ചിലർക്ക് മനസിലാകും | എല്ലാവർക്കും മനസിലാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് റോസമ്മ അവതരിപ്പിക്കുന്നു

  Рет қаралды 118,515

അമ്മാമയുടെ കൊച്ചുമോൻ

അമ്മാമയുടെ കൊച്ചുമോൻ

Күн бұрын

Пікірлер: 90
@abtmzr
@abtmzr 10 ай бұрын
നെഞ്ച് കലക്കുന്ന പണ്ടാരടങ്ങിയ BGM ഇല്ല, അതിഭാവുകത്വം ഇല്ല, അഭിനയമാണോ എന്ന് തിരയേണ്ട പ്രകടനം. പരസ്പരം പറയാനാകാതെ പലതും സഹിച്ചു കഴിയുന്ന കുടുംബങ്ങൾക്ക് പ്രശ്ന പരിഹാരമായിതീരട്ടെ.. അഭിനന്ദനങ്ങൾ... തീരെ പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്‌. ആന കളിക്കുന്ന ആ ചെറിയ കുട്ടി പോലും എത്ര സ്വാഭാവികമായി അഭിനയിച്ചു ജീവിച്ചു.. മേക്കപ്പ് തീരെയില്ല എന്നതും എടുത്തു പറയേണ്ട കാര്യം തന്നെ.. നല്ല സന്ദേശങ്ങൾ ഉണ്ടാവട്ടെ...
@jayasreesalin2017
@jayasreesalin2017 6 ай бұрын
👌❤
@greeshmajoshi1157
@greeshmajoshi1157 10 ай бұрын
എല്ലാം കഴിഞ്ഞ് ബീഡി വലിച്ചോണ്ടുള്ള അപ്പന്റെ ചിരി അതാണ് മോനെ മാസ്സ്
@MadhavSunil-x8l
@MadhavSunil-x8l 10 ай бұрын
Correct...
@Mini-by7du
@Mini-by7du 10 ай бұрын
ഉറങ്ങുമ്പോൾ കണ്ണട ഒഴിവാക്കാമായിരുന്നു. അപ്പച്ചനും അമ്മാമേം 👌👌
@Radhika-xw8nf
@Radhika-xw8nf 10 ай бұрын
ഫോൺ നോക്കി നോക്കി ഉറങ്ങിപ്പോയി കാണും😂.നേരത്തെ എണീക്കണം എന്ന ടാസ്ക് ഇല്ലല്ലോ
@jomolmathai1732
@jomolmathai1732 10 ай бұрын
ചില കുടുംബങ്ങളിൽ ഇങ്ങനെ പറഞ്ഞു കൊടുക്കാൻ ആരും ഇല്ല 😁അതാണ് പ്രശ്നം 😁അപ്പൻ മാസ്സ് ആണ് മോനെ 👍
@annajaisy7155
@annajaisy7155 10 ай бұрын
അത് പൊളിച്ചു സൂപ്പർ ഭാര്യയെ പറഞ്ഞു മനസ്സിലാക്കി.പക്ഷെ വിഷമിച്ചുമില്ല.👍👍👍👍👍
@Sniper-sz3qs
@Sniper-sz3qs 10 ай бұрын
കണ്ണട ഇട്ട് ഉറങ്ങുന്ന റോസ്മി 👍🏻👍🏻
@ponnimini8916
@ponnimini8916 6 ай бұрын
അതാണ് നടി 😡
@naseemanazeer5292
@naseemanazeer5292 10 ай бұрын
എല്ലാം പറഞ്ഞു മനസ്സിലാക്കി കഴിഞ്ഞു... ജോമോൻ ഭാര്യയോട്... ഇനി വാ നമുക്ക് പുറത്തു പോയിട്ട് വരാം എന്ന് പറഞ്ഞില്ലേ... ആ മനസ്സുണ്ടല്ലോ അത് പൊളിച്ചു 👍
@darsanavishnu
@darsanavishnu 10 ай бұрын
Story and direction rosamma.... Congratulations 🎉🎉
@vincyjohn2151
@vincyjohn2151 10 ай бұрын
കണ്ണും മനസ്സും നിറഞ്ഞു, നല്ല മെസ്സേജ് 🤝🤝👍♥️
@seenapaulson4511
@seenapaulson4511 10 ай бұрын
കുറേ വഴക്കുപറഞ്ഞു ഉപദേശിച്ചും ഒച്ച വെച്ചും പറയുന്നതിനേക്കാൾ ഇങ്ങനെ പറയുന്നത നല്ലത് എല്ലാം കഴിഞ്ഞ് സ്നേഹത്തോടെ ഒന്ന് പുറത്തു പോയി തിരിച്ചുവരുമ്പോൾ തീരാവുന്ന പ്രശ്നമേ ഉള്ളൂ പല കുടുബത്തിലും ❤ നല്ല സന്ദേശം😊
@shynireji4896
@shynireji4896 10 ай бұрын
മോളെ നീ ആണ് പെണ്ണ്. മോളെ ദൈവം അനുഗ്രഹിക്കും ❤🙏
@madhukv6852
@madhukv6852 4 ай бұрын
സൂപ്പർ മോനെ ഇതു ഒരു മെസ്സേജ് ആണ് പല വീടുകളിൽ നടന്നു കാണുന്നുണ്ട്..... ഇങ്ങനെ തിരിച്ചറിവ് വന്നാൽ കുടുബം സന്തോഷത്തോടെ കഴിയും
@UshaKumari-vd3wv
@UshaKumari-vd3wv 10 ай бұрын
ഇതുപോലെ. ചിരിക്കാൻ മാത്രം അറിയാവുന്ന അച്ഛൻ. എനിക്കുമുണ്ടായിരുന്നു. എൻ്റെ അച്ഛൻ. ❤❤❤❤
@abhinjeromejerone7037
@abhinjeromejerone7037 6 ай бұрын
Good and happy message.
@mayaktp8477
@mayaktp8477 6 ай бұрын
അടിപൊളി ഒരു പാട് ഇഷ്ടമായി സങ്കടം വന്നു ഒപ്പം തന്നെ സന്തോഷവും വന്നു
@marybeenamicheal548
@marybeenamicheal548 10 ай бұрын
Very good advice for every human.
@noorjahanmuhammed1127
@noorjahanmuhammed1127 7 ай бұрын
ചിലർ ഒച്ചപ്പാടും തല്ലും ഒക്കെയാണ്, ഇത് നല്ല ഒരു msg aanu👍
@minibabypanikulam6268
@minibabypanikulam6268 10 ай бұрын
ജിസാ. ഉറങ്ങുമ്പോളും കണ്ണട.. അടുത്തതിൽ ശ്രദ്ധിക്കണം 😅
@shynireji4896
@shynireji4896 10 ай бұрын
Husband മോളെ പറഞ്ഞു മനസിലാക്കി കൊടുത്തപ്പോൾ മോൾക്ക്‌ മനസിലാകും
@geethaak2225
@geethaak2225 10 ай бұрын
Supper video 👌hai ammamma😊😊
@rajiraghu8472
@rajiraghu8472 10 ай бұрын
അപ്പച്ചൻ മാസ്സ് ആണ് 👍👍👍👍🥰🥰🥰🥰
@Radhika-xw8nf
@Radhika-xw8nf 10 ай бұрын
ചേട്ടൻ്റെ ഡയലോഗ് സൂപ്പർ.ഒന്നും പറയാനില്ല മുത്തേ....
@lovelygeorge9805
@lovelygeorge9805 10 ай бұрын
Rosmi sundari ayi
@shainaunni4065
@shainaunni4065 10 ай бұрын
തങ്കച്ചൻ ചേട്ടൻ ചിരി ആണ് മോനെ മാസ്സ്.😅😅😅😅😅
@roshinisatheesan562
@roshinisatheesan562 10 ай бұрын
ആ അപ്പന്റെ സന്തോഷം❤😂😂 ഇതു കിടു😂😂😂❤❤
@prakashkuttan1653
@prakashkuttan1653 10 ай бұрын
പണ്ട് കുറുക്കൻ പറഞ്ഞതുപോലെ ചത്തുകിടക്കുന്നത് ഞാൻ കുറെ കണ്ടിട്ടുണ്ട് വടിയും പിടിച്ചു ചത്തുകിടക്കുന്നത് നടാടെ ആണ് കാണുന്നത് അതുപോലെ കണ്ണടയും വീട്ടിൽ വെച്ചു കിടന്നുറങ്ങുന്നത് ആദ്യമാണ് കാണുന്നത്
@minimonichan2552
@minimonichan2552 10 ай бұрын
Good message ❣️🌹❣️
@keralaflowers3245
@keralaflowers3245 9 ай бұрын
അടിപൊളി അപ്പച്ചനെ ലാസ്റ്റ് ബീഡി വലിയും അമ്മച്ചിയുടെ ചിരിയും സൂപ്പർ❤❤❤
@sarammajoseph8758
@sarammajoseph8758 7 ай бұрын
Adipolii
@Sabitha75651
@Sabitha75651 10 ай бұрын
Super, polichu 💞💞💥💥💥👏👏
@geoilygeorge2779
@geoilygeorge2779 10 ай бұрын
❤❤ അടിപൊളി കലക്കി
@jeenasaleesh7191
@jeenasaleesh7191 10 ай бұрын
Appachan polichuta😂😂
@neha1651
@neha1651 10 ай бұрын
Heart touching story
@anniemani9800
@anniemani9800 10 ай бұрын
Very Good message
@PriyaPriya-x2i2y
@PriyaPriya-x2i2y 10 ай бұрын
Good messag 👌🏻👌🏻👌🏻❤️❤️❤️
@sushamasurendran5448
@sushamasurendran5448 10 ай бұрын
അമ്മാമ്മ യുടെ ഐഡിയ കൊള്ളാം ❤️❤️
@dileepgoal9930
@dileepgoal9930 10 ай бұрын
Aaaa....chechi direction cheydo.....kalakkilo
@rubymathew1897
@rubymathew1897 10 ай бұрын
Excellent❤
@krishnakumari5757
@krishnakumari5757 10 ай бұрын
Very good mone 👍👍nalla messege ettathinu.
@shinythanikal
@shinythanikal 9 ай бұрын
Super duper advice...
@dhanalekshmyus5647
@dhanalekshmyus5647 10 ай бұрын
Super Message
@user-sj4zr7fc7k
@user-sj4zr7fc7k 6 ай бұрын
ithil ettavum nannayi abhinayichath appachana arkum pidikodukkatha abhinayam appachante aa chiri ath mathi
@anusreesreekumar5306
@anusreesreekumar5306 9 ай бұрын
Adipoli 👏🏻👏🏻👏🏻👏🏻👏🏻👏🏻❤❤❤🎉🎉
@zeenathn.m6842
@zeenathn.m6842 10 ай бұрын
Adipoli e veettilea allavarum desantan ❤
@jayasreesalin2017
@jayasreesalin2017 6 ай бұрын
👌❤️
@gireesanma5589
@gireesanma5589 10 ай бұрын
👌❤❤❤❤❤❤❤❤❤❤അമ്മാമ്മ 👌
@lakshmirajan7195
@lakshmirajan7195 10 ай бұрын
Adipowli❤️🥰🥰
@user-js9qk1th2e
@user-js9qk1th2e 4 ай бұрын
Beautiful fam❤❤❤❤❤❤
@hazuriyac481
@hazuriyac481 6 ай бұрын
അടിപൊളി
@sumachandran4969
@sumachandran4969 9 ай бұрын
Kannada vechittaano rosmi eppozum urangunnathu?
@QueenofBangtan
@QueenofBangtan 7 ай бұрын
സൂപ്പർ 👌👍🏻🥰❤️❤️❤️❤️❤️❤️❤️
@aronaswathy2355
@aronaswathy2355 10 ай бұрын
അടിപൊളി.
@Abdulkareem-qh6ri
@Abdulkareem-qh6ri 8 ай бұрын
സൂപ്പറായിട്ടോ
@vinobap.n2948
@vinobap.n2948 7 ай бұрын
👍👍👍🙏🙏
@sijishajan8403
@sijishajan8403 10 ай бұрын
Adipoli tips.sooooper👍👍👍
@jeseenthageorge8445
@jeseenthageorge8445 6 ай бұрын
Adipoli
@Linda-xd2dm
@Linda-xd2dm 10 ай бұрын
എന്റെ വീട്ടിലെ അതെ അവസ്ഥ😢😢😢
@marylawrence5783
@marylawrence5783 9 ай бұрын
Super 👌 😍
@sheejaparikh4848
@sheejaparikh4848 10 ай бұрын
Love u all
@user-yh2hj7sn6l
@user-yh2hj7sn6l 10 ай бұрын
Super ❤❤❤
@bijuousephbiju6581
@bijuousephbiju6581 10 ай бұрын
പൊളിച്ചു മോനെ....
@RemavinilVinil-fm6uj
@RemavinilVinil-fm6uj 9 ай бұрын
🙏🙏🌸
@sistersvlog703
@sistersvlog703 10 ай бұрын
Super super
@preethasumedhan9339
@preethasumedhan9339 10 ай бұрын
👍👍👍
@vijayalakshminair8866
@vijayalakshminair8866 10 ай бұрын
👌👌👌
@vineethaaneeshvineethaanee3469
@vineethaaneeshvineethaanee3469 10 ай бұрын
അപ്പച്ചൻ സൂപ്പർ ❤❤❤❤❤
@shebinbenson4619
@shebinbenson4619 10 ай бұрын
👌👌
@lekhasasi7925
@lekhasasi7925 10 ай бұрын
❤❤
@remasindhu6840
@remasindhu6840 10 ай бұрын
Super 🥰🥰🥰
@sheelaviswam9845
@sheelaviswam9845 10 ай бұрын
Super
@minijprakash3321
@minijprakash3321 10 ай бұрын
👏👏👏👏👏👍👍👍👍👍👍👍👍🙏
@jishajishnu7067
@jishajishnu7067 10 ай бұрын
👍
@ashlyvenu74
@ashlyvenu74 10 ай бұрын
Kidu man 💕💕💕💕❣️
@shobajoseph1789
@shobajoseph1789 10 ай бұрын
👌❤️👏👏👏👏👏
@LathaGMenon
@LathaGMenon 10 ай бұрын
Nice😂
@sheejakantony4612
@sheejakantony4612 10 ай бұрын
Rosammo 😅
@shijojacob188
@shijojacob188 10 ай бұрын
A kochine edi ennu vilikaruthu please peruvilichoode, ellengil molennu vilikk please 🙏
@jennygeorge9141
@jennygeorge9141 10 ай бұрын
കണ്ണട വെച്ച് ഉറങ്ങല്ലേ 😃
@Febin-og8lf
@Febin-og8lf 10 ай бұрын
Chila pennungal ingananu ravilay muthal vertilum , purathum kidannu paniyanam food kazhikkan ready ayitt mattulloru vannolum ennitto choru vendhilla, currykku uppilla, mulaku koodipoyi inganulla kuttangalum kelkkanam
@Don_moko
@Don_moko 9 ай бұрын
Frod teams
@ebinjanson6258
@ebinjanson6258 10 ай бұрын
Super ❤️👍🏻
@rashifarasheedrasheed3904
@rashifarasheedrasheed3904 10 ай бұрын
👌👌
@BenadictoThomas
@BenadictoThomas 10 ай бұрын
Super
@vysakhs640
@vysakhs640 10 ай бұрын
Superrrr
@abdulkadermaidakkar8963
@abdulkadermaidakkar8963 10 ай бұрын
❤❤❤
@sheejakg2384
@sheejakg2384 10 ай бұрын
👌
കുറുമ്പി | ക്ലൈമാക്സ് ചിന്തിപ്പിക്കുന്നത് | അഞ്ജു
7:30
ഒരു ഉണ്ണിയപ്പ കഥ | കോമഡി | ammama | kochumon | rosamma
6:23
അമ്മാമയുടെ കൊച്ചുമോൻ
Рет қаралды 37 М.
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 5 МЛН
അവസരവാദികൾ | കോമഡി വീഡിയോ | ഫുൾ ഫാമിലി വീഡിയോ
7:27
അമ്മാമയുടെ കൊച്ചുമോൻ
Рет қаралды 109 М.
കുറുമ്പി | Climax | ammama | kochumon | Jomon | anju
6:05
അമ്മാമയുടെ കൊച്ചുമോൻ
Рет қаралды 33 М.
Happy Onam | Onam as a Wifey | Diya Krishna
45:30
Ozy Talkies
Рет қаралды 377 М.