തമ്മിൽ മിണ്ടാത്ത KPAC ലളിതയും തിലകനും ഒരുമിച്ച് അഭിനയിച്ചപ്പോൾ..I Interview with Bhadran Part-3

  Рет қаралды 216,801

Cinematheque

Cinematheque

Жыл бұрын

സ്ഥിരം തലവേദനയായി തിലകൻ.. കണ്ടാൽ മുഖം വീർപ്പിച്ച് KPAC ലളിത...;
തമ്മിൽ മിണ്ടാത്ത KPAC ലളിതയും തിലകനും ഒരുമിച്ച് അഭിനയിച്ചപ്പോൾ...
#mohanlal #spadikam #thilakan #kpaclalitha #bhadran #cinematheque #interview #malayalamovie #newmovie #ME001 #ME008

Пікірлер: 151
@swaminathan1372
@swaminathan1372 Жыл бұрын
വളരെ ശരിയാണ്.., ചാക്കോ മാഷിനെ അവതരിപ്പിക്കാൻ ലോക സിനിമയിൽ വേറൊരു നടനില്ല...🙏🙏🙏
@rajendrababus9165
@rajendrababus9165 Жыл бұрын
ഭദ്രൻസാർ, കാലത്തിനും മുൻപേ സഞ്ചരിച്ച സംവിധായകൻ ആണ്. അയ്യർ ദി ഗ്രേറ്റ് അതിന് ഉത്തമ ഉദാഹരണം ആണ്.. അദ്ദേഹത്തിന്റെ സിനിമകളിലെ പാട്ടുകൾ, അദ്ദേഹത്തിന് സംഗീതത്തോടുള്ള ഇഷ്ടവും വെളിവാക്കുന്നവയാണ്.... അദ്ദേഹവുമായിട്ടുള്ള വർത്തമാനം ഏറെ രസകരവും, വിലപ്പെട്ടതും ആണ്.......
@ibrahimismism9916
@ibrahimismism9916 Жыл бұрын
💯💯👍👍
@jobikg4164
@jobikg4164 Жыл бұрын
Right words sir.
@Babaki
@Babaki Жыл бұрын
Madhu
@pradeepramuk
@pradeepramuk Жыл бұрын
@@rajendrababus9165 പാട്ടുകൾ എന്റെ മോഹങ്ങൾ പൂവണിഞ്ഞു. ഭദ്രൻ സറിന്റെ ആദ്യ പടം ആണെന്ന് തോന്നുന്നു.
@jayeshvlogs26
@jayeshvlogs26 Жыл бұрын
തിലകനെ ഈ സിനിമ ഉണ്ടാക്കിക്കൊടുത്ത ഒരു ഇമേജ് ഒന്നു വേറെ ലെവൽ ആണ് ❤️❤️❤️❤️❤️
@mohananmohanan3807
@mohananmohanan3807 Жыл бұрын
തിലകൻ ചേട്ടനെ,, നാടകത്തിലും,,, സിനിമയിലും,,,, എന്റെ ടാക്സിയിൽ കൊണ്ടു നടന്ന കാലം ഓർത്തുപോയി 🌹ആ വലിയ നടന് എന്റെ കണ്ണീർ പ്രണാമം 🙏🙏🙏🙏🙏💕💕💕💕
@dileeptg5142
@dileeptg5142 21 сағат бұрын
You are lucky...
@manjuxavier6945
@manjuxavier6945 Жыл бұрын
ഭദ്രൻ സാറിൻ്റെ സംസാരം കേട്ടിരിക്കാൻ നല്ല രസം അന്ന് കോട്ടയം ഭാഷ ❤️
@saneeshsanu1380
@saneeshsanu1380 Жыл бұрын
സ്ഫടികം ഞങ്ങൾക്ക് തന്ന ദദ്രൻ സർ ആന്റ് ടീം ന് തീർത്താൽ തീരാത്ത നന്ദി.💪👍
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
അഭിനയത്തിന്റെ കുലപതി തിലകൻ സാറിന് ഓർമ്മപ്പൂക്കൾ🌹🌹🌹🌹🙏🙏🙏❤️❤️❤️
@sadifharansasi7071
@sadifharansasi7071 Жыл бұрын
എന്റെ ഇഷ്ട്ട താരം ശ്രീ തിലകൻ സാറിന്🙏🏻
@sarojinik5666
@sarojinik5666 3 күн бұрын
​@@sadifharansasi7071😊 uetj
@dileeptg5142
@dileeptg5142 21 сағат бұрын
​@@sadifharansasi7071--- Mine also
@sreenath7435
@sreenath7435 Жыл бұрын
ഉടയോൻ.. പടം.. പൊട്ടാൻ കാരണം... തിലകൻ എഫക്ട് ഇല്ലാത്തത് കൊണ്ട്... മാത്രം.. ❤🇮🇳.. മഹാനായ നടൻ 🙏 തിലകൻ സർ 😔
@eldhosesajuvarghese5068
@eldhosesajuvarghese5068 Жыл бұрын
Correct
@SIKKANDAR73679
@SIKKANDAR73679 7 ай бұрын
Onnu podo udayon flop aayath athinte climax Karanam aanu pinne sphadikam varuthi vecha over hypeum
@abhilash9468
@abhilash9468 Жыл бұрын
നെടുമുടിയാണ് കൂടുതൽ സിനിമയിൽ സ്കൂൾ മാഷായി അഭിനയിച്ചത്, എന്നാൽ തിലകന്റെ ഒറ്റ ചാക്കോമാഷ് മതി,ഇവയെല്ലാം വെട്ടാൻ അതാണ് തിലകൻ
@kochattan2000
@kochattan2000 Жыл бұрын
തിലകന്റെ സ്കൂൾ മാഷും നെടുമുടിയുടെ സ്കൂൾ മാഷും രണ്ടും രണ്ടു കൊടുമുടികളല്ലേ സുഹൃത്തേ.
@-mu6gz
@-mu6gz Жыл бұрын
​@@kochattan2000 ഒരിക്കലുമല്ല മോനെ തിലകൻ ചേട്ടൻ വേറെ ലെവൽ
@bibinbabu882
@bibinbabu882 Жыл бұрын
Nedimudi udayippu type
@mohansubusubu2116
@mohansubusubu2116 Жыл бұрын
തിലകൻ ഗംഭീര പെർഫോമൻസ് ആണ് ഈ ചിത്രത്തിൽ
@jyothish2225
@jyothish2225 Жыл бұрын
ഏതിലാണ് ഗംഭീരം അല്ലാത്തത്
@kvsurdas
@kvsurdas Жыл бұрын
" ബ്ബ... ബ്ബ.. ബ്ബ...!! "... അതായിരുന്നു പെർഫോമൻസ് ഹൈലൈറ്റ്....
@Mavelithamppuran
@Mavelithamppuran 6 ай бұрын
വോട്ട കാലിണ.
@rajeeshkarolil5747
@rajeeshkarolil5747 Жыл бұрын
സ്ഫടികം ചിത്രം എന്നും ഓര്‍ക്കും ആരും മറക്കില്ല 👍
@sanjeevanmn2955
@sanjeevanmn2955 Жыл бұрын
ഓഹോ..... ഒരു രക്ഷയുമില്ല തിലകൻ ചേട്ടൻ ഒരു ഒരു അസാമാന്യ സംഭവം ആണ് ഇതു തിലകൻ ചേട്ടൻ അല്ല വേറെ ആരെങ്കിലും ആണ് ചെയ്തത് എന്നെങ്കിൽ...... ട്ടോ ട്ടോ ട്ടോ പൊട്ടി പൊളിഞ്ഞു ചറ പറ നാറിയേനെ....പ്രണാമം തിലകൻ ചേട്ടന് 🌹🌹🌹🌹🌹🌹
@prathapds
@prathapds Жыл бұрын
തിലകൻ ❤❤❤
@praveenselvamoney5396
@praveenselvamoney5396 2 күн бұрын
ഇത്രയും ആസ്വദിച്ച്‌ കണ്ട ഒരു interweave വേറെ ഇല്ല. അത്ര super. Bhadran sir എത്ര simple. മലയാള സിനിമയില്‍ തിലകന്‍ സാറിനെ പോലെ തിലകന്‍ മാത്രം.
@DeeZee2024
@DeeZee2024 Күн бұрын
അഭിനയ നിലവാരത്തിന്റെ, മികവിന്റെ Mount Everest ആയിരുന്നു തിലകൻ ചേട്ടൻ... ആദ്യം അതിന്റെ കൊടുമുടിയിൽ എത്തീട്ടു ഇന്നും ആരെങ്കിലും വരുന്നോ എന്ന് ഇന്നും അവിടെ കാത്തിരിക്കുന്ന മഹാ കായൻ... പകരം വെക്കാൻ ഇനിയും 2024 ഇലും ആരും ഇല്ലാത്ത ഒരു അവസ്ഥ 🥰
@rakheebmeethal6563
@rakheebmeethal6563 Жыл бұрын
Thilakan sir 💖💖👑
@pramodhsurya612
@pramodhsurya612 2 күн бұрын
ചിലതൊക്കെ സംഭവിക്കുന്നതാണ് സ്പടികത്തേക്കാൾ മനോഹരമായ മറ്റൊരു സിനിമ ഇനി ഭദ്രനു പോലും ഉണ്ടാക്കാൻ പറ്റില്ല🙏🏻 തിലകൻ ⭐⭐⭐⭐⭐ മോഹൻലാൽ 🔥 ലളിത ചേച്ചി 👏🏻 നെടുമുടി വേണു🙌🏻🌹 രാജൻ പി ദേവ്🌞💐 ഉർവശി ⭐⭐⭐⭐⭐🔥 സിൽക്സ്മിത 😭💗🙏🏻
@jojyjoseph9654
@jojyjoseph9654 Жыл бұрын
Great artists Thilakan Sir and Bhadran Sir.
@RajeshKumar-ee9hk
@RajeshKumar-ee9hk Жыл бұрын
എന്റെ അച്ഛന് ഏറ്റവും ഇഷ്ട്ടപെട്ട മൂവി
@jojintom5002
@jojintom5002 Жыл бұрын
Chacko mash...... തിലകൻ അല്ലാതെ ആര് ചെയ്യും.....
@Wilson-qe3rg
@Wilson-qe3rg Жыл бұрын
Thilakane mathrame patooo makalke swapnam kananpolum patoola ,,, keman 👍 Thilakan Chetan Lalitha chechi super jodi 💖💖miss u ♥️ Orupidi poomalar 🌹💐🌹💐🌹💐🌹💐🌹💐🌹💐🌹
@swarajswargam7889
@swarajswargam7889 Жыл бұрын
തിലകൻ സാറിനല്ലാതെ വേറാർക്കും ചെയ്യാനാകില്ല ചാക്കോ മാഷ്.എന്റെ ഇഷ്ടാസിനിമ എന്റെ ജീവൻ ആടുതോമ ❤️❤️❤️❤️❤️❤️❤️
@muhammadarshadchulliyode7959
@muhammadarshadchulliyode7959 Жыл бұрын
Really Thilakan is a great actor
@carolinabenny7364
@carolinabenny7364 Жыл бұрын
Great Interview. The questions and answers were very interesting and fun to listen to.
@sleebapaulose9700
@sleebapaulose9700 Жыл бұрын
Mr. Thilakan sir grate grate artics . Grate person . 🙏🙏🙏🙏🙏❤️❤️❤️
@alphonsejanes5123
@alphonsejanes5123 Жыл бұрын
The great legend Mr Thilahan sir. What is his action I remember the best movie of Katukuthira
@ajithk.kajith.k.k6948
@ajithk.kajith.k.k6948 Жыл бұрын
Thilakan ❤️❤️❤️
@manavalanandsonspulival2185
@manavalanandsonspulival2185 Жыл бұрын
Super talk, enjoyed..
@kunjumon8178
@kunjumon8178 Жыл бұрын
Thilakan❤️, പോലെ ശ്രീനിവാസൻ ഇഷ്ടം
@rajeevthundiyil564
@rajeevthundiyil564 Жыл бұрын
പക്ഷേ സൂപ്പർസ്റ്റാർ sarojkumar എടുത്ത് സ്വന്തം ഇമേജ് കളഞ്ഞു
@sunishamolprasad4934
@sunishamolprasad4934 Жыл бұрын
Ethra Kalam kazhyinjalum thilakan sir na orikalum marakkilla.🙏🌹
@user-lf4cc3bg8s
@user-lf4cc3bg8s Жыл бұрын
തൃശൂർ ചേർപ്പ് CNN സ്കൂളിൽ സ്പടികത്തിന്റെ ഷൂട്ടിംഗ് കണ്ടവർ ഇവിടെ ക്യാമ്മോൺ.... 🤩
@renjithkannan8786
@renjithkannan8786 Жыл бұрын
Thilakan❤❤❤🔥
@gopinadhankj9906
@gopinadhankj9906 Жыл бұрын
Bhadranji is great
@amithmadhu2519
@amithmadhu2519 Жыл бұрын
high voltage name 😀😀 Lalettan🎉🎉🎉
@amalnath6477
@amalnath6477 Жыл бұрын
ഭദ്രൻ സാർ . The real master. തിലകൻ ചേട്ടൻ അഭിനയ കലയുടെ തിലകക്കുറി ❤️❤️❤️❤️🙏🙏🙏🙏🙏🙏
@m.sreekumarsree7659
@m.sreekumarsree7659 Жыл бұрын
Being a wonderful artist , Thilakan might have reached further heights if he maintained a bit more humility , that is inevitable for getting Godspeed , what so ever talented he might be.
@LijiJobin
@LijiJobin Жыл бұрын
Standard interview.
@sureshkumarr981
@sureshkumarr981 Жыл бұрын
மலயாள சினிமாவில் எனக்கு பிடித்த நடிகர்கள் இரண்டு பேர். 1 திலகன். 2.மணி சேட்டன். திலகன் சாரை பற்றி பேசியதால் இந்த வீடியோவை முழுவதுமாக பார்த்தேன்.
@iloveindia1076
@iloveindia1076 2 күн бұрын
തിലകൻ ചേട്ടൻ അപാര റേഞ്ച്, കാട്ടുകുതിര അപാര റേഞ്ച്
@nandu462
@nandu462 Жыл бұрын
Sir oru script parayanathu enganannu manasilaayii😍. Nalla flowww of talking style..kettirikum❤️
@emmanueljoseph2520
@emmanueljoseph2520 Жыл бұрын
ഇത് കണ്ടു ഞാൻ ഇടനാഴിയിൽ ഒരു കാലൊച്ച എന്ന സിനിമ യൂട്യൂബിൽ കണ്ടു നോക്കി. അതിൽ 30:40 ഇൽ ആണ് ഈ പറഞ്ഞ ഡയലോഗ്. "ദേർ ഈസ്‌ നോ മ്യൂസിക് വിതൗട് മെലഡീ". അതിൽ മെലഡീ എന്ന് തന്നെയാണ് തിലകൻ പറയുന്നത്. അല്ല്ലാതെ മെലോഡി എന്നല്ല. 🙄
@Ani-gi1pf
@Ani-gi1pf Жыл бұрын
Sathyam njhanum ippo kandu🤷‍♂️🙆‍♂️🙏🙇‍♂️
@Proud_Indian432
@Proud_Indian432 Жыл бұрын
kzbin.info/www/bejne/p4HMZ4Jvgtqlh7s sathyam....
@layalayaroopesh3665
@layalayaroopesh3665 Жыл бұрын
Oro kadapadravum very important.sphadikam is an evergreen movie
@rambo8884
@rambo8884 Жыл бұрын
തിലകൻ sir 🙏
@RealCritic100
@RealCritic100 Жыл бұрын
pulimadayil bhadran Sir.
@maagnetbykarimbil8461
@maagnetbykarimbil8461 Жыл бұрын
Where is the next part of This interview
@rajeevnair7133
@rajeevnair7133 4 күн бұрын
Awesome video
@vmatthews9437
@vmatthews9437 10 ай бұрын
WHATEVER ONE MAY SAY . TILAKAN IS ALWAYS OUR GREATEST MALAYALAM FILM SUPER STAR ! ======= MATTS'
@sureshkumarbsivalaya7473
@sureshkumarbsivalaya7473 Жыл бұрын
Super
@silpakrishnan3028
@silpakrishnan3028 3 күн бұрын
തിലകൻ സർ എന്റെ സിനിമ കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതിൽ വലിയ കാര്യം, Thanks God
@kalabhavanviswam739
@kalabhavanviswam739 2 күн бұрын
നല്ല രസകരമായ അഭിമുഖം❤
@shyrac7962
@shyrac7962 Жыл бұрын
പൊളി 👌
@pgshajipgshaji7985
@pgshajipgshaji7985 Жыл бұрын
തിലകന്പകരം തിലകൻ മാത്രം
@anugrahohmz512
@anugrahohmz512 Жыл бұрын
Spadikam❤
@sam890
@sam890 Жыл бұрын
Good story teller
@ashokan3513
@ashokan3513 Жыл бұрын
നന്നായി 🌹🌹🌹
@MoniSoma-rh7sl
@MoniSoma-rh7sl 3 күн бұрын
തിലകൻ സർ ഓർക്കുമ്പോൾ ഓർമിപ്പിക്കുമ്പോൾ വല്ലാത്തതൊരു വിങ്ങൽ. അതാണ് എഥാർത്ഥ കലാകാരൻ.
@prashkrish1981
@prashkrish1981 Жыл бұрын
the guy in the blue shirt is good actor
@josesamuel136
@josesamuel136 Жыл бұрын
മലയാളം സിനിമ തുടങ്യാ കാലം മുതൽ എത്രെയോ സൂപ്പർ ഹിറ്റ് കൾ ഉണ്ടായിട്ടുണ്ട് എത്രെയോ നല്ല ഡയറക്ടർ എത്രെയോ നല്ല actres. ഇയാൾ മാത്രമാണോ ഒരു സിനിമ എടുത്തു ഹിറ്റ് ആയി അത് പൊക്കിപിടിച്ചു നടക്കുന്നു. അമരം വടക്കൻ വീരഗാഥാ. Keeridom. ജോഷിയുടെ മൂർഖൻ മുതൽ എത്രെയോ സിനിമകൾ. മടുക്കുന്നില്ലേ. ഇയാൾ ആണല്ലോ ഉടയോൻ എടുത്തു ഉടഞ്ഞു പോയത്. അതുകൊണ്ട് ലാലിന്റ ഓർജിനൽ രൂപം കണ്ടു
@kalabhavanviswam739
@kalabhavanviswam739 2 күн бұрын
മഹാനടൻ തിലകൻ❤❤❤
@Vineeth7060
@Vineeth7060 Жыл бұрын
സൂപ്പർ 🥰
@freddythomas8226
@freddythomas8226 Жыл бұрын
നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, അത് കഴിഞ്ഞൊള്ളു തിലകൻ സാറിന്റെ മറ്റു കഥാപാത്രങ്ങൾ
@anilKumar-dc3kk
@anilKumar-dc3kk Жыл бұрын
ഇപ്പോ ഞാനത് ചിന്തിക്കുകയായിരുന്നു... ശാരിയും അതിൽ കട്ടയ്ക് നിന്നിട്ടുണ്ട്....
@sreejiths2281
@sreejiths2281 8 ай бұрын
Paul pilokkaran
@samuelmohind
@samuelmohind 3 күн бұрын
Oru liveness eee interviewwinnu undu❤
@sudhakaranpillai2336
@sudhakaranpillai2336 Жыл бұрын
ഭദ്രൻ അണ്ണാ... പൊന്നണ്ണാ.. അണ്ണൻ പുലിയാണ്ണാ..
@santosh5684
@santosh5684 Жыл бұрын
A lot of good artists are a bit eccentric I suppose. What to do 😄😄
@sravansanthosh8029
@sravansanthosh8029 Жыл бұрын
മോഹൻലാൽ എന്ന നടനെ രക്ഷപെടുത്തണേൽ ള്ള പോലെ നല്ല ചിത്രങ്ങൾ പൊടി തട്ടി എടുക്കണം അറബിയും ആറാട്ടും ഒന്നും ഇനി മലയാളത്തിൽ ചിലവാകില്ല.
@aneeshjyothirnath
@aneeshjyothirnath Жыл бұрын
✨🔥
@rajeshkumarrrajeshkumarpil4762
@rajeshkumarrrajeshkumarpil4762 Жыл бұрын
ഭദ്രൻ സാർ നല്ല മനുഷ്യൻ 🥰🥰..
@sreeram.p.r5753
@sreeram.p.r5753 Жыл бұрын
My dear Badran.... Spadigam is a old story .. Leave that .. Now think about new SUBJECT and explore...
@johnvarkey9089
@johnvarkey9089 Жыл бұрын
എൻറെ ജീവിതവുമായി
@sindhukb5481
@sindhukb5481 Жыл бұрын
👍👍👍👍
@SakuKrish
@SakuKrish 5 ай бұрын
മലയാളത്തിന്റെ തിലകൻ 🔥🔥🔥
@nikita061990
@nikita061990 3 күн бұрын
U can search for new actor like thilakan. In the world only one person can perform such role. You film people does not search for substitute. Or new comer.
@neenaalex5857
@neenaalex5857 Жыл бұрын
Thilakan chettan is the real actor,👌
@sunilvasudevan370
@sunilvasudevan370 4 күн бұрын
Thilakan is only thilakan
@sageeshcp4403
@sageeshcp4403 Жыл бұрын
തിലകൻ ചേട്ടനെ പോലെയുള്ള ഒരു നടൻ മലയാളത്തിൽ ഉണ്ടായിട്ടില്ല. പക്ഷേ എന്നും തിലകൻ ചേട്ടനെ അവഗണിക്കാൻ ആയിരുന്നു മലയാള സിനിമ മേഖല ശ്രമിച്ചത്
@DeeZee2024
@DeeZee2024 Күн бұрын
"രണ്ടെണ്ണം എനിക്ക് ആവാം" മദ്യപിക്കാൻ ഉള്ള തിലകന്റെ സൂത്രം
@skcreation2224
@skcreation2224 Жыл бұрын
is sajan is sleeping at begnning ?
@sajanjames4852
@sajanjames4852 Жыл бұрын
ചുരുക്കിപറഞ്ഞില്ലേ ലാഗ് അടിക്കും സർ 🙏
@lob9618
@lob9618 Жыл бұрын
ഷാജൻ ഷർട്ട് മാറ്റിയല്ലോ ! കാക്ക മലന്ന് പറക്കും.
@meet7520
@meet7520 Жыл бұрын
Tilakan illathe spadikam illa
@maejokarot940
@maejokarot940 Жыл бұрын
ഭദ്രൻ സാർ, you are realy Great🙏
@sharun5912
@sharun5912 Жыл бұрын
ലോക സിനിമാ ലെവലിൽ നിലവാരം ഉള്ള നടൻ എന്നിട്ടും ഇത്രയേറെ അവഗണനകൾ നേരിട്ടു, ജനറേഷൻ മാറിയാലും കാലഹരണ പെടാത്ത നടൻ
@jackthestuddd
@jackthestuddd Жыл бұрын
He has smoke cough
@MoniSoma-rh7sl
@MoniSoma-rh7sl 3 күн бұрын
ഭദ്രൻ സർ ഒരു നല്ലമനസ്സിന് ഉടമയാ.
@abhilashabhi2831
@abhilashabhi2831 Жыл бұрын
ദെയർ ഈസ് നോ മ്യൂസിക് വിത്ത് ഔട്ട് മെലുടീസ്😀
@Ani-gi1pf
@Ani-gi1pf Жыл бұрын
Angane alle parayunne melody ennu thanneya...aa film kandu nokku..
@sreevalsanb5048
@sreevalsanb5048 Жыл бұрын
Thilakan did not get the honour he deserved in kerala cinema.A greatest actor with no parallel.
@jithinprakash9516
@jithinprakash9516 Жыл бұрын
Shajan chetta u have no roll in this. Interview I feel so
@karthiayanim2970
@karthiayanim2970 4 күн бұрын
ഭദ്രനും ബാലൻസില്ലേ
@vargheseec4858
@vargheseec4858 Жыл бұрын
അന്തരിച്ച 2കലാകാരൻ മാരെ കുറിച്ച് ലൂസ് ടോക് ഇതു കൊണ്ട് ഈ ചാനൽ ഉദ്ദേശിക്കുന്നത്മറ്റൊരു എന്താണ് "ലോക പ്രശസ്ത അവതാരകനും വേറെ മാന്യദ്ദേഹും ചേർന്ന് നടത്തുന്ന ഒരു ലൂസ് പരിപാടി "ഒരു PP ചാനൽ അഥവാ കുടുംബം കലക്കി അവതരണം
@johnhonai7579
@johnhonai7579 Жыл бұрын
ലൂസ് ടോക്ക് വൈകിട്ട് 6 മണിക്ക് മറുനാടൻ ടിവിയിലാ സേട്ടാ....
@vargheseec4858
@vargheseec4858 Жыл бұрын
@@johnhonai7579 ശരി സേട്ടാ
@sandrosandro6430
@sandrosandro6430 Жыл бұрын
ഒയ്യൊ! അന്തരിച്ചാ ഒടനേയങ്ങു ദൈവമാകുമോ😂
@jinsmathew3351
@jinsmathew3351 Жыл бұрын
ലൂസ് ടോക് അല്ല .. ഈ പിണക്കത്തിന്റെ കഥ ലളിത ചേച്ചി ഒരു ഇന്റർവ്യൂവിൽ പറയുന്നത് ഞാൻ കേട്ടതാണ്..
@vargheseec4858
@vargheseec4858 Жыл бұрын
@@jinsmathew3351 ഞാൻ അതിന്റ ഉള്ളടക്കത്തെ കുറിച്ച് അല്ല പറയുന്നത് ഈ ചാനൽ നെ കുറിച്ച് ആണ് പാവം ഉമ്മൻ ചാണ്ടി യുടെ കുടുംബം കലക്കാൻ നോക്കിയ ചാനൽ ആണിത് അതിന് പിന്നിൽ പള്ളി പിടുത്തം ആയി ബന്ധം ഉണ്ട് ഏതായാലും ഞാൻ താങ്കളെ കൺഫ്യൂഷൻ ആക്കുന്നില്ല
@babuabraham7479
@babuabraham7479 Жыл бұрын
പുതിയ നമ്പർ ഇറക്കാതെ പുതിയ സിനിമ കൊണ്ട് വരുക ഒരു സ്ഫടികം മാത്രമേ ഉള്ളോ?
@narayanankp7805
@narayanankp7805 3 ай бұрын
തിലകന് പകരം തിലകൻ മാത്രം മലയാളത്തിന് കിട്ടിയ ഒരു മഹാനടൻ
@raz5551000
@raz5551000 Жыл бұрын
Marunadan Catholic malaran silksmithad katha kelkan vaathurnirikan
@mathewalex7824
@mathewalex7824 Жыл бұрын
Mind your language you terrorist.Why are you disrespecting my faith?
@smithasheru7709
@smithasheru7709 2 ай бұрын
മഹാനടൻ തിലകന് ഏതെങ്കിലും അവാർഡ് ലഭിച്ചിട്ടുണ്ടോ
@user-mt9sv9wo2h
@user-mt9sv9wo2h 3 күн бұрын
Padmasree
@kuttinarayam4452
@kuttinarayam4452 Жыл бұрын
കാലു വിറപ്പിക്കാതെ ഇരിക്കാമോ?
@anjanagnair6151
@anjanagnair6151 Жыл бұрын
Indecency
@aniljones4303
@aniljones4303 Жыл бұрын
The body language of both the anchors suggests that they are not at all interested in the responses being given by Shri. Bhadran. It is quite disrespectful to the great film maker! These people should better not be doing such interviews if the subject is not to their liking!
@Ani-gi1pf
@Ani-gi1pf Жыл бұрын
Inger mandan aano...aa padam ipo koodi kandu nokki...melody ennu thanneyanallo parayunne🤷‍♂️🙆‍♂️🙏🙇‍♂️
@cbsurendransurendran8397
@cbsurendransurendran8397 2 күн бұрын
തിലകൻ ചേട്ടന്റെത് ജാതിയിലും സ്വഭാവത്തിലും അവാർഡ് കിട്ടാതെപോയ ഹതഭാഗ്യൻ
@ziya1013
@ziya1013 Жыл бұрын
എഡിറ്റ് ചെയ്യുന്നവന്റെ കുഴപ്പമാണ് ഈ ലാഗ് ഒഴിവാക്കാമായിരുന്നു എഡിറ്റിംഗിൽ ശരിയാക്കണം 🙄
@ansongeorge3507
@ansongeorge3507 Жыл бұрын
S P
@user-lx9jw3up2z
@user-lx9jw3up2z 3 күн бұрын
മുന്നിലിരിക്കുന്ന രണ്ടു ഊച്ചാളികളില്ലായിരുന്നങ്കിൽ ഗംഭീരമാകുമായിരുന്നു
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 2,7 МЛН
狼来了的故事你们听过吗?#天使 #小丑 #超人不会飞
00:42
超人不会飞
Рет қаралды 64 МЛН
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 2,7 МЛН