Must Watch Padam😱💯 | The Zone of Interest (2023) Malayalam Explanation

  Рет қаралды 213,342

CinemaStellar

CinemaStellar

Күн бұрын

Пікірлер: 725
@CinemaStellar
@CinemaStellar 5 ай бұрын
CLICK ON THE LINK TO GET EXCITING OFFERS Download Link - kukufm.page.link/aLZCJWZuKUFo38fAA Get all the audiobooks for FREE for the next 7 Days!
@kunjaavasupru4827
@kunjaavasupru4827 5 ай бұрын
bro anime content cheyyamo
@kunjaavasupru4827
@kunjaavasupru4827 5 ай бұрын
bro itachi or kakashi who is your favorite charecter
@fathima3568
@fathima3568 5 ай бұрын
Bro dune 2cheyyamo
@alphonseanna2140
@alphonseanna2140 5 ай бұрын
Bro Ready player one. Explain chamo plz😢😢😢
@sindhutk1394
@sindhutk1394 5 ай бұрын
Please explaine trueman show
@mr.introvert6173
@mr.introvert6173 5 ай бұрын
വെറുതെയല്ല, best soundനുള്ള oscar award Oppenheimerനെയും കടത്തിവെട്ടി ഈ സിനിമ നേടിയത്.❤❤😘👍
@AshaSudhan-ko3pz
@AshaSudhan-ko3pz 5 ай бұрын
ഒരുതരം മരവിപ്പ്. നിലവിളി,തീ, പുക കരയാതെ കണ്ണ് നിറയുന്ന ഫീലിംഗ്സ്. മുക്കും മൂലയും വരെ മനസ്സിലാക്കിത്തരുന്ന രീതിയിലുള്ള വിശദീകരണം ഗംഭീരം താങ്ക്യൂ. നല്ല സ്റ്റോറി നല്ല മൂവി❤️🥰
@levinkr6885
@levinkr6885 5 ай бұрын
Asha susan penungal karanjonde irikum🤣 endhu kandalum🤣
@shamil9312
@shamil9312 4 ай бұрын
Its not a story
@mallutransit2732
@mallutransit2732 4 ай бұрын
പോടെ അതിനും വേണ്ടി ഒന്നുമില്ല
@AshaSudhan-ko3pz
@AshaSudhan-ko3pz 4 ай бұрын
ഞാൻ ഇനി മുതൽ കമന്റ് ഇടൽ നിറുത്തി. മല്ലു, അനുപ് ഏട്ടൻ ഇവരുടെ മുവിയിൽ പോലും ഇപ്പോൾ ഞാൻ no കമന്റ്. മൂവി കാണുക ലൈക്ക് ചെയ്യുക പോവുക അത്രേയുള്ളൂ. ഇനിയെങ്കിലും കൊല്ലാതെ ഇരുന്നുകൂടെ 🙏plz
@dhiyatv32
@dhiyatv32 Ай бұрын
​@@AshaSudhan-ko3pzenikkum bhayankara sankadam thonni kore Jewish holocaust movie poyi kand ente kili poyi😭
@manixmaxyt
@manixmaxyt 5 ай бұрын
എനിക്ക് movies explanation കാണാൻ വളരെ ഇഷ്ടമാണ് ഒരു പാട് malayali സ് ഉണ്ട് ഇത് പോലെ 🙂 but bro ക്ക് മാത്രം എന്തോ ഒരു പ്രിത്തേകത ഉണ്ട്!...😇 അത് കൊണ്ട് മറ്റുള്ളവരെ കാലും bro ടെ videos കണ്ടിരിക്കാൻ നല്ല രസമാണ് 💯💯🔥🔥
@muneeragafoor
@muneeragafoor 5 ай бұрын
I never thought he will talk about Palestine 🇵🇸 proud of you bro ❤️✨
@9mma32
@9mma32 5 ай бұрын
😂💩
@alokking634
@alokking634 5 ай бұрын
🤣🐷
@NajuMmm
@NajuMmm 5 ай бұрын
@@9mma32 that is actual israel 😂😂😂🤣
@NajuMmm
@NajuMmm 5 ай бұрын
@@alokking634 that is actual israel 😀😂🤣
@NajuMmm
@NajuMmm 5 ай бұрын
@@Kgf12792 polayadi supporter
@freemind6086
@freemind6086 5 ай бұрын
Etinte oru narration 2 episodes ayi Santosh George Kulangarayude 'Sancharam' , Oru Sanchariyude Dairy Kuruppikalil Parayunund
@Itsrajubaby
@Itsrajubaby 5 ай бұрын
@powerismoney1
@powerismoney1 5 ай бұрын
Ha njan athu detail ayyi kettitundhu avide nadakkunna karyangal detail ayyi paryunindhu
@anandhusuresh7797
@anandhusuresh7797 5 ай бұрын
Athinte link ayakkamo
@anandhuvinu1907
@anandhuvinu1907 5 ай бұрын
അവസാനം Rudolf വൊമിറ്റ് ചെയ്യുന്നതു അയാളുടെ ഉള്ളിലുള്ള മനുഷ്യൻ്റെ കുത്തലാണെന്ന് എനിക്ക് തോന്നുന്നില്ല . മറ്റൊരു രീതിയിൽ ചിന്തിച്ചാൽ അയാൾ അയാളുടെ daily life ഇൽ ഫാമിലിയോടൊപ്പം ഭക്ഷണം കഴിക്കുമ്പോളും കുട്ടികൾക്കൊപ്പം കളിക്കുമ്പോഴും ഒക്കെ അപ്പുറത്ത് നിന്ന് കൂട്ടക്കരചിലും , മാംസംകരിയുന്ന മണവും ഒക്കെ വെരുന്നുണ്ടവും. അതൊക്കെ അയാൾക്ക് ശീലമായിട്ടുണ്ടാവും . പെട്ടെന്ന് അത് ഇല്ലാത്ത ഒരു ചുറ്റുപാടിൽ വന്നിരുന്നു ഭക്ഷണം കഴിച്ചപ്പോൾ അയാൾക്ക് അത് പറ്റീട്ടുണ്ടാവില്ല , അയാളുടെ മനസിലെ evil charecter ൻ്റെ reference ആയിക്കൂടെ അത്??
@CinemaStellar
@CinemaStellar 5 ай бұрын
Nice bro😊🤝that's a different way to look at it
@RexLife0
@RexLife0 5 ай бұрын
Kiddu bro... Seen 🫡
@itsmeNanaa01
@itsmeNanaa01 5 ай бұрын
Njanum ithpole aanu chinthichath😊
@_M_-_A_-_R_-_1_-_E_
@_M_-_A_-_R_-_1_-_E_ 5 ай бұрын
uff bro 👏
@gamereaper2860
@gamereaper2860 5 ай бұрын
👏
@TN_WANTED_
@TN_WANTED_ 5 ай бұрын
I got the chills just by listening to youre explanation
@jijeshc
@jijeshc 5 ай бұрын
ഈ പടം 20 മിനുട്ടോളം തികച്ച് കാണാൻ പറ്റിയിട്ടില്ല. ശ്വാസം മുട്ടിക്കുന്ന തരത്തിലാണ് sound effect. പ്രത്യേഗിച്ച് കുഞ്ഞുങ്ങളുടെയെല്ലാം കരയുന്ന ശബ്ദവും മറ്റും.. ആ പുകപടരുമ്പോൾ ഇറച്ചി കരിഞ്ഞ മണം മൂക്കിലേക്ക് അടിച്ച് കേറിയ ഫീലാണ്. ഞാൻ നിർത്തി കാണുന്ന പരിപാടി 😔😔😔😔 ആ സിനിമ മുഴുമിപ്പിക്കാൻ മാത്രം ഒരു സൈക്കോ അല്ല ഞാൻ 😢😢
@Aadhil.738
@Aadhil.738 5 ай бұрын
🤣🤣
@sajuvj1
@sajuvj1 5 ай бұрын
😨 അപ്പോ ഇത്‌ കാണണ്ടേ?
@Shameem911
@Shameem911 5 ай бұрын
​@@sajuvj1chummma bro
@sree0728
@sree0728 5 ай бұрын
Poos
@shibarmy51
@shibarmy51 Ай бұрын
Eanittu pidaa😅
@prettymuslimah2007
@prettymuslimah2007 5 ай бұрын
Respect 🥹🥹 .. Atleast... U talked for Palestine 🥺🥺... ... ❤❤❤❤padachone.... Ningal avasanam parayaum enn karythiyila🥺... Rabb kakkatte.
@groot7575a
@groot7575a 5 ай бұрын
Matham thalak pidicha funda😂palastine israel kare konapo rubb rubber onakan poi kanum alle
@Dragon_lilly22
@Dragon_lilly22 5 ай бұрын
​@@groot7575a😂😂😂
@Interstellar__98
@Interstellar__98 3 ай бұрын
​@@groot7575aninak history ariyengelel .mindadiri .. israel daily kollumm avare .. athinte reaction aan oct7 .. .neeyokke aleda sherikum blind aayiirikunathu..
@hananlatheef
@hananlatheef 4 ай бұрын
As a Human, you have done the best part in your life and using power and platform.. Love you bruh❤️
@prajithewanderer
@prajithewanderer 5 ай бұрын
ഈ കോൺസെൻട്രേഷൻ ക്യാമ്പിന്റെ ഫുൾ വീഡിയോ ഞാൻ കണ്ടതാണ്. കണ്ണുനിറയാതെ അതു കാണാൻ പറ്റില്ല. ⭐⭐⭐⭐⭐
@LyricsLuminary
@LyricsLuminary 5 ай бұрын
റെയിൽവേക്ക് അടുത്ത് താമസിക്കുന്നവർക്ക് ട്രെയിനിന്റെ സൗണ്ട് കേട്ടാലേ ഉറക്കം വരുള്ളു.. എന്നാൽ ആ വീട്ടിലേക്ക് കടലിനടുത്ത് താമസിക്കുന്ന ഒരാൾ താമസിക്കാൻ വന്നാൽ അയാൾക്ക് ഉറക്കം വരില്ലാ.. അതാണ് ആ shot കൊണ്ട് ഉദ്ദേശിച്ചത്. ഒരു മനുഷ്യന്റെ ചുറ്റുപാടും താല്പര്യങ്ങളും ദിനംചര്യങ്ങൾ ആയി മാറുന്നത് ആ മനുഷ്യനെ എങ്ങനെ ബാധിക്കുന്നു എന്ന്
@ibadff2229
@ibadff2229 5 ай бұрын
Bro u deserve more views💯💯💯💯💯💯
@kamalbnukhalidkamalbnukhal1358
@kamalbnukhalidkamalbnukhal1358 5 ай бұрын
Really i scare about india. സത്യത്തിൽ ഇന്ത്യയുടെ ഭാവിയെ കുറിച് ആലോചിക്കുമ്പോൾ പേടി ഉണ്ട്. ഈൗ ഹിറ്റ്ലർ ആണ് ഞങ്ങളുടെ മാതൃക എന്ന് പറഞ്ഞ ഒരു കൂട്ടർ നാട് ഭരിക്കുമ്പോൾ. നമുക്കും എന്തൊക്കയോ അന്യായങ്ങൾ സാധാരണ കാര്യമായി മാറിതുടങ്ങിയിരിക്കുന്നോ?😮
@sajeev.n.v.62
@sajeev.n.v.62 5 ай бұрын
Not only in india it is in the world
@ANONYMOUS-ix4go
@ANONYMOUS-ix4go 5 ай бұрын
ഈ സാഹിത്യം വിളമ്പുന്ന പോലെ ഒന്നുമല്ല ഇനി ഹിറ്റ്‌ലെർ പോലെ ഒരാളും ഉണ്ടാകില്ല... അതിന്റെ ഒക്കെ കാലം കഴിഞ്ഞു....
@sabunishad
@sabunishad 5 ай бұрын
​@@ANONYMOUS-ix4go ആരു പറഞ്ഞു.. ഇന്നത്തെ ബിജെപി (ആർഎസ്എസ്) govnt ഒന്ന് close വാച്ച് ചെയ്യൂ.. അന്ന് ഹിറ്റ്ലർ കാലത്ത് നടന്ന എല്ലാതിലും ഇവിടേം സാമ്യം കാണാം.. ആർഎസ്എസ് ടീമിൻ്റെ ആ നെഞ്ചത്ത് കൈ വച്ചുള്ള പ്രതിജ്ഞ മുതൽ.. g യുടെ ഓരോ പ്രവർത്തി..
@sree0728
@sree0728 5 ай бұрын
Paash
@swetha9928
@swetha9928 4 ай бұрын
deii...ipo mammadolys aanu hitlere hero aai kand status oke idunnath... pulli pandu cheythath sariyarunnu enna reethiyil... avar yudham nirthiyal neeyoke nirthumoo...avare koottakola cheyuka thannallee nigal dem lakshyam...ennitt thirich kittumbo igane iravadavum mozhakki karanj velupikum...
@nidanasri
@nidanasri 5 ай бұрын
Anatomy of fall Poor things American fiction Killers of the flower moon Ee movies okke cheyamo please @CinemaStellar
@pandaram789
@pandaram789 5 ай бұрын
Bestest explanation I ever heard. Great bro... Hats off ❤
@Mhdaflh
@Mhdaflh 5 ай бұрын
21:40 true words💯
@Phoenix__24
@Phoenix__24 5 ай бұрын
The boy in the striped pajamas - a must watch and please consider it to explain one day.
@Wwjinkook
@Wwjinkook 5 ай бұрын
സഞ്ചാരത്തിലൂടെ concentration cmpyinte vdo കണ്ടപ്പോ തന്നെ കരഞ്ഞു പോയിരുന്നു 😢
@poojapunya-sq4rl
@poojapunya-sq4rl 5 ай бұрын
vallathoru kadha asianet hitler athum koodi kand nokk sanjaravum athum kandu njn
@Wwjinkook
@Wwjinkook 5 ай бұрын
@@poojapunya-sq4rl വല്ലാത്തൊരു കഥ ഞൻ കണ്ടിട്ടുണ്ട് അത് മാത്രല്ല sjk ന്റെ തന്നെ സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ഉണ്ട് യൂട്യൂബിൽ അതിലും പറയുന്നുണ്ട് 🥲
@tvadilli
@tvadilli 5 ай бұрын
Palestineil ippo nadannu kondirikkunnu genocide
@Cocomeloney6764
@Cocomeloney6764 5 ай бұрын
Anatomy of a fall & Poor things um ചെയ്യുവോ 🤷‍♀️
@ans7280
@ans7280 5 ай бұрын
Appreciate your efforts 👏👏👏
@zoeyhhx
@zoeyhhx 5 ай бұрын
Bro anime oka explain cheyuvo 🙃🤌🏻
@drakkkkkkkee
@drakkkkkkkee 5 ай бұрын
Anime oke kaanan ole ale bro explanation kandit karyamila
@SharonRoy-uc7mq
@SharonRoy-uc7mq 5 ай бұрын
Anime kandavar edu parayilla
@aleenaantony6520
@aleenaantony6520 5 ай бұрын
@@drakkkkkkkee ❤athe
@vidhuk5547
@vidhuk5547 5 ай бұрын
Cartoon vnda
@zoeyhhx
@zoeyhhx 5 ай бұрын
@@drakkkkkkkee oow bro anime mathram alla movie um eallam explanation kandit karyam illa
@syamcn3849
@syamcn3849 5 ай бұрын
Jews were not terrorist as Hamas....
@Canmogu
@Canmogu 3 ай бұрын
Hamas was formed in 1987 but israel started their terrorism and occupation way before that 😂
@aysutalks8216
@aysutalks8216 5 ай бұрын
Glad u talked about Palestine 🇵🇸 From the very beginning the thought in my mind was PALESTINE people,, RIP all those souls burnt out there..
