ചിലര്‍ക്ക് സ്വന്തം കാര്യം മാത്രം...കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ വൈറല്‍ പ്രസംഗം

  Рет қаралды 22,832

Shekinah News

Shekinah News

Күн бұрын

ചിലര്‍ക്ക് സ്വന്തം കാര്യം മാത്രം. നാം ഒന്നിച്ചു നടന്നാല്‍ കൂടെ കര്‍ത്താവുണ്ടായിരിക്കും
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ വൈറല്‍ പ്രസംഗം|MAR GEORGE ALENCHERRY ||
#margeorgealanchery #bishopmargeorgealanchery #shekinahnews
#shekinahnews #Shekinahnews #shekinahlive
Like & Subscribe Shekinah News Channel For Future Updates.
/ @shekinah_news
Watch us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
Follow us on
FaceBook : / shekinahtelevision
Twitter : / shekinahchannel
Instagram : / shekinahchannel
Download Mobile App : 121TV
Download Mobile App : Neestream
play.google.co....
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Пікірлер: 98
@elizabet23
@elizabet23 Жыл бұрын
Pithave Almighty God bless you 🙏 . Amen 🙏 🙏 🙏
@josepadinjarel4081
@josepadinjarel4081 Жыл бұрын
Praise the Lord. God bless you.
@sunisabu6642
@sunisabu6642 Жыл бұрын
🙏🙏🙏നന്ദി പിതാവേ 🙏🙏🙏
@kochuraniaj117
@kochuraniaj117 Жыл бұрын
Pithave you are great.Loving God with you. 🙏🙏
@rosilyjoseph7319
@rosilyjoseph7319 Жыл бұрын
Very spech. Praise the Lord🌹🌹🙏🏾
@lijoyvadakkumchery6284
@lijoyvadakkumchery6284 Жыл бұрын
വ്യത്യസ്തകളോടുകൂടെയാണ് എല്ലാവരെയും ഈശോ സ്നേഹിച്ചത്. 🙏
@josephchacko8422
@josephchacko8422 Жыл бұрын
ആധുനിക ലോകത്തിനു വേണ്ട അർത്ഥവത്തായ വാക്കുകൾ .വലിയ പിതാവിന് ഒത്തിരി നന്ദി 🙏🙏🙏
@ksjoseph321
@ksjoseph321 Жыл бұрын
Praise the Lord.May God bless you abundantly
@thresiammajohn4241
@thresiammajohn4241 Жыл бұрын
🙏🏻🌟🌟🌟... Thank U... പിതാവേ... 🌟🌟🌟🙏🏻
@lizmajolly1294
@lizmajolly1294 Жыл бұрын
നന്ദി പിതാവേ 🙏🏻🙏🏻
@deljofrancis6506
@deljofrancis6506 Жыл бұрын
ഒത്തിരി നന്ദി പിതാവെ നിങ്ങളുടെ പ്രാർത്ഥനകളും സഹനങ്ങളും സഭക്ക് താങ്ങ് ആകട്ടെ .. ലോകം മുഴുവൻ പ്രേഷിത ദൗത്യം പകരട്ടെ Amen
@alphyxavier7363
@alphyxavier7363 Жыл бұрын
God will reward you for the sufferings
@Adv.Francis_Mangalath
@Adv.Francis_Mangalath Жыл бұрын
Seeking your beatitudes esteemed prayers
@rosmithannickal8662
@rosmithannickal8662 Жыл бұрын
Great Great Great Pithave 🙏🙏🌹❤️❤️👏👏. Blessed 🙏🙏
@josemangalamkunnel1689
@josemangalamkunnel1689 Жыл бұрын
What great..? ഈ സഭയെ കുട്ടിച്ചോറക്കിയതനോ ...
@antonyjoseph4761
@antonyjoseph4761 Жыл бұрын
Anyways you spilted syro Malabar like this....after all your preaching.... wonderful
@josephkuttianickal5771
@josephkuttianickal5771 Жыл бұрын
Powerful words of deep spiritual meaning. Thank you so much Pithave.
@sunilkm5883
@sunilkm5883 Жыл бұрын
🙏🙏
@johnkalbert2014
@johnkalbert2014 Жыл бұрын
Thank you Jesus
@bennyjose4008
@bennyjose4008 Жыл бұрын
ഒന്നിച്ചു നടക്കുന്നത് നല്ലത് പക്ഷേ സഭയിലെ ഒന്നാം പ്രമാണ ലംഘനം മാറ്റാതെ ദൈവത്തിൽ നിന്ന് ഒന്നും പ്രതീക്ഷിക്കണ്ടാണ്
@elsyjoseph4431
@elsyjoseph4431 Жыл бұрын
Most inspiring talk. Never before heard such a great beautiful easily understandable sermon. Like to listen again and again for a better life in the remainig life of many. Praise the Lord
@mathewalex7824
@mathewalex7824 Жыл бұрын
അതെ ഒന്നാം പ്രമാണം ആണ് ഏറ്റവും വലുത്.
@bennyjose4008
@bennyjose4008 Жыл бұрын
@@mathewalex7824 എല്ലാ പ്രമാണങ്ങളും വലുതാണ് പഷേ ഒന്നാം പ്രമാണം ലംഘിക്കുന്നിടത്ത് ദൈവം ജനത്തെ കൈവിടുന്നുണ്ട് ,ബൈബിൾ ഉടനീളം അത് രേഖപ്പെടുത്തിയിട്ടുണ്ട്
@ejniclavose1897
@ejniclavose1897 Жыл бұрын
Ayyo Varumanam pokum
@ejniclavose1897
@ejniclavose1897 Жыл бұрын
Don't call anyone of the earth father, for you have one father he is in heaven
@elsyjoseph4431
@elsyjoseph4431 Жыл бұрын
Great speech Thank you Pithav.
@jijiabraham5721
@jijiabraham5721 Жыл бұрын
🙏🔥
@vincentthomas2783
@vincentthomas2783 Жыл бұрын
🙏
@francisroy8060
@francisroy8060 Жыл бұрын
God bless you pithave
@josephmm3715
@josephmm3715 Жыл бұрын
MAR ALLENCHERY represents clarity. He follows truth . This the reason. In our State there are many positions. Governor post, C M's post ,Chief Justice post all related to politics. Their faces good. In religious field we all desire to see clarified faces. Mar Allenchery's face gives us encourgement. His words , actions, even look all good. Comparing to many Bishops, he shows a unique personality. He has no steeling . He studied Latin Liturgy . But not interested in steeling from Latin Sabha. Because he knows that to guide Latin Sabha there are Bishops of their own. If any body conducts trespass on Latin Sabha's property it is the Duty of such Bishops to point out the steeling to the Appropriate Authority. Pope informed Syro Malabar Sabha authorities to stop steeling from Latin Liturgy . Mar Allencherry instructed the priests to engage in the development of Syro Malabar Traditions. But some priests in EKM instead of showing any interest to the development of Syro Malabar Sabha liteurgy , still in interested with the type of going in night for taking something from Latin Sabha. This is Thieves activity. Mar Allenchery's face good. Because he is not interested with the activity of steeling from Latin Sabha.
@JRVlogsTvn
@JRVlogsTvn Жыл бұрын
Ee parayunna alinum swantham karyam
@thomaskureekal6037
@thomaskureekal6037 Жыл бұрын
വലിയ ഭൗതിക സാമ്പത്തുണ്ട്. ആത്മാവില്ല, ആത്മരക്ഷക്ക് അവസരവുമില്ല. കാരണം ദൈവവചനമില്ല. പിന്നെ എങ്ങനെ സന്തോഷിക്കാൻ കഴിയും?
@thermavsrghese2597
@thermavsrghese2597 Жыл бұрын
Prayers 🙏❤
@chackonettiyathra4994
@chackonettiyathra4994 Жыл бұрын
വെള്ളാപ്പള്ളിയെ കൂട്ടുകയില്ലേ?
@ejniclavose1897
@ejniclavose1897 Жыл бұрын
Sure sir May be posted in bishop chanse
@user-vp4if8hc2x
@user-vp4if8hc2x Жыл бұрын
🙏🙏👍🙏🙏
@rosammasebastian7111
@rosammasebastian7111 Жыл бұрын
Thank you Pithave🙏🙏
@johnml3377
@johnml3377 Жыл бұрын
Ente pithaave ernakulam anganaly nammude amma alle sahodharan alle... Onnu snehichkoodee.... Vishaala manasulla angekk ernakulam angamaliyile makkale sahodharangalaayit kandkoode
@thresiammasebastian8238
@thresiammasebastian8238 Жыл бұрын
🙏🏾🙏🏾🙏🏾🙏🏾
@jn5193
@jn5193 Жыл бұрын
Are you not ashamed of what is happening in Ernakulam?
@bindukunjachan8823
@bindukunjachan8823 Жыл бұрын
നമുക്ക് എതിരല്ലാത്തവൻ നമ്മുടെ ഭാഗത്താണ്.അങ്ങനെയെങ്കിൽ നമുക്ക് എല്ലാവരെയും മനസ്സാ സ്വീകരിച്ചു ഒന്നിച്ചു നിന്നുകൂടെ.രീതികൾ മാറിയാലും നമുക്ക് വലുത് യേശുക്രിസ്തുവിനെപ്പറ്റിയുളള അറിവാണ്.
@sunnygrandma1217
@sunnygrandma1217 Жыл бұрын
🙏
@gapps2611
@gapps2611 Жыл бұрын
ഒന്നിച്ചു നിൽക്കാത്തൻ ചിതറിച്ചു കളയുന്നു.
@johnichanp.m3635
@johnichanp.m3635 Жыл бұрын
Hi
@ashaedattel7475
@ashaedattel7475 Жыл бұрын
🙏🏻
@sebastianpallath8158
@sebastianpallath8158 Жыл бұрын
What viral 😀,chanaele
@mathewthekkel2940
@mathewthekkel2940 Жыл бұрын
All due to the sins of the clergy and the religious .Nowhere in any parish, a vicar and an assistant live in harmony.,How can there be peace in the whole of Churches?
@maaugustine330
@maaugustine330 Жыл бұрын
Pabamkarthavuporukum. Bhomivittapanam. Evideyennukattikodukanam
@josephramban9281
@josephramban9281 Жыл бұрын
Enthe anne thelivu. Bhoomi vilpanayil veezhicha vannitte unde enne ellavarum angeekarikunnu. Enthe thelive anne chettan ullathe panam thatti eduthu enne. Veezhichakal porukuka ennal deivam chettante thettukalum porukkum.
@scariavarghese3956
@scariavarghese3956 Жыл бұрын
🙏🙏🙏🌹🌹🌹
@varunnytk2554
@varunnytk2554 Жыл бұрын
👏🏻👏🏻
@telvinroy8734
@telvinroy8734 Жыл бұрын
O onnochu ninnu sabayude muthal kakkanamayirikanam.
@johnsonkj3202
@johnsonkj3202 Жыл бұрын
Nanamille gundayism cheidhittu engane preach cheyyan
@josephkoluvan
@josephkoluvan Жыл бұрын
Ha ha ha!
@sebastian.k.s7849
@sebastian.k.s7849 Жыл бұрын
ജ്ഞാനിയായ പിതാവാണ്. അദ്ദേഹത്തിന്റെ വാക്കുകൾ അത് വെളിപ്പെടുത്തുന്നു. നല്ല പിതാവിന് പ്രാർത്ഥനയോടെ ദൈവസന്നിധിയിൽ ഓർക്കുന്നുന്നു.
@lindagraceroy4357
@lindagraceroy4357 Жыл бұрын
Ellavarkkum സ്വന്തം കാര്യം അതിനു വേണ്ട്ടി മൊത്തം ഡ്രാമ
@josemonpudussery8083
@josemonpudussery8083 Жыл бұрын
പിതാവേ, ഒന്നിച്ചുപോകുന്നതിന്റെ പ്രാധാന്യം അങ്ങ് പറഞ്ഞുവല്ലോ. ഏകീകൃത കുർബാന ഈ അസമയത്തു നടപ്പിലാക്കാൻ ഇപ്പോൾ അങ്ങ് വെപ്രാളം കാണിക്കുന്നു. അതോടെ എല്ലാം ഒരുപോലെ ആകുമോ. പല പള്ളികളിലും അൽത്താര പഴംദുണികൊണ്ട് മറയ്ക്ക പ്പെട്ടിരിക്കുന്നു. വേറെയുള്ള പള്ളികളിൽ എപ്പോഴും അൽത്താരാ നേരിൽ ദർശിച്ചു പ്രാർത്ഥിക്കാം. ഇതിലൊക്കെ എന്ത് ഏകീകരണം. പ്രസംഗിക്കുന്ന സ്നേഹം മറ്റുള്ളവരോട് ഉണ്ടെങ്കിൽ ഈ തമ്മിലടി അവസാനിപ്പിക്കാൻ പാടില്ലേ. കഴിഞ്ഞ ആറ് പതിറ്റാ ണ്ടായി എറണാകുളത്ത് സമാധാനപരമായി കാര്യങ്ങൾ മുന്നോട്ട് പോകുന്നു. അതെന്തിനാ പിതാവേ തകർക്കുന്നത് ? എന്ത് ന്യായം പറഞ്ഞാലും നിഷ്ടൂരംമായ ഈ പ്രവർത്തി ഉപേക്ഷിക്കൂ. അങ്ങയെപ്പോലുള്ള പറേക്കാട്ടിൽ പിതാവ് കാണിച്ചുതന്ന വഴിയേ പിതാവിനും പോകാൻ പറ്റും. അത് മാറ്റി, കുത്തിത്തിരുപ്പുണ്ടാക്കി പോകണമെന്നുള്ള ആ വിഭാഗീയത അങ്ങ് ഉപേക്ഷിക്കണം, അതാണ്‌ ക്രൈസ്തവത 🌹
@kxabrahamxavier365
@kxabrahamxavier365 Жыл бұрын
പിതാവേ, പിതാക്കന്മാർ മക്കളെ കേൾക്കണം. അവരുടെ വിഷമങ്ങൾ മനസ്സിലാക്കണം. ഇശോ സ്നേഹത്തിൽ ജീവിക്കാനാണല്ലോ പഠിപ്പിച്ചത്‌. ഇപ്പോൾ പിതാക്കന്മാരാൽ സഭ തകർക്കപ്പെടുന്നു, ഒത്തിരി സങ്കടമുണ്ട് പിതാവേ! ഞങ്ങളെ പരസ്പരം തമ്മി തല്ലിപ്പിക്കന്നതിൽ പ്രസംഗിക്കുന്നതല്ല പ്രവത്തിയിൽ ഞങ്ങൾ അനുഭവിക്കുന്നത്. പിതാവ് ഇശോയെ പ്രതി ഈ തമ്മി തല്ല് ഒന്നു അവസാനിപ്പിക്കു
@rosemary-mq6uq
@rosemary-mq6uq Жыл бұрын
പിതാവേ സഭയെ പിളർത്തുന്ന തീരുമാനമെടുക്കാൻ പരിശുദ്ധാത്മാവ് പ്രേരിപ്പിക്കില്ല. സന്ദേശം തരില്ല. സഭയെ പിളർത്തുന്ന തീരുമാനം സഭ എടുത്തു പോയെങ്കിൽ ആ തീരുമാനം വന്നത് പരിശുദ്ധാത്മാവിൽ നിന്നല്ല മറിച്ച് സിനഡിൽ നിന്നാണ്. ഈ നോമ്പുകാലത്ത് പശ്ചാത്തപിക്കുക പിതാക്കൻമാരേ..... തീരുമാനം പിൻവലിക്കുക... ഇതുവരെ ശാന്തമായി കുർബ്ബാനയിൽ പങ്കെടുത്ത് ദൈവത്തെ ആരാധിച്ചിരുന്നവരുടെ മനസ്സിലേക്ക് പിളർപ്പിന്റെ കലഹത്തിന്റെ, വിഭാഗീയതയുടെ തീ കോരിയിട്ടതിന് കർത്താവിന്റെ മുമ്പിൽ നിലവിളിച്ചു മാപ്പു ചോദിക്കുക പിതാക്കൻമാരേ
@shajiarassery
@shajiarassery Жыл бұрын
വെറുതെ നമ്മൾ ദൈവത്തിന്റെ പേരും പറഞ്ഞ് തല്ലു കൂടുന്നു. എന്നിട്ട് എന്ത് കാര്യം!!! നരകത്തെ കുറിച്ചോ സ്വർഗത്തെക്കുറിച്ച് തിരിച്ചറിവില്ലാത്തതാണ് ഈ തർക്കത്തിന്റെ പ്രധാന കാരണം,,, നാശത്തിന് അർഹനായ, യൂദാസിനെ കൂടെ കൊണ്ട് നടന്നവനാണ് യേശുക്രിസ്തു എന്ന കാര്യം ആരും മറക്കരുത് """
@babygeorge1608
@babygeorge1608 Жыл бұрын
🙏🙏🙏
@minimathew7237
@minimathew7237 Жыл бұрын
CCC ▪️ 521
@joycyfrancis1406
@joycyfrancis1406 Жыл бұрын
Chilaralla rethinking pithave
@devassypv9516
@devassypv9516 Жыл бұрын
We Syro Malabar Saba Belivers have to remember Jesus ,obay. His words , practice His deeds . Jesus established the first. Holy. Mass. In front of. His. Disciples and wanted them to repeat this for His remembrance . Jesus crucified and completed His Holy. Mass in Calvary Mount ian in front of the Public . Syro Malabar Sabha believers are following this .Jesus said that , those who are come near to me are attracted by My. Holy. Father , I never avoid. them .Jesus never accept anything from this world except His Disciples . Respected Rules ,those who are neglecting the words and deeds of Jesus are not Syro. Malabar Sabha Believers .We pray for all Human Beings. In the. JANBHIMUGHA. QURBANA to strengthen all of us to follow the way of Jesus ,because Jesus is the only Way ,The Truth and The. Life .to accept the. HEVEN ,that declared by. JESUS . THANKS . Those who are not willing to accept the. Words and. Deeds of JESUS ,please go out of Syo Malabar. Sabha . Thanks .
@thomasjohn3594
@thomasjohn3594 Жыл бұрын
Alenchery...how can you speak to us like this without returning the loss our dioces suffrred due to your land deal...
@josephthomas1027
@josephthomas1027 Жыл бұрын
അതാണ് അലഞ്ചേരി
@vinujose7259
@vinujose7259 Жыл бұрын
1. Ther is no loss. 2. He just signed the deal approved by curia and finance committy.
@josephthomas1027
@josephthomas1027 Жыл бұрын
@@vinujose7259 this is the lie that they vomited and you ated
@tomyjoseph7228
@tomyjoseph7228 Жыл бұрын
ആ സമയത്തു കൂരിയ അംഗങ്ങൾ ചൊറി കുത്തകയായിരുന്നോ? കള്ള പിശാചുക്കൾ ആലം ചേരിയെ കുരുക്കിയിട്ടു ഇപ്പോൾ കുറ്റം പറയുന്നു. നാണവും മാനവും ഇല്ലാത്തവർ.
@josephthomas1027
@josephthomas1027 Жыл бұрын
@@tomyjoseph7228 വസ്തു ഇടപാടിൽ പറ്റിച്ച സാജു വര്ഗീസ്നെ തിരെ വഞ്ചന കേസ് അതിരൂപത മെത്രൻ എന്ന നിലയിൽ കൊടുക്കാൻ അതിരൂപത മൊത്തം കാർഡിനാൾ നോട് അവശ്യ പ്പെട്ടു.അദ്ദേഹം പറ്റില്ല എന്ന് പറഞ്ഞു.... അതാണ് 916കാർഡിനാൾ
@willypaul246
@willypaul246 Жыл бұрын
Exactly you sed it what is going on. you are forcing your decision to others. that is the only problem. Nothing else.
@josephramban9281
@josephramban9281 Жыл бұрын
Forgive others. So that God will forgive you. Humble yourself before the lord and obey his anointed ones.
@gapps2611
@gapps2611 Жыл бұрын
Obey pope's decision is catholic.. he is responsible for implement popes decision
@jtharayil.tharayiltharayil2458
@jtharayil.tharayiltharayil2458 Жыл бұрын
ആഗമനകാലം Advent
@jn5193
@jn5193 Жыл бұрын
Empty words. Your face is showing it.
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,3 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 36 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 7 МЛН