ചിലന്തികളെയും പൂമ്പാറ്റകളെയും വേർതിരിക്കുന്ന ബൂർഷ്വാ സാമ്രാജിത്വപദ്ധതി Sapiens#64 Sajeevan Anthikad

  Рет қаралды 6,929

Channel 13.8

Channel 13.8

Күн бұрын

#YuvalNoahHarari #Harari #Sapiens #universe #evolution #SajeevanAnthikad
A Critical Study about the book 'Sapiens' by Sajeevan Anthikad
Previous Episodes Playlist:-
• Harari's Sapiens Episodes
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 54
@ajigurukkal4093
@ajigurukkal4093 3 жыл бұрын
ദൈവികതമാറ്റി മനുഷ്യനെ മനുഷ്യൻ ആയി കാണട്ടെ....വളരെ മനോഹരം...👌👌
@poojakrishna5195
@poojakrishna5195 3 жыл бұрын
ചിലർ അംഗീകരിക്കും
@ajigurukkal4093
@ajigurukkal4093 3 жыл бұрын
ഹിന്ദു അത് ആരാണ്
@sabual6193
@sabual6193 3 жыл бұрын
@@poojakrishna5195 പറയുന്നത് മനസിലാവുന്നില്ലേ. ചാണകം തലയിൽ നിന്ന് മാറ്റൂ.
@sabual6193
@sabual6193 3 жыл бұрын
ഹിന്ദു ചാണകങ്ങൾ മണ്ടന്മാർ ആണ് എന്ന് പറഞ്ഞു കൊടുത്തിട്ടും ഹിന്ദുവിന് ഒന്നും മനസിലാവുന്നില്ല. പശു ചാണകം തലയിൽ ഉള്ളത് കൊണ്ട് ആകാം.
@ajigurukkal4093
@ajigurukkal4093 3 жыл бұрын
ഇപ്പോഴും അടിയാളൻ ആയി ജീവിക്കാൻ തന്നെ പലർക്കും താല്പര്യം
@teslamyhero8581
@teslamyhero8581 3 жыл бұрын
ത്രിൽ അടിച്ചു കണ്ട വീഡിയോ... സൂപ്പർ 👏👏👏👏👏
@nnnjoe7
@nnnjoe7 3 жыл бұрын
Your presentation is excellent, keep it up!
@KKK-sd2km
@KKK-sd2km 3 жыл бұрын
Your urge to know many things and sharing that knowledge with others admirable. I am very much interested to learn these things and thank you for that. Please keep going. Big salute 👍👏
@ismusworld3295
@ismusworld3295 3 жыл бұрын
അവതരണം- പൊളി
@babuds2086
@babuds2086 3 жыл бұрын
വിലയേറിയ അറിവും മികച്ച അവതരണവും
@sabual6193
@sabual6193 3 жыл бұрын
ഇസ്ലാമിനെ പൊളിച്ചല്ലോ
@drshilpakalapn5949
@drshilpakalapn5949 3 жыл бұрын
Your presentation making sapiens simple..... Thanks a lot
@bijup1379
@bijup1379 3 жыл бұрын
Wonderful ... ❤️🤗
@xndbxnda8817
@xndbxnda8817 3 жыл бұрын
നിങ്ങൾ ഒരു പ്രസ്ഥാനമാണ് സജീവേട്ടാ
@georgekaripra7020
@georgekaripra7020 3 жыл бұрын
Really great presentation.
@teslamyhero8581
@teslamyhero8581 3 жыл бұрын
ലോകം മനസിലാക്കാനും, ശാസ്ത്രം പഠിക്കാനും യൂറോപ്പ്യൻ മാരുടെ അത്രയും മനസ്, ലോകത്തിൽ അധികം ജനസമൂഹത്തിനും ഇല്ല
@poojakrishna5195
@poojakrishna5195 3 жыл бұрын
Nalanda University kurichu ariyamo ?
@teslamyhero8581
@teslamyhero8581 3 жыл бұрын
@@poojakrishna5195 പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിയനായ അലക്സാൻസർ കണ്ണിങ്ഹാം എന്ന ഗവേഷകന്റെ മേൽനോട്ടത്തിൽ ,അദ്ദേഹത്തിന്റെയും സഹപ്രവർത്തകരുടെയും ശ്രമഫലമായിട്ടാണ് ഇങ്ങനെയൊരു സർവകലാശാല ഇന്ത്യയിൽ ഉണ്ടായിരുന്നതായി ആധുനിക ലോകം അറിയുന്നത് തന്നെ. അവർ അതു കണ്ടെത്തിയത് ചൈനീസ് സഞ്ചരിയായ ഹുയാൻ സാങ്ങിന്റെ സഞ്ചാരകുറിപ്പുകളിൽ നിന്നാണ്.
@poojakrishna5195
@poojakrishna5195 3 жыл бұрын
@@teslamyhero8581 Gupta bharana kalathano undakkiye
@teslamyhero8581
@teslamyhero8581 3 жыл бұрын
@@poojakrishna5195അതെ.5am നൂറ്റാണ്ടിൽ ഗുപ്ത രാജാവായ കുമാര ഗുപ്തൻ ആണ് നളന്ത സർവകലാശാല പണി കഴിപ്പിച്ചത്. ഗൂഗിൾ സേർച്ച്‌ ചെയ്താൽ കൂടുതൽ ആയി അറിയാം
@ranjithranjith56
@ranjithranjith56 3 жыл бұрын
അടിപൊളി ഒന്നും പറയാനില്ല
@franciskm4144
@franciskm4144 3 жыл бұрын
🙏🙏🙏
@lazywanderer4399
@lazywanderer4399 3 жыл бұрын
As usual, excellent Sajeevetta
@sivaprasadvijayan7672
@sivaprasadvijayan7672 3 жыл бұрын
❤️❤️❤️❤️
@drshilpakalapn5949
@drshilpakalapn5949 3 жыл бұрын
Can you explain about romantic consumerism?? Harari mentioned in the first part of this book..
@venunarayanan1541
@venunarayanan1541 3 жыл бұрын
Marvelous....👍👍👍
@satheeshnarayanan60
@satheeshnarayanan60 3 жыл бұрын
Excellent
@althafyoosuf7945
@althafyoosuf7945 3 жыл бұрын
Excellent ❤️❤️
@agnesdiaries
@agnesdiaries 3 жыл бұрын
ഞാൻ ആലോചിക്കുകയായിരുന്നു.. ഇന്ത്യയിൽ നിന്ന് ഏതെങ്കിലും ഒരു കോടീശ്വരൻ space ടൂറിസ്റ്റ് ആയി പോകുമോ?
@natarajanp2456
@natarajanp2456 3 жыл бұрын
👌👍
@tonythomas264
@tonythomas264 3 жыл бұрын
👏👏👏👏
@PAVANPUTHRA123
@PAVANPUTHRA123 3 жыл бұрын
അവർ ഇന്ത്യയിൽ വന്നപ്പോൾ പലതും കണ്ടു പഠിച്ചു കാരണം ഇവിടെ പഠിക്കേണ്ടതായിട്ടുള്ള അനേകം കാര്യങ്ങൾ കണ്ടു. അതിൽ ഒന്ന് സമ്പത്ത് തന്നെയായിരുന്നു , പിന്നീട് അതിലേക്കു നയിച്ച ചരിത്രങ്ങൾ, വ്യവസ്ഥകൾ, വിഭവശേഷി കൾ . എന്തു കൊണ്ടെന്നാൽ അവർ അവരുടെ നാട് വിട്ട് ജീവിക്കാൻ തയ്യാറായിരുന്നില്ല , ഇവിടെ ഉള്ളതെല്ലാം സ്വന്തമാക്കാൻ ശ്രമിച്ചു ഇതാണ് സത്യം. അങ്ങനെ കാഴ്ച്ചപ്പാടുകൾ വളർന്നപ്പോൾ പുതിയ ലോകത്തിന് തിരികൊളുത്തി. അല്ലാതെ സായിപ്പൻ മാർ 100% ബുദ്ധി ജീവികൾ ആയതു കൊണ്ടല്ല. അവർ ഒരുപാട് കുഴിച്ചു സത്യമാണ് പക്ഷേ എല്ലാ കുഴിക്കലുകളും എന്തി നായിരുന്നു എന്നു ചോദിച്ചാൽ ഉത്തരം അവർ ഇന്ത്യ വിട്ടു പോയപ്പോൾ കണ്ടല്ലോ! എല്ലാത്തിനും ഒരു മറുവശം ഉണ്ടായതു നന്നായി അതിൽ തന്നെ ആത്മാർത്ഥമുള്ള വരും ഉണ്ട് നിശേദിക്കുവാൻ പ്രയാസമാണ്. very Good ----.. Presentation
@user-bg6si9pe1j
@user-bg6si9pe1j 3 жыл бұрын
ജാതി വിട്ട ഒരു കളി....
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 жыл бұрын
എന്ത് കൊണ്ട് മനുഷ്യൻ മനുഷ്യന്റെ ഉടമസ്ഥതയിൽ ജോലി ചെയ്യില്ല എന്നൊരു ചിന്ത വരില്ലെന്ന് പറയാൻ സാധിക്കുമോ അടിമത്തം വേണ്ടാന്ന് ഒരു സുപ്രവാദത്തിൽ തെറ്റാണന്നു തോന്നിയ പോലെ അടിമത്തം നിലനിന്ന കാലത്ത് അടിമത്തം തെറ്റാണന്നു ആർക്കും തോന്നിയില്ല അയിത്തം നിലനിന്ന കാലത്ത് അയിത്തം തെറ്റാണന്നു ആർക്കും തോന്നിയില്ല ഇന്നും മനുഷ്യനെ ഭാഗികമായി അടിമയാകുന്നു
@poojakrishna5195
@poojakrishna5195 3 жыл бұрын
പ്രണന് വേണ്ടി ഓടിയ ജൂതന്മാരെ ഇടവും ആരാധനക്ക് അനുമതിയും കൊടുത്തു . മട്ടാഞ്ചേരി ജുതപള്ളി
@sabual6193
@sabual6193 3 жыл бұрын
കേരളം ആയത് കൊണ്ട്. അല്ലാതെ ഹിന്ദു ആയത് കൊണ്ട് അല്ലാ ജൂതന്മാരെ ഒന്നും ചെയ്യാത്തത്.
@melvines4331
@melvines4331 3 жыл бұрын
@@sabual6193 evide budanmarku munpae joothanundu pinnayano britishukarundakiya hindu
@poojakrishna5195
@poojakrishna5195 3 жыл бұрын
@@sabual6193 Ente nad Keralam , India, Nan hindu enna peril alla paranjathu . Please understand
@poojakrishna5195
@poojakrishna5195 3 жыл бұрын
@@sabual6193 Ente nad Keralam , India, Nan hindu enna peril alla paranjathu . Please understand
@theoptimist475
@theoptimist475 3 жыл бұрын
നല്ല subject മോശമായി അവതരിപ്പിക്കുന്നു, ഒരു ലക്ഷ്യമില്ലാതെ എന്തൊക്കെയോ പുലമ്പുന്നു.... time wasted
@ajeshvalliyel2935
@ajeshvalliyel2935 3 жыл бұрын
👍👍👍👍
@poojakrishna5195
@poojakrishna5195 3 жыл бұрын
പ്രണന് വേണ്ടി ഓടിയ ജൂതന്മാരെ ഇടവും ആരാധനക്ക് അനുമതിയും കൊടുത്തു . മട്ടാഞ്ചേരി ജുതപള്ളി
@sabual6193
@sabual6193 3 жыл бұрын
ചാണകം തലയിൽ നിന്ന് മാറ്റൂ. ഇത് തന്നെ പറഞ്ഞോണ്ട് ഇരിക്കാതെ.
@poojakrishna5195
@poojakrishna5195 3 жыл бұрын
@@sabual6193 Ente thalayil chanakam illa . Pand njan daiva viswasi alla .
@poojakrishna5195
@poojakrishna5195 3 жыл бұрын
@@sabual6193 Ente thalayil chanakam illa . Pand njan daiva viswasi alla .
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 97 МЛН