ഇങ്ങനെ അദ്ദേഹം ഒരു അഭിമുഖം തന്നതിലും അതിനു കാരണമായ മറുനാടനും നന്ദി. 🙏 നല്ല സന്തോഷം തോന്നി. ഒരുകാര്യം മനസിലായി.. കമ്യൂണിസ്റ്റുകൾ അന്നും നാട് നശിപ്പിച്ചിരുന്നു എന്ന്..
@koshythomas28589 ай бұрын
മധുസർ ഹിന്ദിയിൽ ബച്ചന്റെ കൂടെ അഭിനയിച്ചതാണ്.. പുള്ളി ഹിന്ദിയിൽ ശ്രദ്ധിച്ചിരുന്നെങ്കിൽ ഇന്ത്യൻ സിനിമയുടെ ഒരു മുടിചൂടാമന്നനാ കുമായിരുന്നു.. ഏതായാലും അദ്ദേഹവുമായുള്ള ഇന്റർവ്യൂ ആദ്യഭാഗം കേട്ടപ്പോഴെ അടുത്തതു കേൾക്കാൻ ആകാംഷ യായിരുന്നു.. നന്ദി ഷാജൻ സ്കറിയ... 🙏🏿🙏🏿
@n.unnikrishnanpillai10529 ай бұрын
ശ്രി മധു മലയാളിയുടെ അഭിമാനം. റെസ്‌പെറ്റീവ് ആയിട്ടുള്ളു ഷാജന്റെ ചോദ്യങ്ങളും നന്നായി.
@prabhash86prabhash179 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട നടൻ മധു സാറിനെ അയൂരാരോഗ്യ സൗഖ്യത്തിനായി ജഗതീശ്വരനോടു പ്രാത്ഥിക്കുന്നു.🙏🙏🙏🙏🙏🙏
@thankachanyohannan51599 ай бұрын
30k ആളുകൾ കണ്ട നല്ല ഒരു ഇന്റർവ്യൂ. 4,5 കമന്റുകൾ മാത്രമാണ് ഈ ഇന്റർവ്യൂ പോരാ എന്നു പറഞ്ഞത്... A big salute 🌹🌹🌹🌹
@sreethuravoor9 ай бұрын
മുത്തച്ഛനോട് സംസാരിക്കാൻ ഇതാണ് നല്ലത്. അദേഹത്തിന്റെ ആരോഗ്യം പ്രാധാന്യം കൊടുത്തു ആണ് ചേട്ടൻ സംസാരിച്ചത്. പ്രേഷകർക്ക് ഒത്തിരി അറിയാൻ ആണ് ആഗ്രഹം. അത് പ്രായോഗ്യം അല്ല. ഇത് തന്നെ നമുക്ക് കിട്ടിയല്ലോ എന്ന് ഓർക്കുക 🥰🥰🥰
@Aksh905129 ай бұрын
Madhu sir 🙏🥰
@wizardofb94349 ай бұрын
One of the best interviews. Thanks to Shajan
@User098-uv6sr9 ай бұрын
Hindi യിൽ ഷമ്മി കപൂർ പോലെ ഒരു കാലത്ത് മലയാളത്തിന്റെ show man എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു.
@mathewmg19 ай бұрын
കുറെ കൂടി അദ്ദേഹം അഭിനയിച്ച സിനിമകള കുറിച്ച് ചോദികമായിരിന്നു.
@ChiefRedEarth9 ай бұрын
Madhu Sir...what a personality! Thanks and do more on Madhu Sir with old shots.
@krishnanrs60119 ай бұрын
🙏 legendary & respected Madhu Sir. Even he experienced the Kerala model of development!
@SavithriSankar9 ай бұрын
സിനിമയുടെ മുത്തച്ഛന്..
@PremKumar-hf3lb9 ай бұрын
A real super star in my mind. Like other opinion Mr. Shajan is not at all well prepared, not fit to sit in front of this giant. But Madhu sir is very convenient in front of Shajan. What a miracle
@purushothamankb57819 ай бұрын
മധു സാറിന് ഈശ്വരൻ ഒരുപാട് ദീർഘായുസ്സ് കൊടുക്കട്ടെ🙏 ഷാജൻ സാർ നമസ്കാരം♥️
@sudhanpb4549 ай бұрын
Madhu Sir nannaayi samsaarikunnu, Shajante interview mandanmaarude poleyund
@jksenglish51159 ай бұрын
Madhu Sir is the Grand Old Man of Malayalam cinema. You've done us proud. We're so grateful. You've already immortalized yourself. Our cultural landscape would be so much poorer without you. Wish you many more years of health and happiness. ❤
@Nasu19869 ай бұрын
കഞ്ചാവ് കമ്മികൾ ചേർന്ന് മധുസാറിന്റെ സംരംഭം പോലും തകർത്ത് 🌹...
@kuvallamvlogs9 ай бұрын
മലയാള സിനിമയുടെ തീരാ നഷ്ട്ടം , jayan🙏🙏🙏💕💕💕❤
@paruskitchen52179 ай бұрын
😊🎉❤shajan sir madu sir already crorepathy,then he can't facing financial problem 😊. I respect him and great legend😊🎉❤
@Sololiv9 ай бұрын
ഓർമ്മ 🙆 ഓരോ പേരുകളും പറയുന്നത്..
@vishnut90093 ай бұрын
Great madhu sir🙏
@rameshramachandran68079 ай бұрын
Nice interview
@vyshnavymaya72509 ай бұрын
Madhusir living legent
@sibiunnithan9 ай бұрын
CVN kalari 😊
@aquariusvoyage9 ай бұрын
Simple man ❤❤
@motherslove6869 ай бұрын
Very nice
@sobhanadrayur45865 ай бұрын
മാധൃമങ്ങൾ വല്ലാതെ'അന്ന്. വിഷമിപ്പിച്ചു
@AbrahamMani-sy7lx9 ай бұрын
Annum sakakkammar narikalanu
@akkuakkus57629 ай бұрын
നല്ല മുത്തുകൾ കണ്ടെത്തി സമ്മാനിക്കുന്ന താങ്കളെ നമിക്കുന്നു
@josekthomas33879 ай бұрын
നല്ലതു പോലെ ഹോം വർക്ക് ചെയ്യാതെ ഇന്റർവ്യൂവിന് പോകരുത് ഷാജൻ...!
@keralaraja9 ай бұрын
ഷാജൻ ഒരിക്കലും prepare ചെയ്തു ഒരു ഇന്റർവ്യൂവും എടുത്തതായി കാണുന്നില്ല . ഫ്രീ flow രീതി ചുമ്മാ വർത്തമാനം സ്റ്റൈൽ .
@premaa54469 ай бұрын
പക്ഷേ ഇത്രയും സീനിയർ ആയ veteran ആയ ഒരു ആക്ടർ നേ ഇൻ്റർവ്യൂ ചെയ്യും ഓൾ അല്പം home work ചെയ്യണം. അല്ലാ എങ്കിൽ വളിപ്പു ആയി തോന്നും.
@uprm49449 ай бұрын
@@premaa5446 അതിനിപ്പോ വളിപ്പ് ആയി തോന്നുന്നില്ലല്ലോ 😊
@ittoopkannath67479 ай бұрын
ഇതിനെ ഇന്റർവ്യൂ എന്ന് വിളിച്ചു മറ്റ് ഇന്റർവ്യൂവേഴ്സിനെ അപമാനിക്കരുത്. എന്തെല്ലാം ചോദിക്കണം എന്ന് ആലോചിച്ചു തീരുമാനിച്ചു പോകാമായിരുന്നു. ഇത് മധുസാർ പറയുന്നതിൽ നിന്ന് കിട്ടുന്ന എന്തെങ്കിലും കാര്യം വീണ്ടും ചോദിച്ചു സമയം കളഞ്ഞു
@sadasivanpillair.50289 ай бұрын
ശെരിയാണ്
@bijojames10869 ай бұрын
Sir ❤
@sonyjoseph4859 ай бұрын
❤👍
@karthikgmenon68519 ай бұрын
കുറച്ച് കൂടെ വേണം ആയിരുന്നു ഷാജൻ സർ.. കുറച്ച് നാൾ കഴിഞ്ഞ് ഒരു 4-5 എങ്കിലും ഭാഗം ഉള്ള വിശാലമായ ഇൻ്റർവ്യൂ എടുക്കണം..
@PradeepKumar-uw5cb9 ай бұрын
Sri. Shajan , Sri. Madhu Sir not involved in that boy's murder case ; so there is no question of escaping from murder case . Your caption is wrong . Due to some NETHAS , Kerala State lost a film production studio . (😂Achievment through SAMARAM & PRABHUDHATA😂) . During that period some MEDIAS also played very dirty roll and later in ISRO (Chaara) CASE .
@anandpv19869 ай бұрын
ഷാജൻ സക്കറിയ മധു സാറിനെ പോലെ ഒരാളെ മുന്നിൽ കിട്ടുമ്പോൾ കുറച്ചു പഠിച്ചിട്ടു പോണ്ടേ.. ജയശങ്കർ അല്ലല്ലോ മുന്നിൽ ഇരിക്കുന്നത്
@thankachanyohannan51599 ай бұрын
🙏🙏🙏👌👌👌🌹🌹🌹😍😍😍🇮🇳🇮🇳🇮🇳🇮🇳🇮🇳
@swaminathan13729 ай бұрын
🙏🙏🙏
@Somu-ev3wy9 ай бұрын
സഖാക്കൾ അന്നും ഇന്നും ഒരേ മൈൻഡ് 😂
@rahimkvayath9 ай бұрын
14:30 കമ്മികൾ എന്നും ഇത് തന്നെ പണി
@thekkupant7859 ай бұрын
ആദ്യം കൊടുത്ത ഒന്നര ഏക്കർ പ്രവർത്തിക്കുന്നത് ബ്ലഡ് ഉള്ള കവർ ഉണ്ടാക്കുന്ന കമ്പനിയാണ്
@vyshnavymaya72509 ай бұрын
പെൻബൽ
@sivadasedakkattuvayal6929 ай бұрын
❤❤❤.. 🙏
@balakrishnank26718 ай бұрын
പെനുസില ബ്ളഡ് ബാഗ് ഫാക്ടറി,,,
@ShibuViswanathan-ur1ki9 ай бұрын
ഇപ്പഴുള്ള കുട്ടികൾക്ക്പോലും ജയന്റെമരണകാരണ മറിയാം സക്കറിയ ഇന്നലെ പൊട്ടിമുളച്ച ആളെ പോലെ സംസാരിച്ചതുകണ്ടു ലജ്ജ തോന്നി 😮
@YugmaUnique9 ай бұрын
ജയന്റെ helicopter accident planned murder by MGR എന്ന് ഇന്നും വിശ്വസിക്കുന്നവരുണ്ട്. അത് മധുസർ നോട് ഒന്നുകൂടി ചോദിച്ചറിയാനാണ് സാജൻ ശ്രമിച്ചത്. അല്ലാതെ നിലവിൽ ഉള്ള accident കഥ അറിയാഞ്ഞിട്ടല്ല. Madhu sir ആ സംഭവം നേരിട്ട് കണ്ടിട്ടില്ല എന്ന് ഇത് കേട്ടപ്പോൾ clear ആയി.
@kvsurdas9 ай бұрын
അതൊക്കെ നമ്മുടെ രജ്നീഷ്... ഫുൾ ഹോംവർക് ചെയ്യാതെ, നോ ഇന്റർവ്യൂ! 😄😄😄😄🙏🙏🙏🙏 പിന്നെ സഘാവ് എന്ന് പറഞ്ഞാൽ മതി, ബാക്കി ആലോചിക്കാമല്ലോ, എന്തായിരിക്കും കലാപരിപാടികൾ എന്ന്.
@premaa54469 ай бұрын
Yes. Rejeneesh is a brilliant interviewer. He does all the home works before sitting in front of the person.. That type of interview , we likes a lot.
@MansoorppMansoor9 ай бұрын
ഷാജൻ ഒന്നുടെ matured aavuka
@sureshbabutp28609 ай бұрын
മഹാനടനെ കൊണ്ട് sincere ആയി സംസാരിപ്പിക്കാൻ താങ്കൾക്ക് കഴിഞ്ഞിട്ടില്ല, താങ്കളിലെ കലാകാരനല്ല മറിച്ച് Journalist ആണ് project ചെയ്യുന്നത് Home work ൻ്റെ അപര്യാപ്തത
@princetalkies48649 ай бұрын
ഒരു ഹോം വർക്കും ഇല്ലാതെ അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാൻ വന്നേക്കുന്നു. പലതിനും ബ ബ്ബ ബ്ബ അടിയ്ക്കുന്നു. ചിലതിനൊക്കെ മണ്ടത്തരവും പറയുന്നു.. 🙏🏽