ആട് തോമ എങ്ങനെ പുനർജനിച്ചു? ഭദ്രൻ മനസ്സ് തുറക്കുന്നു... I Interview with Bhadran Part-1

  Рет қаралды 65,993

Cinematheque

Cinematheque

Жыл бұрын

ആട് തോമയെ റീലോഡ് ചെയ്യുന്നത് എങ്ങനെ? ആ സ്വപ്നസാഫല്യ കഥ പറഞ്ഞ് ഭദ്രൻ...;
#bhadran #spadikam #mohanlal #spadikammovie #malayalammovie
#interview #cinematheque #newmovie #oldmalayalammovie #lalettan
#ME001 #ME008

Пікірлер: 142
@subashotp5731
@subashotp5731 Жыл бұрын
ഇന്ത്യൻ സിനിമയിൽ ആണുങളിൽ ആണായി പിറന്നവൻ .തോമസ് ചാക്കോ ❤️❤️❤️. ആട് തോമ ❤️❤️❤️ .
@Mavelithamppuran
@Mavelithamppuran 7 ай бұрын
പക്ഷെ ചില പെണ്ണുങ്ങൾക്ക് ഈ സിനിമ ഇഷ്ട്ടം അല്ല. അതെന്താ എന്ന് എനിക്ക് അറിയില്ല.
@lthomas5609
@lthomas5609 Жыл бұрын
മലയാളത്തിന്റെ സ്വന്തം ആട് തോമ... 💥💥💥
@swaminathan1372
@swaminathan1372 Жыл бұрын
അന്ന് കണ്ടത് ചങ്ങനാശ്ശേരി 'അനു'വിൽ.., ഇനി കാണാൻ പോകുന്നത് തൃപ്പൂണിത്തുറ 'സെൻട്രൽ' തീയറ്റർ....💪💪💪
@jkollam4206
@jkollam4206 Жыл бұрын
ആറാടുകയാണ് ആട് തോമ സൂപ്പർ ഇനിയും പഴമയിൽ നിന്നും പുതുമ ഉണ്ടാകട്ടെ 👍👍👍👍
@sureshkumarn8733
@sureshkumarn8733 Жыл бұрын
പല വട്ടം കണ്ട സിനിമ ഇന്ന് തീയറ്ററിൽ പോയി വീണ്ടും കണ്ടു.... ഇതൊരു വിസ്മയ ചിത്രം....27 വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന കാലിക പ്രാധാന്യം നിറഞ്ഞു നിൽക്കുന്ന അപൂർവ ആവിഷ്കാരം.....
@juneartsandcraft6624
@juneartsandcraft6624 Жыл бұрын
Mohanlal is the number one actor in India
@ajeshi4618
@ajeshi4618 Жыл бұрын
Correct
@santhoshk8740
@santhoshk8740 Жыл бұрын
എക്കാലത്തെയും ഒരു big ഹിറ്റ്‌... അന്ന് ചെറു പ്രായത്തിൽ ടീവി യിൽ കണ്ടു... പിന്നെ വലുത് ആയപ്പോൾ ഒരുപാട് ആസ്വദിച്ചു കണ്ടു... പിന്നെ തോന്നി.. ഇത് big സ്‌ക്രീനിൽ കാണാൻ ഇനി പറ്റില്ലല്ലോ എന്ന് വിചാരിച്ചു.... ഇപ്പോൾ ദ അത് സഫലമാകാൻ പോകുന്നു..... Thanks 🙏🙏👌👍👌👌👍😍😍😍😍❤️❤️❤️🤗🤩🤩🤩🤩
@gk_for_psc_mp3
@gk_for_psc_mp3 Жыл бұрын
എന്റെ മോഹങ്ങൾ പൂവണിഞ്ഞു ചങ്ങാത്തം ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ പൂമുഖപ്പടിയിൽ നിന്നെയും കാത്ത് ഇടനാഴിയിൽ ഒരു കാലൊച്ച അയ്യർ ദി ഗ്രേറ്റ് അങ്കിൾ ബൺ സ്പടികം യുവതുർകി ഒളിമ്പ്യൻ അന്തോണി ആദം വെള്ളിത്തിര ഉടയോൻ.... തുടങ്ങിയ മലയാള സിനിമക്ക് ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച, ആദ്യമായി മലയാളത്തിൽ ഒരു റീലോഡഡ് വേർഷൻ സ്പടികം 4K യിൽ റിലീസ് ചെയ്ത ഡയറക്ടർ ഭദ്രൻ സാറിന് അഭിനന്ദനങ്ങൾ... 👍👍👍👍
@chateaufabrications5772
@chateaufabrications5772 Жыл бұрын
Olympian is the best
@palakkaran
@palakkaran Жыл бұрын
Thanks
@ryanxavier_89
@ryanxavier_89 Жыл бұрын
ഭദ്രൻ സാറിൻ്റെ സംസാരം കോട്ടയം ഭാഷ ❤️
@santhoshkulakkada
@santhoshkulakkada Жыл бұрын
അന്ന് കണ്ടതു matunga aurora theatre bombay... ഇനി കാണാൻ പോകുന്നത് ഖത്തറിൽ 🥰
@sarathlaltg3982
@sarathlaltg3982 Жыл бұрын
Spadikam..... Lalettan ❤️❤️❤️❤️❤️
@sabashsabash4233
@sabashsabash4233 Жыл бұрын
Malayalathide katta hero one and only Mohan lal
@varkeyazhikunnel5820
@varkeyazhikunnel5820 Жыл бұрын
Bhadran is Bhadran! Mohanlal is Mohanlal! No one can substitute them! Kerala is proud of them ! Spadikam is the masterpiece of both Bhadran and Mohanlal!
@dineshkumar-mk3bt
@dineshkumar-mk3bt Жыл бұрын
എന്തൊരു അറിവുള്ള മനുഷ്യൻ .... ഭദ്രൻസർ .
@Krishna_Pillai
@Krishna_Pillai Жыл бұрын
Lalettan ❤️
@funwaymalayalam5600
@funwaymalayalam5600 Жыл бұрын
*അഞ്ച് രൂപ പിരിവിട്ട് സ്പടികം വീഡിയോ കാസറ്റ് വാടകയ്ക്ക് എടുത്ത് VCR ൽ കണ്ട എൻറെ കുട്ടിക്കാലം കാലം ഓർമ്മ വന്നു* 🥲
@krishnakumar-og6yj
@krishnakumar-og6yj Жыл бұрын
Lalettan The Brand.
@ratheeshsasi2397
@ratheeshsasi2397 Жыл бұрын
Lalettan ❤❤❤
@belvederebh
@belvederebh Жыл бұрын
Thank you Sajan Sir and team, such a wonderful experience like this
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
ഇത്രയും കഴിവുള്ള നൈസർഗികമായി തന്നെ കല രക്തത്തിലുള്ള ഒരു നടൻ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഉണ്ടോ എന്നുള്ളത് തികച്ചും സംശയകരമാണ്🙏 ഇനി ഉണ്ടാവുകയും ഇല്ല 🙏🙏
@gopakumar1013
@gopakumar1013 Жыл бұрын
Ningale oru nimitha maakiya daivathinodu orupadu thanks...bhadran sir you are great....god bless you and laletta angu eduthu risk orkkumbol innu parayaaanillaaa
@junglekitchen7259
@junglekitchen7259 Жыл бұрын
Love you laaalettaaaa....😘😘😘😘😘😘😘
@gopinadhankj9906
@gopinadhankj9906 Жыл бұрын
Bhadranji you are a great director
@samuelisaac2468
@samuelisaac2468 Жыл бұрын
ജയൻ ഒരു നല്ല fighter ആയിരുന്നു (അങ്ങാടി)fight in market.....
@ajeshi4618
@ajeshi4618 Жыл бұрын
The king mohanlal... Sir
@ArunKumar-lx1vb
@ArunKumar-lx1vb Жыл бұрын
Really really, enjoyed..and was superbly thrilling,..( Dialogues ).. but,..yhe back ground music...,that's where you and your team's efficiency, will be tested...
