അടിപൊളി... Indoor plants കൂടുതൽ ഉൾപ്പെടുത്തണേ ചേച്ചി. ഇനിയുള്ള കാലത്ത് indoor plants ന് പ്രാധാന്യം കൂടുതൽ ആണ്. Pollutions കൂടി വരുന്നു. ഇത് കാരണം അലർജി, ശ്വാസംമുട്ടൽ തുടങ്ങിയ അസുഖങ്ങൾ കൂടുന്നുണ്ട്. പല Dr സും indoor plants suggeste ചെയ്യുന്നുണ്ട്. Snake plant, money plant, Peace lilly ഒക്കെ best ഓക്സിജൻ പ്രൊഡ്യൂസ് ചെയ്യുന്ന ചെടികൾ ആണ്. 😍😍😍🙏🏻
@MinisLifeStyle2 жыл бұрын
Ok..dear theerchayayum 👍 ulpeduthato
@rainbowplanter7862 жыл бұрын
@@MinisLifeStyle Happy Indipendance day ചേച്ചി 🇮🇳🇮🇳🙏🏻😍😍😍😍😍💝
@Shalusworldshalumon2 жыл бұрын
ചേച്ചിയുടെ ഇങ്ങനെ ഉള്ള വീഡിയോ കാണാൻ തന്നെ ഒരു പ്രതേക രസമാണ് 👍🏻👍🏻👍🏻പച്ചക്കറി ആയാലും ചെടികൾ ആയാലും എല്ലാം ഒന്നിനൊന്നു മെച്ചം ❤️നല്ല ഹെൽത്തി ചെടികൾ. ബ്യൂട്ടിഫുൾ എല്ലാം നല്ല മനോഹരം ആയിട്ടുണ്ട് 😘😘😘😘
@MinisLifeStyle2 жыл бұрын
Thank youuuuuu so much dear shalu video istapettu ennerinjathil valare valare santhoshsm 👍
@beautifultownship54612 жыл бұрын
ഹായ് മിനി ആന്റി നല്ല രസമുണ്ടല്ലോ ചെടിയൊക്കെ കാണാൻ 😻🤩
@MinisLifeStyle2 жыл бұрын
Thanks dear 🤗
@shyjasomarajan9402 жыл бұрын
ഹായ് മിനിചേച്ചി നല്ല രസമുണ്ട് ഞാൻ ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട് 🤗🤗🤗😘😘😘😘😘😘😘🤗😘😘💕💕💕
@MinisLifeStyle2 жыл бұрын
Thank youuuuuu 🥰 dhyrymayi trychaitholu 👍
@bindhushiju28112 жыл бұрын
ഹായ് ചേച്ചി അമ്മ സൂപ്പർ ഞാനും കുറച്ച് ചെടികൾ നട്ടു തുടങ്ങി കുറച്ച് ചെടിച്ചട്ടികൾ വാങ്ങിച്ചു പക്ഷേ ചേച്ചി അമ്മ ചെയ്യും പോലെ ചെയ്യാൻ എനിക്ക് കഴിയില്ല എന്നെ എന്നെ സഹായിക്കാൻ ആരുമില്ല കൃഷിയിലും അതുപോലെതന്നെ എന്നാലും ചേച്ചി അമ്മയുടെ വീഡിയോകൾ കണ്ടു കൃഷി തുടങ്ങിയത് കുറച്ചു ഫലങ്ങൾ കണ്ടുതുടങ്ങി അതിൽ വളരെ സന്തോഷമുണ്ട് ജയ് ഹിന്ദ് വന്ദേമാതരം 🌹🌹🌹🌹💓💓💓🌹
@MinisLifeStyle2 жыл бұрын
അങ്ങനെയൊന്നും വിഷമിക്കണ്ട എല്ലാം നേരെയായിക്കോളും മുത്തേ😘 വീട്ടിലുള്ള എല്ലാവരും കൂടെ കൂടിക്കോളും Don't worry 👍😘🥰 ജയ്ഹിന്ദ് 👍
@bindhushiju28112 жыл бұрын
@@MinisLifeStyleok അമ്മ ജയ്ഹിന്ദ് വന്ദേമാതരം 🌹💓🌹🌹🌹🙏🏻🙏🏻🙏🏻
@malvinroya.j.v-b53782 жыл бұрын
നല്ല വീഡിയോ ചേച്ചി പോട്ടുകൾ എല്ലാം കാണാൻ നല്ല ഭംഗിയുണ്ട് ബ്രൗണിക്കും ഭ്രൂണും നിക്കാൻ വയ്യ എന്തായാലും അടിപൊളിയായിട്ടുണ്ട് ഞാൻ പറഞ്ഞ പാലപ്പം വീഡിയോ ചേച്ചി കിട്ടില്ലല്ലോ 👌👌👌👌❤️❤❤❤️❤️😍😍😍👍🤝
