മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. KZbin :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448 Website: www.rhythmoflife.coach
@muneerat69911 ай бұрын
Cl
@sindhumydreams8322 ай бұрын
സത്യം
@shajahanvalappil5 ай бұрын
45 വർഷം ഞാൻ തേടി നടന്ന എൻ്റെ വഴികാട്ടിയും ഗുരുവും മാണ് താങ്കൾ ❤❤ താങ്ക്സ്🎉
@prabhakumarkkaraparambil99924 ай бұрын
Yes absolutely curate 👍
@madhusoodananputhiyottil4347 ай бұрын
ആധുനിക കാലത്തെ ബുദ്ധൻ അനിൽ സർ... നീണാൽ വാഴട്ടെ
@Pavithra_55511 ай бұрын
സത്യമാണ് സർ പറഞ്ഞത്. നല്ലത് ചെയ്താൽ നമുക്ക് നല്ലത് കിട്ടില്ല. നമ്മൾ നല്ലത് ചെയ്തല്ലോ എന്ന സമാധാനം മാത്രേ കിട്ടൂ. ജീവിതത്തിൽ ന്യായം പ്രതീക്ഷിക്കാതിരിക്കുക. 👍
@vntimes556011 ай бұрын
പെണ്ണുങ്ങളേക്കാ ക്രൂരമായ മനസ്സ് ആർക്കുമുണ്ടാവില്ല
@remyakmkm926011 ай бұрын
Thank you💜❤️🩷
@prajithtk973311 ай бұрын
Athe@@vntimes5560 athendha agane
@foodtime12811 ай бұрын
👍
@amaljith403811 ай бұрын
Sathyam ☺️
@padminirajagopalan576711 ай бұрын
നല്ലത് ചെയ്യുന്നവർക്ക് എന്നും കഷ്ടവും, ദുഷ്ടത്തരം ചെയ്യുന്നവർക്ക് എന്നും നല്ലതും മാത്രമേ ഉണ്ടാവാറുള്ളൂ.... അനുഭവം..😢
@abulhassan993211 ай бұрын
ശരിയാ
@anpnasar19 ай бұрын
അങ്ങനെ തോന്നാൻ കാരണം നല്ലത് ചെയ്തതിനു പ്രത്യുപകാരം പ്രതീക്ഷിക്കുന്നത് കൊണ്ടാണ്, നന്മ തിരിച്ചു നന്മ ആളുകളിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാതിരിക്കുക, പകരം ദൈവത്തിൽ നിന്നും കിട്ടുമെന്ന് ഉറപ്പിക്കുക
@sujiv.k760Ай бұрын
👍
@AjithKumar-zc9ix11 ай бұрын
നല്ലത് ചെയ്യുന്നവനും പാവവും ആണെങ്കിൽ ചുറ്റുമുള്ളവർ എല്ലാം തലയിൽ കയറി നിരങ്ങിയിരിക്കും അനുഭവം😂😂😂
@ultimatenature968311 ай бұрын
സാറിൻ്റെ ക്ലാസ്സ് എനിക്ക് ഒരുപാട് സമാധാനം തരുന്നുണ്ട്....❤❤❤❤❤
@rajeshmr501Ай бұрын
പ്രിയപ്പെട്ട അനിൽ സാർ എല്ലാ മനുഷ്യരും സ്ഥിരമായിഅങ്ങയുടെ വീഡിയോസ് കേൾക്കുന്നവരും മനസിലാക്കുന്നവരുമായിരുന്നെങ്കിൽ ഈ ഭൂമി എത്ര മനോഹരമായിരുന്നേനെ
@kinginithumbikal80911 ай бұрын
മനസ്സിൽ എന്നും ഉത്തരം കിട്ടാതെ കിടന്നിരുന്ന കുറെ ചോദ്യങ്ങൾക്കു സാറിന്റെ വീഡിയോകൾ ഉത്തരം നൽകി സഹായിക്കുന്നു എന്നുള്ളതിൽ ഒരുപാടു നന്ദിയുണ്ട് sir 🙏
@nofalp142711 ай бұрын
ഇവിടെയാണ് പരലോകത്തിന്റെ പ്രസക്തി 👌 ഇഷ്ട്ടം അങ്ങോട്ട് കൊടുത്താൽ കൊടുത്താൽ ഇങ്ങോട്ട് ഉറപ്പായും തിരിച്ചു കിട്ടുന്ന ഒരാളെ ഉള്ളൂ... അതാണ് ദൈവം 😊
@sreeragsr87811 ай бұрын
Prr
@pathofsree211 ай бұрын
ഇതിലെ എല്ലാ അനുഭവവും കിട്ടിയ ഞാൻ... 🌚
@valsalaa45411 ай бұрын
👌👍 നമസ്തേ ജി വളരെ ശരിയുള്ള കാര്യം നല്ലത് ചെയ്യുമ്പോൾ നമുക്കൊരു ആത്മസംതൃപ്തി അത്രമാത്രം
@syednayeem575111 ай бұрын
വളരെ സത്യവും യഥാർഥ്യവുമായ കാര്യങ്ങൾ....❤
@AbbasM.M11 ай бұрын
നമ്മൾ ജീവിക്കുന്ന സാഹചര്യങ്ങളിൽ സാഹചര്യങ്ങൾക്കനുസരിച്ച് ക്ഷമിക്കാനും, നന്ദിയോടെ ജീവിക്കാനും പഠിക്കണം. സന്തോഷത്തിന്റെ രഹസ്യം നിലനിൽക്കുന്നത് ചെയ്യുന്നതിലല്ല, ചെയ്യുന്നത് ഇഷ്ടപ്പെടുന്നതിൽ ആണ്.❤
@vilascheruvathur58806 ай бұрын
ഞാൻ ഞാനായിട്ട് ജീവിക്കാൻ തുടങ്ങി 👍
@kingj4125111 ай бұрын
ഭഗവാനെ ഈശ്വരാ നല്ലത് ചെയ്‌താൽ നല്ലത് കിട്ടണേ 😌
@MiniR-jx9kiАй бұрын
100% ശരിയാണ് സാർ
@MiniR-jx9kiАй бұрын
സൂപ്പർ'Sir, ഇത് കുറെ നാൾ മുൻപ് കേൾക്കണ്ടതായിരുന്നു. ബാക്കിയുള്ളlife ൽ ഈ advice ഞാൻ use ചെയ്യും വളരെ നന്ദിയുണ്ട് sir '
@prabhakumarkkaraparambil999216 күн бұрын
നന്ദി ഗുരുജി 👍🙏
@abulhassan993211 ай бұрын
ഇതിൽ നിന്നായിരിക്കാം പണ്ട് ... ആത്മീയാചാര്യൻമാർ സ്വർഗ്ഗം എന്ന ആശയം രൂപപ്പെടുത്തിയത് നല്ലതാ ചെയ്താൽ മരണശേഷം സ്വർഗ്ഗം കിട്ടും...എന്നത്.. വളരെ നല്ല അറിവ് ... നന്ദി
@smithaajikumar394511 ай бұрын
ഇത്പോലെ ഇനിയും നഗ്ന സത്യങ്ങൾക്കായി കാത്തുനിക്കുന്നു 😇☺️.. U r grt 🥰
@sinivenugopal948711 ай бұрын
മന സാനിദ്ധ്യം കൈ വിടാതെ ഇരിക്കുക 🎉🎉🎉🎉🎉🎉
@Mooooove211 ай бұрын
കർമയോഗ : കർമം ചെയ്യുക പ്രതിഫലം പ്രതീക്ഷിക്കരുത്. സഹായം ലഭിച്ചവർ അവര് രക്ഷപ്പെടുമ്പോൾ നമുക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് സഹായം കൊടുക്കാൻ സാധ്യത കൂടുതൽ ആണ് അത് തുടർന്ന് കൊണ്ടിരിക്കും
@ശ്രീ-sree11 ай бұрын
❤👍
@vsccreators710411 ай бұрын
👍
@shafeekshafeek27652 ай бұрын
❤
@SindhuM-si3lr3 ай бұрын
Correct ഞാൻ ശ്രമിച്ചു പരാജയപ്പെട്ട കാര്യമാണ്Thank you sir ❤.
@Mohan-C11 ай бұрын
നന്ദി സർ 🙏
@joyjoseph43511 ай бұрын
സത്യം, അനുഭവം ആണ് 👍 👍 ശരിക്കുള്ള സത്യം മനസ്സിലാക്കിയാല്‍ പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് തിരിച്ചറിയുന്നു. പണ്ടത്തെ സത്യമായ വിശ്വാസങ്ങള് ഇപ്പോൾ അന്ധവിശ്വാസം ആയി. എന്നാൽ ശെരിക്കും ഉള്ള സത്യത്തിന് വിശ്വാസം വേണം എന്നില്ല, അത് എല്ലാ കാലത്തും മാറില്ല. എന്നാല്‍ വിശ്വാസം ആവശ്യം ആയീ വരുന്ന കാര്യത്തിന് കാലങ്ങള്‍ കഴിയുമ്പോൾ ശെരിയായ തിലേക്ക് മാറുന്നു.