Рет қаралды 31,507
Location maps.app.goo.g...
തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട ഒരു ഫുഡ് സ്പോട്ടായി മാറിക്കൊണ്ടിരിക്കുകയാണ് പരുത്തിപ്പാറ. വൈകുന്നേരം 7 മണി മുതൽ വെളുപ്പാൻ കാലം വരെ പ്രവർത്തിക്കുന്ന നിരവധി തട്ടുകടകൾ ആണ് ഇവിടെയുള്ളത്. എല്ലാത്തരം ഫുഡും ഇവിടെ കിട്ടും എന്നുള്ളതാണ് ഇവിടുത്തെ പ്രത്യേകത. പ്രദീപിന്റെ ചിന്നൂസ് ഫാസ്റ്റ് ഫുഡിലാണ് നമ്മൾ ഇന്നുള്ളത്. ജീവിക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെടുന്ന ഒരു ചെറുപ്പക്കാരനാണ് പ്രദീപ്. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ് 11 വർഷമായി നടത്തിക്കൊണ്ടുപോകുന്ന ഈ തട്ടുകട. അസ്സലായി കുക്ക് ചെയ്യാൻ അറിയുന്ന ഒരാൾ കൂടിയാണ് പ്രദീപ് അതുകൊണ്ടുതന്നെ ഭക്ഷണത്തിന് അല്ല വേറിട്ടൊരു രുചി തന്നെയുണ്ട്.
#food #foodie #trivandrum #foodblogger #foodphotography #travel #travelgram #foodlover #travelvlog #kerala #dinner #streetfood #trivandrum