ഇത്രെയും നല്ലരു അമ്മ😊😊 ശെരിക്കും ഞാൻ കരഞ്ഞു പോയി 😢😢
@Cinemakatha2 жыл бұрын
❤🤗
@fathimapathuz99232 жыл бұрын
Njnum
@abdulfattah79712 жыл бұрын
Naanum
@rijilff42502 жыл бұрын
Sathyammm😢
@arjunnk46872 жыл бұрын
Sathyam njanum karanju poi😢
@jokermedia83722 жыл бұрын
ഇത്രയും നാൾ ഞാൻ നിങ്ങളുടെ കഥ പറച്ചലിനു കമന്റ് ഇട്ടില്ല ബട്ട് ഈ മൂവി ഇത് എന്നെ വല്ലാതെ കരയിച്ചു.. ഒര് അമ്മയുടെ സ്നേഹം പറഞ്ഞ മൂവി കാരണം ഇന്നും വർദ്ധകിയം ബാധ്ച്ചിട്ടും ഇന്നും ഒര് പരാതിയും പറയാതെ എനിക്ക് ആഹാരം വെച്ച് ഉണ്ടാക്കി തരുന്ന എന്റെ പൊന്ന് ഉമ്മാനെ ഓർത്തു 😭😭😭 മാതാക്കന്മാർ എന്നും ഗ്രേറ്റ് ആണ് നമുക്ക് കിട്ടിയ ലോകത്തിലെ ഏക നിധി ആണ് അവർ ഐ ലൗ ഓൾ മദർ ❣️❣️❣️❣️
@Cinemakatha2 жыл бұрын
🤗❤
@shaniv.s1962 жыл бұрын
😊😊
@thasleemak24192 жыл бұрын
ഞാൻ കണ്ടതിൽ വെച്ച വളരെയധികം imotional ആയ ഒരു സിനിമയാണ് ഇത്....💞💞😥😥 ഇത്രയധികം മകളെ സ്നേഹിച്ച മറ്റൊരു വളർത്തമ്മയും ഉണ്ടാവാനിടയില്ല....💞yoko തികച്ചും ഭാഗ്യവതിയാണ്.... ശെരിക്കും കരഞ്ഞു പോയി.....😭😭😭😭😭
@Cinemakatha2 жыл бұрын
🤗❤
@Breathinbreathout-ov4lo6 ай бұрын
"അപ്പുവിൻ്റെ വീട് എൻ്റെയും" എന്ന Movie യിലും നല്ല വളർത്തമ്മയാണ്.
@elsa4952 жыл бұрын
താങ്കൾ ഇടുന്ന എല്ലാം feel gud മൂവിസും എന്നെ കരയിപ്പിച്ചു 🥺 ഇങ്ങനത്തെ മൂവീസ് കാണുമ്പോൾ എനിക്കു കരച്ചിൽ വരും 💗
@MuhammedAli-sx7yd2 жыл бұрын
സ്നേഹ വും ത്യാഗവും മാത്രം ഉള്ള നന്മകൾ നിറഞ്ഞ കഥ.ഭാവുകങ്ങൾ
@Cinemakatha2 жыл бұрын
❤🤗
@user_ax3zqi8ntc12 жыл бұрын
റിക്കയുടെയും, മൊറിമിയുടെയും വാക്കുകൾക്ക് അപ്പുറമുള്ള ത്യാഗത്തിന്റെ ഹൃദ്യമായ സ്നേഹത്തിന്റെ വെളിപ്പെടുത്താത്ത വർണ്ണങ്ങൾ വിവരിച്ച സിനിമാക്കഥയുടെ ഉപജ്ഞാതാവിന് എല്ലാ മലയാള എക്‌സ്പ്ളേനേഷൻ സ്നേഹിക്കുന്നവരുടെയും പേരിൽ സ്നേഹാധരങ്ങൾ രേഖപ്പെടുത്തുന്നു ! താങ്കളുടെ മാസ്മരിക അവതരണത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നു !🥰✨🌟👌
@Cinemakatha2 жыл бұрын
🤗🤗❤❤❤❤❤
@twilight53862 жыл бұрын
സ്നേഹമുള്ള അമ്മ 🥰 കരഞ്ഞു പോയി ഈ വീഡിയോ കണ്ടപ്പോ ❤️❤️🥰
@devikarahul81302 жыл бұрын
ഇതിന്റെ അവസാനം ഞാൻ ഒരു വലിയ ദീർഘനിശ്വാസം വെച്ചു. അത്രക്ക് സങ്കടം വന്നതുകൊണ്ട്. Its 🥰
@mrzzpraveenvlog2 жыл бұрын
ഹൃദയം തൊട്ടൊരു സിനിമ 😢 ശെരിക്കും കണ്ണ് നിറഞ്ഞു
@fathimamaha95542 жыл бұрын
ഇങ്ങനെ മനസ്സിൽ നന്മയും സന്തോഷവും സമാധാനവും ത്യാഗവുമൊക്കെ നിറയ്ക്കുന്ന നല്ല ചിത്രങ്ങൾ കാണുമ്പോൾ ആണ് ഇവിടെ കൊള്ള, കൊല,ബലാത്സംഗം,പോര്, കുഴല്പണം, വർഗിയത,അധോലോകം,വ്യാഭിചാരമൊക്കെ വിറ്റ് കാശാക്കുന്നവരെ എടുത്തു കിണറ്റിൽ ഇടാൻ തോന്നണത്. ശരിക്കും!
@annavipedhan60022 жыл бұрын
Nalla ഒരമ്മമനസ്സ്,, ഞാൻ അടക്കമുള്ള മക്കളെ ആഴത്തിൽ സ്നേഹിക്കുന്ന yella അമ്മമാരും igane അവരുടെ മക്കളുടെ nalla bhavikayi ആഗ്രഹിക്കും 💕💕💕ചിലപ്പോൾ chila അമ്മമാർക്ക് അത് മനസിലാക്കാനുള്ള കഴിവ് കാണുകയുമില്ല... എന്നിരുന്നാലും അമ്മ yennum അമ്മ തന്നാണ് nalla movie...
@chamkumar22642 жыл бұрын
ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് കണ്ടതിൽ best one
@akshay8181 Жыл бұрын
കരഞ്ഞു പോയി ഞാൻ🥲 ഇത്രയും നല്ല കഥ ഇതുവരെ കേട്ടിട്ടില്ല🥲
@Cinemakatha Жыл бұрын
❤🤗
@user-anuzzzz2 жыл бұрын
ആ അമ്മയുടെ സ്നേഹം 🥺🥺🥺🥺🥺
@akhilkm29162 жыл бұрын
Supper Story 👍♥️ ചേട്ടന്റെ എല്ലാ കഥയിലും ഒരു background music കേൾക്കാം അതുംകൂടി ആകുമ്പോൾ കഥ വേറെ ലെവൽ ♥️♥️♥️♥️
@koyawithmoon Жыл бұрын
ആദ്യമാണ് ഇത്രയും നല്ല ഒരു രണ്ടാനമ്മയെ കാണുന്നത്.. 🥰 കഥ മുന്നോട്ടു പോകുംതോറും കരഞ്ഞുപോയി.. 🥺🥺❤ നല്ല മൂവി ❤
@sibiezzvlog2 жыл бұрын
ഇങ്ങനെയുള്ള കഥയാണ് ശരിക്കും ബ്രോയുടെ ശബ്ദത്തിന് മാച്ച് ആകുന്നത്
@Cinemakatha2 жыл бұрын
🤗❤
@adithyaprakash14952 жыл бұрын
Ivde pettamma vare kunjine oru dhaya illathe kollunna samayath.. Oru valarthamma swantham pole kunjine nokkunnu🥺🥺itrem nalloru movie 🥺❤
@sajanasunny27522 жыл бұрын
Veruthe explanation kettappole entho manasil oru vallatha oru feel... Appo ith movie aayt kandaarnnenkil..... 🥺🥺
@Cinemakatha2 жыл бұрын
❤🤗
@തക്കുടുവാവ-sh2 жыл бұрын
ഒരുപ്പാട് ഇഷ്ടപ്പെട്ടു ഈ കഥ ❤️❤️❤️👈
@rosnarose19372 жыл бұрын
Ente amma ഈ ലോകം വിട്ടു പോയി, ഇത് കണ്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റുന്നില്ല. അമ്മടെ കൂടെ പോകണമെന്ന amma... 😢
@Cinemakatha2 жыл бұрын
🤗
@neerujan52902 жыл бұрын
കരഞ്ഞു പോയി. അത്രെയും നല്ല കഥ..
@PARASF-gt6jb2 жыл бұрын
എന്നെ സ്നേഹിക്കാൻ അച്ഛനും ഇല്ല അമ്മയും ഇല്ല 🙂
@lillypop35472 жыл бұрын
chettante orooo story kekkembo aaaa movie real ayi Kanan thonnnunne 😍😍 chettante movie selection is amazing 🤩🤩🤩🤩❤️❤️❤️
@jazimjazi20942 жыл бұрын
അടിപൊളി സിനിമ എനിക്ക് ഒത്തിരി ഇഷ്ടം ആയി
@jiju4662 жыл бұрын
22:45 ആ സീൻ കേട്ടപ്പോൾ കരഞ്ഞു പോയി 😔
@Cinemakatha2 жыл бұрын
❤🤗
@lekshmimohan88552 жыл бұрын
ഹൃദയത്തില് കൊണ്ടൊരു കഥയാണിത്
@Cinemakatha2 жыл бұрын
🤗❤
@-Melody.9392 жыл бұрын
എന്റെ കണ്ണ് ശരിക്കും നിറഞ്ഞ് പോയി ♥️
@abishekc.g9575 Жыл бұрын
Poli സിനുമ 😘🥰❤️
@sheejariju7603 Жыл бұрын
സൂപ്പർ 👍😍ശരിക്കും കണ്ണ് നിറഞ്ഞു 😢
@aleemubeen442 жыл бұрын
Nala move 🥺😇 explanation Poli 🤗💞
@Cinemakatha2 жыл бұрын
❤🤗
@liyathomas95162 жыл бұрын
I love this movie very much🥺🥰❤️ This is the real difference between Korean and Indian movies ,,,,Korean stories are very heart touching and emotional ,,rather than Indian movies ...now a days there are many baseless and storyless movies are created ....in mollywood Plz do this kind of feel good emotional movies ,,, And plz consider the movie -"ode to my father "
@Cinemakatha2 жыл бұрын
🤗❤
@4thepeople72 жыл бұрын
Its a Japanese movie
@shooo5010 Жыл бұрын
Japanese movie
@anumol33244 ай бұрын
Korean അല്ല. Korean ഇത്രേം നല്ലത് അല്ല
@harshidasindhuja74882 жыл бұрын
And so the baton is passed...😊✨
@jiju4662 жыл бұрын
എന്ത് കമന്റ് ഇടാണെന്ന് പോലും അറിയില്ല അത്രയ്ക്ക് നന്നായിട്ടുണ്ട്. 👍👍👍👍
@Cinemakatha2 жыл бұрын
❤🤗
@afsalbasheerappu60512 жыл бұрын
So touched story 💕
@TARSANSAHARA4 ай бұрын
പടം ഏതുമായിക്കോട്ടെ നിങ്ങളാണ് താരം... നിങ്ങൾ വിശദീകരിച്ചാൽ ഞങ്ങൾ ഇഷ്ടപ്പെടും 👌👌👌👌😘
@Cinemakatha4 ай бұрын
❤️❤️
@reshmamohandas29002 жыл бұрын
ശരിക്കും കണ്ണുനിറഞ്ഞു.... ഭാഗ്യവതിയായ കുഞ്ഞ്....
@Cinemakatha2 жыл бұрын
🤗❤
@ReshmaSK-ye4vh7 ай бұрын
നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന എല്ലാ കഥകളും സൂപ്പർ ആണ്..കഥ പറയുന്ന രീതിയും മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോകും 🥰🥰🥰🥰🥰🥰🥰🥰
@Cinemakatha7 ай бұрын
🤗❤
@awxxiz Жыл бұрын
Nigaluda ha sound athan enne erree emotional akiiyath I really love this movie njan kandthil ettavum emotional akkiya movie
Heart touching story..❤ Great presentation.. 👍👍 Best wishes.. ❤❤
@Cinemakatha2 жыл бұрын
🤗❤
@malukuttan33192 жыл бұрын
നിങ്ങളുടെ മിക്ക കഥകളും എന്നെ കരയിപ്പിച്ചിട്ടുണ്ട്
@Cinemakatha2 жыл бұрын
🤗❤
@sibiezzvlog2 жыл бұрын
ബ്രോ ഇതുപോലൊരു കഥയ്ക്കാണ് കാത്തിരിക്കുന്നത്
@Cinemakatha2 жыл бұрын
🤗❤
@SAMURAIGAMING2002 жыл бұрын
Eth pola karan pattunna cinema njn veendum ningalil ninnum prathishikunnu🥺❤🩹
@abheeshp8770 Жыл бұрын
മുറിമിയ എന്ന അപ്പനെയാണ് കൂടുതൽ ഇഷ്ടമായത്. അമ്മ സ്വന്തം രക്തത്തിൽ കുഞ്ഞ് ഉണ്ടാകില്ലന്നതു കൊണ്ടാണ് മകളെ സ്നേഹിച്ചത്. എന്നാൽ മുറി മിയ എന്ന അപ്പൻ സ്വന്തം കുഞ്ഞ് വേണ്ടന്ന് വച്ച് വളർത്തുമകൾക്കായി ജീവിച്ചു. അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട്
@gamers-pg8qs2 жыл бұрын
I love this movie 😍😍😍😍
@Cinemakatha2 жыл бұрын
❤🤗
@anjalianju35202 жыл бұрын
Enik ente ammak vendi onnum cheyyiyan kazhijunila athinu ippozhum njn vedhanikund Ella divasavum karayarund.ente ettavum valliya agrham ammaye nallarithiyil nokkamm enn aanu. Arum avarude ammaye vedhanipikaruth pinne ath oorth nammal orupaad vishamikum. Nammal ee jeevithathil anubovikuna shandosham ellam nammude Amma Karanam annu. I always love my mammy
@Cinemakatha2 жыл бұрын
❤🤗
@itsmerami_banu65932 жыл бұрын
ഇത് കണ്ടപ്പോ വല്ലാണ്ട് സങ്കടം തോന്നി 6ദിവസം മുൻപ് പോസ്റ്റ് ചെയ്ത MY FIRST CLIENT എന്നാ സിനിമ വല്ലാണ്ട് മനസ്സിൽ വന്നു..... സങ്കടം വന്ന് കണ്ണ് നിറഞ്ഞ ഞാൻ ഈ കമന്റ് ടൈപ്പ് ചെയ്യുന്നേ.... 💔😭
@Cinemakatha2 жыл бұрын
🥲❤️
@itsmerami_banu65932 жыл бұрын
@@Cinemakatha നിങ്ങൾ എന്ത് മനുഷ്യൻ ആടോ എന്തിനാ എങ്ങനെ കരയിക്കുനെ😭പറ്റുന്നില്ല എപ്പോഴും ആ കുഞ്ഞിനെ മുഖമാ മനസ്സിൽ വരുന്നേ 💔
@anishakalesh72672 жыл бұрын
Really heart touching film
@shibimanikkuttan96912 жыл бұрын
സത്യം പറയാം ഞാൻ കരഞ്ഞുപോയി സൂപ്പർ 👍🙏🤚🤚🤚😭😭😭
@Cinemakatha2 жыл бұрын
❤🤗
@zainulabideen.k32452 жыл бұрын
Sherikkum emotional aayi😪
@ninjuz87322 жыл бұрын
So heart touch movie❣️
@jubinantony26552 жыл бұрын
കരഞ്ഞു പോയി 👌🏻👌🏻👌🏻👌🏻👌🏻👌🏻
@ullasjose40112 жыл бұрын
ഇതൊക്കെ എങ്ങനെ സാധിക്കുന്നു തങ്ങൾ കഥ പറഞ്ഞു കഴിഞ്ഞതുപോലും അറിഞ്ഞില്ല 🌹thank u 🌹
@Cinemakatha2 жыл бұрын
❤️
@shyammohan14252 жыл бұрын
Orupad nalku shesham nallaoru kadha vannu. I am so happy
@Cinemakatha2 жыл бұрын
❤🤗
@rosediana2170 Жыл бұрын
സൂപ്പർ 👍👍
@Cinemakatha10 ай бұрын
🤗🥰
@annaannaannaanna63132 жыл бұрын
🥺nalla കഥാ.... Othiri edhedamayii... 💞❤
@Cinemakatha2 жыл бұрын
❤🤗
@sunitharatheesh98912 жыл бұрын
Good work brother 🥰👍
@Cinemakatha2 жыл бұрын
🤗❤
@rishanvlogs52712 жыл бұрын
Super katha💜💜
@sajigsajig90892 жыл бұрын
സൂപ്പർ കഥ
@shaharbanu46842 жыл бұрын
Fantastic story....💙
@tbsh..chelembra31272 жыл бұрын
സൂപ്പർ.....ചങ്ക്....നല്ല ഫിലിം 😔😔❤️
@shamnashamna8002 жыл бұрын
Last seen valland sad aaki😭😭
@ajmisajeem79192 жыл бұрын
Heart touching movie❤️😭
@swathik62642 жыл бұрын
Nice movie.your choice is nice
@Vipgaming734 Жыл бұрын
Polly movie bro keep going 💗👍
@Cinemakatha6 ай бұрын
❤️🤗
@fazilfazil4582 Жыл бұрын
Vallaathoru katha karaippichukalanju ennallum onnu last kanamairunnu ammaye 😢
@Miyaaizu Жыл бұрын
Last ayapoyekum karachil vannu😭😭😭😭
@reshmaer8772 жыл бұрын
Thanks 🙏
@enteswpanalokam...sreekutt49062 жыл бұрын
മനസ് നിറഞ്ഞു 😍
@Cinemakatha2 жыл бұрын
❤🤗
@enteswpanalokam...sreekutt49062 жыл бұрын
@@Cinemakatha 🤗🤗
@dragen74392 жыл бұрын
ആടി പൊളി പടം ഒരുപാട് ലൈക്
@FadeelaAnees4 ай бұрын
Nigalude ella kadhakalum njan kanarund ellam imotinal story yan njan kanju povarum und👍👍
@Cinemakatha4 ай бұрын
🤗❤️
@Aiswaryas-c4n5 ай бұрын
Thank youh cinema kadha for better explanation and experience ❤ really heart touching😢😊
@Cinemakatha5 ай бұрын
❤️🤗
@siyanakrajesh22772 жыл бұрын
Your sound is super & this movie is last seen is so 😭😭😭🥺🥺🥺😭😭
@Cinemakatha2 жыл бұрын
🤗❤
@shalu83092 жыл бұрын
Valare manoharamaya katha😍😍
@Cinemakatha2 жыл бұрын
🤗❤
@vineethaputhenveedu40552 жыл бұрын
നിങ്ങൾ ഇന്ന് എന്നെ കരയിപ്പിച്ചു ട്ടോ ! എന്നാലും അമ്മയുടെ സ്നേഹത്തിന്റെ ആഴം മനസിലാക്കി തരാൻ ഈ മൂവി ക്ക് സാധിച്ചു 😍
@sheheedashameersubuhan17602 жыл бұрын
Valare yathikam ishtamaayi Cheruppathil enne vittu poya ente maathavum ennum orthu sangada pedarund Evideyokkeyo ente kadha parayunna pole thonny Pakshe orikkalum ithupole happy life alla enteth Sad ending aan eppozhum Enthellam aayalum nannayi aasothichu Tnx
@sheheedashameersubuhan17602 жыл бұрын
Ningal ella movie explanation njan kaanarund feel good movies lifil ethra sad situation aanenkilum manasine feel good aakarund Tnx Keep going Waiting for your voice Iniyum ith pole ulla movies explains cheyyu
@Ark3ksd8 ай бұрын
Ningalude explaination poli aan.pinne Plss idinte background music 🎶 name parayaamo
@Cinemakatha8 ай бұрын
👍🏼
@_Kimmii_ Жыл бұрын
Enikk karachil onnum vannilla ennalum aa ammayude sneham kanddappolum kalyanam kaanan Amma illallo ennokke alojichappol cherthayeett onn kann niranju😊
@anagha.a45352 жыл бұрын
Good heart teaching story
@sikhaps57872 жыл бұрын
Njan epozha video kanda🙂 karayipichu kalanju chetten🥺💜
@anusreea96692 жыл бұрын
Background BGM💕✨
@Cinemakatha2 жыл бұрын
🤗❤
@vineetharatheeshk72202 жыл бұрын
Thanks for feel good movie
@arshiachi69242 жыл бұрын
ബ്രോ. Majeed majid nte ella moviesum idirunno. Ethikilum idan undekil ath chryyane
@Cinemakatha2 жыл бұрын
Ellam ittu
@rahulpsyby99392 жыл бұрын
😊ഏതാ ഫീല് 💓❤️💥
@suharabi98182 жыл бұрын
😒😒ഞാൻ കുറെ കരഞ്ഞു 😭😭എനിക്ക് ഒരുപാട് ഇഷ്ടമായി 😘😘😘😘😘
@Cinemakatha2 жыл бұрын
❤🤗
@amishaaminjo63642 жыл бұрын
Enthu nalla achen Alha😇❤️
@jasi7002 жыл бұрын
Good story 👍👍👍
@mydhilivm10782 жыл бұрын
I love this movie😢
@aku9023 Жыл бұрын
Njan🥺🥺
@JomyGeorge-ng9kz2 жыл бұрын
There is nothing against the love ❤️
@sabisalesuae58892 жыл бұрын
Really like this story 😭
@cherryblossomandbluejay859010 ай бұрын
swantham kunjallayirunnittu koodi oru jeevithakalam muzhuvan Uko yk vendi ozhinju vacha aa sneha nidhi aaya amma koodi venamayirunnu avlude vivaham kaanan😢😢😢Uko bhagyavathy aanu.....avlude fathers moonnu perum avle swantham kunjine pole snehichirinnu❤
@Cinemakatha10 ай бұрын
🤗🤗🥰❤️
@athirakumaranathira5012 жыл бұрын
Orupade isttapettu 🥰
@Cinemakatha2 жыл бұрын
❤🤗
@sreejithekm18085 ай бұрын
കണ്ണ് നിറച്ചു കളഞ്ഞു ♥️
@Cinemakatha5 ай бұрын
🤗❤️
@mariamjoseph12102 жыл бұрын
Ithu nalla emotionally touching film annu.
@Cinemakatha2 жыл бұрын
❤️
@arifaap71482 жыл бұрын
Super 👌👌👌💞💞
@Cinemakatha2 жыл бұрын
🤗❤
@akashprvp36452 жыл бұрын
Background music paranju tharamo
@innuz2 жыл бұрын
എനിക്ക് ഒരു ചാനൽ ഉണ്ടായിരുന്നേൽ നിങ്ങളെ ഞാൻ മെൻഷൻ ചെയ്തേ നെ... നിങ്ങൾ ഒരു മൂവി ടെ സ്റ്റോറി എക്സ്പ്ലൈന് ചെയുന്നത് അത്രയും പെർഫെക്ട് ആണ്.. അത് സ്വന്തം ജീവിത രീതി എങ്ങനെ പോകുന്നവർക്കേ മനസിലാകും.... അത് എന്ത് തിയേറി ആയാലും.. ❤️i mean life story ആയാലും love story ആയാലും ❤️ചെയുന്ന categarey 👌🏻👌🏻❤️perfect