‘മധു’ പകര്‍ന്നൊരു സിനിമാക്കാലം..Interview | Madhu | KB Ganesh Kumar | K A Beena | Central Hall

  Рет қаралды 6,932

Sabha TV Exclusive

Sabha TV Exclusive

Күн бұрын

‘മധു’ പകര്‍ന്നൊരു സിനിമാക്കാലം..Interview | Madhu | KB Ganesh Kumar | K A Beena | Central Hall
മലയാളസിനിമയുടെ ചരിത്രത്തിനൊപ്പം നടന്നൊരാള്‍, മലയാളികളുടെ പ്രിയനടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, സ്റ്റുഡിയോ ഉടമ, കര്‍ഷകന്‍ -പദ്മശ്രീ. മാധവന്‍ നായര്‍, മലയാളികളുടെ മധു ശ്രീ.കെ.ബി.ഗണേശ്കുമാര്‍, ശ്രീമതി.കെ.എ.ബീന എന്നിവരുമായി തന്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കുന്നു
#Madhu #kbganeshkumar #entertainment #KABeena
#sabhatv #keralalegislativeassembly #keralalegislature #niyamasabha #sabhatvexclusive #kerala #interview #lawmaking #chiefminister #pinarayivijayan #vdsatheesan #oommenchandy #mtvasudevannair #tpadmanabhan #adoorgopalakrishnan #rameshchennithala #kanamrajendran #pkkunhalikutty #sreekumaranthampi #sugathakumari #madhu #rvgmenon #benyamin #budget #palolimuhammedkutti #mksanoo #sethu #landreforms #keraladialogue #centralhall #health #laws #acts #bills #panchayatiraj
Sabha TV Social Media Platforms
KZbin -
Sabha TV - @SabhaTV-KLA
KLIBF - @KLIBF
Sabha Tv Exclusive - @SabhaTVExclusive
Facebook - sabhatvkeralam
Instagram - sabha_tv
Twitter - TvSabha

Пікірлер: 9
@harispp1221
@harispp1221 20 күн бұрын
madhusir ❤️❤️❤️❤️❤️❤️❤️
@ksmenon1624
@ksmenon1624 4 ай бұрын
മധു സാർ, ഓണാശംസകൾ. സദ്ധോഷത്തോടെ വീട്ടുകാരോടൊപ്പം ഓണം കൂടു.
@n.m.saseendran7270
@n.m.saseendran7270 4 ай бұрын
Shri Madhu is a pucca gentleman
@rameshramachandran6807
@rameshramachandran6807 4 ай бұрын
Nice interview
@manojpkd5736
@manojpkd5736 4 ай бұрын
G8 man and good interview
@paruskitchen5217
@paruskitchen5217 4 ай бұрын
🔥👍❤️🙏MADHUSIR🎉😊😊P
@VASUDv-p3y
@VASUDv-p3y 4 ай бұрын
ഓരോരുത്തന്മാർ സ്വന്തം അലിഞ്ഞ മുഖം വെള്ള പൂശുന്നതിനുവേണ്ടി ഇതുപോലെ എന്നും ജീവിതത്തിൽ മാന്യത പുലർത്തുന്ന മഹദ് വ്യക്തികളുടോപ്പം കയറി ഇരുന്നു എന്തെങ്കിലുമൊക്കെ സംസാരിച്ചു ജനശ്രദ്ധ പിടിച്ചു പറ്റി സ്വയം മാന്യത വീടെടുക്കാൻ കാണിക്കുന്ന കുതന്ത്രങ്ങൾ കാണുമ്പോൾ മനുഷ്യ സഹജമായ പൊട്ടിച്ചിരി ലേശം പോലും തടുത്തു നിർത്താനാവുന്നില്ല. മധുസാറിന് പകരം അച്ചുവേട്ടനായിരുന്നെങ്കിൽ കാണാമായിരുന്നു എന്താണ് സംഭവ്ക്കുന്നതെന്നു.
@mathensamuvel5624
@mathensamuvel5624 4 ай бұрын
അടുത്ത പടം കൊട്ടാരക്കര ആനക്കാരന്റെ മകൻ
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН