Oru rakshailla 🔥 adipoli ❤️dude you done a great job..... Well explained.
@ariyanam_thoolika Жыл бұрын
എന്നെ പ്രേമിക്കാൻ ആര് വരും എന്ന് നോക്കി പൂമുഖത്ത് പ്രകൃതി ഭംഗി ആശ്വാധിക്കുന്ന ഞാൻ 🤭🤭
@Cinemakatha Жыл бұрын
Ivante rodanam arum kelkunnille...😂😂
@ariyanam_thoolika Жыл бұрын
@@Cinemakatha 🤣അത് ആരും കേൾക്കുന്നില്ല തോന്നുന്നു മൂക്കിൽ പല്ല് മുളക്കാൻ ആയി 🤭
@jiju466 Жыл бұрын
ഈ ഒരൊറ്റ കമന്റ് കൊണ്ട് ഫേമസ് ആയ മനുഷ്യൻ നിങ്ങളാണ് മനുഷ്യ 😁
@ariyanam_thoolika Жыл бұрын
@@jiju466 എന്താ ചെയ്യാ എന്റെ രോദനം 😭😭 ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല രസം എന്നല്ലേ 🤪🤪🤭🤭
@jiju466 Жыл бұрын
@@ariyanam_thoolika അറിയാൻ മെല്ലാൻഡ് ചോദിക്കുവാടോ ഉവ്വേ തനിക്കു എന്ത് പ്രായം ഉണ്ട് 😁
@democracy_1947 Жыл бұрын
That bg music❣️❣️adhinte kude aa voice um..✨
@renjuraju3148 Жыл бұрын
ഹായ് ബ്രോ. വീഡിയോ അടിപൊളി ആണ് 🙋🙋🙋❤️❤️❤️❤️❤️❤️❤️❤️
@jiju466 Жыл бұрын
അമ്മ ആയി അഭിനയിച്ച ലേഡിയെ ഞാൻ വേറേതോ ഫിലിമിൽ കണ്ടിട്ടുണ്ട് ( ചേട്ടൻ സ്പ്ലൈൻ ചെയ്ത )🤔. എനിക്കീ കഥയിൽ ഏറ്റവും ഇഷ്ട്ടമായതും കണ്ണ് നിറഞ്ഞതും ജോസെഫിന്റെ സീൻ വന്നപഴാ 35 വർഷം പ്രിയപെട്ടവലെ ഒരു നോക്കുകാണാൻ അവൾ പറഞ്ഞ placil വന്നു കാത്തിരിക്കുക 🤗🤗🤗♥️