Prs ലെ പ്രിയ മാഡം last വീഡിയോ യിൽ പറയുന്നു ഒന്നും പുളിപ്പിച്ചു ഒഴിക്കാൻ പാടില്ല സോയിൽ അസിഡിറ്റി കൂടും എന്ന്. ചാരം ചേർത്ത് കൊടുത്താൽ ok എന്ന്
@MinisLifeStyleСағат бұрын
ഒരു സ്ലറിയും അനുവദിച്ചിരിക്കുന്ന ദിവസത്തിൽ കൂടുതൽ വെക്കാതെ ഇരിക്കുക
@nirmsnair73773 сағат бұрын
പാൽകായം സാമ്പാറിൽ ഉപയോഗിക്കുന്ന കായം തന്നെ ആണോ
@MinisLifeStyleСағат бұрын
പാൽകായം വേറെ ആണ്.
@harishmathews6136 сағат бұрын
ചേച്ചി മുളകിന്റെ ഇല മഞ്ഞക്കുന്നു എന്ത് ചെയ്യണം പറഞ്ഞു തരാമോ
@MinisLifeStyleСағат бұрын
അങ്ങനെ ഉള്ള ഇലകൾ നുള്ളിമാറ്റുക കഞ്ഞിവെള്ളത്തിൽ ഒരു പിടിചാരം കലക്കി ഒഴിക്കാം one week കഴിഞ്ഞ് പിന്നെ കഞ്ഞിവെള്ളത്തിൽ കടലപിണ്ണാക്ക് പുളിപ്പിച്ച് സ്വല്പം സുഡോമോണസ് കൂടി ചേർത്ത് ച്ചുവട്ടിൽ കൊടുക്കാം
@aboothahirthahir30956 сағат бұрын
ഞാനും പൊട്ടിച്ചു കോളിഫ്ലവറും cabbageum 😊
@MinisLifeStyleСағат бұрын
Very good 👍
@harishmathews6137 сағат бұрын
ചേച്ചി ജയവ സ്ലറി എങ്ങനെ ആണ് ഉണ്ടാക്കുന്നത്. എനിക്ക് ആ വിഡിയോ കാണാൻ സാധിച്ചില്ല ബുദ്ധിമുട്ടില്ലെങ്കിൽ ഒന്ന് പറഞ്ഞു തരുവോ..
@MinisLifeStyleСағат бұрын
ജൈവ വളം ഇനി വീട്ടിൽ തന്നെ | Jaiva Slurry | Jaiva Valam Organic Manure Preparation at home kzbin.info/www/bejne/jGPXoJV9mdJobcU സ്വല്പം ശർക്കര കൂടി ചേർക്കണം
@harishmathews61341 минут бұрын
@MinisLifeStyle ok കണ്ടു മനസിലായി
@AlluZzzGallery15 сағат бұрын
👍👍
@MinisLifeStyle2 сағат бұрын
❤️❤️
@RASHEEDAH-hf3te15 сағат бұрын
👍😎😎👍👍
@ambikasasi556415 сағат бұрын
Adipoli, njangalum oru 3 years aayi chackil vekunnu tharayilum vekunnu.nalla kachilanu kitunnath
Kurachu dhavasathinu munne kurachu vithukal order chaithirunnu ath ennekka kitta oru vivaravum kittunnilla
@MinisLifeStyle16 сағат бұрын
Order chaitha perum numberum amount paranjolu
@thankamanym47518 сағат бұрын
മിനി ഞാൻ തങ്കമണി. എനിക്ക് മൂന്നാല് പച്ചമുളക് ചെടിയുണ്ട്. അതിൻെറലകൾ കൊഴിയുന്നു. പൂവിടുന്നില്ല. വെള്ളീച്ചയുണ്ട്. കുറുടിപ്പും, ഇലകൾ ചെറുതായി കൊഴിയുന്നു. എന്താ ചെയ്യാ. പലതും ചെയ്തു നോക്കി. രക്ഷയില്ല. ഒരു പരിഹാരം പറഞ്ഞു തരുമോ. Please.
@MinisLifeStyle15 сағат бұрын
Kanjivellathil kadalapinnak pulipich nerpich athil oru spoon psudomonos koodi cherthu chuvattil kodutholu Pinne onnu puka kollikunnathu nallathanu
@Shameera_shami18 сағат бұрын
ചേച്ചീ, പച്ചക്കറി ഇപ്പോൾ പുറത്ത് നിന്നും വാങ്ങുന്നത് നിറുത്തി. നമുക്കുള്ളത് വീട്ടിൽ തന്നെ ഉണ്ടാക്കാൻ തുടങ്ങി. കൂടുതൽ ഉണ്ടാകുന്ന സമയത്ത് അയൽവാസികൾക്കും കുടുംബക്കാർക്കും കൊടുക്കും. ചേച്ചി അഗസ്തി ചീര എപ്പോഴാണ് തോരൻ വെക്കുക ? അത് വലിയ മരമാകണോ ? ഞാൻ 20 ലിറ്റർ ബക്കറ്റിലാണ് അത് വെച്ചത് എനിക്ക് ചെറിയ മരമായിട്ട് കിട്ടിയാൽ മതി. ഇപ്പോൾ അത് വളർന്ന് രണ്ടാൾ പൊക്കത്തിലായി . ഇനി അത് വെട്ടാൻ പറ്റുമോ? അതുപോലെ ഞാൻ ഒരു മധുരനാരങ്ങയുടെയും ചെറുനാരങ്ങയുടെയും തൈ വാങ്ങി വച്ചിരുന്നു . രണ്ടു മാസത്തോളമായി വാങ്ങിയിട്ട്. അതിലെ നാരങ്ങകൾ വലുതാകുന്നുണ്ട്. പക്ഷെ പുതുതായി ഒരു ഇല പോലും വന്നിട്ടില്ല. അതെന്താണ് അങ്ങിനെ ?pls reply
ചേച്ചി ഞാൻ കഞ്ഞിവെള്ളം പുളിപ്പിക്കാൻ വെച്ചിട്ട് ഇന്ന് 6 ദിവസം ആയി അപ്പോഴേക്കും അതിൽ പൂപ്പൽ വന്നു. ഈ പൂപ്പൽ വന്ന കഞ്ഞിവെള്ളം ചെടിക്ക് dilute ചെയ്തു ഒഴിക്കാമോ? Plz reply. പൂപ്പൽ വരാതിരിക്കാൻ എന്ത് ചെയ്യും എന്നൂടി പറയുമോ plz 🙏. ഞാൻ ഉപയോഗിച്ചോട്ടെ ചേച്ചി
@archanamahadevan430722 сағат бұрын
ഞാൻ ഉപയോഗിച്ചോട്ടെ ചേച്ചി
@MinisLifeStyle22 сағат бұрын
Reply ayachitund
@sreelajabalakrishnan684723 сағат бұрын
Adipoli mini
@MinisLifeStyle22 сағат бұрын
Athee Adipolii arunnu😍🥰
@chandramathikvchandramathi388523 сағат бұрын
👌❤️❤️❤️
@MinisLifeStyle23 сағат бұрын
😍😍😘
@sandhyareghunath195823 сағат бұрын
👌👌👌 ഞാനും പറിച്ചു ചാക്കിൽ കാച്ചിൽ ചേച്ചി പറഞ്ഞപോലെ മുറിഞ്ഞുപോകാതെ എളുപ്പത്തിൽ പറിക്കാം കിളക്കുകേം മാന്തുകേം ഒന്നും വേണ്ട അടുത്ത വർഷം കൂടുതൽ നടണം
@MinisLifeStyle23 сағат бұрын
Allapinneee 👍super vilaveduppu arunnu
@jyothilakshmi478223 сағат бұрын
ഹായ് ച്ചേച്ചീ..... ഇവിടെ മണ്ണിൽ ഉള്ളത് പറിച്ചപ്പോൾ പകുതി മുറിഞ്ഞാണ് കിട്ടിയത്. നല്ല നീളത്തിൽ അടിയിലേക്ക് പോയിട്ടുണ്ട്..
@MinisLifeStyle23 сағат бұрын
Next time inghane chaitholu
@sheejarathnakumar154823 сағат бұрын
Super chechy ❤❤
@MinisLifeStyle23 сағат бұрын
Thanks 🙏 dear
@shahirah971023 сағат бұрын
Adipoli chechi❤❤❤❤
@MinisLifeStyle23 сағат бұрын
Thanks 🙏 dear
@rajanivrajaniv774023 сағат бұрын
മിനിചേച്ചി 💕💕❤️💕💕❤️❤️❤️❤️❤️❤️❤️❤️❤️❤️
@Kbfcfan-w2y23 сағат бұрын
Super
@MinisLifeStyle23 сағат бұрын
Thanks 🙏 dear
@Kbfcfan-w2y22 сағат бұрын
@@rajanivrajaniv7740 ചേച്ചീടെ എല്ലാവിടെയോസും കാണാറുണ്ട് ഞാൻ ഹിബ യാണ്, name mon മാറ്റിയതാ 🥰
@archanamahadevan4307Күн бұрын
ചേച്ചി ഞാൻ കഞ്ഞിവെള്ളം പുളിപ്പിക്കാൻ വെച്ചിട്ട് ഇന്ന് 6 ദിവസം ആയി അപ്പോഴേക്കും അതിൽ പൂപ്പൽ വന്നു. ഈ പൂപ്പൽ വന്ന കഞ്ഞിവെള്ളം ചെടിക്ക് dilute ചെയ്തു ഒഴിക്കാമോ? Plz reply. പൂപ്പൽ വരാതിരിക്കാൻ എന്ത് ചെയ്യും എന്നൂടി പറയുമോ plz 🙏കഞ്ഞി വെള്ളം വെക്കുന്ന ബക്കറ്റ് അടച്ചു വെക്കണോ അതോ തുറന്നു വെച്ചാൽ മതിയോ ചേച്ചി
ചെമ്മീ പുളി എന്നാ ഞങ്ങൾ പറയുന്നേ നല്ല സൂപ്പർ ആണ് ഈ പുളി അടിപൊളി 👍👍
@MinisLifeStyle22 сағат бұрын
Atheyo Kollalo oro sthalathum oro peranu
@alicemathew5594Күн бұрын
Hello mini I have paid money for the seeds and called in your what's up no but the response was totally youare cheating the customer vry sry for my message .Hw can we trust people
@MinisLifeStyleКүн бұрын
Hi Alice we dont have call service . You can whatsapp us on +919074567987 for order related queries... This is our only customer care number. Plz check u msged this number or not.
@syamalaganesh726Күн бұрын
എന്താ മിനി ഇത്? Website ൽ plant വാങ്ങാൻ നോക്കിയപ്പോൾ എല്ലാം sold out. വെറുതെ ഉള്ള പരസ്യം ആണോ?
@MinisLifeStyle22 сағат бұрын
Ipol seeds mathrameyullu
@syamalaganesh726Күн бұрын
Thanks Mini
@MinisLifeStyle22 сағат бұрын
Welcome 🙏
@harishmathews613Күн бұрын
നല്ല വിഡിയോ ആണ്. നന്നായി അവതരിപ്പിച്ചു മനസിലാകും വിധം thanks ചേച്ചി
@MinisLifeStyle22 сағат бұрын
Thank youuu 🙏thank youuu
@harishmathews613Күн бұрын
ചേച്ചി വേപ്പിൻ പിണ്ണാക്ക് നല്ലവണ്ണം തടത്തിൽ ചേർത്താണ് ഞാൻ ഇഞ്ചി നടുന്നത്. അപ്പോൾ കുമ്മായം അല്ലെങ്കിൽ നിറ്റുകക്ക ഇടണമെന്ന് ഉണ്ടോ
ചേച്ചി ഞാൻ ഗ്രോബാഗ് നറക്കുമ്പോൾ പച്ചില ഇതൊന്നും ഇട്ടു കൊടുക്കാറില്ല. വളം മാത്രം മിക്സ് ചെയ്യാത്തൊള്ളൂ. ഇനി ഇങ്ങനെ ചേച്ചി പറഞ്ഞത് പോലെ ചെയ്ത് നോക്കണം. ചേച്ചി രീതിയിൽ കൃഷി ചെയ്യുന്നത് എല്ലാം വിജയിച്ചിട്ടേ ഉള്ളു ഇനി ഈ രീതിയിൽ growbag നിറച്ചു നോക്കണം.....
@MinisLifeStyle22 сағат бұрын
Dhyrymayi try chaitholu dear nalla vilavu kittum
@Juliekv-mf3vyКүн бұрын
അമ്മ മോനെ സൂപ്പർ 👍♥️♥️
@MinisLifeStyleКүн бұрын
Thanks 🙏 dear
@athmayanamcreationsКүн бұрын
Full pidichittundalle...kaanaan thanne very beautiful 😊😊 good sharing 🎉🎉 🤝🤝👍
@MinisLifeStyleКүн бұрын
Athee istampole Ennaund vishesham
@chandramathikvchandramathi3885Күн бұрын
👍❤️❤️❤️
@MinisLifeStyleКүн бұрын
😍😍😍👍
@sukanyaram753Күн бұрын
കൃഷിയും, ചെടിയും നടുന്നവരുടെ മനസ് എന്നും സന്തോഷം നിറഞ്ഞതായിരിക്കും.ചെറുപ്പം നിലനിർത്താൻ പറ്റിയ ഒരു ടെക്‌നിക്ക് koodi ആണ് ഇത്. എല്ലാവരും ചെയ്യണം. ഞാനും വര്ഷങ്ങളായി ചെയ്യുന്നു. രാവിലെ ഇതിന്റെ അടുത്ത് പോകുമ്പോൾ വല്ലാത്ത ഒരു സന്തോഷം ആണ് കൂട്ടരേ 🥰❤️❤️❤️❤️
@MinisLifeStyleКүн бұрын
Athuthanneeee Valare valare correct Thank you so much
@Bineeshashajahan1232Күн бұрын
ഇവിടെ പൂവിടും കായ പിടിക്കുന്നില്ല
@MinisLifeStyleКүн бұрын
Ithupole try cheyyu
@sukanyaram753Күн бұрын
Neer/വിശർ
@MinisLifeStyleКүн бұрын
👍👍
@mathewschacko428Күн бұрын
Old orma
@MinisLifeStyleКүн бұрын
👍👍
@sreekumark1217Күн бұрын
Kuttikkurumulaku evidey kittum
@MinisLifeStyleКүн бұрын
Nursery il kittum
@smithav9828Күн бұрын
Fish curry l idam. Very tasty. Nilavilakku clean cheyyuvan upayogikkam.
@MinisLifeStyleКүн бұрын
Fish curry il super Nilavilaku clean ketitund chaithittilla