നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് ബുക്ക് ചെയ്യുക. "8714056448'' എന്ന നമ്പറിലേക്ക് ''book" എന്ന് മെസ്സേജ് ചെയ്യുക. സ്നേഹഭാഷ - ദാമ്പത്യ ജീവിതത്തെ കൂടുതൽ മെച്ചപ്പെടുത്താനുള്ള അനവധി മാർഗ്ഗങ്ങളിലേക്ക് നിങ്ങളെ നയിക്കുന്ന ഓൺലൈൻ കോഴ്സ് ആണ്. ഇനിമുതൽ വെബ്സൈറ്റിലൂടെയുള്ള പഠനാനുഭവം സമ്മാനിച്ചുകൊണ്ട് സ്നേഹഭാഷ സെപ്റ്റംബർ 10 ന് പുതിയ പ്ലാറ്റ് ഫോമിൽ പുതിയ ബാച്ച് ആരംഭിക്കുന്നു. വിശദ വിവരങ്ങൾക്ക് api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20സ്നേഹഭാഷ%20പുതിയ%20ബാച്ച്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ഉടൻ ആരംഭിക്കുന്ന ഈ കോഴ്സിന്റെ ആദ്യബാച്ചിൻ്റെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
@sreelairambil7159 Жыл бұрын
ച'തിയന്മാരായ മനുഷ്യരെക്കാൾ വിശക്കുമ്പോൾ മാത്രം ഇര പിടിക്കുന്ന ജീവികളെ സ്നേഹിക്കുന്നതാണ് നല്ലത് --over thinking നമ്മെ നശിപ്പികുന്നതിനു മുന്നെ നമുക്കത് നിർത്താം -- നല്ലൊരു video - ക്ക് നന്ദി -🎉
@Vishari521 Жыл бұрын
വളരെ വിലയേറിയ കാര്യങ്ങൾ ആണ് അങ്ങ് പറഞ്ഞു തന്നത്,,,താങ്കളുടെ ശബ്ദത്തിൽ കേൾക്കുമ്പോ തന്നെ ഒരുപാട് ആശ്വാസം ആണ്,, പിന്നെ താങ്കൾ പറഞ്ഞ listener അത് ചെയ്യാൻ എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട് കാരണം മറ്റുള്ളവരെ കേൾക്കാനും അവരുടെ ഫീലിംഗ്സ് മനസ്സിൽ ആക്കാനും അവർക്ക് പോസിറ്റിവിറ്റി പകരാനും എനിക്ക് പറ്റാറുണ്ട്,, ഇതിൽ താങ്കളുടെ അഭിപ്രായം... പ്രതീക്ഷിക്കുന്നു
@faisalc4206 Жыл бұрын
നിങ്ങൾ ഒരു വല്ലാത്ത മനുഷ്യൻ തന്നെ ❤ നല്ല അവതരണം
@ushasadasivan6775 Жыл бұрын
എനിക്ക് ഈ time കേൾക്കണ്ട video തന്നെയായിരുന്നു ഇത്... എത്ര മനോഹരമായി അവതരിപ്പിച്ചു.... മനസിലായി... Thanku sir... ❤️❤️❤️🙏
@ManekshaVj Жыл бұрын
❣️
@ravikalarikal.kudassanadu8761 Жыл бұрын
Sir, താങ്കൾ ഒരുപാട് പേർക്ക് ആശ്വാസമാകുന്നു. അങ്ങയെ പ്രപഞ്ച ശക്തി രക്ഷിക്കട്ടെ ...സഹായിക്കട്ടെ..
@amruthapaily2128 Жыл бұрын
Humans നെ സംബന്ധിച്ചsir nte, explanation 100 %correct.ആണ് . Never trust Humans . Good video 🙏😊
@shemeemshemeem2632 Жыл бұрын
വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കി തന്നു.. ചിലരെയെങ്കിലും അലട്ടുന്ന പ്രശ്നമാണ് over thinking 🤔tnx for valuable informmation 🙏🌹
@hemanthanrr822911 ай бұрын
ആട്ടിതോലിട്ട ചെന്നായ പോലുള്ളവരുടെ വലയിൽ പെട്ടു നശിക്കാതിരിക്കാൻ. മനുഷ്യന്റെ നിർവചനം പഠിച്ചു. നമ്മെ മറ്റൊരാളെ പോലെ ആക്കാൻ നോക്കിയിട്ട് കാര്യമില്ല. ഭാവിയെന്നത് ഇപ്പോഴത്തെ പ്രവൃത്തിയുടെ ഫലം തന്നെ. എന്നീ അറിവുകൾ തന്ന സാറിനു നന്ദി
@navinsdancemagic7 ай бұрын
എന്ത് രസം ആണ് നിങ്ങളുടെ വാക്കുകൾ ❤️❤️കേട്ടിരുന്നു പോയി. എനിക്കും ഓവർതിങ്കിംഗ് കൂടുതൽ ആണ്. ഈ വാക്കുകളിലൂടെ അത് മാറുന്ന ഫീൽ ❤️❤️❤️🙏🙏🙏
@Ourareaaa1011 ай бұрын
സത്യമാണ് ✌️ചിന്തയാണ് ജീവിതം നമ്മൾ നമ്മളായി പോവുന്നവർ ആരെയും ചതിക്കില്ല ✌️💞അവർക്ക് ആത്മാർത്ഥത ഉണ്ടാവും അല്ലാത്തവർ മാറി മറിയും ❤
@Mallublogviralvideo Жыл бұрын
താങ്കളിലൂടെ ഒരുപാട് അറിവും മാറ്റവും ലഭിച്ചു ഒരുപാട് നന്ദി ❤️❤️❤️❤️😍😍😍❤️😍😍
@jamsheerpalamadam3947 Жыл бұрын
താങ്കൾ വളരെ വിലയേറിയ ഒരു സന്ദശമാണ് നെൽകിയെത് നന്ദി
@babunutek6856 Жыл бұрын
ദൈവീക സ്മരണയിലൂടെ മാത്രമെ മനസ്സുകൾ ശാന്തമാകൂ
@EurekaSparks Жыл бұрын
"Give up" everything enna solution l ethum. That means you won't get anything rather than the myth of gaining heaven.
@Jeeshma-binu Жыл бұрын
Aaanoo
@AbdullatheefA-m4u11 ай бұрын
ഓവർതിങ്കിംഗ് ഉണ്ടാവുമ്പോൾ പ്രാർത്ഥിക്കാൻ മനസ് ശാന്തമാവില്ല എന്നതാണ് സത്യം
@cookingdelight9746Ай бұрын
mind control chaith varuthiyil akkanm illenkil prethamavine pole alayum
@faisalnambiyath4609 Жыл бұрын
ചിന്ത പ്രശ്നം ഇല്ല ഫീലിംഗ് ഉള്ള ചിന്തയാണ് പ്രശ്നം ഫീലിംഗ്സ് കൊടുക്കാതെ ചിന്തിച്ചാൽ ഒരു കുഴഴ്പ്പവുമില്ല
വിചിത്രമായ സ്വഭാവ വിശേഷങ്ങളുള്ള ഒരു കൂട്ടം മനുഷ്യർ ഭയപ്പെടേണ്ട അവസ്ഥകൾ
@nishahr3984 Жыл бұрын
Thank You Sir...🙏🙏🙏
@reji5607 Жыл бұрын
Good message❤ Thank you sir🙏
@shobab173 Жыл бұрын
വളരെ ഉപകാരപ്രദമായ വാക്കുകൾ... ഒത്തിരി നന്ദി... ❤️❤️❤️
@shaji92666 ай бұрын
🎉😢😮😅😊😂❤ 😂😂😂🎉😢😮😮😊
@jasminputhett5700 Жыл бұрын
Thanks. 😊🌹👍അറിവുകൾ പകർന്നു കൊണ്ടിരിക്കുന്നതിനും. 🙏🙏
@sreelekhap4552 Жыл бұрын
Thank you sir.sir paranja solutions effective anennu manasilayi kondirikkunna oru vyakti anu njn.
@missimplytruthful Жыл бұрын
Very good video thankyou sir.mind is always in fault finding
@AchuAchu-rr7cq Жыл бұрын
കുറച്ചു ദിവസമായി എനിക്ക് ഓവർ ചിന്ത എന്ന കാര്യമായി ഒരു പ്രശ്നവുമില്ല
@sinisunil567 Жыл бұрын
Thank you so much Sir.. 🥰🥰love you
@Wolter_x3 ай бұрын
എനിക്ക് എന്റെ past ഓർത്തിട്ട് തന്നെ ആണ് mentally down ആയ്ട്ട് ഉള്ളത് അതിൽ പല തെറ്റും എനിക്ക് സംഭവിച്ചിട്ടുമുണ്ട് അത് ഞാൻ എന്റെ lover inte മുന്നിൽ മറച്ചു വച്ചു മറച്ചു വെക്കാൻ കാരണം അത് അവര്ക് feel ആവുന്നത് ഞാൻ ഒരു തെറ്റ് കാരൻ ആണെന്ന് ആണ് but reality ഞാൻ ഉദ്ദേശിക്കണേ പോലെ ഒന്നും ചെയ്തില്ല accidentally ചെല തെറ്റ് പറ്റിയതാണ്... ഇത് ഞാനും ന്റെ lover ഉം relationship start ചെയ്തപ്പോ അവൾ എല്ലാം തുറന്ന് പറഞ്ഞു ഞാൻ പലതും hide ചെയ്തു.. But ഇപ്പോ മനസ് അതൊക്കെ തുറന്ന് പറയണം എന്നാണ് പറയുന്നത് but എനിക്ക് അതിന് സാധിക്കുന്നില്ല അത് enik വല്യേ രീതിൽ depression ഉണ്ടാക്കുന്നുണ്ട് ഇത് പറഞ്ഞാൽ അവൾ എന്നെ ഇട്ടിട്ട് പോകുവോ അങ്ങന പലതും ഇതിൽ എനിക്ക് അവൾ നഷ്ടം ആവാതിർക്കാൻ ആണ് ഞാൻ പലതും ഒരു പ്രാന്തനെ പോലെ hide അകിട്ടുള്ളത്... ഇത് ഇനി അവളോട് പറഞ്ഞാൽ അവൾ എങ്ങനാ എടുക്കുമെന്ന് അറിയില്ല നല്ല രീതിൽ പേടി und future ഓർത്തിട്ടു.... ഇതിൽ ഞാൻ തെറ്റ് കാരൻ ആണോ എന്ന് പറയാമോ.. പേടി കൊണ്ടാണ് sir ആൾ ഇല്ലാണ്ട് പറ്റാത്ത അവസ്ഥാ ആണ് എനിക്ക്... ഞാൻ എന്ത് ചെയ്തിട്ട ഇതിന് solution കണ്ടെത്തേണ്ടത് 🙂
@lolithvg6228 Жыл бұрын
ഇത് തന്നെ ഓവർ തിങ്ങിങ് ഒന്നിൽ ഒന്നിലേക്ക് പോകുന്ന ചിന്ത
@sreemathypazoor4015 Жыл бұрын
Very good information 👍👍👍
@DileepKumar-yz7se7 ай бұрын
Oru nalla sugham manasinu agayude ee arivinu orupadu aalkaruku vellihamekaan sadhikqtte
@jessygeorge6967 Жыл бұрын
Very informative.Thank you sir
@abdussaleem2490 Жыл бұрын
Good presentation, thank you sir
@ShafeekKShafeek-n6x3 ай бұрын
Ente abipirayam ente pole venagil ayikkotte ❤venagil
@jibinjoz9543 Жыл бұрын
Powli ❤❤
@ArchinaA-lt7mt Жыл бұрын
Parayan vakugal illa thakyou very much sir
@DevikaRajesh-r7e Жыл бұрын
Very useful video... Thank you sir😊..
@reshmanathr7882 ай бұрын
Good video. Helped me alot.
@soudhalatheef7763 Жыл бұрын
Nalla massage🌹🌹🙏🙏👍
@shabina6405 Жыл бұрын
ഈ സൗണ്ടിൽ തന്നെ മോട്ടിവേഷൻ ഉണ്ട് 🥰
@futureco4713 Жыл бұрын
Super observation🙏
@vinodpv7490 Жыл бұрын
Very nice audio good information my brain did cooll thank u
@akshathaachu9815 Жыл бұрын
Overthing cheythu cheythu nalla തലവേദനയാ സഹിക്കാൻ വയ്യ ഞാൻ +2ആണ് പഠിക്കുന്നത് സയൻസ് ആണ് സബ്ജെക്ട് examinekurichum futurenekurichum ആണ് എന്റെ ഫുൾ chindha
Wickedness and Cunnigness sometime leads to crime such as robbery, theft, destructing the future of other individuals
@anandak6357 Жыл бұрын
❤thanks
@spp_talkz7705 Жыл бұрын
Great video... Nan chinthuchsth labichu
@somank1312 Жыл бұрын
നല്ല ഒരു ക്ലാസ് ദൈവം തങ്ങളെ അനുഗ്രഹിക്കട്ടെ 🎊❤️
@vidyavijayan864 Жыл бұрын
Thank u...sir
@AthulyaThulaseedharan2005 Жыл бұрын
Thank you❤️
@ambikac4888 Жыл бұрын
Thank u for ur good information sir❤
@AyshanasrinVn Жыл бұрын
Please do a video about 'time management'
@salinsalin9032 Жыл бұрын
Thank you so much
@ruksanavp7171 Жыл бұрын
Very useful video thnks
@rahulmathewtsk24 Жыл бұрын
"ഞാൻ അവബോധത്തിൽ ആണോ" എന്ന് മനസ്സിൽ 1 മിനിറ്റ് പറഞ്ഞു നോക്കു, അപ്പോൾ നിങ്ങൾക്ക് ശരിക്കും മനസ്സിലാകും മനസ്സിൽ വരുന്ന മൊത്തം ചിന്തകളും മനസിൽ നിന്ന് ഇല്ലാതാകും, ശേഷം ശേഷം ആവശ്യമുള്ളത് മാത്രം ചിന്തിക്കുക, എപ്പോഴും ഇത് ചെയ്തു നോക്കു, Empty of mind see the magic
Mal adaptive day dreaming ne patti oru video cheyyumo
@ShafeekKShafeek-n6x3 ай бұрын
100 💯 agikarichu
@breezeandayrin12047 ай бұрын
Real sir
@2372-f9b Жыл бұрын
Orphanages created at home by Court and Judiciary
@smithaprasad3934 Жыл бұрын
Thank you bai
@2372-f9b Жыл бұрын
Middathirikkunthathannu nalluthu
@ShafeekKShafeek-n6x3 ай бұрын
Thoniyale alle parayandallu nan eppol enodu thane parayum❤
@jayanair65655 ай бұрын
Enta prasham ithutane.onnum thuranuparayan aarumilla. Aaludu.aarkum shamayilla.
@ShafeekKShafeek-n6x3 ай бұрын
Enikku thonunathu nan entha egane nanayi ennanu❤
@Minics677 Жыл бұрын
Super voice
@sheenabineesh1211 Жыл бұрын
Njan e situation kadannu pokunnu oro devasam kazhiyum polum vattakuna avastha
@NizamNizampallam-h7p9 ай бұрын
17:38
@naseerpalakkad Жыл бұрын
👍
@കൃഷ്ണൻകുട്ടി-ല2ദ Жыл бұрын
Super🌹🙏👍♥️
@amminithakadiyil4812 Жыл бұрын
Very true statements talking to God the unseen omnipotent power,since practically all humans are selfish with so many different kind of evil tendencies to feel superiorities but primitive tribes also did that to conquer &rule but few people still left without the ugly side of the mankind and going through that question why,especially in their families or communities including in the religious organizations! I think it has to be resolved within ourselves somehow!🤲
Man's wickedness is the cause of overthrowing, Man is the only being to differentiate good and bad. So each individuals duty to some extend make a favorable atmosphere for other's wellbeing and make realize that each and every one have also their own rights to live as social being Please not to deneid other's right to live