നസീറിനുമുൻപിൽ ചൂളി, കരുണാകരനോട് നോ പറഞ്ഞു, സ്ക്രിപ്റ്റില്ലാതെ സംവിധാനം #BALACHANDRAMENON
Пікірлер: 217
@MarykuttyBabu-el6np4 ай бұрын
മറുനാടന്റെ അവതരണം എനിക്ക് വളരെ ഇഷ്ടമാണ് ഏറ്റവും ഇഷ്ടപ്പെട്ട നടൻ ബാലചന്ദ്രമേനോൻ
@haransnair26832 жыл бұрын
ബാല ചന്ദ്രനല്ലാ ,പൂർണ്ണ ചന്ദ്ര മേനോൻ എല്ലാ ആശംസകളും നേരുന്നൂ ............,!
@jalajabhaskar64902 жыл бұрын
👍👍
@amateur99262 жыл бұрын
oh,that`s an aesthetic one!👌
@subramaniaiyer30212 жыл бұрын
Yes. വളരെ അർത്ഥവത്തായ ഒരു വിശേഷണം. ശരിക്കും പൂർണചന്ദ്ര മേനോൻ തന്നെ Very smart personality in the film world. All the Best Sir🌹
@jayasreev90742 жыл бұрын
Really
@balakrishnan.mmanniath33692 жыл бұрын
ഈ കമന്റ് കണ്ട് കുറേനേരം ചിരിച്ചു
@trnair1002 жыл бұрын
ബുദ്ധിജീവി നാട്യം ഇല്ലാത്ത interviewer ആണ് സാജൻ സ്കറിയ , ചില ചാനൽ ഇൻ്റർവ്യൂ ക്കാരുടെ ജാഡ കാണുമ്പോൾ എടുത്ത് തോട്ടിൽ എറിയാൻ തോന്നും. ഇത്രയും വലിയൊരു കലാകാരനെ മുന്നിൽ കിട്ടിയപ്പോൾ ആസ്വാദ്യകരമായ അഭിമുഖം താങ്കൾ എടുത്തു. 👍👍👍👍
@nalansworld12082 жыл бұрын
A True competitor,,,, ആ ഊർജ്ജം ,,,, പ്രതിഭ ! തിരിച്ചു വരണം സാർ
@shylajashyla14192 жыл бұрын
👍👍👍
@Lifelinetruth2 жыл бұрын
ദ്വയാർത്ഥ പ്രയോഗങ്ങൾ അശ്ലീലം മുതലായവ ഇല്ലാതെ കുടുംബങ്ങള ഈടുറ്റതാക്കാൻ കെൽപ്പുള്ളയാൾ ,ധാരാളം പുതുമുഖങ്ങളെ പരിചയപ്പെ ടു ത്തിയ ആൾ എന്നീ സൽപേരുള്ള ഏക മലയാളി സമ്പൂർണ്ണ സംവിധായകനായ ,ഇദ്ദേഹം സംവിധാനം ചെയ്ത എല്ലാ സിനിമകളുടെ പേരുകളും സാഹചര്യങ്ങളും വിശദീകരിക്കുന്ന ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു Please .....
@rahimpoovattuparamba52732 жыл бұрын
ഞാൻ കണ്ട അഭിമുഖങ്ങളിൽ ഏറ്റവും മികച്ചത്. ജനപ്രിയ സിനിമപോലെ രസകരവും ഹൃദ്യവും. മേനോൻ സാറും സാജനും കട്ടയ്ക്ക് നിന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഇങ്ങനെയാവണം അഭിമുഖങ്ങൾ. ഒരു ജാഡയുമില്ലാതെ ഹൃദയം തുറന്നുള്ള പറച്ചിൽ. 35 വർഷം മുമ്പ് പ്രേംനസീർ സാറിനെ പത്രപ്രവർത്തകൻ എന്നനിലയിൽ ഇന്റർവ്യൂ ചെയ്യാനുള്ള മഹാഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോൻ സാറുമായി 27 വർഷത്തെ സൗഹൃദവുമുണ്ട്.
@dilipkumar19052 жыл бұрын
സാറിന്റെ മേഖല ഏത് ആണ്
@SabuXL2 жыл бұрын
@@dilipkumar1905 🤔 " കുട്ടി ( റഹീം സാഹിബ്) മിണ്ടുന്നില്ല..! "
@vijayakumarv62712 жыл бұрын
@@dilipkumar1905 /
@jayamani95962 жыл бұрын
എനിക്ക് നേരിൽ കാണാൻ ആഗ്രഹം ഉള്ള നടന്മാരിൽ ഒരാൾ ആണ് മേനോൻ സർ.. നല്ല ഇന്റർവ്യൂ... മടുപ്പില്ലാതെ കണ്ടിരിക്കാം. താങ്ക്യൂ ഷാജൻ 🙏🙏🙏
@Linsonmathews2 жыл бұрын
Skip ചെയ്യാൻ തോന്നിയില്ല... സൂപ്പർ interview വീഡിയോ 😍👌👌👌 അടുത്ത ഭാഗം വരാൻ waiting ❣️❣️❣️
@babuindia17322 жыл бұрын
അന്നും ഇന്നും ഞാൻ ബാലചന്ദ്രമേനോൻ സാറിൻ്റെ ആരാധകൻ. ഏപ്രിൽ 18 സാറിൻ്റെ മാസ്റ്റർ പീസ്.
@mathewcd31762 жыл бұрын
ബാലചന്ദ്രമേനോൻ sir is a legend. സമയം പോയതറി്ഞില്ല
@LifeTaleVlogs2 жыл бұрын
അതെ kzbin.info/www/bejne/j6HHqXSjqK95aas
@sushamakk84262 жыл бұрын
ഞാൻ എന്നും ആരാധനയോടെ നോക്കി കണ്ട സിനിമയിലെ സമ്പുർണ പ്രതിഭ. 🌹🌹🙏🏻🌹🌹
@firstframe1232 жыл бұрын
Dear shajan ചേട്ടാ... നിങ്ങൾ തികച്ചും എൻജോയ് ചെയ്ത് ഇന്റർവ്യൂ ചെയ്തായി കാഴ്ചക്കാരന് തോന്നുമെങ്കിൽ അത്ഭുതപ്പെടാനില്ല... ഹൃദയം നിറഞ്ഞ ആശംസകൾ...
@dilipkumar19052 жыл бұрын
രണ്ട് പ്രതിഭ ശാലികൾ തമ്മിലുള്ള തുറന്ന സംസാരം ഡയലോഗിൽ ഷാജൻ സാറിനെ കവച്ചു വച്ചു 🙏🙏👍😄😄👍
@pramodms27902 жыл бұрын
എന്താ ഇതല്ലേഅഭിമുഖം എനിക്കു വളരെ ഇഷ്ടായി ഇങ്ങനെ തന്നെ മുന്നോട്ടു പോകൂ. ഷാജൻ സർ കൂടെ ബാലചന്ദ്ര മേനോൻ സർ.
@LifeTaleVlogs2 жыл бұрын
അതെ kzbin.info/www/bejne/j6HHqXSjqK95aas
@dj-if3fl2 жыл бұрын
Hes full of life... Positive energy... True living LEGEND 🙌
@mollymathew80932 жыл бұрын
Àà1
@rajendranb44482 жыл бұрын
മുഖം മൂടികളില്ലാത്ത സംസാരം... ഇതാണ് ഇന്റർവ്യൂ.... 👌🙏🏻
@vipinsobhanam52872 жыл бұрын
കഥ+തിരക്കഥ + സംഭാഷണം +സംവിധാനം =ബാലചന്ദ്രമേനോൻ :- പടം ഹിറ്റ്
@rajendranb44482 жыл бұрын
സൂപ്പർ ഇന്റർവ്യു.. ഒപ്പത്തിനൊപ്പം.. Interesting.. 👌👌👌
@jayaprekashjnair27292 жыл бұрын
മേനോൻ സാറിന്റെ മിക്ക സിനിമയും കുടുംബ സമേതം ഞാൻ കണ്ടിട്ടുണ്ട്..... കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടൻ...
@sathiviswanathvishwanath71942 жыл бұрын
Genius , great Menon sir, wonderful interview
@geethajosey30142 жыл бұрын
ആകർഷകവും രസകരവും ആയ സംസാരം .. enjoyed .. സാറിന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട് ..
@jayaramank30572 жыл бұрын
Both are comfortable in each other’s presence and therefore the result is a highly enjoyable conversation.
@LifeTaleVlogs2 жыл бұрын
സത്യം kzbin.info/www/bejne/j6HHqXSjqK95aas
@realmofgreatness89972 жыл бұрын
❤️
@radhakrishnan71922 жыл бұрын
താങ്ക്യൂ മിസ്റ്റർ സാജൻ ഞാൻ ശരിക്കും എൻജോയ് ചെയ്തു സകലകലാവല്ലഭൻ നോടൊപ്പം താങ്കളുടെ അഭിമുഖം എല്ലാം വെട്ടി തുറന്നു പറയുന്ന ഒരു നല്ല മനസ്സിന് ഉടമയാണ് അദ്ദേഹം ദൈവം അദ്ദേഹത്തെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ഞങ്ങളുടെ ഷാജന് ഒരായിരം നന്ദി ഒരിക്കൽ കൂടി
@sathyaprakash69132 жыл бұрын
നല്ല സൗന്തര്യ മുള്ള ഇന്റ്റവ്യൂ.....
@sarasangr2 жыл бұрын
വളരെ നല്ല അവതരണം !👍👍👍
@amateur99262 жыл бұрын
Thankyou Marunadan and Mr.Sajan for your effort in making this one,that too as a series....we still love you,Balachandra Menon and to forever.
@udaykumar330710 ай бұрын
❤ഞാൻ 'ഇഷ്ടപ്പെടുന്ന രണ്ട് വ്യക്തിത്വങ്ങൾ.❤ വ്യത്യസ്ഥമായ അഭിമുഖം
@colmanaugustus58082 жыл бұрын
Mr Balachandra Menon is most respectable actor, writer, director & producer. He had done so many good family entertainer films where eveybody enjoyed it. But the film world did not bothered about him when he fell sick. That is what is known has ungratefulness in film kingdom. I am very proud of him & respect him more than any of today's mega super actors. May God bless him to bring forth a good movie in coming days, I wish him all success in life & good health. Amen
@ANILKVNAIR2 жыл бұрын
Eagerly Waiting for part 2
@sindhukb54812 жыл бұрын
Super interview shajan sir 👌👌👍👍 Balachandra menon sir 👍👍👍👍Waiting for for 2nd part❤❤
@sudhaannie52572 жыл бұрын
Balachatramenon supper നടൻ,സംവിധായകൻ 👍🌹👑
@salkumar.k56882 жыл бұрын
സത്യം പച്ചയായ മനുഷ്യൻ 🌹🙏🌹🇮🇳🇮🇳🇮🇳
@abhilashm2 жыл бұрын
അന്നത്തെ ന്യൂ ജനറേഷൻ സംവിധായകൻ
@lensmankrk79652 жыл бұрын
Absolutely correct…Sakalakala Vallabhavan
@shylajashyla14192 жыл бұрын
@@lensmankrk7965 തീർച്ചയായും!!!🥰🙏🙏
@sakunthalsmani88202 жыл бұрын
ഒരു വിത്യസ്തമായ രസകരമായ അഭിമുഖം 👌👍🌹🌹🌹
@udayakumarmenon83732 жыл бұрын
Good interview.. Waiting for next episodes...
@babyvarghesebabyvarghese86242 жыл бұрын
ഷാജൻ സർ എടുത്ത ഏറ്റവും നല്ല ഇന്റർവ്യൂ
@kalyanimenon85182 жыл бұрын
Good interview 👍👍
@sammathewboston73672 жыл бұрын
200% ശരി ആണ്, ഈ പാർട്ടി യെ എനിക്കറിയാം, FATIMA കോളേജിൽ എൻ്റെ ജൂനിയർ ആയിരുന്നു, ഒരു മണ്ണ കട്ടയും അറിയാത്ത, എന്നെ കൊണ്ട് (NCC camp , ) ഒരു SKRIPTIL ഇൽ അഭിന യിപ്പിച്ച ആളാണ്, അപൂർവങ്ങളിൽ അപൂർവം, എല്ലാ മങ്ങളവും നേരുന്നു!! Advocate Kundara Varghese ന് അറിയാം, എനിക്കും Marketing ല് തിളങ്ങാൻ കഴിഞ്ഞു. Sam Mathew Boston, USA.
@ashokankm14552 жыл бұрын
Congrats Shajan Scaria... Congrats Sri Balachandramenon Sir... Wish you All the best..
@bijukottooli91842 жыл бұрын
രണ്ടു പേരും പൊളിച്ചു👍
@democraticthinker-Erk2 жыл бұрын
What a Man.....personality magnificent ...... sajan sir thku for this interviwe ....
@bepositive39232 жыл бұрын
ഒരു ജാഡയില്ലാത്ത ഇന്റർവ്യൂ.…. അഭിനന്ദനങ്ങൾ
@bindub79912 жыл бұрын
🙏👍 Waiting for next episode
@umasasi96062 жыл бұрын
Good interview menon &sajan sir good speech 👌👌👍👍👏👏
@bts88182 жыл бұрын
ബാലചന്ദ്രമേനോൻ 😍
@amritharaj19162 жыл бұрын
Cute n real interview
@pvrajeev79622 жыл бұрын
മനോഹരം 👌
@swaminathan13722 жыл бұрын
സൂപ്പർ ഇൻറർവ്യൂ....👌👌👌
@savlogs67222 жыл бұрын
My ever favourite 💖💖❤️❤️ With all respects sir🙏🙏 Nobody in your valuable place this film industry.👍👍
@irreversiblyawesome2 жыл бұрын
Very interesting interview. Happy to see balachandra menon looking so healthy now. Thanks a lot Sir for giving Malayalis good movies.
@haricadd2 жыл бұрын
പ്രതിഭ..പച്ചയായ മനുഷ്യൻ🙏🙏
@shijuhii21402 жыл бұрын
So interesting interview
@santhoshmathew84322 жыл бұрын
He has got an awesome energy level
@kumkum45272 жыл бұрын
താങ്കൾ 22 വയസ്സിൽ "ഉത്രാടരാത്രി " ചെയ്തു.. ഗ്രേറ്റ് തന്നെ ആ കാലഘട്ടത്തിൽ 🙏🏻👌👌👌നമിക്കുന്നു.. 🙏🏻🙏🏻🙏🏻പക്ഷെ ഇന്ന് 5 ആം ക്ലാസുകാരൻ മൊബൈലിൽ സിനിമ എടുക്കുന്നു... കാലം പോയ പോക്കേ... 🌹👌👌
@hebrew802 жыл бұрын
My favourite actor Balachandra Menon
@travelraj73652 жыл бұрын
Super👌👌👍👍👍👍👍
@kuttympk2 жыл бұрын
Excellent interview; both deserves admiration
@aambadeebaloo89252 жыл бұрын
Mr. Sajan, Ithrayum asvadichu ningal oru interview cheyyunnathu kandittilla.. High voltage anu appurathu ennathinte uthama udaharanam.. Congrats 😀😀
@jayasankarpillai98342 жыл бұрын
Great to see two legends on the screen. Shajan... this is a gem
@nebugeorge65962 жыл бұрын
എന്തൊരു positivity👍 👌👏👏👏
@rustemranganath62802 жыл бұрын
Super interview...sajan bai ...good going ..menon sir 👍
@mathsipe2 жыл бұрын
Highly energetic person
@sudeepsurendran822 жыл бұрын
പോസിറ്റീവ് ബോംബ് 😄😄classic humour 👌🏻😄
@saju91722 жыл бұрын
കണ്ടിരിക്കാൻ തോന്നുന്ന അടിപൊളി ഇന്റർവ്യൂ
@sinivarghese99672 жыл бұрын
..
@abctou45922 жыл бұрын
What an energetic man. Open no acting.
@geethamathew87072 жыл бұрын
I still remember him coming to CMS college for the inauguration of Arts club. Every boy's put the handkerchief on head. Golden moments
@ajivanchithattil12712 жыл бұрын
Mam, i still remember Mr. Menon coming to Baselius College for Arts Club inauguration when BSO (KSU) was in power. His car was stopped by SFI at the college gate. He was having his usual handkerchief on his forehead. In the melee, his Ambassador car window pane was broken. He immediately asked his driver to take the reverse and return... The funniest part was the arrival of two KSU leaders in search of the VIP and then getting into an auto rickshaw to chase his car... 😂
@muraligopal91872 жыл бұрын
One our most favorite directors 👍
@cysilafdc2 жыл бұрын
Super. Charming..all the way..
@Straightforward0982 жыл бұрын
Nostalgic man👌🏾👍
@rajeevnair71339 ай бұрын
Superb 🎉
@gourysvlog40832 жыл бұрын
ഒരു വാക്കുണ്ട് മലയാളത്തിൽ നിഗൂഢത ...ഇല്ലാത്ത എന്നു പറയാൻ ഇഷ്ടം... ബാല ചന്ദ്രൻ മേനോൻ.
@sathiviswanathvishwanath71942 жыл бұрын
Super, shajan sir,,,great Menon sir
@josephthomaskj24082 жыл бұрын
ഇയാളെ കാണുമ്പോൾ നെഞ്ച് തടകി വരുന്ന HEART പേഷ്യന്റിനെപ്പോലെ തോന്നും.
@shinyjose96012 жыл бұрын
😜
@BeHappy-wm6ub2 жыл бұрын
Legend 🔥❤️
@sanadhan-dharma2 жыл бұрын
ഒരു കാലഘട്ടം അടക്കി വാണു...
@witelines15012 жыл бұрын
Now also menon charming active
@utpalvnayanar98362 жыл бұрын
നന്നായി സാർ 😀👍
@gopalkasergod27002 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടം ബാലചന്ദ്രമേനോൻ
@mazingdreamz37938 ай бұрын
Nalla arivullavarr aavannam idhehathindde interview khaanaann bcas every second is a vision and blast and we can't even imagine in this ERA,and another thing the sajan scaria hho what a depth even each people want to make it ours in our life his simplicity by simplify with a great legend and legacy
@jojivarghese34942 жыл бұрын
Thanks for the video
@girijabhai43882 жыл бұрын
വളരെ നന്നായിട്ടുണ്ട് -
@deepthyanil91302 жыл бұрын
മഹനീയം 🙏🙏🙏👍👍👍💐💐💐💐❤❤❤
@ramesanpramesanp43932 жыл бұрын
Legend 😍
@ajayakummar54382 жыл бұрын
super interview.
@gkmenon432 жыл бұрын
All the best.. a fair faithful revelations
@omanaroy84122 жыл бұрын
Very very good interview & answer...
@tcrmahesh2 жыл бұрын
Good interview shajan. addehathinte avatharanavum cinemayilekkulla varavum ellam humour sense koodi ariyan patti
@geethakumary54822 жыл бұрын
Excellent
@indhujatulasidharan30962 жыл бұрын
Sir you are alegend,My family is your fan's
@vinodininair58352 жыл бұрын
പ്രീയപെട്ട ഷാജൻജി ശ്രീകുമാരൻ തമ്പി സാർന്റെ ഒരു അഭിമുഖം കൊടുത്തുകുടെ
@tradegq10832 жыл бұрын
കുറച്ചു കട്ടിയ തമ്പി
@babump61992 жыл бұрын
Story script producer Distributor DIRECTOR BALACHANDRA MENON🙏🙏🙏💯💯💯🔴🔴🔴🚩🚩🚩🍎
@rajagopalk.g78992 жыл бұрын
ശരിയാണ് സമയം പോയതറിഞ്ഞില്ല, great
@sreeramnair87322 жыл бұрын
One of a kind ..sir u r you..hats off to you
@ratheeshmadhavannair15712 жыл бұрын
🙏🏻 Super
@vattanirappelchackojosseph79762 жыл бұрын
Big salute mr Balachandra Menon
@rajeevmani2082 жыл бұрын
Super super interview
@rosilyvarghese80822 жыл бұрын
My favorite actor...in Malayalam
@advsuhailpa44432 жыл бұрын
22 വയസിൽ ആദ്യ സംവിധായകൻ 28 വയസായിട്ടും ഞാൻ എഴുതിയ തിരക്കഥയുമായി അലയുന്ന ഞാൻ🤗🤧
@ajivanchithattil12712 жыл бұрын
I still remember Mr. Menon's arrival to Baselius College in the eighties for Arts Club inauguration when BSO (KSU) was in power. His car was stopped by SFI at the college gate. He was having his usual handkerchief on his forehead. In the melee, his Ambassador car window pane was broken. He immediately asked his driver to take the reverse and returned.. The funniest part was the arrival of two KSU leaders after 5 minutes in search of the VIP and then getting into an auto rickshaw to chase Mr. Menon's car... 😂