മമ്മൂട്ടിയും മോഹൻലാലും ശത്രുക്കളാണോ ?ബാലചന്ദ്രമേനോൻ I BALACHANDRAMENON PART 03

  Рет қаралды 285,536

Cinematheque

Cinematheque

2 жыл бұрын

മമ്മൂട്ടിയോടും മോഹന്ലാലിനോടും എന്തിനാണിത്ര വിരോധം ?

Пікірлер: 472
@nichuk9464
@nichuk9464 2 жыл бұрын
ഇന്ന് mobile ക്യാമറയിൽ vlog ചെയ്യുന്ന പിള്ളേരൊക്കെ വിചാരിക്കും വലിയ സംഭവമാണെന്ന്. പക്ഷേ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ഒരു സിനിമ തിരക്കഥ എഴുതി സൂപ്പർസ്റ്റാറുകളെ വെച്ച് സംവിധാനം ചെയ്തു ബാലചന്ദ്രമേനോൻ ഉണ്ടാക്കിയ ഓളം ഒന്നും ഇവിടെ ആരും ഉണ്ടാക്കിയിട്ടില്ല. അതും 1978ൽ 😎😎
@rahul20r02
@rahul20r02 2 жыл бұрын
ശെരിയാണ് പുള്ളിടെ പടം കാണാൻ ഒരു പ്രേത്യേക സുഖമാണ്
@SamsungASamsungA-xo5rb
@SamsungASamsungA-xo5rb 2 жыл бұрын
Yes 👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻
@birbalbirbal2958
@birbalbirbal2958 2 жыл бұрын
22 അല്ല ബ്രോ, 24 വയസ്സിൽ ആണ് ബാലചന്ദ്ര മേനോൻ ആദ്യ സിനിമ സംവിധാനം ചെയ്തത്. തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ച സിനിമകളുടെ എണ്ണത്തിലെ പേരിൽ ലിംക ബുക്ക് ഓഫ് റെക്കോഡ്‌സിൽ അദ്ദേഹം ഇടം പിടിച്ചിട്ടുണ്ട്.
@leelabhai3790
@leelabhai3790 2 жыл бұрын
@@rahul20r02 in 8b
@vinodkonchath4923
@vinodkonchath4923 2 жыл бұрын
അദ്ദേഹത്തിൻ്റെ സിനിമകൾ എല്ലാം നല്ല കുടുംബചിത്രങ്ങൾ നല്ല കഴിവുള്ള വ്യക്തി
@rajendrankpalod3663
@rajendrankpalod3663 2 жыл бұрын
ഇത്രയും മനോഹരമായി സംസാരിക്കാൻ മലയാള സിനിമ യിൽ ആരുണ്ട്, ശ്രീ ബാലചന്ദ്രമേനോൻ സാർ അല്ലാതെ. God bless you
@ajayansadanandan2338
@ajayansadanandan2338 2 жыл бұрын
മലയാള സിനിമയിൽ ഏറ്റവും മികച്ച കുടുംബ സിനിമകൾ എടുത്ത ഒരേയൊരു സംവിധായകൻ... സിനിമയിലെ എല്ലാ മേഖലകളിലും കയ്യൊപ്പ്പതിപ്പിച്ച സംവിധായകൻ... സാറിന് അന്നും ഇന്നും എന്നും.... ജനകോടികളുടെ അംഗീകാരവും, ആദരവും, ബഹുമാനവും... സിനിമക്ക് കിട്ടാവുന്ന ഏറ്റവും പരമോന്നത അവാർഡും....ഞങ്ങൾ തരുന്നു.... ഇപ്പോഴത്തെ അവാർഡുകൾ അർഹതയുള്ളവർക്കാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു..... അങ്ങാണ് യഥാർത്ഥ legend..... അങ്ങേയ്ക്ക് ആയൂരാരോഗ്യ സൗഖ്യം നേരുന്നു....
@rajannair8860
@rajannair8860 Ай бұрын
സത്യം, സത്യം. സത്യം
@omanaroy8412
@omanaroy8412 2 жыл бұрын
ബാലചന്ദ്രമേനോൻ... നിങ്ങളെ ഞങ്ങൾ ഇപ്പാഴും വളരെ ഇഷ്ടപ്പെടുന്നു... നന്ദി ഷാജൻ സാർ...
@muralie753
@muralie753 Жыл бұрын
ഞങ്ങളുടെ കോളേജ് കാലഘട്ടത്തിൽ 1975 - 80 ബാലചന്ദ്ര മേനോൻ എന്ന സംവിധായകന്റെ സിനിമകൾ നീയറ്ററുകൾ പൂരപ്പറമ്പ് ആക്കി മാറ്റിയിരുന്നു. അന്നിറങ്ങിയ പല സിനിമകളിൽ നിന്നും വ്യത്യസ്തമായി സ്വന്തമായ വേറിട്ട ഒരു ശൈലി കൊണ്ടുവരാൻ കഴിഞ്ഞ പ്രതിഭാശാലിയാണ് അദ്ദേഹം. മറ്റൊന്ന് വളരെ തന്റെ ടവും സ്വന്തമായ വ്യക്തിത്വവുള്ള അപൂവ്വ സംവിധായകനുമാണ്. ഒരു ദേശീയ അവാർഡ് ജേതാവായ അദ്ദേഹത്തെ ആദരിക്കുന്നു.❤❤❤
@manjushac6689
@manjushac6689 2 жыл бұрын
ഷാജൻസാറിന് ഒരുപാട് നന്ദി ബാലചന്ദ്രമേനോൻ സാറിന്റെ ഇന്റർവ്യൂ എടുത്തതിന് ഓർമവച്ചകാലം കണ്ട അദ്ദേഹത്തിന്റെ സിനിമകൾ കുറെക്കാലം മനസ്സില്കൊണ്ട് നടന്നിട്ടുണ്ട് എത്ര കാലം ആരാധിച്ചിട്ടുണ്ട് അദ്ദേഹത്തെ മറ്റുള്ള സിനിമകളിൽ നിന്നും വേറിട്ട ഒരു ഫീൽ ആണ് ബാലചന്ദ്രമേനോന്റെ സിനിമകൾക്ക്.....
@sivadasanpn299
@sivadasanpn299 2 ай бұрын
ബാലചന്ദ്രമേനോൻ്റെ പടങ്ങൾ റിലീസിങ്ങിന് തന്നെ കാണുവാൻ ഒറ്റക്കും, സുഹൃത്തുക്കളുമൊത്തും 40 km ദ്ദൂരെ യാത്ര ചെയ്ത ശേഷം ടിക്കറ്റ് കിട്ടാതെ അടുത്ത show ക്ക് വേണ്ടി കാത്ത് നിന്നിട്ടുണ്ട്. ഹരമായിരുന്നു. പഴയ കാലത്തെ കാര്യങ്ങൾ അദ്ദേഹം ഓർത്തു വെക്കുന്നു. A real artist.
@krishnakumargopalan9575
@krishnakumargopalan9575 2 жыл бұрын
ഷാജൻ സർ , തകർപ്പൻ ഇൻ്റെർവ്യൂ .Thank You very much ....
@pravi.2558
@pravi.2558 2 жыл бұрын
കേരളം കണ്ടതിൽ വച്ച് ഏറ്റവും നല്ല സംവിധായകൻബാലചന്ദ്രമേനോൻസാർഅങ്ങയുടെ സിനിമസിനിമയല്ല ജീവിതമാണ്ബിഗ് സല്യൂട്ട് സാർ
@sajimon6754
@sajimon6754 2 жыл бұрын
മേനോൻ സാറിന്റെ സിനിമകളെല്ലാം തന്നെ ഒന്നിനൊന്ന് മെച്ചം ആണ്.പ്രത്യേകിച്ച് കുടുംബസമേതം ഒന്നിച്ചിരുന്ന് ധൈര്യമായി കാണുവാൻ കഴിയും എന്നുള്ളതാണ്.
@sujithp4942
@sujithp4942 2 жыл бұрын
Adhipo mattula dirctorsnde filmum espec malayal priyan sthyetan eg
@sashikasatagod7799
@sashikasatagod7799 2 жыл бұрын
@@sujithp4942 മറുനാടന് ശായ്തനും. ബഹുമാനപ്പെട്ട ശ്രീ ബാലചന്ദ്രമേനോൻ എൻ്റെ നമസ്കാരം ,താങ്കളുടെ അഭിമുഖ സംഭാഷണം വളരെ ഇഷ്ടപ്പെട്ടു. താങ്കളുടെ ചലച്ചിത്രം പിന്നെ അഭിനയിച്ച ഒരുവിധയെല്ലാ പടം കണ്ടിരിക്കുന്ന.താങ്കളുടെ പ്രതേഗദ എന്നാല് താങ്കളെ പുതുമുഖ താരങ്ങൾ സിനിമക്ക്. കൊണ്ടെവരുന് പ്രത്യേക ആളാണ്. നിഗലനെ.നിങൾ ചൈദ യ. ഏപ്രിൽ 18 സിനിമ ഇന്നൂ നാൻ ഇപ്പോള് ഓർക്കുന്നു നന്ദി താങ്ക്സ്
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
അല്ലെങ്കിൽ ഏത് മോശം. ഒന്നുമില്ല.
@pramodlv994
@pramodlv994 2 жыл бұрын
@@cookingwithsumateacher7665 last irangiya kurach films
@sureshp144
@sureshp144 5 күн бұрын
സത്യം ❤❤❤
@sajeshkallyatpanoli763
@sajeshkallyatpanoli763 2 жыл бұрын
സെക്സോ, വൾഗറോ ഇല്ലാതെ സംവിധാനം നിർവഹിച്ച ഭൂരിപക്ഷം ചിത്രങ്ങളും വിജയിപ്പിച്ചു കാണിച്ച, മലയാള സിനിമയിൽ നിറഞ്ഞു നിന്ന കറ കളഞ്ഞ കലാകാരൻ..💐💐 സകലകലാ വല്ലഭന് ബാലചന്ദ്രമേനോൻ എന്ന പര്യായ പദം നൽകിയ പ്രതിഭ 🥰👍
@Rocky-dm7bi
@Rocky-dm7bi 2 жыл бұрын
പഴയ ബാലചന്ദ്രമേനോൻ സിനിമകൾ ഇപ്പോഴും റിപീറ്റ് ചെയ്തു കാണാം പറ്റും ♥️😌
@anusreesreejith153
@anusreesreejith153 2 жыл бұрын
കമന്റ് ബോക്സ് പോലും നോക്കാതെ കണ്ട മൂന്ന് എപ്പിസോഡുകൾ.രണ്ടുപേർക്കും വളരെയധികം നന്ദി 🙏🙏❤️❤️❤️
@mohananramanath1561
@mohananramanath1561 2 жыл бұрын
നല്ല അഭിമുഖം... സമയം പോയതറിഞ്ഞില്ല... ശ്രീ മേനോൻ സാറിന്റെ കുടുംബസിനിമകൾ ഇനിയും പ്രതീക്ഷിക്കുന്നു..🌹❤❤🌹
@nirmaladas4371
@nirmaladas4371 2 жыл бұрын
നല്ല അഭിമുഖപരമ്പര... രണ്ടുപേരും എന്റെ ഇഷ്ടപ്പെട്ട യോഗ്യതയുള്ള മാന്യന്മാർ... ദൈവം അനുഗ്രഹിക്കട്ടെ..
@manuvattappara8245
@manuvattappara8245 2 жыл бұрын
❤❤️❤❤
@sanadhan-dharma
@sanadhan-dharma 2 жыл бұрын
എല്ലാം കിറു കൃത്യം പല അവഗണനയും പലപ്പോഴും നേരിടേണ്ടി വന്നയാളാണ് അങ്ങ് വൺമാൻ ഷോ എന്ന് അക്കാലത്ത് ടോ ളാറുണ്ടായിരുന്നു... എല്ലാം ഓർക്കുന്നു. കഥാരചന തിരക്കഥ, സംവിധാനം, ഗാനങ്ങൾ, സംഗീത സംവിധാനം, ആലാപനം, വസ്ത്രാലങ്കാരം ........... ബാലചന്ദ്രമേനോൻ
@krishnadasvp8659
@krishnadasvp8659 2 жыл бұрын
👍👍🙏🏻great
@fathimafathi4627
@fathimafathi4627 2 жыл бұрын
👌👌👌👌👌
@sureshp144
@sureshp144 5 күн бұрын
🙏👍👍👍👍❤
@manikuttyjayan3177
@manikuttyjayan3177 2 жыл бұрын
മൂന്ന് eppisodum കണ്ടു.... മതിയായില്ല.... സൂപ്പർ ഇന്റർവ്യൂ 🙏❤👌
@jayadevanmandian9383
@jayadevanmandian9383 2 жыл бұрын
നല്ല സംവിധായകൻ, നല്ല നടൻ, നല്ല മനുഷ്യൻ,
@ayyappanp8851
@ayyappanp8851 2 жыл бұрын
പ്രിയ സാജൻ, പ്രിയ ശ്രി മേനോൻ,, സത്യസന്ധതയുടെയും നീതിയുക്തവുമായ ഈ ചേരലിൽ കൊഴിയുന്ന തണുത്തതും തലോടുന്നതുമായ ചോദ്യോത്തരങ്ങൾ നൽകിയ കുളിർമ എന്നെ പുൽത്തകിടിയിൽ ഇരുന്നു പ്രപഞ്ച സത്യദർശന സുഖം നൽകുന്നു💐🙏
@radhalakshmi3121
@radhalakshmi3121 2 жыл бұрын
Good actor & good director. Pranamam.
@mangosaladtreat4681
@mangosaladtreat4681 2 жыл бұрын
എത്ര നല്ല നിരീക്ഷണങ്ങൾ.... രണ്ടു പേർക്കും അഭിനന്ദനങ്ങൾ....🌹💜🙏✍️
@Sreelal-ru8pe
@Sreelal-ru8pe Ай бұрын
ഇ ഇന്റർവ്യൂ കേട്ടപ്പോൾ ബാലചന്ദ്രൻ സാറിനോടുള്ള ബഹുമാനവും ആദരവും കൂടി 💝 A brilliant dirctor
@SanthoshKumar-mv5nm
@SanthoshKumar-mv5nm 2 жыл бұрын
എത്ര സുന്ദരമായ അഭിമുഖം .... ഗംഭീരം....
@raveendranpillai9999
@raveendranpillai9999 2 жыл бұрын
വളരെ ഇമ്പമാർന്ന ഒരഭിമുഖം.. 👌👍🙏
@abdulhameedpm7648
@abdulhameedpm7648 2 жыл бұрын
Ĺlllllĺĺlllĺllllllllĺllllllllĺĺpĺĺ
@RekhaAR-yz7yb
@RekhaAR-yz7yb Ай бұрын
ബാലചന്ദ്രൻ സാറിനെ ഒരുപാട് ഒരുപാട് ഇന്നും നെഞ്ചിൽ കൊണ്ട് നടക്കുന്നവരിൽ ഒരാളാണ് ഞാനും ഇന്നും ഞാൻ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ഒരേ ഒരു നടൻ
@AnasuyaAnimationStudio
@AnasuyaAnimationStudio 2 жыл бұрын
സിനിമയെ ജീവശ്വാസം പോലെ കൊണ്ടുനടക്കുന്ന ഒരു മനുഷ്യൻ. മലയാള സിനിമയലിൽ ചില കാലഘട്ടങ്ങളുടെ ഓർമപ്പെടുത്തലുകൾ ഉണ്ടാവുന്നത് അപൂർവം ചിലരിലൂടെ മാത്രമേ ഉള്ളു അതിൽ ഒരാളാണ് താങ്കൾ എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ.Filimi Friday യെ കുറിച്ച് ഇപ്പോളാണ് അറിഞ്ഞത്.
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
അധികം സിനിമയൊന്നും കാണാത്തയാളാണ് ഞാൻ. ഇപ്പോഴുംApril 18 tv യിൽ വന്നാൽ മുഴുവൻ കാണും. രാപ്പകൽ പിന്നെ കുറുപ്പിന്റെകണക്കു പുസ്തകം തുടങ്ങി മിക്കതും. ഇദ്ദേഹത്തെ വലിയ ഇഷ്ടം.
@sheejadinesan
@sheejadinesan 2 жыл бұрын
എന്ത് comment ഇടണമെന്ന് അറിയില്ല.. വന്ന വഴി മറക്കാത്ത അത്ഭുത പ്രതിഭാസം 🙏🙏🙏🙏❤️❤️❤️
@ctnandagopal
@ctnandagopal 2 жыл бұрын
Balachandra Menon Sir, such a sincere man.. A true legend..
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
അതെല്ല talent 🙏ആദ്യം കമ്മട്ടിപ്പാടം കാണു. അപ്പോൾ മനസ്സിലാകും എന്താണ് കല, raw talent എന്നു, talavattam, കമലദലം, കിരീടം ആയാലും മതി. ഇംഗ്ലീഷിൽ 1st rank 🙏🙏അത് ഇന്ത്യക്ക് അഭിമാനം 💪
@birbalbirbal2958
@birbalbirbal2958 2 жыл бұрын
@@hardcoresecularists3630 മറുപടി വലുതായി പോയാൽ ക്ഷമിക്കുക. തൊട്ട് മുകളിൽ കമന്റിട്ട ആൾ എഴുതിയിരിക്കുന്നത് 'Balachandra Menon sir, such a sincere man. A true legend' എന്നാണ്. കമ്മട്ടിപ്പാടം, താളവട്ടം, കമലദളം, കിരീടം തുടങ്ങിയ ചില ചിത്രങ്ങളുടെ പേരെഴുതി അവ കാണൂ എന്ന മറുപടിയാണ് താങ്കൾ എഴുതിയത്. അയാളും ഞാനും താങ്കളുമെല്ലാം ഇപ്പറഞ്ഞ സിനിമകൾ കാണാത്തവരൊന്നുമല്ലല്ലോ സുഹൃത്തേ. കഴിവുള്ള ധാരാളം സംവിധായകരുണ്ട് എന്ന് കരുതി ബാലചന്ദ്ര മേനോൻ ഇതിഹാസമല്ലാതാവുമോ? രാജീവ് രവി, ജിയോ ബേബി, ഡിജോ ജോസ് ആന്റണി തുടങ്ങിയ ഒട്ടേറെ മികച്ച സംവിധായകർ നമുക്കുണ്ട്. കരിയറിന്റെ തുടക്കത്തിൽ തന്നെ ശക്തമായ വിഷയങ്ങൾ തങ്ങളുടെ സിനിമകളിലൂടെ അവതരിപ്പിച്ചവരാണവർ. എന്നാൽ, അവർ ഇതിഹാസങ്ങളാണെന്ന് പറയാറായിട്ടില്ല. കാലം കടന്ന് പോകുമ്പോൾ ഭാവിയിൽ അവർ ഇതിഹാസങ്ങളായി മാറുമെന്നുറപ്പ്. എന്നാൽ, ബാലചന്ദ്ര മേനോനെയും സത്യൻ അന്തിക്കാടിനെയും പോലുള്ള സംവിധായകൻ തങ്ങളുടെ ആദ്യകാല ചിത്രങ്ങളിൽ വിപ്ലവകരമായ വിഷയങ്ങൾ കൈകാര്യം ചെയ്തിട്ടില്ലെങ്കിൽ പോലും ഇതിഹാസങ്ങളാണെന്ന് നിസ്സംശയം പറയാം. കാലത്തിന്റെ ആനുകൂല്യമാണ് അതിന് കാരണം. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും അവരുടെ ഒട്ടുമിക്ക കലാസൃഷ്ടികളും പ്രേക്ഷക മനസ്സിൽ നിത്യഹരിതങ്ങളായി ഇന്നും നിലനിൽക്കുന്നു. അതുകൊണ്ട് തന്നെ അവർ ഇതിഹാസങ്ങളാവുന്നു. ഒരാളുടെ കഴിവിനെ കുറിച്ച് പറയുമ്പോൾ മറ്റൊരു കലാകാരനെയോ കലാസൃഷ്ടിയെയോ കുറച്ച് പരാമർശിച്ച് കൊണ്ട് അയാളാണ് ആദ്യം പറഞ്ഞ ആളെക്കാൾ കഴിവുള്ളത് എന്ന് പറയുന്നതിൽ കാര്യമില്ലല്ലോ. ഓരോ സിനിമകളും ഓരോ കാലഘട്ടത്തിന്റെ സൃഷ്ടിയാണ്. ബാലചന്ദ്ര മേനോൻ തിളങ്ങിനിന്ന കാലഘട്ടം പരിശോധിച്ചാൽ അന്നത്തെ പ്രേക്ഷകർക്ക് വേണ്ടത് അദ്ദേഹം നൽകിയിട്ടുണ്ട്. അതിനും എത്രയോ വർഷങ്ങൾക്ക് ശേഷമാണ് താളവട്ടം കിരീടവും കമലദളം വന്നത്. ആ സമയത്തെ പ്രേക്ഷകർക്ക് വേണ്ടത് ആ ചിത്രങ്ങളും നൽകി. One flew over the cuckoo's nest എന്ന ചിത്രത്തിന്റെ കോപ്പിയടിയാണ് താളവട്ടം എന്നറിയാമല്ലോ. പിന്നീട് എത്രയോ വർഷങ്ങൾക്ക് ശേഷമാണ് കമ്മട്ടിപ്പാടം ഇറങ്ങിയത്. ഇന്ന് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ജന ഗണ മന പോലുള്ള സിനിമകൾ ചർച്ചയാവുന്നു. ഉദാഹരണത്തിന്, അത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാത്ത സംവിധായകരിൽ ഒരാളാണ് സത്യൻ അന്തിക്കാട്. എന്നാൽ, അതുകൊണ്ട് മാത്രം അദ്ദേഹം ലെജൻഡ് അല്ല എന്ന് പറയുമോ? 1978 ൽ, തന്റെ ഇരുപത്തി നാലാം വയസ്സിൽ ഒരു സിനിമയുടെ തിരക്കഥ എഴുതി സൂപ്പർ താരങ്ങളെ വെച്ച് അത് സംവിധാനം ചെയ്ത് വിജയിപ്പിച്ച ബാലചന്ദ്ര മേനോൻ ഒരു മികച്ച സംവിധായകൻ തന്നെയാണ്. തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ച സിനിമകളുടെ എണ്ണത്തിലെ പേരിൽ ലിംക ബുക്ക് ഓഫ് റെക്കോഡ്‌സിൽ അദ്ദേഹം ഇടം പിടിച്ചിട്ടുണ്ട്. ഇന്ന് ഒട്ടേറെ മികച്ച സംവിധായകർ ഉണ്ടെന്ന് കരുതി അദ്ദേഹം ഒരു ഇതിഹാസമല്ല എന്ന് പറയുന്നതിൽ അർത്ഥമില്ല.
@Zeira111
@Zeira111 2 жыл бұрын
Shajan sir, Watched all 3 episodes at a stretch. Not a second was wasted. Still feels like we need more from this great person. Thanks for bringing this gem to us once again. 🙏🏽 Another interview I personally liked was that of Mr. Sreejith Panicker. You bring out the best of these great people 👏
@Linsonmathews
@Linsonmathews 2 жыл бұрын
അടുത്ത കാലത്ത് വന്ന, നല്ലൊരു sincere ആയിട്ടുള്ള ഒരു അഭിമുഖം 👌👌👌
@AlicePSam-fb6or
@AlicePSam-fb6or 2 жыл бұрын
BMWinu Pothy Kaettu Kuduthayachu Oyappol Kasi Vira kunnundayirunnu As Kitternyr Athu Njaan Nitrekshichu
@muralykrishna8809
@muralykrishna8809 2 жыл бұрын
I AM A VERY BIG FAN OF MR. BAALACHANDRA MENON ; HE IS GREAT AND AWSOME HUMAN WITH HIGH INTELECTUAL AND CRREATIVITY ; HAATZ OFF TO YOU MR. MENON. WISH YOU ALL THE BEST FOR YOUR FUTURE CREATIVITIES
@binukumartv
@binukumartv 2 жыл бұрын
എടാ കുട്ടാ എന്ന ഒരു വിളിയിൽ തന്നെ... ജന ഹ്യദയത്തിൽ ചേക്കേറിയ . ഒരു നടൻ ... എത്ര സിനിമ ഉണ്ടോ അത്രയും സിനിമയും.. കുടുബ പ്രേക്ഷകർ നെഞ്ചിലേറ്റി
@sureshp144
@sureshp144 5 күн бұрын
❤❤❤❤
@gopalkasergod2700
@gopalkasergod2700 2 жыл бұрын
നല്ല കഴിവും വ്യക്തിപ്രഭാവവും ഉള്ള ഒരു സ്വഭാവം നടനാണ് ബാലചന്ദ്രൻ മേനോൻ
@justinraju254
@justinraju254 2 жыл бұрын
ഇനിയും കുടുംബചിത്രങ്ങൾ പ്രതീക്ഷിക്കുന്നു.
@prakashkumarp6264
@prakashkumarp6264 2 жыл бұрын
Ath veno?
@ashokg3507
@ashokg3507 2 жыл бұрын
ഇത്ര ഊർജ്ജസ്വലതയോടെ ഉള്ള ഒരു ഇന്റെർവ്യൂ കണ്ടിട്ടില്ല... രണ്ടു പേരും കൊള്ളാം ... ഒറ്റയടിക്ക് മുന്ന് പാർട്ടും കണ്ടു... ബാലചന്ദ്ര മേനോൻ സാർ💖 ഷാജൻ സാർ💖 ആസ്വദിച്ചു കണ്ടു .... സന്തോഷം തോന്നി ...🙏🏻
@chandrasekharannair3353
@chandrasekharannair3353 2 жыл бұрын
ബാലചന്ദ്ര മേനോന്‍ അവർകൾക്ക് എല്ലാവിധ ആയുരാരോഗ്യ സൗഭാഗ്യം നേരുന്നു
@murlimenon2291
@murlimenon2291 2 жыл бұрын
Excellent interview... Menon sir has a beautiful style in narration. Enjoyed this... thanks Shajan
@radhakrishnan7192
@radhakrishnan7192 2 жыл бұрын
ഇനിയും കുറേ സിനിമകൾ എടുക്കാനുള്ള ബുദ്ധിയും ആയുസ്സും ആരോഗ്യവും സർവ്വേശ്വരൻ താങ്കൾക്ക് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@mayasanjay9990
@mayasanjay9990 2 жыл бұрын
This is how an interview should be!! Excellent questions and even better answers! People in the current movie industry should learn sincerity, transparency and sharpness from Balachandra Menon! A true hero in every sense. I appreciate your intelligence the most! Thanks for this beautiful interview!
@rahnasadeesh7793
@rahnasadeesh7793 20 күн бұрын
ബാലചന്ദ്രൻ സർ നിങ്ങൾ ഇനിയും വെള്ളിത്തിരയിൽ സജീവം ആകണം ❤
@AchuAchu-co5ue
@AchuAchu-co5ue 2 жыл бұрын
Most of his films I watched with my family.nv I'm 46.he is a family film maker ,god bless you sir ❤️(naghalude kochu docter I still remember that movee)
@krishnakv8228
@krishnakv8228 2 жыл бұрын
നല്ല content. കേട്ടും കണ്ടും ഇരുന്ന് സമയം പോയത് അറിഞ്ഞില്ല. മൂന്ന് എപ്പിസോഡും. പൂപ്പൽ പിടിച്ച wall tile ഒരു കണ്ണിൽ കരട്.
@itsmarvar
@itsmarvar 2 жыл бұрын
Balachandra Menon is a living legend !
@arjunvijayandas6008
@arjunvijayandas6008 2 жыл бұрын
ബാലചന്ദ്രമേനോൻ കേരളത്തിന്റെ അഭിമാനം.... അഭിനന്ദനങ്ങൾ.
@darshana_sreekanth8171
@darshana_sreekanth8171 2 жыл бұрын
ഗംഭീരം..... വളരെ രസകരമായ ഒരു അഭിമുഖം ❤....... 🙏
@beenabenny7354
@beenabenny7354 2 жыл бұрын
എത്ര നല്ല കാഴ്ചപ്പാടുള്ള നല്ല മനുഷ്യൻ. ഹൃദയ വിശാലതയും മനുഷ്യ സ്നേഹവും ഉള്ളിൽ നിറഞ്ഞ വാക്കുകൾ . തൊട്ടതെല്ലാം പൊന്നാക്കിയ ഭാഗ്യവാൻ. പ്രതീക്ഷകൾ സഫലമാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. , ഇനിയും ഇനിയും , പോസിറ്റീവ് എനർജി തരുന്ന താങ്കളുടെ സിനിമയ്ക്കായ് നിങ്ങളെ അറിയുന്ന അനേകായിരങ്ങൾ കാത്തിരിപ്പുണ്ട്.
@krishnakumar-ts4pp
@krishnakumar-ts4pp 2 жыл бұрын
പ്രിയ സാജൻ സാർ ഞാൻ താങ്കളുടെ ചാനൽ കാണാറുണ്ടായിരുന്നു. എനിക്ക് ചില അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു പക്ഷേ ഞാൻ കമന്റ്‌ ചെയ്യാറില്ലായിരുന്നു ഇപ്പോൾ എല്ലാം മാറി ശ്രീ ബാലചന്ദ്രമേനോൻചേട്ടന്റെ ഇന്റർവ്യൂയിൽ അതുമാറികിട്ടി ബാലചന്ദ്രമേനോൻചേട്ടനെ മുൻപേ ഇഷ്ടം ഇപ്പോൾ thankaleyum❤❤
@chirayinkeezhushaju4248
@chirayinkeezhushaju4248 2 жыл бұрын
ചിരിയോ ചിരി എന്ന ബാലചന്ദ്ര മേനോൻ ഫിലിം ആണ് ഞാൻ കൂടുതൽ ഇഷ്ട്ട പെടുന്നത്.
@PRADEEPCK-ht4ge
@PRADEEPCK-ht4ge 8 ай бұрын
സത്യസന്ധനായ സംവിധായകൻ ❤അങ്ങേക്ക് സർവ്വേശ്വരൻ ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ 🙏
@p.j.venugopalnair2388
@p.j.venugopalnair2388 2 жыл бұрын
Great sir.Waiting eagerly and anxiously for this FRIDAY.
@ramachandrana9335
@ramachandrana9335 2 жыл бұрын
സാജൻ ..ബാലച്ചത്ര മേനോൻ .ഇനിയും എപ്പിസോഡ് ചെയ്യാം ട്ടോ എട kuttikaltha..ഒരു സകലകാല വല്ലഭൻ ആണ് അതാണ്
@narendraath
@narendraath 2 жыл бұрын
Great interview. Much excited
@swaminathan1372
@swaminathan1372 2 жыл бұрын
ഇത്തരത്തിൽ ഉയർന്ന് വന്ന എല്ലാ കലാകാരൻന്മാർക്കും ഇതുപോലെ ഒരു പാട് പാരവെപ്പുകളുടെ കഥ പറയാനുണ്ടാകും...!
@ramakrishnaneaswaran3560
@ramakrishnaneaswaran3560 2 жыл бұрын
I think Shajan enjoyed most this talk show. This is evident from your body language. No hiccups. No reservation. No nonsense. Not hurting any one. I enjoyed viewing. God bless you both.
@titomathew7697
@titomathew7697 2 жыл бұрын
Transperant & Sincere !
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
Sajan Sir, Your way for questioning, eagerly waiting for the answers, kiddish. Really good. Let others take a leaf from you. Very good interview. Please bring P Jayachandran Sir next time. Balachandran Sir ---- As usual always pumping positive energy to others, Great, great. Really inspired. Respectfully.
@sanals811
@sanals811 Жыл бұрын
കപട ലോകത്തിൽ ഒരു ആത്മാർത്ഥ ഹൃദയം... അതാണ് മേനോൻ sir ന്റെ പിന്നീട് തിളങ്ങാതെ പോയത്....
@babuvarghese7520
@babuvarghese7520 2 жыл бұрын
ഡീയർ ഷാജൻ സാർ , & BCM സാർ. ഇന്ന് ഏപ്രിൽ 18 ആണ്. ഇന്നുതന്നെ ഈ പരിപാടി കാണാൻ കഴിഞ്ഞത് ഒരതിശയമായി തോന്നി.! വളരെ താൽപര്യത്തോടെ യാണ് ഞാൻ ഈ ഇന്റർവ്യു കണ്ടത്. പല പ്രതിസന്ധികളേയുംതരണം ചെയ്ത് സ്വന്തം മേഖലകളിൽ വിജയം വരിച്ചവരാണ് നിങ്ങൾ രണ്ടു പേരും. മറുനാടൻ ചാനൽ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ. മേനോൻ സാറിന്റെ സിനിമകളും വളരെ ഇഷ്ടത്തോടെ കാണാറുണ്ട്. ഇന്നത്തെ ചില " അവിഞ്ഞ " സിനിമകൾ കാണുമ്പോഴാണ് പണ്ടത്തെ പടങ്ങളുടെ മഹത്വം മനസ്സിലാകുന്നത്. ഇന്ന് കമ്പ്യൂട്ടറിന്റെ മായാജാലങ്ങളാണല്ലൊ കാണുന്നത് മുഴുവൻ. അദ്ദേഹം വിചാരിച്ചാൽ ഒറ്റ നിമിഷം കൊണ്ട് ആയിരം " ബാഹുബലി " മാരെ സ്രഷ്ടിക്കാൻ കഴിയും ! പിന്നെയെന്തിനാ കഥയും പാട്ടും സംഗീതവുമൊക്കെ.? കുറെ ആൾക്കൂട്ടവും ബഹളങ്ങളും കാണിച്ചാൽ സിനിമയായി എന്നാണ് ചില ബുദ്ധിജീവികളുടെ വിചാരം. സിനിമയെന്ന മഹത്തായ കല വെറുമൊരു " തട്ടിക്കൂട്ട് " പരിപാടിയായി അധ:പതിച്ചിരിക്കുന്നു. കഷ്ടം ! നിങ്ങളെ പോലെ ചിലർ ഇവിടെ ഇല്ലായിരുന്നെങ്കിൽ ഈ നാട് ശരിക്കുമൊരു ഭ്രാന്താലയം ആയിപ്പോയേനെ. അങ്ങനെ സംഭവിക്കാതിരിക്കട്ടെ. പ്രാർത്ഥനയോടെ. 🙏 കോട്ടയം ബാബു.🙏 18.4.2022
@indirashaji3127
@indirashaji3127 2 жыл бұрын
ഇനിയും വരും വരണം പഴയ ആ നല്ല കാലവും നല്ല കുടുംബ ചിത്രങ്ങളും ഈ കാലഘട്ടത്തിൽ അത് അനിവാര്യമാണ് ആശംസകൾ അഭിനന്ദനങ്ങൾ.
@simig1546
@simig1546 2 жыл бұрын
Very enthusiastic and sincere talks🙏
@mahadevanmg9089
@mahadevanmg9089 2 жыл бұрын
സർ വളരെ മനോഹരമായിരിക്കുന്നു താങ്കളുടെ സംഭാഷണവും ചിന്താഗതികളും. ഇനിയും പുതുമയുള്ള സിനിമകൾ പ്രതീക്ഷിക്കുന്നു. അതിനുവേണ്ടി സർവശക്തൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@BeeVlogz
@BeeVlogz 2 жыл бұрын
Thanks for this conversation with Menonchettan! He is a very respectful personality. I love his concept of family club. This kind of thoughts and groups necessary for our society. ❤️👍 Karthika is one of my favorite actress.
@sreekumarsreenivasan4880
@sreekumarsreenivasan4880 2 жыл бұрын
VERY GOOD INTERVIEW.. WE CAN WATCH IT LIKE A FILM.. GREAT .. INTERESTING..
@rajeevmani208
@rajeevmani208 2 жыл бұрын
Salute Menon sir and sajan sir ...Wish to be continued
@savlogs6722
@savlogs6722 2 жыл бұрын
Thank you Mr.Shajan for these three episodes with Mr Menon. My ever favourite personalities, really he is a good motivater too. Nice time with him.👍👍
@sathiabhamavasanthalayam9849
@sathiabhamavasanthalayam9849 2 жыл бұрын
Xdd
@jojivarghese3494
@jojivarghese3494 2 жыл бұрын
Thanks for the video
@varghesekunjumon7456
@varghesekunjumon7456 2 жыл бұрын
Very good interview. Thank you sajan sir
@yourdad...8476
@yourdad...8476 2 жыл бұрын
ഒറ്റ ഇരുപ്പിന് ഈ full episode കള്‍ കണ്ടു തീര്‍ത്തു... ♥♥♥♥
@rajeeshkarolil5747
@rajeeshkarolil5747 2 жыл бұрын
ഇത്തിരിനേരം ഉത്തിരി രസമായി കണ്ടു കേട്ടും ഇരിന്നു
@premelias8006
@premelias8006 2 жыл бұрын
Very good interview. Very friendly interaction.
@t.venugopalnair5377
@t.venugopalnair5377 2 жыл бұрын
Supeer Interview saajan sir. Speechless. Two Legends
@aravindakshan1232
@aravindakshan1232 Жыл бұрын
മേനോൻ👌👍🙏🙏🙏
@CXT300
@CXT300 2 жыл бұрын
One of the best interviews. Thank you both.
@minimanoj7813
@minimanoj7813 2 жыл бұрын
Sir പറഞ്ഞത് 100% സത്യമാണ്, ഞങ്ങൾ ഇന്നും എന്നും സാറിനെ വല്ലാതങ്ങ് ഇഷ്ടപെടുന്നു. എന്തൊരു ഒഴുക്കാണ് സാറിന്റെ സംസാരത്തിന്. Part I ,II, III കണ്ടു. പക്ഷെ മതിയായില്ല. ഇനിയും കുറെ കുറെ നേരം കേട്ടുകൊണ്ടിരിക്കാൻ തോന്നി. Filimi friday ക്കായി കട്ട waiting ൽ ആണ് ഞങ്ങൾ.
@geetharamadas448
@geetharamadas448 2 жыл бұрын
Thank you.
@rajeevgk482
@rajeevgk482 16 күн бұрын
ഞാൻ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരുടെ പുതിയ പടങ്ങൾ കാണില്ല എന്ന് തീരുമാനിച്ചു (പഴയ പടങ്ങൾ നിരവധി പ്രാവശ്യം കാണും )ഇവരുടെ പുതിയ പടങ്ങൾ കണ്ടിരിക്കാൻ വലിയ ബുദ്ധിമുട്ട് ആണ് 😄
@joset6043
@joset6043 2 жыл бұрын
The best 👌 interview 🙌 and the questions asked were which I was supposed to ask one day
@nandakumarpb
@nandakumarpb 2 жыл бұрын
Wow!, What a fentastic interview. I think Mr: Sajan will become a fan of Mr: Balachandra Menon , after this interview.
@sobhav390
@sobhav390 2 жыл бұрын
Very nice 👌 beautiful video Thank you sir 🙏
@dodavis4594
@dodavis4594 2 жыл бұрын
Balachandra Menon is unique, one of its kind…. Such a great story teller.
@n.p.pillai121
@n.p.pillai121 2 жыл бұрын
Thank you !
@rrajagopaleditorthetelegra3704
@rrajagopaleditorthetelegra3704 2 жыл бұрын
Excellent three-part series. Mr Menon proves again and again that he is a master storyteller, whether on the screen or off it. Like all good raconteurs, he tantalises, holding back more than what he discloses - and in lucid language marked by the decorum that has been the hallmark of his movies too. An “insider-outsider” who can distill information, store what is needed and reproduce it with clarity and who chooses his time for the retelling is a rare combination. Filmi Fridays is actually oral history of one of the most memorable phases of Indian cinema. Hope far more people will see Filmi Fridays after this interview series. Thank you
@pravin9803
@pravin9803 2 жыл бұрын
Absolutely...agree 100%
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
ഒരു 100 എപ്പിസോഡ് ഫുൾ സീരിയസ് ആക്കിയാലോ 🤔🤝
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
സ്റ്റോറി ടെല്ലർ 🤣🤣🤣 രഞ്ജിത്ത് എന്ന ഒരാളെ പറ്റി കേട്ടിട്ടുണ്ടോ.. ടി പി രാജീവൻ 🤣🤣 ആദ്യം അവരെ കുറിച്ച് പഠിക്കുക, അല്ലെങ്കിൽ കെ ആർ മീര.. ഇദ്ദേഹം 🤣🤣🤣🤣🙏🙏 ആ പാദങ്ങൾ ഒന്ന് തരുമോ പാദപൂജ നടത്താൻ 🙏 അപേക്ഷയാണ് 🙏
@rrajagopaleditorthetelegra3704
@rrajagopaleditorthetelegra3704 2 жыл бұрын
@@hardcoresecularists3630 I am surprised you did not advise me to learn about Fellini, Hitchcock, Kubrick…. Why must appreciation be mutually exclusive? We don’t have to compare Frazier everytime with Ali to enjoy’s Frazier’s fights. You don’t have to bring in Bolt everytime you see a video of Lewis running. They can coexist as legends. I merely expressed my gratitude to Mr Menon for the anecdotes that I found refreshing and which brought back memories of some of the good entertainment I had when I grew up in Kerala in the 1980s. I have no stake in Kerala now. Why must I update myself on what happened in Kerala after I left the state to recall my fond memories when I was there? You can hold me guilty of having poor taste but do leave ignoramuses like me to our imperfect lives from which we sometimes dig out redeeming moments. Thank you
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
അത് ഒക്കെ അദ്ദേഹം നല്ല എന്റർടൈൻമെന്റ് തന്നു 🙏പക്ഷേ ലെജൻഡ് എന്നു പറയുമ്പോൾ സൂക്ഷിക്കണം. ഇത് കേരളം ആണ് മഹാ പ്രതിഭകളെ കണ്ട നാട് ആണ് 🙏അത്രേ പറഞ്ഞുള്ളു 🙏
@udayjanardhanan
@udayjanardhanan 2 жыл бұрын
Felt it's a wonderful informal chat . Loved it throughout , though I know very little about Mr.Menon
@AlicePSam-fb6or
@AlicePSam-fb6or 2 жыл бұрын
Kunjungalae Valaran Anuvadikkum
@thambinelloore7795
@thambinelloore7795 2 жыл бұрын
One of Kerala' best, talented, all-round artist. Please come with a film to help the young generation, adicted to drugs, alcohol and violence. Continue to be a blessing
@gopakumarc3616
@gopakumarc3616 2 жыл бұрын
Good interview. Thank you.
@deepakkrishnan9181
@deepakkrishnan9181 2 жыл бұрын
Beautiful interesting coverage
@madhunair8782
@madhunair8782 2 жыл бұрын
Super simple person not crazy for money or fame he is great in born capability Super
@sreekumarmammavil5236
@sreekumarmammavil5236 2 жыл бұрын
Super interview. Mr.menon is a nice gentleman. God bless him.
@French1907
@French1907 2 жыл бұрын
ഉരുക്കുമനുഷ്യന്റെ നാട്ടിലെ സാധാരണ മനുഷ്യൻ...!! നന്മകൾ നേർന്നുകൊണ്ട് മറ്റൊരു കണ്ണൂർക്കാരൻ.!!
@abdukabeer9621
@abdukabeer9621 2 жыл бұрын
ബാലചന്ദ്രമേനോൻ ആലപ്പുഴ കാരൻ അല്ലേ?
@cybertaiga9534
@cybertaiga9534 2 жыл бұрын
A legend in the true sense of the word. This interview gives a glimpse into his world. An honest, charismatic and straightforward person who is not afraid to voice his opinions and feelings. On many occasions it is hard to separate the actor Balachandra Menon from his real life persona. They are both mirror images, I feel. :-)
@babuvarghese7520
@babuvarghese7520 2 жыл бұрын
ഡീയർ ഷാജൻ സാർ , & ഡീയർ ബാലചന്ദ്രൻ സാർ. ഞാൻ വളരെ താൽപര്യ ത്തോടെയാണ് ഈ ഇന്റർവ്യൂ കണ്ടത്. രണ്ടു വ്യത്യസ്ത മേഖലകളിൽ സ്വന്തം കഴിവുകൾ തെളിയിച്ച് വിജയിച്ചവരാണ് നിങ്ങൾ രണ്ടു പേരും. മറുനാടൻ ചാനൽ സ്ഥിരമായി കാണുന്ന ഒരു വ്യക്തിയാണ് ഞാൻ. മേനോൻ സാറിന്റെ സിനിമകളും വളരെ സന്തോഷത്തോടെ കാണാറുണ്ട്. അദ്ദേഹം പറഞ്ഞതുപോലെ സബ്കുച്ഛ് ഉപ്പർ വാലാക്കാ കാം ഹെ. ഇന്നത്തെ ചില അവിയൽ സിനിമകൾ കാണുമ്പോഴാണ് പണ്ടത്തെ സിനിമകളുടെ യെല്ലാം മഹത്വം മനസ്സിലാകുന്നത്. നിങ്ങളെപ്പോലെ ചില നല്ല മനുഷ്യർ ഇല്ലായിരുന്നെങ്കിൽ പണ്ടെ ഈ നാട് ശരിക്കും ഒരു ഭ്രാന്താലയം ആയിപ്പോയേനെ. നിങ്ങളിൽ നിന്നും കുറെ ഏറെ നന്മകൾ ഇനിയും പുറത്തു വരട്ടെ. ആശംസകളോടെ , ബൊഹുത് പ്യാർ സെ , 🙏 കോട്ടയം ബാബു.🙏 17.4.2022
@mpillai9255
@mpillai9255 2 жыл бұрын
Excellent interview. Menon Sir You are great!
@90kidscricket
@90kidscricket 2 жыл бұрын
Nalla Interview 🥰Balachandra Menon 🔥🔥
@radhaak5026
@radhaak5026 2 жыл бұрын
വളരെ നല്ല പ്രതിഭ
@ravinp2000
@ravinp2000 2 жыл бұрын
Superb one from Shajan & Menon sir .... Menon sir, vegam thanney Varada chechiyude parathi theerthu kodukkum ennu viswasikkunnu.... Entha athalley athintey oru sheri !! ( This dialogue is uttered by Madhu sir in Vaiki Vanna Vasantham )
@sureshp144
@sureshp144 5 күн бұрын
യോഗ്യനായ നടൻ, സംവിധയകാൻ ❤❤❤❤എല്ലാം.....
@suniledassery3879
@suniledassery3879 2 жыл бұрын
Respected Balchandra Sir with Honest reporter Sajan Sir. Feels proud to be kerlait
@jayarajb8383
@jayarajb8383 2 жыл бұрын
Super interview,hattsoff to balachandra Menon and shajan scaria
@malayalamithram1910
@malayalamithram1910 2 жыл бұрын
ബാലചന്ദ്ര മേനോൻ സാറിന്റെ അച്ഛൻ നല്ല മനുഷ്യനാണ് ഒരു ജാഡയും ഇല്ലാത്ത നല്ല മനുഷ്യൻ തിരുവനന്തപുരം ശാസ്തമംഗലം വി & വി യിൽ ഞാൻ പോയിയിട്ടുണ്ട്
@swaminathankv7595
@swaminathankv7595 2 жыл бұрын
സത്യും പറയട്ടെ... എന്റെ ഇഷ്ട നമ്പർ 9 ആണ് tau.. അല്ലെങ്കിലും ഞാൻ ഇഷ്ടപെടുന്ന, സ്നേഹിക്കുന്ന വ്യക്തി ആണല്ലോ താങ്കൾ... 💕👌🏻
@Chakkochi168
@Chakkochi168 Ай бұрын
ബാലചന്ദ്രമേനോൻ മലയാളക്കരയുടെ അഭിമാനം മലയാളസിനിമയിൽ അഴുക്ക് പുരളാത്ത ത്രയങ്ങൾ ്് -ബാലചന്ദ്രമേനോൻ,ദേവൻസർ, സുരേഷ്ഗോപി.❤❤❤
@manujohn3603
@manujohn3603 2 жыл бұрын
A veriety conversation
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 22 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 106 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 17 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 22 МЛН