Mallu cinematic cars 2 ഇട്ടിട്ടുണ്ടായിരുന്നു. അത് കണ്ടപ്പോൾ ഒന്നും മനസിലായില്ല മാത്രമല്ല അത് വേറെ കഥ ഉണ്ടാക്കി പറഞ്ഞു . അതുകൊണ്ടാ ചേട്ടന്റെ ചാനലിൽ തന്നെ വന്ന് cars 2 കണ്ടത് CiNiMa LoKaM ഉയിർ 💗💗💗
@fijas28913 жыл бұрын
Machannn polli❤️❤️❤️
@sibinsibink18613 жыл бұрын
U
@shakkamma75493 жыл бұрын
🏎⛽⛽⛽⛽
@hibajinanjinan49323 жыл бұрын
ഇത്രയും പെട്ടെന്ന് വരുമെന്ന് കരുതിയില്ല ക്ലാസ്സ് ഉള്ളതുകൊണ്ട് കാണാൻ കഴിഞ്ഞില്ല അടിപൊളി
@Anirudhpradeep.youtube3 жыл бұрын
നിങ്ങളുടെ വീഡിയോസ് എനിക്കിഷ്ടം നിങ്ങളുടെ ശബ്ദമാണ് നിങ്ങൾ അവതരിപ്പിക്കുന്ന രീതിയും പൊളിയാണ് ഇനിയും ഇങ്ങനെയുള്ള contentukal കൊണ്ടുവരാൻ ശ്രമിക്കുക ഫുൾ സപ്പോർട്ട് ഉണ്ടാകും ❤
@mishalmichu73763 жыл бұрын
77പേർ വിചാരിച്ചാൽ എനിക്ക് 600 ആവും ആകാൻ സഹാഹിക്കുമോ😭😭
@LOKi-b7d3 жыл бұрын
ഈ video ക്ക് വേണ്ടി ഞാൻ കട്ട waiting ആയിരുന്നു.❤️ Bro 'Cars 3' video cheyyo please?😍😍😍
@foodworld8883 жыл бұрын
പൊളിച്ചു ..😎😎 Cars 3 എപ്പോഴാണ് ഞങ്ങൾ അതിനു വേണ്ടി കാത്തിരിക്കുന്നു
@vibavp22883 жыл бұрын
എന്റെ പേര് വിഭവ് പി എനിക്കിഷ്ടപ്പെട്ട ഒരു മൂവി ആണിത് ഇംഗ്ലീഷ് മൂവി ഇത് ചാനലിൽ തുടങ്ങി കഴിഞ്ഞു പകുതി ആയാൽ ആകും ഞാൻ കാണുക ഞാൻ ടിവി തുറക്കുമ്പോൾ അപ്പോൾ അത് പകുതി എത്തിക്കാണും അതായാലും ഞാൻ കാണും എനിക്ക് വളരെ ഇഷ്ടപ്പെട്ട മൂവി ആണിത് പക്ഷേ എനിക്ക് ഒന്നും മനസ്സിലാവില്ല ഇംഗ്ലീഷ് ആയതുകൊണ്ട് ചേട്ടൻ കാരണം എനിക്ക് വളരെ ഉപകാരപ്പെട്ടു താങ്ക്യൂ മലയാളത്തിൽ പറഞ്ഞു വന്നപ്പോൾ എനിക്ക് കഥ എല്ലാം മനസ്സിലായി
@dreamaxle3 жыл бұрын
എന്നും വണ്ടികൾ ഉയിരാണ് അപ്പൊ വണ്ടികളുടെ സിനിമയും ❤️❤️❤️🤩🤩🤩
@shahlsharbin51253 жыл бұрын
ബ്രോ നീ പൊളിയാണ് car 3 ഇനിയും ഇനിയും വിടണം നല്ല അവതരണം താങ്ക്സ് ബ്രോ
@nihalsakariya60543 жыл бұрын
Cars 3 vendi kaathirikunna 1M veliyil irikke💥💥💥💥🥳
@musainanoushad92163 жыл бұрын
Cars1 Cars2 എനിക്ക് വളരെ ഇഷ്ടമായി. ഞാൻ കുറെ പ്രാവശ്യം കണ്ടു 👍👍👍👍👍👍👍👍👍👍
@sureshkr96083 жыл бұрын
ചേട്ടാ ഇത് എവിടെ സ്ഥലം സൂപ്പർ വീഡിയോ
@muhammedrasideee47763 жыл бұрын
Powli Mone
@dhanushkrishnan.s42453 жыл бұрын
Cars 1st part kandarunnu 2nd part nu vendi waiting ayirunnu 🥰 Loved all cars episodes 🤗🤗🥰🥰 Bro cars 3 video cheyyane please 🙏
@siljojose3 жыл бұрын
CARS 3 Vegamm thaneee venamm waiting for CARS 3 💖
@fadhiifa46423 жыл бұрын
I see this movie but didn't understand I think that agents were villans after Yr explanation I understand 😅 they are agents
@molukilikili16813 жыл бұрын
chettante explanetion poliyaanu😋😋
@itsnihalvk3 жыл бұрын
ഏതായാലും പൊളിച്ചു 😍😍
@itsmultitime93823 жыл бұрын
Poli ! Pls make next Cars 3 😁
@gamerchimittan3 жыл бұрын
1st
@madanff53653 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു 😍😍😍😍😍🥰🥰
@rhn-kq9ol3 жыл бұрын
2nd part waiting ayirunn. Orimichu kanumbol anu feel kittunee
Cars 3 idoole bro please reply to me Ith vare enikk ningal replay thannittilla please reply to me Athupole vere Oru karyam kodi ini full ith polulla animation cartoonukal cheyumo please
@fasifaseelasalam18973 жыл бұрын
Thanks നേരത്തെ വിട്ടതിനു 🤩🤩🤩🤩
@stevemoncy95293 жыл бұрын
Chetta cars three idamo... Chettante sound pwolia..
@shimlibanu6263 жыл бұрын
Cars 3 yum ith pole cheyyo please😃🙏
@niyazmohammed92033 жыл бұрын
Good presentation👍🔥👌
@muhammedrazi83463 жыл бұрын
Hi bro cars 3 pertenn irakkane PLS.........
@nasilktr95953 жыл бұрын
മച്ചാന്റെ ഇതിന്റെ 2 ഭാഗം വേറെ ഒരുപാട് ചാനലിൽ കണ്ടിരുന്നു എന്നാൽ ബ്രോന്റെ ശബ്ദത്തിൽ കേട്ടാൽ ആ സിനിമ കാണുന്നതു പോലെ thonnu
@anunand0093 жыл бұрын
cars 3 pettennu vennam , video super ayyitundu , nalla voice