No video

കടുത്ത വംശീയതയെ സയൻസ് വെച്ച് ന്യായീകരിച്ച കാലം | Sapiens#65 | Harari | Sajeevan Anthikad

  Рет қаралды 10,288

Channel 13.8

Channel 13.8

3 жыл бұрын

#YuvalNoahHarari #Harari #Sapiens #universe #evolution #SajeevanAnthikad
A Critical Study about the book 'Sapiens' by Sajeevan Anthikad
Previous Episodes Playlist:-
• Harari's Sapiens Episodes
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 52
@satheeshkumar2197
@satheeshkumar2197 3 жыл бұрын
Good presentation...and interpretation
@rvmedia9372
@rvmedia9372 2 жыл бұрын
ഗുഡ്
@NS-mm8im
@NS-mm8im 3 жыл бұрын
അമ്മ , മാതാവ് .
@whories72jannah46
@whories72jannah46 3 жыл бұрын
എല്ലാ മതഗ്രനഥങ്ങളിലും ശിക്ഷയിൽ വിവേചനം ഇണ്ട്. ഉദാ: ഖുറാൻ 2.178 ഇങ്ങക്ക് വധത്തിന് പ്രതികാരം ചെയ്യാം: ഉടമക്ക് പകരം ഉടമ , അടിമക്ക് പകരം അടിമ , സ്ത്രീക്ക് പകരം സ്ത്രീ എന്ന വിധത്തിൽ മാത്രം. അതായത്, A എന്ന വ്യക്തി B യുടെ ഭാര്യയെ കൊന്നാൽ Bയ്ക്ക് Aയുടെ ഭാര്യയെ കൊല്ലാമെന്നാണ് അള്ളാഹു കൽപിക്കുന്നത്. ഇത് അന്യായമാണ്, കാരണം A യുടെ ഭാര്യ നിരപരാധിയാണ്, A ആണ് കുറ്റം ചെയ്തത്.
@aslamaneez
@aslamaneez 3 жыл бұрын
കള്ളം പറയുന്നത് തനിക്ക് തെറ്റ് അല്ലതൊണ്ട് എന്തും പറയാം
@cnsdhar
@cnsdhar 2 жыл бұрын
'*يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلْقِصَاصُ فِى ٱلْقَتْلَى ۖ ٱلْحُرُّ بِٱلْحُرِّ وَٱلْعَبْدُ بِٱلْعَبْدِ وَٱلْأُنثَىٰ بِٱلْأُنثَىٰ ۚ فَمَنْ عُفِىَ لَهُۥ مِنْ أَخِيهِ شَىْءٌۭ فَٱتِّبَاعٌۢ بِٱلْمَعْرُوفِ وَأَدَآءٌ إِلَيْهِ بِإِحْسَٰنٍۢ ۗ ذَٰلِكَ تَخْفِيفٌۭ مِّن رَّبِّكُمْ وَرَحْمَةٌۭ ۗ فَمَنِ ٱعْتَدَىٰ بَعْدَ ذَٰلِكَ فَلَهُۥ عَذَابٌ أَلِيمٌۭ* --------------------*****-------------------- സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുക എന്നത് നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും (കൊല്ലപ്പെടേണ്ടതാണ്‌.) ഇനി അവന്ന് (കൊലയാളിക്ക്‌) തന്റെ സഹോദരന്റെ പക്ഷത്ത് നിന്ന് വല്ല ഇളവും ലഭിക്കുകയാണെങ്കില്‍ അവന്‍ മര്യാദ പാലിക്കുകയും, നല്ല നിലയില്‍ (നഷ്ടപരിഹാരം) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു അത്‌. ഇനി അതിനു ശേഷവും ആരെങ്കിലും അതിക്രമം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും. *വിശുദ്ധ ഖുർആൻ (2:178)*
@aslamaneez
@aslamaneez 2 жыл бұрын
@@cnsdhar അതെ ഇതിൽ A എന്ന വ്യക്തി ആണ് ആകട്ടെ പെണ്ണ് ആകട്ടെ കുറ്റം ചെയ്താൽ അവർ കൊല്ലാപ്പേദനം എന്നാണ് അഥവാ പെണ്ണ് കൊലചെയ്തൽ കൊല ചെയ്ത പെണ്ണ് വദിക്കപ്പേദനം എന്നാണ് , അദിന് അടിമയെന്നോ പണക്കാരൻ എന്നോ വ്യത്യാസം ഇല്ല എന്ന് ആണ് പറഞ്ഞിരിക്കുന്നത്
@ubaidvettupara5336
@ubaidvettupara5336 3 жыл бұрын
Wonderful....👌
@sujithopenmind8685
@sujithopenmind8685 3 жыл бұрын
തേനീച്ച കൂട്ടിൽ (വംശീയത) കല്ലെറിയാൻ പാടില്ല.
