ചേച്ചിഒരുകാര്യം മനസ്സിലാക്കണം കുടുംബബന്ധത്തിന്റെ ശക്തി എന്ന്പറയുന്നത് മരുമക്കളായി വന്നുകയറുന്നവരാണ്

  Рет қаралды 401,385

CINEMA KOTTAKA

CINEMA KOTTAKA

Жыл бұрын

Thalayana Manthram (transl. Pillow talk) is a 1990 Indian Malayalam comedy-drama film directed by Sathyan Anthikkad and written by Sreenivasan. The film stars Sreenivasan, Urvashi, Jayaram, and Parvathy. Urvashi's performance as Kanchana received widespread acclaim and is considered one of the best in her career.
Sukumaran, his brother Mohanan and their mother belong to a middle-class family and live happily. Sukumaran is a supervisor in a construction company named JK Constructions and Mohanan is a shopkeeper. Mohanan has recently married Shailaja who is a bank employee and is from a rich family unlike Sukumaran's wife Kanchana. Shylaja's fortunate life with money and job makes Kanchana envious of her and Kanchana slowly starts causing problems in the family by finding unnecessary issues which affects the smooth running of a peaceful family life. Finally Sukumaran leaves their family house and starts living in a rented house with Kanchana by Kanchana's request. The rented house is located in a posh colony wherein the residents are very rich.
Soon Kanchana finds that living in luxury is not conducive with the economic situation of Sukumaran who is just a supervisor in a company. To match their social status Kanchana lies to her new neighbours that her husband is an engineer in a construction company. Soon Sukumaran pushes for demands like buying expensive home appliances, arranging a dance master for their daughter and sending her to an English medium school, buying an old car (in which Sukumaran would meet with an accident thereby increasing their medical expenses and car repair charges) etc. The huge economical demands slowly crush Sukumaran and it finally affects him in the manner of creditors demanding their money back.
In order to meet their financial requirements Sukumaran finally decides to cheat his employer by forgery. The authorities soon come to know about the truth and one day, when Sukumaran is already under heavy economical pressures, the police arrive and arrest him. The next day, because of the ill reputation caused by the family the house owner drives Sukumaran's family out of their rented house. At this point Mohanan comes to their rescue knowing about the situations where his brother has been led by the ill advice of his wife Kanchana. Mohanan arranges money by selling his wife's gold ornaments and repays the creditors. Sukumaran is finally released from jail. In the end the family is re-united when Kanchana understands her mistakes.
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 84
@Aparna_Remesan
@Aparna_Remesan Жыл бұрын
ഉർവശിയുടെ കഥാപാത്രം ആവശ്യം ഇല്ലാതേ പ്രശ്നങ്ങൾ ഉണ്ടാക്കുക ആണ് ചെയ്തത് ഈ സിനിമയിൽ.😂😂
@jamsheervakkatbodika273
@jamsheervakkatbodika273 Жыл бұрын
കല്യാണം കൈഞ്ഞ ഉടനെ ഈ പടം വിട്ടിൽ കാണിക്കണം 😄😄
@aneesaanish7230
@aneesaanish7230
ഇന്നത്തെ കാലത്ത് ഈ സിനിമ യോടു യോജിക്കാൻ പറ്റില്ല... ഉർവശിയെ മുഴുവനായും കുറ്റപ്പെടുത്താൻ പറ്റില്ല.... അമിത ചിലവും ദൂർത്തും അതാണ് ലൈഫ് തോൽവി അയതിന് കാരണം ഇല്ലെങ്കിൽ മാറി thamasichapol avarudethaya സുഖ ജീവിതം ഉണ്ടാകുമായിരുന്നു
@Aparna_Remesan
@Aparna_Remesan
മര്യാദയ്ക്ക് പഠിപ്പിച്ച് ഒരു ജോലി കൊടുക്കാൻ ഭർത്താവ് തീരുമാനിച്ചപ്പോൾ കാഞ്ചന അതിൽ ഒന്നും ശ്രദ്ധ കൊടുക്കാതെ അയാളുടെ ചിലവിൽ കഴിഞ്ഞു കൂടാൻ തീരുമാനിച്ചു...പക്ഷേ പുള്ളിക്കാരിയുടെ അമിത ആഗ്രഹങ്ങൾക്ക് ബലിയാടായത് പാവം ശ്രീനിവാസനായിരുന്നു...ഭർത്താവിന്റെ അനിയന്റെ ഭാര്യക്ക് ജോലിയും ബന്ധു ബലവും സാമ്പത്തിക ഭദ്രതയും ഉണ്ടെന്നറിഞ്ഞപ്പോൾ ആ frustration തീർത്തത് കുടുംബത്തിൽ കലഹം ഉണ്ടാക്കികൊണ്ടായിരുന്നു പുള്ളിക്കാരി 😂തൻ്റേ ഭർത്താവും കുഞ്ഞുമൊത്ത് ഒരു കൊച്ചു ജീവിതം അല്ല കാഞ്ചന ആഗ്രഹിച്ചത് മറിച്ച് ഒരു ആഡംബര ജീവിതമായിരുന്നു എന്നാൽ അതിന് സ്വയം പ്രയത്നിക്കാതെ എടുത്തപ്പൊങ്ങാത്ത ഭാരം ഭർത്താവിന്റെ തലയിൽ വെച്ചുകൊടുത്തു എങ്ങനെ നോക്കിയാലും കാഞ്ചന ചെയ്തത് തെറ്റാണ്.പിന്നെ എങ്ങനെ അവരേ ന്യായികരിക്കും.
@homedept1762
@homedept1762 Жыл бұрын
ഇന്ന് ഈ ഡയലോഗ് ഒരു സിനിമയിലും പറയാൻ പറ്റില്ല ഫെമിനിസ്റ്റ്കളും പാവാടകളും ഉറഞ്ഞു തുള്ളും.
@najilulu1223
@najilulu1223
ശരിക്കും വരുന്ന പെൺകുട്ടികൾ ഇത്ര കരുതിയ മതി വീട്ടിലുള്ളവരും കെട്ടിയോന്റെ ചോര ആണെന്നും അവർക്കും അവകാശം ഉണ്ടെന്ന് അല്ലാതെ കെട്ടിയ അന്ന്മുതൽ അവരെ മാത്രം അവകാശം അല്ലെന്ന് 😢😢😢
@minisugathan8564
@minisugathan8564 Жыл бұрын
എല്ലാ വരിലും ഇല്ല..സ്ത്രീധനം സിനിമയിലെ ജീവിതവും ഈ ലോകത്തിലുണ്ട്, ഉണ്ടായിരുന്നു. 😥
@sajithakumarivelappannair4265
@sajithakumarivelappannair4265
ഇതിലെ actors എല്ലാവരും അഭിനയിയ്ക്കുകയല്ല.... ജീവിയ്ക്കുകയാണ്.. ❤️🙏
@angelrose4076
@angelrose4076 Жыл бұрын
Urvaseye pole arunnu najnum.... Eppo allaatto. Ellam manasilaye anikku eppo
@sathishkk494
@sathishkk494 Жыл бұрын
Ethokkeyaanu kudunba bhandam cinima
@haridasa8765
@haridasa8765 Жыл бұрын
ഈ സിനിമ 2023 ൽ കണ്ട വരുണ്ടോ? ഉണ്ടെങ്കിൽ like അടിക്കുക. ശ്രീനി വാസൻ ഉർവശി ജയറാം പർവ്വതി എന്നിവർ നന്നായി അഭിനയിച്ച സിനിമ സൂപ്പർ പടം 👍👌🤘🙏🙏
@underworld2770
@underworld2770 Жыл бұрын
ഇത്.............. ന്മാരായ എല്ലാഭർത്താക്കന്മാരും കാണേണ്ടതാണ്
@darknight3526
@darknight3526
ശ്രീനിവാസന്റെ ഓട്ടം കണ്ട് ചിരിച്ചു പണ്ടാരം അടങ്ങി 🤣
@ramanikrishnan4087
@ramanikrishnan4087 Жыл бұрын
It's a beautiful film
@devi_balakrishnanvijaykuma7758
@devi_balakrishnanvijaykuma7758
Very nice movie... Malayalam movies are always so realistic.. relatable subject
@Sabarinath7272
@Sabarinath7272 2 сағат бұрын
Kollam Thulasiയ്ക്ക് jayaram ആണ് ശബ്ദം നല്കിയത് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ....
@alhubal6321
@alhubal6321 Жыл бұрын
@
@user-or7ok9ds4q
@user-or7ok9ds4q
നല്ല സിനിമ
@JRX900
@JRX900 Жыл бұрын
Veetil vcr undayiruna timil epozhum kanuna oru movie, vsrshsngalku sheshem , ethoke ayyirunu malayala cinema
@theerthaa.
@theerthaa.
Urvashi ❤❤
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 58 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 35 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 68 МЛН
Thalayanamanthram | Malayalam Superhit Movie | Sreenivasan & Urvashi
2:03:37
Millennium Cinemas
Рет қаралды 9 МЛН