ഈ സിനിമയിൽ എനിക്ക് പ്രത്യക ഇഷ്ടം തോന്നിയ ഒരു കഥാപാത്രം പ്രതാപചന്ദ്രൻ അഭിനയിച്ച ഡി വൈ എസ് പി അശോക വർമ്മയാണ്. ശരിക്കും മാന്യനും സൗമ്യനും സത്യസന്ധനുമായ ഒരു മാതൃക പോലീസുദ്യോഗസ്ഥൻ.വില്ലൻ വേഷങ്ങൾ മാത്രം കൂടുതൽ അവതരിപ്പിച്ചിരുന്ന ആദ്യകാലത്ത് അദ്ദേഹം അവതരിപ്പിച്ച നല്ല ഒരു വേഷം.
@hareeshh3527 Жыл бұрын
2024 ൽ കാണുന്ന ആരെങ്കിലും ഉണ്ടോടെ 😅😅😅
@1121bep Жыл бұрын
2024 kurach koodathalke.
@sreekannan7853 Жыл бұрын
4:1:2024 കാണുന്നു 😊
@gouthamkg3100 Жыл бұрын
jan 5th 2024 kanunnu😇
@skuttan5872 Жыл бұрын
6/1/2024
@Zenora_perfumes Жыл бұрын
0:47 ee comment like kitti oru manassukham kittan ittathalle 😂😂😂
@mubaraktn97389 ай бұрын
44:24 ആളുകളെ ദേഹോപദ്രവം ചെയ്യാൻ നിങ്ങൾക്ക് അധികാരമില്ല. അതിനാണ് ഞങ്ങളവിടെ ഇരിക്കുന്നത്😅
@Rons885 ай бұрын
എല്ലാം thug ആണ്
@thd2292kasargod4 ай бұрын
ഇതിന്റെ അർത്ഥം ഇപ്പോഴാ മനസിലായെ 😅
@ptabhilashpt4 ай бұрын
😂😂
@jessetalks84053 ай бұрын
Sreenivasan 💎
@Roby-p4k Жыл бұрын
ഈ സിനിമയൊക്കെ എത്ര പ്രാവശ്യം ടീവിയിൽ കണ്ടെന്ന് എനിക്കറിയില്ല... 🎉🎉🎉എന്നാൽ എത്ര കണ്ടാലും മതിയാകുകയില്ല മാത്രം എനിക്കറിയാം ....🥰🥰
@bismibiz7455 Жыл бұрын
sathyam
@ManojManojemmachan5 ай бұрын
100/👍👍👍
@RelentlessCrusader3 ай бұрын
I'm also there
@vijaytc-nl5kn Жыл бұрын
ഞാന് ഏതായാലും ഗുരുവായൂർ വരെ പോകുക.... ഈ ദുർഘടം പിടിച്ച ജീവിതത്തിൽ അതെ ഉള്ളൂ ഒരു രക്ഷ 😢😢😢😢😢😅😅😅😅😅😅😅
@anwarozr8211 ай бұрын
1:14:12 ഈ കള്ളക്കടത്ത് കാർക്ക് ജീവിക്കാൻ വയ്യ എന്ന ഒരു സ്റ്റേജ് ആയി 😂🤣
@underworld277011 ай бұрын
😂😅
@anwarozr829 ай бұрын
വന്ന് വന്ന് പാവപ്പെട്ട കള്ളക്കടത്ത്കാർക്ക് ജീവിക്കാൻ പറ്റാത്ത ഒരു സ്റ്റേജ് ആയി 🤣
@prabhathp7002 Жыл бұрын
ഈ ഒരു സിനിമ കാണുബോൾ ഉള്ള മനസ്സിനൊരു വല്ലാത്ത ഒരു സുഖം
@sunuthomas6437 ай бұрын
അതെ 👌
@ManojManojemmachan5 ай бұрын
👍👍👍
@jijinckannur9673 Жыл бұрын
ഈ സിനിമ എത്ര തവണകണ്ടു എന്നറിയില്ല എപ്പോഴും വീണ്ടും വീണ്ടും കാണാൻതോന്നുന്ന സിനിമ Thank you kairali tv, Asianet.
@sunil99chandran8 ай бұрын
ഞാൻ നാളെ വലിയ ആളായാൽ നാട്ടിൽ ബന്ധുക്കൾ ഒക്കെ ഉണ്ടാകും. .. വർഷങ്ങൾ ഇത്രേ ഒക്കെ കഴിഞ്ഞിട്ടും വളരെ പ്രസക്തമായ ഡയലോഗ് ❤❤❤
@Gkm- Жыл бұрын
ഈ സിനിമ കാര്യം പറയുമ്പോൾ ആദ്യം ഓര്മ വരുന്ന ഭാഗം ഫിലോമിന അമ്മയുടെ ഡയലോഗ് ആണ് ഇങ്ങനെ ഗതി ഇല്ലാത്തവൻ ആയിട്ട് എന്തിനാ മോനെ നീ കൂട്ടുകൂടുന്നത് 😀
മലയാളത്തിലെ എക്കാലത്തെയും മികച്ച ഹസ്ര കാല കോമഡി ചലച്ചിത്രം 🎉
@പട്ടാളംപുരുഷു-ര6ര Жыл бұрын
ലാലേട്ടൻ & ശ്രീനി ഏട്ടൻ കൂട്ടുകെട്ട് ❤👌 കുട്ടിക്കാലത്ത് ഏറ്റവും കൂടുതൽ കണ്ട പടം
@Harikrishnan-cg3mp Жыл бұрын
Yuhuyuyujuujhjjhh😂😂😂
@പട്ടാളംപുരുഷു-ര6ര Жыл бұрын
@@Harikrishnan-cg3mp koo🔥
@its_Me_SharroN10 ай бұрын
ഒരു 10 വർഷമായി തുടർച്ചയായി കാണുന്നു -->> 2024 അനന്തൻ നമ്പ്യാർ ഫാൻസ് പോരട്ടെ 🧔
@JyothisVijay8 ай бұрын
സാർ.. യെസ്.. ഓർഡർ ... യെസ് ഓംലറ്റ് പ്ലീസ്...😂😂ലാലേട്ടന് മാത്രമേ ഇജ്ജാതി എക്സ്പ്രഷൻ ഇടാൻ പറ്റു... കണ്ടാൽ തന്നെ ചിരിച്ചു ഇടപാട് തീരും... 😂😂😂
@muhammedshadleomessifanlover7 ай бұрын
Omplate allada potta simple enn ahn parane 😂😂😂😂😂
@muhammedshadleomessifanlover7 ай бұрын
Somple ok
@believe186 Жыл бұрын
വേലക്കാരനായി വന്നതാണ് അമ്മേ 😂. അപ്പോ നീ ശേരികും വേലക്കാരൻ അല്ലേ
@jnkhan0074 ай бұрын
നന്നായി പാചകം ചെയ്യും sir തെക്കൻ സ്റ്റൈൽ വടക്കൻ സ്റ്റൈൽ മധ്യ കേരളം സ്റ്റൈൽ
@asheerkph5 ай бұрын
ചില സിനിമകൾ കാണുമ്പോൾ അറിയാതെ മമ്മൂട്ടി ഫാൻ ആവും.. പക്ഷേ ഇതുപോലെത്തെ ചില സിനിമകൾ കാണുമ്പോൾ കട്ട ലാലേട്ടൻ ഫാനുമാവും
@anwarozr829 ай бұрын
36:52 ഞമ്മള് കോൺസ്റ്റബിളല്ലേ .. ഇങ്ങളല്ലേ ആപ്പീസറ്... ഇങ്ങള് നന്നാക്കിക്കൊട്ക്കി . മോഹൻലാലിന്റെ superiority കോംപ്ലക്സ് ഉള്ള ദാസൻ എന്ന CID കഥാപാത്രത്തെ ശ്രീനിവാസൻ നൈസ് ആയിട്ട് താങ്ങിയ ഡയലോഗ് 😂
@VaiSakH112 Жыл бұрын
Absolute spoof of a detective movie. All actors, director, writer and the entire crew did so well to create a masterpiece. BGM is a gem work 💕💕💕💕💕 special mention - Oduvil Unnikrishnan's million dollar ecpressions ❤️
@cold_skull6668 ай бұрын
44:20 പോലീസ്: ആളുകളെ ദേഹോപദ്രവം ചെയ്യാൻ നിങ്ങൾക്കധികാരമില്ല. അതിനാണ് ഞങ്ങൾ ഇവിടിരിക്കുന്നത്. 😂
@sudheerabdulkhadar4684 Жыл бұрын
പറവൂർ ഭരതൻ സർ ബുക്ക് പ്രകാശ്നത്തിനു വിളിക്കും വരണം അപ്പോൾ ശ്രീനിവാസൻ അക്രമം എവിടെ ഉണ്ടായാലും നമ്മൾ അവിടെ കാണും ശ്രീനി സർ റോക്ക്സ് 😅😅😅
@anwarozr829 ай бұрын
🤣🤣🤣 അധിക പേർക്കും മനസ്സിലായിട്ടില്ല അതിലെ കോമഡി
@Moonraider099 ай бұрын
😂😂അതെ
@sku6978 ай бұрын
😂😂
@thd2292kasargod7 ай бұрын
എന്റെ അമ്മോ ചിരിച്ചു മടുത്തു
@RasikT-e2b Жыл бұрын
35 Years Of pattanapravesham ♥️
@ashiqvlog463911 ай бұрын
ഞാൻ ഈ സിനിമ 300 പ്രാവശ്യം കണ്ടു സത്യം സത്യം സത്യം
@roopaumesh63525 ай бұрын
Tilakan sir's ..oh my gooooddd....hilarious😂😂😂
@Jasirlacs143 Жыл бұрын
കള്ളകടത്തും കൊലപാതകവും ഒക്കെ എങ്ങനെ ഉണ്ട്. .😂
@anwarozr8211 ай бұрын
ആ അങ്ങനെ നടന്ന് പോകുന്നു 😂
@lookayt66145 ай бұрын
😂
@jnkhan0074 ай бұрын
കസ്റ്റംസ് കരെ കൊണ്ട് കള്ളക്കടത്ത് കർക്ക് ജീവിക്കാൻ വയ്യന്നായി
@jithinkuttappan8256 Жыл бұрын
ആരാ അത് ? ഒരു വഴിപോക്കനാണ് , ഇത് പൊതുവഴിയല്ല ; അതല്ലേ തിരിച്ചു പോകുന്നത്😂😂😂
@travelmate68227 ай бұрын
😂😂അവിടെ ഇപ്പോ kandollu
@underworld277011 ай бұрын
പക്ഷേ... ആളുകളെ ദേഹോപദ്രവം ചെയ്യാൻ നിങ്ങൾക്ക് ആരും അധികാരംതന്നിട്ടില്ല.. അതിനാഞങ്ങൾ ഇവിടെ ഇരിക്കുന്നത് 😀🤪🤪😄
@anwarozr829 ай бұрын
😂🤣🤣🤣😂 അങ്ങനെ അധികം ആരും ശ്രദ്ധിക്കാതെ പോയ കുറെ കോമഡി ഡയലോഗുകൾ ഈ സിനിമയിലുണ്ട്
@sujithvenniyath28677 ай бұрын
ശ്രീനിവാസൻ : എണീറ്റു നടക്കാൻ വയ്യാതായാലും സർ ഞങ്ങളെ ഭരിച്ചോണ്ടിരിക്കണം 😂😂😂 lol ലെ മന്ത്രി : അതിനായിരിക്കും ഇനിയെന്റെ ശ്രമം 😀😀 brilliant ശ്രീനിവാസൻ
@Sultan10-Njr6 ай бұрын
ഇതിലെ fight കാണാൻ നല്ല രണമാണ് 😊😂
@junaidhjunu29846 ай бұрын
എന്തൊരു രസമാണ് ഇതിങ്ങനെ കണ്ടോണ്ടിരിക്കാൻ 🥰🥰
@santhoshkk56714 ай бұрын
ഞങ്ങളുടെ നാട്ടുകാരായ ചിലർ കൊച്ചി അമ്പലമുകൾ ഭാഗത്ത് ജോലിക്ക് പോയ 1988 കാലത്ത് ആണ് ഈ സിനിമയുടെ ഷൂട്ടിംഗ് നടന്നത്.. അവരും ഒരു സീനിൽ അഭിനയിച്ചിരുന്നു
@aneeshr7931 Жыл бұрын
പ്രഭാകര..... 🙂
@eldhosekoshy9411 Жыл бұрын
"O my God..." This dialogue has a separate FAN Base... 😂😂🎉😮
@vijaytc-nl5kn Жыл бұрын
വിജയവാഡയിലേ കാസിനോ ഹോട്ടൽ 😅😅😅😅
@shantudas43206 ай бұрын
😂 മലയാളികൾ ഇരു കൈകളും നീട്ടി സ്വീകരിച്ച ദാസന്റെയും വിജയന്റെയും ജീവിത കഥയ്ക്ക് 35 വയസ്സായി. 😂
@vijaykrishnan4323 Жыл бұрын
Nadodikkatilum pattanapraveshatilum ettaum score chyunnath villainmar aan..thilakan and karamana..oru rekshemilla..😂😂
@ManojManojemmachan5 ай бұрын
വിജയവാട യിലെ കാസിനോ ഹോട്ടൽ 😂😂😂😂
@SachinSachuz8368 ай бұрын
😂 ഈ സിനിമയെ കുറിച്ച് പറയാനാണെങ്കിൽ ഒന്നുമില്ല 😂 എന്തു വല്ലാത്ത ഒരു സിനിമയാണിത് ഒന്നും പറയാനില്ല മോഹൻലാലിനെ കൊണ്ട് ഇതേപോലെ ഇങ്ങനത്തെ മൂവീസിൽ അഭിനയിക്കാൻ പറ്റൂ😂 ശ്രീനിവാസൻ ചേട്ടനെ പിന്നെ പറയേണ്ട കാര്യമില്ലല്ലോ 😆🙏 ഇപ്പോൾ ഇറങ്ങുന്ന സിനിമയിൽ എന്തെങ്കിലുമൊക്കെ പോരായ്മ പറയാം കാണും പക്ഷേ ഇതിനൊക്കെ എന്തു പറയാനാണ് സ്റ്റോറി അല്ല അടിപൊളി അഭിനയം വെരി നാച്ചുറൽ 🙏❤ മുമ്പ് കാലങ്ങളിലെ മൂവി അല്ലെങ്കിലും എല്ലാം സൂപ്പർ ❤
@കാലൻ-ഠ4ഷ Жыл бұрын
2023,2024, കാണുന്ന ആരേലും എന്ന msg വന്നോ😂😂.... ഞാൻ 2050 കാണാൻ വരാം😊😂❤
@TomyJoseph-ld3up5 ай бұрын
Ok
@sanalzanal6887 Жыл бұрын
മരംകൊത്തി യെപ്പോലെ ചുവന്നക്കെട്ട് 🤣
@MuhammedAnees-zx2jn6 ай бұрын
മക്കൾ ഇല്ലാത്ത എനിക്ക് ഇതും ഒരു ആശ്വാസം ആയിരിക്കും 😂😂😂
@amjadjr18659 ай бұрын
പാഴകും തോറും വീര്യം കൂടുവാണല്ലോ 🔥
@VinayanvinuVinayanvinu7 ай бұрын
ഇത് എന്താ വൈൻ ആണോ 😂
@lookayt66145 ай бұрын
Nilavile cinema comedy illathond aan ithinu veeryam koodunatg
@sreejithfashion8 ай бұрын
പ്രഭാകരാ ഇത് ഇപ്പൊ എത്ര പ്രാവശ്യം കണ്ടു 😇😇
@kittusking77948 ай бұрын
YBaba..
@jeffincjoseph776111 ай бұрын
1:12:46 the entry 🔥🔥🔥
@sujithvenniyath28674 ай бұрын
Royal entry
@ManojManojemmachan5 ай бұрын
എത്ര കണ്ടാലും മതിവരാത്ത ചിത്രം ❤️
@VRS201911 ай бұрын
തിലകന്‍ sir.... oh my god😂
@afsalafu36 Жыл бұрын
SCU🔥 (sreenivasan cinematic univers)
@eldhosekoshy9411 Жыл бұрын
😢
@anuradhtr11 ай бұрын
1:01:03 സൂപ്പർ expression🎉🎉
@eenasu39809 ай бұрын
മൊബൈൽ ഫോൺ ചാർജിൽ ഇട്ട് കാണുന്ന ആരൊക്കെ ഉണ്ട്
@Selfishgirly8 ай бұрын
Inta achan
@YahiyaapAdiyattiparambil2 ай бұрын
@@Selfishgirlyedinokke enthina achane vilikunnad
@ssivakrishnan91229 ай бұрын
02:09:05 പ്രൊഫസർ വിദ്യാധരൻ, glad to meet you🤣
@vanddi74496 ай бұрын
പോലീസ് : ആളുകളെ ദേഹോപദ്രവം ചെയ്യാനുള്ള അവകാശം നിങ്ങൾക്കില്ല അതിനാണ് ഞങ്ങൾ ഇവിടെ ഇരിക്കുന്നത് 😂
@abetrex139410 ай бұрын
1:23:38 ee rascal kazhutha alla sir, ee rascal kovar kazhutha aanu
@sirajusiru730311 ай бұрын
Ennum kidakkam neram kanum😅❤
@FathimaThasneem-h9l5 ай бұрын
എന്നും 🤔
@albin0788 ай бұрын
Ohh my god😂 thilakan chettan highlight 😅😅😅😅
@JacobChacko300810 ай бұрын
40:56 VIJAYAN'S BRIGHTEST MOMENT 1:19:29 KOPRA KALATHALEKKALLE 1:23:25 SIR, CHAYA 1:31:09 HAPPY FACE 1:33:57 YOU AGAIN.... AYYOOO
@anwarozr8211 ай бұрын
1:42:40 ശിശിരമേ... നീ ഇതിലെ വാ.... Nice song👍🏻
@jaykm31406 ай бұрын
That is the only boring part in this movie😂
@anwarozr826 ай бұрын
@@jaykm3140 😐😐😐
@ssivakrishnan91229 ай бұрын
എങ്ങനെ എങ്കിലും ഒരു കള്ള പാസ്സ് പോർട്ട് ഒപ്പിച്ചു താ 😂😂😂
@ManojManojemmachan5 ай бұрын
ഒരു പിശാചിനെ പോലെ ഉണ്ടല്ലോ 😀😀😂😂😂കാഴ്ചയ്ക്ക് അശ്രീകര മാണെങ്കിലും.. ഒരുവിധം പണിയൊക്കെ ചെയ്യും 😂😂😂
@AjmalAju-bg8wm6 ай бұрын
പ്രഭകരാ 😂 aaa vili , vere level 😂😂
@voiceofsangeet44115 ай бұрын
എന്റെ പൊന്നു മോൻ മുനിചാമി മോളെ കണ്ണകി ഉങ്ക അപ്പാവുക്ക് ഇന്ത ഗതി വന്തിടിച്ചുവല്ലോ 😂
@marketdrawer.11 ай бұрын
2025 il kaanan ponnavr undo😊
@bibin2651 Жыл бұрын
01:16:29 Prabhakara😂
@MalayaliTrainVlogger333Ай бұрын
1:12:09 ഗ്രാൻഡ് എൻട്രി 😂❤
@taurus666_6 ай бұрын
01:15:00 Epic dialogue😊 Oh my God CID Escape 😂😂
@kvshobins98204 ай бұрын
🤔🤔🤔🤔
@kvshobins98204 ай бұрын
1:50:09
@Jithinjithu-cl2co8 ай бұрын
ശ്രീനിയേട്ടൻ : ഏതായാലും ഒരു ഷൂ നമ്മുടെ കൈയിൽ ഉള്ളതുകൊണ്ട് ആളെ പിടിക്കാൻ വിഷമമില്ല... ലാലേട്ടൻ : എങ്ങനെ... ശ്രീനിയേട്ടൻ : ഒറ്റ ഷൂ ഇട്ട് നടക്കുന്ന ആളെ പിടിച്ച മതിയലോ 😂😂🤣🤣 ലാലേട്ടൻ & ശ്രീനിയേട്ടൻ ❤❤😂😂 പട്ടണപ്രവേശം 💖
@Kat_Jose9 ай бұрын
One of my all time favourite ❤
@aju67258 ай бұрын
ഗഫൂർ ഫാൻസ് ഇവിടെ കമോൺ....!!!
@ShereenasheriShereenashe-xc3iu6 ай бұрын
ഇവിടെ നടക്കുന്നത് കേസന്നെഷണം അല്ല പഞ്ചാരടി ആണ് 😂
@CelesteexoxoАй бұрын
Love the series, watching for the second time 🥰💗 Dec 18/24