ഓരോ വീട് കാണുമ്പോഴും അതിൽ ഞാൻ ഉള്ളതുപോലൊരു അനുഭവം നമ്മുടെ സ്വപ്നം നടന്നതുപോലെ തോന്നുന്നു വല്ലാത്തൊരു സന്തോഷം thank you sir എല്ലാവീടും ഞങ്ങളുമായി പങ്കുവയ്ക്കുന്നതിന് 🙏🙏🙏
@buildingdesigners1985 Жыл бұрын
Thank you
@bensonfrancisfrancis74329 ай бұрын
@@buildingdesigners1985❤
@buildingdesigners19854 ай бұрын
💚
@S-a-n-d-e7 сағат бұрын
എനിക്ക് ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ എല്ലാം വീടുകളും.. ഞാൻ ഒരു വീട് നിർമിക്കാൻ ഉള്ള പ്ലാനിങ് ആണ് ഗുരുവായൂരിൽ.. 30 ലക്ഷം ബഡ്ജറ്റ് ൽ പക്ഷെ നിങ്ങൾ നിർമിക്കുന്ന വീടുകൾ ഇന്റർലക്ക് ബ്രിക്ക് ഉപയോഗിച്ചു മാത്രം അല്ലേ. അതിന് എത്ര മാത്രം ഗുണ നിലവാരം ഉണ്ടെന്ന് എനിക്ക് എങ്ങിനെ നിങ്ങൾക്ക് ഉറപ്പ് തരാൻ കഴിയും
@presannapillai8720 Жыл бұрын
മുരളി സർ നിർമിച്ച എല്ലാ വീടുകളും ഒന്നിനൊന്നു മനോഹരമാണ് 🎉🌹
@buildingdesigners1985 Жыл бұрын
🙏🏼
@ayyoobkhannv6428 Жыл бұрын
അഭിപ്രായം ഒന്നും പറയാനില്ല വളരെ വളരെ nannayittund
@buildingdesigners1985 Жыл бұрын
Thank you
@Pkd.99 Жыл бұрын
വീടിൻ്റെ പടം കാണുമ്പോൾ അറിയും അത് മുരളിസാറിൻ്റെ ആണ്.......🎉❤🎉 സാറെ കൊണ്ട് പണിത വീട്.... ഒരു പ്രതീക്ഷയാണ്..... സ്വപ്നമാണ് ആഗ്രഹമാണ്
@buildingdesigners1985 Жыл бұрын
Thank you
@induanil1750 Жыл бұрын
Sir wonderful project
@BHAGYALAKSHMI.23 Жыл бұрын
മനോഹരമായ വീട് 👍🏻 ഞങ്ങൾ ഒരു വീട് വെക്കാനുള്ള പ്ലാനിങ്ങിൽ ആണ് ഇതുപോലൊരു വീടാണ് ആഗ്രഹം എന്നാൽ നടുമുറ്റം ഇല്ലാതെ ഇങ്ങനെ ഒന്ന് എടുക്കണം എന്നുണ്ട്.
@buildingdesigners1985 Жыл бұрын
Ok contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@babuthomaskk6067 Жыл бұрын
യാതൊരു കാരണവശാലും നടുമുറ്റം കുളിക്കരുത് തറ ഉണ്ടാകണം ഒർജിനൽ നാല് കേട്ടില്ലേ കുഴിമറ്റം ച്യ്യാവൂ
@roymannadiyarm11 ай бұрын
@@buildingdesigners1985 എമൗണ്ട് എത്ര ആകും ചങ്ങനാശ്ശേരി യിൽ ആണെങ്കിൽ
@babuthomaskk606710 ай бұрын
മുകൾ തുറസ്സാക്കാം പക്ഷേ നടുമുറ്റം മുറ്റത്തിനൊപ്പം കുഴിക്കരുത് ആപത്താണ്
@mathewspkuriakose504110 ай бұрын
@@babuthomaskk6067എന്താണ് അങ്ങനെ പറയാൻ കാരണം
@dreamslight8600 Жыл бұрын
സൂപ്പർബ്...... ദൈവം അനുഗ്രഹിച്ചാൽ.. Sirne കൊണ്ട് തന്നെ ഭാവിയിൽ ഒരു വീട്ട് വെപ്പിക്കണം... എന്നാണു എന്റെ ആഗ്രഹം. 🙏 👍
@buildingdesigners1985 Жыл бұрын
Thank you contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@manjulaak5187 Жыл бұрын
lakshagal vari veedu paniyunnavar e veed onnu kanuga adipoli sir kanumpol thannea nalla feeling cheyyunnu🙏🙏👍🤝
@buildingdesigners1985 Жыл бұрын
Thank you
@sindhujayakumarsindhujayak273 Жыл бұрын
നമസ്ക്കാരം . sr . 🙏 എന്റെ സ്വപ്ന കൊട്ടാരം 👍
@buildingdesigners1985 Жыл бұрын
🙏🏼
@sunilgeorge3275 Жыл бұрын
എല്ലാറ്റിനും ഉപരിയായി എല്ലാവർക്കും മറുപടി കൊടുക്കുന്ന സാർ ❤❤❤
@buildingdesigners1985 Жыл бұрын
Ha ha നിങ്ങളുടെ വിലയേറിയ അഭിപ്രായപ്രകടനങ്ങൾ തന്നെയാണ് എന്നെ മുന്നോട്ടു നയിക്കുന്നത് എനിക്ക് ഇങ്ങോട്ടു ഫ്രീ ആയി ലഭിക്കുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ , അഭിപ്രായങ്ങൾ എന്നിവയ്ക്ക് ഞാൻ മറുപടി നൽകുന്നു എന്നെ ഉള്ളൂ നന്ദി
@sindhujayakumarsindhujayak273 Жыл бұрын
നമസ്ക്കാരം sr 🙏 മനോഹരം .... എന്നല്ല അതിനും മേലെ ❤️ ❤️ 👍
@buildingdesigners1985 Жыл бұрын
🙏🏼💥
@praveenchettali6 ай бұрын
എൻറെ നാട്ടിലെ സ്ഥാപനം തന്നെയാണല്ലേ... വളരെ സന്തോഷമുണ്ട് ❤
@buildingdesigners19856 ай бұрын
❤️
@pulikodanfromkl-1482 Жыл бұрын
വളരെ നന്നായി മുരളീധരൻ സാർ
@buildingdesigners1985 Жыл бұрын
Thank you
@midhupv1702 Жыл бұрын
എല്ലാ വീഡിയോസും കാണാറുണ്ട് സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ
@buildingdesigners1985 Жыл бұрын
🙏🏼
@nithinmohan9167 Жыл бұрын
Panduu vidu magazine vanjichall first nokkukkaa muralidharan sir ntey work chytha viduu undo ennau anuu.. Nostalgia!!
@buildingdesigners1985 Жыл бұрын
Thank you
@rahulraveendran2583 Жыл бұрын
Hope your service is available at Kottayam! Planning for new home
@buildingdesigners1985 Жыл бұрын
Yes contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@sujadevi.p8016 Жыл бұрын
എല്ലാം കൊണ്ട് അത്യുത്തമം .... മഹനീയം❤❤
@buildingdesigners1985 Жыл бұрын
🙏🏼
@buildingdesigners1985 Жыл бұрын
Thank you
@shakthinaveena473310 ай бұрын
Pls mention the dimentions of plot and rooms also in every video
@buildingdesigners198510 ай бұрын
Ok
@ravikanthrathod3971 Жыл бұрын
Superb design.. Fits in Budget..
@buildingdesigners1985 Жыл бұрын
🙏🏼
@crmadhucrmadhu66756 ай бұрын
Beautiful design,very good 🙏
@buildingdesigners19856 ай бұрын
Thank you! Cheers!
@Meenachee23 Жыл бұрын
Sir ente brotherinteyum ettavum valiya swapnamanu ithu poloru nalukett veedu.
@buildingdesigners1985 Жыл бұрын
🙏🏼
@sindhujayakumarsindhujayak273 Жыл бұрын
നമസ്ക്കാരം sr 🙏 ഞാൻ മിക്കപ്പോഴും ഈ വീട് കാണാറുണ്ട് ❤️ ❤️
@buildingdesigners1985 Жыл бұрын
❤️
@ramilchikku2167 Жыл бұрын
Sir oru 2000sqft veedinte all plan(electric.plumbing) estimate,3d,walk through ellam koode cheyyan etra roopayakum
@buildingdesigners1985 Жыл бұрын
34lakh +10% Supervision Charge exclude interiors contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@premkrishna935011 ай бұрын
🌹🌹🌹 thank u sir.. Good effort🙏👍👍
@buildingdesigners198511 ай бұрын
Thank you
@beenashaji5784 Жыл бұрын
Very nice home.budget also.❤
@buildingdesigners1985 Жыл бұрын
🙏🏼
@ajithakumarid9027 Жыл бұрын
Nalla veedu. Ente dream home....
@buildingdesigners1985 Жыл бұрын
Thank you
@ananduc Жыл бұрын
Save cheythu... ☺️ Njan veed vekkumbo ith pole orenam vekkum..❤. Kollam jillayil undo സർവീസ്
@buildingdesigners1985 Жыл бұрын
Yes contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@abdullaanav2 ай бұрын
മനോഹരം 🌹🌹
@buildingdesigners19852 ай бұрын
Thank you
@aquariusvoyage Жыл бұрын
പാലക്കാട് കുറച്ച് ഉള്ളിൽ village area യിൽ ചെയ്യുമോ
@buildingdesigners1985 Жыл бұрын
Yes contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@sailajasasimenon Жыл бұрын
Beautifully arranged. Really appreciated 👍. Can't imagine for 32 lakhs such a beautiful home is constructed.. Good sharing. Tku
@buildingdesigners1985 Жыл бұрын
Thanks a ton
@sreedevimenon8264 Жыл бұрын
Namaste sir, Super great work 👏👌👍
@buildingdesigners1985 Жыл бұрын
Thank you
@jagguvlogandgameplay5083 Жыл бұрын
Super...Sir... great work... fantastic...
@buildingdesigners1985 Жыл бұрын
Thank you
@amblithomas1255 Жыл бұрын
Very good House.thanks for sharing.four bedrooms attached bathroom, sit out, dining hall, hall, kitchen,car porchal infront of house.we are planning to build in wayanad.concrete roofing.if you have any designs please share sir
@buildingdesigners1985 Жыл бұрын
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@petlover1429 Жыл бұрын
Plan to build 50 lack budget home at pala, will you do it .
@buildingdesigners1985 Жыл бұрын
Yes contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@jithinkuttan-xh4dv4 ай бұрын
Aa veede onne kanikke full avtharikaye kani chala veede egane kanuka
@buildingdesigners19854 ай бұрын
Noted ഓണം സ്പെഷ്യൽ വീട് പ്രോഗ്രാം ഇന്ന് വൈകീട്ട് 7 മണിക്ക് കാണാൻ മറക്കല്ലേ കാറ്റും വെളിച്ചവും യഥേഷ്ടം കടന്നു വരുന്ന ഒരു വീട് || Building Designers || Episode 46 kzbin.info/www/bejne/nIGyZ3eMeqeJh6M ലിങ്ക് ക്ലിക്ക് ചെയ്തു യൂട്യൂബ് തുറന്ന ശേഷം notify me എന്നത് ON ചെയ്തു വെയ്ക്കുക ഷെയർ ചെയ്യൂ. .......................... വീട് വെയ്ക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ഉപകാരമാവട്ടെ
Yes Coimbatore and pollachi area only contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@Udaya.chandrika Жыл бұрын
Super Edamuttam evide
@buildingdesigners1985 Жыл бұрын
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@sheejasparadise5500 Жыл бұрын
Plan koodi attach cheyyavo👌
@buildingdesigners1985 Жыл бұрын
sorry we dont send the plan alone 🙏
@govindbhaskarkp9193 Жыл бұрын
Nice work as usual👏👏
@buildingdesigners1985 Жыл бұрын
Thank you! Cheers!
@benravin6547Ай бұрын
How to ensure rats, cockroach not entering from ground to nadumuttam
@vinaychavan48544 ай бұрын
Beautifull 👌👌👌👌
@buildingdesigners19854 ай бұрын
Thank you
@muralimurali-xs9hq Жыл бұрын
Super thanks to building designers chelari
@buildingdesigners1985 Жыл бұрын
Welcome 😊
@SindhuRadhamma Жыл бұрын
Njanum katta waiting
@buildingdesigners1985 Жыл бұрын
🙏🏼
@peace4700 Жыл бұрын
Material used for wall, windows & doors. Is the roof tile is over the flat concrete roof ? Interior cost ?
@buildingdesigners1985 Жыл бұрын
Truss roof contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@Geraniumworld Жыл бұрын
Sir നന്നായിട്ടുണ്ട്.
@buildingdesigners1985 Жыл бұрын
Thank you
@vishnusons265 Жыл бұрын
Oru 1500 square feet pakka traditional 4 bedroom atteched interlok bricks use cheythu paniyan ethra coast varum ennu onnu parnjuthrumo kannur nedumpoyil anu place
@aparnashibin6401 Жыл бұрын
Message to 8943154034
@buildingdesigners1985 Жыл бұрын
24lakh +10% Supervision Charge exclude interiors contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@dayananda.s.m34717 ай бұрын
Pls pls send plan and design details
@buildingdesigners19857 ай бұрын
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@debabratadas-so6wz6 ай бұрын
What is the budgeted cost for such design complete
@buildingdesigners19856 ай бұрын
30 lakh
@nishae26497 ай бұрын
sir great work
@buildingdesigners19857 ай бұрын
Keep watching
@sreeleshsasidharan632 Жыл бұрын
മനോഹരമായിരിക്കുന്നു. 👍👍👌👌. ഒരു സംശയം, ജാലകങ്ങൾ GI ആണെന്ന് കേട്ടു. തീരപ്രദേശങ്ങളിൽ അഭികമ്യമാണോ? തുരുമ്പിക്കാനുള്ള സാധ്യത ഇല്ലേ.
@buildingdesigners1985 Жыл бұрын
തുരുമ്പിക്കുന്ന വിഷയം വരുന്നില്ല ഈ വീടും ബീച്ചിനോട് ചേർന്നാണ്
@sreeleshsasidharan632 Жыл бұрын
Thanks for your reply🙏
@Ranji5443 ай бұрын
Truss roof ചെയ്താൽ എലികളുടെയും മരപ്പട്ടികളുടെയും ശല്യായിരിക്കും എന്ന് കേട്ടിട്ടുണ്ട്. ശരിയാണോ? ഉണ്ടെങ്കിൽ വരാതിരിക്കാൻ എന്താണ് ചെയ്യുന്നത്? എൻ്റെ വീട്ടിൽ കോൺക്രീറ്റ് റൂഫിനു മുകളിൽ ചൂട് കുറക്കാൻ ഇട്ട truss റൂഫിൽ തന്നെ എലികളുടെ ശല്യം ആണ്
@buildingdesigners19853 ай бұрын
പഴുത്തില്ലാതെ റൂഫ് തയ്യാറാക്കുക
@mgsuresh6181 Жыл бұрын
മനോഹരമായ ഒരു വീട്.
@buildingdesigners1985 Жыл бұрын
Thank you
@arunraj22152 ай бұрын
Ekadesham ethinu amount etrayayi?Tvm wrk undo?
@buildingdesigners19852 ай бұрын
Yes we are working all over Kerala contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@debabratadas-so6wz6 ай бұрын
Which wood used for varandha piller and cost per piller
@buildingdesigners19856 ай бұрын
Concrete, cement plastering contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@almanhossain Жыл бұрын
I am watching your video from Bangladesh. Every home design plan on your KZbin is international standard and incredibly beautiful. If you had given the floor plan of the house of your designs in video then it would have been a little easier for common people like us to understand. It would have been very good for common people like us if the floor plan of the building, the use of columns and beams were told in the video, and where the columns of the building of this design will sit, what is the size of the columns and beams of the building, and how much steel or steel should we use there? You guys are in the videosayI really like this building design. Get the floor of this building and where to use columns and What is the length, width and height of each room if you tell in the video thank you
@buildingdesigners1985 Жыл бұрын
Let me discuss with the MD about floor plan
@pradeepchandru25519 ай бұрын
I'm from karnataka how much cost of this type of house...
