എന്റെ കല്യാണത്തിന് പണം തന്ന് സഹായിച്ചത് മമ്മൂട്ടിയാണ്‌ | KUNCHAN | MAMMOOTTY | CANCHANNELMEDIA

  Рет қаралды 129,862

Can Channel Media

Can Channel Media

Күн бұрын

#canchannelmedia #kunchan #mammootty
Follow us:
Facebook: / canchannelmedia
Instagram: / canchannelmedia
Twitter: / canchannelmedia
Website: www.canchannel...
Watch More Videos:
/ canchannelmedia
Anti-Piracy Warning
This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Crew:
K Suresh
Anwar Pattambi
Shaiju
Mubaahir Zaam
Salih
Sreenivasan J S
Akshay Nath V

Пікірлер: 127
@nishadry1060
@nishadry1060 3 жыл бұрын
കുഞ്ചൻ ചേട്ടന്റെ വീട്ടിൽ ഞാൻ പോയിട്ടുണ്ട്. ഗ്യാസ് സ്റ്റൗവ് വർക്കിന് . 300 രൂപയുടെ വർക്കിന് 600 രൂപ തരും അതാണ് കുഞ്ചൻ ചേട്ടൻ . പാവങ്ങളെ കണ്ടറിഞ്ഞു സഹായിയും❤️❤️
@johndcruz3224
@johndcruz3224 2 жыл бұрын
ഈ ഇന്റർവ്യൂ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുകയാണ് ഞാൻ 2/3/22, കുഞ്ചൻ ചേട്ടന്റെ വീടിന്റെ തൊട്ടടുത്തു കാറിൽ ഇരുന്നാണ് മൊബൈലിൽ ഇത് കാണുന്നത്, STARBUCKS COFFEE, തൊട്ടു മുന്നിൽ 👍👍🤩🤩
@photosouls1305
@photosouls1305 2 жыл бұрын
😀
@anusha9518
@anusha9518 2 жыл бұрын
7/2/2023🤩
@chi_yan_.
@chi_yan_. 2 жыл бұрын
MAMMOOKA വരുന്നതിനു മുൻപ് മലയാള സിനിമയിൽ വന്ന നടൻ 53YEARS🔥OF KUNJAN
@chandhugokul1594
@chandhugokul1594 2 жыл бұрын
എത്ര കഷ്ടപ്പെട്ടാണ് ഇദ്ദേഹം ഒക്കെ സിനിമയിൽ വന്നത്.. ആ ജീവിതാനുഭവങ്ങൾ ഒക്കെയാണ് ഇദ്ദേഹത്തിന്റെയൊക്കെ വിജയം 😍❤
@swaminathan1372
@swaminathan1372 3 жыл бұрын
മലയാള സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ നടൻ...🙏🙏🙏 കുഞ്ചൻ ചേട്ടൻ...🤗🤗🤗
@chi_yan_.
@chi_yan_. 2 жыл бұрын
53YEARS🔥
@sreekumarbhaskar1855
@sreekumarbhaskar1855 3 жыл бұрын
സിനിമയിലല്ലാതെ ഇദ്ദേഹത്തെ കാണാനിടയായാൽ ഒരു കൊമേഡിയനാണെന്നു ഒരിക്കലും ആർക്കും തോന്നുകയേയില്ല.
@asainaranchachavidi6398
@asainaranchachavidi6398 Жыл бұрын
ബ്ളാക് & വൈറ്റ് സിനിമയിലെ ഇന്ന് ജീവിച്ചിരിക്കുന്ന ഏക ഹാസ്യ നടൻ"കുഞ്ചൻ ചേട്ടൻ "
@manjuxavier6945
@manjuxavier6945 2 жыл бұрын
വളരേ നല്ല ഇൻ്റർവ്യൂ ഒരുപാടു് ഇഷ്ടപ്പെട്ടു പഴയ കാര്യങ്ങൽ കേൾക്കുന്നത് മനസ്സിന് നല്ല സന്തോഷം അന്ന് കുഞ്ഞൻ ചേട്ടൻ മലയാളത്തിലെ എല്ലാ സൂപ്പർ സ്റ്റാരുകളും ആയി അഭിനയിച്ചിട്ടുണ്ട്
@basheerahbasheerah1979
@basheerahbasheerah1979 3 жыл бұрын
പച്ചയായ മനുഷ്യൻ കുഞ്ചൻ 🙏🙏🙏
@alsonvalex144
@alsonvalex144 3 жыл бұрын
He is one of the remarkable person who created an identity by his acting in malayalam filim industry. Thankyou CAN channel to keeping the ethics in all of your interviews, Great🙏🏻👌👍🏻
@demboy12
@demboy12 2 жыл бұрын
Mammukkaakku valare preeyapetta manushyan aanu kunjan chettan 🥰
@jithu6034
@jithu6034 2 жыл бұрын
Aye auto..... Sreenivasan: Enthada ninte പേര്?? Kunchan : രമൺ... 😂😂
@motherslove686
@motherslove686 3 жыл бұрын
very much enjoyed the memoirs of Kunjan sir, what a nice , pure mind !
@johnvarghese2901
@johnvarghese2901 3 жыл бұрын
കാലം അങ്ങിനെ ആയിരുന്നു. ജീവിതവും കലയും ഹരമായിരുന്നവർ
@muraleedharanmm2966
@muraleedharanmm2966 2 жыл бұрын
കുഞ്ചൻ സ്... അടിപോളി ഇന്റെർവ്യൂ !🌹👍
@adhisdreams2617
@adhisdreams2617 3 жыл бұрын
Very excellent....Kunjan chettan...God bless you
@shadhishafathu
@shadhishafathu 3 жыл бұрын
Nice interview 💥😍💥😍💥😍💥
@santhosskumarskumar
@santhosskumarskumar 3 жыл бұрын
Nice interview.. Congrats 🌹🌻
@sreeragssu
@sreeragssu 3 жыл бұрын
പണ്ട് മദ്രാസിൽ ചെന്ന് ചാൻസ് ചോദിച്ചു സിനിമയിൽ എത്തിയ പഴയ തലമുറയിലെ മിക്ക നടന്മാരും ഇത് പോലേ കഷ്ടപെട്ടാണ് നടന്മാരായത്.. മമ്മൂട്ടി ചാൻസ് ചോദിച്ചു അലഞ്ഞതിനെ പറ്റി ശ്രീ. John പോൾ ഒരു ഇന്റർവ്യൂ il പറഞ്ഞു കേട്ടിട്ടുണ്ട് . അത് പോലെ തന്നെ രതീഷ്, വിൻസെന്റ് അടക്കമുള്ള പഴയ നടൻമാർ
@makenomistake33
@makenomistake33 3 жыл бұрын
വെള്ളമടി ഇല്ലായിരുന്നേൽ താങ്കൾ പറഞ്ഞ ആ 2 പേരും നായകന്മാർ ആയി കൊറേ കാലം കണ്ടേനെ..
@sreeragssu
@sreeragssu 3 жыл бұрын
@@makenomistake33 സോമൻ, സുകുമാരൻ ഉൾപ്പെടെ.. സുകുമാരൻ, രതീഷ്, മമ്മൂട്ടിയുമായി വലിയ പ്രായ വ്യത്യാസം ഇല്ല.. പക്ഷേ അവരൊന്നും ശരീരം ശ്രദ്ധിച്ചില്ല.
@makenomistake33
@makenomistake33 3 жыл бұрын
@@sreeragssu exactly. പ്രത്യേകിച്ചും രതീഷ് ഉം സോമനും. അമിതമായ മദ്യപാനം തന്നെയാണ് അവരെ നശിപ്പിച്ചത്. ആ അവസരം മുതലാക്കി മമ്മൂട്ടി മോഹൻലാൽ കേറി വന്നു. നായക രൂപം രണ്ട് പേർക്കും ഉണ്ടായിരുന്നതും അത് maintain ചെയ്തതും കൊണ്ട് 2 പേരും 40 കൊല്ലം മേലെയായി മലയാള സിനിമ ഭരിക്കുന്നു.
@santhoshkumarp8024
@santhoshkumarp8024 3 жыл бұрын
1971-72 കാലഘട്ടത്തിൽ ശ്രീ വിൻസന്റ് സംവിധാനം ചെയ്ത ചെണ്ട എന്ന ചിത്രത്തിൽ ശ്രീ കുഞ്ചൻ ( അന്നു മോഹൻ) വളരെ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. അതു പരാമർശിക്കാതെ പോയത് എന്തുകൊണ്ടാണ്?
@unnyaarcha
@unnyaarcha 2 жыл бұрын
such humility.....no wonder great minds get attracted to him and like to keep his company.
@jojijoseph4669
@jojijoseph4669 2 жыл бұрын
He is a good actor and perfect gentleman. God bless him.
@hameedalwaye
@hameedalwaye 3 жыл бұрын
Irrespective of the length of his role he has always made his role memorable.
@sreekumarbhaskaran5268
@sreekumarbhaskaran5268 3 жыл бұрын
Beautiful Interview. Saying pucca truth. The interviewer is very good. He is excellent in extracting everything from Kunjan chettan.
@dosais
@dosais 3 жыл бұрын
Awesome personality, very dignified person despite not been hugely successful in films
@arunvpillai1982
@arunvpillai1982 3 жыл бұрын
ഇദ്ദേഹം പണ്ട് ഒരു ദൂരദർശൻ സീരിയലിൽ വില്ലൻ വേഷം ചെയ്തിരുന്നു, പേര് മറന്നുപോയി ..പക്ഷെ ഇത്രയും വർഷങ്ങൾക്കു ശേഷവും അദ്ദേഹം ചെയ്ത പെർഫോമൻസ് മറക്കാൻ പറ്റുന്നില്ല..
@sukumarrkrishnan8143
@sukumarrkrishnan8143 3 жыл бұрын
തിക്കുറിശ്ശി നൽകിയ പേരാണത്രേ കുഞ്ചൻ.. അത് അന്വർഥമാക്കിയ അതുല്യ പ്രതിഭ കുഞ്ചൻ...
@Sreebaba-tn8gh
@Sreebaba-tn8gh 3 жыл бұрын
sharikulla name mohan
@vinodkonchath4923
@vinodkonchath4923 3 жыл бұрын
പ്രിയദർശൻ പപ്പു പ്രേം നസീർ അങ്ങനെ ഒരു പാട് പേർക്ക് പേര് ഇട്ടത് തിക്കുറിശ്ശി സാറാണ്
@nwz3645
@nwz3645 2 жыл бұрын
Interview muzhuvanum kandu eniyum kurachoode samayam aavaamaayirunnu kandukazhinjhappol ethra nishkalanganaaya oru pacha manushyan aanennarinjhappol vallatha oru sneham thonipoyi kunjan chettanodu orikkalenkilum nerittu kaananamenna oru aagrahavum manassil vannupoyi inshah allah nattil poyittu kochiyil poyi addehathe onnu kaananam. ❤️
@narayanankutty1003
@narayanankutty1003 2 жыл бұрын
Kunchan a nice human being!
@sibybaby7564
@sibybaby7564 3 жыл бұрын
Great channel 💕🔥💕
@hameedalwaye
@hameedalwaye 2 жыл бұрын
Kunjan is striking even in small roles for example gajakesariyogam ,kottayam kunjachan Good actor
@mohankumar-il2if
@mohankumar-il2if 2 жыл бұрын
Interview കണ്ടിരുന്നത് അറിഞ്ഞതെ ഇല്ല. പഴയ നടന്മാർ അവർ അനുഭവിച്ച ബുദ്ധിമുട്ടുകൾ. ഈ നിലയിൽ എത്തുവാൻ. എല്ലാം തുറന്നു പറയുന്ന kunjane പോലുള്ള നടന്മാരോട് വളരെ ആദരവും ബഹുമാനവും തോന്നുന്നു.
@nasarwayanad6923
@nasarwayanad6923 2 жыл бұрын
Q
@ramachandrankn8408
@ramachandrankn8408 8 ай бұрын
Ishtamulla nadanmaaril oraal....kunchettan ❤❤❤❤❤❤
@siddikhtm9542
@siddikhtm9542 2 жыл бұрын
പച്ചയായ മനുഷ്യൻ 👌🏻👍🏻👍🏻
@IshakIshak-fr2qm
@IshakIshak-fr2qm 8 ай бұрын
നല്ലൊരു മനുഷ്യനാ കഞ്ചൻചേട്ടൻ
@mohameduzhinhalath822
@mohameduzhinhalath822 3 жыл бұрын
One of the best comedy actor in the malayalam movie.
@starkid3639
@starkid3639 2 жыл бұрын
ജീവിതാനുഭവം മറച്ചു വെയ്ക്കാതെ തുറന്ന മനസ്സോടെ പറയുന്ന പച്ചയായ ഒരു ഒരു മനുഷ്യൻ! ഫോർട്ട് കൊച്ചിക്കാരനെന്ന് കേട്ടപ്പോൾ ആശ്ചര്യം തോന്നാതിരുന്നില്ല, [ഈ എഴുതുന്ന എളിയവനും ഫോർട്ട് കൊച്ചി തന്നെ] ദൈവാനുഗ്രമുള്ള സ്ഥലം, ഒത്തിരി കലാകാരന്മാർ, കായിക താരങ്ങൾ ഇവിടെയൊക്കെ ജന്മസ്ഥലമാണ് ഫോർട്ട് കൊച്ചി,
@s.kishorkishor9668
@s.kishorkishor9668 3 жыл бұрын
Extra നടനായി വന്നെങ്കിലും Extraordinary അഭിനയസിദ്ധിയുള്ള നടൻ
@MuhammedCk-c8n
@MuhammedCk-c8n 5 ай бұрын
നിത്യ ഹരിത നടൻ കുഞ്ചൻ എന്നുഞാൻ പറയാൻ ആഗ്രഹിക്കുന്നു അന്നും ഇന്നും ഒരുപോലെ എന്നുപറയാം
@alexcleetus6771
@alexcleetus6771 8 ай бұрын
Kunjan good actor good comedian 👍
@sayjen123
@sayjen123 9 ай бұрын
The way our generation struggled 😢... Times were so tough back then
@dlzk12
@dlzk12 3 жыл бұрын
How many people got help from Mammootty to get married?? Sreenivasan also said
@justuslopez
@justuslopez 2 жыл бұрын
May God bless Mr Mamooty and his family
@romanemperor116
@romanemperor116 9 ай бұрын
Very good discussion Sir . Kundan sir is a forgotten jewel in Malayalam cinema. I love his movies. In deed thanks for such long interview, it's really worth watching in full.❤❤
@sajeevdamodaran4721
@sajeevdamodaran4721 3 жыл бұрын
ഇന്റർവ്യൂ കുഞ്ചനെ ന്ന നിഷ്കളങ്കന്റെ വായിൽ കയറി വെടിവെയ്ക്കാൻ ശ്രമിച്ചത് ഇത്തിരി കടന്ന കൈ ആയിപ്പോയി.
@ashokankarumathil6495
@ashokankarumathil6495 2 жыл бұрын
ഞാന്‍ ajman beach ഹോട്ടലിൽ വെച്ച് തങ്ങളെ കണ്ടിട്ടുണ്ട്.രണ്ടാം പ്രാവശ്യമാണ് തങ്ങളുടെ എപ്പിസോഡ് കാണുന്നത്! ലൈഫ് ഈസ് wonderfull welde is coler full എന്ന താങ്കളുടെ പഴയ ഗാന അഭിനയം വളരെ രസമായിരുന്നു !!
@ibrahimkoyi6116
@ibrahimkoyi6116 3 жыл бұрын
പഴയ ഫ്രീക്കൻ 🙂
@ramshadvk9325
@ramshadvk9325 3 жыл бұрын
കുള്ള..... എയ് ഓട്ടോ 👍👌
@july99887766
@july99887766 2 жыл бұрын
Hey mundaaa!!
@jagadeepbalan3512
@jagadeepbalan3512 2 жыл бұрын
SUPER Sir
@markcarr9254
@markcarr9254 3 жыл бұрын
Mammookka super
@justuslopez
@justuslopez 2 жыл бұрын
Yes
@adarshsabu3037
@adarshsabu3037 3 жыл бұрын
nice one💥
@saleemmoidu1472
@saleemmoidu1472 2 жыл бұрын
കുഞ്ചൻ സാറെ ബിഗ് സല്യൂട് ഇതിൽ കൂടുതൽ എന്ത് പറയാൻ
@gireeshvellalath5327
@gireeshvellalath5327 3 жыл бұрын
Interview ചെയ്യുന്ന ആള്‌ അദ്ദേഹത്തെ പറയാന്‍ vidunilla
@user.shajidas
@user.shajidas 3 жыл бұрын
നന്നായി 👍
@moidenkutty6832
@moidenkutty6832 4 ай бұрын
Kunjan. I. V. Sasi. Spr
@s.kishorkishor9668
@s.kishorkishor9668 3 жыл бұрын
ഭരതന്റെ ധർമ്മ യുദ്ധത്തിലാണ് ശ്രദ്ധേയനായതു് നല്ല റോളുകൾ പലപ്പോഴും ഇദേഹത്തിന് ലഭിച്ചിട്ടില്ല
@khaleelrahim9935
@khaleelrahim9935 3 жыл бұрын
ധർമയുദ്ധം Director vincent ആണ്,
@sunilttsunil2257
@sunilttsunil2257 2 жыл бұрын
❤️❤️❤️👏👏👏
@ajikottarathil3204
@ajikottarathil3204 3 жыл бұрын
ഇന്റർവ്യൂർ കുറച്ചു സംയമനം കാണിച്ചാൽ ഇന്റർവ്യൂ കുറച്ചു കൂടി നന്നായേനെ എന്ന് തോന്നുന്നു...
@pammuurajesh
@pammuurajesh 3 жыл бұрын
Sathyam.. usually idehem kurach interactive interview aanu cheyyunnathu. Ithavana kurachu over interruption aayi poyi.
@mohammedshirazabdulla6219
@mohammedshirazabdulla6219 2 жыл бұрын
Yes
@asokanb8140
@asokanb8140 3 жыл бұрын
👍👍👍👍
@sonyjoseph485
@sonyjoseph485 2 жыл бұрын
👍 👍 ❤️❤️
@kasimkp462
@kasimkp462 3 жыл бұрын
Mammokka Poli
@jayeshpunnasseri714
@jayeshpunnasseri714 3 жыл бұрын
❤️❤️❤️
@harir3978
@harir3978 3 жыл бұрын
സുരേഷ് അണ്ണാ നമസ്കാരം 🙏
@Bijakrishna
@Bijakrishna 3 жыл бұрын
Ayi Auto il Sreeniyeettane Munda, mundanthambi, ennu vilikunna scene 😃😃
@vtsk1001
@vtsk1001 2 жыл бұрын
ഇന്റർവ്യൂവറുടെ വാചകമടി കേൾക്കാനല്ല കുഞ്ചൻ പറയുന്നതു കേൾക്കാനാണിതു കാണുന്നത്. കുഞ്ചൻ സംസാരിക്കുമ്പോൾ തടസ്സപ്പെടുത്തുന്നു ഇന്റർവ്യൂവർ
@SandeepJShridhar
@SandeepJShridhar 3 жыл бұрын
യ്യ്യാഹ്... നമ്പീശൻ ! ! !
@shabipmlshabi5491
@shabipmlshabi5491 3 жыл бұрын
എന്തൊരു മനുഷ്യനാണ് ഇയാള് ഹൊ
@blackcarpet1723
@blackcarpet1723 2 жыл бұрын
ഇഷ്ടമാണ് ട്ടൊ കുഞ്ചു
@babuvannan1
@babuvannan1 2 жыл бұрын
34:50 mamooty
@abbasmarhaba1754
@abbasmarhaba1754 6 ай бұрын
@superfastsuperfast58
@superfastsuperfast58 3 жыл бұрын
❤️❤️❤️💗💗💗💗💞💞💞💞
@PramodPC-rt4hl
@PramodPC-rt4hl 7 ай бұрын
നല്ല മനസിന്റെ ഉടമ
@ajayvas112
@ajayvas112 3 жыл бұрын
Mammooka 🥰🥰🥰🥰🥰 Sreenivasnte marrage mammooka help akin
@unmeshchandra2930
@unmeshchandra2930 2 жыл бұрын
മത്തായി ആണോ, വാ ഒരു കളി തരാം. 🔥i🔥💞💞💞👍
@samuelthomas2138
@samuelthomas2138 3 жыл бұрын
Kottayam kunjachen…. Ishtapetto Ennu chodikkunnilla…
@balachandranbalu43
@balachandranbalu43 3 жыл бұрын
👍👍🌹
@Sgh589-h1z
@Sgh589-h1z 3 жыл бұрын
സമയം പോയത് അറിഞ്ഞേയില്ല 👍
@hamzathshahamzathsha4421
@hamzathshahamzathsha4421 3 жыл бұрын
അഭിനയം മാത്രമല്ല ജോലി കൂലി പണിക്കുപോയാലും തറയിൽ കിടക്കാതെ കട്ടിലിൽ കിടക്കാം
@siyadtvm2773
@siyadtvm2773 3 жыл бұрын
പണം ഉണ്ടാക്കിയാൽ പിന്നെ കുറേ കഷ്ട്ടപെട്ടു എന്നറിയിക്കാൻ, വേദനാ ജെനകമായ കുറേ കഥകളുമായി ചിലർ വരുന്നു, യേശുദാസ്നെ പോലെ
@johnvarghese2901
@johnvarghese2901 3 жыл бұрын
ഇപ്പോൾ കഷ്ടപ്പെടുന്നവർക്ക് ഒരു പ്രചോദനം ആണ്‌ ഇതൊക്കെ കേൾക്കുന്നത്
@anusha9518
@anusha9518 2 жыл бұрын
എല്ലാവരുടെയും ജീവിതം നന്മകൾ മാത്രം നിറഞ്ഞത് അല്ല 🥴
@vpsasikumar1292
@vpsasikumar1292 2 жыл бұрын
Lankadahanathil oru vannamkuranja payyan.pravaham,hellodarling
@binu3883
@binu3883 3 жыл бұрын
🙏
@dj-if3fl
@dj-if3fl 3 жыл бұрын
മനസിന്റെ നന്മ അ സംസാര രീതിയിൽ കാണാം... Such a wonderful person... Calm & composed.... The only irritating person.. Is that interviewer.. Moron no. 1
@rayeesrayees9877
@rayeesrayees9877 3 жыл бұрын
പട്ടിണിയും പേപ്പറിൽ കിടന്ന് ഉറങ്ങിയതും ഒരു ത്യാഗം ആയി കാണേണ്ട.സിനിമ നടൻ ആകാനുള്ള ആഗ്രഹം കൊണ്ടാണ് അതൊക്കെ ചെയ്യേണ്ടി വന്നത് അല്ലതെ ജീവിക്കാൻ വേണ്ടി അല്ല. വിശപ്പടക്കാനും കുടുംബം പോറ്റാനും സമൂഹത്തിൽ ഒരു പാട്. ജോലി ഉണ്ട് അത് ചെയ്താൽ പോരെ
@moirhossin3369
@moirhossin3369 2 жыл бұрын
ഏയ് ഓട്ടോവിൽ നല്ല റോൾ ആണ്
@Mixmax590
@Mixmax590 3 жыл бұрын
പച്ച പരിഷ്കാരി
@rasheedmv2490
@rasheedmv2490 3 жыл бұрын
Konchancheetan.ishtam
@coldstart4795
@coldstart4795 3 жыл бұрын
പഴയ ഫ്രീക്കൻ
@subhamohan2312
@subhamohan2312 2 жыл бұрын
Interviewer theere pora
@gn8036
@gn8036 2 жыл бұрын
Oru കഴി വും ഇല്ലാത്ത നടൻ..
@tonyjohn9204
@tonyjohn9204 Жыл бұрын
How come you say like this
@noufalpkn3919
@noufalpkn3919 2 жыл бұрын
ഈ എൻ്റെയോക്കെ ജീവിതം പറഞ്ഞ കുഞ്ചൻ ചേട്ടൻ വരെ കരഞ്ഞ് പോകും
@asifasi3204
@asifasi3204 2 жыл бұрын
Yendhennn korcho pateyuvo
@ravinambisan1025
@ravinambisan1025 3 жыл бұрын
ഹരിഹരൻ സർ അവസരങ്ങൾ തന്നില്ലേ?
@debater685
@debater685 2 жыл бұрын
എന്റെ അനിയന്റെ പൂഞ്ഞ പൂച്ച മാന്തി. 🤓
@latheefkunjan4211
@latheefkunjan4211 3 жыл бұрын
വസ്ഥവം
@naaztn1392
@naaztn1392 3 жыл бұрын
ഇഷ്ടം ഇല്ലാത്ത നടൻ
@renjithomas6203
@renjithomas6203 3 жыл бұрын
ഇതാണോ പൊള്ളുന്ന ജീവിതം 😆 ഞാൻ ഇതിനേക്കാൾ കഷ്ടപ്പെട്ടിട്ടുണ്ട്.
@asainaranchachavidi6398
@asainaranchachavidi6398 3 жыл бұрын
ഓരോരുത്തർക്കും അവരുടെ പൊള്ളുന്ന അനുഭവം അവർക്ക് വലുത് തന്നെയാ യിരിക്കുമല്ലോ
@mohammedshirazabdulla6219
@mohammedshirazabdulla6219 2 жыл бұрын
Vanhalo negative
@jaykrishnan1398
@jaykrishnan1398 2 жыл бұрын
Enit evdem ethilello
@anusha9518
@anusha9518 2 жыл бұрын
@@asainaranchachavidi6398 അതെ
@നമഹ
@നമഹ 2 жыл бұрын
പാൽ കൻഞ്ചി....
@bsrvisualmedia8468
@bsrvisualmedia8468 Жыл бұрын
👌👍💐
@pksanupramesh178
@pksanupramesh178 5 ай бұрын
@gangavenugopal2332
@gangavenugopal2332 3 жыл бұрын
🙏🌹🌹
@gangavenugopal2332
@gangavenugopal2332 3 жыл бұрын
🙏🌹
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН