പിരിവട്ട് മരുമോൾ 😎🗝🔐 ഇതേപോലെ ഉള്ള മരുമോളെ കിട്ടിയാൽ SET😃🔐

  Рет қаралды 1,784,487

Neethuzzz Creations

Neethuzzz Creations

Күн бұрын

Пікірлер
@Neethuzzz
@Neethuzzz 2 жыл бұрын
Those who want to get fit, join ATP by clicking the link below 👇 Code: fitaction2023 🛑 Connect us 1) wa.me/+918137969101 2)wa.me/+919072002611 🛑 KZbin channel ATP:youtube.com/@AbinsTransformationProgram 🛑 Instagram page instagram.com/fitwithatp? 🛑WEBSITE fitwithatp.com/ ATP Fitness Programme 🟢 Solution for weightloss, weight gain, lifestyle diseases 🟢 Special care for PCOD/PCOS/Thyroid 🟢 Nutritionist consultation and customised diet chart 🟢 Daily workout through WhatsApp 🟢 Daily Live Workout through zoom 🟢 Daily monitoring of workout and meals 🟢 Steps tracking and meditation included 🟢 Cardio, endurance & strength training 🟢 Weekly body assessment 🟢 Sunday follow up live sessions Contact: wa.me/+918137969101 “STAY SAFE AT HOME AND STAY HEALTHY WITH ATP”
@saanvi8231
@saanvi8231 2 жыл бұрын
kzbin.info/www/bejne/rXvXd6xvoMislZo
@geetharadhakrishna9472
@geetharadhakrishna9472 2 жыл бұрын
Gk
@geetharadhakrishna9472
@geetharadhakrishna9472 2 жыл бұрын
Y
@geetharadhakrishna9472
@geetharadhakrishna9472 2 жыл бұрын
Gjp
@esathannickal6830
@esathannickal6830 2 жыл бұрын
@@geetharadhakrishna9472 hi
@jamsheedpk438
@jamsheedpk438 2 жыл бұрын
ഒരു വിധം എല്ലാ കഥാപാത്രങ്ങളും അവതരിപ്പിച്ചു കണ്ടു. ഇനിയൊരു മുസ്ലിം ഉമ്മച്ചി കഥാപാത്രം കൂടി ചെയ്ത് കാണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ?
@aminfarsanamk4551
@aminfarsanamk4551 2 жыл бұрын
Ys Ath point
@sabana.sabana.4532
@sabana.sabana.4532 2 жыл бұрын
Pinnillathe athum koodi onn kandal bagyam
@sejysejeena8943
@sejysejeena8943 2 жыл бұрын
Yes
@shafishabna7002
@shafishabna7002 2 жыл бұрын
Adhe
@faizanfaizy1232
@faizanfaizy1232 2 жыл бұрын
സത്യം 😍👍
@jancysparadise
@jancysparadise Жыл бұрын
നീതു അടിപൊളി ആയി അഭിനയിക്കുന്നു.. Josh talk കണ്ടപ്പോ ആണ് നീതുവിന്റെ ചെറുപ്പകാലവും അനുഭവങ്ങളും ആണ് ഈ വിജയത്തിന്റെ പിന്നിൽ എന്ന്.. എനിക്കും ഈ അനുഭവങ്ങൾ ഉണ്ടായിട്ടുള്ള ആളാണ്.. സങ്കടവും ഒപ്പം ഒത്തിരി സന്തോഷവും തോന്നി... എന്തായാലും അഭിനന്ദനങ്ങൾ നീതു..
@KRISHNENDULIVA
@KRISHNENDULIVA Жыл бұрын
നല്ല രസമാണ് നീതുവിന്റെ dialogue delivery. അഭിനയവും നല്ലതാണ്. വളരെ സ്വാഭാവികമായി അഭിനയിക്കുന്നുണ്ട്.
@gayu5533
@gayu5533 Жыл бұрын
Video kollam adipoli pirivattu marumole orupad ishtaayi 😀 .paathram kazhukunna sinkil thuppiyathu sheriyayilla athum paathrangalde mukalil athozhuvaakkamayirunnu.
