Рет қаралды 1,872,057
നടുത്തളത്തിൽ ഇരുന്നാൽ മഴ കാണാം... കുളത്തിൽ നിറയെ മീനുകൾ, എല്ലായിടത്തും കാണാനെത്തുന്ന തരത്തിൽ ചില്ലു ചുവരുകൾ, വീടിനുള്ളിലും പുറത്തും നിറയെ പച്ചപ്പ്... എല്ലാ സൗകര്യങ്ങളും നിറഞ്ഞൊരു ഗംഭീര വീട്
ഈ വീടുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങളോ ആവശ്യങ്ങളോ ഉള്ളവർക്ക് ആൽവിന്റെ ഈ നമ്പറിൽ വിളിക്കാം ട്ടോ ;
9497171529