ഉച്ച നേരത്ത് ഭക്ഷണം കഴികാനിരിക്കുമ്പോ ഈ പഴയ സിനിമകൾ കാണുന്ന ഫീൽ ഒന്ന് വേറെയാ..
@aidajose7645 жыл бұрын
Sathyam
@addharindia60445 жыл бұрын
Sathyam
@sangeetha5775 жыл бұрын
Correct
@welcome61035 жыл бұрын
Really. My hobby
@vishnuvishnu255 жыл бұрын
Yesssss.. Njanum
@poppoipoppoi40414 жыл бұрын
ഞാൻ വീണ്ടും വീണ്ടും പറയുകയാണ് സുഹൃത്തുക്കളെ ഉർവശിയാണ് മലയാളം കണ്ട ഏറ്റവും മികച്ച നായിക നടി...
@jjv21333 жыл бұрын
ഉർവശി ഇന്ത്യൻ സിനിമയിലെ അത്ഭുത അഭിനേത്രി എന്ന് കമലാഹാസൻ പോലും പരസ്യമായി പറഞ്ഞ നടിയാണ്... മലയാളം സിനിമ എന്നല്ല...
@abhijithmk6983 жыл бұрын
No doubt
@irshadirshu35093 жыл бұрын
Shobana chechiyo
@abhijithmk6983 жыл бұрын
@@irshadirshu3509നല്ല നടി തന്നെയാണ്. പക്ഷെ ഉർവശിക്ക് താഴെ മാത്രം
@rajeshbabu78213 жыл бұрын
തീർച്ചയായും
@noufalkl10203 жыл бұрын
എന്നെ പോലെ time കിട്ടുമ്പോൾ പഴയ സിനിമകൾ you tube ൽ തിരഞ്ഞു പിടിച്ചു കാണുന്ന പ്രാന്ത് ഉള്ളവർ ഉണ്ടോ ഇവിടെ. പ്രതേകിച്ചു സത്യൻ അന്തിക്കാട് സിനിമകൾ ❤❤😍💕
@risana43313 жыл бұрын
Ond
@noishidanoushi19643 жыл бұрын
Yyyaaaaa🥰
@noufalkl10203 жыл бұрын
@@noishidanoushi1964 അല്ല ഇജ്ജ് ഉണ്ടാകും അനക് വേറെ എന്ത് പരിപാടി ലെ... പോ അവിടുന്ന് 😍😂😂
@rajinasameer96722 жыл бұрын
yes
@sulaikhafarook2682 жыл бұрын
Ss
@harisbeach9067 Жыл бұрын
ഇത് പോലത്തെ പഴയ സിനിമകൾ തപ്പിപിടിച്ച് കാണുന്ന യൂത്തന്മാര് ഇങ്ങ് പോര്..😊❤️
@dreamlover-wm9hp Жыл бұрын
✋🏻
@MultiVys Жыл бұрын
Thea chechi pineem😂
@najufayzynajufayzy4586 Жыл бұрын
Hi
@rajimol861 Жыл бұрын
🤗✋🏼
@shahidha1575 Жыл бұрын
Njan
@jkyvj87086 жыл бұрын
ഉർവശി അഭിനയം. എന്ത് നാച്വറൽ ആണ്. ഇങ്ങനെ കഴിവുള്ള ഒരു നടി ഇവർ മാത്രം ആണ്. ഏത് വേഷം കൊടുത്താലും ഗംഭീര അഭിനയം. ഇവർ ഒരു അത്ഭുതപ്രതിഭയാണ്.
@anees62186 жыл бұрын
Jky Vj
@spdrg866 жыл бұрын
Valare correct aanu. Urvashi nalla nadi aanu.
@human-bing20336 жыл бұрын
Yes she is an asset to Malayalam cinema no one can match her
@rafeequekuwait30356 жыл бұрын
അതാണല്ലോ അവര്ക് തേശിയ അവാർഡ് കിട്ടിയത്
@parvathimenon3225 жыл бұрын
Veruthe allah divorce ayyathu
@Najadv Жыл бұрын
2023ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ, ഉണ്ടെങ്കിൽ പ്ലീസ് ലൈക്ക്. 👍🏻👍🏻👍🏻
@NaseeraC-fy9jg Жыл бұрын
❤❤❤
@sharafudheenap2116 Жыл бұрын
Yes und
@noufal7498 Жыл бұрын
Yes und🥲
@rinshaanwer6355 Жыл бұрын
Und😂
@Zidhan12345 Жыл бұрын
Und
@rashidmohd41174 жыл бұрын
ഇതിൽ ഫിലോമിന ചേച്ചി ...എന്തൊരു നാച്ചുറൽ അഭിനയമാണ് ... ഒരു രക്ഷയും ഇല്ല ... പ്രണാമം ചേച്ചി 🌹🌹🌹
@azaanansari98683 жыл бұрын
Ade ade
@rijesho59083 жыл бұрын
Yes
@themindseeker84023 жыл бұрын
Ninne kandal ente ammayanenn thonnoollodee... 😅
@kidskeukenhoff11533 жыл бұрын
100% സത്യം . എങ്ങനെ സാധിക്കുന്നു . പടക്കം പൊട്ടണ പോലെ ഡയലോഗ്. ❤️❤️❤️ ഫിലോമിന ചേച്ചി ❤️❤️
@abdulmajeed54473 жыл бұрын
Hai. Sukano
@timetravel0999 ай бұрын
കുട്ടിയായിരുന്നപ്പോൾ ബന്ധുവീട്ടിൽ വെച്ച് ഈ സിനിമ കണ്ടത് ഇപ്പോഴും ഓർക്കുന്നു. വരവിൽ കവിഞ് ഒരിക്കലും ചെലവാക്കരുത് എന്ന വലിയ സാമ്പത്തിക പാഠം പഠിപ്പിക്കുന്ന സൂപ്പർ സിനിമ ❤❤
@vishnu_kumbidi6 жыл бұрын
*കുടുംബ ബന്ധങ്ങളുടെ ഒരു കെട്ടു കാഴ്ചയും സ്നേഹവും എത്രത്തോളം ആണെന്ന് മനസിലാക്കാൻ പഴയകാല സിനിമകൾ എന്നും ഒരു മുതൽക്കൂട്ട് തന്നെയാണ് ജയറാം ശ്രീനി combo ഒപ്പം ഉർവശിയും എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്ന് തന്നെയാണ് 2022 ലും വീണ്ടും കാണുന്നു*
@kalyaninair47666 жыл бұрын
VISHNU- കുമ്പിടി njan 😀
@vishnu_kumbidi6 жыл бұрын
@@kalyaninair4766 ❤
@rs24426 жыл бұрын
Njanum 😁
@fidhairshadfidha40276 жыл бұрын
njan ee movie kanddu kondirikkaa brooo
@sreedevkarnaver6 жыл бұрын
Brw njn ningale ella pazhaya cinimadem cmmnt boxil kanunund 😁✋
@ibnumidhu73447 жыл бұрын
പഴയ സിനിമ കാണുമ്പോഴുള്ള സുഖം ഒന്ന് വേറെതന്നെ
@rahanarahana68745 жыл бұрын
Shariyanu
@sanahmansoor85985 жыл бұрын
Ibnu Midhu really true ini ithu pole ulla cinema kal undavilla😢😘😘
ഉർവശി ടെ അഭിനയം പ്രശംസനീയം കുശുമ്പും, അസൂയയും, സ്നേഹവും, ചമ്മലും ദേഷ്യവും, പരാതിയും, അങ്കലാപ്പും, എല്ലാ ഭാവങ്ങളും എത്ര perfect aanu
@satan.6186 Жыл бұрын
അവരാണ് യഥാർത്ഥ lady superstar❤️
@rparpa37006 жыл бұрын
തലയണ മന്ത്രം കണ്ടിട്ട് സ്ത്രീധനം എന്ന സിനിമ കണ്ടാല്‍ ഈ രണ്ടു സിനിമയിലും അഭിനയിച്ചത് ഉര്‍വശി തന്നെ ആണ് എന്നു വിശ്വസിക്കാന് കഴിയില്ല.അത്രമാത്രം വ്യത്യസ്തമായ ഭാവങ്ങള്.കാക്കത്തൊള്ളായിരം കണ്ടു മിഥുനം കണ്ടാല്‍ അതേ ഫീലിംഗ്.കഴകം എന്ന സിനിമ കണ്ടിട്ട് മധുചന്ദ്രലേഖ കണ്ടാല് അടുത്ത കണ്ഫ്യൂഷന്.കിഴക്കന് പത്രോസ് കണ്ടിട്ട് വര്‍ത്തമാന കാലം കണ്ടാല്‍ അതിലും അത്ഭുതം.ഉര്‍വശീ എങ്ങനെ ഇത്രയും ഭാവങ്ങള് ഊ മുഖത്ത് വിരിയുന്നു. പറയാതിരിക്കാന് കഴിയില്ല.മലയാളസിനിമയിലോ തെന്നിന്ത്യന് സിനിമയിലോ എന്നല്ല.ഇന്ത്യയിലെ ഒരു ഭാഷയില് പോലും അഭിനയത്തില് നിങ്ങള്‍ ക്ക് മുമ്പില് പറയാന് മറ്റൊരു നടിയും ഇല്ല. ഉര്‍വശിക്കു തുല്യം ഉര്‍വശി മാത്രം.
@sadhyadevan17886 жыл бұрын
Pleesee Upload streedanm movie
@tormundnorth24986 жыл бұрын
@@sadhyadevan1788സ്ത്രീധനം യൂടുബില്‍ അല്ലല്ലോ
@najumarasheed36836 жыл бұрын
B
@Kitty1-t4y5 жыл бұрын
True
@anjanaspillai54935 жыл бұрын
പക്ഷെ ഇപ്പൊ എല്ലാം തിരിച്ചാണ്,, കഞ്ചാവുവരെ ചവച്ചു തിന്നുമെന്നു കേട്ടു
@vaishnavvp91286 жыл бұрын
എൻ്റെ ദൈവമേ ഉർവ്വശി ഒരു രക്ഷയും ഇല്ല. എന്തു അഭിനയം .. original പോലും തോൽക്കും
ലോക സിനിമക്ക് മലയാളം നൽകിയ അഭിനയ പ്രതിഭകൾ ആണ് കെ പി എസ് സി ലളിതയും ഉർവശിയും തിലകനും. ഇത്ര അസാധ്യവും/അനായാസകരവുമായ പ്രകടന മികവ് വേറെ ആരിലും കണ്ടിട്ടില്ല
One and only ശ്രീനിയേട്ടൻ.. സ്വന്തമായിട്ടു കഥയോ തിരകഥയോ എഴുതി, ആ സിനിമയിൽ ആരും ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ചെയ്ത സൂപ്പർ സ്റ്റാർ.. Mutharamkunnu P.O. (Dev Anand) Aram+Aram= Kinnaram (Gopi Krishnan) Akkare Ninnoru Maran (Ali Koya) TP Balagopalan MA (Advocate Ramakrishnan) Sanmanassullavarkku Samadhanam (SI K. Rajendran) Doore Doore Oru Koodu Koottam (Vijayan Mash) Mazha Peyuunu Maddalam Kottunnu (M.A. Dhavan) Hello My Dear Wrong Number (Priest) Mazha Peyyunnu Maddalam Kottunnu (M A Dhavan) Gandhinagar 2nd Street (Madhavan) Nandi Veendum Varika (Damodharan) Nadodikkattu (Vijayan) Vellanakalude Naadu (Sivan) Sreedharante Onnam Thirumurivu (Binoy) Pattanapravesham (Vijayan) Mukunthetta Sumitra Vilikkunnu (Viswanath) Varavelpu (Vehicle Inspector) Vadakkunokkiyantram (Thalathil Dinesan) Thalayana Manthram (Sukumaran) Pavam Pavam Rajakumaran (P K Gopalakrishnan) Akkare Akkare Akkare (Vijayan) Sandhesam (Prabhakaran Kottappalli) My Dear Muthachan (Babu Raj) Midhunam (Preman) Golanthara Vartha (Karakattil Dasan) Sipayi Lahala (Appukkuttan) Azhakiya Ravanan (Ambujakshan) Chinthavishtayaya Shyamala (Vijayan) Ayal Kadha Ezhuthukayanu (Ramakrishnan) Oru Maravathoor Kanavu (Maruthu) English Medium (Shankaranarayan) Swayamvara Panthal (James) Narendra Makan Jayakanthan Vaka (Bhargavan) Yathrakarude Shradhakku (Gopi) Kilichundan Mampazham (Moidhootty Haji) Udayananu Tharam (Rajappan) Kadhaparayumbol (Balan) Njan Prakashan (Gopal Ji)
@comedyquizajith75542 жыл бұрын
💯👌💙
@ajaymichael333 Жыл бұрын
thanks for your effort❤
@muhsinmanj60488 ай бұрын
❤❤
@jyothymoljoseph378210 ай бұрын
2024 IL kanunnavar ivde present
@edwinblades2859 ай бұрын
Present Mam 😊
@KhadeejaKN-r1k8 ай бұрын
😂
@Ab-tt3mg7 ай бұрын
Njn 2025ila kanunne
@badhushabadhu40157 ай бұрын
Yesss❤ natural story .I can't feel it's a movie ......
@vibez85147 ай бұрын
😁
@nijilnijil66494 жыл бұрын
മറ്റുള്ളവർ ജീവിക്കുന്നത് പോലെ നാം നമ്മെ മറന്നു ജീവിച്ചാൽ അവസാനം ഉള്ളതും ഇല്ലാതെ ആവും.. അതാണ് ഇ മൂവിയിൽ നിന്നും നമുക്ക് കിട്ടുന്ന പാഠം... ഗുഡ് മൂവി
@patrickbateman00013 жыл бұрын
Sheriya
@aparnasasikumar75682 жыл бұрын
Yes
@gayathriashok57534 жыл бұрын
മലയാള സിനിമയിലെ എക്കാലത്തെയും ലേഡി സൂപ്പർ സ്റ്റാർ ഉർവശി.......
@lucifermorningstar70484 жыл бұрын
കാലം കൂടുംതോറും വീര്യം കൂടുന്ന ഇത് പോലത്തെ സിനിമയാണ് മലയാള സിനിമയുടെ ആത്മാവ്
@sivaprasadsiva33733 жыл бұрын
ഉർവശി ആദ്യം ചിരിപ്പിച്ചു പിന്നെ വെറുപ്പിച്ചു ഒടുവിൽ കരയിപ്പിച്ചു.... Great actress......❤️
@fasil_kaicherry99945 жыл бұрын
കല്യാണം കഴിഞ്ഞവർ ഒരിക്കലെങ്കിലും ഇത് കണ്ടിരിക്കണം.. നിർബന്ധമായും..2019 still watching.... 😍
@MJ98.5 жыл бұрын
Fasil_ Kaicherry kandal pinne kayikan kollila 😂😂
@Otsana75 жыл бұрын
Athenna
@hijabiami86734 жыл бұрын
Kazhikunnen munne kananum superaaa
@ridhashareefa45804 жыл бұрын
Atj sheriyaalee ende abiprayathil ath sheriyaa Bakki areyengilum abiprayathil sheriyundooooo
@harithashyam846910 ай бұрын
ഉരുവാശി ആണ് റിയൽ ലേഡി സൂപ്പർസ്റ്റാർ 🎉🎉
@princeofparakkal42025 жыл бұрын
ശ്രീനിവാസൻ സിനിമകൾക്ക് കഴമ്പും കഥാപാത്രത്തിന് ജീവനും ഉണ്ടാവും ❤❤❤
@vijilallalu84683 жыл бұрын
മലയാള സിനിമായുടെ സൂപ്പർസ്റ്റാർ ശ്രീനിവാസൻ തന്നെയാണ് കഥ തിരകഥ സംഭാഷണം സാമൂഹിക കഥകൾ അഭ്രാപാളികളിൽ ജീവിച്ചു കാണിച്ചു തരുന്ന ഓരോ കഥാപാത്രങ്ങൾ
@makeupgirl33563 жыл бұрын
👍👍
@sherin38963 жыл бұрын
അതേ
@gracythomas49843 жыл бұрын
Srinivasan’s script amazing
@Zoom-ev8jz Жыл бұрын
👍👍👍
@jaincv44835 жыл бұрын
ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ ഉർവ്വശിയെക്കാൾ മികച്ച ഒരു ആക്ടര്സ് സ്വപ്നങ്ങളിൽ മാത്രം.നവരസഭാവങ്ങൾ നിറഞ്ഞ നടനവിസ്മയം.പലപ്പോഴും അഭിനയത്തിൽ നായകന്മാർക്ക് മുകളിലേക്ക് പോകുന്ന ഏക നടി.കമൽഹാസന്റെ വാക്കുകൾ.
@dianamary77274 жыл бұрын
Shobana yo?
@swaminathan13724 жыл бұрын
@@dianamary7727 ശോഭന ഇത്രയും വരില്ല
@anuragh35103 жыл бұрын
Sree devi, shabana asmi
@soumyavijith68723 жыл бұрын
Urvvashi kazhinjeyullu vereyarum in my opinion
@AshokKumar-jn2el3 жыл бұрын
Undu.shamana asmi,smithapattel,nadithadas
@kiwikiwi50316 ай бұрын
സുകുവും കാഞ്ചനയും അന്ന് മാറി താമസിച്ചത് നല്ല കാര്യം തന്നെയാണ്. പക്ഷെ വരവറിഞ്ഞു ചിലവാക്കിയൽ മാത്രം മതി.❤
ഈയിടെ ഉർവശിയുടെ പഴയ കുറച്ചു തമിഴ് സിനിമകൾ കണ്ടു നോക്കി. മലയാളത്തിലേത് പോലെ തന്നെ എല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങൾ.
@historicalworld80332 жыл бұрын
മിക്കവാറും വീടുകളിൽ ഇളയ മരുമകൾ വരുമ്പോൾ മൂത്ത മരുമകൾക്ക് പല കാര്യങ്ങളിലും ആവശ്യമില്ലാത്ത ഒരു അസൂയ ഉടലെടുക്കാറുണ്ട്.. അതിന് ഉത്തമ ഉദാഹരണം ആണ് ഉർവശിയുടെ കഥാപാത്രം..
@Kikification5 жыл бұрын
Urvashi is the best ever versatile actress in malayalam cinema❤ Cant leave without mentioning bhagyalakshmi's dubbing skills as well❤
@സൈക്കൊമച്ചാൻ5 жыл бұрын
😁😁
@vishnuu36734 жыл бұрын
Appo KPAC Lalitha chechiyo?
@shamsudheenshamsu92444 жыл бұрын
Hi
@anjali51594 жыл бұрын
Q
@neelambari71293 жыл бұрын
❤️
@kunjumoon9984 жыл бұрын
19.00എന്റെ ദൈവമേ ഉർവശി യുടെ മുഖത്തു വിരിയുന്ന ഭാവം. ഒരു രക്ഷയും ഇല്ല. എന്താ അഭിനയം. ഇവരാണ് മലയാളം കണ്ട ഏറ്റവും മികച്ച നടി
@abhijithmk6983 жыл бұрын
സംശയം ഇല്ല
@meenunakshathra27753 жыл бұрын
Alla,Indian film industryle d best actress Urvashi Chechi aanu
@4thdimension_2 жыл бұрын
19:00
@sandeepsudhakar75316 жыл бұрын
ചില ന്യൂ ജെൻ വിപ്ലവ സംവിധായകരുടെ വിചാരം ലിപ് ലോക്കും ഡബിൾ മീനിങ് ഡയലോഗ് ഉം ഒക്കെ കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കാമെന്നാണ്.. അവർക്കു പ്രേക്ഷകരെ കയ്യിലെടുക്കാൻ പറ്റും പക്ഷെ പ്രേഷകരുടെ മനസ്സിൽ എന്നും സിനിമ നില നിർത്താൻ പറ്റില്ല.. Ever green ശ്രീനിവാസൻ.. 💓
@rajimathew14334 жыл бұрын
സത്യം
@rithusandhyadevyani94484 жыл бұрын
Yaaa its true..ennathe cenemakalil viralil ennavunathe nallathullu
@elite25224 жыл бұрын
Omar lulu le: id enne pattiyan Enne patti maatramaan
@pubgaddict55024 жыл бұрын
New directors are better than old directors because old directors involves castism and genderism in movies but most of the new directors like lijo jose, khalid rahman and aashique abu doesnt involve it
@onyx5064 жыл бұрын
@@pubgaddict5502 അത് ആ കലഗട്ടത്തിന്റെ കുഴപ്പമാണ് അല്ലാതെ director ടെ അല്ല ...പണ്ടത്തെ കാലം പോലെ അല്ല ഇപ്പോഴത്തെ കാലം ഇപ്പൊ എല്ലാവർക്കും പഠിപ്പും വിദ്യാഭ്യാസം ഉണ്ട് .....
@jiyadjiyu89383 жыл бұрын
"you see ഞാൻ ഈ കോളനിയിലെ വനിതാ വിപാകത്തിന്റൈ സെക്രട്ടറി ആണ് .തള്ളാ ബഹളമുണ്ടാകാതെ പോണം "🤣🤣🤣🤣🤣 ചിരിച്ചു മതിയായി ആ സീൻ 🤣🤣🤣🤣
@chikki_and_me3 жыл бұрын
aradi ninde thalla..ninne kandal ende thallayane thonnulo🤣🤣🤣
@simijoseph91573 жыл бұрын
@@chikki_and_me 😁😁😁
@kesss87083 жыл бұрын
@@chikki_and_me 😂😂
@neethun7082 жыл бұрын
@@chikki_and_me 😂😂 chirichu chirichu njan maduthu
@chikki_and_me2 жыл бұрын
@@neethun708 🤣🤣🤣
@njr27763 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ട്ടപെട്ട കുടുംബചിത്രം വാത്സല്യം, രാപകൽ, തലയണ മന്ത്രം, ബാലേട്ടൻ🥰🥰🥰💯💯😍😍
@nabeelap12142 жыл бұрын
മനസിനക്കരെ ❤
@Zoom-ev8jz Жыл бұрын
പൊന്മുട്ട ഇടുന്ന താറാവ്
@ashnaroy8923 Жыл бұрын
Home
@sreesreesreemelodies1378 Жыл бұрын
കുടുംബ പുരാണം
@HaneefaAnees-ie5th7 ай бұрын
സ്ത്രീധനം
@hafismuhammad70284 жыл бұрын
എക്കാലത്തും പ്രാധാന്യം നില നിൽക്കുന്ന സിനിമ. ഇതാണ് റിയലിസ്റ്റിക് സിനിമകൾ. ഇൗ സിനിമയിലെ ഓരോ കഥാപാത്രത്തിനും ജീവൻ ഉണ്ട്. ശ്രീനിവാസൻ sir മലയാള സിനിമയുടെ ജീവിക്കുന്ന ഇതിഹാസം ആണ്
@rafik244 жыл бұрын
2021 ഈ സിനിമ കാണുന്നവർ ഉണ്ടോ,, ഉണ്ടെങ്കിൽ പ്ലീസ് ഒരു ലൈക്ക്,,, 🙏
@aleenasimon35923 жыл бұрын
Njan
@saranyasaran30493 жыл бұрын
ഉണ്ട് 👍
@rahilashihab23673 жыл бұрын
Yes
@FathimaMaryamShorts3 жыл бұрын
Yea
@sarathsarath3393 жыл бұрын
Njn
@praseedkottayam21013 жыл бұрын
രാവിലെ മഴവിൽക്കാവടി കണ്ടു. ഇപ്പോൾ ഇതും.. ഉർവശി എന്താ ഒരു അഭിനയം 😍😍😍
@rajeshkumarrajesh86225 жыл бұрын
ഞാനും കണ്ടു മൂവി ഇടയ്ക്ക് ചാനലിൽ വരുമ്പോഴും കാണും. ഇതിലെ എല്ലാ കഥാപാത്രങ്ങളും വളരെ നാച്ചുറൽ അഭിനയം. ഉർവശി ചേച്ചി പൊളിച്ചു...
@ratheeshkumar12824 жыл бұрын
പണ്ടത്തെ സിനിമകൾ ഒരു സത്യം ഉണ്ടായിരുന്നു, ജീവനും, ഈ സിനിമകൾ കാണുമ്പോഴാണ് ന്യൂ ജെനറേഷൻ സിനിമേ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്
@tomsmathew58957 жыл бұрын
ഇങ്ങനെയുള്ളവർക്ക് അവരുടെ തെറ്റ് മനസിലാക്കാനുള്ള ബുദ്ധി മരണം വരെ ഉണ്ടാകില്ല. അവരെ തിരുത്താൻ ആർക്കും കഴിയുകയും ഇല്ല.
@steffinalex61495 жыл бұрын
Toms Mathew 😂
@ramsheenaashiframshiaashi15975 жыл бұрын
correct aanu
@ummerfayis72994 жыл бұрын
Best cmnt bro👍👌
@natureloverkerala17734 жыл бұрын
very correct
@sandhyavipin654 жыл бұрын
സത്യം ബ്രോ
@miss_nameless9165 Жыл бұрын
കാഞ്ചന എന്ന കഥാപാത്രമായി ഉർവശി ചേച്ചിയെ അല്ലാതെ മറ്റാരെയും സങ്കൽപ്പിക്കാൻ കഴിയില്ല....അവർ ചെയ്ത ഓരോ കഥാപാത്രങ്ങളും അങ്ങനെ തന്നെയാണ്😍💯🔥
@karthivichu43545 жыл бұрын
ഈ മൂവി ഇപ്പോ കാണുമ്പോ മിസ്സ് ചെയുന്നത് ദൂരദർശനും ആ പഴയ കുട്ടിക്കാലവും തന്ന ഓർമ്മകൾ ആണ്.
@noushad.paramben36375 жыл бұрын
Yes
@krishnanharihara4 жыл бұрын
Dooradarshanil aavumbol Idaikku oru Current pokkum undu. Athum nalla scenil ethil nilkkumbol.
@saneeshpx13 жыл бұрын
🥺🥺🥺
@7notesMusics2 жыл бұрын
അതൊക്കെ ഒരു കാലം.. ഇനിയൊരിക്കലും തിരിച്ചു വരാത്ത ആ നല്ല കാലം ❤😢
@suni3212 жыл бұрын
😍😍
@vpn42474 жыл бұрын
*2021 ലും ഈ പടം തിരഞ്ഞുവരണമെങ്കിൽ ഊഹിക്കാമല്ലൊ ഈ പടത്തിൻ്റെ റേജ്ജ്..* 👍👍👍 *ഊർവ്വശ്ശി സൂപ്പർ* 👌👌👌
@νιν-ι8σ3 жыл бұрын
@Aami Jayaprabha qtuuq
@amruthamohanan91983 жыл бұрын
സത്യം.... ഓൾഡ് ഈസ് ഗോൾഡ്.. 😍
@fathimasaadique41502 жыл бұрын
2022
@Maluzzvlog__1 Жыл бұрын
23 il varunnu
@ajayvloges4639 Жыл бұрын
2023
@sidhartherch79675 жыл бұрын
ഒടുവിൽ ഉണ്ണികൃഷ്ണൻ ആട്ടു കിട്ടിയ ശേഷം ഓടിയിറങ്ങി ഗേറ്റ് അടച്ചു ഒന്നും സംഭവിച്ചിട്ടില്ലാത്ത രീതിയിലുള്ള ആ നടത്തം🤣🤣🤣🤣😂😂😂😂Epic scene!!
@basheerbasheer27895 жыл бұрын
ഞാൻ കരുതി ഇതിൽ എവിടെയാണ് ആട് കിടക്കുന്നത് എന്ന് പൊൻ മുട്ടയിടുന്ന താറാവ് എന്ന സിനിമയിൽ പശുവിനെ കാണാം ഒടിവിൽലിൻറ കയ്യിൽ
@salinishaji83523 жыл бұрын
🤣🤣🤣🤣🤣🤣
@itsme19383 жыл бұрын
@@salinishaji8352 ❤️
@saileshsaileshk57023 жыл бұрын
Yess,,,🤪
@saileshsaileshk57023 жыл бұрын
Innocentinde karatte steps sóoper,,,,hoo,,haii😃
@travelmonk-hashim19055 жыл бұрын
കഥ തിരക്കഥ സംഭാഷണം ശ്രീനിവാസൻ.പിന്നെ urvashiyum അത് തന്നെ ധാരാളം
One and only lady superstar in mollywood is urvashi. പാർവതി ചേച്ചി സുന്ദരി. സുകുമാരി അമ്മ മീന അമ്മ അഭിനയം സൂപ്പർ. ഓരോ കഥാപാത്രങ്ങൾക്കും space ഉണ്ട്. ഫിലോമിന അമ്മ great. ഇവരുടെ സിനിമ കൾ ഒക്കെ എന്നും ഓർക്കും. ക്ലാസ്സിക് movie. സത്യൻ അന്തിക്കാട് സാർ ടെ ഇപ്പോഴുള്ള സിനിമകളിൽ ഒന്നും ഈ originality കണ്ടിട്ടില്ല. ഒന്നും പറയാൻ ഇല്ല, ഈ സിനിമ കൾ ഒക്കെ മലയാളികൾ ക്കു കിട്ടിയ അനുഗ്രഹം ആണ്.
Manju warrier is the only lady superstar of Malayalam
@dr.umakrishnaprasad5 жыл бұрын
mr nair no the first lady superstar is Urvashi Chechi then Revathi Chechi after that Manju Chechi
@abc-ru2mw5 жыл бұрын
@@dr.umakrishnaprasad yes revathi is the lady super star of tamil industry
@chandrikap54713 жыл бұрын
@@abc-ru2mw ,😂
@timetravel0992 жыл бұрын
ഈ സിനിമയിലെ ഒരു വലിയ underrated ഡയലോഗ് : കിട്ടേണ്ടത് കിട്ടി കഴിഞ്ഞാൽ തോന്നേണ്ടത് തോന്നാൻ ഇത്തിരി സമയം നല്ലതാ 😂😃
@Sreeshanap6 жыл бұрын
എന്തിനാണ് ഈ സിനിമ ഡിസ് ലൈക്ക് ചെയ്യുന്നത്? എന്നെന്നും എല്ലാ തലമുറ മാറുമ്പോഴും അവരോടൊപ്പം ഉണ്ടാകും ഇതിലെ ചില രംഗങ്ങൾ തീർച്ച!
@sudhys75496 жыл бұрын
എല്ലാ കുടുംബിനികളിലും ഒരു "കാഞ്ചന "ഒളിഞ്ഞു ഇരിപ്പുണ്ട് .. അക്കാലത്തു ശ്രീനിവാസൻ സത്യൻ അത്തിക്കാട്, ചിന്തിച്ചത് ആണ് ഇപ്പോളും... ആ കാലത്തുള്ള സിനിമകൾ ഒരു സന്ദേശം കൂടി ആണ്.. 👌👌ഇപ്പോൾ?
ഓരോ സീനും മനഃപാഠം ആണ്...എന്നാലും കാണുവാൻ തോന്നും..😂..
@saturnmedia34145 жыл бұрын
Same here
@krishnanharihara5 жыл бұрын
True
@manafvk9304 жыл бұрын
Yes
@nandanapm79794 жыл бұрын
😅😅athe ..
@njan39084 жыл бұрын
മടിക്കില്ല എത്ര കണ്ടാലും
@HappySad547 Жыл бұрын
ഇപ്പോൾ കാണുമ്പോൾ ഈ പഴയ സിനിമകൾ ഒരു നോവാണ് RIP മാമുക്കോയ, ഇന്നസെന്റ്, KPAC, ഫിലോമിന, മീന, ശങ്കരാടി, സുകുമാരി, പറവൂർ ഭരതൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ 😒😒😒
@anumodmarkose17125 жыл бұрын
ഇതിഹാസ കലാകാരൻ തന്നെ ശ്രീനിവാസൻ 😍💙 ശ്രീനിവാസൻ ഇഷ്ടം 💙
@nasarambalancheeri87464 жыл бұрын
സംതൃപ്തമായൊരു കുടുംബജീവിതത്തിനു അനുസരണ ശീലം വളരെ വളരെ അത്യാവശ്യമാണ്...
@swaminathan13724 жыл бұрын
😀😀😀
@sureshmv82975 жыл бұрын
ഓർമ വെച്ച നാൾ മുതൽ കാണുന്ന സിനിമ യാണ്. ശ്രീനിവാസൻ സർ നമിക്കുന്നു താങ്കളെ. ഒരുപാട് നല്ല സിനിമ കൾ തന്ന താങ്കൾ ആണ് മെഗാ സ്റ്റാർ
@media26362 жыл бұрын
ഭക്ഷണം കഴിക്കാൻ നേരം ഇതുപോലുള്ള സിനിമ കാണുമ്പോഴുള്ള feel 😍😍😍......
@AbhyAM-Nov252 жыл бұрын
ഉർവ്വശി ആണ് ഈ പടത്തിന്റെ ജീവനാഡി...! മലയാളത്തിൽ മാത്രം അല്ല അഭിനയം കൊണ്ട് വേറെ ഇൻഡസ്ട്രിയിൽ പോയി ഞെട്ടിച്ച നടി ആണ്... ഇതിഹാസം ആണ് ഇവർ. ഇതുപോലുള്ള നടികളെ ഇനി കിട്ടുമോ ❤
@AbhyAM-Nov252 жыл бұрын
@@santhunadagana4564 🤝
@sudeeps1995 Жыл бұрын
ഒരു മധ്യവർഗ കുടുമ്പംത്തിന്റെ ഏറ്റവും വലിയ ചില വീട്ടുകാര്യങ്ങൾ വളരെ വിശാലമായ ക്യാൻവാസിൽ വരച്ച ഒരു മികച്ച സത്യൻ അന്തിക്കാട് ചിത്രം
@haleemamohamed75466 жыл бұрын
ഉർവശി ചേച്ചി നല്ല അഭിനയം എനിക്ക് ഓർക്കുമ്പോൾ ചിരി വരുന്നു ഞാനും ഈ സിനിമ കണ്ടു 2019 dhil eallavarkkum ande thanks aplodinu
പണ്ടത്തെ ജയറാമിനെ കാണാൻ എന്തു രസാലെ. ക്ലാരിറ്റി sound 👌👌
@atthupvk5 жыл бұрын
എത്ര കണ്ടാലും മതിവരാത്ത പടങ്ങളിൽ ഏറ്റവും മുൻപന്തിയിലുള്ള സിനിമകളിൽ ആദ്യത്തെ ലിസ്റ്റിലുള്ള സിനിമാ...ഇതിനെ വെല്ലാനുള്ള ഒരു സിനിമ ഇനി വരില്ല...അത്രക്കും നൊസ്റ്റാൾജിയ ഫീൽ ആകുന്നു ഓരോ തവണ കാണുമ്പോളും..പൊന്മുട്ടയിടുന്ന താറാവ്..മഴവിൽ കാവടി..നാടോടി കാറ്റ്...ഇതൊക്കെയാണ് കണ്ടാൽ മടുക്കാത്ത സിനിമകൾ.സത്യൻ അന്തിക്കാടൻ മാജിക്
@ayshamc1094 жыл бұрын
ശ്രീനിവാസൻചേട്ടന് ഈ film ൽ വേറെ ഒരു പണിയും ഉണ്ടായിരുന്നു.. പാർവതിച്ചേച്ചിയുടെയും ജയറാമേട്ടന്റെയും screen ൽ പുറകിലുള്ള പ്രണയം കണ്ടുപിടിക്കാമെന്നത് 😀😂
@utharath94987 ай бұрын
Ithar paranj
@sajaysankar14495 жыл бұрын
കേരളത്തിലെ ഓടുവീടുകൾ കാലാന്തരത്തിൽ ഇതുപോലുള്ള സിനിമകളിൽ മാത്രമായ് ഒതുങ്ങും ഹാ പഴയ ഗ്രാമങ്ങൾ നൊസ്റ്റാൾജിയ 🤗🤗😘 2019 ആഗസ്റ്റ് . അതും കൊൽക്കത്തയിലിരുന്ന് കാണുമ്പോൾ ഒരു പ്രത്യേക ഫീലാ പറഞ്ഞറിയിക്കാൻ കഴിയാത്തത്
@rajaneeshrajendran71392 жыл бұрын
മലയാള സിനിമയിൽ ഇത്രയും വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച മറ്റൊരു നായിക ഇല്ല. വെറും ഒരു നായിക എന്നതിൽ ഉപരി അഭിനയ തികവുള്ള കഥാപാത്രങ്ങളെ ആണ് ഉർവശി അവതരിപ്പിച്ചിട്ടുള്ളത്. തലയണമന്ത്രം, പൊന്മുട്ടയിടുന്ന താറാവ്, മഴവിൽ കാവടി, വെങ്കലം, നാരായം, കിഴക്കൻ പത്രോസ്, ഭരതം, നിറക്കൂട്ട്, കാക്കത്തൊള്ളായിരം, മിഥുനം അച്ചുവിന്റെ അമ്മ അങ്ങിനെ എത്രയോ സിനിമകളിൽ വ്യത്യസ്ത കഥാപാത്രങ്ങളെ അവർ ഗംഭീരമാക്കി, ശാലീന സുന്ദരിയായ പെൺകുട്ടി ആയും, കുശുമ്പ് ഉള്ള സ്ത്രീ ആയും, ഒക്കെ അവർ നമ്മളെ വിയയിപ്പിച്ച്. നായികയായി തിളങ്ങി നിന്ന സമയത്ത് ആണ് പൊന്മുട്ടയിടുന്ന താറാവ് സിനിമയിലെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രം ആയത്. അ സമയത്ത് അത്തരം കഥാപാത്രം ചെയ്യാൻ മറ്റൊരു നായിക നടി ധൈര്യം കാണിക്കുമോ എന്ന് സംശയം ആണ്..അതുകൊണ്ടാണ് മലയാളത്തിലെ ഏറ്റവും മികച്ച നടി ഉർവശി ആണ് എന്ന് പറയുന്നത്
@parabellum82732 жыл бұрын
തലയണമന്ത്രം, സന്ദേശം രണ്ടും ഏതുകാലത്തും മെസ്സേജ് തരുന്ന സിനിമകൾ ആണ്
@sachinsachuz7982 жыл бұрын
സത്യം
@iqubaliqu6734 жыл бұрын
ശരിക്കും മലയാളത്തിലെ ലേഡിസൂപ്പർസ്റ്റാർ ഉർവശി ചേച്ചി അല്ലെ? ഉർവശി ചേച്ചിയുടെഅഭിനയം ഒരുരക്ഷയുമില്ല.
@lekshmiprasad34093 жыл бұрын
ഉർവശി, മഞ്ജു
@anestorie7962 жыл бұрын
2022-ൽ ഈ സിനിമ കാണുന്നവരുണ്ടോ. എത്ര കണ്ടാലും മതിവരാത്ത സിനിമകളിൽ ഒന്ന്.അഭിനയം കൊണ്ടും ആ ലൊക്കേഷൻ ഭംഗി കൊണ്ടും എന്നും മനസ്സിൽ നിൽക്കുന്ന ഒരു ചിത്രം. 💯❤
@ramshadchinnu82622 жыл бұрын
മനസ്സിനെക്കരെ
@sana-xn4vi Жыл бұрын
2023ഇൽ വീണ്ടും കാണുന്നു
@nimmysathish23 Жыл бұрын
sathym
@Max4LifeByRiyas11 ай бұрын
2024
@alhubal6321 Жыл бұрын
@18:03 കാഞ്ചനയുടെ ആക്രാന്തം സിനിമയുടെ തുടക്കത്തിൽ തന്നെ വ്യക്തമാണ്. പുതിയ മാല വാങ്ങിയിട്ട് അധികം ആയിട്ടില്ല . അപ്പോഴേക്കും വേറെ വേണം. ഇത്തരം സ്ത്രീകൾ ആണ് കുടുംബത്തിന്റെ സാമ്പത്തികം തകരാറിൽ ആക്കുന്നത്
@aqualivesashtamudi3076 Жыл бұрын
*മിഥുനം....തലയണമന്ത്രം രണ്ട് സെയിം തീം., മെസ്സേജ്...ഉർവശിരണ്ട് സിനിമയിലും ഒരേ അഭിനയം പക്ഷെ മികച്ച അഭിനയം....❤*
@annapremnabas42866 жыл бұрын
ശ്രീനിവാസന്റെ രചനയിൽ വിരിഞ്ഞ മാണിക്യം ... എത്ര ഭംഗി ആയിട്ടാ ജയറാം'ഉർവശി, പാർവതി ഇവരൊക്കെ അഭിനയിച്ചത്. പഴയ ശ്രീനിവാസൻ ജയറാം ചിത്രങ്ങൾ അതായിരുന്നു സിനിമ: ഈ കാലഘട്ടങ്ങളിൽ ഇങ്ങിനെയുള്ള സിനിമകൾ ഇനി പ്രതീക്ഷിക്കാമോ? മാമുക്കോയ, ഫിലോമിന, ഇന്നസെന്റ്, ശങ്കരാടി, സുകുമാരി, മീന കിടിലൻ അഭിനേതാക്കൾ... സൗന്ദര്യത്തിൽ പാർവതിയും👌👌 അഭിനയത്തിൽ ഉർവശിയും👌👌
2023 ഇൽ ഈ സിനിമ കാണുന്ന ഞാൻ.ഇതാ മുന്പു എത്ര തവന കണ്ടെന്നു അറിയില്ല... urvashi yude acting ho namikkunnu🙏🙏🙏🙏
@Sreejith_calicut4 жыл бұрын
ഉർവശി എന്ന അഭിനയ കടലിനു മുന്നിൽ തിരമാലകൾ എണ്ണി പഠിക്കുന്ന കുട്ടികൾ മാത്രം ആണ് മറ്റുള്ള നടിമാർ
@reeyasr81603 жыл бұрын
Ye
@reeyasr81603 жыл бұрын
True
@jayalekshmi91062 жыл бұрын
സൂപ്പർ കമന്റ്
@irshadmelmuri Жыл бұрын
Wooow
@Keralite_man_0014 жыл бұрын
❤️ പൊതുവെ പണ്ടത്തെ കാര്യങ്ങളാണ് മഹത്തരം എന്ന് കരുതുന്നവരാണ് നമ്മൾ മലയാളികൾ.. പക്ഷേ അത് കൊണ്ടല്ല ഇന്നത്തെ പല സിനിമാക്കാരും ശ്രീനിവാസൻ എന്ന മനുഷ്യനിൽ നിന്ന് പഠിക്കേണ്ടി ഇരിക്കുന്നു.. തെല്ലും നാടകീയം അല്ലാത്ത... ഒട്ടും അശ്ലീലം ഇല്ലാത്ത.. അനവശ്യ പൊലിപ്പിക്കൽ ഇല്ലാത്ത.. സിനിമ ❤️❤️❤️
@jaleelkandanchira80174 жыл бұрын
കൊറോണക്കാലത്ത് കാണുന്നവർ ഇവിടെ ലൈക്കൂ... 😍
@ganeshviswam20314 жыл бұрын
@banu k.v Like nu thendathe pode pode pode
@manjuv.m2754 жыл бұрын
Ippo പഴയ സിനിമയുടെ അടിമയായി 😂😂😂😂
@antonyk.c81834 жыл бұрын
I am
@cmajithanair1434 жыл бұрын
@@manjuv.m275 kk0k
@cmajithanair1434 жыл бұрын
@@manjuv.m275 jjp
@haseenasunil76832 жыл бұрын
ഇനി മലയാളിക്ക് കാണാൻ കഴിയുമോ ഇത് പോലെ ഉള്ള പടങ്ങൾ.. ആ കാലങ്ങൾ എത്ര മനോഹരം ആയിരുന്നു
@jithindaniel19334 жыл бұрын
ഈ സിനിമയുടെ ഉയിര് ശ്രീനിവാസനോ, ജയറാമോ, പാർവതിയോ അല്ല.... അത് സാക്ഷാൽ ഉർവശി ആണ്. അഭിനയത്തിന്റെ കാര്യത്തിൽ മോഹൻലാലിനോട് കൂടെ ചേർത്തു നിർത്താൻ കഴിയുന്ന മലയാള സിനിമയിലെ ഏക നടി. The real lady superstar👑
@dilshad_theeta_kkaran1046 жыл бұрын
2019 ലും ഇത് കാണാൻ വന്ന ആരേലും ഉണ്ടോ ഇവിടെ 😄😄
@basheerbasheer27365 жыл бұрын
dilshad dilshad undede🤩😍😍
@sukanyapm34905 жыл бұрын
Yes
@shanilshashanilsha78675 жыл бұрын
Undey......
@Rajeshraju-dv6wo5 жыл бұрын
Shan
@corona75924 жыл бұрын
Illa
@zinna565 жыл бұрын
Urvashi's acting combined with Bhagyalakshmi's dubbing makes this character really memorable!
@udayansahadevan17152 жыл бұрын
പെണ്ണുങ്ങളുടെ പൊങ്ങച്ചം പറച്ചിലും പ്രവർത്ക്കലും എന്തെല്ലാം ഭവിഷ്യത്തുകളിൽ കൊണ്ടെത്തിക്കും എന്നുള്ളതിനാണ് ഈ സിനിമ. മാനഹാനി, ധനനഷ്‌ടം, സന്താപം മദ്യപാനം........... അങ്ങനെ പോകുന്നു ഒരു നീണ്ട നിര 👍👍👍ഇതൊക്കെ തിരിച്ചറിയാനുള്ള നല്ല ഒരു സിനിമയാണ് ഇത്.
@user-lg1td5wv4n4 жыл бұрын
ലേഡി... സൂപ്പർ സ്റ്റാർ എന്റെ മനസ്സിൽ ഉർവശിയാ..
@Aloshygomber3 жыл бұрын
വി സി ആർ, ഫ്രിഡ്ജ്, വാഷിംഗ് മെഷിൻ, പദ്മിനി കാർ, ഇംഗ്ലീഷ് മീഡിയം സ്കൂൾ, ഇൻസ്റ്റാൾ മെന്റ് ആയിട്ട് വീട്ടുപകരണങ്ങൾ വാങ്ങൽ. ഇതൊക്കെ ശരാശരി മലയാളിക്ക് പരിഷ്കാരമായിരുന്ന 90s.. കളിൽ കുട്ടിക്കാലം ആസ്വദിച്ചവർ ഒന്നു വന്നു നീലം മുക്കിയിട്ട് പോകണേ 😂
@muhammedshakeerppshazz38693 жыл бұрын
ഉര്‍വശി എന്റമ്മോ ഒടുക്കത്തെ അഭിനയം ഒരു രക്ഷയുമില്ല
@abhiramiaami85117 ай бұрын
ഇതിലെ പാർവതി ചേച്ചിടെ character എനിക്ക് ഭയങ്കര ഇഷ്ടവാ. പുള്ളിക്കാരി ഒരു പാവം ആയതുകൊണ്ട് മരുമക്കൾ തമ്മിൽ വഴക്കുണ്ടായില്ല. ഇളയ മരുമകൾ കൂടി മൂത്ത മരുമകളെപ്പോലെയായാൽ കുടുംബത്തിൽ എന്നും പ്രശനങ്ങൾ ആയേനെ. ഇതിൽ പാർവതി ചേച്ചി സ്വന്തം ആഭരണങ്ങൾ വിൽക്കാൻ കൊടുക്കുന്നുണ്ട്. അത് അധികം ആരും ചെയ്യില്ല. അതും പൂർണമനസോടെ.
@poppoipoppoi40414 жыл бұрын
കാലമേ ഇനി പിറക്കുമോ ഇതുപോലെ ഒരു ഉർവശി...
@chandrikap54713 жыл бұрын
Never.......one nd only Urvashi ......
@travelmonk-hashim19055 жыл бұрын
90കളിലെ സാധാരണ മലയാളിയുടെ കുടുംബ ജീവിതം കാണണം എങ്കിൽ ഈ ഫിലിം കണ്ടാൽ മതി
@സൈക്കൊമച്ചാൻ5 жыл бұрын
ഇപ്പോഴത്തെ കാലത്തെ കുടുംബ ജീവിതവും വല്ല്യമാറ്റമൊന്നുമില്ല ..
@yourdad66583 жыл бұрын
ഒന്ന് പോടെയ് ഇപ്പോഴും ഇങ്ങനെ ഒക്കെ തന്നെ .. ചെറിയ മാറ്റങ്ങൾ മാത്രം
@harisharis4904 жыл бұрын
ന്റെ പൊന്നോ... ഉർവശി ഒരു രക്ഷയും ഇല്ല 👏
@Aloshygomber7 ай бұрын
തൂവൽ വീണ്ണിൻ മാറിൽ തൂവി.. എന്ന മനോഹരമായ ഗാനം ടൈറ്റിൽ സോങ് ആയി ഇടുന്നതിനു പകരം സിനിമയുടെ ഉള്ള്ളിൽ place ചെയാമായിരുന്നു ❤
@HS-fq2kv3 жыл бұрын
സ്ത്രീ ധനം കണ്ട് ഇത് കണ്ടാൽ ഉർവശി ചേച്ചി വേറെ ലെവൽ ♥♥♥