ചില ബന്ധങ്ങളില്‍ നിന്നും വിട്ട് പോരാൻ ആഗ്രഹിച്ചിട്ടും, പറ്റാത്ത അവസ്ഥയാണോ?... | എങ്കിൽ സൂക്ഷിക്കുക

  Рет қаралды 70,819

ROSE - The mind Doctor

ROSE - The mind Doctor

Күн бұрын

Пікірлер: 157
@Remya-bo8ju
@Remya-bo8ju Жыл бұрын
ശരിക്കും വിട്ടു പോരനോ മറന്നു കളയാനോ പറ്റാത്ത അവസ്ഥ ശരിക്കും മരണതുല്യം ആണ് ഇപ്പോള് അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു
@BabuBabu-bw4xb
@BabuBabu-bw4xb Жыл бұрын
ഞാൻ ഇതെ അവസ്ഥയിലാണ്
@BabuBabu-bw4xb
@BabuBabu-bw4xb Жыл бұрын
എങ്ങനെ എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻകല്യാണം കഴിഞ്ഞ ആളാണ്
@galaxy-wv6pr
@galaxy-wv6pr Жыл бұрын
enikum same situation
@Jay-t6k6z
@Jay-t6k6z Жыл бұрын
​@@BabuBabu-bw4xbഎന്താ detial എന്നു പറഞ്ഞു തരോ ബ്രോ
@Jay-t6k6z
@Jay-t6k6z Жыл бұрын
​@@galaxy-wv6prഎങ്ങിനെ പറ്റി എന്നിട്ട് പറഞ്ഞു തരാം quit ആക്വൻ
@emilythomas8324
@emilythomas8324 Жыл бұрын
ഡോക്ടറുടെ ഈ ഉപദേശത്തിന് ഒത്തിരി ഒത്തിരി നന്ദി എനിക്കിപ്പോൾ ഡോക്ടർ പറഞ്ഞ അതെ ഒരു അവസ്ഥയിൽ ഞാൻ പെട്ടിരിക്കുകയാണ് എത്രയും വേഗം എനിക്ക് അതിൽ നിന്ന് പിന്തിരിഞ്ഞ് എൻറെ മനസ്സിനെ കൺട്രോൾ ചെയ്യണം ഒത്തിരി നന്ദി ഡോക്ടർ താങ്ക്യൂ 👍👍👍🌹🌹🌹
@anjus3000
@anjus3000 11 ай бұрын
Dr aano.... Psychologist ale
@KAVYATK-o9m
@KAVYATK-o9m 5 ай бұрын
ഒരു വർഷം കഴിഞ്ഞു ഇപ്പോഴും മനസിൽ നിന്ന് പോണില്ല. എന്നും രാത്രി ഓർത്ത് കരയും. മറക്കാനും പറ്റുന്നില്ല. വെറുക്കാനും പറ്റുന്നില്ല.
@Rajkumar-hw2ri
@Rajkumar-hw2ri Жыл бұрын
പ്രണയം പൊളിഞ്ഞാൽ ഉള്ള അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റാതതാണ് .
@natureman543
@natureman543 Жыл бұрын
*കണ്ടതിൽ സന്തോഷം💚🙏,മനുഷ്യന്റെ ഒരവസ്ഥയ്ക്കും ഒരു കഥ ഉണ്ടാകാൻ പാടില്ല,അതിനുള്ള സമയം കൊടുക്കുന്നത് വലിയ വിപത്താണ്,സഹമനുഷ്യർ അതു ഞൊടിയിടയിൽ പരിഹരിച്ച് കൊടുക്കണം,അതൊരു theory ആയി വരുമ്പോഴേക്കും ആൾ അവസാനിച്ചിട്ടുണ്ടാവും,മനുഷ്യന് സ്വാതന്ത്ര്യമാണ് വിധിച്ചിട്ടുള്ളത് അതിന് തട വീഴുന്നതാണ് അവന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണം🙏*
@Achuzz860
@Achuzz860 3 ай бұрын
ഡോക്ടറെ എനിക്ക് ഇത് കേട്ടപ്പോ ശെരിക്കും കരച്ചിൽ വന്നു because am helpless 🙂
@HarithaSnair-i6t
@HarithaSnair-i6t 5 ай бұрын
ഒരാളെ സ്നേഹിച്ചിട്ട് പകുതി വച്ച പോയാൽ. ആ ആൾടെ അവസ്ഥ അവര്ക് അറിയില്ല. അത് അവര്ക് വരുമ്പോ മനസിലാകും. അവഗണന ഉണ്ടാകുമ്പോഴുള്ള അവസ്ഥ.
@sujasatheeshsujasatheesh2840
@sujasatheeshsujasatheesh2840 Жыл бұрын
Njan ഇങ്ങനെ ഒരു അവസ്ഥയിൽ ആയിരുന്നു ഇപ്പോൾ ഏകദേശം ഒക്കെ നോർമൽ ആയി വരുന്നു എന്നാലും കണ്ട്രോൾ ഇൽ വരുന്നില്ല ഒന്നും
@jayakumardivakaran537
@jayakumardivakaran537 Жыл бұрын
Take care.. Your mental health matters😊
@rahulr3675
@rahulr3675 Жыл бұрын
Enthanu ellarum ingane
@rayzzrayzz8699
@rayzzrayzz8699 Жыл бұрын
ഞാനും 😔😔
@BabuBabu-bw4xb
@BabuBabu-bw4xb Жыл бұрын
ഞാൻ ഈ ഒരു അവസ്ഥയിലാണ് എന്താണ് ചെയ്യേണ്ടത്
@Veejey99
@Veejey99 8 ай бұрын
എനിക്ക് താങ്കളോട് ഒന്നുസംസാരിക്കാന്‍ സാധിക്കുമോ
@MASALAmalayalamchannel
@MASALAmalayalamchannel 11 ай бұрын
ഞാൻ ഇപ്പോൾ ഈ അവസ്ഥയിൽ ആണ്. 6 വർഷം കൊണ്ട് ഞാൻ ഇങ്ങനെ ആയി. എന്റെ തീരുമാനങ്ങളും ചിന്തകളും എല്ലാം തെറ്റാണെന്നു കേട്ടു കേട്ട് എനിക്ക് എന്നോട് തന്നെ പുച്ഛം ആയി. എന്നെ തന്നെ ഞാൻ ഇപ്പോൾ 0 ആയി കാണുന്നു ഇപ്പോൾ ആ വ്യക്തിയെ മറക്കാനും വയ്യ കൂടെ ജീവിക്കാനും വയ്യ എന്ന അവസ്ഥയിൽ നരകിക്കുന്നു....
@AryaBahuleyan
@AryaBahuleyan 9 ай бұрын
Same
@shafeekhk2612
@shafeekhk2612 Ай бұрын
കല്ല്യാണം കഴിഞ്ഞ് വേറെ ഒരാളെ സ്നേഹിക്കുന്നവരോട് എനിക്ക് ഒന്ന് മാത്രമാണ് പറയാൻ ഉള്ളത്....സ്വന്തം ഭർത്താവിനെ ചതിച്ചിട്ട് വേറെ ഒരാളെ സ്നേഹിക്കാൻ നിൽക്കരുത്...ഭർത്താവ് സ്നേഹം തരുന്നില്ല,അതല്ലെങ്കിൽ ഭർത്താവ് മോശം സ്വഭാവം ആണെന്നുണ്ടെങ്കിൽ നല്ല രീതിയിൽ അയാളുമായി ബന്ധം വേർപിരിയുക..എന്നിട്ട് നല്ല ഒരാളെ കണ്ട് പിടിച്ച് വേറെ കല്ല്യാണം കഴിക്കുക..അല്ലാതെ വേറെ ഒരു പെണ്ണിൻ്റെ ഭർത്താവിനെ സ്നേഹിക്കുക,എന്നിട്ട് ആ പെണ്ണിൻ്റെ ജീവിതവും കളഞ്ഞിട്ട് ഇതുപോലെ പ്രശ്നത്തിൽ ആണ് എന്ന് പറയാതെ ഇരിക്കുക....തെറ്റ് മനസ്സിൽ ആക്കി നല്ല ജീവിതം മുന്നോട്ട് കൊണ്ട് പോവുക ..
@josekoseph6918
@josekoseph6918 9 ай бұрын
ഞാൻ ഇന്ന് ഈ അവസ്ഥയിലാണ് എന്റെ ജീവൻപോലെ ഞാൻ സ്നേഹിച്ചതാണ് നഷ്ടപെടുന്നത് സഹിക്കാൻപറ്റുന്നില്ല
@Amalendu-t8n
@Amalendu-t8n 14 күн бұрын
Ennit ipo ningalk ath overcome cheyan patunundo?
@AswathiMidhun-md5bd
@AswathiMidhun-md5bd Жыл бұрын
ഞാൻ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന അവസ്ഥ 😢
@Jay-t6k6z
@Jay-t6k6z Жыл бұрын
ഒഴിഞ്ഞു പോകാൻ പറ്റു ന്നില്ലേ 😢
@dreamandmakeit6221
@dreamandmakeit6221 11 ай бұрын
​@@Jay-t6k6zbro enne onnu help cheyyo? Eniku toxic family anu.
@Jay-t6k6z
@Jay-t6k6z 11 ай бұрын
@@dreamandmakeit6221 ധൈര്യം ആയിരിക്കൂ. ഭയപ്പെടേരുത്.
@ebinekj
@ebinekj 6 ай бұрын
​@@dreamandmakeit6221ഞാൻ താങ്കളെ സഹായിക്കാൻ ശ്രമിക്കാം 😊
@seethalakshmi5514
@seethalakshmi5514 Жыл бұрын
Dr വളരെ സത്യം ആണ്
@ashianashams2813
@ashianashams2813 4 ай бұрын
എങ്ങനെ ഇതിൽ നിന്ന് ഊരിപോരും... അതാണ് അറിയേണ്ടത്
@Jay-t6k6z
@Jay-t6k6z Ай бұрын
അറിയില്ല പറഞ്ഞു തരാം.
@Jay-t6k6z
@Jay-t6k6z Ай бұрын
@@ashianashams2813 അറിയില്ലേ. ശ്രമിച്ചു നോക്ക്. നമ്മൾ തന്നെ നമ്മളെ സ്നേഹിച്ചു തുടെങ്ങി കൂടെ ❤️. വിട്ട് പോയവർ സുഗമായി ജീവിക്കുന്നു താൻ ദുഃഖം ആയി നടന്നാൽ തനിക്കു അല്ലേ പ്രശ്നം 🥰🫂
@rejijohn5300
@rejijohn5300 Ай бұрын
തന്നെ ഊരിക്കത്തില്ല
@Kebiranakottil
@Kebiranakottil Ай бұрын
@@rejijohn5300ഓട്ടോമാറ്റിക് ആയി ഊരിപോരും
@shynijayaprakash1464
@shynijayaprakash1464 Жыл бұрын
Very very good message ❤❤❤❤
@jayakumardivakaran537
@jayakumardivakaran537 Жыл бұрын
Yes Madam.. I was in an unhealthy married life.. It lasted only very few months.. No companionship, indifferent, negligent partner... 😢😢
@seenahithesh3801
@seenahithesh3801 Жыл бұрын
Same
@jayakumardivakaran537
@jayakumardivakaran537 Жыл бұрын
@@seenahithesh3801 Oh.. It's is ok.. Move on.. Better days are on the way☺☺
@seenujs807
@seenujs807 Жыл бұрын
Good information mam 😊😊👍
@abhijith363
@abhijith363 3 ай бұрын
I cant forget my crush.what to do for that ?
@tutumol4821
@tutumol4821 2 ай бұрын
Njanm ith nokki vannatha 🙃
@abhijith363
@abhijith363 2 ай бұрын
@@tutumol4821 haa
@celinthomas8586
@celinthomas8586 Ай бұрын
Dr onnu samsarikan pattumo please help 😢
@sunilkumar-cm9zk
@sunilkumar-cm9zk Ай бұрын
മലയാളികളോട് സംസാരിക്കുമ്പോൾ പരമാവധി മലയാളം തന്നെ ഉപയോഗിക്കാൻ ശ്രമിക്കരുതോ???
@Samyuktha-j8x
@Samyuktha-j8x 5 ай бұрын
Mam ennik markkn ptunila but avnn enne ozhivakkn simple aa....avan orru fake anu ennriyann vyiki....mently njan ippo depressed edkk avne njan vilichu nokkubellathilum block akki enni avan vrrila ennik avvnne contact ilthe 1 week nikkn ptunnulu....pinne njan contqct chyum avan enne ishettum ila ennu ariya enikke move on akann ptunila onum k avunila
@devuzz957
@devuzz957 Ай бұрын
Same avstha
@NidhiNidhi-t2o
@NidhiNidhi-t2o Жыл бұрын
Medam njan vallatha oru avasthlyilanu .njan ente bharthavine athmarthamayanu snehikkunnathu ente bharthavinu mattoru pennumayi relation undennarinjittum enikku adhehathe vendannu veykkan pattunnilla 😢
@Myworld23556
@Myworld23556 Жыл бұрын
ഇപ്പോഴത്തെ കാലത്തു ഇതു സർവ്വ സാദരണം ആണ് സ്നേഹിച്ചു നമ്മുടെ വരിദിയിൽ ആക്കണം... ഭാര്യ യോടുള്ള സ്നേഹം ഒന്നും വേറെ പെണ്ണിനോട് ഉണ്ടാവില്ല..... പറഞ്ഞു മനസ്സിൽ ആക്കും.... എടുത്തു ചാടി ഒരു തീരുമാനം എടുക്കരുത്
@johnsonjohnson278
@johnsonjohnson278 Ай бұрын
കുറച്ചു കഴിയുമ്പോൾ അയാൾ മടുക്കും .a few years. നിങ്ങൾ ജയിക്കും. സ്നേഹിക്കുക വിജയിക്കാൻ . (തിരിച്ചു പുരുഷനും ചെയ്യാം.)
@anjanaaashokan
@anjanaaashokan Жыл бұрын
Dr, can you please talk about bdd. Body image issues plz
@ahammedkabeer3514
@ahammedkabeer3514 Жыл бұрын
Thank you. Dr. ❤️
@Avanthianvi
@Avanthianvi Ай бұрын
എന്തു ചെയ്യണം എന്ന് അറിയില്ല.. താങാവുന്നത്തിന് അപുറം ആയി. അവനു എന്നെ വേണ്ട.. പക്ഷെ, എനിക് മറക്കാനോ അതിൽ നിന്നും പുറത്തുവരാനോ പറ്റുന്നില്ല... 1 വർഷമായി.... ഇങ്ങനെ.. ഡിപ്രഷൻ ആയി. മെഡിസിൻ ആയി.. വയ്യാതായി.
@sheebaansad3081
@sheebaansad3081 Ай бұрын
Hi
@adithya1044
@adithya1044 Жыл бұрын
Can you be in centre of screen , love you videos , good 👍🏼
@SaradthMon
@SaradthMon 10 күн бұрын
എന്റെ അവസ്ഥ ഇതാണല്ലോ എന്നോർത്ത് 😢കമന്റ് നോക്കാൻ വന്ന ഞാൻ 😮
@learn.code.academy9928
@learn.code.academy9928 10 ай бұрын
Makkal 4 aan mam.endh cheyyum
@kingfm6103
@kingfm6103 Жыл бұрын
Very good . Thanks a lot!
@harishankar1434
@harishankar1434 Жыл бұрын
ഞാനും ഇതേ അവസ്ഥയിൽ ആണ്‌.. അവളില്ലാതെ ഞാൻ ഇല്ല, ശ്വാസം കിട്ടുന്നില്ല
@ShilpaThersa-wv7bq
@ShilpaThersa-wv7bq Жыл бұрын
Madam പറഞ്ഞു full കറക്റ്റ് ഞാൻ ഇത് തന്നെ അനുഭവിച്ചേ
@sudhimonks1725
@sudhimonks1725 Жыл бұрын
🙂❤ Dr poliyaanu
@Ananya-yc7ze
@Ananya-yc7ze Жыл бұрын
Njanum ee oru avastayillann
@devuzz957
@devuzz957 Ай бұрын
5yr relationship brkup ayi move on avan patunnila..ayal nannavulann aryam nalla chetha viliyum selfish elam ane..adyam oka pavam ayrun..close ayitane character manasilalyath ipoo enth vrithiked chythallm enik manasill ninn marakkn patunnila avan nannavum enn hope koduth nikukayrun avan thana brkupum parnj..athrem suffer chyth ninitum last ipa relation break ayenta veshmam nashtam mentally physically emotionally thakarcha enik mathram ane..engana enkilum past nadannw ellam onn marannal mathi😢
@resminanm5197
@resminanm5197 Жыл бұрын
Dr plz ... ithu engane overcome cheyyum ... kurachu dhivasathe parijayam ollo .. but kakshi etra avoid cheithattum vittu poraan pattunnilla ... veendum veendum follow cheyyan ulla tendency 😢😢
@nibilanibila2771
@nibilanibila2771 Жыл бұрын
Do ipo try cheythal rakshapedam thanne ayal avoid cheyyunnundel urappayittum thanum avoid cheyyuka illel maybe ningal kalyanam kazhinjal eppozhelum oru preshnam vannal than purake vannittalle kettiyennulla kuttapeduthal kelkkendi Varum
@resminanm5197
@resminanm5197 Жыл бұрын
Love affaire alla doo jest friendship kondu nadakkan njan agrahikkunnu
@nibilanibila2771
@nibilanibila2771 Жыл бұрын
Ooh 😌😌
@sabareeshpcsachu9535
@sabareeshpcsachu9535 Жыл бұрын
​@@resminanm5197 edo avarozhivaakkiyaal pinne iyaalavare follow cheyyaruth.. Vishamamundaakum. Ennalum athaado nallath.. Aa neram iyalkkishtamulla enthelum hobbies cheyyuka.
@resminanm5197
@resminanm5197 Жыл бұрын
@@sabareeshpcsachu9535 ... agraham ind vittu kalayanokke ... but nthu cheithaalaa manasil ninnu pokaa .. 😓
@devuzz957
@devuzz957 Ай бұрын
Elarem ore pola ayrkula..but enta lifel ninn ore karyam padich orikklm vtukara kannir vizthyal ethra valya relationship enn parnjalm ath potti paleese .swantham vtukar paryana kekatha istapett last aa avan thana ena thech.avan avnta vtukar paryna kelkunn..
@abii.x_7
@abii.x_7 9 ай бұрын
Madem njn ippo arekure ee conditionil annu 8,9 kollathe relation ayirunn odukam avlk maduth avl nirthi enik athil nin recover cheyan kazhiyunilla urakam illayimma suicide tendency okke annu onn samadhanathil kidann urangiyitt 2 masam ayii urangarund paksha urakathil chadi enikum palapozhum avle swapnam kand enik athil nin recover avan kazhiyunilla normally njn friendsinte kude okke irikumbo valiya kozhapam illa but ottak irikumbo enna kond thangan kazhiyunathum apurama annarama suicide tendency thonikum anna rathiriyil kidann onn urangam ann vicharicha athum patilla swapanathil avle kand chadi anikuva
@nishamohan524
@nishamohan524 8 ай бұрын
Aa relation stop cheyan karanam enthanu ath ningalude bhagathe thettano…atho aa kuttiyudeyo..adyam ath manasilakuka..orale patti aalojich ningalude enerygyum sandoshavum illathakano enn aalojikuka…suicide ellathinum ulla oru elupavazhi aayi karuthenda ..karanam pokunath namakum veetkarkum aanu verarkum alla
@soniyaps3042
@soniyaps3042 Жыл бұрын
Online consultation undo mam,
@sannuveena2867
@sannuveena2867 Жыл бұрын
Number IL viliku
@indigenouscuisines1446
@indigenouscuisines1446 Жыл бұрын
വിട്ടു പോകണമെന്ന് ഉണ്ട് പക്ഷേ കുട്ടികളെ ഓർത്ത്
@salini8776
@salini8776 Жыл бұрын
Njaanum
@s7junior_x3
@s7junior_x3 9 ай бұрын
Y
@dragogaming-t1d
@dragogaming-t1d 9 ай бұрын
ഞാൻ വിട്ടു പോകാൻ ഒരുങ്ങി നില്കുന്നു
@Kebiranakottil
@Kebiranakottil Ай бұрын
@@dragogaming-t1dഒരു vacancy ഉണ്ട്‌ 😂😂
@SaradthMon
@SaradthMon 10 күн бұрын
ബല്ലാത്ത ജാതി 😂​@@Kebiranakottil
@bushrarafibushrarafi-zp1km
@bushrarafibushrarafi-zp1km Жыл бұрын
Ente avastha ithan
@jayakumardivakaran537
@jayakumardivakaran537 Жыл бұрын
Get out of this relationship❤
@shibyhelen2209
@shibyhelen2209 Жыл бұрын
Dipression treating centres ഉള്ളത് എവിടെ ആണെന്നറിയോ
@johnsonjohnson278
@johnsonjohnson278 Ай бұрын
ഒരു സൈക്യാടിസ്റ്റിനെ കാണുക.
@gopikagopika9888
@gopikagopika9888 Жыл бұрын
NjAn ethra snhichlum thirichu kittatha varumbol
@burnoutsoul2.082
@burnoutsoul2.082 Жыл бұрын
Ente ipozhathe avastha. Avalk ottak jeevikanamennu parayunnu. Pidich nirthan patillallo. Vittukalayan patathathukond kayum kalum pidich noki. No use. But i still love her 😢
@queenofsouls1708
@queenofsouls1708 Жыл бұрын
Same situation 🙃 pkshe ivnte krythi avn vere oru kochine ishtvai
@muhzinmhmmd4012
@muhzinmhmmd4012 Жыл бұрын
3:02
@Brocode_travelwing
@Brocode_travelwing Жыл бұрын
Thanks❤
@aadambilalrahuman8619
@aadambilalrahuman8619 Жыл бұрын
Solution ?
@neeyhugr89
@neeyhugr89 3 ай бұрын
Eniku pattunnila
@Jay-t6k6z
@Jay-t6k6z Ай бұрын
വിട്ട് മാറാൻ എന്ത്വളം വഴി ഉണ്ട്. അറിയില്ലേ
@simpleliferadhu..6945
@simpleliferadhu..6945 Жыл бұрын
Njnum ee avastgayil arunnu .but njn sahichu madutgapol breakup paraju.veetil vivaham alochikund .but avante sthanath vere orale kanan pattunnilla.enik anel 25 age und .veetil marrage pressure und .nte oru avastha😢
@merinmariammathew7895
@merinmariammathew7895 Жыл бұрын
You deserve someone better. Jeevitham orupad ond inim. Pinnilekk nokathe munnilekk sancharikku. Take care
@AmodhShan
@AmodhShan Жыл бұрын
Njan eppol agana
@ranisreekumarm7721
@ranisreekumarm7721 Жыл бұрын
Vittu pokaan poit, anubhavikkunna vishamam thurannu parsuaan polum aarumilla enik
@Shahnazshana
@Shahnazshana Жыл бұрын
Same avastha
@fousiya6280
@fousiya6280 Жыл бұрын
Mm
@9Rvn
@9Rvn Жыл бұрын
😶 ഒന്നും മനസ്സിലായില്ല
@unnnikuttan
@unnnikuttan Жыл бұрын
എനിക്കും പറ്റുന്നില്ലല്ലോ 😭
@RameshSubbian-yd7fh
@RameshSubbian-yd7fh Жыл бұрын
👌🙏
@gopikagopika9888
@gopikagopika9888 Жыл бұрын
NjAnum ingane ayirunnu
@muneeramuhsina643
@muneeramuhsina643 Жыл бұрын
സത്യം... എത്രയും വേഗം ഇതിൽ നിന്നും ഈ അവസ്ഥയിൽ നിന്നും ഒരു മോചനം ആഗ്രഹിക്കുന്നു... ഇഞ്ചിഞ്ചായി ഇല്ലാതായിക്കൊണ്ടിരിക്കുവാ....