@leenajohn3738
@leenajohn3738 2 жыл бұрын
കാലം മാറി പക്ഷെ പ്രതാപം മാറുമോ 😂😂😂😂 നീതു ചേച്ചി poli😂😂
@vnddtrolls4521
@vnddtrolls4521 2 жыл бұрын
😂😂
@esathannickal6830
@esathannickal6830 2 жыл бұрын
Leena hi
@esathannickal6830
@esathannickal6830 2 жыл бұрын
👌👌👌
@radhakrishnanks6843
@radhakrishnanks6843 Жыл бұрын
Pandullor prayuna pol kulichilelum konakam pura puathu edaum annapol
@profoxprofox9493
@profoxprofox9493 2 жыл бұрын
ഈശ്വരാ... ഇതു കലക്കി.. അടിപൊളിയായി... 😄😄😄 ഇതു പോലെയുള്ള.. മരുമകളുമായി ഇനിയും വരണേ.... 👏👏👏 എന്നാലും സമ്മതിച്ചു തരണം.. നീതുവിനെ.... ആക്ടിങ് നമ്പർ വൺ.... എത്ര പറഞ്ഞാലും അഭിനന്ദിച്ചാലും മതിയാകില്ല.... 😍😍😍💞💞💞💖💖💖💯💯💯💯💯
@ആനപ്രേമി-ജ9ള
@ആനപ്രേമി-ജ9ള 2 ай бұрын
😆😆😆
@ShrutiLakshmi.
@ShrutiLakshmi. 2 жыл бұрын
ചേച്ചി കുട്ടി സത്യം പറയാലോ ഇന്നൂടി ഞാൻ വിചാരിച്ചതെ ഉള്ളു എന്താ ചേച്ചി വീഡിയോ ഇടത്തെ എന്നു... താങ്ക്സ് ചേച്ചി... ചേച്ചിടെ ഓരോ വീഡിയോസിനും വേണ്ടി കട്ട വെയ്റ്റിംഗ് ആണ് എന്നും 💞💞💞💞🥰🥰🥰🥰🥰
@Neethuzzz
@Neethuzzz 2 жыл бұрын
❤❤❤❤
@Sanashafi-it6jd
@Sanashafi-it6jd 2 жыл бұрын
Chechi muslim ummane cheyo
@ambilisatheesan5251
@ambilisatheesan5251 Жыл бұрын
പൊളിച്ചു നീതു ഇങ്ങിനെ oppichedukunu അസാധ്യം തന്നെ സൂപ്പർ പെർഫോമൻസ്
@vktech415
@vktech415 2 жыл бұрын
നീതു സൂപ്പർ ഓരോ വിഡിയോയും ഒന്നിനെന്ന് സൂപ്പറാണ്👌👌👌👍
@PSCSURESHOT
@PSCSURESHOT 2 жыл бұрын
Bathroom തുറന്നപ്പൊ flushtank അയിരിക്കും ലോക്കർ എന്ന് കരുതിയവരുണ്ടോ
@this.is.notcret
@this.is.notcret 2 жыл бұрын
Adipoli Superrrrrrrrr 👌👌മൂന്നു പേരും ഒരാളാണെന്ന് തോന്നുകേയില്ല 👍🔥ഒത്തിരി ചിരിച്ചു ഞാൻ കലക്കിത്തരാം 😂😂 ക്ലൈമാക്സ്‌ സൂപ്പർ 😃😃ഈ ലോക്കർ കൊള്ളാം 😃😃 ഗോൾഡ് ലോക്കറിൽ തട്ടാൻ പോയപ്പോൾ പെട്ടന്ന് വാങ്ങിച്ചെങ്കിലെന്നു ഞാൻ വിചാരിച്ചു അത്രക്ക് ഫെർഫെക്റ്റ് 💖💖💖
@lathikalathika3941
@lathikalathika3941 2 жыл бұрын
ഞാനും
@dianaalen8564
@dianaalen8564 2 жыл бұрын
എന്തായാലും വല്ലാത്ത ലോക്കർ ആയിപ്പോയി 😄👍
@NaseebaAshrafAli
@NaseebaAshrafAli Жыл бұрын
Wow...😂😂😂😂😂 Very nice video dear. I appreciate your humour sense👍🏼👍🏼👍🏼👍🏼👍🏼👍🏼
@muhsinamattu3713
@muhsinamattu3713 2 жыл бұрын
നീതു ചേച്ചി നമ്മൾ മലപ്പുറത്തുനിന്ന. പിന്നെ ഒരു കാര്യം ഇങ്ങളെ എല്ലാ vedios നമ്മൾ കാണാറുണ്ട്. അത് കൊണ്ട് പറയാ ഇങ്ങള് ഇനി ഒരു മുസ്‌ലിം കഥാപാത്രം കൂടി ചെയ്യണം... മറക്കല്ലേ.... എന്റെ ഈ കമന്റ്‌ ഒന്ന് ശ്രദ്ധിക്കണേ..... Please 😍😍
@fathimabushra3341
@fathimabushra3341 Жыл бұрын
താങ്കളുടെ വീഡിയോസ് എല്ലാമിഷ്ട. പിന്നെ ഒരു കാര്യത്തിൽ യോജിപ്പില്ല പാത്രം കഴുകുന്ന സിങ്കിൽ തുപ്പരുത് അതും പാത്രം അതിൽ കിടക്കുമ്പോൾ അതിന്മേൽ കൂടെ. 😊
@leenap3363
@leenap3363 Жыл бұрын
വൃത്തികേടാണ്
@aryaprasad830
@aryaprasad830 Жыл бұрын
അതോണ്ടല്ലേ പിരിവട്ട് എന്ന് പറയണത് ..വിവരം ഉള്ളവർ അങ്ങനെ ചെയ്യില്ലല്ലോ... 😂😂😂😂
@Krishna-Paru
@Krishna-Paru 2 ай бұрын
​@@aryaprasad830സത്യം💯
@mariyamary975
@mariyamary975 2 ай бұрын
വയസ്സ് കൂട്ടിപ്പറഞ്ഞു ആയുസ്സ് കൂടട്ടെ🙏🏻 ഓരോ വീഡിയോയും ഒരു പാട് ചിരിക്കാനും ചിന്തിക്കാനും പഠിക്കാനും ഉണ്ട്
@agneyas2627
@agneyas2627 2 жыл бұрын
Chechi… nammal enthelum paranjal ath double akkiyitt pnea kurach masala um cheruthu makanod parayunna ammayiammayude video cheyyamoo😌😌😌😌ennitt husband nammalod chodikumpo ath kettu santhoshikunna ammayiamma..nammal thirich ath chennu avarod chodikumpo kilichond nikkunna ammayiamma… onn develop cheyth chechi cheyamo😌😌
@Ak-fantasy460
@Ak-fantasy460 2 жыл бұрын
Anganathe ammayi undennu thonnunnu ...lle😄
@jlsgaming1581
@jlsgaming1581 2 жыл бұрын
Climax super ❤️❤️ oro charactersum adipoly superb 💞💞 keep it up ❤️
@Rejina584
@Rejina584 2 жыл бұрын
Thank you Neethuuu.... Manasil orupad vishamam varumpol njan neethunte vedio kaanummm... appo ente mind relax aavummmm.....
@athiramajesh506
@athiramajesh506 2 жыл бұрын
ഈ, ലോക്കർ അടിപൊളിയാണല്ലോ.. നീതുസേ സൂപ്പർ
@appucookiessvlog
@appucookiessvlog 2 жыл бұрын
നല്ല തറവാട്ടിൽ പിറന്ന വിവരമുള്ള മരുമകൾ .😄
@divyavijayan6596
@divyavijayan6596 2 жыл бұрын
Chechi oniradam eda vtu videos edu🥰 kanan ulla thalparyam estam konda👌video adukan ulla budimut manacilakumm annalum Chechi superaaaa😘love you🧿
@sreelethak7322
@sreelethak7322 2 жыл бұрын
നീതു മിടുക്കി. പുരുഷകഥാപാത്രത്തെ കണ്ടുമടുത്തു. ഇനി കുറച്ചു മാറ്റം വരുത്തണം. നീതു എല്ലാ കഥാപാത്രവും നന്നായിചെയുന്നു.
@yusufmuhammad2656
@yusufmuhammad2656 2 жыл бұрын
നീതു വിൻ്റെ അമ്മ വേഷം പൊളിച്ചു. അഭിനന്ദനങ്ങൾ. യൂസുഫ്.ദുബൈ0
@sharifcheru7348
@sharifcheru7348 2 жыл бұрын
uffh abinayam pole tanne editingum kombo aayappo kiduve kidukaachi neethu. vella saariyum kannaadiyum vesham kpac lalitha chechi tanne
@annduglous1827
@annduglous1827 2 жыл бұрын
Ella videos njan kaanarund tto 🥰enn wait cheyyayirunn I viewer njana
@shinegeorge8323
@shinegeorge8323 2 ай бұрын
അടിപൊളി സൂപ്പർ എല്ലാ കഥാപാത്രവും സൂപ്പർ ആയിരുന്നു ❤❤❤
@arunarun-hu3om
@arunarun-hu3om Жыл бұрын
Super Neethu kodungallurammayum chottanikkarayammayum anugrahikkatte
@Neethuzzz
@Neethuzzz Жыл бұрын
🥰🙏
@ourprettyzain7905
@ourprettyzain7905 Жыл бұрын
Ente ponnu neetu.... Thozhuthu ponne🙏🙏🙏.. Njan again and again watching... Not boring ❤😂😂
@maneeshavarghese8476
@maneeshavarghese8476 2 жыл бұрын
ഇത്രയും നന്നായി അഭിനയിക്കുന്നNeethu ചേച്ചിക്ക് ഒരു നല്ല സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കാത്തത്??? 🤔
@Krishna-ii4cz
@Krishna-ii4cz Жыл бұрын
Super aayitundd ....vegam thane filmil avasaram kitatte
@Jahimuthu32-lq1dm
@Jahimuthu32-lq1dm Жыл бұрын
Paathram kazhukunna sthalathano pallu thech thuppunnath.pallu thechennalla allandum paathram kazhukunnidath thupunnath vrithi heenaman
@mariyashan5166
@mariyashan5166 2 жыл бұрын
Neethu chechede otta vedio poolum miss aakkathoru ivde common😍😍😍
@vnddtrolls4521
@vnddtrolls4521 2 жыл бұрын
uvv
@Flowers589s
@Flowers589s 2 жыл бұрын
നീതുന്റെ video കാണുമ്പോ എന്താ ആദ്യം മനസ്സിൽ ഓർക്കുന്നദ്ധേന്നറിയോ? തീരല്ലേ തീരല്ലേ.... എന്ന്. കാരണം അത്ര intrestive ആണ് 😄👍🏽
@antonypv3978
@antonypv3978 Ай бұрын
വളരെ ശരിയാണ്
@manjushapillai3849
@manjushapillai3849 2 жыл бұрын
Adipoli polichu. Really loved it.
@rincymolabraham2715
@rincymolabraham2715 2 жыл бұрын
എല്ലാ കഥാപാത്രങ്ങളും അടിപൊളിയായി അഭിനയിച്ചു superb ചേച്ചി❣️❤️👌
@miniouseph4704
@miniouseph4704 2 жыл бұрын
I🧙‍♂💅
@sajeenajaleel849
@sajeenajaleel849 2 жыл бұрын
വായ കഴുകി സിങ്കിൽ തുപ്പിയത് വളരേ മോശമായി പോയി. അതിൽ കിടക്കുന്ന പാത്രത്തിൽ അല്ലെ പിന്നെ ഫുഡ്‌ കഴിക്കുന്നത്‌
@shybasabu6401
@shybasabu6401 2 жыл бұрын
വീഡിയോ കൊള്ളാം പക്ഷെ സിങ്കിൽ പത്രം കിടക്കുമ്പോൾ തുപ്പിയത് ശരിയായില്ല വീഡിയോ ക്ക് വേണ്ടി ആണെങ്കിലും ബാക്കി എല്ലാം ഓക്കേ
@minishaji7060
@minishaji7060 2 жыл бұрын
അതു ഇപ്പം നാട്ടിൽ മിക്ക വീടുകളിലും ഇങ്ങനെയാണ് പാത്രം ഉണ്ടങ്കിലും ഇല്ലങ്കിലും എന്താണ് ഈ കാണിക്കുന്നതു എന്തൊരുവൃത്തികേടാണു അവിടെ പല്ലു തേച്ചിട്ടു തുപ്പുന്നതും ഭക്ഷണം കഴിച്ചിട്ടു വ കഴുകി തുപ്പുന്നതും കുഞ്ഞുകുട്ടികൾ അപ്പി ഇട്ടിട്ടും കഴുകിക്കുന്നതും ഞാൻ കണ്ടിട്ടുണ്ടു പഠിച്ചതല്ലേ പാടുകള്ളു എന്തു ചെയ്യാനാണ്
@Jahimuthu32-lq1dm
@Jahimuthu32-lq1dm Жыл бұрын
Chilappo evar sthiram thuppunnathavum avide ellenkil videok vendi aanenkilum thuppan thonnillallo.chilarokke ethellam nisaram aaittan kanunnath.eth pole ulla veedukalil poi food kaikkendi varunnavarude avastha .🤮🤮🤮🤮
@iVaSwOrLdBYaRjuNAnaGhA
@iVaSwOrLdBYaRjuNAnaGhA 2 жыл бұрын
ഹെന്റമ്മേ കിടുക്കാച്ചി 👍👍👍വീഡിയോ
@sreejag3190
@sreejag3190 2 жыл бұрын
കഥാപാത്രം ആണെങ്കിലും, ആ അടുക്കളയിൽ സിങ്കിൽ തുപ്പിയതും വായ കഴുകിയതും ശെരിയായില്ല.. അതും പാത്രങ്ങൾ അതിന്റെ ഉള്ളിലും ഉണ്ട്‌... വീഡിയോ സൂപ്പർ.. But അത്‌ കണ്ടപ്പോൾ മുതൽ എന്തോ പോലെ
@sulfathms4013
@sulfathms4013 5 күн бұрын
സത്യം ആണ് പറഞ്ഞത് ഞാനും ഇത് വരെ വീഡിയോ പതിവായി കാണാറുണ്ട് ഇത് കുറച്ച് കൂടി പോയി
@neelimat336
@neelimat336 2 жыл бұрын
Enik pande illa doubt aaan ithokke vellathil kalakkumbo taste ariyoole. Pathram ith vach sherikk kazhukathe nikkumbo thanne taste maraaarund.
@chimmuchimmu7837
@chimmuchimmu7837 2 жыл бұрын
വീഡിയോ സൂപ്പർഡാ..🥰🥰പാത്രം കഴുകുന്ന ബേസിൽ തുപ്പിയത് ശരിയായില്ല.
@jini4761
@jini4761 2 жыл бұрын
പിരിവട്ട് മരുമകൾ അല്ലെ. അതുകൊണ്ടാ
@minikk938
@minikk938 Жыл бұрын
ബേസിൽ തുപ്പിയത് ഒട്ടു൦ ... ഇഷ്ടമായില്ല.. ബാക്കി സൂപ്പർ
@DeepaRaveendran-ji1vh
@DeepaRaveendran-ji1vh 9 ай бұрын
ഞാൻ മോളുടെ വീഡിയോ നോക്കി ഇരിക്കടാ ❤❤❤❤
@janiworld107
@janiworld107 2 жыл бұрын
അയ്യോ ചിരിച്ചു ചിരിച്ചു ഒരു വഴിക് ആയി സത്യം പറയാലോ 👌👌👌👌👌👌
@hepziezrahepzi850
@hepziezrahepzi850 2 жыл бұрын
Locker ethananuju pratisilla 😀😀😀😀😀👍🏻👍🏻👍🏻👍🏻kalakki 👍🏻👍🏻
@divineinspiration6426
@divineinspiration6426 2 жыл бұрын
Neethu....njangalepolulla prekshakarodu neethi pularthuka.add cheyumpo character il nnu pokunna pole .... athukondu skit il add kuthikettathirikkamoo
@jayasreep5635
@jayasreep5635 2 жыл бұрын
Kidoo പൊളി ഉഗ്രൻ ഇനി എന്തുവേണം
@marylishasanesh3136
@marylishasanesh3136 Ай бұрын
അയ്യോ 😂 ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂
@mashoodep3961
@mashoodep3961 Жыл бұрын
Neethu chechi Adipoli Abinayam😍
@lubinalubi4177
@lubinalubi4177 2 жыл бұрын
Ethrayum safe aaya lockar njan adyamayite kanane...endhayalum adipoli
@girijajayesh7645
@girijajayesh7645 Жыл бұрын
❤️Super. Kandirikam . 👍👍
@ourprettyzain7905
@ourprettyzain7905 2 жыл бұрын
🤣🤣🤣🤣Excellent performance dear. Hats off
@jomoljames-fo4wn
@jomoljames-fo4wn Жыл бұрын
Oro kudumpa thileum ellastreekaleum purushanmareumpolum avatharipikunna kutyude kazhivinu oru big salute ithuvare abhinaykan arum vilichille. Original joly enthanu.
@DivaLakshmi
@DivaLakshmi 2 жыл бұрын
ചേച്ചി ഇത്തിരി വണ്ണം കൂടിയിട്ടുണ്ടെന്ന് എനിക്ക് തോന്നി ഇരിക്കുമ്പോഴാ Fitness നെ കുറിച്ച് പറഞ്ഞത്.
@dhanyadhanyaa4027
@dhanyadhanyaa4027 2 жыл бұрын
Nalla adipoli marumakal❤️❤️
@athulyapp510
@athulyapp510 2 жыл бұрын
good acting👍 variety characters um neethu chechiyum💞
@radhakaruparambil2264
@radhakaruparambil2264 Жыл бұрын
കണാറില്ലല്ലോ വിചാരിച്ചതേള്ളൂ 😂😂😂 വന്നല്ലോ ❤❤❤
@veetammacreations
@veetammacreations 2 жыл бұрын
പറ്റിയ ലോക്കർ. ഇങ്ങനെ ഒരു ലോക്കർ സ്വപനങ്ങളിൽ മാത്രം 😄😂😂😂
@geethasanthosh1082
@geethasanthosh1082 2 жыл бұрын
Super dear .enthanu innu sumathi chechi kku pakaram sudha chechi ayathu ????😀😀😀😀
@Ponnu268
@Ponnu268 2 жыл бұрын
പാല് കുടിച്ചിട്ടുള്ള ഏമ്പക്കം 🤣🤣🤣🤣👍👍👍👍👍
@FaheemaRajeem
@FaheemaRajeem 2 жыл бұрын
😂😂😂😂😂🤣🤣😆ntanmo chirich oopad poyi!!!!! Dosa mav kalanjapo ammayude expression🙌🙌🔥🔥❤️😆😆😆 ntammo kiddilan...!!
@lalithasivadas
@lalithasivadas 2 жыл бұрын
വളരെ മനോഹരം മോളെ.
@miraclesofheaven6227
@miraclesofheaven6227 2 жыл бұрын
Neethu chechiii ennathekkalum pwolichuuu.. Ingal vere level🥰🥰🥰🥰🥰🥰
@remaninarendran6341
@remaninarendran6341 2 жыл бұрын
എന്നാലും ഇത്രയും വേണ്ടായിരുന്നു... 🤭🤭🤭🤭🤭
@nisha6925
@nisha6925 2 жыл бұрын
Hi Neethu....entha parayendathu,onne ullu parayaan super ❣️😘❣️.iniyum verity videos vegam vegam ponnotte kto.
@harithamanu8852
@harithamanu8852 2 жыл бұрын
Enne ponnu chechy abhinayichu thakarkuanalo🤣..really natural acting
@DhivyaAntony-tx5kc
@DhivyaAntony-tx5kc 2 ай бұрын
Eyaale kaanumbozhe anikku chiri varum😂😂😂❤❤love you dear...naatttil varumbo kaanaattto
@sanjusninjus2.043
@sanjusninjus2.043 2 жыл бұрын
നീതുസ് പൊളി ആണ് 👍👍💞💞💞
@രുചിക്കൂട്ട്-സ4ഖ
@രുചിക്കൂട്ട്-സ4ഖ 2 жыл бұрын
കലക്കി ചേച്ചി 😂😂😂😂
@NishaSankar-tf6sm
@NishaSankar-tf6sm 8 ай бұрын
Really Superb👍
@labbulab6797
@labbulab6797 Жыл бұрын
എനിക്ക് ഇഷ്ടാ ഈ കുട്ടീടെ വീഡിയോ 😊
@vidhyavineesh8522
@vidhyavineesh8522 2 жыл бұрын
Nice neethu👍👍
@rasiab7703
@rasiab7703 7 ай бұрын
സൂപ്പർ. അതിി.സൂപ്പർ🎉
@ajanthakumari6678
@ajanthakumari6678 2 ай бұрын
Ento ponno namiechu 😭mekka vettelum kelkkunna karrieyam 😎congrats
@mubashiramubmj8655
@mubashiramubmj8655 2 жыл бұрын
Ithupolethe marumakalavan kazhiyathathan nammale polulla penkuttikalkk pattiya thett.🤭😁😁😁
@LathaGMenon
@LathaGMenon 2 жыл бұрын
Adukkalayil thanneyano palluthechu thuppunnathu.. 🤔
@rabhim7365
@rabhim7365 2 жыл бұрын
😂😂😂പൊളിച്ചു,, ആാാ ദോശ മാവ് എടുത്തു ചിന്തിയപ്പോ ഉള്ള അമ്മയുടെ മുഖം 😁😁👍
@shinojmknr8041
@shinojmknr8041 2 жыл бұрын
എന്റെ ചേച്ചി ..ചേച്ചിക്കൊരു സ്റ്റാൻഡേർഡ് ഉണ്ട് ..ഇത് വെറും ലോക്കൽ വീഡിയോ ആയിപോയി 🤦‍♂️🤦‍♂️
@MyTimeLinebyshamna
@MyTimeLinebyshamna 2 жыл бұрын
Nnalum sink il thuppiyapo amma onnum paranjillallo😄😄
@anithamohan9268
@anithamohan9268 2 жыл бұрын
ഞാനും അത് വിചാരിച്ചു...അയ്യേ തറവാട്ടിൽ പിറന്ന കുട്ടി,😂
@sudheerpisharody
@sudheerpisharody 2 жыл бұрын
വളരെ നന്നായിട്ടുണ്ട് ട്ടൊ 👌🏻
@reenashaji12457
@reenashaji12457 4 ай бұрын
Super abhinayamm
@manjusharaj8068
@manjusharaj8068 2 жыл бұрын
Suprrrrb neethu.
@sherleenawahid2721
@sherleenawahid2721 2 жыл бұрын
Super നീതു 👍🏻👍🏻
@philipkutty663
@philipkutty663 Жыл бұрын
നീതു , നല്ല സ്റ്റൈലായിട്ടുണ്ട്.
@mufeedhamol6113
@mufeedhamol6113 2 жыл бұрын
Hii neethu chechi ,,,,ithil idunna parasyangaloke chechi sherikum try cheyyarundo. ..
@vvcreations9992
@vvcreations9992 2 жыл бұрын
നീതുനെ കണ്ടപ്പോ കഴിഞ്ഞ ആഴ്ചയിലെ 4ആം മത്തെ വാശി ഏറ്റെടുത്ത പോലെ ഉണ്ടല്ലോ 😉😉😉😉🥰💞💓👍
@janysworld5603
@janysworld5603 2 жыл бұрын
Paatrangal kazhukunna washbasinil dayavayi thupparuthe please
@divyaponnu1988
@divyaponnu1988 2 жыл бұрын
Chechiye orupad ishtanu...😍😘🥰 Ella character um sprb aanu 🥳👍
@vnddtrolls4521
@vnddtrolls4521 2 жыл бұрын
👍👍
@jeshithakrishna
@jeshithakrishna 2 жыл бұрын
Ente ponnu chechi ee script oke engane oppikkunnu🤣climax oru rakshem illa😂 Ammayiamma thala karangi veenu😅😅
@Neethuzzz
@Neethuzzz 2 жыл бұрын
അതൊക്കെ ഒപ്പിക്കും 😅😅
@sajeelack3508
@sajeelack3508 2 жыл бұрын
പാത്രം കഴുകുന്ന സിംഗിൽ തുപ്പണ്ടായിരുന്നു. അതിൽ പാത്രങ്ങൾ ഉണ്ടായിരുന്നല്ലോ
@veena394
@veena394 Жыл бұрын
അതൊക്കെ കോമഡിക്ക് വേണ്ടി chrytunnathalle
@Sumisumizzz
@Sumisumizzz Жыл бұрын
😆😆😆👌super anutta chechiii chirichu ചത്തു 😆🥰
@SanthoshKumar-ti8qo
@SanthoshKumar-ti8qo 2 жыл бұрын
ഞാൻ ഒറ്റക്ക് ആരും കേക്കാതെ .മുറ്റത്ത് പോയി കുറ നേരം ചിരിച്ചു🤣🤣🤣🤣🤣🤣
@kcm4554
@kcm4554 2 жыл бұрын
Beautiful one act play though I didn't understand your language still I enjoyed a lot....but madam you should translate it in English that would be most beautiful to understand for outsiders......however most beautiful acting & most beautiful to enjoy....thank you so much & happy new year 2023 ❤️ 😊 😀 ♥️ 💖 💕 madam ❤️ 🙏💕 Balangir ( Odisha).
@sanumanu1997
@sanumanu1997 Жыл бұрын
Content അടിപൊളിയാണ്. Nice acting. All the best 👍
@akkulolu
@akkulolu 2 жыл бұрын
Climax idea polichu. Ennathe kalathu ethoke pratheekshikkam alle 🥰🥰😂😂
@ushac.g8906
@ushac.g8906 2 жыл бұрын
Very nice Neethu.Once again,your acting and dialogues are fantastic.
@sriyasvlogs1308
@sriyasvlogs1308 2 жыл бұрын
😳😳😳😳😳😳😳😳😳😳😳😳😳😇😇🤣🤣🤣🤣🤣🤣🤣😁adipwoliii locker...
@krishnaprinters8409
@krishnaprinters8409 2 жыл бұрын
ഒരു സംശയം, അവരുടെ മകൻ ജീവനോടെയുണ്ടോ? 🤣
@smithaa.s6135
@smithaa.s6135 2 жыл бұрын
Adipoli super 👌👌👌
@vipinkumar-kn6ct
@vipinkumar-kn6ct 2 жыл бұрын
Excellent.. acting 👏👏👏❤️❤️
ക്യാമ്പിലെ  വിശേഷങ്ങൾ 😊
12:30
Neethuzzz Creations
Рет қаралды 401 М.
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
Enthuvayith(എന്തുവായിത്)
Рет қаралды 2,3 МЛН
രാഗിണിയും രോഗികളും 😅😂
14:32
Neethuzzz Creations
Рет қаралды 446 М.
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН