10 varshathil kooduthalayi njan e problem face cheytha aalane. Orupade cream apply cheythu nokki. But aveeno cream nalloru option aarunnu,yennal sadharanakarak affortable alla athinte price. So njan stop cheythu. E oru 1 week il ente lifil oru miracle sambhavichu.ഒരു ദിവസം ഞാൻ ഒരു വീഡിയോ കാണുന്നതിനിടയിൽ എനിക്ക് അറിയാൻ കഴിഞ്ഞത് റോസ് വാട്ടറും ഗ്ലിസറിനും കൂടി മിക്സ് ചെയ്ത് തേച്ചാൽ സ്കിന്നിന്റെ പുറത്ത് ഉണ്ടാകുന്ന ഒരുവിധം പ്രശ്നങ്ങൾക്കൊക്കെ ഒരു പരിഹാരമാണെന്നാണ് .ഒന്നോ രണ്ടോ ദിവസം കൊണ്ട് മാറ്റം ഉണ്ടാവില്ല കുറഞ്ഞത് ഒരാഴ്ചയെങ്കിലും തേച്ചു കഴിഞ്ഞാൽ വ്യത്യാസമുണ്ടാവും എന്നാണ്.എൻറെ എക്സസീവ് ഡ്രൈ സ്കിൻ ആയിരുന്നു ഒരുപാട് ക്രീമുകൾ ഞാൻ അപ്ലൈ ചെയ്തു നോക്കിയിട്ട് എനിക്ക് ഒരു റിസൾട്ട് കിട്ടിയില്ല .ഞാൻ ഒരു സ്പ്രേ ബോട്ടിൽ വാങ്ങിച്ച് അതിനകത്തോട്ട് റോസ് വാട്ടർ ഗ്ലിസറിനും കൂടി മിക്സ് ചെയ്തു എന്നിട്ട് രാത്രിയിൽ കിടക്കുന്നതിനു മുമ്പ് ഞാൻ അത് മുഖത്തും എൻറെ കൈയുടെ പുറകിലും എൻറെ തൊടയിലും കാലിലും എല്ലാം സ്പ്രേ ചെയ്തിട്ട് kidannu. ഞാൻ രണ്ടാമത്തെ ദിവസം എഴുന്നേറ്റു അതായത് ഫസ്റ്റ് ഡേ കഴിഞ്ഞ് സെക്കൻഡ് എഴുന്നേറ്റ് നോക്കിയപ്പോൾ ( എന്നും ഞാൻ രാവിലെ yennitte മുഖം കഴുകിയാൽ ഉടനെ എനിക്ക് ക്രീം ഇടണമായിരുന്നു) കാരണം skin peel (due to excessive dryness)ആവാറുണ്ടായിരുന്നു എന്തൊക്കെ apply cheythalum സ്കിൻ പീലാകുമായിരുന്നു .പക്ഷേ ഈ ഗ്ലിസറിനും റോസ് വാട്ടറും മിക്സ് ചെയ്ത് സ്പ്രേ ചെയ്തതിന്റെ അടുത്ത ദിവസം എൻറെ മുഖത്ത് നോക്കിയപ്പോൾ ഭയങ്കര ഒരു തിളക്കം തോന്നി. എനിക്ക് മനസ്സിലായി ഇത് പ്രവർത്തിച്ചതായിരിക്കുമെന്ന് ഞാൻ അന്നുമുതൽ ഒരാഴ്ച ഇന്നേക്ക് ഏകദേശം ഒരാഴ്ച കഴിഞ്ഞു ഇന്നലെ രാത്രിയിൽ ഞാൻ സ്പ്രേ ചെയ്യുന്നതിനുമുമ്പ് ശരീരത്ത് നോക്കിയപ്പോൾ എനിക്ക് വന്ന മാറ്റം പറയാതെ വയ്യ കാരണം എൻറെ ഷോൾഡർ മുതൽ കൈ മുട്ടുവരെയും കുരുക്കൾ ആയിരുന്നു അതുപോലെ തുടയും കാലും ,എനിക്ക് ചെറിയ ഉടുപ്പുകൾ ഒന്നും ധരിക്കാൻ കഴിയില്ല എന്ന് അതുപോലെ ഈ KP കുരുക്കൾ വന്നു നിറഞ്ഞു കറുത്ത് നിൽക്കുകയായിരുന്നു എല്ലാം അകത്തേക്ക് വലിഞ്ഞു കറുപ്പ് നിറം മാറി എൻറെ സ്കിന്ന് ഏകദേശം 60% നോർമൽ ആയിട്ടുണ്ട്.ശരീരത്ത് ഉണ്ടാകുന്ന ഭയങ്കരമായ ചൊറിച്ചിലിനും ഇത് നല്ലൊരു സൊല്യൂഷൻ ആണ് പൂർണ്ണമായിട്ടും മാറും 100% റിസൾട്ട് കിട്ടുമെന്ന് എനിക്ക് മനസ്സിലായി വെറും ഒരാഴ്ചയും ഉള്ളിൽ എൻറെ സ്കിന്ന് vsnna changes😢ഒരുപാട് കരഞ്ഞിട്ടുnde njan.
@apothekaryam Жыл бұрын
It would be better to consult a Dermatologist and do the treatment accordingly.
@rinshaibrahimkutty8914 Жыл бұрын
Sathym ahno
@sultanaliyakath4297 Жыл бұрын
Njaan cheythu nokatte
@amaldasr6955 Жыл бұрын
Satyamano😢
@aswathydileep72 Жыл бұрын
Enik um. Kunjile. Muthal face chyuna prblm. Anu ith😒😒😒cream. Oke useythu oru bhalam. Ila. Ipo one yr ay hands legs elm. Ay.. Ithonu try chyth nokate
@athulunni2 жыл бұрын
I have this, exactly as doc said , only resolution is to accept it as a genetic condition. sorry that there is no permanent cure . You are beautiful just the way you are😊
@sarathck6151 Жыл бұрын
Same here
@Shameera-x5u9 ай бұрын
Mam..njn or alergy person an...thummal an preshnam..so orupad varsham ayt ente skin full cherye kuru pole an ...and also..face il oil an ..porath poy vermbo okke mukam ake dull avm..so njn enth cheyyum
@apothekaryam9 ай бұрын
Pls consult a Dermatologist. You can consult Our Dermatologist, Dr Athira Mohan, at 7012947012 Whatsapp: click the link wa.me/917012947012
@hajirashajahan65445 ай бұрын
Enik ith shouldr,thoda, vayar, puram... Ividayekka und njn kure ayi mdicin kayikunnund cheriya oru matam ullu njn ith kure ayii😢maariya mathi ayirinn edak chorichilum kaanum🙂enik alergyum und
@JayeshKailath2 жыл бұрын
8 വർഷമായി ഉണ്ട് എനിക്ക്. ഗൾഫിൽ വന്നതിനു ശേഷമാണ് തുടങ്ങിയത്. വേദനയോ വേറെ ചൊറിച്ചലോ ഇല്ലാത്ത കാരണം ഇതുവരെയും ഡോക്ടറെ കണ്ടട്ടില്ല.
@apothekaryam2 жыл бұрын
Please consult and Dermatologist and do the needful...
@afsalap8252 Жыл бұрын
എനിക്കും 😌ഞാൻ വിചാരിച്ചു ഫ്രോസോൺ ചിക്കൻ കഴിച്ചിട്ട എന്ന് 😝
@DJCookistАй бұрын
Me too
@ayshashadiya48975 ай бұрын
Enik kalilulla body hair nte root areail oru whitish liquid fill ayitulla cheriya cheriya acne pole aan ullath cheriya areail mathre ullu. Athum ithum same aano?? Aa areail ath pop ayi nalla vedhana nd touch cheyyumbol..
@NidheeshNS-c5n23 күн бұрын
10 varshathil kooduthalai ond orupad dr kanichu orupad medicine use cheyyth oru mattavum illa body full illatayi🥲
@MeeraAlias Жыл бұрын
ipoo skin koodi black spot pole kurukkal varunnu pcod und athenthanu dr kooduthal aayi thodayilaanu black spot kanunnath vedhanayum chorichilum ind reasons nthann parayamo dr please 🙏 😭😭😭😭😭😭😭😭😭
@apothekaryam Жыл бұрын
Please consult a dermatologist. Need to examine in-order to suggest a solution.
@unnimaya7071Ай бұрын
Enikkum und doctor ithinu purattan valla marunnum undo
@shergiljose2 жыл бұрын
Can u plz suggest some exfoliation products used on daily/weekly basis. Thank you
@apothekaryam2 жыл бұрын
You have to consult a Dermatologist, get examined and then only get any medications... You can consult Dr Sonia or Dr Athira: 9048103091 or click the link wa.me/919048103091
@madhavikuttysukumar99462 жыл бұрын
Informative ,,
@apothekaryam2 жыл бұрын
Thank You...
@nafeesathshedha61492 жыл бұрын
Orupaad dctre kaanichu maduthu medicine dose kynjal veendum itching body full scratch aavunnu any solution 😣
@apothekaryam2 жыл бұрын
നേരിട്ട് examine ചെയ്യാതെ ഒരു അഭിപ്രായം പറയാൻ ബുദ്ധിമുട്ട് ആണ്...അത് ശരിയല്ല... Better to consult a Dermatologist...
@shortcutvlogs84602 жыл бұрын
Enik indu ith ....pakshe ith kurukal pole illa ...paad mathram ullu...kuthu kuthu pole hair pores il ..enthelum solution??? Paranju tharo
@apothekaryam2 жыл бұрын
Neritt examine cheyyathe oru solution parayunnath sheri allallo... Oru Dermatologist ne consult cheyyu... You can consult Dr. Sonia, details are in the description...
@sandeep55032 жыл бұрын
Keratosis pilaris oru inveterate skin disease ano ? Central government jobs nu inveterate skin disease ullavar medical testil unfit akumenn kanditund.
@apothekaryam2 жыл бұрын
Rather than calling it a disease, it is a skin condition or skin type. So there is no definite curr for this. Ratherz we can keep it under control with proper care. Central government jobs എന്ന് പറയുമ്പോൾ, Armed Force ഒക്കെ ആണോ ഉദ്ദേശിച്ചത്...
@anaghapm56852 жыл бұрын
Thank you mam
@apothekaryam2 жыл бұрын
Thank You...
@nasarpk71769 ай бұрын
Ith enikk cheruppathile und..ippazhum thudarunnu .njn ath choriyarund ath dark spots aayy nikkunnuu ..ith pinneed kooduthal spread aayittumd ipo..dark spots um.dark spots maatan enthaan vazhii
@apothekaryam9 ай бұрын
Pls consult a dermatologist…
@Ardramdevotionals Жыл бұрын
ഇത് ഒരാളിൽ നിന്ന് മറൊരാളിലേക്ക് spread ആകുമോ
@apothekaryam Жыл бұрын
ഇല്ല...
@amruthasanthosh7834 Жыл бұрын
No
@jyothishkiran6027 Жыл бұрын
Doctor eth chemical peeling cheythal marumo. Pigmentation matram anu ullath ath marumo
@apothekaryam Жыл бұрын
Better aavum… video il parayunnathpole, ithoru skin type aanu… ath poornamayi maarumo ennathinekkal, control cheyth nirthan pattum enn parayunnathavum kurachoodi sheri…
@sitharasiraj8861 Жыл бұрын
Dr. Enik und ithupole. Njan epo three month pregnant aan. Janikunna kuttyk ithinte bakamay enthakilum budhimutt undavumo?
@apothekaryam Жыл бұрын
ഇല്ല...
@sandeepvs70189 ай бұрын
Weet ക്രീം ഉപയോഗിക്കാതിരിക്കുക എനിക്ക് ഇതേപോലെ വന്നിട്ടാണ് ഇരിക്കുന്നത്
@Rachananildas2 жыл бұрын
Thankuu..
@devikadevu7865 Жыл бұрын
Mam nalloru moisturizer paraj tharavo
@devikadevu7865 Жыл бұрын
Enikum ee prbllm und
@apothekaryam Жыл бұрын
There are so many mosturizers available. You can call 9048103091 or click the link wa.me/919048103091 for Dermatologist Opinion…
@reactDevelopment Жыл бұрын
enikum und njn mind cheyyarilla . karanam our problavum illa idukond . pnne njn dark skin ulladaan arum id araiyaar polum illa .
@apothekaryam Жыл бұрын
This issue can be very well controlled either proper care…
@Seashore-152 жыл бұрын
Mam can u plz do a video on lichen planus pigmentinous. Plzzz mam🙏
@apothekaryam2 жыл бұрын
Sure... Already noted and will do one soon... 🙂
@Seashore-152 жыл бұрын
@@apothekaryam thnks a lot mam☺
@Seashore-152 жыл бұрын
@@apothekaryam I am suffering it for 2 years. I want to know how to get rid of this. My fair color has gone from my face n neck. I became so black
@reemsaleem84252 жыл бұрын
I've also been undergoing this since the last five years. Tried all types of medicines, but haven't reduced. I hope you can address this issue ma'am
@mehrosemariam2 жыл бұрын
Is cera ve good moisturiser
@apothekaryam2 жыл бұрын
You can contact... Dr Sonia Serene Skin and Laser Centre, Vazhuthacaud, Trivandrum... Call: 9048103091 or click the link to whatsapp wa.me/919048103091
Please watch the full video to know about this in detail. Then consult a Dermatologist to get treated.
@srithi3568 Жыл бұрын
Dr ith face ilm varmoo
@apothekaryam Жыл бұрын
വരാം...
@arjuna.s98582 жыл бұрын
Hi mam xerina cream use cheyyamo dermatologist suggest cheythathanu
@apothekaryam2 жыл бұрын
Yes...
@heyhoopshre2 жыл бұрын
Mam woundloode tattoo cheyyan patumuoo??
@apothekaryam2 жыл бұрын
We didnt understand...
@heyhoopshre2 жыл бұрын
@@apothekaryam sorryy.. Wound ndayi kazhinjt unagiyitu oru mark varillee athilude tattoo cheyan patumoo?
@nikithathomas7290 Жыл бұрын
I have this problem mam, can i use rose water and glycerin as moisturizer..??? Please tell me mam..
@apothekaryam Жыл бұрын
You can call and talk to Dr Sonia or Dr Athira at Serene Derma: 9048103091 or click the link wa.me/919048103091
@alanaallu3025 Жыл бұрын
Doc ith nte suit Aya chemical exploiters ethane?bath cheyumbol use cheyan patunna
@apothekaryam Жыл бұрын
Pls consult the Doctor and after assessing your skin only exfoliators suitable for you can be prescribed.
@apothekaryam Жыл бұрын
Dr Sonia Feroz, Director & Consultant Dermatologist, @SereneSkinlaser , Vazhuthacaud,Trivandrum. Contact: 9048103091
@sunija84 Жыл бұрын
Yes mam ente randu kayyilum muthukilum orupadund 😭 njan aake vishamathilanu
@apothekaryam Жыл бұрын
Pls consult a Doctor…
@fayizfayi8750Ай бұрын
Now i face this issue🥴
@nafeesathshedha61492 жыл бұрын
Ee paranja ella allergyum enikkund bynkrm itching aan Dctr paranja aa hydrating moisturizing loshan ethaan Eth brand use chyynnatha nallath pls rply?
@apothekaryam2 жыл бұрын
You should consult a Dermatologist before any treatment... This is just a suggestion since you asked... You can Cetaphil, Xerina, Venusia, etc
@zidanvlogs232 жыл бұрын
Doctor inte skin bayankaramaayi dry aan Enth cheithittum kurayunnille. What can I do. Please help me Doctor. Ikk orupaad tensionum manasin vallathe vishamavum ind. Njan married and a mother aan. Please help me Doctor
@apothekaryam2 жыл бұрын
You can use good moisterizer cream three to four times a day... കുളിച്ചിട്ട് within 2-3 minutes തന്നെ apply ചെയ്യണം...
@zidanvlogs232 жыл бұрын
@@apothekaryam eetavum nalla result kittunna moisturiser eethaan doctor?
@Lifeisbeautiful-r7z2 жыл бұрын
Dry skinnukark use aakan pattiya good soap aan Magnessa companyde Goat Milk soap.... good result
@zidanvlogs23 Жыл бұрын
@@Lifeisbeautiful-r7z thank you madam
@Lifeisbeautiful-r7z Жыл бұрын
@@zidanvlogs23 veano soap
@brusleekick00002 жыл бұрын
ഒരു doubt ഈ ബോയ്സിന് മഞ്ഞൾ /കസ്തൂരി മഞ്ഞൾ മുഖത്ത് ഇട്ടാൽ താടിയും മീശയും വരാതെ ഇരിക്കുകയോ ഇനി താടിയും മീശയും വന്നിട്ട് ഉള്ളവർ ആണെങ്കിൽ അത് കൊഴിഞ്ഞു പോവുകയോ ചെയ്യുമോ. ഒന്ന് clear ആക്കി തരാമോ.
@brusleekick00002 жыл бұрын
Rpl തരാൻ മറക്കല്ലേ
@apothekaryam2 жыл бұрын
There is no evidence, so far that turmeric cause hair loss or prevent hair growth.
@brusleekick00002 жыл бұрын
@@apothekaryam so ബോയ്സിന് ഉപയോഗിക്കാം എന്നാണോ?
@wordofgod8722 Жыл бұрын
Salicylic acid is very smelly
@apothekaryam Жыл бұрын
Medicines may not be appealing… but they do the job…
@sinjusarath14282 жыл бұрын
എന്റെ മോന് ഉണ്ട്... ഇത് ഞാൻ ഇത് എന്താണെന്നു അന്വേഷിച്ചു നടക്കായിരുന്നു...
@apothekaryam2 жыл бұрын
Please consult a Dermatologist and do the neeedful...
@kphunais58028 ай бұрын
എനിക്ക് ഇത് ഉണ്ട്. പക്ഷെ ഞാനു ഒരു പ്രവാസി ആണ്. വിദേശത്തു നിന്ന് അവിടുത്തെ food റിഫ്രഗ്രട്ടാറ്റോറിൽ വെച്ചതും fastfood. Frozen food. എന്നിവ കഴിക്കുമ്പോഴാണ് എനിക്ക് ഇത് കൂടുതൽ കാണുന്നത്. തിരിച്ചു നാട്ടിൽ പോയി നിൽകുമ്പോൾ കുറവ് ഉണ്ട്. എന്നും fresh food കഴിക്കുമ്പോൾ.
@apothekaryam8 ай бұрын
Ok. Pls consult a dermatologist and follow the advice…
@sanusanfeer40662 жыл бұрын
5 varshamaay njaan budhimuttunnu
@apothekaryam2 жыл бұрын
Please consult a Dermatologist and do the needful...
Please consult a Dermatologist and let the Doctor examine and give an opinion. You can try laser hair removal as an alternative. You can consult Dr. Sonia. Contact details are in the description.
@Lifeisbeautiful-r7z2 жыл бұрын
Magnessa companyude foot cream und....Ella padukalum remove aakum....good result aan
@romariothomas3352 жыл бұрын
Can u recommend any exfoliate ??
@apothekaryam2 жыл бұрын
Chemical exfoliates സ്വന്തമായി use ചെയ്യുന്നത് advisable അല്ല... You have consult a Dermatologist...
@minnuikka531211 ай бұрын
ലേസർ ട്രീറ്റ്മെന്റ് റേറ്റ് എത്രവരും
@apothekaryam11 ай бұрын
You can call and talk to Dr Sonia or Dr Athira at Serene Derma: 9048103091 Whatsapp: click the link wa.me/919048103091
@indudas19872 жыл бұрын
2വർഷത്തിന് മുൻപാണ് ഇത് body വന്നത് അത് പൂർണമായും മാറ്റാൻ കഴിയോ?
@apothekaryam2 жыл бұрын
വീഡിയോയിൽ പറയുന്നുണ്ട്...ഇതൊരു genetic condition ആണ്...പൂർണമായി മാറ്റാൻ ബുദ്ധിമുട്ട് ആണ്...പക്ഷേ നല്ല control ചെയ്ത് എടുക്കാൻ സാധിക്കും...
@indudas19872 жыл бұрын
Thank you mam🥰
@unnikuttan_007 Жыл бұрын
ഞാൻ നന്നായി വിയർക്കുന്ന ആളാണ് അത് കൊണ്ട് ആണോ ഇത് കൂടുന്നത്?
@apothekaryam11 ай бұрын
അങ്ങനെ പറയാൻ പറ്റില്ല....
@AgnesLovely-b4k17 күн бұрын
Mam ente 2leg above nalla kuru und😢 ekilum solution undo nalla chorichil und