ഒരു തലമുറയുടെ സ്വകാര്യ അഹങ്കാരം ആയിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തെ കാണാൻ സാധിച്ചപ്പോൾ തന്നെ പഴയ കാലത്തേക്ക് പോയി. DVD പ്ലയെറിൽ കാസ്റ് ഇട്ട് കണ്ട കാലത്തേക്ക് പോയി
@mariafrancis2113 жыл бұрын
777 .
@DeepakKumar-ho1ci Жыл бұрын
@@mariafrancis211 😊😊
@JALALpp-hz3qy Жыл бұрын
@@mariafrancis211oo😊
@ramachandrankarunakaran8631 Жыл бұрын
Up ki by mistake by by you or someone else who can make the
@vijeshvijayan18526 жыл бұрын
ബിജു ചേട്ടാ എത്ര തവണ നിങ്ങളുടെ കോമഡി കണ്ടു അടിപൊളി
@vijumonp52423 жыл бұрын
ബിജു അല്ല അയ്യപ്പ ബൈജു കഥ പാത്രത്തിന്റെ പേര് ആണ്
@gopakumar816 Жыл бұрын
Box of TN
@gopakumarms4462 Жыл бұрын
A
@boss2811610 жыл бұрын
baiju is a winner
@vishakvis14557 ай бұрын
90'സ് കിഡ്‌സിന്റെ മാസ് കുടിയൻ ആണ് ഞങ്ങടെ സ്വന്തം ബൈജു ചേട്ടൻ ❤😍
@unnikrishnant3988 Жыл бұрын
ഈ കലാകാരന്റെ യഥാർത്ഥ പേര് ഇപ്പോളാണ് അറിയുന്നത്.. എവിടെ മലയാളി ഉണ്ടോ അവിടെ അയ്യപ്പ ബൈജു ഉണ്ട് അത്രമാത്രം ജനഹൃദയങ്ങളിൽ ആഴ്‌നെറങ്ങിയിട്ടുണ്ട് ഈ കലാകാരൻ 🙏🙏
@anoopvarghese73474 жыл бұрын
ഞാൻ അങ്കമാലി കാരനാണ്. ആ ബൈജു എന്റെ വീടിന്റെ അടുത്തുള്ള ആളാണ് .......ഇന്നും ageru ഇന്ന് കുടുംബത്തിൽ പോയാണ് uragaaru....ചിലപ്പോ റോഡ് സൈഡിൽ കിടക്കും അത് എന്റെ തെറ്റല്ല കേട്ടോ പുള്ളി pattaayittu കിടക്കുന്നത് ആണ്......
@vaishnavs4926 Жыл бұрын
2023 ഇൽ കാണുന്നു എപ്പോ കണ്ടാലും ചിരിച്ചു ഒരു വഴിയാകും ഇനിയുണ്ടാകുമോ ഇതുപോലൊരു കലാകാരൻ♥️baiju💎♥️
@selva123610 жыл бұрын
Prashanthetta Super
@sinoyantony53375 жыл бұрын
9.40😍😍Track will change in to Ayyappa Baiju ,😅😅😆
@user-qu8hj6ds Жыл бұрын
സിനിമയിൽ അതികം മുഖം കാണിക്കാൻ കഴിയാത്ത അതുല്യ പ്രീതിഭ ❤#അയ്യപ്പാബിജു ❤