ഉസ്താദിന്റെ ക്ലാസ്സ് കേട്ടിട്ട് ഞാൻ നന്നായി, അൽഹംദുലില്ലാഹ്, അള്ളാഹു ഉസ്താദിന് എന്നും നല്ലത് വരുത്തട്ടെ, ഇപ്പോൾ ബാങ്ക് വിളിക്കുമ്പോ പണിയെല്ലാം മാറ്റി വച്ചു നിസ്കരിക്കാൻ പോകും, അൽഹംദുലില്ലാഹ്, പർദ്ദ ധരിക്കുമ്പോൾ, മുഖം കാണുന്നത് തെറ്റുണ്ടോ, അല്ലെങ്കിൽ മുഖം പകുതി കൂടി മറക്കണോ, ഇതിനെ പറ്റി ഒരു ക്ലാസ്സ് ചെയ്യുമോ
@aksufairtmda7075 Жыл бұрын
അല്ലാഹു പരമകാരുണ്യവാനും കരുണാനിധിയുമാണ് kzbin.info/www/bejne/bITWeXyga919raMsi=8LaqA0s3U4UugdKG
@hukkaspk8184 Жыл бұрын
കുറേ ആവർത്തിക്കുന്നു. ഒഴിവാക്കിക്കൂടെ. ക്ലാസ്സ് നല്ലത്. അല്ലാഹ് അനുഗ്രഹിക്കട്ടെ