പാവം റീത്തു എത്ര കഷ്ട്ടപെട്ടിട്ടുണ്ടാകും ഈ വീഡിയോ ചെയ്യാൻ make-up ചെയ്യണം ഡ്രസ്സ് മാറി മാറി ഉടുക്കണം എല്ലാരും support ചെയ്യുക
@ayshathshaimashirin74943 жыл бұрын
Adhe
@rajeshmathew73523 жыл бұрын
You are right 👍
@abdulgafoorak95633 жыл бұрын
kzbin.info/www/bejne/Z6S0goKOZtRpbs0
@monisharenjith15013 жыл бұрын
Njanum orthakaryanu dr
@economicssnehasivan72953 жыл бұрын
👍👍👍👍
@gireeshpv24843 жыл бұрын
ഒറ്റയ്ക്ക് സംഘഗാനം പാടുന്ന ആൾ എന്നൊക്കെ പറയുന്ന പോലെ..ഒറ്റയ്ക്ക് കലോത്സവം നടത്തുന്ന ആളാ🙏,തനി രാവണൻ 👍👏
@rakhikrishna46293 жыл бұрын
,🤣🤣🤣🤣
@bindur37003 жыл бұрын
😂😂
@jobinjohn51393 жыл бұрын
🤪😂😂😍
@sarojpattambi62333 жыл бұрын
10 thalayanu alk😃
@vigneshr75273 жыл бұрын
🤣🤣
@ladiesplanetbyramshi76983 жыл бұрын
🥰🥰🥰🥰🥰vannallo muthumaniiiiii സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തിട്ടുള്ളവർ കമ്മോൺ😝
@Hanna-uo7pf3 жыл бұрын
Per kodukum enit mungum namale chess no. Vilikinundavum ariyathe pole nadakum
@rinsirinsi29123 жыл бұрын
Vanne
@click_02643 жыл бұрын
ttps://kzbin.info/www/bejne/i6HVdZ6VfZaersU
@Vishnu-f7u3 жыл бұрын
ഉണ്ട്.
@neerajanair48043 жыл бұрын
✌️
@parvathyrnair59873 жыл бұрын
സംഘഗാനം ഒറ്റയ്ക്ക് പാടുമെന്ന് പറയുന്നപോലെ.... ഒരു കലോത്സാവം മൊത്തം ഒറ്റയ്ക്ക് നടത്തിയ reethuzz ആണ് എന്റെ ഹീറോ 😘😘😘😘😘😘hardwork 💪poli dedication 😍😍😍😍
@fathimafarhana47703 жыл бұрын
yes
@shafnaminnu7903 жыл бұрын
@@fathimafarhana4770 hmmm
@sreerudravinod90953 жыл бұрын
Hero alla heroin 😁.
@sarahjoycemathew54283 жыл бұрын
Yes
@purbliss3 жыл бұрын
ഒരു വീഡിയോക്ക് ഇത്രയും കഠിനധ്യാനം ചെയ്യുന്ന നമ്മുടെ റീത്തുവിൻ്റെ മനസ്സ് ആരും കാണാത്തെ പോകരുത് 😍✌
@alekh75543 жыл бұрын
Sathym
@RajeevKumar-no5mm3 жыл бұрын
Ayn aara kaanathe poye😁
@arunshaji11333 жыл бұрын
Satyam
@nistharnisthu51653 жыл бұрын
Sathyam
@രാവണൻ്റെജാനകി3 жыл бұрын
😂😂
@rajeshchandran47123 жыл бұрын
ഈ കൊച്ചിനെ സിനിമയിൽ കാണാൻ ആഗ്രഹം ഉള്ളവർ എത്ര പേരുണ്ട്..
@MzRaaah3 жыл бұрын
🤙🏻♥️
@saimonmoses6473 жыл бұрын
Mee
@രേഖS3 жыл бұрын
നമുക്ക് കാണാം.. റീത്തു ഉറപ്പായും സിനിമയിൽ വരും
@bijirajesh96983 жыл бұрын
Me
@sreyadream5943 жыл бұрын
Meeeee
@sha30483 жыл бұрын
ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോൾ പ്രാക്ടീസ് എന്ന് പറഞ്ഞൊരു പോക്കുണ്ടായിരുന്നു. ഉഫ്
@lakshmipriya41923 жыл бұрын
2 months classilea kerandaa
@shailajaaalikkal29593 жыл бұрын
Njan povarund
@anjalap94373 жыл бұрын
😝😝
@poorneshkumar7143 жыл бұрын
അതൊക്കെ ഒരു കാലം 🤕
@aamiaami13073 жыл бұрын
നൊസ്റ്റു
@dreamcatcher15203 жыл бұрын
Class നടക്കുമ്പോൾ practice-സിനു വിളിക്കണം എന്ന് പ്രാർത്ഥിച്ച നാളുകൾ 😂😂😇😇
@fariaanjum21293 жыл бұрын
🤣🤣🤣
@sivanjalysivanjalyharikuma86863 жыл бұрын
😂😂😂😂😂😂😂😂😂
@saransaransaran37573 жыл бұрын
Styam
@anandhuraj95413 жыл бұрын
Yah true
@krishnenduradhakrishnan41553 жыл бұрын
😂😂
@Dianskannurkitchen183 жыл бұрын
എന്നെപ്പോലെ കലോത്സവത്തിന് മിട്ടായി വാങ്ങി തിന്നു കറങ്ങി നടക്കാൻ വേണ്ടി മാത്രം പോയിരുന്ന ആരേലും ഉണ്ടോ.. റീത്തു നിന്നെ ആരേലും കണ്ണ് വയ്ക്കും മുത്തേ 😘😘... എല്ലാ മേഖലയിലും ഒന്നിനൊന്നു മെച്ചം ആയിരുന്നു... ഒരു രക്ഷയും ഇല്ല.. കാണാൻ ഇച്ചിരി ലേറ്റ് ആയി പോയി.. ഇനി ഒരു കലോത്സവം നടത്താൻ റീത്തു മാത്രം മതി എന്ന് തോന്നിപ്പോയി 😎😎
@realityreelsreethu3 жыл бұрын
😍🥰
@sarojpattambi62333 жыл бұрын
Sanka ganam otak padunna ala
@ഒരുമലയാളികുട്ടി3 жыл бұрын
ഞാനുണ്ട്
@sainanadiya70133 жыл бұрын
@@realityreelsreethu pWoli cHechIiiiiii😍
@sharujoseph52863 жыл бұрын
Njn😂😂✌️
@arathirameshthehappysoul6913 жыл бұрын
കലോത്സവം അത് ഒരു വേറെ വൈബ് ആണ് ഫുൾ ഒരു എനർജി🔥 സ്കൂൾ ലൈഫിൽ ഏറ്റവും മിസ്സ് ചെയുന്നത് കലോത്സവം ആയിരിക്കും 😌
@afal0073 жыл бұрын
വേറെ video വരുമ്പോ അതായിരിക്കും ഏറ്റവും miss ചെയ്യുന്നത് 😜🚶♂️🚶♂️
@Littlxguxl3 жыл бұрын
🥰
@_Abhirami3 жыл бұрын
Sathyam chechiii stage kal mari oodi nadann dance kalicha oru kalam .🤩🤩
@Littlxguxl3 жыл бұрын
@@afal007🤣🤣
@safvanav32453 жыл бұрын
Crct corona aayathkond ath missing aan
@ammubalakrishnanammubalakr39983 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് prank എന്നും പറഞ്ഞ് കോപ്രായം കാട്ടികൂട്ടുന്നവരെ എടുത്ത് കിണറിൽ ഇടാൻ തോന്നുന്നേ. Hats off for your efforts 👏👏👏
@gofrotheunboxer24673 жыл бұрын
Aa kashtapadin kodukam like❤️❤️ true dedication ❤️❤️
@santascakescookies63473 жыл бұрын
Ath thaney
@uchuzworld66953 жыл бұрын
vlog pls watch and subscribe kzbin.info/www/bejne/nZzZgHisaMiglZo
@uchuzworld66953 жыл бұрын
@@santascakescookies6347 pls watch and subscribe kzbin.info/www/bejne/nZzZgHisaMiglZo
പാവം ചേച്ചി എത്ര കഷ്ടപ്പെട്ടു ഉണ്ടാവും ഈ വീഡിയോ എടുക്കാൻ വസ്ത്രം മാറ്റണം മേക്കപ്പ് മാറ്റണം എന്ത് കഷ്ടപ്പാടാണ് ചേച്ചിയുടെ കഷ്ട്ടപാട് ആരും കാണാതെ പോവരുത് എല്ലാവരും ചേച്ചിയെ സപ്പോർട്ട് ചെയ്യൂ. ഞാൻ എപ്പോഴും കട്ട സപ്പോർട്ട് ആയിരിക്കും
@joshypj45003 жыл бұрын
Me too
@merinskaria50963 жыл бұрын
Hard work is the key to success🙂
@_anusmitha3 жыл бұрын
Thumbnail കണ്ട് ദൈവമേ കലോത്സവമൊ എന്ന് ഓർത്തു ഞെട്ടി തരിച്ചു വന്നതാ... റീത്തു അതൊക്കെ ഒറ്റക്ക് പുഷ്പം പോലെ നടത്തി. കലോത്സവം ഒറ്റക്ക് നടത്തിയ ലോകത്തെ ആദ്യത്തെ വനിത...😍😍😍😘
Fayenkirri ,Ethra nall edutha meaning kandupiddikan .
@aryaku35943 жыл бұрын
kzbin.info/www/bejne/q2Wwfa2BqdKSnck
@arathirameshthehappysoul6913 жыл бұрын
*കലോത്സവത്തിന് പങ്കെടുത്തില്ലെങ്കിലും എല്ലാം കണ്ണുകയും പ്രോത്സാഹിപ്പിക്കുകയും അലമ്പുകയും ചെയുന്ന എത്ര പേര് ഉണ്ട് ഗൂയ്‌സ് 😌*
@khadeejathahliya61233 жыл бұрын
Njaaaaaan😜
@jeswin38583 жыл бұрын
Njan onde😝😝
@fathimashahana.m8853 жыл бұрын
Yeah 😄
@sameerabisameera8413 жыл бұрын
Njan undeyy
@archanaomanakuttan23893 жыл бұрын
Njaaan😁
@fabkhdbhrn14523 жыл бұрын
ഇത്തവണ കൊറോണ ആയത് കൊണ്ട് കലോത്സവം റീത്തൂസിന്റെ ചാനലിൽ അവൾ ഒറ്റയ്ക്ക് അവതരിപ്പിക്കുന്നതോടൊപ്പം എല്ലാവരും സഹകരിക്കേണ്ടതാണ്😃😃
@fabkhdbhrn14523 жыл бұрын
@crazy Tricks yes Reethuzz Uyir
@realityreelsreethu3 жыл бұрын
🤣🤣🤣
@shafeeqkcp48883 жыл бұрын
ഇംഗ്ലീഷ് കഫേയുടെ ആഡ് സ്കിപ്പ് ചെയ്തവർ ലൈക്ക് അടിച്ചോളൂ..... ഒരു കലോൽസവം ഒറ്റക്ക് നടത്തിയ റീത്തൂസിന്റെ ഹാർഡ് വർക്കിന് ഞമ്മടെ വക ഒരു കുതിരപവൻ....🔥🔥
@kaveryratheesh82213 жыл бұрын
റീത്തുവിനെ സപ്പോർട്ട് ചെയ്യുന്ന അമ്മ ആണ് ente ഹീറോയിൻ 😍😍😍😍
@Arya420073 жыл бұрын
😍
@rinsirinsi29123 жыл бұрын
Yaaa
@sreyaananthan19663 жыл бұрын
❤️❤️❤️🙏
@fathimashahana.m8853 жыл бұрын
💥❤❤
@click_02643 жыл бұрын
ttps://kzbin.info/www/bejne/i6HVdZ6VfZaersU
@Sdsfamily3.03 жыл бұрын
വേഗം ഇതിനെ സിനിമയിൽ എടുക്ക്........... Plz 😄😄😄😄😄😍😍😍😍😍😍
@sivaniprasad24273 жыл бұрын
Correct 😍😍🥰🥰
@narendrankoivila18513 жыл бұрын
റീത്തു നമിച്ചു മുത്തേ... ഇത്രയും കഴിവുകൾ ഉള്ള റീത്തു സിനിമയിൽ എത്തുമെന്ന് 100% ഉറപ്പ്.. ദൈവം അനുഗ്രഹിക്കട്ടെ.
@devikrishna33193 жыл бұрын
ക്ലാസ്സ് കട്ട് ചെയ്തുള്ള പ്രാക്ടീസ് ആണ്.... Main നൊക്ലാചിയ 😂😂😂
@santhoshkumari7273 жыл бұрын
ഒരു കലോത്സവം കണ്ട പ്രതീതി.... അസ്സലായി. . ഏതു വേഷത്തിലും റീത്തു സുന്ദരി തന്നെ.
@nashid37893 жыл бұрын
Ayn
@fathimathfarzana68753 жыл бұрын
🤣
@snehasubash5443 жыл бұрын
സമൂഹ ഗാനം വരെ ഞാൻ ഒറ്റയ്ക്ക് പാടിട്ടുണ്ട് എന്നൊക്കെ പറയുന്നപോലെ... ഒരു കലോത്സവം വരെ ഞാൻ ഒറ്റയ്ക്ക് ചെയ്തിട്ടുണ്ട്... - al റീത്തുസ് 😁❤️
@niranjanaps40843 жыл бұрын
😂😂
@miyazmiya22033 жыл бұрын
🤣🤣🤣👌
@anishanibinanunibi15123 жыл бұрын
😂👍
@jyothish20323 жыл бұрын
ഈ പെർഫോമൻസിനു ഒരു ഓസ്കാർ അവാർഡ് തന്നാൽ പോലും മതിയാകാതെ വരും .. ഭയങ്കര കഴിവ് തന്നെ... പൊളിച്ചടുക്കി🌹🌹🌹 😍😍😍👍👍👍👍
@kaladharanpillai34393 жыл бұрын
Oscar ooo ichiri koodi poyallo brooo😂😂
@gowrilk_3 жыл бұрын
ഒരു കലോത്സവം മുഴുവൻ 22 മിനിറ്റിൽ കാണിച്ചതിൽ ഒരുപാട് സന്തോഷം. ❤️
@sxa10643 жыл бұрын
Onnullelum ഒരൊറ്റ videokk വേണ്ടി ഇത്രയും വേഷങ്ങളും മേക്കപ്പ് ഉം ഇട്ട് നമ്മളെ രസിപ്പിക്കാൻ വേണ്ടി മാത്രം ഇത്ര hardwork chyunna reethu chechye aarum മാനിക്കാതിരിക്കരുത്. Reethu chechi uyirr🔥😘😍
@mirzasworld42233 жыл бұрын
സ്കൂളിൽ ക്ലാസ്സ് നടക്കുമ്പോൾ പ്രാക്റ്റീസിന് പോവാനുണ്ട് എന്ന് പറഞ്ഞു മുങ്ങിയവരുണ്ടോ എന്നെ pole😄.. Anyway ഗ്രേറ്റ് effort reethu chechi❤😍👍
ഇത്രയും effort എടുത്ത് വീഡിയോ ചെയ്തതിന് ഒരു big സല്യൂട്ട് 😍😘😘😘👌👌👌👌👌
@abdulgafoorak95633 жыл бұрын
kzbin.info/www/bejne/Z6S0goKOZtRpbs0
@adithyaks18833 жыл бұрын
@@abdulgafoorak9563 😍👌
@rosemosco3 жыл бұрын
കലോത്സവത്തിന് ncc യൂണിഫോം ഇട്ട് ഷൈൻ ചെയ്ത സുഖം അത് ഒന്ന് വേറെ തന്നെയാണ്. അന്നത്തെ ncc ഇപ്പോൾ പട്ടാളക്കാരൻ ആയിട്ടും ഇപ്പോഴും ആ ncc cadet ആണ് എനിക്ക് ഓർക്കാൻ ഇഷ്ട്ടം
@minsaiqbal69433 жыл бұрын
🙂
@aryaaswin81733 жыл бұрын
കലോത്സവത്തിന് ഇല്ലങ്കിലും പ്രാക്ടിസ്സ് എന്ന് പറഞ്ഞു ക്ലാസ്സ് കട്ട് ചെയ്തു കറങ്ങി നടന്നവരുണ്ടോ എന്നെ പോലെ..🤩...
@mohammedshayan45133 жыл бұрын
പിന്നെ undallo
@govind41733 жыл бұрын
നല്ലോണം effort എടുത്തറിണ്ടെന്ന് കാണുമ്പോ തന്നെ മനസിലായി... Good job❤️❤️❤️
@swathy20063 жыл бұрын
Sathyam🥰
@statuspetti79003 жыл бұрын
@@swathy2006 ♥️
@suhailtp79833 жыл бұрын
ഒരു നെഗറ്റീവ് comments ഉം കാണുന്നില്ല. അതാണ് റീത്തൂസിന്റ വിജയം😍. റീത്തു ഉയിർ 💓💞
@jannu_jannath86793 жыл бұрын
ട്രെൻഡിങ്ങിൽ കേറുമെന്ന് 💯 ഉറപ്പുള്ളൊർ like അടിക്ക് 💗💙 റീത്തു ചേച്ചി 💥🥳✌️
@uchuzworld66953 жыл бұрын
kzbin.info/www/bejne/jnjdlqCqrNeYrLs
@naveenbenny53 жыл бұрын
yes
@click_02643 жыл бұрын
ps://kzbin.info/www/bejne/i6HVdZ6VfZaersU
@anjusinoybtsarmy74253 жыл бұрын
Now 4th on trending ❣️👍✌️
@Ddb4103 жыл бұрын
അത് അവിടെ കൊദുതൊലാമ്മ് 😂
@sreechandmfc263 жыл бұрын
ഒരുപാട് നല്ല ഓർമ്മൾ തന്ന ദിവസങ്ങൾ ആണ് പ്രക്റ്റിസും, അടിയും, വെള്ളവടിയും, NCC ആയതിൻ്റെ പ്രകസനവും, പ്രണയവും, മത്സരവാശിയും, അവസാന ദിവസത്തെ വൈകിട്ട് ഉള്ള കുത്തി മറിയലും, ക്ലാസ് കട്ട് ചെയ്യലും ഒരു ഒന്ന് ഒന്നര മാസം അങ്ങ് പോകും ഒരു പാട് മിസ് ചെയ്യുന്നു
@tasteland85173 жыл бұрын
ന്റെ മോളെ നീ ഒരു സംഭവം തന്നെ 😍..13 വർഷം മുൻപ് കഴിഞ്ഞ പത്താം ക്ലാസും കലോത്സവവും വരാന്തയിലെ വായിനോട്ടവും എല്ലാം ഒന്ന് കൂടി മിന്നിച്ചതിന് ഒരു പാട് നന്ദി..🥰....വല്ലാത്ത ഒരു effort ആയി ട്ടോ ഇത് 👍👍👍.. Congrats
ഇതിന്റെ പിന്നിൽ എടുത്ത ആ effort ഉണ്ടല്ലോ🔥. ചേച്ചി ഒന്നും പറയാനില്ല ഒരുപാട് ഇഷ്ടായി😍
@priyavasu37843 жыл бұрын
പറയാതെ ഇരിക്കാൻ വയ്യ നല്ല പോലെ കഷ്ട്ടപെട്ട ചെയ്തു 👏 പഴയ ഓർമയിലേക്ക് കൊണ്ട് പോയി 😍😘👏
@SunilKumar-po9tm3 жыл бұрын
Multi talented girl She was an all rounder while in her school days Heartiest congrats reethu
@fathimmashibila39063 жыл бұрын
ചെയ്യുന്ന കാര്യത്തിൽ ഇത്രയും ആത്മാർഥത പുലർത്തുന്ന reethu ചേച്ചിക്കാകട്ടെ ഇന്നത്തെ ഓരോ like ഉം..
@aj535043 жыл бұрын
എന്തു പറഞ്ഞാലും ഒടി ചാടി നടന്നു ചെയ്ത തരുന്ന കൊറേ കൂട്ടുകാർ ഉണ്ടാകും എല്ലാത്തിനും prize വാങ്ങുന്ന ഓരോ കുട്ടീടെം പുറകിൽ.
@sarojpattambi62333 жыл бұрын
Nanbanda💚
@riyarathesh59463 жыл бұрын
Yes an energetic one❤❤❤
@nejumashafeek16083 жыл бұрын
സ്റ്റേജിൽ കേറുമ്പോ ഉള്ള ആ ഒരു വെപ്രാളം ഒന്നും പറയണ്ട 😅😉.....
@hemavenu58433 жыл бұрын
ഒരു പ്രോഗ്രാമിനും ഇല്ലെങ്കിലും എല്ലാവരുടെയും കാര്യം നോക്കി നടത്താൻ ആഗ്രഹമുള്ളവർ ഉണ്ടോ എന്നെ പോലെ
@abdulgafoorak95633 жыл бұрын
kzbin.info/www/bejne/Z6S0goKOZtRpbs0
@vinuiv64903 жыл бұрын
Njan und
@vishnusuresh12613 жыл бұрын
Athu class cut adikkan alle 😁
@akshithakk26153 жыл бұрын
Ys yyss!!
@jasnajasu53163 жыл бұрын
School കലോത്സവത്തിൽ ഒന്നിനും പങ്കെടുക്കാതെ എല്ലാ സ്റ്റേജിലും എത്തിനോക്കി... പുളിയായി നടക്കുന്ന ഒരു കാലം ഉണ്ടാരുന്നു എനിക്ക് 😌
@asiyafaizal893 жыл бұрын
സ്റ്റേജിൽ കേറുന്നതിന് മുമ്പ് ഒരു പ്രത്യേക തരം ടെൻഷൻ ഉണ്ടെന്റെ മാനേ...... ഒരു കിണറ്റിലെ വെള്ളം മുഴുവൻ കുടിച്ചു വറ്റിക്കാനുള്ള ദാഹവും... കലോത്സവം.... അതൊരു വികാരം തന്നെയാണ്.. ഏറെക്കുറെ എല്ലാ ഐറ്റത്തിനോടും reethus നീതി പുലർത്തിയിട്ടുണ്ട്.. congrats.. 😍
@abdulgafoorak95633 жыл бұрын
kzbin.info/www/bejne/an_KZ3aLptpgrNU
@athirapappachan3 жыл бұрын
നീ ഒരു കില്ലാടി തന്നെ😂
@rasnadelvin75703 жыл бұрын
എന്റെ പൊന്നെ നമിച്ചു..... നൊസ്റ്റു...... ഞാനും ഒരു പഴയ കലാതിലകം ആണ് ട്ടോ.....
@mshafeequebabu97633 жыл бұрын
കലോത്സവത്തിന് ആൺക്കുട്ടികളേക്കാൾ പെൺകുട്ടികൾ തന്നെയാവും മികച്ചു നിൽക്കുന്നത് ❤️.
@abdulgafoorak95633 жыл бұрын
kzbin.info/www/bejne/Z6S0goKOZtRpbs0
@ameya_miya11423 жыл бұрын
ഒരിക്കലും അല്ല ആണ് പെണ്ണ് എന്നൊന്നുമില്ല കഴിവിലാണ് കാര്യം
@mshafeequebabu97633 жыл бұрын
@@ameya_miya1142 ഇല്ല എന്ന് പറഞ്ഞില്ല bro. എന്റെ ജീവിതത്തിൽ school കലോത്സവത്തിന് girls ന് ആണ് മുന്നിട്ട് നിന്നിരുന്നത്. അത് കൊണ്ട് പറഞ്ഞതാ.
@amarendrababubali3 жыл бұрын
@@mshafeequebabu9763 സ്പോർട്സിൽ ആണുങ്ങളും
@sajla22913 жыл бұрын
മാസങ്ങളുടെ കഷ്ടപ്പാട് ഒരു 20മിനുട്ടിനുള്ളിൽ കാണിച്ച റീത്തുസ്" നിങ്ങൾ ഒരു മാണിക്യക്കല്ല് തന്നെ 😘😘
@letsgowithsisters96463 жыл бұрын
ഞങ്ങടെ ചാനൽ കൂടിയൊന്ന് കയറി നോക്കാവോ ഇഷ്ടായാൽ മാത്രം സപ്പോർട്ട് ചെയ്താൽ മതി
@sabirashahul39633 жыл бұрын
Owfffff.... ഒരു രക്ഷയില്ല ഇത് വേറെ ലെവൽ ആയി പൊയ് 😁😁😁😁😁😁
@SuhrabiSuhra-v4p3 жыл бұрын
ആ അലഞ്ഞു തിരിഞ്ഞു നടക്കുന്നവളെ കണ്ടപ്പോ എനിക്ക് എന്നെ ഓർമ്മ വന്നു 🤑
@lechuzz48653 жыл бұрын
Enik ende chunkinem orma vannu❤️
@lechuzz48653 жыл бұрын
@@creativedevumalayalam sure💯😊
@fathimashahna53893 жыл бұрын
Nostuuu😂
@mariyababy77973 жыл бұрын
😂😂😂
@deejaabidali25653 жыл бұрын
Enikkum same feelings
@anjalyjoseph2403 жыл бұрын
ഗ്രീൻ റൂമിന്റെ ഒരു പ്രത്യേക മണം വരെ മൂക്കിൽ അടിച്ചു😘😘 nostu
@uchuzworld66953 жыл бұрын
kzbin.info/www/bejne/jnjdlqCqrNeYrLs
@sinan91123 жыл бұрын
ഒരു വീഡിയോക് വേണ്ടി ഇത്രയും കഷ്ടപ്പെട്ട നമ്മുടെ റീത്തുസിന് 1000👍👍
@sreyadream5943 жыл бұрын
Sherikkum oru albhutha prethibha thanneya
@AsAs-hk8qk3 жыл бұрын
English cafe de details skip cheythavarundo😜
@lijinaleshmaj51513 жыл бұрын
Correct paranjallo
@augustinekj57903 жыл бұрын
ഈ കഷ്ടപ്പാടിന് എങ്ങനെ ലൈക്ക്👍 തരാതിരിക്കും .....അടിപൊളിയായിട്ടുണ്ടേയ്!!!✌👏
കലോത്സവത്തിന്റെ പേരിൽ ക്ലാസ്സിൽ കയറാത്ത കുട്ടിയായിരുന്നു ഞാൻ.. 🤭
@letsgowithsisters96463 жыл бұрын
ഞങ്ങടെ ചാനൽ കൂടിയൊന്ന് കയറി നോക്കാവോ ഇഷ്ടായാൽ മാത്രം സപ്പോർട്ട് ചെയ്താൽ മതി
@lijiliji14783 жыл бұрын
Njanum
@saibeat94583 жыл бұрын
കലോത്സവത്തിന് എല്ലാ പരിപാടിക്കും നിന്ന് ടെൻഷൻ അടിച്ചു ചാവുന്ന ഒരാളാണ് ഞാൻ അങ്ങനെ ആരേലും ഉണ്ടേൽ like here
@jincybiju18833 жыл бұрын
Njanum 🙊👧
@crookzgamingff90003 жыл бұрын
I also
@aparnasarath69843 жыл бұрын
പൊളിച്ചു ചേച്ചി ആ പഴയ സ്കൂൾ ജീവിതത്തില്ലെക്കി ഒന്ന് കൊണ്ട് പോയി 😘😘 ഇതെല്ലാം അത് പോലെ തന്നെ ഉണ്ട് ഒരു രക്ഷയില്ല പൊളിച്ചു 👍👍👍😘😘😘ഇനിയും നല്ല നല്ല വീഡിയോസിന് വേണ്ടി വെയ്റ്റിംഗ് ആണ് 👍👍👍
@asifathachuu52383 жыл бұрын
ക്ലാസ്സിൽ കേറാതിരിക്കാൻ വേണ്ടി കലോത്സവത്തിന് പങ്കെടുക്കുന്ന ഞാൻ 😁
@anuantony23473 жыл бұрын
Njanum..
@mayookha94003 жыл бұрын
Njanum
@aswathy.sanuammu48773 жыл бұрын
Njanu
@dayanameenakshi63683 жыл бұрын
Njanum
@giftyfrancis58913 жыл бұрын
Correct 👍
@sibigeorge69933 жыл бұрын
എന്റെ മോളെ എന്നാ സൂപ്പർ... സമ്മതിച്ചു 😍😍😍ഈ കോട്ടയംകാരി 👌👌👌👌റീത്തുസ് 👍👌
@letsgowithsisters96463 жыл бұрын
ഞങ്ങടെ ചാനൽ കൂടിയൊന്ന് കയറി നോക്കാവോ ഇഷ്ടായാൽ മാത്രം സപ്പോർട്ട് ചെയ്താൽ മതി
@appubro7s5793 жыл бұрын
കോട്ടയം pever ആണേ 😊💥
@jobykuriyan92713 жыл бұрын
ഈ വീഡിയോയ്ക്ക് വേണ്ടി ഇത്രയും കഷ്ടപ്പെട്ട് റീത്തുസ് ഇരിക്കട്ടെ ഒരു ലൈക്ക്👍☺
@rayamathew3 жыл бұрын
How can someone with all talents on the list?💫 Proud of her. So many efforts for a single video ♥. 1M she deserves it and more.🎊🎊🎉🎉
4 വർഷം തുടർച്ചയായി മത്സരിച്ച് 8 നിലയിൽ പോട്ടിയിട്ടും 5ാം വർഷം കലോൽസത്തിനായി കാത്തിരുന്ന എന്റെ കലോൽസവം കൊറോണ കൊണ്ട് പോയി😭😭😭
@vinodkumarkv84733 жыл бұрын
😂
@Lili-gd7mm3 жыл бұрын
😂🤭
@_Babas_vlog_3 жыл бұрын
Ente channel onnu support cheyyane🙏😍😍😍😍😍
@ammus93353 жыл бұрын
Gang ആയി വരുന്നവർ ഗാങ്സ്റ്റർ ഒറ്റക് വന്ന റീത്തുസ് മോൺസ്റ്റർ 😜😍😍
@manjimamanikandan61993 жыл бұрын
kzbin.info/www/bejne/gZ2scqKqbamFg8k
@RituSingh-oe1ki3 жыл бұрын
@@manjimamanikandan6199 kzbin.info/www/bejne/o4aTeaptjNKHqLc Plzzzzz do watch 😆😆🔥🔥🔥👆👆👆👆👆👆👆👆👆🤣🤣🤣🤣🤣
@ameeshaamees57223 жыл бұрын
സ്കൂൾ ലൈഫ് miss cheyunnu... Kandappo😌
@tessa2773 жыл бұрын
ഒരു പ്രോഗ്രാമിനും പങ്കെടുക്കാതെ മറ്റുള്ള കൂട്ടുകാരെ support ചെയ്ത് ,എല്ലാം കണ്ട് ,അങ്ങോട്ടും ഇങ്ങോട്ടും തെണ്ടി തിരിഞ്ഞ് നടന്നവർ ഉണ്ടോ? എന്നെ പോലെ....✨😎
@bashahirakhilab73633 жыл бұрын
Njan☺️
@ashaas1223 жыл бұрын
Njan
@tonythomas2643 жыл бұрын
👏👏
@kilipennu50923 жыл бұрын
Thendal matram.
@anusandeep41953 жыл бұрын
Njan.......
@twinvibes..11803 жыл бұрын
Uff.... ആരൊക്കെയാ സ്റ്റേജ് ൽ വന്നു പോയദ്...... സമ്മതിച്ചു മകളേ........ സകല കലാ വല്ലഭി..... 😅😍
@janelsav3 жыл бұрын
Why don't we appreciate the effort that Reethuz took to change dress, learn dance, put makeup to give us an amazing concept. Thank you Reethuz for taking an effort behind this video to give us such an amazing and wonderful videos..😘😘 U took very much effort.. ❤️❤️ U changed many dress and makeup and also took the best effort muth chechy 😘 Reethu chechy pwoli.. Continue to do such amazing video.. God bless 💜💙 Love you Reethu chechy and also to the paapamol and amasky 😘😉 Amazing and nice aan muthe 😘😘😘 Thank you muthe ❤️❤️❤️❤️
@honeytreeza3 жыл бұрын
You deserve a pin!☺️
@roshnamathew95533 жыл бұрын
True❤️
@click_02643 жыл бұрын
ps://kzbin.info/www/bejne/i6HVdZ6VfZaersU
@realityreelsreethu3 жыл бұрын
♥️🥰thankyou so much
@janelsav3 жыл бұрын
@@realityreelsreethu Thank you chechy for replying me ❤️😘💙
@kalpurniaahh3 жыл бұрын
ഒന്നാം ക്ലാസ്സ് മുതൽ +2 വരെ ഒരിക്കൽ പോലും മിനിമം 5 ഐറ്റത്തിന് എങ്കിലും പങ്കെടുക്കുക്കാത്ത കലോത്സവം ഇല്ല +2 ൽ അവസാനം കലോത്സവത്തിന് അവ്ടെന്നു എല്ലാ പ്രോഗ്രാമും കഴിഞ്ഞ് ഇറങ്ങും നേരം സത്യത്തിൽ കണ്ണ് ഒന്ന് നിറഞ്ഞു എന്തോ വല്ലാത്ത ഒരു വികാരം ആണ് കലോത്സവം.......ഒരു 30 മിനിറ്റ് കൊണ്ട് 12 വർഷത്തിന്റെ ഓർമ്മകൾ തന്ന effort ന് 💯💯💯💯💯❤️❤️❤️❤️❤️
@jithuthykandy61913 жыл бұрын
കഴിവ് ഉണ്ടെകിൽ ഇത്തിരി സ്മാർട്ട്‌നെസ് ഒക്കെ ആവാം... പൊളി 💞🙌🙌🙌
@shaila567893 жыл бұрын
നമ്മളെ എല്ലാരേയും ചിരിപ്പിക്കുന്ന കൂടെ റീതു ചേച്ചീടെ കഴിവുകൾ കൂടിയാണ് നമ്മൾ കാണുന്നത്
@letsgowithsisters96463 жыл бұрын
ഞങ്ങടെ ചാനൽ കൂടിയൊന്ന് കയറി നോക്കാവോ ഇഷ്ടായാൽ മാത്രം സപ്പോർട്ട് ചെയ്താൽ മതി
@jyothikajoseph45313 жыл бұрын
ചേച്ചി കല്യാണവീട്ടിലെ തലേ ദിവസത്തെ പറ്റി ഒരു video ചെയ്യാവോ?pls chechi.. I am ur big fan..
@56.sahlasalam73 жыл бұрын
Uffffff!! MULTI-TALENTED 🔥 And costumes makeup and all, I truly trulyy trulyyy appreciate those efforts 💥💥 Oreee pwoliiiii🤟🏻
@mallueggle59433 жыл бұрын
എന്നാ കഴിവാ കർത്താവേ ഈ കൊച്ചിന് .❤️🥰🥰
@neenujohnson84593 жыл бұрын
Kannu vekkalle
@letsgowithsisters96463 жыл бұрын
ഞങ്ങടെ ചാനൽ കൂടിയൊന്ന് കയറി നോക്കാവോ ഇഷ്ടായാൽ മാത്രം സപ്പോർട്ട് ചെയ്താൽ മതി
@letsgowithsisters96463 жыл бұрын
@@neenujohnson8459 ഞങ്ങടെ ചാനൽ കൂടിയൊന്ന് കയറി നോക്കാവോ ഇഷ്ടായാൽ മാത്രം സപ്പോർട്ട് ചെയ്താൽ മതി
@mallueggle59433 жыл бұрын
@@neenujohnson8459 nammude kochalle
@mazhanilaav3 жыл бұрын
*തന്നെ കൊണ്ട് ഇതൊക്കെ എങ്ങനെ ഇങ്ങനെ പെർഫെക്ട് ആയി ചെയ്യാൻ കഴിയുന്നു... ഭയങ്കരമാണ് ആൾ👌*
@divyathomas78813 жыл бұрын
Adipoli 😂😂👍👍
@mereenajacob22393 жыл бұрын
ഇത്രേം റിസ്ക് എടുത്തു ഈ വീഡിയോ ചെയ്ത റീത്തുസ് മാസ്സ് ആണ്....🥰🥰🥰
@bruh28113 жыл бұрын
Ithill risk entha?
@gangarnair5273 жыл бұрын
@@bruh2811 make up and dress. അത് ഒന്നും തനിക്ക് അറിയില്ല ഡോ..
@rahulremesh74783 жыл бұрын
ശെരികുഒരു കലോത്സവത്തിന് പോയ ഫീൽ 💝💝
@blacklover5623 жыл бұрын
ശെരിക്കും അടിപൊളി ആയിട്ടുണ്ട്👏 കലോൽസവത്തിൽ പങ്കെടുക്കുന്നവരുടെ ആ ടെൻഷനും dialogue um എല്ലാം വളരെ correct Aan 😁😁🤗💃
@abdulgafoorak95633 жыл бұрын
kzbin.info/www/bejne/Z6S0goKOZtRpbs0
@abdulgafoorak95633 жыл бұрын
kzbin.info/www/bejne/Z6S0goKOZtRpbs0
@amarendrabaahubali31403 жыл бұрын
*സ്കൂൾ കലോത്സവം വല്ലാണ്ട് മിസ്സ് ചെയ്യുന്നു😻☺️ ഒന്നുകൂടെ സ്കൂളിൽ പഠിക്കാൻ തോന്നുന്നു*
@gamerscorner52283 жыл бұрын
Yes
@മഹാറാണിദേവസേന3 жыл бұрын
ബാഹു അതെ 😥
@afal0073 жыл бұрын
ബാഹു നിന്റെ കാലത്ത് കലോത്സവം ഒക്കെ ഉണ്ടായിരുന്നു 🙄
@afal0073 жыл бұрын
@@മഹാറാണിദേവസേന നീ നാടോടി നൃത്തത്തിൽ കള്ളത്തരം കാണിച്ച് first വാങ്ങിയ കള്ളി അല്ലേ 😂😂😂
@safna7233 жыл бұрын
@@afal007 🤣🤣🤣🤣
@niyasabdullah61643 жыл бұрын
റീത്തുവിന്റെ പ്രമോഷൻ പോലും സ്കിപ്പടിക്കാൻ തോന്നാറില്ല😍🥰