ഞാൻ ഒരു മുസ്ലിം ആണ് പക്ഷെ ജാതി മത ഭേദ മന്യേ.. എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള സോങ്...2023ലും കേൾക്കുന്ന ആരെങ്കിലും ഉണ്ടോ.. ❤️❤️
@kanakasundaran2068 Жыл бұрын
ഉണ്ട്
@basheerkavungal1705 Жыл бұрын
ഈ പാട്ടു പാടിക്കാനായ് വന്നപ്പോൾ കണ്ടതാണ് .
@disha800 Жыл бұрын
Yeh,14/07/2023 😍
@noufalvp1558 Жыл бұрын
sep2-2023
@VishnuThulaseedharanpillai Жыл бұрын
Jathimatha bhranthar idhokke onnu kanenam.. Salute from the bottom of my heart jaffer ikka❤️
@sharafudheenperumpilayil11402 жыл бұрын
എനിക്ക് അയ്യപ്പ ഭക്തി ഗാനങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള പാട്ട്...വല്ലാത്ത ഒരു വികാരമാണ് ഈ പാട്ട്.. ചെറുപ്പം മുതലേ.!!
@manumansu6699 Жыл бұрын
Star മാജിക്‌ൽ ജാഫറിക്ക പാടിയത് കണ്ടു വന്നവരുണ്ടോ 🥰
@rimarose9594 Жыл бұрын
Uvva nne😂🎉
@lijithkumar5790 Жыл бұрын
ഇണ്ടല്ലോ
@shinekumar2050 Жыл бұрын
Yes
@fasvlogs9363 Жыл бұрын
Yes
@amalraj3015 Жыл бұрын
😅
@mvsurendran65842 жыл бұрын
ഭക്തിഗാനങ്ങൾ കേൾക്കാറില്ലാത്ത ഞാൻ ജാഫർ ഇടുക്കിയുടെ ഈ ഗാനം കേട്ടിരുന്നുപോയി മത സൗഹാർദ്ദം വളരട്ടെ
@rasheedsaidu32482 жыл бұрын
അയ്യപ്പനും വാവരും പോലുള്ള സ്നേഹം ഇവിടെ എന്നും നില നിൽക്കട്ടെ
@chackoka68982 жыл бұрын
ഇതാണ് കേരളം..അഭിനന്ദനങ്ങൾ...
@rajeswarinair71652 жыл бұрын
V good. Keep. It. Up
@saji-official47402 жыл бұрын
ജാഫറിക്ക പാടുമെന്ന് ഇപ്പോഴറിയുന്നു... എന്തായാലും കിടുക്കി... സൂപ്പർ 👍👍🔥🔥
@user-fasalu3 жыл бұрын
ജാതിഭേദമന്യ അയ്യപ്പസ്വാമിയും അയ്യപ്പ ഭക്തി ഗാനങ്ങളും എല്ലാവരുടെയും ഒരു വികാരം ആണ്.....
@ktvabdullah92653 жыл бұрын
SUPER
@syamsworld73662 жыл бұрын
Ithanu കേരളം ഇങ്ങനെയാവണം നാളത്തെ ഇന്ത്യ. എല്ലാ മതങ്ങളെയും ബഹുമാനിക്കുവാൻ എല്ലാവർക്കും സാധിക്കട്ടെ
@vijayghosh75832 жыл бұрын
അയ്യപ്പനും വാവരും🙏
@krishnankodoth66982 жыл бұрын
@@ktvabdullah9265 nd
@haneefacpvengalam2 жыл бұрын
അത് സത്യമാണ് alle
@babujohn66212 жыл бұрын
ഇതാണ് ഞങ്ങളുടെ കേരളം. ജഫാറിക്കക്ക് അഭിനന്ദനങ്ങൾ
@shajahanshanu60492 жыл бұрын
❤❤❤
@aanisworld6162 жыл бұрын
Llll
@aanisworld6162 жыл бұрын
@@shajahanshanu6049 lllllllllllll
@linktradin8629 Жыл бұрын
The Real Kerala Story
@suneeshsuneesh.v1743 Жыл бұрын
❤❤❤
@naushaderiyadnaushaderiyad89712 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് അയ്യപ്പ ഭക്തിഗാനങ്ങൾ മുൻപ് വൃശ്ചികത്തിൽ ശബരിമലക്ക് പോകുവാൻ മാലയിട്ട് കഴിഞ്ഞൽ പിന്നെ മൂന്ന് മണിക്ക് എഴുന്നേറ്റ് ഭക്തന്മർ കുളത്തിൽ മുങ്ങിക്കുളിച്ച് ആ കുളത്തിൽ നിന്നും തന്നെ ശരണം വിളിയും അത് കഴിയുമ്പോൾ പള്ളിയിൽ നിന്ന് ഒഴുകിയെത്തുന്ന ബാങ്ക് വിളിയും പിന്നെ അത് കഴിയുമ്പോൾ അമ്പലത്തിൽ നിന്നും ഒഴുകി എത്തുന്ന അയ്യപ്പ ഭക്തിഗാനങ്ങൾ കേട്ടുകൊണ്ട് വൃശ്ചികത്തിലെ തണുപ്പിനെ അകറ്റുവാൻ മുറ്റത്തെ തേങ്ങിന്റെ ചുവട്ടിൽ ചപ്പുചവറുകൾ കൂട്ടി തീ കാഞ്ഞുകൊണ്ടിരിക്കും മനസ്സിന് വല്ലാത്തൊരു അനുഭൂതിയാണ് അന്ന് സ്നേഹമുള്ള മനുഷ്യൻ ജീവിച്ചിരുന്ന കാലം അന്ന് അമ്പലത്തങ്ങളിൽ കോളാമ്പി മൈക്കിലൂടെ പട്ട് ഒഴുക്കി വരുന്ന സമയത്ത് പള്ളികളിൽ നിന്നും ബാങ്ക് വിളി കേട്ടാൽ ഉടനെ പാട്ട് നിർത്തും ബാങ്ക് വിളി കഴിഞ്ഞതിന് ശേഷം വിണ്ടും പാട്ട് ഒഴുകിവരും അന്ന് അതായിരുന്നു മനുഷ്യൻ ആത്മബന്ധവും മനസ്സ് നിറച്ച് സ്നേഹവും ആ കാലം ഇനിയും വരുമോ നമ്മൾ വിചാരിച്ചാൽ വരും തീർച്ചയും ജാതി മത വർഗും എന്നതിൽ വെറിപിടിച്ച് കോമരങ്ങളെ നമ്മൾ ഒരുമിച്ച് അകറ്റി നിർത്തിയാൽ ആ കാലം ഇനിയും വരും തീർച്ചയായും അങ്ങിനെയാൽ നമ്മുടെ രാജ്യവും നന്നാവും അതുപോലെ നമ്മുടെ അടുത്ത തലമുറയ്ക്ക് കൊടുക്കുന്ന ഒരു വലിയ സ്നേഹ സമ്മാനം ആയിരിക്കും ജാഫർ ഇടുക്കി അടിപൊളിയായി പാടി
@m.radhakrishnannair14632 жыл бұрын
Very very true 🙏
@aneeshchennoth63033 жыл бұрын
ഇന്നും കേൾക്കാൻ ഭയങ്കര സുഖം..ജാഫർ ഇക്ക തകർത്തു..
@pprajan72372 жыл бұрын
🅿🅿.®🅰🎷🅰🎵
@abdullatheef85292 жыл бұрын
ഒരു വല്ലാത്ത ഫീലാണ്.. മനസ് ആ പഴയകാലത്തേക്ക് തിരിച്ച് പോകുന്ന പോലെ💖💖💖👍👍👍👏👏👏🙏🙏🙏
എന്റെ പൊന്നോ കലക്കി തിമിർത്തു പൊളിച്ചു.... ❤പിന്നെ ഞാൻ നേരിട്ട് കേട്ടിട്ടുണ്ട് ഈ പാട്ട് കലാഭവൻ മണി ചേട്ടന്റെ നാൽപതാമത്തെ ബർത്ത് ഡേയ്ക്ക് ചാലക്കുടിയിൽ ഫാസ് ഓഡിറ്റോറിയത്തിൽ വച്ച് ❤❤❤❤പൊളിച്ചു മച്ചാനെ 👍🙏🙏🙏
@subeerak60792 жыл бұрын
വീരമണി സർ പാടിയ പാട്ടു അതിനു ശേഷം വേറെ ഒരാൾ പാടുന്നത് ഞാൻ ആത്യമായാണ് കേൾക്കുന്നത് ജാഫർകയുടെ വോയിസ് നന്നായിട്ടുണ്ട് നല്ല ഒരു സുഖമുണ്ട് കേൾക്കാൻ 👍
@binupk6090 Жыл бұрын
ജാഫർ ഇടുക്കി നന്നായി പാടി ❤️❤️❤️അയ്യപ്പൻ അനുഗ്രഹിക്കട്ടെ
@kkm34292 жыл бұрын
ജാഫർ ഇടുക്കി ഇത്രയും നല്ല പാട്ടുകാരനാണെന്ന് യൂറ്റുബിൽ ഈ പ്രോഗ്രാം കാണാനിടയായപ്പോഴാണ് മനസിലായത്. അഭിനന്ദനങ്ങൾ
@kkm34292 жыл бұрын
എൻ്റെ കമൻറിന് ലൈക്ക് വന്നപ്പോൾ വീണ്ടും രണ്ട് തവണ ഈ ഗാനം കേട്ടു ജാഫർ കായുടെ ശബ്ദം ഈ ഗാനത്തിന് അത്രയും മധുരം നൽകുന്നു. സ്നേഹപൂർവ്വം കലാഭവൻ മുരളി കൊളത്തൂർ
@arunkumar-zo6br2 жыл бұрын
ജാതിയും മതവും ഇല്ലാത്ത ഒരു കാലം വരട്ടെ മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന ഒരു കാലം
@PramodKumar-ch1lj3 жыл бұрын
അപാരം ..കൂപ്പു കൈ....ഇത്രയും ഫീൽ...
@harishkumarvu2 жыл бұрын
My God! ജാഫർ കണ്ണും മനസ്സും നിറച്ചു!👌👍💐
@aboobackerp95322 жыл бұрын
ഇതാണ് കേരളം 👌🌹👍
@radhikamr20753 ай бұрын
വളരെ മനോഹരമായി പാടി. ജാഫർ ഇടുക്കി ഒരു ഗായകൻ ആണെന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത് . അഭിനന്ദനങ്ങൾ.
@asifmethar65203 жыл бұрын
Out standing performance! Iam not a hindu But like this song ,,,,,, A favourite song
@shabilpadath43532 жыл бұрын
എന്ന് കേട്ടാലും തീരുന്നവരെ ആസ്വദിച്ചു കേൾക്കുന്ന ഗാനം, താങ്ക്സ് ബ്രോ
@bineshv3808 Жыл бұрын
എന്റമ്മോ ഞെട്ടിച്ചു ജാഫർ ഇക്ക പൊളിച്ചു ആദ്യത്തെ വരികൾ ഒരു രക്ഷയുമില്ല അടിപൊളി മുഴുവൻ കേട്ടില്ല ബാക്കി കാണട്ടെ.....
@anshadvembayam15862 жыл бұрын
❤❤❤❤❤❤❤❤ജാതിയും മതവും മറന്നു ഈ ഭൂമിയിൽ മനുഷ്യനായി ജീവിക്കു സുഹൃത്തുക്കളെ.... ❤
@RavijiRome2 жыл бұрын
🙏... ഒറ്റപെട്ടു എന്ന് തോന്നുന്ന ആത്മക്കളുടെ അല്ലെങ്കിൽ ഭക്തരുടെ പ്രത്യാശയാണ് ഈ ഗാനം... സഹോദരൻ ജാഫർ അതിമനോഹരമായി പാടിയിരിക്കുന്നു... 😇🙏...
@ashraftpp3 жыл бұрын
ജാഫർകാടെ കഴിവുകൾ ഇനിയും ഒരുപാട് വെളിയിൽ വരാനുണ്ടെന്ന് മനസിലായി... Full team excellent performance👍
@abcdefg83592 жыл бұрын
e
@josephzacharias8692 жыл бұрын
The milk of humanity's goodness flows in his song. Salute Jaffar Idukki !
@rajuvk36572 жыл бұрын
ജാഫർക്കാ എൻ്റെ അയൽക്കാരൻ/പഴയ കൂട്ടുകാരൻ ഇന്നും ഒരു ജാടയും തലക്കനവും ഇല്ലാത്ത ഒരു സാധാരണ മനുഷ്യൻ
@vishnubhaskaran43002 жыл бұрын
ജാടയും തലക്കനവും ഇല്ലാത്ത ജാഫർക്ക എങ്ങെനയാണ് പഴയ കൂട്ടുകാരൻ ആയത് ഇപ്പൊ കൂട്ടുകാരൻ അല്ലെ 🤔
@vishnubhaskaran43002 жыл бұрын
@@rajuvk3657സേട്ടൻ തന്നെ പറഞ്ഞു പഴയ കൂട്ടുകാരൻ എന്ന് അതോണ്ട് സോയ്ച്ചതാണ്
@rajuvk36572 жыл бұрын
@@vishnubhaskaran4300 അനിശന് വേറെ ഒരു പണിയും ഇല്ലേ?
@deepam-n6b Жыл бұрын
എത്ര കേട്ടാലും മതിയാവില്ലല്ലോ ജാഫറിക്കാ❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤
@vinsalkv2 жыл бұрын
ജാഫറിക്ക സന്തോഷം, അഭിമാനം, അഭിനന്ദനങ്ങൾ.
@gurudoss3039 Жыл бұрын
💐💐💐💐 மெய் சிலிர்க்க வைத்து விட்டீர்கள். வாழ்க வளமுடன். ஜெய் ஹிந்த் 💐💐💐👌👌👌👌👌
@subeerak60792 жыл бұрын
അടിപൊളി ജാഫർക എനിക്ക് ഇഷ്ട്ടപ്പെട്ട ഭക്തി ഗാനമാണ് ഇത്
@zion71852 жыл бұрын
ഇവർ ഇത് പാടുമ്പോൾ ആ പഴയകാലം ഓർമ വരുന്നു.. പള്ളിപ്പെരുന്നാളിനും അമ്പല പറമ്പുകളിലും കേവലം മനുഷ്യനായി മാത്രം എല്ലാവരും ജാതിയോ മതമോ ഒന്നും ആരുടേയും ഹൃദയത്തിലില്ലാതെ സന്തോഷത്തോടെ ആടുകയും പാടുകയും ചെയ്ത കാലത്തെ , ഇപ്പൊ അങ്ങനെ ഒന്നും ഇല്ലല്ലോ എന്നോർത്ത് , സങ്കടത്തോടെ ഓർക്കുന്നു..( ഇനി എന്ന് വരും അങ്ങനെ ഉള്ള നല്ല നാളെകൾ..).. 😰
@basheerkp34322 жыл бұрын
സഹോദരാ! ഒരു പ്രവർത്തിക്ക് എതിർ പ്രവർത്തി എന്നത് ശാസ്ത്ര സത്യമാവുമ്പോൾ ആ നല്ല നാളുകളുടെ എതിർ പ്രവർത്തിയാണ് ഇപ്പോൾ നടമാടന്നത് എന്ന് കണ്ടാൽ മതി🙏
@sonytj2572 жыл бұрын
മറ്റുള്ളവരുടെ വിശ്വാസംങ്ങളെ ഇകഴ്ത്താൻ തുടങ്ങിയത് ഇസ്ലാമിസ്റ്റുകൾ ആണ് എംഎം അക്ബർ, സാക്കീർ നായ, മുഹമ്മദ് ഈച്ച, മുജാഹിദ് ബാലുശ്ശേരി etc
@basheerkp34322 жыл бұрын
@@sonytj257 സഹോദരാ! ആദ്യം അവർ ചെയ്തത് സ്വന്തം മതത്തിലെ ആചാരങ്ങളെ തങ്ങളുടെ പ്രമാണങ്ങളിൽ ഉള്ളത് പോലെ ആക്കുന്നതിന് വേണ്ടിയാണ്. പൗരാണിക വിശ്വാസികളായ സുന്നികൾ ചെയ്യുന്നത് അനിസ്ലാമികമായതാണ് എന്ന് സമർത്ഥിക്കലായിരുന്നു ആദ്യ പടി അതിനെ തുടർന്ന് ആണ് മറ്റ് മതങ്ങളെ സ്നേഹ സംവാദം എന്ന ലേബലിൽ ഇതര മതത്തിലെ പ്രമുഖരെ വേദിയിൽ ഇരുത്തി കൊണ്ട് തന്നെ ഇസ്ലാം മതമാണ് ദൈവം ഇഷ്ടപ്പെടുന്ന മതം എന്ന് സമർഥിക്കലായി പരിണമിച്ച് ഇന്ന് കാണുന്ന ഇസ്ലാം വായുവിൽ പൊങ്ങി കളിക്കുന്ന നിലയിലെത്തിയത്😀
@zion71852 жыл бұрын
@@basheerkp3432 മതം പഠിപ്പിയ്ക്കലുകളിൽ ആളുകളെ ബന്ധിച്ചു. അതുകൊണ്ട് തമ്മിൽ അകറ്റി കളഞ്ഞു.. ഇസ്ലാം എന്ന മതം ആണ് മനുഷ്യരെ തമ്മിൽ അകറ്റിയത്..ആ മതത്തിന്റെ ആശയങ്ങൾ ഇന്ത്യയിൽ നിന്ന് പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു... അതിൽ വിശ്വസിയ്ക്കുന്നവരുടെ ഉള്ളിൽ നിന്ന് " തങ്ങൾ ഏതോ പ്രത്യേക വിഭാഗമാണ് " എന്ന ചിന്ത പുറത്ത് പോയിട്ട് ഒരു യഥാർത്ഥ മനുഷ്യനായി മാറിയിരുന്നെങ്കിൽ... ഇപ്പോഴത്തെ സ്ഥിതി വളരെ കഷ്ടമാണ്.. ചേട്ടൻ ചേച്ചി എന്നൊന്നും വിളിയ്ക്കാൻ പാടില്ല.. മറ്റ് ജന വിഭാഗങ്ങൾ ഉണ്ടാക്കുന്ന മീറ്റ് ഐറ്റംസ് ഒന്നും കഴിയ്ക്കത്തില്ല.. മുഖം മറച്ച് നടക്കുക.. അമ്മ അച്ഛൻ എന്നൊന്നും പറയാൻ പാടില്ല.. താടി വളർത്തണം.. മീശ ഷേവ് ചെയ്ത് താടി മാത്രം വെയ്ക്കണം.. സംഗീതം പഠിയ്ക്കാൻ പാടില്ല.. സ്ത്രീകൾ ചാക്കിൽ പൊതിഞ്ഞു നടക്കണം.. ആണുങ്ങളെ കണ്ടാൽ ഉടനെ തല മുടി മറയ്ക്കണം... ഹോ.. 🙆♂️.. ഇങ്ങനെ പോകുന്നു ജാഥ... പണ്ട് ഇങ്ങനെ ഒന്നും ഇത്രേം ഇല്ലായിരുന്നു.. അതുകൊണ്ട്.. ആളുകളെ അല്ല... മതത്തെ വെറുപ്പോടെ ആണ് കാണുന്നത്...ഈ മതമാണ് ആളുകളെ ചീത്തയാക്കുന്നത്...
@abdullatheef85292 жыл бұрын
💖💖💖🙏
@nirmaljeo1628 Жыл бұрын
😮 നല്ലത് എന്ന് മാത്രം പറഞ്ഞാൽ പോര ഗംഭീരം.. ജാഫർ ഇക്ക നിങ്ങൾ കൊള്ളാം ❤❤❤❤
@ebinsaju20592 жыл бұрын
ജാഫർ ഇക്കാടെ സോങ് നേരിട്ട് കേട്ടിട്ടുണ്ട് അടിപൊളി ശെരിക്കും പുള്ളി തന്നെ ആണോ പാടുന്നേ എന്ന് തോന്നും 😍
@AnilkumarAnilkumar-md7tt2 жыл бұрын
ഇവിടെ ഹിന്ദു ആര് മുസ്ലിം ആര് ഇവിടെ കുറച്ച് നല്ല മനുഷ്ർ മാത്രം 🌹🌹🌹🌹🌹🌹
@rajanvs74882 жыл бұрын
X
@mohananarakkal58782 жыл бұрын
@@rajanvs7488 0
@georgekj1822 жыл бұрын
@@mohananarakkal5878 ഹോം കേട്ട്
@abdusalam59752 жыл бұрын
Ivide manushyan mathy
@kasimtpkasim2642 жыл бұрын
അതെ ❤️❤️👍👍
@santhoshmathew88662 жыл бұрын
NEVER EXPECTED THIS MUCH VERSATALITY FROM JAFFER IKKA, WELL PERFORMED, ABOVE ALL RELIGIOUS BARRIERS- CONGRATS
@DD-kr8dm2 жыл бұрын
Idukki polichu.....matching sound...thank you Jaffer ji....
@VishnuV-ez6hw9 ай бұрын
ജാഫർ ഇക്ക 😘😘😘😘😘അതിമനോഹരം 👌അയ്യപ്പന്റെ അനുഗ്രഹം നേരിട്ട് ലഭിച്ചു 👏👏👏👏
@raasvlogs06892 жыл бұрын
Super 😍😍😍ഇതാവണം കേരളം😍😍😍ഹിന്ദുവായാലും ക്രിസ്താനി ആയാലും മുസ്ലിമായാലും.... അവനവന്റെ വിശ്വാസങ്ങൾ മുറുകെ പിടിക്കുകയും മറ്റുള്ള മത വിശ്വാസങ്ങളെ നിന്ദിക്കാതിരിക്കുകയും ചെയ്താൽ നമ്മുടെ നാട് സത്യത്തിൽ ദൈവത്തിന്റെ സ്വന്തം നാടാകും 😍😍
@sreekumaredavoormadathil21923 жыл бұрын
മോനോഹരം ജാഫര്‍ക്കോയ്.. ♥
@vijeeshmusic33842 жыл бұрын
അതിമനോഹരം.. ഇങ്ങനെ ഒരു കഴിവുകൂടി ഉള്ളത് ഇപ്പോൾ ആണ് അറിയുന്നത് 🙏🙏🥰🥰🥰
@gagagsbshss52682 жыл бұрын
ജാതിക്കും മതത്തിനും അധീതമായി നിൽക്കാൻ മനുഷ്യർ തയാറായാൽ എത്ര സുന്ദരമായിരിക്കും. ഒന്നോർത്തു നോക്കിയേ . നമുക്ക് ഉയർന്നു ചിന്തിക്കാം ...
@kuttanakhil59692 жыл бұрын
9788
@kuttanakhil59692 жыл бұрын
9788
@susmisubhash23222 жыл бұрын
@@kuttanakhil5969 to
@shajanchacko32132 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@vijeeshmusic33842 жыл бұрын
കലാകാരൻമാർ എന്നും അങ്ങനെ തന്നെ ആണല്ലോ ഭൂരിഭാഗവും..
@nelsonm37102 жыл бұрын
ജാഫർ..... ശരിക്കും അടിപൊളി. അഭിമാനം തോന്നുന്നു....
@beenaraghavan2612 жыл бұрын
Jaferkka u very good singer. Beautiful song u select👌
@wafarafeeq61072 жыл бұрын
ഞെട്ടിച്ചു ജാഫർക്കാ... 👍👍👍
@smanoj2622 жыл бұрын
Jaffar you have a mesmerising voice...Lord Ayyappa bless you
@traveldiarymedia94765 жыл бұрын
നെല്ലിമറ്റം നാസർ ഇക്കാ പള്ളിക്കെട്ടു പാട്ട് സ്പെഷ്യലിസ്റ് ആണ്
Nice signing.. Excellent coordinations of orchestra at 6:43🙏
@gmix596 Жыл бұрын
Ys..
@saga02061984 Жыл бұрын
Wat a beautiful voice 🥰🙏🏼🎶
@pakkaran9992 жыл бұрын
കേരളത്തിൽ മാധ്യമങ്ങൾ വരുന്നതിനു മുൻപ് ഇങ്ങനെ ആയിരുന്നു... വിശ്വാസം അത് ദൈവം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു... ഇന്ന് ആ ദൈവങ്ങൾക്ക് പേര് ആയി... നേതാക്കന്മാരുടെ പേര്
@hafeelhafeel12372 жыл бұрын
സോഷ്യൽ മീഡിയയിൽ ചാനലിൽ നിന്ന് പണം വരാൻ എന്ന് തുടങ്ങിയോ അന്ന് മുതൽ കേരളത്തിലെ ജനങ്ങളുടെ സമാദാനം ഇല്ലാതാവാൻ തുടങ്ങി...
@anilKumar-dc3kk Жыл бұрын
ശരിക്കുംമനസ്സിൽ തട്ടി...... ആ പാട്ടിന്റെ ഫീൽ അതേപോലെ കിട്ടി...,.
@jaleelnatimmal68832 жыл бұрын
Dear Jafferkkaa...we love you dear ..Amazing performance...Hatsoff
@benjosebastian2 жыл бұрын
ചുരുളി, മധുരം 👌👌
@jmrasheed884 Жыл бұрын
ജാഫർ ഇടുക്കി മനോഹരമായി പാടി. ഗംഭീരം...
@ssankarjinair2 жыл бұрын
ജാഫർ ഇക്ക അടിപൊളി അടിപൊളി കിടിലം നമസ്തേ
@kvrafeek7862 жыл бұрын
Nothing to say ഒറിജിനലിനെ വെല്ലുന്ന പ്രകടനം 👍👍👍👍👍👍👍👍👍
This song was sung extremely well by Jaffer Ikka - it highlights the matha maitri between Ayyappan & Vavar- shame on those politicians who divide the country inciting religious sentiments
@mirashbasheer2 жыл бұрын
Ehh ഇദ്ദേഹം ഗായകന്‍ കൂടി aanalle poli 🥰
@vijayanc32572 жыл бұрын
Onnum parayanilla chetta Super 🌹🌹🌹👌👌👌
@johnsoncs19874 жыл бұрын
Super.... best team work
@ArunLechu Жыл бұрын
ENTAMMO ROMANJIFICATION KIDU
@DileepKumar-ir6zt2 жыл бұрын
ഓർക്കണേ രണ്ട് ക്രിസ്ത്യൻ ഒരു മുസ്ലിം 🙏🙏🙏🙏🙏
@hezalvlogs Жыл бұрын
അതിനെന്താ.
@godblessu30544 жыл бұрын
Sannidhanandhan paadiyath kettitundo✌👌👌👌👌🙏🙏
@raheembhai13882 жыл бұрын
🙏🙏🙏എന്ത് ജാതി എന്ത് മതം മനുഷ്യൻ ഒന്നാണ്
@sonytj2572 жыл бұрын
ഏത് മതം ആയാലും മുസ്ലിം മതത്തെ എനിക്ക് ഭയം ആണ്... ഇസ്ലാമോ ഭീതിയ 🙄
@SalinBabu91812 жыл бұрын
@@sonytj257 ശരിയാ നിങ്ങൾ ക്രിസ്ത്യാനികൾ ഭയപ്പെടണം കാരണം ഹിന്ദു മുസ്ലിം തമ്മിൽ കൂട്ടിയാടിപ്പിച്ചു ചോര കുടിക്കുന്ന മുട്ടനാടുകൾ ഒരിക്കൽ പിടിക്കപ്പെടും അതുകൊണ്ട് ഭയക്കുന്നത് നല്ലതാണ്... ചരിത്രം നോക്കിയാൽ മുസ്ലിമിന്റെ ഒപ്പം ഹിന്ദുവും ഹിന്ദുവിന്റെ ഒപ്പം മുസ്ലിമും മാത്രമേ ഉണ്ടായിട്ടുള്ളൂ അതുതന്നെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിലും കണ്ടത് അന്ന് നിങ്ങൾ ക്രിസ്ത്യൻനികൾ ആയ ബ്രിട്ടീഷ് കാരുടെ ഒപ്പം കൂടി അവർ ക്രിസ്ത്യൻ ആയതുകൊണ്ട്... അതുകൊണ്ട് ചിലകാതെ പോടോ... എന്നാൽ മുസ്ലിങ്ങളുടെ നാടായ അരബ് നാട്ടിൽ ഇപ്പോൾ ഏറ്റവും കൂടുതലും നിങ്ങൾ ക്രിസ്ത്യാനികൾ കുടുംബടക്കം ഉണ്ടല്ലോ അപ്പോൾ അവരുടെ നാട്ടിൽ താമസിക്കാൻ പേടി ഇല്ലേ... അതുപിന്നെ മമ്മു തിന്നേണ്ടേ അല്ലേ.. അവിടെ പോയി നക്കി തിന്നേണ്ടേ അല്ല പറയുന്നതിൽ അൽമാർത്ഥ ഉണ്ടേൽ എല്ലാറേയും തിരികെ വിളിക്കെടാ
@sonytj2572 жыл бұрын
നീ നിന്റെ തല ഉയർത്തി നോക്കാത്തതിന്റെ കൊയപ്പം...... ഇന്ന് യൂറോപ്പിന്റയും അമേരിക്കയുടെയും ക്യാൻസർ ആണെടാ ഇസ്ലാം കുടിയേറ്റ തെമ്മാടികൾ. ഗൾഫ് നാടുകളിൽ ക്രിസ്ത്യാനികളോ ഹിന്ദുക്കളോ കലാപങ്ങൾ സൃഷ്ടിച്ചതായി തെളിവുണ്ടോ കോയാ..... ചരിത്രം അറിയാതെ വള വള എന്നു പറയരുത്. ഞങ്ങടെ ഘോഷയാത്രകൾ പോകുമ്പോൾ കല്ലെറിയുന്നത് ക്രിസ്ത്യാനികൾ അല്ല മുസ്ലിം തെമ്മാടിക്കൂട്ടങ്ങൾ തന്നെയാണ്. അപ്പോൾ നിങ്ങളെ ഞങ്ങൾ ഭയപ്പെടേണ്ടയോ?? ഭീതി വിതക്കുന്നത് നിങ്ങൾ അല്ലേ..... നിങ്ങളുടെ തെറ്റുകളെ അംഗീകരിക്കാൻ നിങ്ങൾ തയാറാല്ല അതാണ് നിങ്ങടെ കൊയപ്പം.
@moosatm2 жыл бұрын
@@SalinBabu9181 കാലം ഒന്നും മറക്കാതെ വിടില്ല
@moosatm2 жыл бұрын
@@sonytj257 മിഷനറി പ്രവർത്തകർ ഭയപ്പെടും
@sreenivaspr46242 жыл бұрын
Sooper... Jafer Ikkaa 🌹🌹🌹🌹👍👍💪🤝🤝🤝
@sandhya4407 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻✨✨✨✨✨🌹🌹🌹🌹ഇക്കാ അടിപൊളിയായിട്ടുണ്ട്
@eonworldvlog3 ай бұрын
Out standing performance jaffer ikka god will bless you ❤❤❤