@MinisLifeStyle2 жыл бұрын
Hahaha 😂😂 palappam video idato
@jaseenashifa70952 жыл бұрын
ഹായ് മിനി ചേച്ചീ നല്ല ഭംഗിയുണ്ട് കാണാൻ 😀👍👍👍 ബ്രൂണോ ബ്രൗനി 👍👍മലപ്പുറത്ത് നിന്ന് Jaseena
@MinisLifeStyle2 жыл бұрын
Thank youuuu so much dear 💕💕
@abhinavsanthosh28902 жыл бұрын
ചേച്ചി malagha വഴുതന വിത്ത് കിട്ടി thank you, ഇപ്പോൾ പച്ച വഴുതന book ചെയ്തു
@MinisLifeStyle2 жыл бұрын
Very good 🤝 ellam koodi orumich select chaithit order cheyyu
വളരെ ഉപകാരപ്പെട്ട വീഡിയോ ആണ് thanks. പിന്നെ ഈ ചാണകപൊടിയൊക്കെ online കിട്ടുമോ?
@MinisLifeStyle Жыл бұрын
Thanks dear Valam online kodukunnilla
@munjumunzir2173 Жыл бұрын
ഇതു പോലെ ഞാനും ചെയ്യ്തു ചേച്ചി
@MinisLifeStyle Жыл бұрын
Very good 👍
@jijiajikichus78712 жыл бұрын
ചേച്ചി ♥️ Happy independence day♥️ ചെലവ് കുറഞ്ഞ ഈ രീതിയിൽ ഉള്ള കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു ചേച്ചി ഇങ്ങനെ വെള്ളം ഒഴിച്ചു ഇറക്കി വച്ചാൽ പിന്നെ നമ്മൾ ഇടക്കിടക്ക് നനക്കേണ്ട അല്ലെ എഞ്ചിയോ പോത്തോസ് slow growth ആണോ ചേച്ചി
അതല്ല വീട്ടിൽ ഉള്ളിൽ വെക്കാൻ നല്ല plants ഒന്ന് suggest ചെയ്യാമോ ... Please
@indiramenon3046 Жыл бұрын
suuuper
@MinisLifeStyle Жыл бұрын
Thanks
@lalsy20852 жыл бұрын
അടിപൊളിയാണ് ചേച്ചി 💕💕👌
@MinisLifeStyle2 жыл бұрын
Thank youuuuuu 🥰
@zayaraya91062 жыл бұрын
Hi ചേച്ചി എന്റെ പച്ച മുളക് തയിൽ കുറച്ചു ഉറുമ്പ് കുനിയാൻ ആണ് കറുത്ത size തണ്ടിൽ കറുപ്പ് നിറത്തിൽ ചെറിയ ചെറിയ ന്തോ പറ്റിപ്പിടിച്ചിട്ടുണ്ട് തണ്ടിൽ അവിടേം ഇവിടേം ആയിട്ട് ഒരു കറുത്ത ക്ക് നിറത്തിൽ ന്തന്നാ ചെയ്യണ്ടത് മുളക് ഉണ്ടാവാനൊന്നും ആകാത്ത തയ് ആണ് ന്താണ് ഇങ്ങനെ
@MinisLifeStyle2 жыл бұрын
Beauveria enna jaivakeedanashini spray cheyyam
@sajanpt98252 жыл бұрын
Super 😍😍
@MinisLifeStyle2 жыл бұрын
Thank youuuu so much 🥰
@indiraka70332 жыл бұрын
ഇതൊക്കെ തന്നെ നമ്മടെ പരിപാടികൾ
@MinisLifeStyle2 жыл бұрын
Very good 🤝
@chandramathikvchandramathi38852 жыл бұрын
കാണാറേ ഇല്ലല്ലോ.
@MinisLifeStyle2 жыл бұрын
Ivideyhanne undeee
@chandramathikvchandramathi38852 жыл бұрын
@@MinisLifeStyle ഇവിടെയൊക്കെ പനിയാ. മേധ മോള് രണ്ട് ഭാവസായി . ഇന്ന് സുഖമുണ്ട്.