@Krishnaanju98
@Krishnaanju98 5 ай бұрын
നിങ്ങളെ കുറിച്ച് ഓർത്ത് KZbin എടുത്തേ ഉള്ളൂ.. കണ്മുന്നിൽ തന്നെ 😅
@nusrathnp1199
@nusrathnp1199 5 ай бұрын
Bro korach comedy movies explain cheyyumo ingane kore complicated movie mattipidich korach comedyo allenkile feel goodo cheyyumo❤️
@prasithaprasitha9824
@prasithaprasitha9824 5 ай бұрын
Super super explanation love it ..and feel it ..oru nimisham onnu pathri poye ..nigalude vakkal kettapol ..
@afsal487
@afsal487 5 ай бұрын
3:25
@mr.introvert6173
@mr.introvert6173 5 ай бұрын
The boy and the heron, spirited away explain cheyyo plzzz 🙏
@Elam-ai
@Elam-ai 5 ай бұрын
പലസ്തീനിൽ മാത്രമല്ല, ഇറാക്കിൽ കൊന്ന 10 ലക്ഷം ഇറാഖികളെകുറിച്ചും ഭാവിയിൽ ഇതുപോലുള്ള സിനിമകൾ ഇറങ്ങും എന്ന് പ്രദീക്ഷിക്കാം
@muhammedhisham5656
@muhammedhisham5656 5 ай бұрын
Cmt delete akkunnavannee ulla karayamme parayunnollu🙏
@akash79790
@akash79790 5 ай бұрын
ഞങ്ങൾ ഇന്ത്യക്കാർ എന്ത് ചെയ്യണമവൂ..
@muhammedhisham5656
@muhammedhisham5656 5 ай бұрын
@@akash79790 ingne vedi vidaathee irriunna mathi🙏
@sujathks-vh1nh
@sujathks-vh1nh 5 ай бұрын
😂😂
@rahulpreman2462
@rahulpreman2462 5 ай бұрын
Nirthi valle panikkum poda
@userAclassNanmayoli
@userAclassNanmayoli 5 ай бұрын
Nee ivideh comment thollichond irunal free avullah fundeh 😂😂😂
@goguchigaming9541
@goguchigaming9541 5 ай бұрын
Broo ee movies oke evidennna kannunne? Where can I find this?
@jaison8568
@jaison8568 5 ай бұрын
Bro ✨🔥🔥🔥
@Iambatman12344
@Iambatman12344 5 ай бұрын
Free Palestine 🇵🇸
@hugs_for_memes6969
@hugs_for_memes6969 5 ай бұрын
Avide kunij irik
@hugs_for_memes6969
@hugs_for_memes6969 5 ай бұрын
Ingane comments itaal Palestine free akumo😂
@user-ml2kc4hk2p
@user-ml2kc4hk2p 5 ай бұрын
Akum
@himaafshan
@himaafshan 5 ай бұрын
​@@hugs_for_memes6969 suck Israel
@FFMASTER-g2e
@FFMASTER-g2e 5 ай бұрын
Bro eee vdo ayitt oru bendavumillathe cmnt nthina edunne
@JenzenMarz
@JenzenMarz 2 ай бұрын
ജൂതൻമരുടെ കൂട്ടകുരുത്തിയിൽ ഏറ്റവും കൂടുതൽ കാരണക്കാർ അവിടുത്തെ പൊതുജനങ്ങൾ തന്നെയാണ് .. ഇനി ഇന്ത്യയിലെ അവസ്ഥയും ഇതു തന്നെയാണ് .. നമ്മുടെ നാട്ടിലെ നരമൂത്ത കൊറേ വർഗീയവാതികൾ കാരണം ഇതേ അവസ്ഥ കേരളത്തിലും വരും.. അങ്ങനെ ഒരു അവസ്ഥയെ തടയണം 👍👍
@sreelakshmibiju4752
@sreelakshmibiju4752 5 ай бұрын
The boy in stripped pyjamas, is same related movie but different emotion
@psychopathic123
@psychopathic123 4 ай бұрын
Good message broo❤
@rabeeushaaban2425
@rabeeushaaban2425 5 ай бұрын
6:50 WTF .................🫥
@Dragon_lilly22
@Dragon_lilly22 5 ай бұрын
Intro lu film nte experience paranjille, amathiri item kanditt kore naalayi,busy ayond film tane kandit naalukal ayi ennathu matoru karyam..🙂 3 day aye olu feel good oke kand pazhya film track vanitt...🙂.. Pause aki Njn trailer poyi kandu...😌subham....😮... Ethipo confusion avunnu excitement kond tante voice kekano, kanano ennu🤭..
@__shidha
@__shidha 5 ай бұрын
21:27 🫡🇵🇸🤍
@9mma32
@9mma32 5 ай бұрын
💩
@vyshak5294
@vyshak5294 5 ай бұрын
Dune 2 explanation cheyumo Dune 1 cheythapole🙂
@Chappu007
@Chappu007 5 ай бұрын
Bro Schindler's list , green mile, Shawshank redemption, forest gump, JoJo rabbit ee movies explanation video chyaamo 🤝🏽
@SalmanSajid-j2w
@SalmanSajid-j2w 5 ай бұрын
Jews itt thanne anne an ippem Palestine alkarre cheyinne 😢
@nikhilraph
@nikhilraph 5 ай бұрын
Explanation without losing soul of the film. Hats off man
@SudhiSudhi-x6u
@SudhiSudhi-x6u 27 күн бұрын
എനിക്ക് കേട്ടതിൽ ഏറ്റവും നല്ല movie explanation തന്റെ ആണെന്നാ തോന്നിയത് 👍💞
@shineksr
@shineksr 5 ай бұрын
Dune part 2 explanation ennu varum...☺
@anandkuttu9075
@anandkuttu9075 5 ай бұрын
Ath വന്നല്ലോ
@raxalley
@raxalley 5 ай бұрын
" A BOY IN STRIPPED PYJAMA " ee oru topic thanne ahnn 🥹
@Kratos4637
@Kratos4637 3 ай бұрын
But ath korchoodi emotional feel good ayanu kanichath ithippo😮
@muneeragafoor
@muneeragafoor 5 ай бұрын
You are so brave to take about Palestine this much 🍉❤️
@nandumohan172
@nandumohan172 5 ай бұрын
3:10 start
@anandhuks6162
@anandhuks6162 5 ай бұрын
OPPENHEIMER EXPLAIN CHYOO
@Superman-z1z
@Superman-z1z 5 ай бұрын
Bro narutoye patti otu video chayo pls🥰
@meenurajesh7308
@meenurajesh7308 5 ай бұрын
🙏🏼മനസ്സ് മരവിച്ചു പോകുന്ന ഫിലിം 🙏🏼
@nishadsanu9595
@nishadsanu9595 5 ай бұрын
Brok eshtapetta nalla plot ula film explan cheyumo🥺
@solomonsolomons7925
@solomonsolomons7925 5 ай бұрын
Bro predestination video yude background music paranjutharo
@Darsana688
@Darsana688 5 ай бұрын
Etta breaking bad idoo plz😢
@MohammedFarzan-q2c
@MohammedFarzan-q2c 5 ай бұрын
I watched 9 ads to complete this video
@CinemaStellar
@CinemaStellar 5 ай бұрын
I'm really sorry about that... KZbin automatically places mid-roll ads, now I changed it
@MohammedFarzan-q2c
@MohammedFarzan-q2c 5 ай бұрын
It's not your problem don't need to be like that still I enjoyed the videos a waiting for new update video
@Interstellar__98
@Interstellar__98 3 ай бұрын
Just watched it .🔥 What a making ..deeep .. sounds oru raksha ela ..sound killed my soul
@godzylx1918
@godzylx1918 5 ай бұрын
3:12 video start
@XtremeAnimeWorld10
@XtremeAnimeWorld10 5 ай бұрын
Anime rewiews cheyyumo senpai 🙌🔥😥
@ajmalsaddam4838
@ajmalsaddam4838 5 ай бұрын
Phalestinu vendi ningal samsarichallo....kannu niranju poyi....ee marichu veena juthanmarude adutha thalamura aanu phalasine shavapparambu aakkunnathu....
@greeshmasabu3000
@greeshmasabu3000 5 ай бұрын
They supported terrorism so they deserve punishment…Hitler cheythathu nannyi enu parayun suda pokam oke sookshicho ividem oral ange akundu …so verppu undakathe jeevikan nok
@dedsecanimation9493
@dedsecanimation9493 5 ай бұрын
Isis തീവ്രവാദികളോ ക്രിസ്ത്യനികളെയും യാസിദികളെയും കൊന്നതോ
@adithyanraju3387
@adithyanraju3387 5 ай бұрын
Bro Primer explain cheyy❤
@ardraardra426
@ardraardra426 5 ай бұрын
Ee padam explanetion kekkunnathin munne kandu pakshe onnum mansilaayillaa so explanetion kelkkaan vannathaa
@alphonseanna2140
@alphonseanna2140 5 ай бұрын
Bro Ready player one Explain chamo plz
@adxnmp34
@adxnmp34 5 ай бұрын
Bro dune part 2 explain cheyuvo plz🥲🥺
@sreeramroshan8435
@sreeramroshan8435 5 ай бұрын
Oo ith vaalathoru padam thanne 😮. Bro de movie selection 🔥
@ashwink7107
@ashwink7107 5 ай бұрын
Bro can you review the goat life tomorrow. Because it's a good stuff ( hope ) and when you recommended this one it was absolute 💯 movie.
@Shainisuresh-k5q
@Shainisuresh-k5q 5 ай бұрын
Ithrek ee padathe pokki paranjappol video back adich per nokki vechu. Download cheyth kanam 😊
@cmcreatios3756
@cmcreatios3756 5 ай бұрын
Bro oppenheimer explenation vennam bro 😊❤
@Arunimaarun12
@Arunimaarun12 5 ай бұрын
Safari channalil e museum kanikuninde kand theerkan patila 😢
@ScienceLover-r6x
@ScienceLover-r6x 5 ай бұрын
ആദ്യമായി ഹോളോ കോസ്റ്റിന് ആഹ്വാനം ചെയ്തത്. 1400 വർഷങ്ങൾക്ക് മുമ്പ് മുഹമ്മദ് നബി ആയിരുന്നു....
@saidaliansari3417
@saidaliansari3417 5 ай бұрын
WhatsApp university graduate found
@AlsabithAlsabithpa-ye1ti
@AlsabithAlsabithpa-ye1ti 5 ай бұрын
Bro Harry potter cheydhile lord of the rings cheyu please😢😢😢😢
@dowithme9794
@dowithme9794 5 ай бұрын
Entaaa pone ayal verute nikan enaa vicharichatu aaa sound keytapoo entoo ullinu oru felling vanu
@Uzoor_bava
@Uzoor_bava 5 ай бұрын
and those survivors are doing same things to Palestinian's now, what an irony
@sou_zeppeli
@sou_zeppeli 5 ай бұрын
Machane ee JOY BOY ye kurich oru video cheyyavo ..?
@ThomasShelby-wt4jr
@ThomasShelby-wt4jr 5 ай бұрын
Bro the " The day before us " ithinte explanation onn cheyyavo broo plz bro . Kore thappi Nokki Malayalam explanation nu vendi . Broo eppo anime related aayittullaa content onnum cheyyunnillallo plz broo ☺️💗 hope you will reply
@asw3376
@asw3376 5 ай бұрын
ഈ സിനിമ കണ്ടതിനു ശേഷം മനസ്സൊക്കെ വല്ലാത്ത disturbed ആയിരുന്നു വല്ലാത്തൊരു സിനിമ
@chemical_wala
@chemical_wala 3 ай бұрын
Mashallah nalla kaaryam
@Sandra_coco
@Sandra_coco Ай бұрын
explanation starts at 3:20
@whatsinside4889
@whatsinside4889 5 ай бұрын
Eh chanal ഇട്ട ഒരു video പോലും miss അക്കിട്ടു ഇല്ല എനിക്ക് നീ ഒരു അവാർഡ് തന്ന പാറൂ കേട്ടല്ലോ
@diyadv7018
@diyadv7018 5 ай бұрын
Where can I watch this movie?
@drkiwinpm
@drkiwinpm 3 ай бұрын
Sound design was so good and they won oscar for that
@vaishnaajeeesh4444
@vaishnaajeeesh4444 5 ай бұрын
Hello chetta, english movie beautiful disaster um pinne beautiful wedding ee 2 moviesileyum complete malayalam explained video idamo pls
@muhammedyasimh9366
@muhammedyasimh9366 5 ай бұрын
Free Palestine
@rahna4577
@rahna4577 4 ай бұрын
Enthinaanu avar joodhare konnirunnadenn arelum onnu parayoo
@trailerz.10
@trailerz.10 5 ай бұрын
Bro next movie poor things explain chey bro pls🥺🙏🙏🙏
@mrhope4732
@mrhope4732 5 ай бұрын
this is not a feel good movie, it's stuck us 😶‍🌫️
@Forza_Italia7
@Forza_Italia7 5 ай бұрын
Ithinte closing credits le music❤
@lY-ve5rs
@lY-ve5rs 5 ай бұрын
ചേട്ടാ എനിക്കും ഒരു expainer അവന്നം എന്ന ഉണ്ട് പക്ഷേ എൻ്റ ശബ്ദം 😅പിനെ language 😊
@ameerikkafansisters
@ameerikkafansisters 5 ай бұрын
If i were a boy enna movie explain cheyyamo 🙌🏻
@arshadnk4105
@arshadnk4105 5 ай бұрын
Where can I find English audio track for this movie.please help 🥴
@sruthi102
@sruthi102 5 ай бұрын
Bro Best Survival Movies Suggest Cheyamo
@Sonu-hc3bj
@Sonu-hc3bj 5 ай бұрын
Bro midsommer cheyyavo
@mussyonline
@mussyonline 5 ай бұрын
Bro ഇത്പോലെ oru padam undaarnnu, njn കുറെ മുമ്പ് kandathaa..name areela (theme)- ingana oru family il ulla കുട്ടിയും aa ക്യാമ്പിൽ അകപ്പെടും വെന്ത് മരിക്കും
@Volverine118
@Volverine118 5 ай бұрын
Boy in the striped pajamas aano?
@mussyonline
@mussyonline 5 ай бұрын
@@Volverine118 yes yes yes
@Nijad-cb6du
@Nijad-cb6du 5 ай бұрын
Bro ith English kittunnilla german aan kittunnath english ayachu thanna nallathayorunu
@niranjan___02___
@niranjan___02___ 5 ай бұрын
Movie name
@ajma2771
@ajma2771 5 ай бұрын
Movie starts at 3:20
@Blue_mysterious-wx
@Blue_mysterious-wx Ай бұрын
@Magic88139
@Magic88139 5 ай бұрын
sir do you need a video editor
@ikmanoj
@ikmanoj Ай бұрын
Bro, how is that you equated the plight of Palestines with that of the holocaust of Jews? Please explain.
@Yaaazziiiii
@Yaaazziiiii 5 ай бұрын
Movie strat : 3:18
@Nothing87785
@Nothing87785 5 ай бұрын
🤝😂
@vidhuk5547
@vidhuk5547 5 ай бұрын
Indroduction kelkknm nnnalw idea kanu
@sree0728
@sree0728 5 ай бұрын
Kaach
How Strong is Tin Foil? 💪
00:26
Preston
Рет қаралды 75 МЛН
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 40 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН
JAM | Part 2 | Karikku | Comedy
14:08
Karikku
Рет қаралды 956 М.
Satoru Gojo All Powers Explained in Malayalam | Jujutsu Kaisen | Anime
5:54
The Entertainment District
Рет қаралды 7 М.
How Strong is Tin Foil? 💪
00:26
Preston
Рет қаралды 75 МЛН