@gopinadhankj9906
@gopinadhankj9906 Жыл бұрын
Congratulations
@siju3634
@siju3634 Жыл бұрын
God bless u❤❤❤
@wonderworld3399
@wonderworld3399 Жыл бұрын
തോമ❤️❤️❤️❤️
@anonymousalways4168
@anonymousalways4168 Жыл бұрын
Waiting
@jithanjanardhanan9061
@jithanjanardhanan9061 Жыл бұрын
Waiting for the movie
@medilive8509
@medilive8509 Жыл бұрын
Thomaachaayan ❤
@vinodvi4889
@vinodvi4889 Жыл бұрын
സ്പടികം മറ്റു ഭാഷകളിൽ ഡബ് ചെയ്താൽ വൻ വിജയം മാകും.
@jyothishkr3538
@jyothishkr3538 Жыл бұрын
💖💖💖
@jollyabraham1959
@jollyabraham1959 20 күн бұрын
ലാലേട്ടൻ❤❤❤❤❤
@manidasm9191
@manidasm9191 Жыл бұрын
ജയന്റെ സിനിമ അങ്ങാടി 4 k യിൽ ഇറക്കണം
@subashk2015
@subashk2015 Жыл бұрын
ഇനി വരാനുള്ള ലാലേട്ടൻ പടത്തിന് റീച്ച് കൂട്ടാൻ ഒരു വഴി. സത്യനന്തികാട് സിനിമകളിൽ ആണ് ഇനി മോഹൻലാൽ എന്ന നടനെ ആവിശ്യം പ്രേക്ഷകർക്ക് കാണാനും ഇഷ്ടം. സേതു,ആടുതോമാ, ഇന്ദുചൂഡൻ അച്ഛൻ്റ പ്രതീക്ഷകൾക്ക് ഒപ്പം ഉയരാത്ത മകൻ.
@dharishpallathoor3440
@dharishpallathoor3440 Жыл бұрын
👍
@karanavar5751
@karanavar5751 11 күн бұрын
AI ഉപയോഗിച്ച് ഇനിയും പരീക്ഷണം നടത്തണം
@jayadevjayadevdnair8748
@jayadevjayadevdnair8748 Жыл бұрын
Marunadan🤩✋️
@PRIMEPG
@PRIMEPG Жыл бұрын
Mic issue und
@gladsonmathew3385
@gladsonmathew3385 Жыл бұрын
I don't know how to describe or depict the unfathomable psyche of generational human dialogues are giving the wings of heavenly incarnation of earthly pitfalls of pains and pangs!!
@cherumiamma
@cherumiamma Жыл бұрын
ഇംഗ്ലീഷ് പണ്ഡിതൻ ആണല്ലേ ഗ്ലാഡ്സൺ സായ്‌വ്?പക്ഷെ, substandard ഇംഗ്ലീഷ് വാചാടോപം മാത്രമാണ് പോസ്റ്റ്
@gladsonmathew3385
@gladsonmathew3385 Жыл бұрын
@@cherumiamma Damn standard lovemaking response or bonking reaction, you did it so well congratulations you showed me and taught me your identity with your mother tongue. Keep it up 😜
@ratheeshs2044
@ratheeshs2044 Жыл бұрын
മലയാളിയുടെബുദ്ധിലോകത്തിനുനന്മ
@trilok7070
@trilok7070 Жыл бұрын
nalla terippu 4k sadanem miss akiya poyi innate camerayil edutha pole 💥
@ARUNAnushka
@ARUNAnushka Жыл бұрын
LALETTAN 💞💞💞💞💞🔥🔥🔥
@vrindasunil9667
@vrindasunil9667 Жыл бұрын
തീർച്ചയായിട്ടും സ്ഫടികം തന്നെയാണ്.
@ArunKumar-lx1vb
@ArunKumar-lx1vb Жыл бұрын
Thilakan Sir, Amitabh ji, Nedumufi Venu ji,..if any one of these, among the bests, none of your instruments, is required..
@harir3978
@harir3978 Жыл бұрын
L❤
@ArunKumar-lx1vb
@ArunKumar-lx1vb Жыл бұрын
One don't need to be Adoor Gopalakrishnan,..where, there's nte any music..but ,in a sensible way, it's the right thing to do..
@raveendranperooli1324
@raveendranperooli1324 Жыл бұрын
2023 Mohanlals year.
@manidasmanikan2265
@manidasmanikan2265 Жыл бұрын
ഏട്ടൻ ❤
@unnikrishnanb8359
@unnikrishnanb8359 Жыл бұрын
ഞാൻ പോകും 9ന്. വൈകിട്ട്
@user-zd3hb7wh5m
@user-zd3hb7wh5m Жыл бұрын
ഇത്രയും വർഷം കഴിഞ്ഞിട്ട് ഒരു പുതിയ Subject കണ്ടെത്താനും സംവിധാനം ചെയ്ത് Super Hitആക്കുവാനും എന്തെ സാധിക്കാത്തത്, ഈ വിവരണം ഒരു പുതിയ പടത്തെക്കുറിച്ചായിരുന്നെങ്കിൽ
@legeshkumarmk7515
@legeshkumarmk7515 Жыл бұрын
This is a different thing. History re writing ✍️ 👌 We are all waiting to see it again in theater. New generation wanted it
@gopakumar1013
@gopakumar1013 Жыл бұрын
History can make once..he is a man blessed by GOD....angane vijaarichaal mathi...oru hitlerum mussoliniyum onne ulluuuu
@Anoopkumar-zm6ch
@Anoopkumar-zm6ch Жыл бұрын
അത് ഈ പടത്തിന്റെ ശക്തിയാണ് ഏതുകാലഘട്ടത്തിലും ഇതിന്റെ പ്രസക്തിയുണ്ട് സ്പടികം ❤🔥
@sreelallalu8751
@sreelallalu8751 Жыл бұрын
ഇതേ ചോദ്യം നിങ്ങൾ ഒ വി വിജയനോടും ചോദിക്കുമോ ? എന്തേ " ഖസാക്കിന്റെ ഇതിഹാസം" പോലെ ഒന്ന് വീണ്ടും വന്നില്ല എന്ന് ? സ്ഫടികം സിനിമ എന്നാൽ വെറും തുണി പറിച്ച് അടി മാത്രമല്ല. അത് ഒറ്റത്തവണ സംഭവിക്കുന്ന ഒന്നാണ്.
@ArunKumar-lx1vb
@ArunKumar-lx1vb Жыл бұрын
Only a few actor's, script writers, and directors, need, instrumental cacophony to, sell ,a film
@Vbjrt
@Vbjrt Жыл бұрын
Sound... Nailed it bhadran Sir.. Sound... Best Example... Vikram movie... Sound made it worth watching.. When you watch it in ott... Not upto the mark...
@kdaskrishna2936
@kdaskrishna2936 Жыл бұрын
Pattahn കണ്ടു കുറെ ബഡ്ജറ്റ് ഉള്ള പടമാണ് പൈസ കൊടുത്തു കാണുന്നവർക്കു മുതലായ്യി... ആരുടെയെങ്കിലും ആഗ്രഹം സാധ്യമാകാൻ... Pathande ചാർജ് വാങ്ങി ഭദ്രേൻ സർ ഇങ്ങനെ പറ്റിക്കമോ... നിങ്ങൾ ഒന്ന് വിറ്റു ലാൽ നെ ല്ലേ..... Sarella ജനങ്ങൾ നല്കുന ഒരു പെൻഷൻ പോലെ.... അതിനെ കാണാൻ പറ്റൂ
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
ഇത്തരം ലെജൻഡ്രി ആയിട്ടുള്ള സിനിമകൾ രണ്ടാം ഭാഗം കൊണ്ടുവരരുത്🙏 കാരണം അതിന്റെ എസൻസ് നഷ്ടപ്പെടും🙏 കിരീടം" എന്ന മഹത്തായ കലാസൃഷ്ടിക്ക് ശേഷം ചെങ്കോൽ കൊണ്ടുവന്നപ്പോൾ എന്താണ് സംഭവിച്ചത് എന്നുള്ളത് എല്ലാവർക്കും അറിയാവുന്നതാണ് 🙏
@jenharjennu2258
@jenharjennu2258 Жыл бұрын
സ്വന്തം കുഞ്ഞിനെ ഓവർ ആയി പൊക്കി അടിക്കുന്നത് ഇപ്പോൾ അല്പം ഓവർ ആയിട്ടുണ്ട്
@uprm4944
@uprm4944 Жыл бұрын
വേറെ പടം ഒന്നും എടുക്കാൻ സാധിക്കുന്നില്ല. പുതിയ ആൾക്കാരുമായി മുട്ടി നില്കാൻ അത്രയ്ക്ക് എളുപ്പമല്ലല്ലോ.. അതുകൊണ്ട് പഴയ സിനിമകളെ തേച്ചു മിനുക്കി ഇറക്കുന്നു.
@rajeshkiran7084
@rajeshkiran7084 Жыл бұрын
@@uprm4944 സ്പടികം കാണാൻ ആൾക്കാർ ഉണ്ട് ബ്രോ. മമ്മൂട്ടിയുടെ എത്രയോ മികച്ച സിനിമ ഉണ്ട് വീണ്ടും കാണാൻ. പക്ഷേ re റിലീസ് ചെയ്താൽ കാണാൻ ആൾക്കാർ ഇല്ല 😂😂😂
@LOVE-ns8kx
@LOVE-ns8kx Жыл бұрын
@@uprm4944 unda ..
@jithsree560
@jithsree560 Жыл бұрын
@@uprm4944 എന്തിനാ കുഞ്ഞേ ഒരുപാട് എടുക്കുന്നത്..ഒറ്റ ഒരെണ്ണം പോരെ...മരണം തോമക്ക് pulla..ഞാൻ ചത്താൽ എൻ്റെ ശവം നിൻ്റെ തട്ടും പുറത്ത് വെച്ചാൽ മതി..എന്ന് 1995 il പറയുന്ന നായകനിൽ നിന്നല്ലേ ഇന്ന് കാണുന്ന kgf വരെ ഉണ്ടായേക്കുന്നത്.. ആ അറിവ് ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു cmant.. കാരണം നിങൾ new ജൻ പിള്ളേര് ആണ്..വെറും പിള്ളേര്.. എന്നെ പോലെ 95ഇല് ഈ സിനിമ കാണാൻ തീയേറ്ററിൽ പോയിരിനേൽ നീ ഇത് പറയില്ലാരുന്ന്..😅നീ അന്ന് ജനിച്ച് പോലും കാണില്ലാരിക്കും..😁😁
@uprm4944
@uprm4944 Жыл бұрын
@@jithsree560 thank you , thank you ..ന്യൂ ജെൻ ആക്കിയതിനു 😂
@rajapalamittam2443
@rajapalamittam2443 Жыл бұрын
Dear Shajan sir and foil. This dude Badhran is a real genius twice...first he wrote and directed a all great movie...second he knows how to market himself and his movie....he is smoothly building up a narrative of the youth showing a great yearning for his movie this influencing the youth here in Kerala to now watch his movie...they are his target audience. Haaaaaaaaaaaaaaaaaaaaa......the dude is a genius twice fold.... heeeeeeeeeeeeeeeeeeeeeeeeeeee....
@tharikulazeez7213
@tharikulazeez7213 14 күн бұрын
Ayinu mathram oke undo eeeh padam
@jijidaskurishingal5459
@jijidaskurishingal5459 Жыл бұрын
പഴയ സാധനം..... 😂 പുതിയ കുപ്പിയിൽ..... 😄
@kutsan8350
@kutsan8350 Жыл бұрын
അപ്പോൾ മമ്മു poori ആവനാഴി റീ reelice ചെയ്തതോ.
@anilKumar-dc3kk
@anilKumar-dc3kk Жыл бұрын
താങ്കൾ കിണറ്റിൽ കിടക്കുന്ന തവളയാണ്... ലാലേട്ടൻ ഫൈറ്റ് ചെയ്യുന്നതേ കണ്ടിട്ടുള്ളൂ.... ബാബു ആന്റണിയുടെ രോമത്തിന്റെ മാർക്കു പോലും ഇല്ല......
@sureshkamalam3999
@sureshkamalam3999 Жыл бұрын
Same as old picture released in 1995 nothing so great my 200 ruppes gone
@jayeshvlogs26
@jayeshvlogs26 Жыл бұрын
കുഞ്ഞിലേ ഈ സിനിമ ടീവിയിൽ കണ്ടിട്ടുണ്ട് അന്നുമുതൽ തിയേറ്ററിൽ പോയി കാണണം എന്ന് വലിയ ആഗ്രഹം ആയിരുന്നു 20-2-2023 11മണിക്ക് ആ ആഗ്രഹം സഭലമായി❤️❤️❤️
@jayarajsathyan9532
@jayarajsathyan9532 Жыл бұрын
ആർക്കുവേണമെങ്കിലും വിമർശിക്കാം. പച്ചേ എൻറ്റെ പടത്തെപ്പറ്റി പറയുന്നവൻ -- അവൻ മോഹൻലാലിനെതിരായി മനപ്പൂർവം പറയുന്നതാണ് . പടം കൊള്ളത്തില്ല എന്ന് പറയാൻ ആർക്കും പറ്റില്ല. തെളിയിക്കപ്പെട്ട സിനിമയാണ്. അത് 25 വർഷത്തിന് മുൻപല്ലേ മിഷ്ടർ ഫദ്രൻ .
@prajoshvava7753
@prajoshvava7753 Жыл бұрын
24പറഞ്ഞത് ഇതല്ല സർ കല്യണവീട്ടിൽ വെച്ച് കണ്ട രണ്ടു പിള്ളേർ ചോദിച്ചു എന്നാലേ പറഞ്ഞത് ഇവിടെ എത്തിയപ്പോൾ മറന്നുപോയോ
@devunni6318
@devunni6318 Жыл бұрын
തിയേറ്ററിൽ വീണ്ടും കാണാൻ ഒന്നുമില്ല കുറെ ആക്ഷൻ സീൻ ഒക്കെ dolby അറ്‌മോസ്‌സിൽ കേൾക്കാം അല്ലാതെ ഒന്നും ഇല്ല ടീവി യിൽ കണ്ടു മടുത്തു. പഴയ മോഹൻലാൽ സിനിമകളിൽ യോദ്ധ ആണ് re റിലീസ് ചെയേണ്ടത് ദൃശ്യപരമായും മസ്റ് വാച്ച് മൂവി യോദ്ധ യാണ് Ar റഹ്മാൻ ബിജിഎം ആക്ഷൻ സീൻ ഒക്കെ poliyanu.തേന്മാവിൻ കൊമ്പത്ത്, കലാപാനി, മന്ത്രികം, The കിങ്, കമ്മീഷണർ, ഇതൊക്കെയാണ് വീണ്ടും തിയേറ്ററിൽ കാണേണ്ടത്, ഭദ്രന്റെ സിനിമകളിൽ തിയേറ്ററിൽ വീണ്ടും കാണാൻ തോന്നുന്ന രണ്ടു പടങ്ങൾ യുവതുർക്കി ഒളിമ്പിൻ അന്തോണി ആദം ആണ്.
@Anoopkumar-zm6ch
@Anoopkumar-zm6ch Жыл бұрын
തോമാച്ചന് തുല്യം തോമാ മാത്രം❤🔥 സ്ഫടികം❤🔥
@maneshts8966
@maneshts8966 Жыл бұрын
തള്ളു സഹിക്കാൻ വയ്യ ഒര് ആഴ്ച പടം ഓടില്ല
@smithajagathan5589
@smithajagathan5589 Жыл бұрын
Ipo enth parayunnu... Padam odiyo 😂😂😘
@jthnll6901
@jthnll6901 Жыл бұрын
Ini para odiyo illayo
@syamlal6227
@syamlal6227 Жыл бұрын
ഭദ്രൻ തള്ളി ഷീണിച്ചപ്പോൾ ഷാജൻ അത് ഏറ്റെടുത്തു എന്തു പടം ആണ് ഇന്ന് ഈ സിനിമ ഒരു കോമഡി മാത്രം ആണ്
@rejinrajan3184
@rejinrajan3184 Жыл бұрын
Athu ninak...matullavark anganall...cinema should be cinematic not prakruthi
@chandradask1534
@chandradask1534 Жыл бұрын
നിന്നെപ്പോലെ ഒരു മലയാളി അല്ലാതെ വേറൊരു മലയാളി അഭിപ്രായം പറയില്ല സ്പടികം സിനിമയെക്കുറിച്ച് ഈ അഭിപ്രായം പറയില്ല ഇത്രയും നല്ലൊരു പടത്തിന് കുറിച്ച് ഇങ്ങനെ ഈ അഭിപ്രായം പറയാൻ എങ്ങനെ തോന്നി,
@syamlal6227
@syamlal6227 Жыл бұрын
@@chandradask1534 ലോകോത്തര സിനിമ ആണെന്ന് എനിക്ക് തോന്നിയില്ല സുഹൃത്തേ.. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു വിട്ട് കളയൂ... 😊
@sachinjsaji7948
@sachinjsaji7948 Жыл бұрын
Njan malayalathil kandathil vechu eetavum nalla cinemakalil onnu
@amsaf2973
@amsaf2973 Жыл бұрын
Yes sathyam kurach thallu und..but padam ath all time watchable ane bro...spadikam is a magic
@shanilpm
@shanilpm Жыл бұрын
ലാലേട്ടാ ലിജോ ജോസഫ് പല്ലിശ്ശേരി പടത്തിലൂടെ നല്ലൊരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു. ഈ വക വസന്തങ്ങളെ അകറ്റി നിർത്താൻ നോക്കണം. സ്പടികം എന്ന ഒരു പടം ഹിറ്റ്‌ ആക്കിയതിന്റെ ജാട കാണിക്കുന്ന ഭദ്രനെ പോലെ ഉള്ള വസന്തങ്ങളെ ഒഴിവാക്കാൻ നോക്കണം. പുതിയ തലമുറയ്ക്ക് ഡേറ്റ് കൊടുക്കണം. 30 വർഷം പഴയ പടം പുതിയ ഫോർമാറ്റിൽ ഇറക്കിയാൽ കാണും എന്ന മൂഡ ചിന്തയുള്ള ഈ കിഴങ്ങനെ പോലെ ഉള്ളവർ ആണ് ലാലേട്ടനെ നശിപ്പിക്കുന്നത്. കാലം മാറി പുതിയ പിള്ളേർക്ക് സ്‌ഫടികം ഡൈജസ്റ്റ് ആകണം എന്നില്ല. അന്നത്തെ യുവ തലമുറ ഇപ്പോൾ ജീവിതത്തിലെ മദ്യ വയസു ആയിക്കാണും. അവർ ഇപ്പോൾ സിനിമയിൽ മുഴുകിയിരിക്കുക അല്ല. എന്ന് ഈ ഭദ്രനോട് പറഞ്ഞു കൊടുക്കണം. ലാലേട്ടൻ ന് എല്ലാ വിധ ആശംസകളും നേരുന്നു 🙏
@uprm4944
@uprm4944 Жыл бұрын
100%
@Neethu800
@Neethu800 Жыл бұрын
Sheriyanu... puthiya directorsumay mutti nilkkan pattilla...vere eduthu vijayippikkan pattilla...ithine pokki pokki borayi...
@chandradask1534
@chandradask1534 Жыл бұрын
സ്പടികം സിനിമ കണ്ടവർ ആരും തന്നെപ്പോലെ ഈ മോശ അഭിപ്രായം പറയില്ല
@lthomas5609
@lthomas5609 Жыл бұрын
ഭദ്രൻ ഈ ഒരു സിനിമ മാത്രം അല്ല സംവിധാനം ചെയ്തിട്ടുള്ളത് അയാൾക് വേറെയും ഹിറ്റ്‌കൾ ഉണ്ട് ❣️
@uprm4944
@uprm4944 Жыл бұрын
@@lthomas5609 which one ?
@greenworld9981
@greenworld9981 Жыл бұрын
അറിയാഞ്ഞിട്ട ചോദിക്കുവാ.. ഇയാക്ക് വല്ല തകരാറും ഉണ്ടോ... പടം മൂന്ന് ദിവസത്തിൽ കൂടുതൽ തിയേറ്റർ കാണില്ല.. ഉറപ്പ്... പിന്നെ ott..., സാറ്റലൈറ്റ്.. ആരെയാ ഇങ്ങേർ വിഡ്ഢികൾ ആക്കുന്നത്...ഉണ്ട കിട്ടും ഈ സിനിമക്ക്
@anandraj7945
@anandraj7945 Жыл бұрын
Theateril poyi nokkk , apo manasailakum
@smithajagathan5589
@smithajagathan5589 Жыл бұрын
Theater poyi nokk... Houseful all shows.. 😀
@vincentpoonjokkaran9155
@vincentpoonjokkaran9155 Жыл бұрын
എനിക്ക് ലാലേട്ടനോടാണ് പറയാനുള്ളത്. പുതിയ ആശയവുമായി ഒരുപാട് ചെറുപ്പക്കാരുണ്ട് അവർക്ക് അവസരം കൊടുകൂ. അതിലൂടെ കല മുന്നോട്ട് സഞ്ചരിക്കും. ഇത് അങ്ങയുടെ ഡേറ്റിന് വേണ്ടിയാണ്. തൂറീത് തിന്നേണ്ടിവന്നാലും വയറിളകീതുതിന്നരുത്. 🙏🏼🙏🏼🙏🏼💞❤
@legeshkumarmk7515
@legeshkumarmk7515 Жыл бұрын
Don't make nonsense 🙄. This is a new thing. New gen want to see it theaters. We are also want to see it again with Modern technology 😀
@latheefcv7349
@latheefcv7349 Жыл бұрын
ആരും അവസരം കൊടുത്തിട്ടല്ല വലിയ നടൻമാർ ആകുന്നത് മോഹൻലാലിനേ വേണ്ടവർ ഇവിടെ ഉണ്ട് അവർ പടം കാണും നീ കാണണ്ട അഭിനയം നിർത്താൻ പറയാൻ നീ ആരാ
@jayeshvf2165
@jayeshvf2165 Жыл бұрын
Love uuuuuuu lallettaaaaa...... ❤️❤️
@mgrajankutty2649
@mgrajankutty2649 Ай бұрын
പോലീസിനെ ഇടിക്കുന്ന സിനിമ വിജയിക്കും സർ
@pradeepak1784
@pradeepak1784 Жыл бұрын
ഇയാൾക്ക് 30 വർഷം കഴിഞ്ഞിട്ടും ഒരു ഹിറ്റ്‌ പടം ചെയ്യാൻ സാധിച്ചില്ല 🤔, എന്നാപ്പിന്നെ പഴയതു പൊടിതട്ടി പൊക്കിയെടുക്കാം 🤭🤭🤭
@habbyaravind3571
@habbyaravind3571 Жыл бұрын
കംപ്ലീറ്റ് ആക്ടർ കംപ്ലീറ്റ് ഗ്ലാമർ മോഹൻ ലാൽ
@naveensaju7964
@naveensaju7964 Жыл бұрын
Jwillams 🤎💗👍. Camaraman
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,6 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 101 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 57 МЛН
Episode 26, "filmy FRIDAYS!" with Balachandra Menon - "Njan Tipu Sultan..."
21:38
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,6 МЛН