tasreef eriyal [8/21, 3:06 PM] Ratheesh: [8/21, 1:18 PM] Ratheesh: kzbin.info/www/bejne/l2bWlKdpfrudd6s [8/21, 2:23 PM] Ratheesh: ഒരു 10പേർക്ക് ഷെയർ ചെയ്യണേ [8/21, 3:07 PM] Ratheesh: എന്റെ ഒരു ചെറിയ വീഡിയോ ആണ് ഒന്ന് സബ്സ്ക്രൈബ് ചെയ്യണം
@jenusworld-t2c4 жыл бұрын
ലക്ഷ്മണത് ഒരു ലൈക്ക് എന്റെ വക,
@amalfrancis51096 жыл бұрын
ഫിറോസ് ഇക്ക ഫാൻസിന് ലൈക് അടിക്കാൻ ഉള്ള നൂൽ.........😋😋😋😋
@VillageFoodChannelOfficial6 жыл бұрын
Tq Broi...😍😍😍
@kochumon45505 жыл бұрын
Amal Francis 2255 [8/21, 3:06 PM] Ratheesh: [8/21, 1:18 PM] Ratheesh: kzbin.info/www/bejne/l2bWlKdpfrudd6s [8/21, 2:23 PM] Ratheesh: ഒരു 10പേർക്ക് ഷെയർ ചെയ്യണേ [8/21, 3:07 PM] Ratheesh: എന്റെ ഒരു ചെറിയ വീഡിയോ ആണ് ഒന്ന് സബ്സ്ക്രൈബ് ചെയ്യണം
@lekshmivinuz47965 жыл бұрын
അടുത്ത ജന്മത്തിൽ എങ്കിലും ആ ലക്ഷ്മണൻ ആയി ജനിച്ചാൽ മതിയായിരുന്നു....കാണുമ്പോൾ തന്നെ കൊതിയാവുന്നു,,😋😋😋
@VillageFoodChannelOfficial5 жыл бұрын
hahhaha.....
@sivasiva3825 жыл бұрын
☺️😋😋N..
@dinildivakaran5 жыл бұрын
Veruthe evide janichu wastayi alle....😁😃
@ahappysoul99304 жыл бұрын
😂🤣😂🤣🤣
@haskarlaila25133 жыл бұрын
😆😆😆😆
@jismonthomas48336 жыл бұрын
ഇങ്ങേരടെ വീഡിയോ ആദ്യമായി കണ്ടപ്പഴേ Subscribe ചെയ്തത് ഞാൻ മാത്രമാണോ??😁😁😁
@VillageFoodChannelOfficial6 жыл бұрын
Tq Broi...
@vishnupc89356 жыл бұрын
ഹഹ ഞാനും
@kochumon45505 жыл бұрын
JISMON JISMON THOMAS [8/21, 3:06 PM] Ratheesh: [8/21, 1:18 PM] Ratheesh: kzbin.info/www/bejne/l2bWlKdpfrudd6s [8/21, 2:23 PM] Ratheesh: ഒരു 10പേർക്ക് ഷെയർ ചെയ്യണേ [8/21, 3:07 PM] Ratheesh: എന്റെ ഒരു ചെറിയ വീഡിയോ ആണ് ഒന്ന് സബ്സ്ക്രൈബ് ചെയ്യണം
@sajeeshmaniparambil5775 жыл бұрын
അല്ലേ അല്ല...
@farshanashana69673 жыл бұрын
Njanum
@karthi71606 жыл бұрын
വയലേലകളും ഇടയ്ക്കിടെ പക്ഷികളുടെ ചൂളം വിളിയും. പ്രകൃതിയുടെ മടിത്തട്ടിൽ സ്വാദൂറും വിഭവവുമായി നമ്മുടെ പ്രിയങ്കരനായ ഫിറോസ്ജി.
@VillageFoodChannelOfficial6 жыл бұрын
Tq Broi.....😍😍😍
@bhagyasubhash6765 жыл бұрын
O
@aji.p.k36643 жыл бұрын
സുഹൃത്തേ മ്മടെ പാലക്കാട് ന്റെ ഒരു പ്രത്യേകത കൂടി ആണ് ശാന്തതയുള്ള ഈ പ്രകൃതി സൗന്ദര്യം
@Dileepdilu22556 жыл бұрын
ഫിറോസ്ക്ക പൊളിച്ചല്ലോ ചിക്കൻപക്കവട 🍖 ഉണ്ടാക്കിയിട്ടു എല്ലാർക്കും കഴിക്കാൻ കൊടുക്കുന്നതാണ് ചേട്ടന്റെ വിജയം എത്രയുംപെട്ടെന്നു 1 million ൽ എത്താൻ ആശംസിക്കുന്നു
@VillageFoodChannelOfficial6 жыл бұрын
Tq Broi...😍😍😍
@Dileepdilu22556 жыл бұрын
Crafts Media 👍👍ente vedum palakkad anu
@abulfaz44715 жыл бұрын
നിങ്ങൾ food ഉണ്ടാക്കുന്നത് കാണുന്നതിനേക്കാളും എനിക്കിഷ്ടം എല്ലാവരുംകൂടി ഒരുമിച്ചിരുന്നുള്ള ഇരുന്നുള്ള ആ കഴിക്കൽ കാണാനാണ് 😍👌👍
@VillageFoodChannelOfficial5 жыл бұрын
Tq Broi...
@rathishkumar96476 жыл бұрын
എല്ലാ വീഡിയോസും ഇറങ്ങുന്ന അന്ന് തന്നെ കാണും...അവതരണത്തിലുള്ള എന്തോ ഒരു ആകർഷകത ആണ് .....കിടു ലൊക്കേഷൻ ..അവസാനം പങ്കുവയ്ച്ചു കഴിക്കുന്നതിലെ സൗഹൃദം....nice....
@VillageFoodChannelOfficial6 жыл бұрын
Tq Broi...
@rajivchandran77396 жыл бұрын
നിങ്ങള് മുത്താണ് ഭായ് എന്ത് ചെയ്താലും തകർപ്പൻ ആണ്.... കട്ട സപ്പോർട്ട് 😍❤️
@VillageFoodChannelOfficial6 жыл бұрын
Tq Broi...😍😍😍
@rajivchandran77396 жыл бұрын
@@VillageFoodChannelOfficial എന്നാലും എന്നെ വിളിക്കാന്നു പറഞ്ഞിട്ട് വിളിച്ചില്ല ☹️😶🤔😁😍😅
@ummukulusuummukulusu59614 жыл бұрын
Ekka super ayittoooo
@harihari76916 жыл бұрын
എന്റെ പൊന്നു ലക്ഷ്മണാ ..... രാമൻ മാറി... ഇനിപ്പോ "ലക്ഷ്മണൻ ഈ വിഡിയോയുടെ ഐശ്വര്യം"😂😂😂
@VillageFoodChannelOfficial6 жыл бұрын
Hahaha... Nammade muthaanu ..
@Koulaworld5 жыл бұрын
Nammaleyum vilikk ikka .....kothikond nikkan vayyaaaaaaa😋😋😋😋😋
@VillageFoodChannelOfficial5 жыл бұрын
Hahaha.... Broi Varu Namukk polikkaalo...
@Ajith-pg2me6 жыл бұрын
നമുക്ക് ആദ്യം ചിക്കൻ, ബീഫ് ഏതായാലും ഒന്ന് കഴുകി എടുക്കാം 😂👌👌👌അത് കേൾക്കാൻ നല്ല രസമാണ്
നമ്മുടെ ഇക്ക ഒരിക്കലും നമ്മളെ മറക്കില്ല കട്ട സപ്പോർട്ട് ചെയുന്ന സുഹൃത്തുക്കളും സബ്സ്ക്രൈബേഴ്സും ആണ് ഇക്കാടെ വിജയം നു ഇക്ക എല്ലാടത്തും പറയാറുണ്ട് പിന്നെ പൊളിഗാര്ഡനിലെ ആ പാവങ്ങളുടെ പ്രാർത്ഥനയും love you ഇക്കാ 😍😍😍💪
@shafiasna68164 жыл бұрын
Firoska 😍😋
@savaneeshlal43656 жыл бұрын
Adipoli
@VillageFoodChannelOfficial6 жыл бұрын
Tq Broi...
@lachuvlog10553 жыл бұрын
Yummy looking .😋..am going to try this at home...👍🎉🎊
@salmanpm2626 жыл бұрын
*മുത്തേ ഒരു പൊതി വീട്ടിൽ കൊടുക്ക്,പാവല്ലേ* 😊
@VillageFoodChannelOfficial6 жыл бұрын
Ok Broi...👍👍
@divyadivyan98906 жыл бұрын
Kaka nigaludakuna racpies ellam super ane👌
@VillageFoodChannelOfficial6 жыл бұрын
Tq Sis...
@mrconquerer80436 жыл бұрын
Lakshathil Onne ullu Ith poloru item Fizor ikka ❤
@VillageFoodChannelOfficial6 жыл бұрын
Tq Broi...😍😍😍
@kangsunboxing73766 жыл бұрын
പുലിമുരുഗനിലെ ഡയലോഗ് അല്ലെ ചേട്ടാ ഇത് 😂
@mrconquerer80436 жыл бұрын
@@kangsunboxing7376 Athe bro
@kangsunboxing73766 жыл бұрын
😊😊😊
@mrconquerer80436 жыл бұрын
@@kangsunboxing7376 ❤
@needforspeed46936 жыл бұрын
F I R O Z. 👍👍👍👍 I K K A 👍👍👍👍👍 F A N S 👍👍👍👍👍👍
@VillageFoodChannelOfficial6 жыл бұрын
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@krisvolvo4766 жыл бұрын
😍😍😋
@VillageFoodChannelOfficial6 жыл бұрын
Tq Broi...
@VillageFoodChannelOfficial6 жыл бұрын
Tq Broi...
@travelndfoodwithshabs14706 жыл бұрын
As usual......polichu bro....
@VillageFoodChannelOfficial6 жыл бұрын
Tq Broi...😍😍😍
@shanusvlog85506 жыл бұрын
Kadkka itoms pattanenki cheyyane bro
@VillageFoodChannelOfficial6 жыл бұрын
ശ്രമിക്കാം ബ്രോയ്
@shanusvlog85506 жыл бұрын
@@VillageFoodChannelOfficial ok
@muhammedanshadanshad40725 жыл бұрын
Adi poli ikka..vayil vellam vannu .
@VillageFoodChannelOfficial5 жыл бұрын
Hahaha... Tq Broi
@mohammedyazeen21626 жыл бұрын
eduth kazhikk enganeyundenn paray
@VillageFoodChannelOfficial6 жыл бұрын
Yes Broi...
@ashok9846 жыл бұрын
Ella commentsinum reply undallo. Athukonduthanne u r great😍😍
Njaan pala youtube channels ninnum recipe check cheythittundu...aadhyamaayittaanu enikku oru channel like and subscribe cheyyaan thonniyathu.... u r worth for it...especially ur simplicity and ettiquetes
@VillageFoodChannelOfficial5 жыл бұрын
Tq Broi....
@Rhnzmhd-sh9rz6 жыл бұрын
ഫിറോസ്ക്കാ നിങ്ങൾ അടുത്ത പ്രാവശ്യം കുഴിമന്തി ഉണ്ടാക്കുന്ന വീഡിയോ ഉണ്ടാക്കണം please it is a request
@VillageFoodChannelOfficial6 жыл бұрын
Sramikkaam Broi
@sreyavermaverma68575 жыл бұрын
Ikka super kothiyavunnu
@VillageFoodChannelOfficial5 жыл бұрын
Tq Sis
@rashiddq83826 жыл бұрын
😘😘😘😍🐓
@VillageFoodChannelOfficial6 жыл бұрын
😉😉✌️😍
@rameshkmgvr69116 жыл бұрын
അടിപൊളി .... ഇപ്രാവശ്യത്തെ ക്യാമറമാൻ സൂപ്പർ ആയിട്ടുണ്ട് ... അയാളെ ഒന്ന് പരിചയപ്പെടുത്തണം ട്ടോ ...
@VillageFoodChannelOfficial6 жыл бұрын
Ok broi...
@divyajayeshkumar9316 жыл бұрын
എനിക്ക് പണി കിട്ടി, എന്റെ മക്കൾക്കു ചിക്കൻ പക്കാവട കിട്ടിയേ പറ്റൂ,,,
Firoz bhaiiii nammale koodi vedioyil onnu vilichude??🌶🌶🌶🌶🌶
@VillageFoodChannelOfficial6 жыл бұрын
Broi varu namukk oru dish undaakaalo....
@retheeshchakkara91376 жыл бұрын
@@VillageFoodChannelOfficial 🍗🍗
@salimsalu55236 жыл бұрын
firoskkaa mmle muthaaanu 😍
@VillageFoodChannelOfficial6 жыл бұрын
Tq Broi...
@vignesh_here5 жыл бұрын
സജിത്ത് ഫാൻസ് ഇവിടെ ലൈക്.....😁😁😁
@VillageFoodChannelOfficial5 жыл бұрын
hahahahaaa......
@bineshmadathilbineshmadath54795 жыл бұрын
ബിരിയാണി ഉണ്ടാക്കി അടിപൊളി ആയി താങ്സ്
@VillageFoodChannelOfficial5 жыл бұрын
you are welcome
@Rashidp286 жыл бұрын
ഫസ്റ്റ് ലൈക്
@VillageFoodChannelOfficial6 жыл бұрын
Tq Broi...😍😍😍
@nigilnigil15516 жыл бұрын
New place kidu
@VillageFoodChannelOfficial6 жыл бұрын
Tq Broi...
@gokulkrishna86906 жыл бұрын
Fans like
@VillageFoodChannelOfficial6 жыл бұрын
Tq Broi...😍😍😍
@subinthomas93086 жыл бұрын
വീഡിയോ അടിപൊളിയിട്ടുണ്ട് ഈ കുറിച്ച് നാടൻ പലഹാരങ്ങൾക്കുടി ഉണ്ടാക്കാൻ ശ്രമിക്കണം കേട്ടോ
@VillageFoodChannelOfficial6 жыл бұрын
Ok Broi...👍👍
@VinodKumar-sy7sd5 жыл бұрын
സഹോദരാ താങ്കളുടെ എല്ലാ വീഡിയോകളും ഞാൻ കാണുന്നുണ്ട് ....Very good... ഈ പ്ലാസ്റ്റിക് സാധനങ്ങൾ ഒന്ന് ഒഴിവാക്കികൂടെ .... താങ്കളുടെ വീഡിയോ ധാരാളം പേർ കാണുന്നുണ്ട് ...അപ്പോൾ പ്ലാസ്റ്റിക് കവറുകളും മറ്റും ഒഴിവാക്കുന്നത് നന്നായിരിക്കും .. അതോടൊപ്പം പ്ലാസ്റ്റിക് ഒഴിവാക്കുക എന്ന ഒരു മെസ്സേജ് കൊടുത്താൽ താങ്കൾ ചെയ്യുന്ന ഏറ്റവും വലിയ പുണ്യം ആയിരിക്കും .... So please
@VillageFoodChannelOfficial5 жыл бұрын
ok bro... ithi pazhaya video aanu ... new vcideokalilplastic illa
@anuarya2984 жыл бұрын
Soooooooooper👏👍👌✌❤😍
@motionfilmclips8666 жыл бұрын
Naannatlyittund
@VillageFoodChannelOfficial6 жыл бұрын
Tq Broi...
@akhilser55576 жыл бұрын
Super annenu parayende avishem illa..oral taste cheyune sathenem veedum pulli Taste Ode kazhikumbol ariyam ath nallethano cheethe ano enn ..#Craft media ishtem😍😘😘😘😘😘