നമസ്ക്കാരത്തിലെ ഇബ്റാഹീമീ സ്വലാത്തിന്റെ അർഥം അറിയാമോ? | Sirajul Islam Balussery

  Рет қаралды 21,567

Sirajul Islam Balussery

Sirajul Islam Balussery

Күн бұрын

Пікірлер: 31
@kunjimonkunjimon4837
@kunjimonkunjimon4837 15 күн бұрын
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲💚
@dilucivic1468
@dilucivic1468 Жыл бұрын
മാഷാ അള്ളാഹ്... جزاك الله خيرا ،،،❤
@hafa1525
@hafa1525 Ай бұрын
❤alhamdulillah
@muneeramujeeb9064
@muneeramujeeb9064 Жыл бұрын
നല്ലക്ലാസ്
@mymoon2561
@mymoon2561 Жыл бұрын
വളരെ ഉപകാരപ്രദം...
@raseemkh3586
@raseemkh3586 Жыл бұрын
الحمدالله 💖ماشاءالله 💖الله اىبر 💖good good 👍
@shaheemem1173
@shaheemem1173 Жыл бұрын
അൽഹംദുലില്ലാഹ് ❤️👌👍🏼🤲🏽
@ayshacp4691
@ayshacp4691 Жыл бұрын
Ameen
@subairpanamood2496
@subairpanamood2496 Жыл бұрын
മ വ്ല വി യുടെ രോഗം ഇപ്പോൾ പിടികിട്ടി. മുവഹ്ഹിദുകളുടെ ഓരോ കണ്ടുപിടുത്തം ?😂
@ashifamp330
@ashifamp330 Жыл бұрын
New video entha illathath
@sanamolsana9566
@sanamolsana9566 11 ай бұрын
❤❤😊
@KALI-ff1jl
@KALI-ff1jl Жыл бұрын
👍
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
اللهم صلي على محمد وعلى ال محمد كما صليت على ابراهيم وعلى ال ابراهيم انك حميد مجيد ، اللهم بارك على محمد وعلى ال محمد كما باركت على ابراهيم وعلى ال ابراهيم انك حميد مجيد،
@labeebkp7151
@labeebkp7151 Жыл бұрын
വിസ്ഡം പണ്ഡിത സഭാംഗവുമായി നടത്തിവന്ന ആദർശ ചർച്ച സലഫി ആദർശത്തിലേക്ക് കടന്നു വന്ന പ്രഗൽഭരായ ചില പണ്ഡിതൻമാരുടെ അഭ്യർത്ഥന മാനിച്ചു കൊണ്ടാണ് തൽകാലിമായി നിർത്തിവെച്ചത്. റമദാനിനു ശേഷം ഇരുകൂട്ടരും നേർക്കുനേരെ ഇരുന്ന് ചർച്ച ചെയ്യുന്ന രൂപത്തിലുള്ള സൗഹൃദ സംവാദത്തിനു വേദി ഒരുക്കാമെന്ന ആവശ്യം സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. എന്നാൽ ഇതുവരെ അതിന്റെ തുടർനടപടികളൊന്നും നടന്നു കാണാത്തതിനാൽ ഇനിയും അത് കാത്തിരിക്കുന്നതിൽ പ്രയാസമുണ്ട്. ആയതിനാൽ 2023 ആഗസ്റ്റ് 15 നകം അതിന്റെ തുടർ നടപടികൾ സാധ്യമാകാത്തപക്ഷം ഖണ്ഡനം തുടരുന്നതാണ്. Insha allah അഹ്‌മദ് അനസ് 07/08/2023
@labeebkp7151
@labeebkp7151 Жыл бұрын
താങ്കളെ അനസ് മൗലവി കാത്തിരിക്കുന്നു.... താങ്കൾ തയ്യാറാകിലേ ❓️
@aboottyk3786
@aboottyk3786 Жыл бұрын
❤❤
@madathill6302
@madathill6302 Жыл бұрын
Swapna vyakkayanam yedarthathil undo.athine kurich onn vishadeekarikkaamo
@ShahinaShahi-eg5to
@ShahinaShahi-eg5to Жыл бұрын
സ്വലാത്തുൽ ഫാത്തിഹ യുടെ അർത്ഥം ഒന്ന് പറഞ്ഞു തരുമോ അതിന്റെ സ്വീകാര്യത ഒന്ന് വിശദീകരിച്ചു tharu🌹🌹🌹
@Deen810
@Deen810 Жыл бұрын
kzbin.info/www/bejne/fqOanGNsrKl4Z6c
@rayeesraas4252
@rayeesraas4252 Жыл бұрын
സലാതുൽ ഫാതിഹ ഇസൽമിൽ ഉള്ളതല്ല. അത് ബിദ്അത്ത് ആണ് പിലകാലത് ഉണ്ടാക്കി അതിൻ ഇല്ലാത്ത മഹ്‌തങ്ങൾ വെച്ച് പീഡിപ്പിച്ചതായി മനസ്സിലാകുന്നു
@faizalmalabar9888
@faizalmalabar9888 Жыл бұрын
വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ പറ്റുന്നില്ല
@petsworld0965
@petsworld0965 Жыл бұрын
ഇതൊക്കെയാ avde കിട്ടുന്നത് പ്രതേകിച്ചു കാര്യം ഇല്ല
@abdulazizshamsudeen
@abdulazizshamsudeen Жыл бұрын
ഖിലാഫത്ത് അനി സ്ലാമികം രാജവാഴ്ച ഇസ്ലാമികം എന്ന വിഷയത്തിൽ ഒരു ലേഖനം വിചിന്തനം വാ രികയിൽ കണ്ടു.
@muneeramuneera3219
@muneeramuneera3219 Жыл бұрын
ഒരു കാര്യം ചോദിച്ചോട്ടെ. അസുഖങ്ങളോ ബുദ്ധിമുട്ടുകളോ വരുമ്പോൾ സമാധാനം ഉണ്ടാവില്ലല്ലോ അപ്പോൾ ആ ബുദ്ധിമുട്ട് വേഗം ഇല്ലാതാക്കി തരണേ എന്ന് പറഞ്ഞു യാസീൻ ഓതുന്നത് ചെയ്യാൻ പറ്റുന്ന കാര്യം ആണോ... അതുപോലെ സന്തോഷം വരുമ്പോൾ ആ സന്തോഷം എന്നും ഉണ്ടാവാനും യാസീൻ ഓതി.. സംതൃപ്തി നേടലുണ്ട് ഞാൻ. അങ്ങനെ ചെയ്യുന്നത് തെറ്റൊന്നും ഇല്ല ല്ലോ ഉസ്താതെ? എനിക്ക് സമാധാനം കിട്ടാറുണ്ട് അങ്ങനെ ഒക്കെ ചെയ്യുമ്പോൾ. എന്നാലും അതിന്റെ വശങ്ങൾ അറിയണം എന്നും ആഗ്രഹം ഉണ്ട്. ഇങ്ങനെ എല്ലാവരും ചെയ്യാരും ഉണ്ടാവും 🤔
@subairpanamood2496
@subairpanamood2496 Жыл бұрын
ഇവരുടെ വാക്കുകേട്ട് ചെയ്തു വരുന്ന നല്ല കാര്യം നിർത്തല്ലേ സഹോദരാ . സ്വലാത്തു ചൊല്ലാതിരിക്കാനും ഇവർ പ്രേരിപ്പിക്കും.
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
kzbin.info/www/bejne/b5bce6VjiLKSn9k
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
ഖുർആനിലെ ഒരു സൂറത്ത് ഓതി ദുആ െചയു൬ തിൽ െതെററ് ഉണ്ടാകാ൯ വഴി െയാ൬ു൦ ഇല്ല ഖുർആൻ മൊത്തം ത്തി ൽ സമാധാനം ആണ് അതു കൊണ്ട് മറ്റുള്ള സൂറത്ത് ുകൾ ക്കു കൂടി പ്രാധാന്യം കല്പിക്കുക
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
kzbin.info/www/bejne/goHFenafod6ghs0
@yazarmuhammed
@yazarmuhammed Жыл бұрын
​@@subairpanamood2496 kzbin.info/www/bejne/aYDKeoB4ZpVob80
@ShahulHameed-xu5wy
@ShahulHameed-xu5wy Жыл бұрын
നബിസല്ലല്ലാഹു അലൈഹി വസല്ലമയോട് സ്നേഹത്തിന് അതിര് വയ്ക്കുന്നവർക്ക് മാത്രമേ, ഇന്ന സഹാബിമാർ പറഞ്ഞത് ഇന്ന, ഇന്ന കിതാബുകളിൽ റിപ്പോർട്ട് ചെയ്തത് എന്നു പറഞ്ഞ് ഒഴിഞ്ഞുമാറാൻ പറ്റുകയുള്ളൂ. യഥാർത്ഥമായ സ്നേഹിക്കുന്നവർക്ക് അതിർവരമ്പില്ല. നബി സല്ലല്ലാഹു അലൈഹിവസല്ലമയെ അതിരില്ലാതെ സ്നേഹിക്കുന്നവർക്ക്, ഇന്ന സ്വലാത്ത് മാത്രമേ പറയൂ എന്നവർക്കില്ല. പറയുന്ന സ്ഥലത്തിൽ അല്ലാഹുവിനും ദീനിനും എതിരെ വല്ലതും ഉണ്ടോ എന്ന് അവർ നോക്കുകയുള്ളൂ. പരിധിയില്ലാതെ സലാത്ത് പറയണം പരിധിയില്ലാതെ സ്നേഹിക്കണം. അതാണ് മുഅമിൻ
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН