Пікірлер
@basukk3261
@basukk3261 2 сағат бұрын
you mentioning sadguru just degrades you.....
@bincyanil1269
@bincyanil1269 5 сағат бұрын
കുഞ്ഞുങ്ങളെ വഴക്കുപറയണം തല്ലണം എന്നൊന്നും കരുതിയല്ല ആരും ഇതൊക്കെ പറയുന്നത്... ഓരോരോ സാഹചര്യങ്ങൾ ആണ്... കുടുംബം ജീവിതം ജോലി എല്ലാ tensionte ഇടയിൽ ചിലപ്പോൾ കുഞ്ഞുങ്ങളെ കൊഞ്ചിക്കാനും ലാളിക്കാനും മറന്നുപോയ കുറെ ജന്മങ്ങൾ ഉണ്ട് അതാണ് അപ്പനും അമ്മയും.... കഷ്ടപ്പാടിന്റെ ഇടയിൽ... പണമില്ലാത്തതിന്റെ ഇടയിൽ... ജോലിയില്ലാത്തതിന്റെ ഇടയിൽ... ഒറ്റപ്പെടലിന്റെ ഇടയിൽ... കടബാധ്യതയുടെ ഇടയിൽ... കുഞ്ഞുങ്ങളുടെ ചിരിയിൽ മാത്രം ജീവിതം സന്തോഷിക്കാൻ ഉണ്ടാവുള്ളു അന്നേരം ആയിരിക്കും അതെ കുഞ്ഞുങ്ങളുടെ വാശിയും ദേഷ്യവും കാരണം നമ്മളുടെയൊക്കെ പിടി വിട്ടു പോവുന്നത്.... ആരുടേയും തെറ്റല്ല... പണമില്ലാത്തത് തന്നെയാണ് കാരണം... പണമുള്ളവന് വേറെ പ്രശ്നങ്ങൾ ഉണ്ടാവും അത് സ്വഭാവികമാണ്.. പക്ഷെ ഭൂരിഭാഗം പേരുടെയും പ്രശ്നം പൈസ തന്നെയാ... കുഞ്ഞുങ്ങൾ ചോദിക്കുന്നത് കൊടുക്കാൻ കഴിയാതാവുമ്പോൾ ഉണ്ടാവുന്ന വേദന അപ്പനും അമ്മയ്ക്കുമെ അറിയൂ...
@rosepraveen6676
@rosepraveen6676 5 сағат бұрын
My husband and my mother in law have got all the sighns explained
@advteszybenziger5315
@advteszybenziger5315 5 сағат бұрын
I feel happiness bcz i never yelling to my kids
@JessyMathews-id1ym
@JessyMathews-id1ym 5 сағат бұрын
Very good message 🥰🥰
@sarija2800
@sarija2800 7 сағат бұрын
👌🏼👍🏼
@Shamsthalimedia
@Shamsthalimedia 10 сағат бұрын
സംഭവിക്കുന്ന കാര്യമാണ്. കഴിഞ്ഞാൽ വേണ്ടിയിരുന്നില്ല എന്ന് തോന്നും '
@sulfiasaleem4559
@sulfiasaleem4559 10 сағат бұрын
Madm councelling fee athraya..i need it .
@RasmiyaManoj-nd9rp
@RasmiyaManoj-nd9rp 11 сағат бұрын
Useful വീഡിയോ... താങ്ക് u dear 🥰
@mylifemyjourney6365
@mylifemyjourney6365 11 сағат бұрын
എന്റെ മോൻ 17 വയസ്സ് പഠിക്കൊക്കെ ചെയ്യും ഉറക്കം ആണ് പ്രശ്നം രാവിലെ 4മണിക്ക് എണീപ്പിക്ക ണ് പറയും എന്തൊക്കെ ചെയ്താലും ഇരുന്നിട്ട് ഇറങ്ങും ബാത്റൂമിൽ ഇരുന്നു ഉറങ്ങു
@robinvarghese2117
@robinvarghese2117 15 сағат бұрын
Thanku doctor
@sonyvinod3117
@sonyvinod3117 17 сағат бұрын
അല്ല
@SAFA-my9wx
@SAFA-my9wx 17 сағат бұрын
Eny enne maattan njn sramikkam. Ith karanam makkalkkundaya swabavavykalayam mattan pattuo?
@mprphy6
@mprphy6 19 сағат бұрын
Thanks❤❤❤
@unnikrishnanape8384
@unnikrishnanape8384 20 сағат бұрын
Thank you
@shynijayaprakash1464
@shynijayaprakash1464 22 сағат бұрын
👍❤️
@shynijayaprakash1464
@shynijayaprakash1464 22 сағат бұрын
👍👍❤️
@shinesoman9668
@shinesoman9668 22 сағат бұрын
❤Humble Queen
@jasminjose9936
@jasminjose9936 22 сағат бұрын
Thank you for your Great Motivation
@sreejashaji9172
@sreejashaji9172 22 сағат бұрын
❤❤❤❤❤❤❤
@fasna5795
@fasna5795 23 сағат бұрын
Super motivation
@soumya-fi5ey
@soumya-fi5ey Күн бұрын
Njanum anubhavichu 8 varsham husbandil ninnu, ippo divorce ayi happy ayi jeevikkunnu
@muhammedazgar274
@muhammedazgar274 Күн бұрын
പൊങ്ങച്ചത്തിന് വേണ്ടി ഇംഗ്ലീഷ് സംസാരിക്കുന്നത് നിങ്ങളുടെ ഒരു മനോ വൈക്ലഭ്യമാണ്. അറയാതെ ഇംഗ്ലീഷ് സംസാരിച്ചു പോകുന്നത് കുഴപ്പമില്ല. പൊങ്ങച്ചം കുറച്ചുകൊണ്ട് പേഴ്സണാലിറ്റി നന്നാക്കു...
@JyothiPK-vh8yx
@JyothiPK-vh8yx Күн бұрын
Athu parents anengilo doctor.life motham pokum
@sobhanaraveendran5738
@sobhanaraveendran5738 Күн бұрын
Inganeyulla marumakalaanenkilo?
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue Күн бұрын
Madathinta mesage all Familly use
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue Күн бұрын
Thank you mam
@ignatiusjacob5491
@ignatiusjacob5491 Күн бұрын
Well spoken madam about a common disorder but often left behind .I am so disturbed and hurt by someone close to me whos life is made into a way of the cross by his wife who has NPD (Narcissitic) He toils through for the sake of his children. may God help these poisonous people
@ignatiusjacob5491
@ignatiusjacob5491 Күн бұрын
Well said Dr Rosemary.Some people known to me are trapped with partners with Narcissistic Personality disorder. thei life is tragic and sad. May they rethink about their life.
@julietmathews9275
@julietmathews9275 Күн бұрын
What if a person not accept the truth!?
@simple_roy
@simple_roy Күн бұрын
അലറിയാൽ മാത്രം പോരാ കൈയിൽ കിട്ടിയത് കൊണ്ട് എറിയേണ്ടി കൂടി വരും ചിലപ്പോ 😄
@Anuyi24023
@Anuyi24023 Күн бұрын
ന്തൊക്കെ ശ്രദ്ധിച്ചാലും കല്യാണം എന്നത് ഒരു വല്ലാതെ അവസ്ഥയാ. എന്ത് സന്ദോഷത്തോടെ അപ്പുപ്പൻ അമ്മുമ്മ ഒക്കെ ആയി കഴിഞ്ഞേയ. ഇപ്പൊ സമാദാനമായി ഉറങ്ങിയിട്ട് അത്ര ദിവസം. നേരം വെളുക്കുന്നതെ പേടിയാ ഇപ്പൊ 😪
@amrutharadhakrishnan1806
@amrutharadhakrishnan1806 Күн бұрын
Nice information dear ❤
@Shihab-s8c
@Shihab-s8c 2 күн бұрын
Thank u for information mam
@Shihab-s8c
@Shihab-s8c 2 күн бұрын
Madam solution please
@Shihab-s8c
@Shihab-s8c 2 күн бұрын
Thanks mam
@Annumariya-kh9xo
@Annumariya-kh9xo 2 күн бұрын
Mam പറഞ്ഞത് കറക്റ്റ് ആണ്
@PillsOfJoy
@PillsOfJoy 2 күн бұрын
The situation is more worse when you are a single girl child like me...
@monishajinny5692
@monishajinny5692 2 күн бұрын
നന്നായി ഉപദ്രവിക്കും നല്ല തല്ലും കൊടുക്കും 😞😞ശബ്ദം കേട്ട് അടുത്തുള്ളവർ പറയും ഓള് കുട്ടികളെപഠിപ്പിക്കാൻ തുടങ്ങി eñനു 😞
@sreejag5272
@sreejag5272 2 күн бұрын
👍👍👍
@sreejag5272
@sreejag5272 2 күн бұрын
👍👍👍
@raihanasejireyyu5552
@raihanasejireyyu5552 2 күн бұрын
Good information
@ittykurian8157
@ittykurian8157 2 күн бұрын
Very nice message
@vishaloc8092
@vishaloc8092 2 күн бұрын
ഇവർക്ക് ഈ സ്വഭാവം parents il ( may be authoritarian parents) നിന്നോ അവരെ വളർത്തിയവരിൽ നിന്നോ കിട്ടുന്നു...കൂടാതെ സമൂഹത്തിലെ കുറച്ചു ചേരുവകളും കൂടി ചേരുമ്പോൾ പൂർണമായി 1) അവർ എപ്പോഴും സ്വന്തം നേട്ടങ്ങളെ കുറിച്ച് മാത്രം സംസാരിച്ചു കൊണ്ടിരിക്കും 📌 അമിതമായ സ്വയം സ്നേഹം അമിതമായ സ്വയം ബഹുമാനം. അത്കൊണ്ട് എപ്പൊഴും ഞാൻ എന്ന വിചാരം മാത്രമേ ഉണ്ടാവൂ... ഞാൻ കാരണമാണ് ഇതൊക്കെ ഉണ്ടായത് എൻ്റെ അധ്വാനം കൊണ്ടാണ് നീ എല്ലാം നേടിയത്, അവരുടെ സ്വഭാവ സവിശേഷതകൾ എപ്പൊഴും എടുത്തു പറഞ്ഞു കൊണ്ടിരിക്കും 2) മറ്റുള്ളവരെ manipulate ചെയ്യാൻ ലോകത്ത് ആർക്കും ഇല്ലാത്ത സാമർത്ഥ്യം ഇവരെ psychologist നെ കാണിക്കാൻ കൊണ്ടുപോയാൽ അവരെ വരെ പറഞ്ഞു സ്വന്തം വരുതിയിൽ ആക്കാൻ ഉള്ള അ ത്രയും സാമർത്ഥ്യം 3) സ്വന്തം കാര്യം നേടാൻ വേണ്ടി മറ്റുള്ളവരെ എത് വിധേനയും ഉപയോഗിക്കുക 📌 Empathy ഇല്ല. അത്കൊണ്ട് സ്വന്തം കാര്യം നേടാൻ ഏത് അറ്റം വരെയും അവർ പോവും അവിടെ മക്കൾ ആണോ ഭാര്യ ആണോ എന്ന പരിഗണന ഒന്നും ഉണ്ടാവില്ല..... എനിക്ക് എൻ്റെ കാര്യം കൃത്യ സമയത്ത് നടക്കണം... 4) വിമർശനം ഒരിക്കലും സ്വീകരിക്കില്ല 📌 വിമർശിക്കാനോ ഇവരോട് തർകിക്കാ നോ പോയാൽ തീർന്നു കാര്യം.... എല്ലാം കഴിഞ്ഞാൽ അവസാനം നമ്മളാണ് തെറ്റ് ചെയ്തത് എന്ന് നമ്മളെ വിശ്വസിപ്പിക്കാൻ മാത്രമുള്ള കഴിവും വാക്ചാതുരിയും ഉണ്ടാവും ഇവർക്ക്. 5) ഈഗോയുടെ അങ്ങേ അറ്റം 📌 ഇവരുടെ ഈഗോ പാൽപ്പാട പോലെ വളരെ നേർത്ത ഒന്നാണ്. ഒന്നും അങ്ങോട്ട് പറയാൻ പറ്റില്ല എല്ലാം ഇങ്ങോട്ട് കെട്ടോണം ( like a radio ) 6) സ്വന്തം തെറ്റുകൾ പോലും മറ്റുള്ളവരുടെ മേലെ ചാർത്താനുള്ള അപാരമായ കഴിവ് 📌 ഒരു കാരണവും ഇല്ലാതെ, ചിലപ്പോൾ അവരുടെ സ്വന്തം തെറ്റിന് പോലും കൂടെ ഉള്ളവരെ വഴക്ക് പറയും ഉപദ്രവിക്കും 7) ഇവർക്ക് empathy ഒരിക്കലും ഉണ്ടാവില്ല മറ്റുള്ളവരുടെ കണ്ണിലൂടെ കാണുക അവരുടെ വികാരങ്ങൾ മനസ്സിലാക്കുക എന്നത് ഇവർക്ക് എന്നും ഒരു വിദൂര സ്വപ്നം മാത്രം ആണ് 8) പുറമെ ഉള്ള പെരുമാറ്റം കണ്ട് ഇവരെ മനസ്സിലാക്കാ ൻ പറ്റില്ല പുറമെ പൊതുവേ നല്ല വ്യക്തിത്വം കാണിക്കുന്നവർ ആയിരിക്കും ഇവർ എന്നാല് കൂടെ നിൽക്കുനവരോട് ചോദിച്ചാൽ മാത്രമേ ശരിക്കും മനസ്സിലാവൂ അവർ എങ്ങനെയാണ് എന്ന്.... Praise in public, criticism in private. 9) സ്വയം ബോധം ഉണ്ടാവില്ല അവർ സംസാരിക്കുന്ന/ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അവർക്ക് ബോധം ഉണ്ടാവില്ല... അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്നും അവർക്ക് മനസ്സിലാവില്ല കാരണം empathy എന്ന കാര്യം അവരുടെ തലച്ചോറിൽ പ്രവർത്തിക്കുന്നില്ല 10) സ്വയം ഒരു മാറ്റത്തിന് ഒരിക്കലും തയ്യാറാവില്ല വേണമെങ്കിൽ നിനക്ക് മാറാം എന്നാലും ഞാൻ എൻ്റെ തീരുമാനത്തിൽ നിന്നും ഒരിക്കലും മാറില്ല.... അവർ ഏതെങ്കിലും തരത്തിൽ മാറണമെങ്കിൽ അത് അവരുടെ ജീവൻ്റെ നിലനില്പിൻ്റെ ബാധിക്കുന്ന കാര്യം ആയിരിക്കണം 10) ഇവരുടെ കൂടെ ഉള്ളവർക്ക് ഇവരെ തിരിച്ചറിയാൻ പൊതുവേ വൈകിയേ പറ്റുള്ളൂ.. അപ്പോഴേക്കും ലൈഫ് പകുതിയും കഴിഞ്ഞു കാണും. ശാരീരികമായ ഉപദ്രവം ആണെങ്കിൽ പെട്ടെന്ന് മനസ്സിലാവും പക്ഷേ മാനസികമായ ഉപദ്രവം ആണെങ്കിൽ വളരെക്കാലം കഴിയേണ്ടിവരും. 11) കൂടെ ഉള്ളവരെ ഇവർ എപ്പൊഴും ഒരു അടിമ ആക്കി വയ്ക്കാൻ താല്പര്യപ്പെടുന്നു.... ഇവരെ കടന്നു വച്ച് വേറൊരാൾ ഒന്നും ചെയ്യുന്നത് ഇവർക്ക് ഇഷ്ടം അല്ല/ ചെയ്യാൻ സമ്മതിക്കില്ല 12) ഇവർ മരിച്ചാലും ഇവരുടെ ചെയ്തികളുടെ ഫലങ്ങൾ നില നിൽക്കും. കാരണം ഇവരുടെ കൂടെ ജീവിച്ചവരുടെ ഉള്ളിൽ ഇവരുടെ സ്വഭാവം കടന്നു കയറാൻ സാധ്യത വളരെ കൂടുതലാണ്. കൂടെ ഉള്ളവർക്ക് ആത്മ വിശ്വാസം, തീരുമാനം എടുക്കാനുള്ള കഴിവ്, സ്വയം ബഹുമാനം എന്നിവ തീരെ ഉണ്ടാവില്ല. എപ്പൊഴും കുറ്റബോധം, ടെൻഷൻ എന്നിവ ഇവരെ വേ ട്ടയാടിക്കൊണ്ടിരിക്കും കാരണം അവർ എന്നും പഴി കേട്ടുകൊണ്ടിരുന്നു സ്വന്തം തെറ്റിന് പോലും അല്ലാതെ (affects their subconscious thinking) Remedies 👇 ഒന്നുകിൽ ഇവരക്ക് ചികിത്സ നൽകുക അല്ലെങ്കിൽ ഇവരുടെ കൂടെ ഉള്ളവർ എത്രയും പെട്ടെന്ന് വളരെ ദൂരെ മാറി താമസിക്കുക. ഇവരുടെ കൂടെ ജീവിക്കുക എന്നത് വളരെ ദുഷ്കരമാണ്.... നമ്മുടെ ആത്മാവിൻ്റെ ജീവനോടെ വലിചു പറിചു കൊണ്ടപോകുന്നപോലെ തോന്നും.
@stonepaperscissor-fo1rx
@stonepaperscissor-fo1rx 2 күн бұрын
ഭർത്താവിനെ അണ് ഞാൻ ഭ്രാന്തമായി സ്നേഹിക്കുന്നത് പക്ഷെ. സ്ത്രീധനം തരാത്ത പേരിൽ ഭർത്താവിന്റെ ചേട്ടനും അമ്മായിമ്മയും ഡിവോഴ്‌സിന് നിർബന്ധിക്കുന്നു. എല്ലാരുടെ മുൻപിൽ എന്നെ മാനസികാരോഗി ആക്കുന്നു
@user-ho5ys4fo4l
@user-ho5ys4fo4l 2 күн бұрын
Samharam alla Samaharam aanu
@sooryasuryan7631
@sooryasuryan7631 2 күн бұрын
Thank you ❤
@sudhakp696
@sudhakp696 2 күн бұрын
സൂപ്പർ
@PraveenaManoj-d3l
@PraveenaManoj-d3l 2 күн бұрын
Enikkonnu doctor ne contact cheyyanam. Number onnu tharavo
@Heartbeatzhb
@Heartbeatzhb 2 күн бұрын
Yes👌അനുഭവിക്കുന്നു ഇപ്പൊ😔