@BabuBabu-bw4xb
@BabuBabu-bw4xb Жыл бұрын
ഇത് തന്നെ എന്റെ യും അവസ്ഥ
@Jay-t6k6z
@Jay-t6k6z Жыл бұрын
ഒരു ക്വര്യത്തെ ചെയ്യാൻ നോക്ക്
@sajithsajith6792
@sajithsajith6792 Жыл бұрын
ചിന്ത കുറച്ച് കുറച്ചു കൊണ്ടു വരു പതുക്കെ എല്ലാം marum👍👍👍
@stansonaj5827
@stansonaj5827 Жыл бұрын
👍
@haseenamolk.e7992
@haseenamolk.e7992 Жыл бұрын
Dr ന്റെ നമ്പർ ഒന്ന് തരുമോ
@MynaMina-jq9oe
@MynaMina-jq9oe 8 ай бұрын
നമ്പർ മുകളിൽ എഴുതിയിരിക്കുന്നു.. കണ്ടില്ലേ... ഓൺ ലൈൻ consulting ഉണ്ടല്ലോ
@sajinikumarivt7060
@sajinikumarivt7060 Ай бұрын
👍👍
@Ksrkks8992
@Ksrkks8992 Жыл бұрын
Hello Dr
@AjithP-n3k
@AjithP-n3k 9 ай бұрын
അങ്ങനെയെങ്കിൽ ഒറ്റ വഴിയെയൊള്ളും മരണം പിന്നെ ഒന്നും അറിയണ്ട
@MynaMina-jq9oe
@MynaMina-jq9oe 8 ай бұрын
എന്നിട്ട് ആർക്കാ നഷ്ടം
@rajitharajeesh4876
@rajitharajeesh4876 5 ай бұрын
സത്യം
@ayishaali1926
@ayishaali1926 Жыл бұрын
Onnum manassilayittilla,😊
@Ksrkks8992
@Ksrkks8992 Жыл бұрын
Doctor. Saree cherunilam shirtil aanu good look
@emuhammed8127
@emuhammed8127 Ай бұрын
Kooduthal aarodum adit avaade shookshikkuka Life pokum😂
@Veejey99
@Veejey99 8 ай бұрын
❤❤❤
@dulsy9816
@dulsy9816 Жыл бұрын
❤🙏
@sreesailomshivakripa9843
@sreesailomshivakripa9843 Жыл бұрын
ഡോക്ടർ.....ഏകദേശം 10 മാസം കൊണ്ട് മരിച്ചു ജീവിക്കുന്നു... ജീവിതം തന്നെ വെറുത്തു...ശെരിക്കും പെട്ടു..
@sonyvinod3117
@sonyvinod3117 5 ай бұрын
അല്ല
@daneeshdaneeshchandran9665
@daneeshdaneeshchandran9665 Жыл бұрын
Correct annu mam
@bennysamuel9877
@bennysamuel9877 Жыл бұрын
words 💯😍
@ciniclicks4593
@ciniclicks4593 Жыл бұрын
Ningal arininnum vittuponnalum areyum opadravikendathilla veendum ningalku mattoruru bandam kittum Ningal avere opadravichal apakadakarama endengilum sambavikkan Sadhyathayundu pinne jeevitham arkumundakilla 😅😅😅😅😅😅😅
@anilk1888
@anilk1888 Жыл бұрын
😢
@amooliapn1222
@amooliapn1222 18 күн бұрын
, ജോലി 😂😢
@renjirk4545
@renjirk4545 Жыл бұрын
Mam onu phone number tharnvuo
@Mirevia-qc1bo
@Mirevia-qc1bo Жыл бұрын
For the last 25 yrs I was in deep love with my husband who is a psychic person. My kids and family advise me to come out but Iam unable to breakup
@renjirk4545
@renjirk4545 Жыл бұрын
@@Mirevia-qc1bo What is this
@jayakumardivakaran537
@jayakumardivakaran537 Жыл бұрын
Very very relevant video❤❤❤❤
@SruthySujith-n8i
@SruthySujith-n8i Ай бұрын
❤❤
@preenakb5683
@preenakb5683 Ай бұрын
😢
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
No Contact Benefits & Narcissist's Reaction to it | No Contact Malayalam |Narcissistic relationships
19:12
Seen 'n heard Clinic (formerly named bodhi)
Рет қаралды 12 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН