മനുഷ്യന മനസിലാകുന്ന ഭാഷയിൽ അവന്റെ വികാരങ്ങളെ കുറിച്ച് സംസാരിച്ച ഒരേ ഒരു കമ്യൂണിസ്ട് ബുദ്ധി ജീവി
@sunilkumarm61003 жыл бұрын
Great Man
@human18993 жыл бұрын
ചിന്തകളുടെ മനുഷ്യൻ 😍
@abinlalu19977 ай бұрын
Beautiful interview❤
@arithottamneelakandan436410 ай бұрын
❤❤❤❤❤❤❤
@ujwal57765 ай бұрын
A brilliant man ,and sincere man.
@Ananya_anoop3 жыл бұрын
അന്ത്യമാല്യം (വിശ്വദർശനം എന്ന കവിതാ സമാഹാരം ) 2nd DC യിൽ, വിജയൻ മാഷ് ഞങ്ങൾക്ക് ക്ലാസ്സെടുത്തിരുന്നു -
@Advneethupadoor Жыл бұрын
Great teacher😍
@harivm71643 жыл бұрын
മാഷ് ♥️♥️♥️
@nikhilz10133 жыл бұрын
മാഷേ.....😒😒 നിങ്ങൾ എന്തൊരു നഷ്ടമാണ് ഞങ്ങൾക്ക് 😔
@JobyJacob12344 жыл бұрын
ബല്ലാത്തൊരു പഹയൻ... original👏
@hashimedakkalam11352 жыл бұрын
Very nice 👍 speach and a very happy 😊😁 mood
@saleemvkkodathoor23813 жыл бұрын
how can simply lough by great scholar..... RIP sir
@santhoshbalakrishnan25778 ай бұрын
മാറ്റമില്ലാത്ത നാറ്റം ഇപ്പോഴും തുടരുന്നു മാഷേ...
@balanr9693 Жыл бұрын
😢M, n vijayans defeated all enemies by his way of thinkiny,, inspirstion for all😊
@sreevalsam0223 жыл бұрын
ഗംഭീരം ❤.
@daniboi4183 жыл бұрын
♥️ Mash
@johnthomas71974 ай бұрын
A real genius ❤
@muhammedibrahimabdulsamad96024 жыл бұрын
Please upload the first part too
@mohanan2473 жыл бұрын
🙏🙏🙏🙏
@vhcviralhealthcures4884 жыл бұрын
Keep safe everyone ♥️
@nishadmullurkara78332 жыл бұрын
വിജയൻ മാഷ് ❤️
@t.v.rahulraj3643 жыл бұрын
Thanks manorama ❤️❤️
@momslittlehero44353 жыл бұрын
🙏🏻
@rajeshkumarrajeshkumarrk86593 жыл бұрын
👌👌👌
@appukuank75122 жыл бұрын
അതാണ് ശരി..അവർ അവരുടെ അഭിപ്രായമല്ല പറയുന്നത്.
@arithottamneelakandan436410 ай бұрын
മരിച്ച എല്ലാവരേയും സ്മരിക്കണം. രാഷ്ട്രീയത്തിൻ്റെ പേരിൽ എത്ര മനുഷ്യരെ കൊന്നു ക്ലാസിലെ കുട്ടികൾക്ക് വീടുകളുണ്ട്. പാവപ്പെട്ടവൻ്റെ വീട്ടിലെ കൊലപാതക ചിത്രങ്ങൾ പത്രത്തിൽ വന്നത്.... സഹിക്കില്ല !
@AbdulSalam-nx1we3 ай бұрын
Nostalgic ❤️👍
@tjpaul82492 жыл бұрын
നല്ല കമ്മ്യുണിസ്റ്റ്👍👍👍
@jithings796 ай бұрын
👏🏻👏🏻👏🏻
@akhil_sai2 ай бұрын
15:20 അവസാനം പാർട്ടിവ് പുകസ ഒക്കെ വിട്ട് വിമർശകൻ ആയെന്നല്ലേ ? കാരണം 90s kids നു വേണ്ടി ആരെങ്കിലും പറഞ്ഞാലും
@hashimedakkalam11352 жыл бұрын
Sorry sir ☺️☺️ manassilayi varunnu
@Block888 Жыл бұрын
The man who died during livestream.
@aswinaswinap17384 жыл бұрын
✌✌✌👍👍👍
@lathamudapuram23172 жыл бұрын
ഇന്റർവ്യ ഉ ചെയ്യാൻ ഇന്റർവ്യൂവർ മാഷിന്റെ ലവലിലുള ആളായാ ൾ നദി ഒഴുക്കുന്ന പോലെ പാർട്ടി താത്വികതയും പ്രാക്ടിക്കൽ ആയി പാർട്ടിയുടെ പോക്കും അതെന്തുകൊണ്ടൊന്നു മൊക്കെ ഒഴുക്കുകയുള മാഷിന്റെ ഉ ള്ളതിങ്ങ ഇത് ഒഴുക്കാനാകാത്തതു പോലെ . ചോദ്യത്തിലാദ്യം തിരുത്തൽ ്് ചിലസന്ദർഭത്തിൽ വേണ്ടി വരും.
@lathamudapuram23172 жыл бұрын
പി ഗോവിന്ദ പി ള്ള സംഭവം - പാർട്ടി എന്നു പറയുമ്പോൾ അവരൊക്കെ ആ സംഭവങ്ങളുമൊക്കെയാണ്. നദി എന്നു പറയുന്നത് അതൊ ഴുകുന്ന സ്ഥല- ഇടങ്ങളുമൊക്കെ മേർന്നതല്ലേ ?
@jijunarayanan13 жыл бұрын
അതുകൊണ്ടാകും ചിലർ അദ്ദേഹത്തെ വെറും ഒരധ്യാപകൻ മാത്രമായി വിശേഷിപ്പിച്ചത്.അധ്യാപകനും കുട്ടികളും തമ്മിലുള്ള ബന്ധത്തേക്കാൾ വലുതാണല്ലോ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം.ക്രൂരമല്ലെങ്കിലും അതൊരു കാവ്യനീതിയായി പോയി.
@dhaneshp2843 жыл бұрын
മാഷ്
@jincefrancis47673 жыл бұрын
❤️
@arithottamneelakandan4364 Жыл бұрын
❤😂🎉😊
@abduljaleelvvchelakkad31743 жыл бұрын
Ok ok
@sarathknpy12 жыл бұрын
Pu Ka Sa yude funeral kazhinju…..mashinte deerkhadarshittam
@gokulpoly4 жыл бұрын
ആദ്യഭാഗം കൂടി അപ്ലോഡ് ചെയ്യൂ
@rijuraghav1705 Жыл бұрын
Pradhama adima
@abdurahimek38572 жыл бұрын
പത്മനാഭൻ പറയുന്നതിലും കാര്യങ്ങളുണ്ട്. കേരളത്തിൽ ഒരട്ടയാൻതന്നെയായിരുന്നു മാഷ്. സാധാരണ വായനക്കാർക്ക് മനസിലാക്കാൻ അൽപം പ്രയാസം തന്നെയല്ലേ.? ഞാൻ ഒരു പുസ്തകപ്പുഴു ചില സുഹൃത്തുക്കൾ പറയാറുണ്ട്. എന്നാൽ കണ്ടതിന്റെ 100 ൽ ഒരംശം പോയിട്ട് ഒരു ചുക്കും അറിയില്ല.
@abdurahimek38572 жыл бұрын
തിരുത്ത്: മാഷ് കണ്ടതിന്റെ 1000ൽ ഒന്നു പോലും.
@Advneethupadoor Жыл бұрын
സിസ്റ്റം വളെരെ കുറവ്,ക്രാന്ത ദർശി ❤️
@RajanMp-j4p Жыл бұрын
സഖാവ് MN വിജയൻ ആവേശം
@joaquinperezperez20373 жыл бұрын
D.E.P.
@Radhakrishnan-bq7ow Жыл бұрын
'' വധിക്കപ്പെട്ട ഒരേയൊരാൾ ജയകൃഷ്ണൻ എന്ന അധ്യാപകനല്ല '' എന്ന വിവരക്കേട് പറയുന്ന വിവരമുള്ള വിജയൻ ആധ്യാപകൻ ! 😮 അൾട്ടിമേറ്റ് അന്തങ്ങൾ ആരായാലും ഇതാണ് ഗതി !
@muzafirahammed85413 ай бұрын
Sanjiyil kathiyumaayi class edukan poyirunna Jayakrishnan😊
@dathanajith2 ай бұрын
🩵.
@jpexiliado15912 жыл бұрын
La tuya porsiacaso
@sivadasanck79273 жыл бұрын
y eട
@sivasankarapillaik311711 ай бұрын
ഇങ്ങേരെയും വിളിക്കുന്നത് മാഷ് എന്നാണ്. ഒരു മാഷിന്റെ മനസ്സ് ഒരിക്കലും ഇങ്ങനെ ആവരുത്.
@neenakv-poyiloorcentrallp29184 ай бұрын
കുത്തി കുത്തി ചോദിക്കുന്നവൻ
@sankar55243 жыл бұрын
it is a shame to call him 'maash'. he has knowledge but no wisdom
@abhilashkumar26223 жыл бұрын
You have both, that's why there is cast tail with you. Pode.
@human18993 жыл бұрын
Sankarnarayan nair - plz explain sir.. !
@TheAppus0903 жыл бұрын
Come on _Vijayan mash have the tolerance to listen u if u say directly to him, that is MN VijYAN
@josemangalamkunnel1373 жыл бұрын
He has wisdom in his own ways.. and you have in your own ways..!?