എത്ര മനോഹര ഗാനങ്ങൾ കേട്ടാൽ മതിയാവില്ല. അതുപോലെ പടവും....❤
@myindia....5188 Жыл бұрын
നമ്മൾ ജനിക്കും എത്രയാ മുന്നേ ഉള്ള സിനിമകൾ.. റേഡിയോയിൽ കേട്ട പാട്ടുകൾ... ഒരിക്കലും കാണാൻ സാധിക്കില്ലായിരുന്ന ഇത്തരം സിനിമകൾ യൂട്യൂബ്... സ്മാർട്ട് ഫോൺ വിപ്ലവം ഉണ്ടായത് ടോട്ടൽ ലോകത്തെ മാറ്റി മറിച്ചു ‼️🟨🟨🟨🟩🟩.. നസീർ ഷീല.. എത്ര സുന്ദരം എത്ര നല്ല നാച്ചുറൽ അഭിനയം.. ഇന്നും ശീലാമ്മ ജീവിക്കുന്നു 💜💜💜... കുട്ടിക്കാലത്തെ ഷീല യുടെ അഭിനയം വളരെ കുട്ടിത്തം കലർന്നത് തന്നെ ആയിരുന്നു... 💙💙💕💕മലയാളത്തിന്റെ മഹാ നടി.. നമ്മുടെ സ്വന്തം ശീലാമ്മ 💜💜💙💙💙.. നാസർ നാദാപുരം വടകര 💚💚
@girijaek8912 Жыл бұрын
Correct
@raveendranravi984110 ай бұрын
🎉🎉🎉🎉🎉🎉 36:01
@karunakarankarunakaran8323 жыл бұрын
വളരെ നന്ദി, ഞാൻ 50 വർഷം മുമ്പ് ഈ പടം കണ്ടിരുന്നു
@mahaboobkodipoyil47853 жыл бұрын
Too lucky pream Nazir sir movi watched release time 😍
@rasheedev75284 ай бұрын
ഞാനും കോഴിക്കോട് പുഷ്പയിൽ നിന്ന് കണ്ട ഓർമ്മ! എനിക്ക് 71 വയസ്സായി !😂
@josephjohn313 жыл бұрын
Good songs and acting especially Adoor Bhasi in tripple role.
@ajithkumarv26322 жыл бұрын
Nazir sir very handsome
@jithinmk90982 ай бұрын
ദൂരദർശനിൽ 90's ഇൽ കണ്ട ഓർമയുണ്ട്. കുറെ നാളായി ഈ plot ഓർമയുണ്ട്. ഏറെ തിരഞ്ഞാണ് പേര് കണ്ടെത്തിയത്.
@beenababu7367 Жыл бұрын
Super movie. Nalla ganangal .ellam ishttappettava thanne
@mollykuttykn66513 жыл бұрын
ഞാനിന്ന്, മെയ്മാസം ഇരുപതാംതീയതി രാത്രിയിൽ ഈ പടം കാണുന്ന.
@rathikuniyil46913 жыл бұрын
Njanum itha ippol kanan thudanghunnu. 11.55pm
@dgn77293 жыл бұрын
👍
@vkumarnac83603 жыл бұрын
കൊള്ളാമോ.....
@DreamWorld-cy5js3 жыл бұрын
Injn June 1 nj kannunu
@dreams29813 жыл бұрын
Athinu
@VoidImperator Жыл бұрын
Adoor bhasi triple role kalakki ❤
@nasimudeenyounus80753 жыл бұрын
The movie of late sixtees still interesting and human value and naturality. It was the peak time of Nazir-Sheela combine. Songs are also nice. The supporting team too did well.
@nasimudeenyounus80753 жыл бұрын
It was an instant opinion that came to my mind I think theme was quite natural, but a few portions could have avoided, and the end to conclude more convincing way. That's all. All the best.
@moidupakkath31052 жыл бұрын
കറക്റ്റ് വെരിഗുഡ്
@latheefhameed45262 жыл бұрын
In UTC
@latheefhameed45262 жыл бұрын
TV TX
@latheefhameed45262 жыл бұрын
TV
@amalasujith48513 жыл бұрын
Orupaadu naalay kaathirunna movie. Thanks.
@sharafsharf7546 Жыл бұрын
തിരക്കഥ സംവിധാനം 👍🏻 ✌️ 👌
@devishdev69813 жыл бұрын
Orupadu naalayi kaathirunna padam
@valsalasukumaran74033 жыл бұрын
ഓൾഡ് ഈസ് ഗോൾഡ് സൂപ്പർ മൂവി നസിർ ഷീല ജോഡി വളരെ മനോഹരമാണ് ഇതിലെ പാട്ടുകൾ എല്ലാം മനോഹരം 18-05-2021-ഇൽ വീണ്ടും കണ്ടു
@girijaek8912 Жыл бұрын
👍👍👍👍👍👍👍👍👍👍👍😀👍
@RajagopalanM-o4f3 ай бұрын
പിൽക്കാലത്തു ഷീലയെ കടത്തി വെട്ടി ജയഭാരതി
@saithaappu80223 жыл бұрын
നല്ല സിനിമ 👍👍
@unushashmi3 жыл бұрын
തമിഴിൽ mannippu എന്ന പേരിൽ റീമേക്ക് ചെയ്തപ്പോൾ ജയശങ്കറിന് നസീർ സാറിന്റെ11അയലത്ത് എത്താൻ പറ്റിയില്ല
@muhammedcp62933 жыл бұрын
Anbadi varsham munbi tlhalasery l nenu kandu mukundi nini anu thonunu
@sarojinikk55485 ай бұрын
😊a😊😊😊😊😊😊😊😊😊😊😊q
@jibinjs11393 жыл бұрын
20:25 *ഹൃദയ സരസിലേ*
@viswanathankunjattaparabil98053 жыл бұрын
നല്ലചിത്രം. Old is gold.
@muhsinamolmol65152 жыл бұрын
Adoorbhasi in three roles
@truegold17002 жыл бұрын
god Movie
@nitheeshkumar35343 жыл бұрын
Super Movie Please upload Prethangalude Thazhvara, Gayathri, Inapravukal
@hijazkdr2 жыл бұрын
Pandu kandu maranha movie .. kore thappi nadanhu 😍
@suvani-p5f2 жыл бұрын
Prem Nazir sir, Jaya Bharathi terrific
@fathimabeeviabdulsalim60707 ай бұрын
എന്റെ ഇഷ്ട ജോടികൾ nazir സർ bharathi chechi 🙏🏻
@balachandrannair75822 жыл бұрын
nostalgic moments in 🌹🌻🌷🍀15/08/22
@gokulkishan993 жыл бұрын
Super cinema.... Nanne ishtapettu... Kattuthulasi, bhagyamudra, e cinemagal idumo you tubil.... Plz.... 👍🌹🙏..... Old is gold... 👍👍
ഇ. മൂവില്. കാണുന്ന. വീട്. സുരേഷ്. ഗോപി. ചേട്ടന്റ. മിണ്ടപുച്ചക്ക്. കല്യാണം. എന്നാ മൂവിലെ. സങ്കരടി. ചേട്ടന്റെ. വീട്. ആണ്. കാണിക്കുന്നത്. എന്ന്. മനസിലാക്കിയവർ. ഇവിടെ. ലൈക്ക്. അടിക്കു. (ഇ. മൂവില്. ഫസ്റ്. കാണിക്കുന്ന. വീട്. ആണ്. ഉദേശിച്ചത് )🙏🙏🙏🙏🙏
@mayadevik57702 жыл бұрын
Very touching movie
@DhronaNeeravil5 ай бұрын
Adoorbhasiyude samsarm onnum mansilakunnilla
@suvani-p5f2 жыл бұрын
sheela is not identical pair for greatest ever Prem Nazir sir. Jaya Bharathi much better.
@nidhinair70852 жыл бұрын
Yes
@fathimabeeviabdulsalim60702 жыл бұрын
100%true 👍🏻👍🏻👍🏻
@girijaek8912 Жыл бұрын
ഷീല നസീർ ഇവരെ ആണല്ലോ മലയാളത്തിലെ ഏറ്റവും നല്ല തരാജോഡിയായി ജനങ്ങൾ അംഗീകരിച്ചത് അന്നും ജയഭാരതി സിനിമ ഫീൽഡിൽ ഉണ്ടായിരുന്നു നിങ്ങൾക് sheelaye ishtamalla ennuvech ellavarum athu angeegarikkanamennundo😊
@girijaek8912 Жыл бұрын
നസീർ സാർ കണ്ടത്തിയതും ഷീലയെ തന്നെ
@breeze.777 Жыл бұрын
Tragedy film aanu...suspense in climax
@sanalpulpally78713 жыл бұрын
14,6,2021 1:13 pm.....
@MsEnter103 жыл бұрын
after seeing performances of adoor bhasi bahadoor etc performances of jagathy innocent etc look trash n artificial.
@MsEnter103 жыл бұрын
absolutely correct.
@girijanair3483 жыл бұрын
Ok movie only, not so great. Adoor Bhasi in this one, very very over. No wonder, nobody wanted to marry him.
@Habibikubibi3 жыл бұрын
Old is gold suoer film
@sureshkumarp62193 жыл бұрын
Prem Nazir was very handsome
@girijanair3483 жыл бұрын
@@sureshkumarp6219 There is no doubt about it. A great actor with a great heart.
@satheeshk.s41833 жыл бұрын
നല്ല പാട്ടുകൾ. ഓര്മവച്ച കാലം തോട്ടുകേൾക്കുന്ന പാട്ടുകൾ. ഇപ്പോഴാണ് കാണുന്നത്