@buildingdesigners19859 ай бұрын
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@MAHESHBANDARI-x5i6 ай бұрын
How mach meking this house 🏡 m
@buildingdesigners19856 ай бұрын
30 lakhs contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@Familyman870 Жыл бұрын
സൂപ്പർ work 💪😍
@buildingdesigners1985 Жыл бұрын
🙏🏼
@gvpraju5174 Жыл бұрын
Sir good evening. I have seen KVM 's video s a lot. All are excellent. Can you please tell me the price which are the things including.
@buildingdesigners1985 Жыл бұрын
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@buildingdesigners1985 Жыл бұрын
Electrical plumbing sanitary tile and paint works are included
@gvpraju5174 Жыл бұрын
Thank you sir
@rejikumbazha Жыл бұрын
What about your interlock brick construction method? Is it stopped? Why no more videos about it nowadays? Because you were like an ambassador for these types of low cost construction...
@aparnashibin6401 Жыл бұрын
Some technical errors.. Sorry for the delay.
@aparnashibin6401 Жыл бұрын
Thankyou for your support
@sudhasa2995 Жыл бұрын
Ee veedu ethra cent il aanu
@buildingdesigners1985 Жыл бұрын
ജോലിയുടെ തിരക്കിൽ പലപ്പോളും വീഡിയോയ്ക്ക് സമയം കണ്ടെത്താൻ സാധിക്കാറില്ല ഇപ്പോൾ തുടർച്ചയായി 3 വീഡിയോസ് ചെയ്തിട്ടുണ്ട്
@topintowninterors5062 Жыл бұрын
Really great work not murali he is vishvakarma wov wonderful
@buildingdesigners1985 Жыл бұрын
🙏🏼
@shadinivk6068 Жыл бұрын
15lakshathinu oru irunila veed paniyan pattumo sir
@buildingdesigners1985 Жыл бұрын
Sq ft ?
@samskruthibysandeeppallath Жыл бұрын
മുരളിയേട്ടന്റെ പതിവിൽ നിന്നും വ്യത്യസ്തമായ ഒരു ഡിസൈൻ കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഇതിൽ വരാന്ത ഒഴിച്ചുള്ള ഭാഗങ്ങൾ (roof) കോൺക്രീറ്റ് ചെയ്തിട്ടുണ്ടോ?
@@buildingdesigners1985 Ekadesham 1800 sq. ft 2 storey house inu
@Mahadevan-qo7yd6 ай бұрын
Super design
@buildingdesigners19856 ай бұрын
Thank you
@munawarekm7869 Жыл бұрын
ഞങ്ങളുടെ വീടിന്റെ വർക്കും നടന്നു കൊണ്ടിരിക്കുന്നു മുരളി സർ 😍
@buildingdesigners1985 Жыл бұрын
🙏🏼
@buildingdesigners1985 Жыл бұрын
വീടിന്റെ ഫോട്ടോസ് അയച്ചു തരൂ 8943154034
@user-yd1jp4kb8b Жыл бұрын
എങ്ങനെ സർ ന്റെ വർക്ക്? സാറ്റിസ്‌ഫൈഡ് ആണോ? എനിക്കും വീടിന്റെ ജോലി സർ നു കൊടുക്കണം എന്നുണ്ട്
@user-yd1jp4kb8b Жыл бұрын
നാല് കെട്ടല്ലാതെ ഇതേ ടെക്സ്റ്ററിൽ ട്രെഡിഷണൽ ലുക്കിൽ ചെയ്യാൻ പറ്റുമോ? With wide വരാന്ത... വുഡൻ പെയിന്റ് കൊടുക്കുമ്പോൾ കുറച്ചു കഴിയുമ്പോൾ കളർ fade ആയിപ്പോകില്ലേ
@buildingdesigners1985 Жыл бұрын
Yes chellamallo contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@sandhyabn34299 ай бұрын
Do you take project outside kerala
@buildingdesigners19859 ай бұрын
Yes
@abbasrabbani29059 ай бұрын
My dream house. Sir udane ningale vilikkum.
@buildingdesigners19859 ай бұрын
Thank you contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@vijayakumarikumari6425 Жыл бұрын
Namskaram sir, enikku Thrissur velayanad enna sthalathu 12lak nu oru veedu panithu tharumo pls replay sir
@buildingdesigners1985 Жыл бұрын
Yes contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@ManikandanKb-ew2yq8 ай бұрын
20 lakh budgetil iganne oru veedu cheyyan patto sir🙂
@buildingdesigners19858 ай бұрын
1600 sqft 25.6lakh +10% Supervision Charge exclude interiors contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@maliniantharjanam80437 ай бұрын
ഞാൻ ഇടുന്ന രണ്ടാമത്തെ പോസ്റ് ആണ്.ആദ്യത്തെത്തിന് സർ replay തന്നിരുന്നു.extention work എടുക്കുന്നില്ല എന്ന്.പക്ഷെ സർ താങ്കളെക്കൊണ്ട് ആയ വർക്ക് ചെയ്യിക്കണം എന്ന് തന്നെ ആണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്.വളരെ ഭങ്ങിയോടും low-cost ലും സത്യസന്ധതയോടെ ചെയ്യാൻ തങ്ങൾ അല്ലാതെ ഞങൾ ഇതുവരെ സേർച്ച് നടത്തിയതിൽ ആരെയും കേരളത്തിൽ മാത്രമല്ല,ഇന്ത്യയിൽത്തന്നെ.ഞങ്ങൾക്ക് ഇനിയും പൈസ ശേരിയായിട്ടില്ല.ഏകദേശം ഇനി 1വർഷം കൂടി വേണ്ടിവരും.പൈസ ശരിയായാൽ ഉടനെ സാറിനെ വന്നു നേരിൽ കാണും.മുകൾ നിലയിൽ2ബെഡ്റൂം, പിന്നെ ഒരു workarea,ഇങ്ങിനെ കുറച്ചു വർക്ക് ആണുള്ളത്.ഒരു സാധാരണ ഫാമിലി ആണ്.പണക്കരല്ല.
@buildingdesigners19857 ай бұрын
🙏🏼 Samayamavbol vilikkoo contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
24lakh +10% Supervision Charge exclude interiors Truss roof home
@SakuKrish Жыл бұрын
ഈ വീടിന്റെ നിർമാണ ചെലവ് ഒന്ന് പറയാമോ
@buildingdesigners1985 Жыл бұрын
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@akhil5519 Жыл бұрын
E site onnu kanan pattumo.?
@buildingdesigners1985 Жыл бұрын
Yes contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@janardananpillayadi90888 ай бұрын
ഇത്തരം വീടുകൾ ഇൻ്റർലോക്ക് ബ്രിക്സിനു പകരം ചെങ്കല്ലുപയോഗിച്ച് നിർമ്മിച്ച് കൊടുക്കുമോ സർ
@buildingdesigners19858 ай бұрын
Illa
@anikakpvc5299 Жыл бұрын
❤❤❤❤🥰amazing house wowww 😊😍😍😍😍😍
@buildingdesigners1985 Жыл бұрын
🙏🏼
@mishajudeenmeerasahib329 Жыл бұрын
Sir 1000 sqfeet il cheyan patumo ethra cost aakum sir
@buildingdesigners1985 Жыл бұрын
16lakh +10% Supervision Charge exclude interiors contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@niranjanamp51111 ай бұрын
Ee veedu paniyanulla motham expense ethraya
@buildingdesigners198511 ай бұрын
Please read the description contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@nishasuresh77 Жыл бұрын
Superrrr👌
@buildingdesigners1985 Жыл бұрын
🙏🏼
@entertainmentfun9958 Жыл бұрын
അതി മനോഹരം
@buildingdesigners1985 Жыл бұрын
Thank you
@Mahadevan-qo7yd6 ай бұрын
Cost parayamo
@sushamaraju1504 Жыл бұрын
Super veedu
@buildingdesigners1985 Жыл бұрын
Thank you
@thingalmartin65869 ай бұрын
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി ഭാഗത്ത് വീട് വിൽപ്പനക്ക് undo
@buildingdesigners19859 ай бұрын
Vilkkarilla
@babykgeorge6883 Жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു... ഇന്റീരിയർ ഉൾപ്പെടെ എത്ര ആയി
@buildingdesigners1985 Жыл бұрын
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@Vysak11 ай бұрын
Sir it's total cost with interior????
@buildingdesigners198511 ай бұрын
No contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034