@sukeshsu7399
@sukeshsu7399 3 жыл бұрын
യൂറോപ്യന്മാർ കൊള്ള മാത്രം ലക്ഷ്യമാക്കിയിരുന്ന കാലത്ത് ഇവിടെ അവർക്ക് എതിരില്ലായിരുന്നു. അവർ ഇവിടുത്തെ ആചാരാനുഷ്ഠാനങ്ങളിൽ ഇടപെട്ടതോടുകൂടി എതിർപ്പുകൾ ഉണ്ടായി. റോഡുകൾ വന്നതോടെ തീണ്ടൽ അവതാളത്തിലായി. പാലങ്ങൾ വന്നപ്പോൾ നദി കടന്നാൽ ജാതിഭ്രഷ്ട് എന്ന ആചാരം തളർന്നു .ട്രെയിൻ വന്നപ്പോൾ തൊടീൽ ആചാരത്തിനു വിരാമം. ജാതി നോക്കാതെ ഉദ്യോഗസ്ഥർ ഉണ്ടായപ്പോൾ ജാതിത്തട്ടുകൾ പൊളിഞ്ഞുവീണു. ശൈശവ വിവാഹം തടഞ്ഞപ്പോൾ സനാതനധർമ്മികളായ മാതാപിതാക്കൾ തലമുറകളെ ഓർത്തു കരഞ്ഞു. ഇൻഗ്ലിഷ് വിദ്യാഭ്യാസം വന്നപ്പോൾ ഏമാൻ, അടിയൻ തുടങ്ങിയ ഭാഷാപരമായ ഉച്ചനീചത്തങ്ങൾ നഷ്ടപ്പെട്ടു ജനം അങ്കലാപ്പിലായി ആധുനിക ചികിത്സ സമ്പ്രദായം വന്നപ്പോൾ രോഗം വരുത്തുകയും പൊറുത്തു കൊടുക്കുകയുംചെയ്യുന്ന ദൈവങ്ങളുടെ വരുമാനം കുറഞ്ഞു. വൈദ്യുതി വന്നപ്പോൾ ഒടിയനും ചാത്തനും മറുതയും മൺമറഞ്ഞു. സതി നിരോധിക്കുകയും വിധവാവിവാഹം അനുവദിക്കുകയും ചെയ്തപ്പോൾ പതിവ്രതകളായ സ്ത്രീരത്നങ്ങളുടെ ആത്മാഭിമാനം ആവിയായി. സഹികെട്ട ഇൻഡ്യാക്കാർ സായിപ്പിനോടു പറഞ്ഞു "ക്വിറ്റ് ഇന്ത്യ". സ്ത്രീസമത്വം കൂടി നടപ്പിലാക്കിയിരുന്നെങ്കിൽ ഒറ്റ വെള്ളക്കാരനും ജീവനോടെ കടൽ കടക്കില്ലായിരുന്നു.സ്ത്രീ പുരുഷസമത്വം എന്നൊരു നിയമം കൊണ്ടുവന്നിരുന്നെങ്കിൽ കുലസ്ത്രീകൾ സകല മദാമ്മമാരുടെയും തുണി പറിക്കുമായിരുന്നു.(മുലക്കച്ച സമരകാലത്ത് അങ്ങിനെ ചെയ്തിട്ടുണ്ട്. ശബരിമല പ്രക്ഷോഭത്തിൽ ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി നേരിട്ടു കാണാൻ കഴിഞ്ഞു ) രണ്ടു തലമുറ കഴിഞ്ഞപ്പോൾ കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ട് തേരാപാരാ നടക്കേണ്ടി വരുന്നത് യൂറോപ്യന്റെ നയം പിന്തുടർന്നതിനാലാണ്. ആചാരങ്ങൾ തിരിച്ചു കൊണ്ടു വരാം എന്നു വാഗ്ദാനം നൽകുന്ന പാർട്ടിക്ക് ഇന്ന് എതിരില്ലാതെ കേന്ദ്രവും ഭൂരിപക്ഷസംസ്ഥാനങ്ങളും ഭരിക്കാൻ കഴിയുന്നു. പച്ചമരുന്നു കൊണ്ട് പാമ്പിൻവിഷമിറക്കുന്നവർക്കും മന്ത്രവാദം കൊണ്ടു മഴ പെയ്യിക്കുന്നവർക്കും രാഷ്ട്രത്തിന്റെ ബഹുമതികൾ ലഭിച്ചു തുടങ്ങി. ബ്രിട്ടീഷ് കാർ സാമൂഹ്യ ഇടപെടൽ നടത്താതിരുന്നെങ്കിൽ അവർക്കിന്നും ഇവിടെ തുടരാമായിരുന്നു
@sebastianpx9683
@sebastianpx9683 3 жыл бұрын
Good... 👍👍🙏🏼
@naseer2344
@naseer2344 3 жыл бұрын
എന്റെ ഇന്തോനേഷ്യയിലെ ഫ്രണ്ടിന്റെ വിളിപ്പേര് "പുത്രി" എന്നാണ്. She told me , "in our language (bhahasi)putree means daughter"
@sabual6193
@sabual6193 3 жыл бұрын
ഇന്ത്യനോഷ്യയിൽ ഒരു അറേബ്യൻ മലയാളി ഉണ്ടായിരുന്നു ഇപ്പോൾ കാണാൻ ഇല്ലാ. കണ്ടു കിട്ടും എങ്കിൽ അറിയിക്കുക. കൊറോണ അല്ലേ ആൾ ഉണ്ടോ ഇല്ലയോ എന്ന് അറിയേണ്ടേ അതോ സംഘി കൾ തട്ടി കൊണ്ട് പോയോ എന്ന്.
@anandhubeco4453
@anandhubeco4453 3 жыл бұрын
@@sabual6193 😧
@thulasidascb
@thulasidascb 3 жыл бұрын
👏👏👏👏👏
@aravindnarayanan230
@aravindnarayanan230 3 жыл бұрын
A book suggestion, ANARCHY by William Dalrymple
@ismusworld3295
@ismusworld3295 3 жыл бұрын
ഉഷാർ
@harivaraham
@harivaraham 3 жыл бұрын
Nalla aarivu pakarnathinu thanks..But oru doubt..Britishukaar India kolladikanayitulla wealth ivide undiyurunno.? Angane engil India before 17th century super power ayirunnoo.??please reply
@sabual6193
@sabual6193 3 жыл бұрын
ഇതൊക്കെ ചുമ്മാ. ഉണ്ടെങ്കിൽ അത് രാജാവിന്റെ കൊട്ടാരത്തിൽ അല്ലേ. അത് കൊണ്ട് എന്ത് പ്രയോജനം സാധാരണ ജനങ്ങൾക്ക്‌. തിരുവനന്തപുരത്ത് കണ്ടില്ലേ ഒരു പ്രയോജനവും ഇല്ലാതെ ചുമ്മാ കൂട്ടി വച്ചിരിക്കുന്നത് ദൈവത്തിന്റെ പേരിൽ. അത് കൊണ്ട് ആർക്ക് പ്രയോജനം. അത് കൊണ്ട് ഇതൊക്കെ ചാണകം തീനികളുടെ തള്ള് മാത്രം.
@malayaliatheist6290
@malayaliatheist6290 3 жыл бұрын
അതിനു അത് സയൻസ് അല്ലല്ലോ. Pseudoscience അല്ലേ. ഹിറ്റ്‌ലർ ൻ്റ് വിശ്വാസം ഒന്നും സയൻസ് മായി യാതൊരു ബന്ധവും ഇല്ല.
@immoralpolice9900
@immoralpolice9900 3 жыл бұрын
അതെ . യുക്തിവാദികൾ എന്ന് പറയുന്ന ചിലർ പോലും ഇത്തരം Pseudo science പൊക്കിപിടിച്ചു കൊണ്ട് നടക്കുന്നുണ്ട് . പ്രത്യേകിച്ച് ഈയിടെ Homophobia / transphobia ഒക്കെ ന്യായീകരിക്കാനായിട്ട്
@malayaliatheist6290
@malayaliatheist6290 3 жыл бұрын
@@immoralpolice9900 അതിനു അർത്ഥം അവർ ഇത് വരെ യുക്തിവാദം എന്താണ് എന്ന് അറിഞ്ഞിട്ടില്ല എന്ന് ആണ്. Homophobia ഒക്കെ support ചെയ്യുന്ന ആൾ ഒരിക്കലും യുക്തിവാദി / atheist / agnostic അല്ല. 😂
@immoralpolice9900
@immoralpolice9900 3 жыл бұрын
@@malayaliatheist6290 അതെ . പക്ഷേ ചില യുക്തിവാദി പേജുകളിൽ വന്ന് പച്ചയ്ക്ക് സ്ത്രീ വിരുദ്ധത വരെ പറഞ്ഞിട്ട് പോവുന്നവരുണ്ട് . മതത്തിലെ സ്ത്രീ വിരുദ്ധതയും Women objectificationഉം Homophobiaയും എതിർത്ത് സംസാരിച്ചിട്ട് നിത്യജീവിതത്തിലെ സ്ത്രീ വിരുദ്ധതയെയും Homophobiaയെയും പറ്റി പറയുന്നവരെയും ചൂണ്ടികാണിക്കുന്നവരെയും തെറി വിളിക്കുന്ന ചിലർ
@malayaliatheist6290
@malayaliatheist6290 3 жыл бұрын
@@immoralpolice9900 ഞാൻ അവരെ ഒരിക്കലും യുക്തിവാദി എന്ന് വിളിക്കില്ല. ചിലപ്പോൾ മത വിശ്വാസം ഇല്ലായിരിക്കാം. പക്ഷേ നമ്മുടെ സമൂഹത്തിൽ ഉള്ള അന്ധ വിശ്വാസം , ഒരു patriarchy സമൂഹം ജനിച്ചപ്പോൾ മുതൽ കുത്തി നിറച്ച വിശ്വാസങ്ങൾ ഒക്കെ അതെ പടി ഉളളവർ ആണ് അവർ. അത് പോലെ തന്നെ ഹോമിയോപ്പതി ഒക്കെ support ചെയ്യുന്ന ആൾക്കാരും ഇതിൽ പെടും.. പിന്നെ യുക്തിവാദി പേജുകളിൽ വന്നു കമൻ്റ് ഇടുന്ന ടീം കൂടുതലും വിശ്വാസികൾ ആണ്. പ്രത്യേകിച്ച് കുരു പൊട്ടുന്നത് കൊണ്ട്. സ്വാഭാവികം..😀
@immoralpolice9900
@immoralpolice9900 3 жыл бұрын
@@malayaliatheist6290 correct
@sivaprasadvijayan7672
@sivaprasadvijayan7672 3 жыл бұрын
♥️♥️♥️
@najeelas
@najeelas 3 жыл бұрын
അന്നും ഇന്നും നമ്മൾ സ്വദേശീയർ കോടിക്കണക്കിന്...പിന്നീട് ജനങ്ങൾക്ക് വിവരം വന്ന് സ്വാതന്ത്ര്യ സമരം ഉണ്ടായി..ഇന്നും ജനങ്ങൾ കോടിക്കണക്കിന്...പക്ഷെ പടുവിഡ്ഡികൾ.. 😁
@therevolutionarymaskman4888
@therevolutionarymaskman4888 3 жыл бұрын
Malik cinema യും ബീമാപള്ളി Issue നെ പറ്റി.....?
@hareek3745
@hareek3745 3 жыл бұрын
ഇക്കാലത്തെ ബ്രിട്ടീഷ് ജനത കൃസ്തുമതം ഉപേക്ഷിക്കുന്നു, മാനവീകതയിലേക്ക് വരുന്നു. എന്തൊരു വൈരുദ്ധ്യം അല്ലേ? 10:43 സത്യത്തിൽ അവർ ഇട്ടേച്ചു പോയതാണങ്കിലും... 😅🌹 12:28 😂😂 Super talk 👌
@jerinphilip2752
@jerinphilip2752 3 жыл бұрын
ക്രിസ്തു അവരോട് കൂടെ ഉണ്ടായിരുന്നപ്പോൾ അവർ അത്ഭുതകരമായ് ലോകം കീഴക്കി. ക്രിസ്തുവിനെ ഉപേക്ഷിച്ച ഇപ്പോൾ കണ്ട അണ്ടനും അടകോടൻമാരും വലിഞ്ഞു കയറി ചെന്ന് ബ്രിട്ടനെ കീഴടക്കുന്നു അത്രയേ ഉള്ളു.
@hareek3745
@hareek3745 3 жыл бұрын
@@jerinphilip2752 പോളും, കോൺസ്റ്റന്റീൻ രാജാവും റോമാക്കാരുമാണ് കൃസ്തുവിനുതന്ന ഒരഡ്രസ്സുണ്ടാക്കിക്കൊടുത്തത്.. കൃസ്തുവിനെ കൂടെ വെച്ച് ചെയ്തതെല്ലാം മാനവീക വിരുദ്ധം ആണെന്ന് തെളിഞ്ഞപ്പോൾ അവരങ്ങ് വലിച്ചെറിഞ്ഞു. ധാർമ്മീകതയും പരിണാമം സംഭവിച്ച് കൂടുതൽ കൂടുതൽ മെച്ചപ്പെടുന്നു.. 😁
@jerinphilip2752
@jerinphilip2752 3 жыл бұрын
@@hareek3745 ക്രിസ്തു പ്രവർത്തിക്കുന്നത് അവന്റെ അനുയായികളിലൂടെയാണ് പോളും റോമാക്കാരും ക്രിസ്തുവിന്റെ അനുയായികളായിരുന്നു , ക്രിസ്തുവിനെ ഉപേക്ഷിച്ച ക്രിസ്ത്യനി രക്ഷയില്ലാതെ കൈകാലടിക്കുന്നു. അതികമൊന്നും പറയേണ്ടതില്ല യുറോപ്പിന്റെ സമകാലിക രാഷ്ട്രിയം ഒന്നു ശ്രദ്ധിച്ചാൽ ആർക്കും മനസിലാകും അവരുടെ പോക്ക് എവിടെക്കാണെന്ന് .
@hareek3745
@hareek3745 3 жыл бұрын
@@jerinphilip2752 ങേ! ദൈവം പ്രവർത്തിച്ചത് കൃസ്തുവിലുടെ, കൃസ്തു പ്രവർത്തിക്കുന്നത് അനുയായികളിലൂടെ... പള്ളീലച്ചൻമ്മാർ കുട്ടികളെ പീഡിപ്പിക്കുന്നത് അപ്പോൾ....? ആകെ കൺഫൂഷനായല്ലോ? 😵 കാനഡയിൽ 3ൽ കുറയാത്ത കൃസ്ത്യൻ പള്ളികൾ കഴിഞ്ഞമാസം കൃസ്തു വിശ്വാസികൾ തന്നെ കത്തിച്ചു, കാരണം, ദൈവത്തിന്റെ അനുയായിയുടെയനുയായിയുടെയനുയായിയുടെ....... ?🙄
@jerinphilip2752
@jerinphilip2752 3 жыл бұрын
@@hareek3745 യേശു പറഞ്ഞത് ചെയ്താലെ അതിന്റെ ഉത്തരവാധിത്വം യേശുവിനുള്ളു , അച്ചൻമാർ മാത്രമല്ലല്ലോ സ്വാമിമാരും മൊല്ലാക്കമാരും പീഡിപ്പിക്കുന്നില്ലേ . അത് അവരുടെ ദൈവം പറഞ്ഞിട്ടാണോ ? പണ്ട് സ്വാമിടെ സാമാനം മുറിഞ്ഞപ്പോൾ ദൈവത്തിന്റെ മുറിഞ്ഞില്ലല്ലോ?😂
@ashrafashraf4839
@ashrafashraf4839 3 жыл бұрын
❤️
@PAVANPUTHRA123
@PAVANPUTHRA123 3 жыл бұрын
കണ്ടില്ലേ സമത്വം ആശയം അവർ കൊണ്ടുവന്നു എന്നാൽ ബ്രിട്ടീഷുകാർ അവർ അത് പാലിച്ചിരുന്നില്ല. ഇതു പോലെ തന്നെയല്ലേ ഹിന്ദു വിന്റെ ഗ്രന്ഥങ്ങളും അതിൽ നിങ്ങൾക്ക് സ്ത്രീ ശക്തി, അക്യം, സമത്വം എന്നിങ്ങനെയുള്ള അനേകം ഗുണങ്ങൾ കാണാം. ഒരു പക്ഷേ സമത്വത്തിനു മാത്രമാണ് കുറച്ച് എർതിപ്പ് പക്ഷേ അത് വേദങ്ങളിൽ ചെല്ലുമ്പോൾ ഇല്ലാതാക്കുന്നു. അഹം ബ്രഹ്മാസ്മി എല്ലാം ഒന്നു തന്നെ എങ്കിലും നാം ഭാരത്തിന്റെ കാഴ്ച്ചപ്പാടുകളെ അങ്ങീകരിക്കുകയില്ല. ഇവിടെ ജാതികളെ പറയുന്നത് സമൂഹത്തിന്റെ ചക്രങ്ങളായി എന്നാൽ പിന്നീടത് വിഭാഗത സൃഷ്ടിച്ചു അതിന് എങ്ങനെ പുസ്ഥകങ്ങൾ കാരണമായി. ഇന്ത്യയിൽ ഒരു പാട് രാജാക്കാൻ അവരുടെ നയങ്ങൾ ഇവയെല്ലാം കണ്ടു പഠിച്ചവർക്കുണ്ടോ 400 വർഷം ഭരിച്ചവർക്കുണ്ടോ അതിൽ നിന്നും ആശയങ്ങൾ വേർതിരിക്കാൻ വിഷമം. ഇതു മനസ്സിലാക്കണമെങ്കിൽ 16 മം നൂണ്ടാണ്ടിന് പിന്നോക്കമുള്ള ബ്രിട്ടൻ നമ്മൾ കൂടുതൽ മനസ്സിലാക്കണം. അതു കൊണ്ടാണ് ജീവിതത്തിൽ കാഴ്ച്ചപ്പാടുകൾ മാറണമെങ്കിൽ സഞ്ചാരവും , പഠനവും അത്യാവശ്യമെന്ന് പറയുന്നത്.
@omicron4386
@omicron4386 3 жыл бұрын
അതേ. ഫുൾ ടൈം Rash ഡ്രൈവിങ് ആണ്‌ ഭാരതീയ സംസ്കാരം. പോലീസ് പിടിച്ചാല്‍ മാത്രം drivers manual എടുത്തു കാണിക്കും
@Hari-vw6mx
@Hari-vw6mx 3 жыл бұрын
6:50 🤣🤣🤣
@sajeevsoman7813
@sajeevsoman7813 3 жыл бұрын
😁
@jollydennison4728
@jollydennison4728 3 жыл бұрын
Matte video enthe matti
@sajeevananthikad3724
@sajeevananthikad3724 3 жыл бұрын
നാളെ വീണ്ടും ഇടാം.
@channel13point8
@channel13point8 3 жыл бұрын
Will available soon
@jollydennison4728
@jollydennison4728 3 жыл бұрын
@@channel13point8 👍
@dheerajsidharthan4216
@dheerajsidharthan4216 3 жыл бұрын
@@sajeevananthikad3724 entha vivadam vallom aayo, pinne kanam ennu paranj maati vech nokkiyappol private video aayi kidakkunnu 😀
@abdullamohammad7361
@abdullamohammad7361 3 жыл бұрын
@@dheerajsidharthan4216 ഒരു തെറ്റ് വന്നതായി ശ്രദ്ധയിൽ പെട്ടു . അത് തിരുത്തി നാളെ ഇടും
@rvmedia9372
@rvmedia9372 2 жыл бұрын
ഗുഡ്
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 25 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН