സത്യം തെളിയട്ടെ, നിങ്ങൾ ഈ മീഡിയക്കാർക്ക് കുടുംബവും, ബന്ധങ്ങളും ഒന്നുമില്ലേ, ഇങ്ങനൊക്കെ വാർത്ത കൊടുത്തു ചോറ് കഴിക്കരുത് സുഹൃത്തേ. കമന്റോളികളും ഓർക്കുക.. വ്യെക്തമാക്കാതെ ഇതിനു താഴെവന്നു തള്ളരുത്.. ഏറ്റവും കൂടുതൽ കുറ്റം പറയുന്നവരുടെ വാക്കുകളിൽ മനസിലാക്കാം അവനൊക്കെ ഏറ്റവും വലിയ തരികിടയാണെന്നു..
@gracyvarghese777218 күн бұрын
പ്രമുഖ നടിയ്ക്കു പേരും മുഖവും ഇല്ലേ? ഇവരു കുറ്റക്കാരെന്നു തെളിയും വരെ ഇവരുടെ ഫോട്ടോയും പേരും പരസ്യപ്പെടുത്തിയതു ശരിയാണോ? പുരുഷന്മാർക്കും അഭിമാനമില്ലേ? അവർക്കും നഷ്ടപ്പെടാൻ പലതും ഉണ്ടാകില്ലേ? നിവിൻ പോളിക്കെതിരേ കൊണ്ടുവന്ന പീഡനക്കേസു എന്തായി? സത്യം പുറത്തു വരട്ടെ...
@tinytot14017 күн бұрын
അഭിമാനമുണ്ടേൽ പുരുഷന്മാർ മര്യാദയ്ക്ക് ജീവിക്കണം. അവരുടെ ഭാരൃമാരേ ഓർക്കുമ്പോളാണ് കഷ്ടം
ഞാൻ പണ്ടേ പറഞ്ഞതാണ് സിനിമ സീരിയൽ ഇതൊന്നു ജനങ്ങൾ കാണരുത് വാർത്താചാനലുകൾ
@chameleon612018 күн бұрын
ഇതെന്തോ ഇതു ഉടായിപ്പാണ് അവർ അങ്ങനെ ഒന്നും ചെയ്യില്ല.... ആ കേസ് കൊടുത്ത പെണ്ണ് ഫേമസ് ആവാൻ ചെയ്തതായിരിക്കും
@sandhyasandhya874818 күн бұрын
ഇപ്പൊ വരുമാനം ഉണ്ടാക്കാൻ ഏറ്റവും ഈസി ആയിട്ടുള്ള മാർഗം പീഡനം 😂😂😂
@gracyvarghese777218 күн бұрын
സത്യം..😅😅
@AjiDayan18 күн бұрын
Balu ....unbelievable
@amblieamnile898118 күн бұрын
രണ്ടുപേരും കൂടി ഒരുമിച്ച് പോകുമോ? ഇതെന്താ വല്ല businesses partnership പോലെ ചെയ്യാൻ പറ്റുന്നതാണോ? ,ഒരാളുടെ അതേ മാനസികാവസ്ഥ ആയിരിക്കുമോ അതേ സമയത്ത് മറ്റൊരാൾക്ക് .ഒരു ലോജിക്കാ തോന്നുന്നില്ല. തെളിവുകൾ പുറത്ത് വന്നശേഷം മാത്രം ആരെയും കുറ്റം വിധിക്കുക.കരിയറും ജീവിതവും ഒക്കെ തകർക്കുന്നവയാണ് ഇത്തരം കാരൃങ്ങൾ വിവേകം ഉളള ഒരു മനുഷ്യൻ വികാരത്തീന് അടിമ ആകില്ല.
നിങ്ങൾക്ക് ഇത് ഉറപ്പുണ്ടോ വെറും മഞ്ഞ പത്രം പോലെ തരം താഴല്ലേ തന്റെ ആരെങ്കിലും ആണോ നടി
@rajeshkumarvs228118 күн бұрын
It's a news... Already case filed so it's a public document... And about women it's illegal to expose her name and details pl understand
@MerryVarky15 күн бұрын
എന്തുപറയാൻ ഇപ്പോൾ കേൾക്കുന്നത് എല്ലാം ഈ നാണം കെട്ട കാര്യം അല്ലെ ചോദിക്കാനും പറയാനും ആളില്ലാഎ ങ്കിൽ ഇതും ഇതിനപ്പുറവും നടക്കും നാശങ്ങൾ തെറ്റ് ചെയ്തെന്നു തെളിഞ്ഞാൽ അനു ഭവിച്ചവർ കല്ലെറിയട്ടെ നികൃഷ്ട്ട ജനങ്ങളെ ആണ് ആയാലും പെണ്ണായാലും
നടൻമാർ ആരും ഇക്കാര്യത്തിൽ വിശുദ്ധരല്ല. നടിമാരും ഒട്ടുമുക്കാലും അങ്ങനെ തന്നെ.
@kuttappanko216918 күн бұрын
ശ്രീകുമാർ എന്നനടൻ അവനെ കാണുബോൾ തന്നെ ടീവീ ഓഫ് ആക്കും
@msasikumar841518 күн бұрын
If you can publish the names of the male you should also publish the name of the female. Otherwise don’t publish both until they are proven guilty. Journalists thinks that they are Supreme Court judges.
@georgevarghese890318 күн бұрын
ബെലാത്സംഗക്കരെ പൊതുജനാ മദ്യത്തിൽ ചോദ്യം ചെയ്യണം ഇതിലൂടെ മാത്രമേ ഇത് കുറെ എങ്കിലും അവസാനിക്കു
@zubam231718 күн бұрын
അപ്പോപിനെ താലിബാനായി പോവില്ലേ
@SubuMohan18 күн бұрын
ഉപ്പും മുളകും സീരിയലിനെ തകർക്കാൻ ഒരുപാട് ശ്രെമങ്ങൾ ഉണ്ടായിട്ടുണ്ട് ഇവർ തെറ്റുകാർ അല്ലെങ്കിൽ ഈ നടന്മാരുടെ ഫോട്ടോ ഇട്ട് ആഘോഷിച്ച ചാനെൽ കൾ 5 കോടി രൂപ വീതം കൊടുക്കണം നടി ഉപ്പും മുളകിലെ തന്നെ ഗൗരി ആകാനാണ് സാധ്യത അവർ നല്ല ആരോഗ്യവതി യും മാർഷ്യൽ ആർട്സ് പോലുള്ള ആയോധന കല വശമുള്ളവരും അവരുടെ സമ്മത മില്ലാതെ അവരെ ഒന്നും ചെയ്യാൻ സാധ്യമല്ല
@leajuwilson387118 күн бұрын
ഗൗരി അല്ല. വർ ലൈവ് ൽ വന്നു പറഞ്ഞു. എല്ലാവരും അവരുടെ പേര് പറഞ്ഞു അതു കൊണ്ട്
സോയി ചേട്ടാ ഈ പരാതി കാരി ആരാന്നു😂 വല്ല അറിവും കിട്ടിയോ😂 മുഖവും പേരും ഇല്ല😂 അതിജീവിതാ. 2😂
@rajeshkumarvs228118 күн бұрын
Adokke ariyaamaayirikkum but illegal to expose their name and details...
@mydhilips18 күн бұрын
സീരിയൽ സിനിമ ഇവനിർത്തലാക്കുക അപ്പോൾ പ്രശ്നം ഇല്ല
@sunilkumarpalliyalil626918 күн бұрын
ഇതിനു ഒക്കെ എന്തെങ്കിലും തെളിവുണ്ടോ, സിനിമകർക്കു എതിരെ വന്ന ആരോപണം പകുതിയും കെട്ടിച്ചമച്ചത് ആയ്യിരുന്നു
@toms928618 күн бұрын
ഇതൊക്കെ നിത്യ സംഭാവമല്ലേ. ഇപ്പോൾ എന്തിനാണ് ഈ വെളിപ്പെടുത്തൽ.
@rameshraghavan951518 күн бұрын
സീരിയൽ രണ്ടാം നിര അഭിനയ രംഗം ആയതിനാൽ സിനിമയേക്കാൾ വ്യഭിചാരത്തിന് ചാൻസ് കൂടുതൽ ഉണ്ട്.
@sanketrawale844717 күн бұрын
സീരിയലിലെ രംഗം തന്മയത്വത്തോടെ അഭിനയിച്ച് ഫലിപ്പിക്കാൻ നോക്കിയതാവാം🙄 originality ക്ക് try ചെയ്തു , പെട്ടു😂 അതാണ്🙏
@SunilKumar-f5h17 күн бұрын
ഇത് വിശ്വസ യോഗ്യമല്ല.... നടി യുടെ പേര് വെളി പെടുത്തണം
@Jasmine-wy3hc18 күн бұрын
ഈ സോയ്മോൻ പറഞ്ഞത് തന്നെ, പിന്നേം പിന്നേം തിരിച്ചു o, മറിച്ചും പറഞ്ഞു വെറുപ്പിക്കുന്നു.
@MyTube-u7q18 күн бұрын
എവിടെ കിട്ടും 🤗🤗🤗🤗🤗
@Gypsy2924218 күн бұрын
പടക്ക കമ്പനി യിൽ പണി എടുക്കുന്നവർ... നനഞ്ഞ പടക്കം എടുത്തു ചൂടാക്കി പൊട്ടിച്ചാൽ പോലും.... പ്രശ്നമാണ്.... ല്ലേ..
@BinuEkm718 күн бұрын
എനിക്കൊരു തെറ്റലും തോന്നിയില്ല എന്തെന്ന് പറഞ്ഞാൽ സീരിയൽ നടന്മാർക്ക് നടിമാർക്ക് ഞാൻ ഒരു വിലയും കൽപ്പിക്കുന്നില്ല എനിക്ക് യൂട്യൂബർമാരെയും സിനിമ നടന്മാരെയാണ് ഇഷ്ടം
@regikurian470418 күн бұрын
Well said
@ayishavk325218 күн бұрын
Peedipicha nadik name ille?
@Spt190417 күн бұрын
നിവിൻ എടുത്തപോലെ..... ഒരു നിലപാട് എടുക്കാൻ.. ഇവർക്ക് ധൈര്യമുണ്ടോ???
@jaisonjoseph35018 күн бұрын
What would be the mental status of their wives, especially Sneha, the wife of Sreekumar who started a new innings with Sreekumar after the failure of a previous relationship. What a tragedy.
@divakaranmd754318 күн бұрын
ലൈംഗിക അരാജകത്വം ആറാട്ട് നടത്തുന്ന ഈ നാട്ടിൽ ഇങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
@fasilkilimanoor145118 күн бұрын
ഈ ക്രൂരമായി പീഡിപ്പിക്കുന്നതെങ്ങിനെ യെന്നു മനസ്സിലാകുന്നില്ല.
@baburajchirayil12118 күн бұрын
രണ്ടെണ്ണത്തിന്റേയും വരിയുടച്ച് ഈ പ്രശ്നം പരിഹരിക്കണം
@geopoliticstamil863018 күн бұрын
അരി ആഹാരമല്ലേ അണ്ണൻ കഴിക്കുന്നത്.....?
@hometv61718 күн бұрын
വെറും പരാതി അല്ല, പ്രാഥമിക പരിശോധന കഴിഞ്ഞു പോലീസ് പുറത്തു വിട്ട പരാതി എന്ന്, ഇതൊക്കെ ഇവന്മാരുടെ ആദ്യ ശ്രമം ആയിരിക്കുമോ അല്ലല്ലോ...
@johnchacko478718 күн бұрын
നടന്മാരുടെ പേരും ഫോട്ടോയും വെളിപ്പെടുത്തിയ താങ്കൾ എന്തുകൊണ്ട് ആ പ്രശസ്ത നടിയുടെ പേര് വെളിപ്പെടുത്തുന്നില്ല??
@jayakrishnannair625618 күн бұрын
അങ്ങനെ സോപാനവും ശ്രീകോവിലും എല്ലാം പെട്ടു 😃
@rajansv118 күн бұрын
😂😂😂😂😂😂
@Blj79118 күн бұрын
😅😅😅
@KrishnaKumar-s3j18 күн бұрын
സീരിയലും സിനിമയും നിരോധിയ്ക്കാമോ കേരളത്തിലെ മിയ്ക്ക കുടുംബങ്ങളും രക്ഷപെടും
@thankammajyothy775315 күн бұрын
Aro vairagium kanikkunnathu anu Ennu thonnunnathu.avale kanikku sir
@VivaradhoshiJanam-h8q18 күн бұрын
👍👍👍
@ShijithomasThomas-s4i18 күн бұрын
Kollam
@Kochumol-pm9dr18 күн бұрын
Nadiyuda.muham.avida
@raj-ou8nv18 күн бұрын
THE LEADING LADY IN THE SERIAL IS VERY CHARMING... THAT IS NOT THIER FAULT...
@ajitha393117 күн бұрын
ആരും ഞെറ്റിയില്ല
@rainbowrainbow-q2q18 күн бұрын
പണം ഉള്ളവർ ആയതുകൊണ്ട് ഇതൊക്കെ കള്ള മായി വ്യഖ്യനിക്ക പ്പെടും
@prabhakarank617718 күн бұрын
ഉപ്പും മുളകും നിലവാരം നാൾക്കുനാൾ താഴ്ന്നു വരുന്നു. ഒരു നടി "ബാംഗ്ലൂർ" പോയി. മുൻപ് സ്ഥിരം കാണുമായിരുന്നു. ഇപ്പോൾ വല്ലപ്പോഴും ആയി.
@AK-op6xp18 күн бұрын
ബാംഗ്ലൂർ പോയ ആ നടി ആണ് കഥാനായിക 😂
@Brightarrow-i8x18 күн бұрын
@@AK-op6xp😂😂
@rijas270318 күн бұрын
Gouri അല്ല. ഗൗരി ഇൻസ്റ്റയിൽ വീഡിയോ ഇട്ടിട്ടുണ്ട്.
@sathyamevajayathe537714 күн бұрын
ഇത് fake news ആണെങ്കിൽ തന്നെ arrest ചെയ്യണം
@ittoopkannath674717 күн бұрын
എന്ത് സ്വാധീനം. എന്ത് സീരിയൽ. തെറ്റ് ചെയ്താൽ മുഖം നോക്കാതെ നടപടിയെടുക്കണം. അത്ര വലിയ കഴിവുള്ള നടൻമാർ ഒന്നുമല്ല ഇവർ.
@jayalethat733918 күн бұрын
ഏ തു നടിയാണെന്ന് പറയണം അതുകൂടി പുറത്തുവരട്ടെ
@augustinevarkey18 күн бұрын
News reding good plece fluentey❤
@kuttankb243517 күн бұрын
ഇത്ര problems ഉണ്ടായിട്ടും ഇവന്മാർക്ക് തിരിച്ചറിവില്ലേ!ജാമ്യം പോലും കൊടുക്കാതെ അകത്തിടണം.. സമൂഹത്തിനു എന്ത് പ്രയോജനം സിനിമ, സീരിയൽ ഇവയിൽ നിന്നും.
@shobingopi341717 күн бұрын
ഇവർ പീഡിപ്പിക്കാത്തത് കൊണ്ടാകും പരാതി കൊടുത്തത്
@mollyjames799018 күн бұрын
സോയി മോനേ താനും ഒരു ആണാന്ന്.....ഓർത്താൽ നന്ന് പിന്നെ പോലിസ് കാള പെറ്റ് ന്ന് കേട്ടാൽ ഉടൻ കയർ എടുക്കും.......
@subashkj681015 күн бұрын
ഇപ്പോൾ നടൻമാർ പ്രേമുഖർ ആയി
@beenabenny735418 күн бұрын
വിശ്വസിക്കാൻ പറ്റുന്നില്ല.
@126HF16 күн бұрын
അഹങ്കാരം തന്നെയാണ് 😮പണം പണം
@ProtectiveCoating16 күн бұрын
സത്യം പുറത്തു വന്നിട്ട് പോരെ ഈ വിശകലനം
@sreekalavijayan598118 күн бұрын
ഉടായിപ്പ് വല്ലതും ആയിരിക്കും എന്തോന്ന് ഇത്
@indirak889718 күн бұрын
എന്തോ ഇവര് അങനേ ചെയ്യില്ല എന്നൊരു തോന്നല്
@bijug820018 күн бұрын
Why do these people think that they can get away with anything? Why don't they understand the simple fact that these things come out one day and when they do, it will be the end of their career, not to mention the impact it has on their families.
@ROLLENDMORERA15 күн бұрын
ഇ നടി ഇപ്പോൾ വന്ന പൊട്ടകളെ പോലെത്തെ യായിരിക്കും🎉🎉🎉
@KalloorAnoop18 күн бұрын
🤣സത്യം എന്താണ് എന്ന് അറിഞ്ഞട്ടി പോരെ ഈ വിചാരണ ഇത് സത്യം ആണോ എന്ന് അന്വേഷിടിയാണോ വീഡിയോ ചെയുന്നത്
@Kndileep-t5x17 күн бұрын
മാപ്രകൾ പോലും പീഠകർക്ക് ഒപ്പമാണ്. ഒന്നും സംഭവിക്കില്ല.
@SanthoshkumarBhaskaran-g4y18 күн бұрын
അയ്യോ.... നീലു ഇനി എന്ത് ചെയ്യും.? മുടിയാ കേശുവിനെയും കൊണ്ട് പോയി എല്ലാം പറഞ്ഞു ഒതുക്കി തീർക്കാൻ നോക്ക്.
@radhadevm42318 күн бұрын
Nadan Premkumar paranjathu enthu correct.
@mohankumars303318 күн бұрын
ഈ രണ്ട് നടന്മാരുടെ ഫോട്ടോ പ്രദർശിപ്പിച്ചത് കാരണം മലയാളി വാർത്ത പൂട്ടി കെട്ടേണ്ടി വരുംമോ.പ്രാഥമിക അന്വേഷണം പോലും ഈ കേസിൽ നടത്തിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
Nadi araanenn arengilum parayuvo oru samadaanavum illa😂😊
@santhoshkumarss929518 күн бұрын
കേസ് രജിസ്റ്റർ ചെയ്ത ഉടനെ, ഒരു അന്വേഷണം പോലും നടക്കാതെ.. ഒന്നും തെളിയാതെ ഇങ്ങനെ ഒരു വാർത്ത സോയ്മോന്റെ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ലായിരുന്നു. ഇന്നലെ എം ടി യെ കുറിച്ച് ചെയ്ത വാർത്തയുടെ "ഗരിമ "എല്ലാം ഇതിലൂടെ താങ്കൾ കളഞ്ഞു 😔അന്വേഷണം നടത്തി തെളിഞ്ഞാൽ കൊടുക്കേണ്ട ഒരു വാർത്ത. ഒരു ആരോപണം എത്ര കുടുംബം നാണക്കേടിൽ ആകും. തെറ്റ് ചെയ്തു എങ്കിൽ വാർത്ത ചെയ്യാം. എന്ത് കൊണ്ട് പ്രമുഖ നടിയുടെ പേര് പറയുന്നില്ല. ആരോപിതനായ നിവിൻ പോളി കേസ് എന്തായി. കാള പെറ്റു എന്നുകേൾക്കുമ്പോഴേ കയർ എടുക്കുന്ന മറ്റ് ചാനലുകളുടെ പുറകെ താങ്കളുടെ ചാനൽ പോകരുത് 🤔🤔🤔🤔
@Sanal-hq8pq18 күн бұрын
Ullathu thanne
@sobharajan501818 күн бұрын
10 Varsham bijuchatten serialil abhnayikkunnu oru kuzhappavim illa ithu chummathey vartha uppum mulukum 10 years
@Abhilash-ry7yt18 күн бұрын
ഹേമ കമ്റ്റി വെറും കടലാസ് waste
@Iamwhat-Iam18 күн бұрын
താൻ എന്തെങ്കിലും കേൾക്കുമ്പോഴേക്കും എടുത്തുചാടി വാർത്ത കൊടുക്കരുത്