ശക്തവും ധീരവുമായ തീരുമാനങ്ങൾ കൊണ്ട് തന്നെ ഏൽപ്പിച്ച അജഗണങ്ങൾക്ക് അഭിമാനബോധവും സംരക്ഷണവും ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളെ കുറിച്ചുള്ള അറിവും പകർന്നതിനും നിരന്തരം അതിനുവേണ്ടി സമയം ചിലവഴിക്കുന്നതിനും 🙏🙏🙏🙏🙏🙏✝️🔥🏳️
@davischirayath21702 ай бұрын
തന്നെ പോലെ തൻ്റെ അയൽക്കാരനെയും സ്നേഹിക്കുവിൻ ... അയൽക്കാരൻ പട്ടികജാതിക്കാരനായിരുന്നു.... ആമേൻ
@jobinpaul85822 ай бұрын
@@davischirayath2170ayalkaran ayirunna Muslim ne snehikan ninte bharayod parayu
@davischirayath21702 ай бұрын
@@jobinpaul8582 ഇങ്ങിനെയാണൊ നിങ്ങളെ ആ തെണ്ടി പഠിപ്പിച്ചു വിട്ടത് ??ആണെങ്കിൽ വിശാലമനസ്സിൽ എല്ലാവരും പെടും നിൻ്റെ_ഉൾപ്പടെ
@MariaJohn-w1m2 ай бұрын
😊
@User123zfeugjwyAbcd2 ай бұрын
@@davischirayath2170പ്രാവിനെ പോലെ നിഷ്കളങ്കരും സർപ്പങ്ങളെ പോലെ വിവേകികളും ആയിരിക്കുവിൻ എന്നുകൂടി ബൈബിളിൽ പറയുന്നു. അവന് അനുസരിച്ചാണ് പിതാവ് ഇത് പറയുന്നത്
@josephej97082 ай бұрын
സീറോ മലബാർ സഭയ്ക്ക് നേതൃത്വം നൽകേണ്ടിയരുന്ന ശക്തനായ സഭാ പുത്രൻ.സഭാതലവൻ ആകേണ്ടിയിരുന്ന അപ്പസ്തോലൻ.ദീർഘായുസ് നൽകി ദൈവം പിതാവിനെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു
@സോഫിയവിത്നൗഫൽ2 ай бұрын
ഇപ്പോഴത്തെ ആൾ 24 മണിക്കൂറും 32 പല്ലു० കാണിച്ചാണ് നടക്കുക. തട്ടിൽ നാഥനാവാൻ ഒരു യോഗ്യത ഇല്ലാത്ത ആൾ
@babyemmanuel8532 ай бұрын
@@സോഫിയവിത്നൗഫൽഎന്തിനും കുറ്റം പറയരുത്... കർക്കശക്കാരനായ ആൻഡ്രൂസ് പിതാവിനെ ചീത്ത പറഞ്ഞു ഓടിച്ചു... തമാശ പറയുന്ന റാഫേൽ പിതാവിനെ. വേറെ കുറ്റം വിധിക്കുന്നു... ആർക്കും ആ സ്ഥാനം ഏറ്റെടുക്കുന്നതിന് താല്പര്യമില്ലായിരുന്നു. അവസാനം ആ പിതാവെങ്കിലും വന്നതിന് ദൈവത്തോടു നന്ദി പറയുക.
@re-discoverkeralardk2 ай бұрын
@@സോഫിയവിത്നൗഫൽദയവായി ഭോഷത്തം വിളമ്പരുത് സഹോദരാ 💔
@re-discoverkeralardk2 ай бұрын
Dearest Brothers in Jesus Christ., Kindly avoid such type of discussions. Mar Thattil is not an idiot., he is our Major Archbishop who always stick to our traditions and very strictly he is preaching to keep values in our Church. ❤️
കല്ലറങ്ങാട്ട് പിതാവിനെപ്പോലെ സത്യങ്ങൾ തുറന്നു പറയാൻ ധൈര്യമുള്ള എത്ര പിതാക്കന്മാർ നമുക്കുണ്ട് എന്ന് നമ്മൾ ചിന്തിക്കേണ്ട സമയമായിരിക്കുന്നു സർവ്വശക്തനായ ദൈവം ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤
@re-discoverkeralardk2 ай бұрын
We got plenty of Bishop’s in our Church. Kindly avoid this type of comments. We all know the value of the preachings of our Kallarangatt Pithav. But grading of the Bishops will lead into chaos inside the Church.
@philipthomas97772 ай бұрын
പക്വതയുള്ള, അറിവും വിവരവുമുള്ള ഒരു ബിഷപ്പ് 👍🏻
@GoodRoad2 ай бұрын
ഇന്ന്, അള്ളാഹു എയറിൽ പോയിട്ട് 3 വർഷം തികയുന്നു. അവനെ താഴെ ഇറങ്ങാൻ അനുവദിക്കാതെ വായുവിൽ തന്നെ നിർത്തിയ എല്ലാ ക്രിസ്ത്യൻ അപ്പോളജിസ്റ്റുകൾക്കും അഭിനന്ദനങ്ങൾ !!❤️🔥🔥
@yahyarafeeq85302 ай бұрын
Not in air but in churchs brought by Muslims in USA and Europe
@abduljaleel2422 ай бұрын
Thankalk arivu thikayatha doshamanu 0:50
@Peacelover20202 ай бұрын
@@Oruvan620 ചിരി ക്കാൻ പോലും ആകുന്നില്ല നിന്റെ ഒക്കെ ഒരു ബോധ്യം
@JFE73782 ай бұрын
@@Oruvan6201.3 million people left islam within 4 years in USA. 23% people left islam since 2019 in USA. Germans also leaves islam . Per year 15000 - 20000 leaves islam. 100000 people leaves islam per year in U.K. In the year 2023, several people left Islam in Iran and joined Christianity. In 2021, a Pew Research Center survey of Indians found that 6% of Indian Muslims did not believe in God, and 12% were uncertain whether they believed in God.
@sunilajoseph28642 ай бұрын
@@abduljaleel242 The God and prophet who tells women to breastfeed anyone and everyone. The God and prophet who allows men to do Nikamutta, which is nothing but prostitution according to God in the Bible. The God who gives river of wine and nnumber of women in heaven. Is this a religion of God.?
@shajikj64532 ай бұрын
Thank you പിതാവേ.. അങ്ങ് സത്യമായും പ്രവാചകൻമാരുടെ സ്വരം ആണ്.
@atulstutorial8132 ай бұрын
ഒരു കോപ്പും അല്ല
@goodvoice44102 ай бұрын
പിതാവ് പറഞ്ഞത് ആത്മാവിൻ്റെ ശബ്ദമാണ്🙏. സഭയെ കുറ്റുപറഞ്ഞ് സഭയെ തള്ളി പറഞ്ഞു സമുദായത്തിൻ്റെ സഹായത്തോടെ നേതാക്കന്മാർ ആകുന്നവരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു സഭാവിശ്വാസികൾ തിരിച്ചറിയേണ്ടതാണ്.
@vinodk2002 ай бұрын
ജ്ഞാനം തുളുമ്പുന്ന മനോഹരമായ പ്രസംഗം
@DonThomas-qi3hi2 ай бұрын
Thank You My Bishop, You are Like Mosha for our Diocese
@sijojjacob21402 ай бұрын
പിതാവ് 🔥🔥🔥🔥🔥
@MathewKJ-xh4fv2 ай бұрын
Very correct
@lucykuttythomas82442 ай бұрын
അതു തന്നെയാണ് നാമെല്ലാവരും അനുഭവിക്കുന്ന കഷ്ടനസ്റ്റഗ്ങൾ ക്കെല്ലാം തന്നെ കാരണവും. പിതാവേ , agge പ്രവചനം എല്ലാരും വേ ഡ വിധത്തിൽ എടുക്കട്ടെ.സമയം അമാന്തിച്ചിരിക്കുന്നു പിതാവേ.
@alwinsalphons81292 ай бұрын
Praise the Lord. 🙏🙏🙏🙏🙏
@AnnJohn-pq9rd2 ай бұрын
പിതാവേ അങ്ങയെ ബഹുമാനിക്കുന്നു. ദൈവം ശക്തി തരട്ടെ ഇനിയും ദൈവജനത്തിനെ നയിക്കാൻ
@augustinemathew82202 ай бұрын
സത്യപ്രബോധനത്താൽ സഭയേ ഇനിയും നടത്തേണമേ
@jeraldkwt94282 ай бұрын
നമ്മുടെ സഭയുമായി ബന്ധമില്ലാതിരുന്ന ചിലരൊക്കെ നമ്മുടെ ക്രൈസ്തവ മതത്തിൽ വന്നിട്ട് കുറച്ച് നാൾ കഴിഞ്ഞശേഷം അയാൾ ആദ്യം വിശ്വസിച്ചു ജീവിച്ചു വളർന്ന ആ മതത്തിന്റെ ആ സ്വഭാവം കാണിക്കാനും പ്രവർത്തിക്കാനും. തുടങ്ങിയിട്ടുണ്ട് അതുകൊണ്ട് സഭാദ്യക്ഷന്മാർ അത് ഒന്ന് സൂക്ഷിച്ചാൽ നല്ലത്
@josephkuriankurian81522 ай бұрын
ബ്രോ സിറോ മലബാർ സഭ വേദി കൊടുക്കുന്നില്ല എന്ന പരാതി മരിയോ ജോസെഫിന്റെ വൈഫിന്റെ വോയിസ് ക്ലിപ്പ് ഉണ്ട് 😂😂😂
@Russian-vodka-try-it2 ай бұрын
ഇതു എന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ആണ്, എന്നെ മാത്രമാണ്..... ലെ മരിയോ ജോസഫ് ( സുലൈമാൻ തുർക്കി )
@babyemmanuel8532 ай бұрын
@@josephkuriankurian8152അവരെ അടുത്ത പ്രാവശ്യം പരിഗണിക്കണം ( സഭാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വെളിയിൽ കളയുന്നതിന് )
@mjknr53742 ай бұрын
മരിയോ യെ എത്രയും വേഗം പുറത്തക്കിയില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും.
@EdwinJose-v7n2 ай бұрын
Mario has decided to stop preaching the gospel for a period because of the criticism against him from some believers. Mario n family reaffirmed their faith in Jesus and will continue to live as faithful Catholics till end.
@thuruthayil2 ай бұрын
He is the real voice of the Kerala church
@antonyleon18722 ай бұрын
Esho Mishihaikku Sthuthi 🙏📖✝️🕊️ Amen ♥️🌹
@josephv.t8391Ай бұрын
❤❤❤😂
@anishkuriakose17502 ай бұрын
പിതാവ് പറഞ്ഞത് വളരെ ശരിയാണ് പക്ഷേ വാക്കും പ്രവൃത്തിയും തമ്മിൽ ബന്ധം വേണം എന്ന് മാത്രം.... അങ്ങേയുടെ കീഴിലുള്ള കോളേജിൽ ഫർണിച്ചർ വാങ്ങി ഈരാറ്റുപേട്ടയിലേ സഹോദരരേ സഹായിച്ച രൂപതയ്ക്ക് അഭിനന്ദനങ്ങൾ...
@unknown-sp5ky2 ай бұрын
ഇവിടെയും കച്ചവടം വേണോ?
@josephpc30272 ай бұрын
Very Correct 👍
@thomasmichael33182 ай бұрын
ശക്തനായ പിതാവ് 👍Grace of God 🙏Hallelujah 🙏🙏
@JessyChacko-x1m2 ай бұрын
പിതാവ് നീണാൾ വാഴട്ടെ❤❤❤
@varghesevarkey60212 ай бұрын
Wonderful talk. Thanks in de name of Lord Jesus.
@kkverma40782 ай бұрын
മാർ കല്ലറങ്ങാട്ട് ❤❤❤❤
@sherly_j2 ай бұрын
പിതാവ്❤❤❤❤
@lazarpaulvadakkot2 ай бұрын
Full support and God bless you
@mastercraftart55852 ай бұрын
സഭയിലെ സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന കുഞ്ഞാടുകൾക്ക് ആവശ്യത്തിന് ശമ്പളം കൊടുക്കാതിരിക്കുമ്പോൾ സഭയും ചിന്തിക്കണം കുഞ്ഞാടുകൾ ഉണ്ടെങ്കിലേ സഭയ്ക്ക് നിലനിൽപ്പുള്ളു എന്ന്.
Our bishops word's are most logical and very much close to current scenario facing Kerala... great to have such a true religious leader..
@rajupmathai2 ай бұрын
Great insight teachings to follow all Mar Thoma Catholics.
@ParaidamLetizia2 ай бұрын
May God bless each one of you, dear Sisters, Chapter members, fill you with his Spirit who will guide you to participate in the Chapter effectively. Sr. M. Letizia
പിതാവേ നമ്മുടെ സിസ്സ്റ്റേർസ് ഉൾപ്പെടെ ചെരുപ്പും - കുടയും വാങ്ങുന്ന കട -ആരുടെയാണ് നമ്മുടെ സഹോദരന്മാർക്ക് -കട ഇല്ലാത്തതാണോ കാരണം- പൂവ്, പച്ചക്കറി ഇറച്ചി - ഒക്കെ രാജ്യദ്രോഹികളുടെ കടയിൽ നിന്നല്ലേ വാങ്ങുന്നത്.... നിങ്ങളുടെ പണം നിങ്ങളെ തകർക്കാനുപയോഗിക്കുന്നു..
@mjknr53742 ай бұрын
ക്രിസ്ത്യാനിക്ക് ബിസിനസ് കൊടുക്കാൻ സമ്മർദം ചെലുത്തണം.
@vinodk2002 ай бұрын
ഇപ്പോഴും ശക്തനും ധീരനുമായിരിക്കുക
@fr.josephkarakkattu5502 ай бұрын
Good message🙏🏻🙏🏻💐
@JosephPU-q9f2 ай бұрын
Thanks God
@antonyleon18722 ай бұрын
Sathyamevajeyathea 🙏❤️ thanks
@renju092 ай бұрын
സത്യം ❤
@tessybabu66372 ай бұрын
Superb Homely .
@ajoaugustineim7259Ай бұрын
👏👏👏👏👏👏👏🖐️🖐️🖐️🖐️🖐️🖐️🖐️🖐️
@johnythomas63172 ай бұрын
പിതാവിന്റെ കീഴിലുള്ള ചൂണ്ടച്ചേരി സെൻറ് ജോസഫ് കോളേജ് ഓഫ് എൻജിനിയറിങ്ങ് കോളേജിൽ ഇപ്പോൾ നിയമിക്കപ്പെടുന്ന അധ്യാപകർ കൂടുതലും ക്രിസ്ത്യാനികൾ അല്ല എന്ന കാര്യം ഓർമിക്കുന്നത് നല്ലതാണ്.
@SonaSunny-b6c2 ай бұрын
കുറെ അച്ചൻ മാരുടെ പ്രധാന പണി സുലൈമാൻ തുർക്കിയെ വളർത്തലാണ് ഈ പിതാവിനെ അവർ അംഗീകരിക്കില്ല
@babyemmanuel8532 ай бұрын
ഇതുപോലെ എന്തെല്ലാം സഭ കടന്നു പോയിട്ടുണ്ട്...
@wehaveaneternallife9672 ай бұрын
പിതാവ് ഒരു രൂപതയിൽ ഒതുങ്ങിപോയതിൽ സങ്കടമുണ്ട്. 😓പാലാ നയിക്കട്ടെ
@sollyjoseph78562 ай бұрын
❤
@rajeevchacko51072 ай бұрын
കുറവിലങ്ങാട്ൻ്റെ അപ്പോസ്തോലിക പൈതൃകം പാലയൂർ പള്ളിയ്‌മായി ബന്ധപ്പെട്ട് കിടക്കുന്നു. പാലൂർ നിന്ന് മാർ തോമസ്‌ലീഹ മാമ്മോദീസ നൽകിയ 4 കുടുംബങ്ങൾ AD 105 ൽ കുറവിലങ്ങാട് അടുത്ത് കാളികാവ് ( കുര്യം)എന്ന സ്ഥലത്തു കുടിയേറി. മുത്തിയമ്മ നാലാം നൂറ്റാണ്ടിൽ ആദ്യമായി കുറവി ലങ്ങാട് പ്രത്യക്ഷപ്പെട്ടു. അതാണു അപ്പോസ്തോലിക ചരിത്രം.
@lijango952 ай бұрын
olakka
@internationalcommentworker3642 ай бұрын
Ninakkenthada oru vishamam.@@lijango95
@babyemmanuel8532 ай бұрын
ചുമ്മാതെ , അവർ കുറവിലങ്ങാട്ടു വന്നത് പതിമൂന്നാം നൂറ്റാണ്ടിനു ശേഷമാണ്... അതിൻറെയും പത്തു നൂറ്റാണ്ടുകൾക്ക് മുമ്പേ അവിടെ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു...
@rajeevchacko51072 ай бұрын
@@babyemmanuel853പാലയൂർ നിന്നു AD 105 ഇല് 4 കുടുംബങ്ങൾ കുര്യത്ത് വന്നു. 3 ആo നൂറ്റാണ്ടിലും (13_10) അവരുടെ പിന്തലമുറ കുറവിലങ്ങാട് അടുത്ത് ഉണ്ടായിരുന്നു. എഡി 335 il കുറവിലങ്ങാട് കുട്ടികൾക്ക് അമ്മ പ്രത്യക്ഷപ്പെട്ടു. പള്ളി പണിയാൻ ആവശ്യപ്പെട്ടു. എഡി 345 ൽ ആദ്യത്തെ പള്ളി ഉണ്ടാക്കി. Tradition is stronger than history.
സഭയെയും സഭയുടെ സ്ഥാപനങ്ങളെയും കുറ്റം പറയുകയും സമുദായത്തിന്റെ രക്ഷകൻ ആണെന്ന് നടിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ക്രൈസ്തവർ, സഭ യുടെ പ്രവർത്തനങ്ങളെയും സ്ഥാപനങ്ങളെയും കുറ്റപ്പെടുത്തിക്കൊണ്ട് സമുദായ രക്ഷകരായി വരുന്നവർ പ്രത്യേകം പിതാവിന്റെ വാക്കുകൾ ഒന്നുകൂടി ശ്രദ്ധിക്കുക..
@Catholic-Defender2 ай бұрын
CAAFSA
@Choodan2 ай бұрын
സഭക്കും സ്ഥാപനങ്ങൾക്കും കുറ്റം ഇല്ലെന്നാണോ..?. ഉണ്ടെങ്കിൽ അത് ആരാണ് പറയേണ്ടത്..? പെണ്ണുകേസിലും തട്ടിപ്പ് കേസിലും പെട്ട അച്ചന്മാർ സഭയും അത് ചോദ്യം ചെയ്യുന്നവർ സമുതായവും എന്നാണോ..?. സമുദായ അംഗങ്ങളെ ഇസ്ലാമിസ്റ്റുകൾ അടക്കമുള്ളവർ പീഡിപ്പിക്കുമ്പോൾ സഭയുടെ നിലപാട്....?
@jinsontv48532 ай бұрын
അനിൽ അയ്യപനും സെബസ്റ്റ്യൻ പുന്നക്കലും മറ്റ് പെന്തെകൊസ്തകാരണ് നമ്മുടെ സഭയിൽ നുഴഞ്ഞ് കയറി വലുതാവുന്നുണ്ടോ എന്ന് പരിശോദിക്കണം
@Jeevalayafiles2 ай бұрын
പിതാവ് സഭയുടെ സ്വരം ആണ്
@bonybrize63072 ай бұрын
🙏🏻
@james-bu2ky2 ай бұрын
🙏🙏🙏❤❤❤
@tharayil19522 ай бұрын
Kalla kathakal undaki janathe vazhi thettichu narakathileke vidunnu. Worship in Jesus, He is the only God.
@georgemk85922 ай бұрын
ഈ വാക്കിനോട് ഒന്ന് പറഞ്ഞോട്ടെ ഐക്യ xmas ന് എല്ലാ സമുദായക്കാരും വേണം ചർച്ച Bill വരുകയാണെങ്കിൽ എല്ലാ സമുദായവും വേണം വിശ്വാസികൾ ok ആണ് സഭയിൽ ആണ് പ്രസ്നം തമ്മിൽ തമ്മിൽ അടി വഴിവിട്ട പോക്ക് വളർന്ന് വരുന്ന തലമുറ എവിടെ നിൽക്കണം എന്ന് അറിയാതെ നട്ടു തിരിയുന്ന് പണ്ട് പള്ളിയിൽ പറയുന്നത് കേട്ടാൽ മതി ഇന്ന് ഉള്ളറയിൽ നിന്നു പുറത്ത് വരുന്ന കാലം അധികാരവും ധന പിരിവ് കുറച്ച് ബൈബിളിനെ ആശ്രയിച്ചു പോക്
@CatholicWorld-ri8rs2 ай бұрын
വീണ്ടും കരുത്തുറ്റ സ്വരം Ccc 841 വിശദീകരിക്കണം
@rammanoharvettampally73842 ай бұрын
ഇദ്ദേഹത്തിന് യേശുവുമായി എന്തെങ്കിലും ബന്ധം ഉണ്ടോ?
@user-yg6wy4lz5q2 ай бұрын
ശക്തമായി സഭ മുന്നോട്ടു പോകുക. കോൺഗ്രസിൻ്റെ ജിഹാദി പ്രേമം ക്രൈസ്തവർ മനസ്സിലാക്കി പ്രവർത്തിക്കുക.
@keraleeyan3552 ай бұрын
ഫിലോകാലിയ മാരിയോ ജോസഫിനെ തിരിച്ചറിഞ്ഞ് അവൻ്റെ കുതന്ത്രങ്ങളെ തിരിച്ചറിയാത്ത സഹോദരങ്ങളെ ഇന്ന് മുതൽ ബോധ്യപ്പെടുത്താൻ പ്രിയ വൈദികർ മുന്നിട്ടിറങ്ങുക
@sr.teresafma12282 ай бұрын
He is a good Christian with true Christian faith.
@JessyChacko-x1m2 ай бұрын
സുലൈമാൻ തുർക്കിയെ എല്ലാവരും സൂഷിക്കുക . അടി കിട്ടുമ്പോൾ മനസിലാകാത്തവർക്ക് മനസിലാകും ഇയാൾ ബൈബിൾ പ്രസംഗിക്കുമ്പോൾ ഖുറാൻ എന്തിന് ഇടക്കു കയറ്റുന്നു. ഇവിടെ ഖുറാൻ ആർക്കും കേൾക്കണ്ട
@deepakthomas87932 ай бұрын
@@JessyChacko-x1mവ്യാജ പ്രവാചകരെ സൂക്ഷിച്ചു കൊള്ളുവിൻ എന്ന് കർത്താവ് തന്നെ പറഞ്ഞിട്ടുണ്ട്. സുലൈമാൻ തുർക്കിയേ എല്ലാവരും തിരിച്ചറിയുക.
@JessyChacko-x1m2 ай бұрын
@@deepakthomas8793 സുലൈമാനെ തിരിച്ചറിഞ്ഞു. VD ഇപ്പം കേൾക്കാറില്ല , Skip ചെയ്യും
@Thoma522 ай бұрын
@@sr.teresafma1228 He is danger and in his teaching he never use word of GOD...
@melishavlogs2 ай бұрын
സഭ നല്ലത് പ്രവർത്തിക്കു... സഭക്കും നല്ലത് തന്നെ കിട്ടും... കാറ്റു വിതച്ചാൽ കൊടുംകാറ്റ് കൊയ്യുന്ന കാലം ആണ്
@എന്റെഅഭിപ്രായം-യ2ഛ2 ай бұрын
മാർട്ടിനെ ജാമ്യത്തിൽ പുറത്തിറങ്ങിയാൽ എല്ലാം ശെരിയാവും അച്ഛാ.
@daviska78922 ай бұрын
സഭാ നേതൃത്വം വളർത്തേണ്ട കർത്താവ് വളർത്തിക്കോളും
@ushamathew50262 ай бұрын
🙏🌹🌹
@VelayudhanKN-l1f2 ай бұрын
എത്ര വലിയൊരുു സത്യമാണ് കോട്ടയം രൂപതയും സീറോ മലബാർ സഭയും തമ്മിലുള്ള ബന്ധം സഭാ നേതാക്കന്മാർ പരിശോധിക്കണം മറ്റു സമുദായങ്ങളിൽ നിന്നും കോട്ടയം രൂപതയിൽ മാമോദിസ കൊടുക്കുവാൻ അവർ തയ്യാറല്ല അതിന് കാരണം അവർ പറയുന്നത് കോട്ടയം രൂപതയിൽകോട്ടയം രൂപതയിൽ പെട്ടവർ മറ്റുള്ളവരിൽ നിന്നും പരിശുദ്ധരാണ് എന്നാണ് പറയുന്നത് ഇതൊരു മാനുഷികമായ ഒരു ആർഗമെന്റാണ് സങ്കീർത്തനം 51 5 മനുഷ്യൻ പാപത്തോടെയാണ് പിറക്കുന്നത് അമ്മയുടെ ഉദരത്തിൽ ഉരുവാക്കപ്പെടുമ്പോഴേ അവൻ പാപിയാണ് ഈ വചനം കോട്ടയം രൂപതയിൽ പെട്ടവർക്ക് ബാധകം അല്ലേ നുണ പറയുന്നവൻ സാത്താന്റെ സന്തതികളാണ്് സഭയും സമുദായം തമ്മിൽ ഭിന്നത ഉണ്ടാക്കലാണ് ഇവരുടെ താല്പര്യം
@babyemmanuel8532 ай бұрын
അതല്ല കാരണം... കോട്ടയം രൂപത ക്നാനായ ക്രിസ്ത്യാനികൾക്ക് വേണ്ടിയുള്ള രൂപയാണ്... ക്നാനായ ക്രിസ്ത്യാനികൾ AD ആയിരത്തോടുകൂടി മലങ്കരയിൽ കുടിയേറിയവരാണ്. AD 345 എന്നു പറയുന്നത് തെറ്റാണ്... ഹിജ്റ വർഷം 345 ആയിരുന്നു.
@sebastiankt24212 ай бұрын
എല്ലാ ജനതകൾക്കുമായിപി വന്നു എല്ലാവർക്കുമായി മരിച്ച ഏശുവിനെധിക്കരിച്ചു അപമാനിക്കുന്നക്നായക്കാരെചുമന്നുനടക്കുന്നകൽദായർഏശുവിനുഎതിർസാക്ഷ്യംനിൽക്കുന്നു
@mollyjoseph1002 ай бұрын
Also check our priest and bishops qurbana kuppayam....aana mayil ottakam etc on it....toomuch unwanted celebrations in the church during our sacramental services...must be stopped....it is all done as fund raising.... now...
@arayathujose2 ай бұрын
പിതാവേ ഇനിയും നിങ്ങൾ കൊങ്ങികളേ എടുത്തു തോളേൽ കയറ്റു, എല്ലാം ശരിയാകും. സഭ തളരും അവർ പണിയും😂😂🤣
@mercyktml40702 ай бұрын
പേടിയാണോ' അണലി സന്തതികളോട് അതു പറയാൻ ക്രിസ്തുവിന് ഭയമില്ലായിരുന്നു. ശരീരത്തെ കൊല്ലുന്നതിൽ കവിഞ്ഞ് ഒന്നും ചെയ്യാൻ കഴിവില്ലാത്തവരെ നിങ്ങൾ ഭയപ്പെടേണ്ട
@koottunkaljoseph2 ай бұрын
The clergy want to bring politics also under their vontrol.
@georgejoseph29182 ай бұрын
എന്തിന് നമ്മുടെ അച്ചന്മാരും പിതാക്കന്മാരും മാരിയോ എന്ന തട്ടിപ്പിനെ പൊക്കി നടക്കുന്നു.അതുപോലെ വേറൊരു വിദ്വാൻ മലബാർ ഭാഗത്ത് രോഗശാന്തിയും വചന പ്രഘോഷണം നടത്തി വിലസുന്നു.വർഷങ്ങളുടെ പഠനവും പരിശീലനത്തിനും ശേഷം വൈദിക പട്ടം നൽകി അനൂഗ്രഹിച്ച് വിടുന്ന വൈദികരെ നോക്കു കുത്തിയാക്കി ചിലർ മദ്ബഹയിൽ കേറി വിലസുന്നു.ഒരിക്കലും അനുവദിക്കരുത്.
@internationalcommentworker3642 ай бұрын
You are correct.
@SabuJose-vu6tt2 ай бұрын
സജിത്ത് ബ്രദർ....
@selvaranirani63722 ай бұрын
സോറി, എന്താണ് കുത്തിയാക്കി?
@mjknr53742 ай бұрын
അങ്ങനെയുള്ളവരെ നമ്മൾ ബഹിഷ്കരിക്കുക.
@seekeroftruth31502 ай бұрын
പിതൃത്വം പോലും അറിവില്ലാത്ത ചിലരെ പ്രവാചകനായി കൊണ്ടുനടക്കുന്ന ആ വിഭാഗം ഇന്നു ലോകത്തു പിതൃശൂന്യരെപോലെ മനുഷ്യകുലത്തെ ഉന്മൂലനംചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.ക്രിസ്ത്യാനിക്കു ബൈബിളിനെകുറിച്ചോ യേശുക്രിസ്തുവിനെകുറിച്ചോ പാരമ്പര്യത്തെകുറിച്ചോ പറയുന്നതിൽ ആരുടെ മുൻപിലും ലജ്ജിതരാവേണ്ടി വരില്ല. കല്ലറങ്ങാട്ടു പിതാവിനെയോർത്തു മറ്റൊരു രൂപതകാരനായ എനിക്കു അഭിമാനം തോന്നുന്നു. സിനഡിന്റെ നിസ്സംഗത കാര്യശേഷിയില്ലായ്മ നമുക്കൊരു നല്ല നേതൃത്വത്തെ കണ്ടെത്താനോ പ്രശ്നപരിഹാരം ഉണ്ടാകാതെപോയതും അതുകൊണ്ടാണു.
@Fr.AntonyValayil2 ай бұрын
Bps,prists,conscrated church persons pls go through these vs.1cor 3/10-17
@azeezka40312 ай бұрын
വിജാതിയർക്ക്... ഒരു സ്ഥാനവും നമ്മൾ ക്രിസ്തു മതക്കാർ നൽകരുത് കുടിക്കാൻ വെള്ളം പോലും നൽകരുത്... യേശു സ്നേഹവും സത്യവും കരുണയും ഒക്കെ ആയിരിക്കും... പക്ഷേ നമ്മൾ അത് നോക്കേണ്ടതില്ല ഒറ്റ ഒരുത്തനെയും ചാകാൻ പോയാൽ പോലും പച്ചവെള്ളം കൊടുക്കരുത്
@manojvj442 ай бұрын
മോനെ അസീസേ ഹലാൽ എന്ന് മധുരപേരിട്ട് നിങ്ങൾ നടത്തുന്ന കാര്യമാണ് താങ്കൾ എഴുതിയത്. നസ്രാനികൾക്ക് അങ്ങനെ ഒരു നിയമം നൽകിയിട്ടില്ല. എല്ലവരെയും സ്നേഹത്തോടെ ചേർത്ത് പിടിക്കാനാണ് പറഞ്ഞിട്ടുള്ളത്.
@vargheseabraham42162 ай бұрын
Blood ൽ അല്പം "DNA" കാണാതിരിക്കുമോ? തിരുത്തിയപ്പോൾ അത് അംഗീകരിച്ച സ്ഥിതിക് സുലൈമാനെ ഇനി വേദനിപ്പിക്കേണ്ട. സത്യം കണ്ടെത്തി അത് സ്വന്തമാക്കി അത് പ്രഘോഷിക്കുന്നവനാണല്ലോ. അദ്ദേഹത്തെപോലെ ധാരാളം പേര് സഭയിലേക്ക് വരട്ടെ. മലർന്നുകിടന്നു തുപ്പുന്ന കുറെ അന്ധന്മാരെക്കാൾ ഭേദമാണല്ലോ!!!
ഇദ്ദേഹത്തെ എന്തുകൊണ്ട് മേജർ ആർച്ച് ബിഷപ്പ് ആക്കിയില്ല
@K.J.F_19802 ай бұрын
ഞാൻ ഒരു ലത്തീൻ സഭാഗമാണ് എൻ്റെ അഭിപ്രായത്തിൽ ഇന്ന് Pope ആകാൻ യോഗ്യൻ കല്ലറങ്ങാട്ട് പിതാവാണ് തന്നെയാണ് നല്ലത്
@koottunkaljoseph2 ай бұрын
Politics is not the domsin of the cletgy
@thomasmathew36212 ай бұрын
ലാഭം കിട്ടിയപ്പോൾ പള്ളിയുടെ സ്ഥലം ആർക്കാ കൊടുത്തത് അവര് flat പണിതു കൊടുക്കുന്നത് നിങ്ങളുടെ മുന്പിലല്ലേ
@new_vision3952 ай бұрын
സീറോ മലബാർ സഭയിൽ രണ്ടോ മൂന്നോ മെത്രാന്മാർ മാത്രമാണ് സഭയ്ക്ക് വേണ്ടി അല്ലെങ്കിൽ അജഗണത്തിന് വേണ്ടി എന്തെങ്കിലും സംസാരിക്കുന്നുള്ളൂ. ബാക്കിയുള്ളവർ പുട്ടടിച്ച് അരമനയിൽ സുഖമായി കഴിയുന്നു.
@jithinjose5252 ай бұрын
Exactly..
@re-discoverkeralardk2 ай бұрын
ദയവായി ഭോഷത്തം വിളമ്പരുത് സഹോദരാ 💔
@new_vision3952 ай бұрын
@@re-discoverkeralardk ഭോത്തരം വിളംബരുതെന്ന് പറയാൻ എന്താണ് കാരണം സഹോദരാ.....