ചിന്തകന്‍ എന്ന നിലയില്‍ സ്വാതന്ത്ര്യം എടുത്തിട്ടുണ്ടോ? MN Vijayan | Nere Chovve Part 1 | Old Episode

  Рет қаралды 78,818

Manorama News

Manorama News

Күн бұрын

Пікірлер
@shareefkuniya8067
@shareefkuniya8067 2 жыл бұрын
കേരളം കണ്ട ഏറ്റവും മഹാനായ ചിന്തകൻമാരിൽ ഒരാൾ
@vinuvincentov
@vinuvincentov 3 жыл бұрын
കേരളം കണ്ട മികച്ച ഒരു സൈക്കോ അനലിസ്റ്റ്'.... Miss you Sir
@thinkgrow4296
@thinkgrow4296 3 жыл бұрын
My dad ‘s teacher... I can see that quality in my father’s thought..
@zam2578
@zam2578 3 жыл бұрын
മാഷിൻ്റെ നിഷ്കളങ്കമായ ചിരി. അതിലുണ്ട് കുറെ കാര്യങ്ങളും. Missing you
@shareefkuniya8067
@shareefkuniya8067 2 жыл бұрын
കേരളം കണ്ട ഏറ്റവും മഹാനായ ചിന്തകൻ
@shoubadviyyanadan9228
@shoubadviyyanadan9228 2 жыл бұрын
വിജയൻ മാഷ് ♥... ആരാധ്യൻ.... ആ ചിരിയിലെ നിഷ്കളങ്കത ♥♥♥
@haflathulmahabba8016
@haflathulmahabba8016 2 жыл бұрын
ഒരോ പ്രതികരണത്തിന് മുമ്പും ചിന്ത.... കേട്ടിരുന്നു പോയി
@aruncs3997
@aruncs3997 10 ай бұрын
The most admirable philosopher and orator. I ❤ and admire him a lot
@dineshhimesh2540
@dineshhimesh2540 3 жыл бұрын
വാക്കുകൾ കൊണ്ട് പറഞ്ഞ മറുപടികളെക്കാൾ ചിരികൊണ്ട് പറഞ്ഞ മറുപടികൾ ...
@pauljoseph2811
@pauljoseph2811 2 жыл бұрын
ആ ഓരോ ചിരിയും കാണുമ്പോൾ കണ്ണ് നിറയുന്നു 🙏
@tancywilson8590
@tancywilson8590 Жыл бұрын
True
@royjacob3285
@royjacob3285 6 ай бұрын
ഈ ചിന്തകൾക്ക് ഇന്നും പ്രസക്തിയുണ്ട്. പാർട്ടി ചിന്തിക്കേണ്ടിയിരിക്കുന്നു.
@sheebasasankan728
@sheebasasankan728 Жыл бұрын
വിജയൻമാഷിന് ആരോടും ദേഷ്യം ഇല്ലായിരുന്നു.
@GlobalKannuran
@GlobalKannuran 3 жыл бұрын
വിജയൻ മാഷിനും അഴിക്കോട് മാഷിനും ശേഷം ഇത്ര വർഷങ്ങൾ ആയിട്ടും അവർ ഇരുന്ന കസേരകൾ ഒഴിഞ്ഞുതന്നെ ഇരിക്കുന്നു, ഇപ്പോളും..
@iacchitturcommissioner4732
@iacchitturcommissioner4732 4 жыл бұрын
only 5000+ views ??? Kerala must hear this interview, for the reality of common man is showcased by this great man
@sreekantheg2541
@sreekantheg2541 3 жыл бұрын
True
@BaconHairDCB
@BaconHairDCB 3 жыл бұрын
39 thousand
@johnsontf5944
@johnsontf5944 3 жыл бұрын
ലോകത്തേയും ജീവിതത്തേയും കുറിച്ച് ഒരുപാട് കാഴ്ച്ചപ്പാടുകൾ ഉള്ള മനുഷ്യൻ.... കുറച്ചു ചോദ്യങ്ങൾ കൂടി ഈ മേഖലകളിൽ നിന്നും ഉൾപ്പെടുത്താമായിരുന്നു. വർത്തമാന കാല മാദ്ധ്യമ പ്രവർത്തകൻ എന്ന നിലയിൽ നിന്ന് അല്പം കൂടി നല്ല ചോദ്യങ്ങൾ ചോദിച്ചിരുന്നെങ്കിൽ...
@mahithambi9404
@mahithambi9404 3 жыл бұрын
Miss you വിജയൻ മാഷ്
@akhil_sai
@akhil_sai 2 ай бұрын
8:25 ജനാധിപത്യത്തിന് പുറത്ത് എവിടെയൊക്കെ കമ്യൂണിസം ഉണ്ടായോ അവിടെയോക്കെ നേതാവ് പാർട്ടിയേക്കാൾ ഉയർന്നിട്ടുണ്ട്, ചിലർ അവരുടെ തന്നെ version കമ്യൂണിസം ഉണ്ടാകിയിട്ടുമുണ്ട്, Marxism, Leninism, Stalinism, Trotskyism, മാവോയിസം, പേപ്പറിലെ ഈ ആദർശം പ്രാക്ടിക്കൽ അകത്തെ വെറും വ്യക്തി കേന്ദ്രീകൃതം ആകുന്നതാണ് കമുൻസത്തിന്റെ പരാജയ കാരണം
@ramyabalan5723
@ramyabalan5723 2 жыл бұрын
Smile❤ simple, intelligent.. Miss u sir
@rajeevanm4033
@rajeevanm4033 2 жыл бұрын
കമ്മ്യുണിസം ഫ്യൂഡലിസമായി; ഫാസിസമായി.. അതിനെ കുറിച്ച് നേരത്തെ മനസ്സിലാക്കിയ ആളാണ്. എം.എൻ.വിജയൻ മാഷ്
@anirudhtrolls2082
@anirudhtrolls2082 2 жыл бұрын
shari
@JohnAbraham1987
@JohnAbraham1987 2 жыл бұрын
Athe..Pravaachakan ☄️🙏
@akhil_sai
@akhil_sai 2 ай бұрын
ലോകത്ത് എല്ലായിടത്തും അങ്ങനെ അല്ലേ ഉണ്ടായിട്ടുള്ളത് , അധികാര കേന്ദ്രീകരണം നടക്കും വ്യക്തികളിലേക്ക്, എന്തിനേറെ വ്യക്തിയുടെ പേരിൽ കമ്യൂണിസ്റ്റ് ആശയങ്ങൾ ഉണ്ടാകും മാവോ ലെനിൻ ഒക്കെ ഉദാഹരണങ്ങൾ
@damodaranp7605
@damodaranp7605 2 жыл бұрын
ഉറക്കെ കേൾക്കുകയും പതുക്കെ പറയുകയുമാണ് മാഷിൻ്റെ ഒരു രീതി.
@lathamudapuram2317
@lathamudapuram2317 2 жыл бұрын
പാർട്ടിയിൽ നിന്നകന്ന പവ്യക്തിയിലേക്കുയരുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ അഗീകരിക്കുന്നില്ല. ഐ സന നോവറെ ഇറക്കിയത് അതിനാൽ പക്ഷെ ഇവിടെ കുറെപ്പേരെ കൂടെ നിർത്ത | 3 നും എതിർത്ത വരോട് ദാക്ഷണ്യം കാണിക്കാത്തതുമൊക്കെതാഴെ ഉളവരെ, ഒരു കാലഘട്ടം മുഴുവൻ പാർട്ടിക്കായി ചെല . വിട്ട് ഒന്നമല്ലാതെ ഗോ ഔട്ട് പോലെ ആക്കാനും മിടുക്കുണ്ടാകുമ്പോൾ . ഇതുണ്ടാകുന്നില്ല.
@lathamudapuram2317
@lathamudapuram2317 2 жыл бұрын
..
@lathamudapuram2317
@lathamudapuram2317 2 жыл бұрын
സ്വാർത്ഥത പോയ ഒരാൾ. ഒരു യോഗിയെപ്പോലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ .
@krishnanarayana2992
@krishnanarayana2992 3 жыл бұрын
വളരെ ഹൃദ്യം
@Ananya_anoop
@Ananya_anoop 3 жыл бұрын
എന്റെ പ്രിയപ്പെട്ട ഗുരുനാഥൻ
@TheAppus090
@TheAppus090 3 жыл бұрын
Another level talk
@suniltn7912
@suniltn7912 3 жыл бұрын
വ്യക്തികൾക്കു വേണ്ടി ഞാൻ പറയാറില്ല ഗ്രേറ്റ്
@AbdulSalam-nx1we
@AbdulSalam-nx1we 3 ай бұрын
ഇത്തരം ചിന്തകരൊന്നും ഇപ്പോൾ ഇല്ല 😭
@sabithzaaf1696
@sabithzaaf1696 4 жыл бұрын
ചിന്തയുടെ അഗ്നിബാധ!
@cadenceenglish
@cadenceenglish 3 жыл бұрын
🔥
@rajeshmohanan8555
@rajeshmohanan8555 3 жыл бұрын
👌
@neobio4481
@neobio4481 2 жыл бұрын
kuthithirip questions varumbolim pakkuamaya marupadikal.. 👌🏼💯
@rathvs
@rathvs 3 жыл бұрын
ചിന്തകളുടെ അറിവിന്റെ ലാളിത്യത്തിന്റെ പ്രതിരൂപം .ആ മനുഷ്യനോട് ജീവിച്ചിരുന്നപ്പോൾ പാർട്ടി കാര്യങ്ങൾക്കപ്പുറം ഒരു പാട് കാര്യങ്ങൾ ചോദിച്ചറിയാൻ അത് വരും തലമുറയ്ക്ക് കേൾക്കാൻ അവസരം തുലച്ച ജോണി വൻ പരാജയം ആണ്
@johnsontf5944
@johnsontf5944 3 жыл бұрын
ഞാൻ പറയുവാൻ ഉദ്ദേശിച്ച കാര്യം ... ജോണി ഒരു തോൽവി തന്നെ😐
@sanalkumar4077
@sanalkumar4077 Жыл бұрын
Superb വെറും മാധ്യമ പ്രവർത്തകൻ മാത്രമായി ഒതുങ്ങി പോയി
@dathanajith
@dathanajith 2 ай бұрын
💙.
@rathvs
@rathvs 3 жыл бұрын
ജോണിക്കു വേണ്ട എല്ലിൻ കഷണം മാഷ് ഇട്ടു കൊടുക്കുന്നില്ല 😂
@jaimonpaulose345
@jaimonpaulose345 3 жыл бұрын
He was trying his best..
@sharmilanissar6855
@sharmilanissar6855 2 жыл бұрын
💚💚💚💚🌹🌹🌹🌹🌹
@shareefkuniya8067
@shareefkuniya8067 2 жыл бұрын
an Innocent laugh
@creativeworld8138
@creativeworld8138 3 жыл бұрын
Ella konushtu chodhyagalkum sundaramaya marupadi mashintr
@joejoseph3
@joejoseph3 3 жыл бұрын
Mash..❤️💔
@hashimedakkalam1135
@hashimedakkalam1135 2 жыл бұрын
Vijayan master
@RationalThinker.Kerala
@RationalThinker.Kerala 3 жыл бұрын
❤️🔥❤️🔥❤️
@rajendrancg9418
@rajendrancg9418 2 жыл бұрын
ചോദ്യകർത്താവിന്റെ പിണറായി വിരോധം വളരെ ഭംഗിയായിരിക്കുന്നു. CPM നെ തകർക്കാൻ EMS നെ പോലുള്ള നേതാക്കളെ തകർക്കുക, vs നെയും, പിണറായിയേയും ഇവർ ലക്ഷ്യമിടുന്നതും അതാണ്. ഇത് വലത് പക്ഷം കാലങ്ങളായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒരു നയമാണ് .... ലൂക്കോസ് ഇപ്പോഴും അത് ചെയ്ത് കൊണ്ടിരിക്കുന്നു. പക്ഷെ! മുന്നിലിരിക്കുന്നത് നേരിന്റെ നിഷ്ക്കളങ്കമായ ശബ്ദമാണെന്ന് ഈ മാന്യന് മനസ്സിലാകുന്നില്ല! കുബൂദ്ധിയുടെ ആശയങ്ങൾക്ക് ബുദ്ധിയുടെ ആശയങ്ങൾ മുന്നിലിരുന്ന് ഇരന്ന് മേടിക്കുന്നു...... എന്നിട്ടും ............
@BinuIJK
@BinuIJK 6 ай бұрын
Today everyone knows paranaari😂
@SreenisArt
@SreenisArt 3 жыл бұрын
എല്ലിൻ കഷ്ണതോട് മാത്രം താൽപര്യം കാണിക്കുന്ന ജോണി .. മാഷ്ടെ നിലവാരം അനുസരിച്ച് ഉള്ള ചോധ്യമായില്ല ചോദിച്ചത്... മാഷ് നല്ല ക്ഷീണിതനായി ആണ് samsaarikkunnathu. ആരും അത് ഗൗരവത്തിൽ എടുത്തില്ല..
@Joothan
@Joothan 4 жыл бұрын
❤️❤️❤️❤️❤️❤️
@jigeeshukunnath
@jigeeshukunnath 2 жыл бұрын
മനോരമയിൽ ജോലി ചെയ്യുന്ന അതേ അവസ്ഥയാണ് സ്വന്തമായി അഭിപ്രായം ഉള്ള വിജയൻ മാഷും അനുഭവിച്ചത് ജോണി ലൂക്കോസ്.... 😄 ഓവറാക്കേണ്ട ലൂക്കോസ്...
@santhoshlkumar6743
@santhoshlkumar6743 2 жыл бұрын
എടുത്തിട്ടുണ്ടോന്നോ അതേ ഉള്ളു
@vhcviralhealthcures488
@vhcviralhealthcures488 4 жыл бұрын
Keep safe everyone ♥️
@Kssabarinath
@Kssabarinath 4 жыл бұрын
Please upload the part 2...
@dj108md7
@dj108md7 3 жыл бұрын
The real infj personality.
@suniltn7912
@suniltn7912 3 жыл бұрын
ഞാൻ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധൻ ആണെന്ന് തോന്നിയേക്കാം അതിനു കാരണം മാർക്സിസം പ്രധാന തൊഴിലാണ് ഞാൻ കണക്ക് ആകാത്ത കാലത്തോളം മാർക്സിസ്റ്റുകൾ ചിന്തിക്കേണ്ട വാക്കുകൾ
@surjithkallachi6121
@surjithkallachi6121 3 жыл бұрын
Full cut cheithitt enthinu kodukunnu malorame?
@rejithan.r5171
@rejithan.r5171 4 жыл бұрын
13.41 എല്ലാരും കേട്ടിരിക്കുക
@JobyJacob1234
@JobyJacob1234 4 жыл бұрын
13:41
@JohnAbraham1987
@JohnAbraham1987 2 жыл бұрын
Pravaachakan ☄️ 🙏
@sathyanathanmenon7778
@sathyanathanmenon7778 3 жыл бұрын
The interviewer could scratch only on the surface. Questions were too personal not intellectual enough to whet the appetite.
@manojarumadi471
@manojarumadi471 3 жыл бұрын
@arunkp8120
@arunkp8120 3 жыл бұрын
മാഷ് ഇന്നുണ്ടെങ്കിൽ പിണറയി വിജയനെ അംഗീകരിക്കുമായിരുന്നു.. ഉപചാപകവൃന്ദം വരുത്തിവച്ച തെറ്റിദ്ധാരണകളെ മാഷിന് ഉണ്ടായിരുന്നുള്ളു ❤️
@JohnAbraham1987
@JohnAbraham1987 2 жыл бұрын
Never !!
@durgadevi7324
@durgadevi7324 11 ай бұрын
Never
@itSoundsWELL
@itSoundsWELL 2 жыл бұрын
.
@faisalvkd
@faisalvkd 3 жыл бұрын
വിജയൻ മാഷിന്റെ വിലയിരുത്തൽ തെറ്റാണ് എന്നാണ് ചരിത്രം തെളിയിക്കുന്നത്....
@abuthahir8252
@abuthahir8252 3 жыл бұрын
താങ്കളുടെ വിലയിരുത്തൽ ഇത്ര വിലയില്ലാതായിപ്പോയല്ലോ... 🤔
@faisalvkd
@faisalvkd 3 жыл бұрын
@@abuthahir8252 അതു തെറ്റാണ് എന്നാണ് നാം മനസ്സികകുന്നത് അധിനിവേശ വിരുദ്ധ സമിതി, ഇടതുപക്ഷ ഏകോപനം സമിതി ഇതൊക്കെ എം.എൻ വിജയൻ നേരിട്ടു രൂപീകരിച്ച പ്രസ്ഥാഞങ്ങൾ ആയിരുന്നു. ഇന്ന് അതിന്റെ സ്ഥിതി എന്താണ്? എന്നാൽ എം.എൻ വിജയൻ അവസാന നാളുകളിൽ തളർത്താൻ നോക്കിയത് സി.പി.ഐ.എം നെയാണ്. എന്നാൽ സി.പി.ഐ.എം ഏക ശിലപോലെ ഉറച്ചു നിൽക്കുന്നു.
@JohnAbraham1987
@JohnAbraham1987 2 жыл бұрын
@@faisalvkd : Nnala thamaasha !!
@rafimotiv2762
@rafimotiv2762 9 ай бұрын
😂​@@abuthahir8252
@JOSE.T.THOMAS
@JOSE.T.THOMAS 2 жыл бұрын
സണ്ണി കുറോ നോക്കി
@antojames9387
@antojames9387 3 жыл бұрын
ജോണി ഈ ഇന്റർവ്യൂവിൽ നല്ല ചോദ്യങ്ങളാണ് ചോദിച്ചത്. പക്ഷെ എം എൻ വിജയൻ വളരെ വിദഗ്ധമായി അതിൽ നിന്നെല്ലാം വഴുതി പോയി. വിജയൻ പലപ്പോഴും സ്വയം കബളിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിനറിയാം താൻ വിശ്വസിക്കുന്നതും സി പി എമ്മിനെ ന്യായീകരിച്ചുകൊണ്ട് പറന്നിട്ടുള്ളതുമൊക്കെ പലതും ശരിയല്ല എന്ന്. പക്ഷെ സി പി എം നൽകുന്ന പ്രിവിലേജുകളും മറ്റും വിട്ടു കളയാൻ വിജയന് അന്നൊന്നും താല്പര്യമില്ലായിരുന്നു. അതുകൊണ്ടാണ് വിജയനൊരു പാർട്ടിക്കാരൻ അല്ലാഞ്ഞിട്ടും പാർട്ടിക്കാരനായ പി ജി യുടെ കാര്യത്തിലൊക്കെ ഒരു കാര്യവുമില്ലാതെ തലയിട്ട് പാർട്ടിയുടെ പ്രീതി പിടിച്ചുപറ്റിയത്. അതുപക്ഷേ സ്വയം കഴുത്തിന് പിടിക്കുന്ന പോലെയായി. വിജയന് തന്നെ ഒടുവിൽ തന്റെ ശബ്ദവും പാർട്ടിയുടെ നിയന്ത്രണത്തിന് കീഴിലായിരുന്നു എന്ന് മനസ്സിലായപ്പോഴേക്കും ഏറെ വൈകിപ്പോയി. ജീവിതത്തിന്റെ അസ്തമയ കാലങ്ങളിൽ, തന്റേതുമായി താരതമ്യം ചെയ്തു നോക്കിയപ്പോഴുള്ള ലീലാവതിയുടെയൊക്കെ കളങ്കമേൽക്കാത്ത നിക്ഷ്പക്ഷ ക്ലീൻ ഇമേജ് ജീവിതം കണ്ട് വിജയന് ദുഖവും പശ്ചാത്താപവും തോന്നി. മുൻപ് പറഞ്ഞതുപോലെ, താൻ ശരിയായിരുന്നു എന്ന് ആശ്വസിക്കാനായി നടത്തുന്ന തന്നോടുതന്നെയുള്ള കബളിപ്പിക്കലുകൾ ആയിരുന്നു വിജയന്റെ പിന്നീടുള്ള സ്വയം ന്യായീകരണങ്ങളും ശ്രമങ്ങളുമൊക്കെ.
@ratheeshvh136
@ratheeshvh136 2 жыл бұрын
😂😂😂😂😂
@JohnAbraham1987
@JohnAbraham1987 2 жыл бұрын
Party ezhuthi thannath aano ? Commission undo ??
@muhammadjaseem3740
@muhammadjaseem3740 3 жыл бұрын
G
@jijojose4248
@jijojose4248 3 жыл бұрын
പഴയ കാലത്തെ ഒരു സുനിൽ ഇളയിടം. മൊത്തം ഉടായിപ്പ്. ഇത്തരം അവിഞ്ഞ കുറെ ബുദ്ധിജീവികൾ ഇന്നുമുണ്ട്.
@antonychristus
@antonychristus 3 жыл бұрын
Playing with words.... evasive and only make insinuating statements. Anyway, he is a fossil in my opinion.
@ummerkoyasurumisurumi1593
@ummerkoyasurumisurumi1593 3 жыл бұрын
@@antonychristusaddhehathe.poolullavar Ellayirunenkil Keralam.up.aay ene Chindhayude.kaaryathil
@antonychristus
@antonychristus 3 жыл бұрын
@@ummerkoyasurumisurumi1593 I just stated my observations after watching the video. UP is in India, so let’s take the responsibility to fix what is wrong. And Kerala certainly is not God’s own country today, let’s be honest about that as well.
@gagagsbshss5268
@gagagsbshss5268 3 жыл бұрын
പിന്നെ ആരാടോ യഥാർത്ഥ ബുദ്ധിജീവി . ചില കഴുതകൾ വർഗീയതയും ആയി നടക്കുന്ന കൊണ്ട് . എന്തു കാര്യം. നാടിനും രാജ്യത്തിനും ചീത്ത പേരുണ്ടാക്കുന്ന നാറികളാണ് വർഗീയ വാദികൾ ഫാസിസ്റ്റുകൾ . വിവരമുള്ള വിജയൻ മാഷിനെ വിവരമുള്ളവർക്കേ മനസിലാവൂ .....
@shaherospeaks9055
@shaherospeaks9055 2 ай бұрын
ഹ ഹ ഹ ചിരി വിജയന്മാർക്ക് സ്വന്തം 😌😌
@rubinphilip4069
@rubinphilip4069 3 жыл бұрын
ഇയാൾ പണ്ട് ലൈവിൽ മരിച്ച അല്ലല്ലേ
@abhilashkumar2622
@abhilashkumar2622 3 жыл бұрын
Athe sir.
@ajikumar8653
@ajikumar8653 3 жыл бұрын
അങ്ങനെ പറയരുത്.. അനിയാ...
@rubinphilip4069
@rubinphilip4069 3 жыл бұрын
👃
@TheAppus090
@TheAppus090 3 жыл бұрын
He died like a prophet -namukoru sartre level ulla oral undenkil athu ithanu
@baijuthomas4646
@baijuthomas4646 3 жыл бұрын
മലയാളത്തിന്റെ ദൈഷണിക യവ്വനം
@harisalpy
@harisalpy 5 ай бұрын
kerala miss you !!
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Sathyan Anthikad in Nere Chowe | Old episode  | Manorama News
25:05
Manorama News
Рет қаралды 95 М.
P Jayachandran in Nerechowe Part 2 | Old episode | Manorama News
24:19
M V Raghavan in Nere Chowe | Old Episode | Manorama News
25:16
Manorama News
Рет қаралды 445 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН