ബിജു സോപാനം തെറ്റ് ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല അയാൾ നല്ല ഒരു അച്ഛനാണ്
@sajeesh918910 сағат бұрын
🤪
@padmamrajeev6118Күн бұрын
കാവാലം സാറിന്റെ. സോപാനത്തിൽ ദൈവത്താർ എന്നാ നാടകം ഞാൻ ചെയ്തപ്പോൾ എനിക്ക് എല്ലാസപ്പോർട്ട് ചെയ്ത ആളാണ് അദ്ദേഹം ഒരിക്കലും ഇങ്ങനെ ഒരു തെറ്റ് ചെയ്യില്ല ആരോടും അത്ര നല്ല മനുഷ്യനാണ്
@FarisTalks-v8m2 сағат бұрын
ബാലുച്ചേട്ടൻ ഒരിക്കലും ഇങ്ങനെ ചെയ്യില്ല ഇത് ചതിയാണ്
@hare12345.Сағат бұрын
Enikkumariyam adheham nallavananu
@nclexdhahaadprometricnursi8416Күн бұрын
കൂടെ നടക്കും എന്നിട്ട് കുറെ നാൾ കഴിഞ്ഞിട്ട് പരാതി... പരാതി ഉണ്ടെങ്കിൽ ആദ്യമേ പറയണം
@sainasaina39095 сағат бұрын
എന്തായാലും ബാലു ഉപ്പും മുളകും വേണം 😭😭🙏
@aliaskar35219 сағат бұрын
ആ നടിയുടെ പേര് പറയണം ഉറപ്പായിട്ടും ആവശ്യമില്ലാതെ ഇവരുടെ രണ്ടുപേരുടെയും പേര് പറഞ്ഞത്
@ShynaPv-h4i23 сағат бұрын
ബാലു അങ്കിൾ ഒരിക്കലും അങ്ങനെ ചെയ്യില്ല എനിക്ക് ഉറപ്പാണ്
@Bibin-w6tКүн бұрын
Biju chetanorikkalum agane cheyilla
@vishnucp4493Күн бұрын
Janapriya nayakan dileep 😅
@Bibin-w6tКүн бұрын
@vishnucp4493 delip ahllado athu
@D-Aiden_666Күн бұрын
Pongilllaaaa Sir ??? Biju is a active actor and he can't be a swamjeeee
@johnsonmathew3827Күн бұрын
പിന്നെ നിന്നോട് പറഞ്ഞിട്ടല്ലേ ബിജു ഓരോന്ന് ചെയ്യുന്നെ
@MuhammedKk-j5qКүн бұрын
Angane orikalum parayan patila bro
@Jijojames225557 минут бұрын
എനിക്ക് ഇഷ്ടപ്പെട്ട ഒരു സീരിയലാണ് ഉപ്പും മുളകും.... എല്ലാ കഥാപാത്രങ്ങളെ എനിക്കിഷ്ടമാണ്... ശ്രീക്കുട്ടൻ ബാലു ചേട്ടൻ എല്ലാ ക്യാരക്ടേഴ്സും ഇഷ്ടമാണ്..... ഇത് കള്ളക്കേസാണ് ആർക്കായാലും അറിയാൻ പറ്റും......
@pradeepankoolichalayil3419Күн бұрын
നമ്മുടെ നായനാർ പറഞ്ഞത് എത്ര സെരിയാണ്..... ഉള്ളടത്തോളം..... Undakum
@kanakamsathyaraj52107 сағат бұрын
ഇതിന്റെ പേരിൽ ഉപ്പും മുളകും സീരിയൽ നിറുത്തരുത്. മാത്രമല്ല, നടി ആരെന്നു കൂടി വെളിപ്പെടുത്തണം. പ്ലീസ്...,
@sreelekharajamma263521 сағат бұрын
ചുമ്മാ വാർത്ത പരത്താതെ , സത്യം അറിഞ്ഞ ശേഷം പ്രതികരിക്കൂ 😊
@yedhukrishnamenon534Күн бұрын
@Cine Scope : On what basis you are being a super reporter on this ? Have you taken up the role of the law and order ? We have a law and order system which will decide the fame. As of now the case has only been charged, so the police or the concerned authorities will definitely investigate, hence dont be bothered to increase your channel subscription on this.
@binoypc6846Күн бұрын
വെറുതെ കേസ് കൊടുക്കാൻ ന്യായമില്ല.നാണക്കേട് നടിക്ക് വരില്ലേ.തൊഴിൽ ചെയ്യാൻ വരുന്ന സ്ത്രീകൾക്ക് സുരക്ഷ കിട്ടാൻ ആണ് നോക്കേണ്ടത്.
@hassannazeer37527 сағат бұрын
ബാലു അങ്ങനെ ഒന്നും ചെയ്യില്ല ബാലു ചേട്ടൻ പാവം ആണ്
@alwinjacobmathew773122 сағат бұрын
Both genders should get equal rights and give equality from society .
@TechnoSpark-x3l21 сағат бұрын
Balu❤❤❤❤❤❤❤❤❤
@radhakaripot3 сағат бұрын
ആരെയും വിശ്വസിക്കാൻ പറ്റില്ല
@lizysunny641310 сағат бұрын
Balu good character
@ShajiP-op7gz8 сағат бұрын
സിനിമനടികൾ വർഷങ്ങൾക്കുവളരെ മുന്നേയുള്ളകേസ് ആണ് ഹേമകമ്മറ്റി.പീഢനപരാതി ഉടനെ പറയണമെന്നുല്ലായെന്ന് കോടതി.ആരോടു വൈരം തോന്നുന്നുവോ അവരെ അകത്താക്കും
@raghavankvr9753Күн бұрын
ഇരയുടെ പേര് വെളിപ്പെടുത്താൻ പാടില്ല ഹെ .ഇത് കോടതി ഉത്തരവാണ്.ഉറക്ക് തീരെ വരുന്നില്ലേ ?
@shadowfighter708519 сағат бұрын
Ayn ira aanenn theliyichooo
@sanithavijayakumar1486Күн бұрын
Comedy Star program mathiri men sthreevesham ketti abhinayikkuka eni muthal.
@jayachandranpillai.p35578 сағат бұрын
ഏതോ അജണ്ടയുടെ ഭാഗം. നല്ല ratings ഉള്ള ഒരു ജനപ്രിയ സീരിയൽ ' ബിജു സോപാനം അങ്ങനെയുള്ള വ്യക്തിയല്ല
@athirachikku55808 сағат бұрын
സത്യമാണോ എന്നൊരു ഉറപ്പും ഇല്ലാതെ ബിജു സോപാനം , ഗ്രീകുമാർ എന്ന് എത്ര തവണ ഓരോ ന്യൂസിലും എടുത്തു പറയുന്നു.. അവരുടെ ഫോട്ടോ കാണിക്കുന്നു... എന്തുകൊണ്ട് opposite ഉള്ള വ്യക്തിയെ കാണിക്കുന്നില്ല... അവരുടെ പേര് പറയുന്നില്ല..? പെണ്ണാണ് എന്നൊരു പരിഗണന അവർക്ക് കൊടുക്കുമ്പോൾ അത് തന്നെ ആ വ്യക്തികൾക്ക് അവർ പുരുഷന്മാർ ആണ് എന്നുള്ള പരിഗണന എന്താ കൊടുക്കാത്തേ...? സ്ത്രീകൾക്ക് മാത്രേ നഷ്ടപ്പെടാൻ വല്ലതും ഉള്ളോ.. സ്ത്രീക്കും പുരുഷനും ഒരു പോലെ തന്നെയാണ് അഭിമാനം നാണക്കേട് എന്നൊക്കെയുള്ള വികാരം ഉള്ളത്... ഇതുപോലെയുള്ള വാർത്തകൾ വരുമ്പോൾ ഒന്നില്ലേൽ സത്യം തെളിയുന്നത് വരെ " നടി - നടൻ " എന്ന് പറയുക അല്ലെങ്കിൽ 2 പേരുടേയും പേര് പറയണം... അല്ലാതെ ഇതുപോലെ അല്ല വേണ്ടത് ...
@ANSUGAMING00000Күн бұрын
Shivani ayirkum
@chameleon6120Күн бұрын
Kanakam aunty evde
@babygirija47109 сағат бұрын
കനകം???🎉??????????
@babygirija47108 сағат бұрын
കനകം വന്ന ദിനത്തിലെ ഹോട്ടൽ ഷൂട്ടിംഗ് കനക, ജോലിക്കാരനായ വ്യക്തി,കുട്ടികളുടെ കുട്ടന്മാമ&ബാലു അന്നത്തെ കഥാ രംഗങ്ങൾ വേദിട്ടതായിരുന്നു.കനക,ബാലുവുമായുള്ള കൂടിക്കാഴ്ചക്കുശേഷം തനിച്ചുകരയുന്ന സിന്. അവിടെയാകും ... ഇപ്പോഴുള്ള സംഭവമെന്ന് പ്റേഷകര്കക് തോന്നിയാൽ അത് തെറ്റാകുമോ...❤😢🎉
@sreejamundot709222 сағат бұрын
എന്തെങ്കിലും ഒരു ന്യൂസ് കിട്ടണ്ടേ നിങ്ങൾക്ക് അതുകൊണ്ട് നിങ്ങൾ തന്നെ ഉണ്ടാക്കിയ ന്യൂസ്
@rajujacob5316Күн бұрын
Thada is main for Male & F Male Money Matters
@aginakk46Күн бұрын
Balu anganeyonnum cheyyilla
@valsakunjuju3221Күн бұрын
എന്തായാലുംബിജു സോപാനം അങ്ങനെ ഒരു തെറ്റ് ചെയ്യുമെന്ന് വിശ്വസിക്കില്ല
@shefinshefi84947 сағат бұрын
സജിത ബേട്ടി
@jayakumarg64175 сағат бұрын
വഴക്കാളിയാണ്.. 😁
@hassanuh732610 сағат бұрын
എങ്ങനെയും. പുതിയ. തലമുറ. വരട്ടെ. കഷ്ട്ടം 🤔🤔🤔
@shantakumari-cw7lfКүн бұрын
അ നടിക്കു കാശ് കിട്ടാനാണു ഇങ്ങനെ പറയുന്നതു
@divyasukumaran4285Күн бұрын
Biju chettan cheyyulla
@SunilKumar-f5h5 сағат бұрын
നടിയുടെ പേര് പറയണം ഇത് വശ്വാസയോഗ്യമല്ല.....
@Malappuram-mallu19 сағат бұрын
Neelu
@SamnaPk13 сағат бұрын
എ ത് ന യ ഡാ മേ ന
@ShemithaTp-sx6yoКүн бұрын
Baluchettan cheyyilla
@Tecno__TipsКүн бұрын
avante appante konayadi
@basheerkorath443823 сағат бұрын
😅😅
@RejaniRejani-jk5ldКүн бұрын
അമ്മായി....
@vysakhv66612 сағат бұрын
Aval alla livil vannu paranju
@SamyakindialifeКүн бұрын
ആ പുതിയ നടി ആണ്
@Pappss9 сағат бұрын
Ethu merlino?
@rajeevthachekattu35513 сағат бұрын
ആദ്യം ഇരയാ റിമാൻഡ് ചെയ്യുക അവൾക്കു ചാൻസ് നഷ്ടപെട്ടത് കൊണ്ടാണ്
@Omana-b8b22 сағат бұрын
ഒരിക്കലും അങ്ങനെ ബിജു ചെയ്യില്ല
@ParuSharma-iu3rr9 сағат бұрын
സജിത betty ano
@sreedevisreekumar83909 сағат бұрын
ഇല്ല ബിജു അങ്ങനെ ചെയ്യില്ല
@MadhuSudanan-bv5xyКүн бұрын
ജിമ്മിൽ പോകുന്ന അ നടി ആണ്
@SreelathaSasikumar-k3v10 сағат бұрын
Sreekuttanum cheyyilla
@abdullamm2913Күн бұрын
കറക്റ്റ്
@SreelathaSasikumar-k3v10 сағат бұрын
Balu angane cheyyilla
@raveendrank74Күн бұрын
Verepanionnumille
@alanbiju104013 сағат бұрын
balu chettan iganne cheyilla
@leajuwilson387122 сағат бұрын
നിങ്ങൾക്ക് വേറെ തൊഴിൽ ഇല്ലേ
@rajeshs718813 сағат бұрын
Biju sopanam angane oralalla
@sulthan_eagle_jr16 сағат бұрын
Girl aŕra
@Narayanankutty-b9e22 сағат бұрын
ഈ കാര്യങ്ങൾ പോലീസ് ആണു പറയേണ്ടത്... സ്ത്രീകളുടെ പേര് മറച്ചു പിടിക്കുന്നത് പോലീസ് ആണു... അവർക്കു ഗുണമുണ്ടാവും...