ചില സ്കൂൾ ഓണക്കാഴ്ചകൾ I Happy Onam family I Reality Reels I Reethuz

  Рет қаралды 1,886,343

Reality Reels

4 жыл бұрын

Happy Onam to all my family here on KZbin🥰 Kindly excuse my flaws😍I really loved making this video for you all.
Thumbnail by : LIJO JOSE
Reach him @ lijo.jose.chungath
Camera woman : Paapamol
mfm_099?igshid=16069ivipantu
My facebook: reethuz97/
My instagram : reethuz97?igshid=ox239qt82n9g
Hey family , we are now 350k big fatty family❤ Tons and loads of love people.
#realityreels #reethuz #schoolonam #onammemories #girls #reallifescenes #reethuz97
#malayalamvines

Пікірлер: 6 604
@realityreelsreethu
@realityreelsreethu 4 жыл бұрын
I know it is pandemic time pakshe ellam neritalle nammal malayalikalk sheelam athkond Onam angu adichpolikanne🥰😍Happy Onam family🤩
@dona8108
@dona8108 4 жыл бұрын
Happy onam chechi
@akshaya7096
@akshaya7096 4 жыл бұрын
Happy onam chechiii❤
@vineetharahumath6394
@vineetharahumath6394 4 жыл бұрын
Happy onam chechiii
@ayshap2855
@ayshap2855 4 жыл бұрын
Happy onam reethuzz😍
@vishnunandan3636
@vishnunandan3636 4 жыл бұрын
Sarvaiswaryathinte Samridhiyude Onaashamsakal Reethu..!!
@uppoopanteradio922
@uppoopanteradio922 4 жыл бұрын
ഓണപ്പൂക്കള മത്സരം നടക്കുമ്പോൾ അടുത്ത ക്ലാസിലെ പൂക്കളം എന്തായെന്ന് അറിയാൻ ഒളിഞ്ഞു നോക്കാൻ പോയിട്ടിണ്ടോ..? നല്ല രസാണ്!!
@dilshana_dilzz_4
@dilshana_dilzz_4 4 жыл бұрын
Mm
@stranger_12167
@stranger_12167 4 жыл бұрын
🤪🤪✌️
@ifascookncrafts9559
@ifascookncrafts9559 4 жыл бұрын
Mmmm
@workaholickidney3634
@workaholickidney3634 4 жыл бұрын
✌️✌️pinnallah
@athiraathi4424
@athiraathi4424 4 жыл бұрын
Ennittavanrde kayyinn kittuem chyum 😂
@arundhathipp4701
@arundhathipp4701 4 жыл бұрын
എല്ലാം കഴിഞ്ഞ് ഇട്ട പൂവ് വാരി ഒരേറു കളിയുണ്ട് അതു എല്ലാം ഓർമവന്നു thanks reethu 😘😘
@hridyas4820
@hridyas4820 3 жыл бұрын
YaAAA
@poornimaammu7049
@poornimaammu7049 3 жыл бұрын
Amm ond😂🥰
@Tharajithuuu
@Tharajithuuu 3 жыл бұрын
😂🤪
@rinsirinsi2912
@rinsirinsi2912 3 жыл бұрын
Yes
@vaigucreations6829
@vaigucreations6829 3 жыл бұрын
Yas
@Dianskannurkitchen18
@Dianskannurkitchen18 4 жыл бұрын
എന്റെ പൊന്നോ... ഒരു രക്ഷയും ഇല്ല.. ചിരിച്ചു മടുത്തു 🤣🤣... സ്കൂളിൽ പോയ ഫീൽ 😛😘
@SeraRaltonsWORLD
@SeraRaltonsWORLD 4 жыл бұрын
ഹലോ.... Chechi/Chettan.. Happy Onam... ഞങ്ങളുടെ ഓണം special doll stop motion വീഡിയോ ആണിത്. എല്ലാവരും സപ്പോർട്ട് ചെയ്യണേ! അതിൽ special guest THOR (AVENGERS ) ആണ് . അതിൽ എൻറെ cute doll ഡാനീയും അവളുടെ ഫ്രണ്ട്സും ഉണ്ട്... Ath oru doll stop motion video aan ഇതാ ലിങ്ക് kzbin.info/www/bejne/m3e8fIKEiK2KkNU വീഡിയോ ഇഷ്ടപ്പെട്ടാൽ ellavarum channel സ്ക്രൈബ് ചെയ്യനോട്ടോ അപ്പോ നിങ്ങൾക്കും ഫാമിലികും ഹാപ്പി ഓണം😊.
@soniyaks1796
@soniyaks1796 4 жыл бұрын
Sathyam...
@smithachandran7645
@smithachandran7645 3 жыл бұрын
Super നമ്മിച്ചു
@kavyasivan597
@kavyasivan597 3 жыл бұрын
ആരേലും മുല്ലപ്പൂ ചോദിച്ചാൽ ഉള്ള സ്ഥിരം dialogue :വാടിയ പൂ ചൂടിയാലും ചൂടിയ പൂ ചൂടരുത് 😂😂😂😂
@giannaroseginto8302
@giannaroseginto8302 3 жыл бұрын
ഹപ്പി ഓണം
@daisytreesabastian847
@daisytreesabastian847 4 жыл бұрын
She looks beautiful in every outfit who else agrees with me? Happy Onam Reethu Chechi ❤️❤️❤️
@babereni
@babereni 4 жыл бұрын
@Bangtan_ Girl Looks like it😂💜
@ayshamnasrin2070
@ayshamnasrin2070 4 жыл бұрын
@@babereni aahaa ellarum undallo💜😂
@shineshines4665
@shineshines4665 4 жыл бұрын
Super😍😍😍😍💯
@babereni
@babereni 4 жыл бұрын
@@ayshamnasrin2070 😌💜
@daisytreesabastian847
@daisytreesabastian847 4 жыл бұрын
@Bangtan_ Girl Yes aanalo 💜💜💜
@lazyhomemaker4379
@lazyhomemaker4379 4 жыл бұрын
തുമ്പപ്പൂ ഇല്ലാതെ പിന്നെ എന്ത് ഉണ്ടായിട്ടും കാര്യം ഇല്ല 😀😀😀😀 മാർക്ക് കിട്ടില്ല...ഇതേ ഡയലോഗ് കൊറേ കേട്ടിട്ടുണ്ട്
@ashidanasreen6224
@ashidanasreen6224 2 жыл бұрын
Sathyam❤️
@arifarasheed4927
@arifarasheed4927 2 жыл бұрын
Le njan: ithenne uddeshicha enne thanne udheshichanu😂
@aishwaryaathira1150
@aishwaryaathira1150 4 жыл бұрын
ആ പൈസ collect ചെയ്യുന്ന scean കിറുകൃത്യം. Pilicch
@bindaazmoms7514
@bindaazmoms7514 4 жыл бұрын
pls support us also...kzbin.info/www/bejne/mp6tXqiujtpqoM0
@sandrabiju6386
@sandrabiju6386 4 жыл бұрын
Satyammm
@munshidasaid532
@munshidasaid532 4 жыл бұрын
🤩🥰😀
@unaisaliofficial
@unaisaliofficial 4 жыл бұрын
ഇപ്പോൾ ട്രെൻഡ് ആയി കൊണ്ടിരിക്കുന്ന ഡ്രസ്സുകൾ അറിയാനും അത് വാങ്ങാനും വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയൂ chat.whatsapp.com/FFUfK8T6BGGBnU3PhNsrWu
@wahllah
@wahllah 4 жыл бұрын
Absolutely
@anjanageorge7363
@anjanageorge7363 3 жыл бұрын
രേവതി... രേവതി.... ഇത് കണ്ടപ്പോൾ, ശെരിക്കും രേവതി അതിലേക്കൂടെ പോയ പോലെ തോന്നിയവരുണ്ടോ #LOVEFROMKOTTAYAM ❤️❤️❤️
@aiswaryalekshmips108
@aiswaryalekshmips108 3 жыл бұрын
Sathyam💖
@aswiniponnuzz4346
@aswiniponnuzz4346 3 жыл бұрын
Ayyuo enna alle sathym
@shabnanihad7411
@shabnanihad7411 4 жыл бұрын
എങ്ങനെ സാധിക്കുന്നു റീത്തുസെ ഇതൊക്കെ??? നമ്മുടെ ഉർവശി ചേച്ചിയെ ഓർമ വരുന്നു.. 😘💕👏👏👏
@aswinim7054
@aswinim7054 4 жыл бұрын
Satymmm😍😍😍🤩
@fathimathasneem8518
@fathimathasneem8518 4 жыл бұрын
Absolutely true
@sruthybinoy5518
@sruthybinoy5518 4 жыл бұрын
Correct
@anjana.s.sekhar6446
@anjana.s.sekhar6446 4 жыл бұрын
Stym
@peaceuponu2033
@peaceuponu2033 4 жыл бұрын
Sathyam
@chrisvloggen9727
@chrisvloggen9727 4 жыл бұрын
മനുഷ്യനെ ചിരിപ്പിച്ചു കൊല്ലാൻ ഒരു മടിയുമില്ലാത്ത മുതൽ 😍😍😍😍😍😍😍😍😍😍
@ancybalan6860
@ancybalan6860 4 жыл бұрын
അപ്പുറത്തെ teams ന്റെ അത്തപ്പൂക്കളം ഒളിഞ്ഞു നോക്കാതെ ഒരു സമാധാനവും കിട്ടില്ല 😜😍😍
@rinsharasheed3673
@rinsharasheed3673 4 жыл бұрын
Correct😁
@colourcraze2922
@colourcraze2922 4 жыл бұрын
Seriyaa😂
@lavanya4277
@lavanya4277 4 жыл бұрын
സത്യം
@athis8519
@athis8519 4 жыл бұрын
Sathyammm
@gheevarghese8104
@gheevarghese8104 4 жыл бұрын
Satyam.,🤣🤣😂🤩🤩😍
@dj_athul
@dj_athul 4 жыл бұрын
എവിടൊക്കെയോ ഉർവ്വശ്ശി ചേച്ചിടെ അഭിനയം പോലെ തോന്നും...😀😍 കാരണം സ്വാഭാവികാഭിനയം... 💕
@shilpabs8218
@shilpabs8218 4 жыл бұрын
ഞാൻ ഇടാൻ വന്ന കമന്റ്.... 😂😂😂
@akhilasudhakar1513
@akhilasudhakar1513 4 жыл бұрын
Enikum thonni
@mukeshmohanbulletmech8582
@mukeshmohanbulletmech8582 4 жыл бұрын
Yes👍
@bincyibrahim4297
@bincyibrahim4297 3 жыл бұрын
എനിക്കും തോന്നി
@dj_athul
@dj_athul 3 жыл бұрын
ശെരിക്കും unpredictable.. എന്റെ കമെന്റിനു ഇത്രേം ലൈക്ക്... Wow🙄😭
@Bbmlive399
@Bbmlive399 4 жыл бұрын
കൊറോണ കാരണം സ്കൂൾ സെലബ്രേഷൻ നഷ്ടപെട്ട സ്റ്റുഡന്റസ്ന് എല്ലാം ഇത് കണ്ട് സമാധാനിക്കാം 😇😇😇😇😇ഹാപ്പി ഓണം
@neelambari_o6873
@neelambari_o6873 4 жыл бұрын
Athane enthoke aayirunu ente pone. ith kand samadhanikka ipo By Neelambari
@jameemanaja9832
@jameemanaja9832 4 жыл бұрын
Iprvshym collgilokkey pyi polikkann karthyatha ellm poyi
@hidhaash5944
@hidhaash5944 4 жыл бұрын
😃😃
@SeraRaltonsWORLD
@SeraRaltonsWORLD 4 жыл бұрын
Hello friend.. Happy Onam... Njangalude Onam special doll stop motion video aan ith ellarum support cheyanotto.. athil special guest THOR (AVENGERS ) aan... Athil ente cute doll Daniyum pinne avalude friendsum und.. Ath oru doll stop motion video aan ഇതാ ലിങ്ക് kzbin.info/www/bejne/m3e8fIKEiK2KkNU And if you like the video, pls subscribe to my channel 🙂 അപ്പോ നിങ്ങൾക്കും ഫാമിലികും ഹാപ്പി ഓണം😊.....
@shiningletters9796
@shiningletters9796 4 жыл бұрын
സ്കൂൾ ഇല്ലാതെ വീട്ടിൽ ഇരിക്കുമ്പോൾ ഇതൊക്കെയാണ് ആശ്വാസം 👍 ചേച്ചി തകർത്തു ✌️😍
@misab369
@misab369 4 жыл бұрын
"School life"😍 miss ചെയ്യുന്നവർ ഉണ്ടോ വിവരം വെചപ്പൊല മനസിലായെ വിവരം ഇല്ലാത്ത കലമയിരുന്നു superennu😍😍😘
@aiswaryaponnu9602
@aiswaryaponnu9602 4 жыл бұрын
ഒരു 10 മിനിറ്റിൽ എത്ര എത്ര ഓർമകളെയാ മനസ്സിലൂടെ പായിച്ചത്.... Thanku Reethuzzz😘😘
@shanashareed7897
@shanashareed7897 4 жыл бұрын
പൂക്കളം എല്ലാം ഇട്ടു ജഡ്ജസ് വന്നു മാർക്കിട്ടു പോയി കഴിഞ്ഞാൽ ആ പൂ വാരി എറിയുന്ന ഒരു രംഗം ഉണ്ട്.😍😍ശോ അതൊക്കെ ഒരു കാലം 😑
@athira.a4048
@athira.a4048 4 жыл бұрын
Satyam😒😞😔
@treesathomas3953
@treesathomas3953 4 жыл бұрын
സത്യം. എന്നിട്ട് Hm വന്നു ആരാ ഇങ്ങനെ ചെയ്തേ എന്ന് ചോതിക്കുമ്പോ എല്ലാരും നൈസ് ആയിട്ട് ഊരിപ്പോരുന്നതും എല്ലാം ഒരു കാലം 😒😒
@anjaliajith5909
@anjaliajith5909 4 жыл бұрын
Sathyam 😂
@miyazmiya2203
@miyazmiya2203 4 жыл бұрын
😂😂സത്യം 👌💯
@marliyabeegam3271
@marliyabeegam3271 4 жыл бұрын
Now Miss my school days🙁
@jubnamohamed7767
@jubnamohamed7767 4 жыл бұрын
പൂക്കളം ആരും കോപ്പിയടിക്കാതിരിക്കാൻ ജനലും വാതിലും അടച്ചിട്ട്, പുറത്ത് ഒരു കാവൽ ക്കാരനെയും നിർത്തി പൂക്കളമിട്ട ആ നല്ല കാലം..... വീണ്ടും ഓർമിപ്പിച്ച റീത്തു ചേച്ചി ആകട്ടെ ഇന്നത്തെ ലൈക്‌ 😍love u chechi, happy onam
@mathlinemathline4314
@mathlinemathline4314 4 жыл бұрын
Sathyam
@anuanuz2661
@anuanuz2661 4 жыл бұрын
ബാക്കി വന്ന പൂക്കൾ വീട്ടിൽ കൊണ്ടുപോകാൻ നോക്കിയത് പൊളിച്ചു 😂✌️😜
@dilshabanu5585
@dilshabanu5585 4 жыл бұрын
Reethoose സാരിയിൽ സൂപ്പർ ആയിട്ടുണ്ട് ഒന്നും പറയാനില്ല പൊളിച്ചു 💓💓💓 തൊണ്ട പൊട്ടി പാടുന്നത് കണ്ടില്ലേ ഫസ്റ്റ് prize കൊടുക്ക് 😂😂😂😂😂
@tomsthaipparampill2630
@tomsthaipparampill2630 4 жыл бұрын
ഇൗ ജനറേഷൻ പിള്ളേരുടെ ഉർവശിയും മഞ്ജു വാര്യരും ശോഭനയും എല്ലാം REETHU ചേച്ചി തന്നെ ❤️❤️❤️
@meghamr2396
@meghamr2396 4 жыл бұрын
Skip ചെയ്യുക എന്ന വാക്കിന് ഈ ചാനലിൽ പ്രസക്തി ഇല്ല, കണ്ടു ഇരുന്ന് പോകും ഒരുപാട് ഓർമ്മകളിലുടെ 🥰🥰🥰🥰
@SeraRaltonsWORLD
@SeraRaltonsWORLD 4 жыл бұрын
ഹലോ.... Chechi/Chettan.. Happy Onam... ഞങ്ങളുടെ ഓണം special doll stop motion വീഡിയോ ആണിത്. എല്ലാവരും സപ്പോർട്ട് ചെയ്യണേ! അതിൽ special guest THOR (AVENGERS ) ആണ് . അതിൽ എൻറെ cute doll ഡാനീയും അവളുടെ ഫ്രണ്ട്സും ഉണ്ട്... Ath oru doll stop motion video aan ഇതാ ലിങ്ക് kzbin.info/www/bejne/m3e8fIKEiK2KkNU വീഡിയോ ഇഷ്ടപ്പെട്ടാൽ ellavarum channel സ്ക്രൈബ് ചെയ്യനോട്ടോ അപ്പോ നിങ്ങൾക്കും ഫാമിലികും ഹാപ്പി ഓണം😊.
@sindhupradeep5300
@sindhupradeep5300 4 жыл бұрын
Ccrt..
@fathimahanna5085
@fathimahanna5085 4 жыл бұрын
*REETHUZZ BOLO THARARARA KARIKK SONG...* 👇👇👇👇👇👇👇👇👇👇👇 kzbin.info/www/bejne/gYCUdpycqNuKbas kzbin.info/www/bejne/gYCUdpycqNuKbas kzbin.info/www/bejne/gYCUdpycqNuKbas
@fathimahanna5085
@fathimahanna5085 4 жыл бұрын
*REETHUZZ BOLO THARARARA KARIKK SONG...* 👇👇👇👇👇👇👇👇👇👇👇 kzbin.info/www/bejne/gYCUdpycqNuKbas kzbin.info/www/bejne/gYCUdpycqNuKbas kzbin.info/www/bejne/gYCUdpycqNuKbas
@astroworld2604
@astroworld2604 4 жыл бұрын
instagram.com/p/CEmee8DHnuB/?
@achuszz6760
@achuszz6760 4 жыл бұрын
ഇതൊക്കയാണ് ippol ഏറ്റവും miss ചെയ്യുന്നത്. Aranghilum miss ചെയ്യുന്നുണ്ടങ്കിൽ like adichupolikk✌️✌️
@Anusarath4
@Anusarath4 3 жыл бұрын
Njan oru teacher aanu ella varshavum njangal teachersinte onam celebration thudangunnath schoolil nammalude kuttikalodoppamanu ee varsham athokke vallathe miss cheythu....😐
@amalalouis7095
@amalalouis7095 4 жыл бұрын
സത്യം പൂവിറുക്കാൻ എന്നെപ്പോലുള്ള പാവങ്ങളും അത്തമിടാൻ വേറെ കുറച്ചു രവി വർമ്മമാരും 😂😂😂😂😂ഇപ്പൊ ഇതൊക്കെ ഓർക്കുമ്പോൾ വല്ലാതെ miss ചെയുന്നു ആ days 😭😭😭😭
@amruthaamrutha2464
@amruthaamrutha2464 4 жыл бұрын
Sathyam
@amalalouis7095
@amalalouis7095 4 жыл бұрын
@@amruthaamrutha2464 Happy Onam❤️
@basedninja6055
@basedninja6055 4 жыл бұрын
സത്യം..that രവി വർമമാർ 🤣🤣
@amruthaamrutha2464
@amruthaamrutha2464 4 жыл бұрын
@@amalalouis7095 Happy onam
@athira6585
@athira6585 4 жыл бұрын
എല്ലാം കഴിഞ്ഞ് last എല്ലാരും കൂടി പൂക്കൾ വാരി എറിയുന്നത് കൂടി ഉൾപെടുത്തായിരുന്നൂ......😍😍😍😍
@lekshmivenugopal9715
@lekshmivenugopal9715 4 жыл бұрын
അസൂയ കൊണ്ട് മാത്രം ഞാൻ ഇതുവരെ ഒരു വീഡിയോ യ്കും ലൈകും ചെയ്തില്ല സബ്സ്ക്രൈബ് ഉം ചെയ്തിട്ടില്ല. പക്ഷേ ഇതിനു ലൈക് ചെയ്യാതിരിക്കാൻ പറ്റുന്നില്ല റീതുസേ 🥰 അടിപൊളി 👏👏👏👏
@fizanazrin5373
@fizanazrin5373 4 жыл бұрын
Oho appol enneppoleyum aalukalundalley.. 😁 Enth cheyyaanaa asooya, athaa ellaathinum kaaranam, njnalla.
@bindaazmoms7514
@bindaazmoms7514 4 жыл бұрын
please support us also..kzbin.info/www/bejne/mp6tXqiujtpqoM0
@realityreelsreethu
@realityreelsreethu 4 жыл бұрын
🥰🥰🥰
@jesnamariyajohnson424
@jesnamariyajohnson424 4 жыл бұрын
Asooya nthinaa 😂
@KgkfjnFhzjgxhlcvcjlj
@KgkfjnFhzjgxhlcvcjlj 4 жыл бұрын
ആരാന്നറിയില്ല മിസ്സെ അപ്പിടി കൂവിച്ചയാ😂😂😂😂😂🤣🤣🤣🤣
@sundharansundharan9805
@sundharansundharan9805 3 жыл бұрын
😂😂😂
@ashidanasreen6224
@ashidanasreen6224 2 жыл бұрын
Aa dialogue enikkum bhayankara ishtaa
@sheenabasheer4654
@sheenabasheer4654 4 жыл бұрын
മോൾടെ ഓരോ വീഡിയോ കാണുമ്പോൾ പഴയ സ്കൂൾ ജീവിതം ഓർമ വരുന്നത് മുത്തേ 🥰🥰🥰
@Sajithsubramanian
@Sajithsubramanian 4 жыл бұрын
കോളേജിൽ ഓണത്തിന് മുണ്ട് എടുത്തു പോകുന്നു....... തിരികെ 3/4th ഇട്ടു വീട്ടിൽ കേറുന്നു./ ഇതിനു ഇടയിൽ തിത്തിത്താറ 🥃🥃🥃🥃. ഓണം തീർന്നു. 😉😊ഒന്നും ഓർമയില്ല.
@naturebmw1833
@naturebmw1833 4 жыл бұрын
😂
@പ്യാരിഭവാനി
@പ്യാരിഭവാനി 4 жыл бұрын
ഇതിൽ ഏതേലും ഒക്കെ അവസ്ഥയിൽ കൂടി കടന്നുപോയിട്ടുള്ളവർ ഉണ്ടോ??
@bhavyak2949
@bhavyak2949 4 жыл бұрын
Ellardem avasthaya ithoke😂😂sthiram ona cleche
@പ്യാരിഭവാനി
@പ്യാരിഭവാനി 4 жыл бұрын
@@bhavyak2949 serikkum
@jesnamariyajohnson424
@jesnamariyajohnson424 4 жыл бұрын
ഇതിൽ എല്ലാം ഒണ്ട് 🤣💪💯
@nishraghav
@nishraghav 4 жыл бұрын
ഇതോന്നും അനുഭവിക്കാത്ത ആരും കാണില്ല ❤️
@പ്യാരിഭവാനി
@പ്യാരിഭവാനി 4 жыл бұрын
@@nishraghav chila padippikal und clgil oru prgminum varilla only cls
@minisunoj717
@minisunoj717 3 жыл бұрын
എന്ത് കൊണ്ട് സിനിമയിൽ വരുന്നില്ല. Very talented girl.
@christeena.y2247
@christeena.y2247 3 жыл бұрын
Yes
@dikhadileep4481
@dikhadileep4481 2 жыл бұрын
Yes♥️
@shewaves901
@shewaves901 4 жыл бұрын
എല്ലാവർക്കും ചിരി വന്നത്... പക്ഷെ എനിക്ക് കരച്ചിൽ വന്നു... ഒരുപാട് മിസ്സ്‌ ചെയ്യുന്നു... 😢 ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്ത്‌ ഏത്തുവാൻ മോഹം... 😓😓😓😓😓
@chippychippy2120
@chippychippy2120 4 жыл бұрын
Me too 😢
@rinsharasheed3673
@rinsharasheed3673 4 жыл бұрын
Enikkum😥
@sandhyakk5161
@sandhyakk5161 4 жыл бұрын
Enikum😭😭
@ramshadmonda2816
@ramshadmonda2816 4 жыл бұрын
Enikkum 😔
@areejareej6193
@areejareej6193 4 жыл бұрын
Chirich chirich uppaad illaki. Thanks reethu...
@jithin_thalassery
@jithin_thalassery 4 жыл бұрын
ഒരു വിഡിയോയിൽ ഇത്രയധികം വേഷങ്ങളോ 😍. റീത്തു ചേച്ചി correct ഓണം സെലിബ്രേഷൻ തന്നെ വീഡിയോയിലൂടെ കാണാൻ പറ്റി 😁. Tnx😍
@kevinjhonson1161
@kevinjhonson1161 4 жыл бұрын
ആ പഴയ സ്കൂൾ ഓണം സെലിബ്രേഷൻ ഓർമ്മകൾ തിരിച്ചു കൊണ്ടുവന്നതിന് നന്ദി റീത്തു ചേച്ചി😍😍
@sivagangamc613
@sivagangamc613 4 жыл бұрын
ആ പൈസ collect ചെയ്യുന്ന സീൻ adipoli.
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
കോളേജ് പൂക്കള മത്സരത്തിൽ ആരോ ഇട്ട പൂക്കളത്തിന്റെ മുന്നിൽ പോയി ഇരുന്നു കൊണ്ട് ഫോട്ടോ എടുക്കാത്ത ഒറ്റൊരുത്തനും ഉണ്ടാവില്ല ..വർഷങ്ങൾ ആയി കമന്റ് ബോക്സിൽ അക്ഷരം കൊണ്ട് വിപ്ലവം തീർക്കുന്ന ചങ്കുകൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 😍😍😍😍
@ays9995
@ays9995 4 жыл бұрын
ഞാൻ പോകുന്ന എല്ലാ കമന്റ്‌ ബോക്സിലും കാണും ഈ മുഖവും ഈ പേരും.. ഹാപ്പി ഓണം ബ്രോ 😍😍
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
ayshu ayshu..... happy onam dear 😍
@ays9995
@ays9995 4 жыл бұрын
@@Malayalam_news_Express ഇപ്പൊ സ്റ്റോറി ഒന്നും വായിക്കാറില്ലേ ബ്രോ കമന്റ്‌ കാണാറില്ലല്ലോ അതോ unsub ചെയ്തു പോയോ 😁😁
@stranger_12167
@stranger_12167 4 жыл бұрын
Happy ഓണം
@shamlashukoor4630
@shamlashukoor4630 4 жыл бұрын
Yes...
@ancyjose4593
@ancyjose4593 4 жыл бұрын
ഇൗ വീഡിയോ എടുക്കാൻ വേണ്ടി ഇച്ചിരി കഷ്ടപ്പെട്ട് കാണുമല്ലോ എല്ലാ ലുക്കും പൊളിച്ചു. സൂപ്പർ 👏👏
@dilshaddb3914
@dilshaddb3914 4 жыл бұрын
എല്ലാ സ്കൂളിൽ പോവാൻ പറ്റാതെ വീട്ടിലിരുന്നു ഓണം ആഘോഷിക്കുന്ന 10 +2 വിദ്യാർത്ഥികൾക്കും എന്റെ ഹൃദയം നിറഞ്ഞ സന്തോഷങ്ങൾ ഉള്ളിൽ സങ്കടമുണ്ട് ട്ടൊ 😒😒😒
@rajilanp5155
@rajilanp5155 4 жыл бұрын
😕😕
@bilalas348
@bilalas348 4 жыл бұрын
😭😭😭
@kar_thika_345
@kar_thika_345 4 жыл бұрын
Shariya..😣😣
@mashhoodmashhood732
@mashhoodmashhood732 4 жыл бұрын
😇😇
@hidhaash5944
@hidhaash5944 4 жыл бұрын
😱😱
@Shzann1
@Shzann1 3 жыл бұрын
അപ്പുറത്തെ ക്ലാസ്സിലെ ഓണപ്പൂകളം ഒളിഞ്ഞു നോക്കാൻ ഒരു പ്രത്യേക രസാണ് 😍😁
@shanivarghese5032
@shanivarghese5032 4 жыл бұрын
Sherikm കോളേജ് ലൈഫ് ഓർമ വന്നു.... എല്ലാവരെയും ഒരുപാട് മിസ്സ് ചെയ്യുന്നു......
@rubingeorge98
@rubingeorge98 4 жыл бұрын
തീര്ച്ചയായും
@kl-2family401
@kl-2family401 4 жыл бұрын
*റീത്തു sissyക്കും കുടുംബത്തിനും, കമൻറ് ബോക്സിൽ പോസിറ്റീവ് വൈബുമായി എത്തുന്ന എന്റെ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ* 🌼🌼🌼
@anjalis6408
@anjalis6408 4 жыл бұрын
Happy onam 🥳
@karishmavnair1666
@karishmavnair1666 4 жыл бұрын
❤❤❤
@MULTIMEDIAARTSBYNIVARTHA
@MULTIMEDIAARTSBYNIVARTHA 4 жыл бұрын
Haha sthiram dream rider 280 li cmt iduna al alle 🤪😂😂
@artimmortal4792
@artimmortal4792 4 жыл бұрын
Happy Onam ✨
@gaayathri_ii
@gaayathri_ii 4 жыл бұрын
ഓണാശംസകൾ വിഷ്ണു ചേട്ടായി💖💖
@niyazcc
@niyazcc 4 жыл бұрын
*പണ്ട് ഓണത്തിന് ക്ലാസ്സിൽ പൂക്കള മത്സരം നടക്കുമ്പോൾ ഫാൻ ഇട്ട് ഓടിയാലോ എന്ന് പറഞ്ഞ ചങ്കിനെ ഞാനിപ്പോൾ ഓർക്കുന്നു* 😂 *Reethuz Al kidu* 💯
@ans3672
@ans3672 4 жыл бұрын
Fan ettech oodiya aalaanu ee njn😎
@aishwaryanangath7354
@aishwaryanangath7354 4 жыл бұрын
😂😂😂😂😂😂😂
@ans3672
@ans3672 4 жыл бұрын
@Jishi Suresh 😎😎😎🔥
@SeraRaltonsWORLD
@SeraRaltonsWORLD 4 жыл бұрын
ഹലോ.... Chechi/Chettan.. Happy Onam... ഞങ്ങളുടെ ഓണം special doll stop motion വീഡിയോ ആണിത്. എല്ലാവരും സപ്പോർട്ട് ചെയ്യണേ! അതിൽ special guest THOR (AVENGERS ) ആണ് . അതിൽ എൻറെ cute doll ഡാനീയും അവളുടെ ഫ്രണ്ട്സും ഉണ്ട്... Ath oru doll stop motion video aan ഇതാ ലിങ്ക് kzbin.info/www/bejne/m3e8fIKEiK2KkNU വീഡിയോ ഇഷ്ടപ്പെട്ടാൽ ellavarum channel സ്ക്രൈബ് ചെയ്യനോട്ടോ അപ്പോ നിങ്ങൾക്കും ഫാമിലികും ഹാപ്പി ഓണം😊.
@SeraRaltonsWORLD
@SeraRaltonsWORLD 4 жыл бұрын
@@ans3672 😀🤩
@nikhi415
@nikhi415 4 жыл бұрын
എടി എനിക്കും ഇച്ചിരി താടി 😂
@BeU_forever
@BeU_forever 3 жыл бұрын
😂
@nimmydinesh687
@nimmydinesh687 3 жыл бұрын
Njanum sredichu .aganeparayunath
@elizabethkunjumon8864
@elizabethkunjumon8864 4 жыл бұрын
Pakshe ee Kollam "Phone + Onam = Phonam"(Avastha)😑💥😌
@jinujohn1418
@jinujohn1418 4 жыл бұрын
She looks more beautiful in that red color blouse 🥰🥰🥰
@unconditionalloveofgod1190
@unconditionalloveofgod1190 4 жыл бұрын
Purple too
@rickgrimmes9593
@rickgrimmes9593 4 жыл бұрын
എന്റെ ചാനൽ ഒന്ന് പരിശോധിച്ചതിനുശേഷം ഇഷ്ടപ്പെടുക യാണെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക.......
@fanasworld8359
@fanasworld8359 4 жыл бұрын
എത്ര കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്...awesome.. reethuchechiiii😘
@joysmaker4137
@joysmaker4137 4 жыл бұрын
എന്റെ ദൈവമേ ..... ഇതൊക്കെ എങ്ങനെ സാധിക്കുന്നു.. എന്റെ പൊന്നോ......👌👍 ....
@-90s56
@-90s56 4 жыл бұрын
കൊറോണ കാരണം ഒരുപാട് കുട്ടികളുടെ ഈ സന്തോഷം നഷ്ടമായി തിരിച്ചു കിട്ടാത്ത കാലങ്ങൾ ആണ് ഇതൊക്കെ പരമാവധി ആസ്വദിക്കുക എല്ലാവരും. ഇപ്പോൾ മിസ്സ്‌ ആയവർക്ക് അടുത്ത ഓണ പരുപാടി അടിച്ചു പൊളിക്കാൻ കഴിയട്ടെ 😊❣️
@shiningletters9796
@shiningletters9796 4 жыл бұрын
✌️✌️
@AR.._Talks_3108
@AR.._Talks_3108 4 жыл бұрын
Last year ann broo.😢 okke poyiii .
@rahiseppi9255
@rahiseppi9255 4 жыл бұрын
😍😍
@anaghaanu7244
@anaghaanu7244 4 жыл бұрын
Ee chettan ella cmnt boxilum indallo
@AlmizTutorials
@AlmizTutorials 4 жыл бұрын
Yes 👍💯
@keralaviralmoments926
@keralaviralmoments926 4 жыл бұрын
പൂവ് കട്ടോണ്ടു പോവുന്ന കള്ളി റീത്തുനെ ഇഷ്ടമുള്ളവർ ഉണ്ടോ??? 🙄❤❤
@mannamaria309
@mannamaria309 4 жыл бұрын
ondeee
@aleenasiby1148
@aleenasiby1148 4 жыл бұрын
Unde
@munshidasaid532
@munshidasaid532 4 жыл бұрын
Unde
@joseph29993
@joseph29993 4 жыл бұрын
പണ്ട് റീത്തുന്റെ സ്‌കൂൾ കാലത്ത് അപ്രത്തെ ക്ലാസിലെ പൂക്കൾ കാണാതായത് എങ്ങനെയെന്ന് ഇപ്പൊ അവർക്ക് മനസിലായികാണും. ഹമ്പടി ഗള്ളി!
@jiyajacobbamalayalam9597
@jiyajacobbamalayalam9597 4 жыл бұрын
😂😂😂
@sharletgeorge9098
@sharletgeorge9098 4 жыл бұрын
she is really beautiful in traditional wears.
@aju529
@aju529 4 жыл бұрын
*എന്തൊക്കെ പറഞ്ഞാലും സ്കൂളിൽ ആഘോഷിച്ച ഓണം ഒരു സംഭവം തന്നാർന്നു 😂അതൊക്ക ഒരുപാട് മിസ്സ്‌ ചെയ്യണുണ്ട് 😥 നല്ലൊരു നാളേക്ക് വേണ്ടി പ്രാർത്ഥിക്കാം*
@tdajayan6580
@tdajayan6580 4 жыл бұрын
10ഇൽ പ്രളയം വന്നും +2 ഇൽ കൊറോണ വന്നും ഓണപരിപാടി പോയ ഞങ്ങൾ 😪😪
@fathimasuhada9679
@fathimasuhada9679 4 жыл бұрын
😪ഇപ്പൊ കോറോണയും
@nandhanas2746
@nandhanas2746 4 жыл бұрын
😞😞😞
@annasaji6091
@annasaji6091 4 жыл бұрын
Athe
@Priyaharikumar743
@Priyaharikumar743 4 жыл бұрын
Njan ippol 10 th aa 😭😭😭
@archakrishnan6442
@archakrishnan6442 4 жыл бұрын
sathyam
@shanaash9039
@shanaash9039 4 жыл бұрын
U r a person of high creativity😘😘😘❤️
@mylifeismystyle937
@mylifeismystyle937 4 жыл бұрын
വീട്ടിൽ കൊണ്ടുപോകാവൻ ആണ്..🏃🏃😊😊😊 ബല്ലാത്ത ജാതി....😝😝😝
@rubingeorge98
@rubingeorge98 4 жыл бұрын
നമ്മുടെ reethuz ന്റെ ചാനലിന്റ കൂടെയുള്ള നമ്മുടെ ഫസ്റ്റ് ഓണം ആണെന്ന് കരുതുന്നു 😀😀😀😀😀😀😀കുറഞ്ഞ സമയത്തിനുള്ളിൽ ഞങ്ങളുടെ മനം കവർന്ന, വ്യത്യസ്ത content ലൂടെ ചിരിയുടെ മാലപ്പടക്കം തീർക്കുന്ന reethuz നും ഫാമിലിക്കും അതു പോലെ എല്ലാവർക്കും ഓണം ആശംസകൾ. AKCTA😀😀😀😀😍😍😍😍
@ays9995
@ays9995 4 жыл бұрын
വില്ലജ് ഫുഡ്‌ ചാനലിലും കണ്ടു ഇവിടേം കണ്ടു കുമ്പിടിയാ കുമ്പിടി
@T4_TROLLS_
@T4_TROLLS_ 4 жыл бұрын
Akcta main
@rubingeorge98
@rubingeorge98 4 жыл бұрын
@@ays9995 😀
@artimmortal4792
@artimmortal4792 4 жыл бұрын
True that!
@ROSALINDORLANDO21
@ROSALINDORLANDO21 4 жыл бұрын
Yes
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
ഒരു സത്യ കഥ തിരുവോണവും ഉത്രാടത്തിനും ഒഴികെ മിക്ക ദിവസങ്ങളിലും സ്പെഷ്യൽ ക്ലാസ് പതിവായിരുന്നു ...... പൂ വാങ്ങാൻ പോകുന്നവൻ ആ പൈസയിൽ നിന്ന് പുട്ടടിക്കാനുള്ള വക അതിൽ നിന്നു എന്തായാലും കണ്ടെത്തും .... ആരാന്റെ പൂക്കളത്തിനു മുന്നിൽ പോയി ഫോട്ടോ എടുക്കാത്ത ഒരാളും ഉണ്ടാകില്ല ......അവസാനം പൂക്കളം കഴിഞ്ഞാൽ ഉടൻ ഇട്ട പൂക്കത്തിലെ പൂവ് മുഴുവൻ മുകളിലേക്ക് വാരി വലിച്ചെറിഞ്ഞു അവസാനം ക്ലാസും അടിച്ചു വൃത്തിയാക്കി വീട്ടിലേക്ക് പോകുമ്പോൾ ഉടുത്ത വെള്ളമുണ്ടിന്റെ നിറം മാറിയിട്ടുണ്ടാകും 😍😍😍
@hareeshmah7276
@hareeshmah7276 4 жыл бұрын
Sathym... School valland miss cheyyunnu😞
@lal7991
@lal7991 4 жыл бұрын
ഞങ്ങൾ ഒക്കെ കോമേഴ്‌സ് ആയിരുന്നു ഞങ്ങൾക്ക് എന്ത് സ്‌പെഷ്യൽ ക്ലാസ്.. ഹുഹു..
@devansakthikulangara9908
@devansakthikulangara9908 4 жыл бұрын
Sathyam
@shanivarghese5032
@shanivarghese5032 4 жыл бұрын
Sathyam
@richurichu5334
@richurichu5334 4 жыл бұрын
Sathyatto😍 athokke oru kalam
@sheebaroishee584
@sheebaroishee584 4 жыл бұрын
സാരി എല്ലാം സൂപ്പർ റീത്തുസ്.. ഒരുപാട് കഷ്ടം പെട്ട് അല്ലെ.. അഭിനന്ദനങ്ങൾ.. നല്ലൊരു പഴയക്കാല ഓർമ്മകൾ ഉണർത്തിയ വീഡിയോ തന്നെ.. ഇഷ്ടം ഏറെട്ടോ.. എല്ലാർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ.. 💚🌹👍
@zubin262
@zubin262 4 жыл бұрын
അപാരമായ observation skillum poli actingum👏👏👏👏👏👏👏👏👏
@ays9995
@ays9995 4 жыл бұрын
കമന്റ്‌ ബോക്സിൽ അക്ഷരം കൊണ്ട് സൗഹൃദം സൃഷ്‌ടിച്ച എല്ലാവർക്കും ഓണാശംസകൾ 😍😍
@artimmortal4792
@artimmortal4792 4 жыл бұрын
Happy Onam ✨
@ays9995
@ays9995 4 жыл бұрын
@@artimmortal4792 😍😍
@jinshabs180
@jinshabs180 4 жыл бұрын
പൈസ പിരിവ് മറക്കാൻ കഴിയുന്നില്ല.. ശരിക്കും സങ്കടം വരുന്നു . അതൊക്കെ ഒരു കാലം 😍😪
@ladiesplanetbyramshi7698
@ladiesplanetbyramshi7698 4 жыл бұрын
Happy Onam my dear😍Reethuz ഓരോ വേഷത്തിലും ചുന്ദരി ആയിട്ടുണ്ട്..Ornaments ഉം Poliiii👌ആ കാലം ഒരുപാട് മിസ് ചെയ്യുന്നു😪
@realityreelsreethu
@realityreelsreethu 4 жыл бұрын
🥰😍
@ശിവപാർവതി-ള4ധ
@ശിവപാർവതി-ള4ധ 3 жыл бұрын
ചേച്ചിയും,വിഷ്ണു കണ്ണനും എല്ല വീഡിയോക്കും കമന്റ്‌ ചെയ്യുന്നുണ്ടല്ലോ 😘😘😘😘....
@preethynaveen2938
@preethynaveen2938 Жыл бұрын
😮
@muhsinaazeez7222
@muhsinaazeez7222 3 жыл бұрын
സ്റ്റെപ് കോപ്പിയടിക്കും. വാതിലടക്ക്. ജനാലടക്ക്. ജനലിന് ഒരു ഓട്ടയുണ്ട് 😂😂😂
@nishaashok5213
@nishaashok5213 4 жыл бұрын
സൂപ്പർബ് റിതു... ചമ്മി നല്ല ശീലം ഉണ്ടല്ലേ 😍.... നല്ല പെർഫെക്ഷൻ.. എന്തായാലും ഇഷ്ടം ആയീ 😘😘
@monasinoy6478
@monasinoy6478 4 жыл бұрын
Class ന്റെ എല്ലാ ഉത്തവാദിത്വം തന്റെ തലയിൽ ആണെന്ന് കരുതി, ചുമ്മാ വെകിളി പിടിച്ചു നടക്കുന്ന കുറെ സുഹൃത്തുക്കളെ ഓർമ്മ വന്നു
@arjunms6915
@arjunms6915 4 жыл бұрын
അങ്ങനെ കുറെ പേരുണ്ടല്ലേ 🤣 സത്യം 😀
@Aynustipsandtricks
@Aynustipsandtricks 4 жыл бұрын
Happy onam 🌺🌺🌺❤️
@SeraRaltonsWORLD
@SeraRaltonsWORLD 4 жыл бұрын
Hello friends.. Happy Onam... Njangalude Onam special doll stop motion video aan ith ellarum support cheyanotto.. athil special guest THOR (AVENGERS ) aan... Athil ente cute doll Daniyum pinne avalude friendsum und.. Ath oru doll stop motion video aan ഇതാ ലിങ്ക് kzbin.info/www/bejne/m3e8fIKEiK2KkNU And if you like the video, pls subscribe to my channel 🙂 അപ്പോ നിങ്ങൾക്കും ഫാമിലികും ഹാപ്പി ഓണം😊.
@muhsinan2698
@muhsinan2698 4 жыл бұрын
😁
@rajimathew1433
@rajimathew1433 4 жыл бұрын
ഇത് കണ്ടിട്ട് ഉർവശിയുടെ അഭിനയം ആണ് എനിക്ക് ഓർമ്മ വന്നത് ...... സൂപ്പർ
@Family.vlogssss
@Family.vlogssss 4 жыл бұрын
😍
@aparna3846
@aparna3846 4 жыл бұрын
🤣🤣🤣🤣🤣🤣🤣pookkal adichondu pona scene...expressions🤣🤣🤣👌🙏
@meghalaiju9512
@meghalaiju9512 4 жыл бұрын
നടി ഉർവ്വശിയെ ഒാർമ്മ വന്നവർ like അടി 😍
@chinjchin575
@chinjchin575 4 жыл бұрын
Enikkum thonnii
@ShannuzTravelAndVlogs
@ShannuzTravelAndVlogs 4 жыл бұрын
Sherikkum... Evdeyo.. Chiri oke thonun
@chinjchin575
@chinjchin575 4 жыл бұрын
Exactly. Enikkum thonniyittundu. Especially body language, expression. 😍💞🤝
@silu4479
@silu4479 4 жыл бұрын
ഇത് പൊളിന്നു പറഞ്ഞാൽ പോര അതുക്കും മേലെ പ്ലസ് ടു ലൈഫ് റിവൈൻഡ് അടിച്ച് കണ്ടപോലുണ്ട്😂😂😂😁😍😍
@Aynustipsandtricks
@Aynustipsandtricks 4 жыл бұрын
Happy onam🌺🌺🌺
@SeraRaltonsWORLD
@SeraRaltonsWORLD 4 жыл бұрын
Hello friend.. Happy Onam... Njangalude Onam special doll stop motion video aan ith ellarum support cheyanotto.. athil special guest THOR (AVENGERS ) aan... Athil ente cute doll Daniyum pinne avalude friendsum und.. Ath oru doll stop motion video aan ഇതാ ലിങ്ക് kzbin.info/www/bejne/m3e8fIKEiK2KkNU And if you like the video, pls subscribe to my channel 🙂 അപ്പോ നിങ്ങൾക്കും ഫാമിലികും ഹാപ്പി ഓണം😊.
@sarikasivan5995
@sarikasivan5995 4 жыл бұрын
ബാക്കിയുള്ള പൂവ് അടിച്ചു മാറ്റാറുള്ള ഞാൻ 😉😌😌
@parutty2003
@parutty2003 4 жыл бұрын
🤭🤭🤭😛😛😛🏃‍♀️🏃‍♀️🏃‍♀️
@itsmenimmy
@itsmenimmy 4 жыл бұрын
6:24 ith ingane erinjaaaalo...😂😀😀😂😂😀 Pwoli... Ipozhaaa kaanan pattiyath.. Reethu Chechi pwoliyaaa!!!
@akhilavp2255
@akhilavp2255 4 жыл бұрын
പൂ ഇറുക്കൽ മൈക്കാട് പണി മാത്രം കിട്ടിയിരുന്ന ലെ ഞാൻ😂😂
@athira.a4048
@athira.a4048 4 жыл бұрын
Njanum😌
@9895663851
@9895663851 4 жыл бұрын
Nhanum🤭
@arunimasivadas325
@arunimasivadas325 4 жыл бұрын
Enikkagane erikkana ishttam indarnnallo njn poo ariyan mathram erikkallo
@sethunathmrk
@sethunathmrk 4 жыл бұрын
🤝🤝😂😂😂
@anishapanachickalmani9817
@anishapanachickalmani9817 4 жыл бұрын
Njnoru ravivarma aayirunnu😁
@navanandanam2387
@navanandanam2387 4 жыл бұрын
ചേച്ചി vedios നു വേണ്ടി മാത്രം എടുക്കുന്ന efforts നാണ് ആദ്യം like കൊടുകേണ്ടത്..... Love you chechi😍😘😘
@SeraRaltonsWORLD
@SeraRaltonsWORLD 4 жыл бұрын
ഹലോ.... Chechi/Chettan.. Happy Onam... ഞങ്ങളുടെ ഓണം special doll stop motion വീഡിയോ ആണിത്. എല്ലാവരും സപ്പോർട്ട് ചെയ്യണേ! അതിൽ special guest THOR (AVENGERS ) ആണ് . അതിൽ എൻറെ cute doll ഡാനീയും അവളുടെ ഫ്രണ്ട്സും ഉണ്ട്... Ath oru doll stop motion video aan ഇതാ ലിങ്ക് kzbin.info/www/bejne/m3e8fIKEiK2KkNU വീഡിയോ ഇഷ്ടപ്പെട്ടാൽ ellavarum channel സ്ക്രൈബ് ചെയ്യനോട്ടോ അപ്പോ നിങ്ങൾക്കും ഫാമിലികും ഹാപ്പി ഓണം😊.
@fathimafaizy2
@fathimafaizy2 4 жыл бұрын
അയ്യോ സ്ക്കൂളിലെത്തിയ പ്പോലെ തോന്നിയവരുണ്ടോ😍🤗 എല്ലാ ക്ലാസ്സിലു൦ കാണു൦ എല്ലാവരുടെയു൦ പൂക്കളത്തിന്ടെ share ഉ൦ ഇട്ടിട്ട് പറ്റിക്കപ്പെടുന്ന ഒരു girl ഉ൦ തുമ്പപ്പൂവിന്ടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ഒരു boy ഉ൦ അപ്പുറത്തെ ക്ലാസ്സിലൊക്കെ പ്പോയി design ഒളിഞ്ഞു നോക്കാ൯ ഒരു gang ഉ൦😁💓
@rickgrimmes9593
@rickgrimmes9593 4 жыл бұрын
എന്റെ ചാനൽ ഒന്ന് പരിശോധിച്ചതിനുശേഷം ഇഷ്ടപ്പെടുക യാണെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക..........
@three__kutties3353
@three__kutties3353 4 жыл бұрын
Correct
@fathimafaizy2
@fathimafaizy2 4 жыл бұрын
@@three__kutties3353 ☺💓
@veena154
@veena154 4 жыл бұрын
Oh my god ....nostu...nostu...katta nostu...😪
@ashlinphilip8732
@ashlinphilip8732 4 жыл бұрын
Correct😁
@jancyjan5853
@jancyjan5853 4 жыл бұрын
ഈ പുള്ളിക്കാരി ഭയങ്കര ഒരു സംഭവം തന്നെ...❤️❤️😍🤗
@lekshmilechu1808
@lekshmilechu1808 4 жыл бұрын
Queen of creativity= Reethu chechi🤩 Any ways Happy Onam Chechi🌼🌸🏵️🌸🏵️🌼
@SeraRaltonsWORLD
@SeraRaltonsWORLD 4 жыл бұрын
ഹലോ.... Chechi/Chettan.. Happy Onam... ഞങ്ങളുടെ ഓണം special doll stop motion വീഡിയോ ആണിത്. എല്ലാവരും സപ്പോർട്ട് ചെയ്യണേ! അതിൽ special guest THOR (AVENGERS ) ആണ് . അതിൽ എൻറെ cute doll ഡാനീയും അവളുടെ ഫ്രണ്ട്സും ഉണ്ട്... Ath oru doll stop motion video aan ഇതാ ലിങ്ക് kzbin.info/www/bejne/m3e8fIKEiK2KkNU വീഡിയോ ഇഷ്ടപ്പെട്ടാൽ ellavarum channel സ്ക്രൈബ് ചെയ്യനോട്ടോ അപ്പോ നിങ്ങൾക്കും ഫാമിലികും ഹാപ്പി ഓണം😊.
@shijur5966
@shijur5966 4 жыл бұрын
10 മിനിറ്റോളം പോയതറിഞ്ഞില്ല... താങ്ക്സ് റീതു കുട്ടീ😍😘 ഹാപ്പി ഓണം..
@SreeshnaParvathy
@SreeshnaParvathy 4 жыл бұрын
ഓണാഘോഷം മിസ്സിയുന്നില്ലേ ഗയ്സ് 😭😭 Reethuz ന്റെ ഇൻട്രോ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവിറ്റിയാണ്😍😍
@sreyasjith3017
@sreyasjith3017 3 жыл бұрын
ന്റെ റീത്തുച്യേ... 😘എപ്പൊ കണ്ടാലും ഞങ്ങൾ ചിരിച്ചു ഒരു വിധം ആവും 😁
@HussainMm
@HussainMm 4 жыл бұрын
ഓണപരിപാടിയുടെ അന്ന് ക്ലാസ്സിന്റെ അടുത്തുപോലും പോകാത്ത ഞാൻ.... 😂സ്വന്തം ക്ലാസ്സ്‌ ഒഴികെ ബാക്കി എല്ലാ ക്ലാസ്സിലും കയറും... 🙊🙊
@ays9995
@ays9995 4 жыл бұрын
The real vaai nokki 😌😌
@HussainMm
@HussainMm 4 жыл бұрын
@@ays9995 mmmle.. athrakkaranalla.... 🙊
@ays9995
@ays9995 4 жыл бұрын
@@HussainMm ഉവ്വ് ഞാൻ വിശ്വാസിച്ചു 😌😌
@gopikagopuz7899
@gopikagopuz7899 4 жыл бұрын
Same to You🤪
@stranger_12167
@stranger_12167 4 жыл бұрын
Sariyyyyaaa ഞാൻ മാത്രം allla ല്ലേ
@mallu-reels-8036
@mallu-reels-8036 4 жыл бұрын
സാരി ഉടുത്തപ്പോൾ ഒരു പ്രതേക ഭംഗി ❤️ look soo beautyfull 👌❤️
@sindhu9721
@sindhu9721 4 жыл бұрын
Army 💜💜💜
@rainbowoutlet9093
@rainbowoutlet9093 4 жыл бұрын
Army analle
@devikataekachu_7
@devikataekachu_7 4 жыл бұрын
Army
@mallu-reels-8036
@mallu-reels-8036 4 жыл бұрын
@@rainbowoutlet9093 Yes 💜💜
@mallu-reels-8036
@mallu-reels-8036 4 жыл бұрын
@@devikataekachu_7 Yeeeeees💜💜💜🥰🥰
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
സദ്യയ്ക്ക് ചോറ് വിളമ്പുന്നതിനു മുന്നേ ഇലയിൽ ഉള്ള ഉപ്പേരി തിന്നു തീർക്കും കൂടെ അച്ചാറ് നക്കി തീർക്കും .... ഒരു ശരാശരി മലയാളിയുടെ സദ്യയുടെ തുടക്കം ഇങ്ങനെ ആണ് 😁
@alone-wx9nm
@alone-wx9nm 4 жыл бұрын
Ivideyum
@ays9995
@ays9995 4 жыл бұрын
ഇനിപ്പോ ഈ കമന്റ്‌ ഞാൻ എവിടെയൊക്കെ വായിക്കണം 😁😁
@muhammedshafi5977
@muhammedshafi5977 4 жыл бұрын
@@ays9995 🤣🤣🤣
@mehadiyamanzur9140
@mehadiyamanzur9140 4 жыл бұрын
Firoz chuttiparante videoyilum kandallo ee comment...eni evideyoke kaanendi varuooo aavuoo😁😁😀😀😀😂
@nizynazar717
@nizynazar717 4 жыл бұрын
Ee cmnt njan ipo Firoz ikada vdeo yil vayichathe ullu😃😃😃🤭🤭
@psycogirl2614
@psycogirl2614 3 жыл бұрын
ഇച്ചിരി മുല്ലപ്പൂ കിട്ടാൻ കെഞ്ചിയ കെഞ്ചൽ 🤣🤣🤣
@Chatterboxhere
@Chatterboxhere 4 жыл бұрын
കോളേജ് ലൈഫ് വരെയുള്ള ഓണാഘോഷം പൊളി ആയിരുന്നെങ്കിലും, +2.. അതൊരു ഒന്നൊന്നര ഫീൽ ആർന്നു. മത്സരവും, പൂക്കളവും, വടം വലിയും , സദ്യയും, വള്ളംകളിയും ( that's boys things ) ആക്ച്വലി വള്ളം കളി കഴിഞ്ഞുള്ളത് ഒക്കെ ഒരു മായ പോലെ ആണ്. പിന്നെ നടന്നത് ചരിത്രം 😅😅. And thank you reethu for the throwback !. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാംശംസകൾ.
@sibinsajan4516
@sibinsajan4516 4 жыл бұрын
പെങ്ങളു റിയൽ life ൽ ഇങ്ങനെ തന്നെ ആണോ😊😊😊 കിടിലം...
@Aynustipsandtricks
@Aynustipsandtricks 4 жыл бұрын
kzbin.info/www/bejne/rJragqWLl6mAqpI Happy onam 🌺🌺🌺
@SeraRaltonsWORLD
@SeraRaltonsWORLD 4 жыл бұрын
Hello friend.. Happy Onam... Njangalude Onam special doll stop motion video aan ith ellarum support cheyanotto.. athil special guest THOR (AVENGERS ) aan... Athil ente cute doll Daniyum pinne avalude friendsum und.. Ath oru doll stop motion video aan ഇതാ ലിങ്ക് kzbin.info/www/bejne/m3e8fIKEiK2KkNU And if you like the video, pls subscribe to my channel 🙂 അപ്പോ നിങ്ങൾക്കും ഫാമിലികും ഹാപ്പി ഓണം😊.
@ashaasha2060
@ashaasha2060 4 жыл бұрын
എന്റെ അമ്മോ അഭിനയിക്കാൻ പറയുമ്പോൾ ജീവിക്കും ഒരു രക്ഷയില്ല...😍👌
@SeraRaltonsWORLD
@SeraRaltonsWORLD 4 жыл бұрын
Hello friend.. Happy Onam... Njangalude Onam special doll stop motion video aan ith ellarum support cheyanotto.. athil special guest THOR (AVENGERS ) aan... Athil ente cute doll Daniyum pinne avalude friendsum und.. Ath oru doll stop motion video aan ഇതാ ലിങ്ക് kzbin.info/www/bejne/m3e8fIKEiK2KkNU And if you like the video, pls subscribe to my channel 🙂 അപ്പോ നിങ്ങൾക്കും ഫാമിലികും ഹാപ്പി ഓണം😊.
@munnizz1533
@munnizz1533 4 жыл бұрын
Sathyam😂😂😂👌👌
@rajuanittaanittaraju3818
@rajuanittaanittaraju3818 3 жыл бұрын
ഇടയ്ക്കിടയ്ക്ക് വന്നു ഈ ഓണാഘോഷം കാണാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് ഇത്. Related my school life. 😍
@sujishmam141
@sujishmam141 4 жыл бұрын
രണ്ടാം വര്‍ഷ പ്ലസ്ടുന് പഠിക്കുന്നു 🤣😂...... ചേച്ചി അടിപൊളി 😍ഒത്തിരി ചിരിച്ചു 💖❤️എല്ലാര്‍ക്കും ഓണാശംസകള്‍ 💞
@shiningletters9796
@shiningletters9796 4 жыл бұрын
ഓണാശംസകൾ ✌️
@pkc9150
@pkc9150 4 жыл бұрын
ഈ പെങ്കൊച്ചിനെ കൊണ്ട് ഒരു രക്ഷയുമില്ലാട്ടോ 😂
@SeraRaltonsWORLD
@SeraRaltonsWORLD 4 жыл бұрын
Hello friend.. Happy Onam... Njangalude Onam special doll stop motion video aan ith ellarum support cheyanotto.. athil special guest THOR (AVENGERS ) aan... Athil ente cute doll Daniyum pinne avalude friendsum und.. Ath oru doll stop motion video aan ഇതാ ലിങ്ക് kzbin.info/www/bejne/m3e8fIKEiK2KkNU And if you like the video, pls subscribe to my channel 🙂 അപ്പോ നിങ്ങൾക്കും ഫാമിലികും ഹാപ്പി ഓണം😊.
@SeraRaltonsWORLD
@SeraRaltonsWORLD 4 жыл бұрын
@@snehababu2706 ok subscribe cheythitund ippo enik subscribe chey...hey kids vlog njanum oru kid aan going to be a teenager, I'm 11 now😎...what about you?
@snehababu2706
@snehababu2706 4 жыл бұрын
@@SeraRaltonsWORLD nian subscribe cheythu thank you
@SeraRaltonsWORLD
@SeraRaltonsWORLD 4 жыл бұрын
Ok full comment vaayichaayirunno....
@snehababu2706
@snehababu2706 4 жыл бұрын
@@SeraRaltonsWORLD yes
@ilovemusic-qf7vy
@ilovemusic-qf7vy 4 жыл бұрын
പൂവ് അടിച്ചു മാറ്റി വീട്ടിൽ കൊണ്ടുപോകുന്ന സീൻ.....അപ്പോൾ ടീച്ചർ മുന്നിൽ പെടുന്നത് സൂപ്പർ ആയി ട്ടോ😘🤣😂
@Aynustipsandtricks
@Aynustipsandtricks 4 жыл бұрын
Happy onam❤️❤️❤️🌺🌺
@shabnaharis4422
@shabnaharis4422 4 жыл бұрын
Perfection....👍👍
@fathimahanna5085
@fathimahanna5085 4 жыл бұрын
*REETHUZZ BOLO THARARARA KARIKK SONG...* 👇👇👇👇👇👇👇👇👇👇👇 kzbin.info/www/bejne/gYCUdpycqNuKbas kzbin.info/www/bejne/gYCUdpycqNuKbas kzbin.info/www/bejne/gYCUdpycqNuKbas
@fathimahanna5085
@fathimahanna5085 4 жыл бұрын
*REETHUZZ BOLO THARARARA KARIKK SONG...* 👇👇👇👇👇👇👇👇👇👇👇 kzbin.info/www/bejne/gYCUdpycqNuKbas kzbin.info/www/bejne/gYCUdpycqNuKbas kzbin.info/www/bejne/gYCUdpycqNuKbas
@fathimahanna5085
@fathimahanna5085 4 жыл бұрын
*REETHUZZ BOLO THARARARA KARIKK SONG...* 👇👇👇👇👇👇👇👇👇👇👇 kzbin.info/www/bejne/gYCUdpycqNuKbas kzbin.info/www/bejne/gYCUdpycqNuKbas kzbin.info/www/bejne/gYCUdpycqNuKbas
@rijobabu2847
@rijobabu2847 Жыл бұрын
2023ലെ ഓണത്തിനും ഇതു കണ്ട് പഴയ school life ഓർമ്മകൾ അയവിറക്കുന്നു....
@afreed5040
@afreed5040 4 жыл бұрын
പൂവ് വാങ്ങാൻ പിരിവ് ഇട്ട പൈസ മുക്കിയവർ നീലം പൂശിക്കോ 💙💙
@nayanavishnu8908
@nayanavishnu8908 4 жыл бұрын
Cash thikayarilla mattulla classil chennu kakkaara pathivu😎😎
@afreed5040
@afreed5040 4 жыл бұрын
@@nayanavishnu8908 wow നയന oru2കില്ലാടി തന്നെ
@gowrigardens431
@gowrigardens431 4 жыл бұрын
Sub my channel pls
@fathimaraihana1589
@fathimaraihana1589 4 жыл бұрын
@@nayanavishnu8908 same njn
@nayanavishnu8908
@nayanavishnu8908 4 жыл бұрын
@@afreed5040 😎
@athiraathi4424
@athiraathi4424 4 жыл бұрын
ഓർക്കാൻ ഒരുപാട് ഓർമകൾ ഉള്ളതാണ് ഓണം..clg life ആണെങ്കിൽ ഓണപരിപാടിയുടെ തലേ ദിവസം ഫുൾ ഡെസ്കും ബെഞ്ചും മാറ്റിയിട്ട് ക്ലാസോകെ arng ചെയ്ത് സാരിയുടക്കൽ planingum evng പൂപറിക്കാൻ പോവുന്നതും പിറ്റെന്ന് ഒരു statnry കടയിൽ ഉള്ള സകല പിന്നും കുത്തി വെച് സാരിയും ഉടുത്തു clgil വരുന്നതും (അന്നേ ദിവസം ബസിൽ kerana ഏറ്റവുംപാട്) പൂക്കളം ഇടനൊരുങ്ങും..കൂട്ടത്തിൽ ഒത്തിരി ഫോട്ടോസും എടുക്കും..പൂക്കളം തീര്ക്കുന്ന ടൈമിൽ ആണ് ഒത്തൊരുമ്മ എന്താണെന്ന് ശെരിക്കും മനസ്സിലാവുക..അതൊന്ന് set avumbolekkum സദ്യയുടെ കാര്യങ്ങൾ തുടങ്ങേണ്ടി വരും..ഓടിച്ചെന്ന് deptiloke teachrsine വിളിച്ചു ഫുഡും വിളമ്പി കഴിപ്പിച്ചു ബാക്കി seniosrmjuniorsm കഴിച്ചു ഏറ്റവും last നമ്മൾ korach പേര് എല്ലാം കഴിഞ്ഞ് കഴിക്കുമ്പോളേക്കും ഉറിയടി വടംവലി ഇതൊക്കെ start ആവും..അതൊക്കെ കണ്ട് kottikalasathinപോയി തുള്ളി കളിച്ചു ഒരു വക ആവുമ്പോളായിരിക്കും പിള്ളേര് വന്നു പറയുക ഫുഡ് കൊണ്ടു വന്ന പാത്രങ്ങൾ കൊണ്ട് പോകാൻ വണ്ടിയിപ്പോ വരുമെന്ന്..ഉടുത്തിരുന്നത് പുത്തൻ സെറ്റ് സാരി ആണെന്ന് പോലും ഓർക്കാതെ ചെമ്പുകളും പാത്രങ്ങളും ഒകെ കഴുകി വൃത്തിയാക്കി വണ്ടി vidumbolekkum clgil നമ്മൾ കുറച്ചു teams മാത്രം ബാക്കിയുണ്ടാകും..തിന്ന ചോര് ദഹിച് വയറ്റിൽ രാമായണം പാടാനും തുടങ്ങും..തൊട്ടടുത്തുള്ള തട്ടുകടയിൽ പോയി ചൂടു ചായയും kizhanguporiyum കഴിക്കുമ്പോളേക്കും അവസാനത്തെ ബസിന്റെ ടൈം ഏകദേശം ആവുന്നുണ്ടാകും..അത് വരെ അന്നത്തെ ദിവസത്തെ ചർച്ചകൾ ആയിരിക്കും..അവസാനം വീടെത്തുമ്പോൾ കോലം കണ്ട് പേടിക്കുന്ന വീട്ടുകാരും..ഒക്കെ ഓർക്കാനും സന്തോഷിക്കാനുമുള്ള ഒരു ഓണാക്കാലം😍 ഏവർക്കും ഓണാശംസകൾ,❤️
@aryagopan6984
@aryagopan6984 4 жыл бұрын
കുമ്പിടി ആണോ എവിടെ നോക്കിയാലും ഉണ്ടല്ലോ
@sethu383
@sethu383 4 жыл бұрын
ശരിക്കും മിസ്സ് ചെയ്യുന്നുണ്ട് ആ നല്ല നിമിഷങ്ങൾ ....
@nandhanal8676
@nandhanal8676 4 жыл бұрын
@@aryagopan6984 correct 🤣🤣🤣
@jesnamariyajohnson424
@jesnamariyajohnson424 4 жыл бұрын
എന്താന്ന് അറിയില്ല ഇതുവായിച്ചപ്പോഴേ വയർ നിറഞ്ഞു ❤💯😇
@പ്യാരിഭവാനി
@പ്യാരിഭവാനി 4 жыл бұрын
Ithu vaayichapo pazhaya school ormakal oodi varunnu
@Punjabi_Radio
@Punjabi_Radio 4 жыл бұрын
ആരും കാണാത്ത ഒരു *ഉർവശി* എവിടെയോ ഉണ്ടല്ലോ 😍😍😍😍😍
@sreesandhyavlogs1417
@sreesandhyavlogs1417 4 жыл бұрын
Ys enikkum thonni
@SeraRaltonsWORLD
@SeraRaltonsWORLD 4 жыл бұрын
Hello friend.. Happy Onam... Njangalude Onam special doll stop motion video aan ith ellarum support cheyanotto.. athil special guest THOR (AVENGERS ) aan... Athil ente cute doll Daniyum pinne avalude friendsum und.. Ath oru doll stop motion video aan ഇതാ ലിങ്ക് kzbin.info/www/bejne/m3e8fIKEiK2KkNU And if you like the video, pls subscribe to my channel 🙂 അപ്പോ നിങ്ങൾക്കും ഫാമിലികും ഹാപ്പി ഓണം😊.
@alphylatheef8398
@alphylatheef8398 4 жыл бұрын
Enikum thonni
@Nahla916
@Nahla916 4 жыл бұрын
😍
@RAJANANTONY6665
@RAJANANTONY6665 4 жыл бұрын
Exactly
@nandananandana5586
@nandananandana5586 3 жыл бұрын
Ur vere level....chechi...❤️..valla stress...oru tension inndenkil njan sthiram view cheyyarullath chechide video ...❤️
@thasni3791
@thasni3791 4 жыл бұрын
Reethoos ന്റെ ചിരി എന്ത് ഭംഗിയാണ് കാണാൻ.ശെരിക്കും ആ ചിരി കാണാൻ വരുന്നതാ ഞാൻ.you are so soo cute..ഓരോ വീഡിയോയും like ചെയ്യാതെ വയ്യ... 😍
@aleenathomas8911
@aleenathomas8911 4 жыл бұрын
Sherikkum relatable😂😂oh shit...missing this year's celebration☹️☹️☹️.....especially that comment adi😁😁 Evidenn ithrayum blouse🧐🧐
@orujinn9015
@orujinn9015 4 жыл бұрын
ഇവിടെ ആർക്ക് ഓക്കേ സ്കൂളിൾ ലൈഫ് മിസ് ചെയ്യുന്നുണ്ട്
@paruzzentertainment9996
@paruzzentertainment9996 3 жыл бұрын
Ente ponnoooo 🤣🤣😂😂🤣🤣🤣 round 2and3 kande kanji kodichindirunna njan ... Ente thondayil chirich chirich chor kudighi ente chechiii 🤣🤣🤣😂😂😂😂😂😂
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 32 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 125 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 611 М.
啊?就这么水灵灵的穿上了?
0:18
一航1
Рет қаралды 53 МЛН
Give your heart to somebody by Tsuriki Show
0:29
Tsuriki Show
Рет қаралды 2,8 МЛН