No video

ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്, ചിന്തിക്കാത്തവര്‍ക്കോ.? |Rafeeq salafi

  Рет қаралды 21,655

Rafeeq Salafi

Rafeeq Salafi

Күн бұрын

Пікірлер: 206
@shokathali5596
@shokathali5596 5 жыл бұрын
റഫീഖ് സലഫി ഉത്തമമായ മറുപടി നൽകി ജസാക്കല്ലാഹ് ഹയർ
@nadheemsha844
@nadheemsha844 5 жыл бұрын
നാസർ മാവൂരാനെപ്പോലെയുള്ള യുക്തിവാദികൾ ഒരു പാട് ഉണ്ട് ഇവരെ മുഴുവൻ പ്രമാണബന്ധിതമായി പൊളിച്ചടക്കിയ റഫീഖ് സലഫി അള്ളാഹു ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@razik036
@razik036 5 жыл бұрын
Ameen
@salikaippuram6899
@salikaippuram6899 5 жыл бұрын
Aameen
@noorislamicmedianim9448
@noorislamicmedianim9448 5 жыл бұрын
Ameen
@Guest-uo3rp
@Guest-uo3rp 5 жыл бұрын
ee mannooran you tube il ninnum varumanamundakkanulla eluppa vazhi nokkiyathanu, eppol kadayilninnum karyamaya varumanamilla
@rafeektk2121
@rafeektk2121 5 жыл бұрын
അമീൻ
@askaraskar7556
@askaraskar7556 5 жыл бұрын
മതങ്ങളിലെ നിലവിലെ ജീർണ്ണാവസ്ഥകൾ കണ്ടാണ് ചില ആളുകൾ യുക്തിവാദി പ്രസ്ഥാനത്തിലേക്ക് പോകുന്നത്. ശരിയായ ഇസ്ലാമിക പ്രബോധനം കിട്ടിയാൽ ചിലപ്പോൾ അവർ തിരുത്തിയേക്കും. റഫീഖ് സലഫിയുടെ ഈ ക്ലാസ്സ്‌ ഒര് സത്കർമ്മമായി അള്ളാഹു സ്വീകരിക്കുമാറാകട്ടെ
@RafeeqSalafi
@RafeeqSalafi 5 жыл бұрын
ആമീൻ
@islamthewayoflife3525
@islamthewayoflife3525 5 жыл бұрын
Ameen
@mknnasa8586
@mknnasa8586 5 жыл бұрын
ആമീൻ..
@MansoorAli-zd4qd
@MansoorAli-zd4qd 5 жыл бұрын
Aameen
@iamamallu5
@iamamallu5 5 жыл бұрын
MashaALLAH..ഞാൻ ആ പ്രസംഗത്തിന് താഴെ കമെന്റ് ഇട്ടിരുന്നു, റഫീഖ് സലഫിയുടെ മറുപടി പ്രദീക്ഷിക്കുന്നു എന്നു... ALLAH അനുഗ്രഹിക്കട്ടെ....🤗🤗🤗
@RafeeqSalafi
@RafeeqSalafi 5 жыл бұрын
ആമിൻ ഇതിന്റെ ലിങ്ക് അവിടെ ഇട്ടാൽ നന്നായിരുന്നു
@iamamallu5
@iamamallu5 5 жыл бұрын
@@RafeeqSalafi inshaALLAH തീർച്ചയായും...
@RafeeqSalafi
@RafeeqSalafi 5 жыл бұрын
@@iamamallu5 جزاك الله خيرا
@hamzalampard9334
@hamzalampard9334 5 жыл бұрын
@@RafeeqSalafi contact number tharumo
@sameeramuthsameera8028
@sameeramuthsameera8028 5 жыл бұрын
നന്ദി റഫീഖ് സലഫി... ഞാനൊരു സൈക്കോളജിസ്റ് ആണ്. ആധുനിക സൈക്കോളജി അടിവരയിട്ടു പറയുന്നത്. മനുഷ്യന് ഒര മനസ്സും അതിനു രണ്ടു പ്രവർത്തനവും ആണെന്നാണ്. ഒന്ന് consious mind രണ്ട് subconsious mind. Consious mind അഥവാ ബോധമനസ്സ്, subconsious mind അഥവാ ഉപബോധമനസ്സു, ബോധമനസ്സു തലച്ചോറിനെയും ഉപബോധമനസ്സു ഹൃദയത്തെയും പ്രതിനിധാനം ചെയ്യുന്നു. ഒരു മൻഷ്യൻ യഥാർത്ഥത്തിൽ അയാളുടെ ഉപബോധമനസ്സു തന്നെയാണ്. ഉപബോധമനസ്സിനു മറ്റൊരു പേരുകൂടിയുണ്ട് ROOH അഥവാ ആത്മാവ്. ഒരു മനുഷ്യന്റെ വേദനകളും ഫീലിങ്‌സുകളും സന്തോഷവും എല്ലാത്തിന്റെയും ഉറവിടം ഉപബോധമനസ്‌ തന്നെയാണ്. അതിനു ലോജിക് ഇല്ല, എന്തിനെയും accept cheyyunnu. തീർച്ചയായും, ഹൃദയത്തിന്റെ പ്രവർത്തനം നില്ക്കുമ്പോള് ഇതെല്ലാം അവസാനിക്കുന്നു. വിശദമായി പറയാൻ ഒരുപാടുണ്ട്.മറ്റൊരവസരത്തിൽ ഞാൻ വിശദമായി കമന്റ് ചെയ്യും insha അല്ലാഹ്. ശുക്ര്മ്മിനല്ലാഹ് അല്ലാഹു ഖൈർ ചെയ്യട്ടെ
@faisalkolarmavoor9511
@faisalkolarmavoor9511 5 жыл бұрын
എന്റെ നാട്ടുകാരൻ എന്തു ചെയ്യാൻ ബുദ്ദി ഇല്ല അള്ളാഹു ഹിദായത് കൊടുക്കട്ടെ
@muhammadthangalsalafi8251
@muhammadthangalsalafi8251 5 жыл бұрын
ഇല്ലാത്ത അള്ളാ എങ്ങനെ ആ ഹിദായത് കൊടുക്ക?
@user-tt1oe9rq1b
@user-tt1oe9rq1b 5 жыл бұрын
@@muhammadthangalsalafi8251 ath nee chavunna nerath manassilakum adhyam nee ID yil va nastham ninak mathram
@muhammadthangalsalafi8251
@muhammadthangalsalafi8251 5 жыл бұрын
@@user-tt1oe9rq1b chavunathinu mumb ariyan patto? Enthelum duah cholliyal mathiyo?
@rasheedvellamunda5891
@rasheedvellamunda5891 5 жыл бұрын
ഭൗതികവാതത്തിൽ മനുഷ്യൻ കേവലം ക്ലമി കിടങ്ങൾക്ക് തുല്ല്യ oഇസ് ലാമിൽ മനുഷ്യൻ ദൈവത്തിന്റെ പ്രതിനിധി ഉത്തരവാദിത്ത്വമുള്ളവൻ
@mknnasa8586
@mknnasa8586 5 жыл бұрын
@@muhammadthangalsalafi8251 ഇത് എഴുതിയ നിങ്ങളെ സൃഷ്ടിച്ചതും ആ "അല്ലാഹു"തന്നെ.
@liyakathali8744
@liyakathali8744 5 жыл бұрын
ഈ മറുപടിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു...
@nermozhiforall
@nermozhiforall 5 жыл бұрын
Ma Sha Allah കലക്കൻ മറുപടി. മാഞ്ഞൂരാൻ ഓടിയിടത്ത് ഇനി പുല്ലു പോലും നമുക്കില്ല!
@basheeralialikkal7408
@basheeralialikkal7408 5 жыл бұрын
അപകടത്തിൽപ്പെട്ട മരണമടയുന്നവരുടെ ഹൃദയം പലർക്കും മാറ്റിവെച്ചു കൊടുക്കാറുണ്ട് അങ്ങനെ ഹൃദയത്തിന് അസുഖം ബാധിച്ചവർ ഒരുപാടുപേർ മറ്റൊരാളുടെ ഹൃദയവുമായി ജീവിച്ചിരിക്കുന്നുണ്ട് അവരുടെയൊക്കെ ചിന്താഗതിയിൽ ഹൃദയമാറ്റ ശാസ്ത്രക്രിയയ്ക്ക് ശേഷം എന്തെങ്കിലും ചിന്താഭാരം വൈകാരികവുമായ മാറ്റം സംഭവിച്ചതായി എവിടെയും തെളിയിക്കപ്പെട്ടിട്ടില്ല
@liyakathali8744
@liyakathali8744 5 жыл бұрын
ഇസ്ലാം സ്വീകരിച്ച യുക്തിവാദികളും ശാസ്ത്രജ്ഞരും ലോകത്ത് ഒരുപാടുണ്ട്.. അവരുടെ ഇസ്ലാമിക ക്ളാസ്കൾ യൂ ട്യൂബിലുൻട്.... അത് കേട്ടാൽ മതി...
@firosap6042
@firosap6042 5 жыл бұрын
ലിങ്ക് തരുമോ
@lifeofpiranthan8821
@lifeofpiranthan8821 5 жыл бұрын
Pls send links
@user-tt1oe9rq1b
@user-tt1oe9rq1b 5 жыл бұрын
@@hawkingdawking4572yukthiyilla vadhi swantham ID polumillatha jahilukal adhyam swantham matham sathyaman Enn theliyikk kettu katha parayan athin ninte mathamallallo Eth chavunna neram manassilakum
@najoommalappuram2595
@najoommalappuram2595 4 жыл бұрын
@@firosap6042 തരൂല 😀😀
@kmabdullahmammunhi5230
@kmabdullahmammunhi5230 5 жыл бұрын
ആത്മഹത്യാ ചെയ്യുമ്പോൾ സമരപന്തലിലേക്കു ചാടി വീഴുന്നത്പോലെയാണ് യുക്തിവാദികളുടെ പറച്ചിൽ ....
@django9494
@django9494 5 жыл бұрын
അല്ഹംദുലില്ല.. ഇതു പോലുള്ള കൂടുതൽ marupadukal ഇനിയും പ്രതീക്ഷിക്കുന്നു
@user-iu5dt6kn6u
@user-iu5dt6kn6u 5 жыл бұрын
ഹൃദയവും തലച്ചോറും സൃഷ്ടിച്ച രക്ഷിതാവ് എന്താണോ പറഞ്ഞത് അതാണ് ശരി.
@shinuuzkalavara3637
@shinuuzkalavara3637 5 жыл бұрын
മാഷാ അള്ളാഹ് ഇതു കേട്ടിട്ടെങ്കിലും നന്നാവട്ടെ പഠിക്കട്ടെ എന്നിട്ട് വിമർ ഷിക്കട്ടെ
@Krishnaraj-wt8ns
@Krishnaraj-wt8ns 4 жыл бұрын
മറ്റു ജീവികളുടെ ഹൃദയം മാറ്റി വക്കാനൊരുങ്ങുകയാണ് ശാസ്ത്രം ,അപ്പോഴാണ്,,,
@Asdpdkl
@Asdpdkl 5 жыл бұрын
ما شاء الله بارك الله فيكم
@thahirahassan9576
@thahirahassan9576 5 жыл бұрын
A very intellectuly and rationaly satisfying reply .continue ..in sha allah مبروك جزاك اللهُ‎ خیراا فدنیا ولأخرة
@RafeeqSalafi
@RafeeqSalafi 5 жыл бұрын
وانت فجزاك الله خيرا
@abdulsathar3081
@abdulsathar3081 5 жыл бұрын
ഹൃദയം കൊണ്ടെഴുതിയ കവിത എന്ന് തുടങ്ങുന്ന ഒരു ഗാനമുണ്ട്. അത് ഇനിമുതൽ നമുക്ക് തലച്ചോറ് കൊണ്ടെഴുതിയ കവിത എന്ന് തിരുത്തി പാടാം അല്ലേ മാഷെല്ലാത്ത mashe
@maliktaimoor9218
@maliktaimoor9218 5 жыл бұрын
ശാസ്ത്രവും യുക്തിവാദി എന്ന് സ്വയം പറഞ്ഞു നടക്കുന്നവരും തമ്മിൽ ഒരു ബന്ധവുമില്ല എന്നതാണ് സത്യം... അവർക്ക് ശാസ്ത്രത്തെ അംഗീകരിക്കേണ്ടിവന്നാൽ ദൈവത്തെ അംഗീകരിക്കേണ്ടതായിട്ടുണ്ട്...
@user-tt1oe9rq1b
@user-tt1oe9rq1b 5 жыл бұрын
masha allah Good message Good speech usthad 👌
@liyakathali8744
@liyakathali8744 5 жыл бұрын
ജസാകളളാ ഖൈർ... അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ..
@islamthewayoflife3525
@islamthewayoflife3525 5 жыл бұрын
Ameen
@omerchannel957
@omerchannel957 5 жыл бұрын
ماشاء لله تبارك الله
@netnr2026
@netnr2026 2 жыл бұрын
mashaallah good
@navasluqa9929
@navasluqa9929 5 жыл бұрын
Jazakallah khair,
@abuhudhayfahrijas8612
@abuhudhayfahrijas8612 5 жыл бұрын
അല്ലാഹു തങ്ങൾക്ക് നല്ല അറിവും പ്രതിഫലവും നൽകട്ടെ ,
@azizkallaje1083
@azizkallaje1083 5 жыл бұрын
Excellent speech.
@habeebkarattil7955
@habeebkarattil7955 5 жыл бұрын
Good message
@asifras6241
@asifras6241 5 жыл бұрын
അല്ലാഹു ഖുർആനിൽ സത്യവിശ്വാസികളോട് പറയപ്പെട്ട എല്ലാ വാഗ്ദാനങ്ങളും 100% സത്യമാണെന്ന് ഈ ഭൗതിക ജീവിതത്തിൽ തന്നെ നമുക്ക് അറിയാൻ കഴിയും അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട് ..അതിൽ ഒരു മാറ്റവുമില്ല എന്നത് തന്നെയാണ് അടിയുറച്ച വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തുന്നത്..
@shefeeqhasani3756
@shefeeqhasani3756 5 жыл бұрын
വളരെ നല്ല ക്ലാസ്സ്‌
@shafeekmohammed7402
@shafeekmohammed7402 5 жыл бұрын
Masha Allah
@Eternal_peace_lover
@Eternal_peace_lover 5 жыл бұрын
നിങ്ങൾ മാവൂരാൻ എന്ന ബഫൂണിന് മറുപടി കൊടുക്കാൻ സമയം കളയരുത് , അവനെ അവഗണിക്കുക.. പമ്പരവിഡ്ഡി എന്നല്ല സന്തോഷ് പണ്ടിറ്റ് പോലും തോറ്റു പോകും
@RafeeqSalafi
@RafeeqSalafi 5 жыл бұрын
സഹോദരാ ഇങ്ങിനെയുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തി ജനങ്ങളെ വിഷയങ്ങൾ പഠിപ്പിക്കാമല്ലോ?
@Eternal_peace_lover
@Eternal_peace_lover 5 жыл бұрын
@@RafeeqSalafi തീർച്ചയായും താങ്കൾ ചെയ്യുന്നത് മഹത്തായ കാര്യം തന്നെ, ജസാക്കും അല്ലാഹ് ഹഹയറ് . ഞാൻ പറയുന്നത് നേരത്തേ എല്ലാം യുക്തി വാതികൾക്ക് ഒരു നിലവാരം ഉണ്ടായിരുന്നു.. എന്നാൽ ജബ്ബാറിനോ മാവൂരാനോ യാതൊരു നിലവാരവും കാണുന്നില്ല.
@rasheedrashi1218
@rasheedrashi1218 5 жыл бұрын
Thanks
@Eternal_peace_lover
@Eternal_peace_lover 5 жыл бұрын
@@hawkingdawking4572 ആര് പറഞു.. തലച്ചോറ് ആണ് ചിന്തകളുടെ കേന്ദ്രം എന്ന്.. ജീവൻ പോയാൽ പിന്നെ ചിന്തയുണ്ടോ ഇല്ല .. അത് പോലെ തന്നെ ചിന്തകൾ ഉണ്ടാകുന്നതിന് തലയ്ക്കും ഹൃദയത്തിനും പങ്കുണ്ട്.. അതൊന്നുമല്ല ഇവിടെ പ്രശ്നം ദൈവം അത് ഖുർആൻ പരിചയപെടുത്തുന്ന അല്ലാഹു മാത്രമാണ്.. ബാക്കി എല്ലാം വെറും കെട്ടി ഉണ്ടാക്കിയതും കോപി അടിച്ചതും മാത്രം .. അനന്തമായ വിജയം വേണോ അതിന് അല്ലാഹു വിന് നിഷ്കളങ്കമായി കീഴൊതുങ്ങുക.. അല്ലാത്തവര് എല്ലാം പരാജയപ്പെടുക തന്നെ ചെയ്യും.
@abdulrasheed-kd8ex
@abdulrasheed-kd8ex 5 жыл бұрын
@@Eternal_peace_lover hrudayam kondu enganado chindikuka chindayude kendram thalachoranu
@twalhattellu4891
@twalhattellu4891 5 жыл бұрын
Masha allah!!!Great,
@muhammadnoufal4360
@muhammadnoufal4360 5 жыл бұрын
Very good
@jannathchomayil4913
@jannathchomayil4913 5 жыл бұрын
👍🏻👍🏻
@shameerkhan6018
@shameerkhan6018 4 жыл бұрын
Ma Sha Allah കലക്കൻ മറുപടി
@risvananoushad3285
@risvananoushad3285 5 жыл бұрын
Mashaallah, jazzakallha khair
@muhammedhaseeb4072
@muhammedhaseeb4072 5 жыл бұрын
Alhamdulillah.... Paranju kodukku..... Agane....
@noorislamicmedianim9448
@noorislamicmedianim9448 5 жыл бұрын
Nalla marupadi ningale allahu anugrahikkate
@hameedkotta2634
@hameedkotta2634 5 жыл бұрын
Jazakallahu. Khaira. Yukthiyillatha. Yukthiwadikalk marupadi koduthe pattoo
@rasheednp5017
@rasheednp5017 5 жыл бұрын
very good
@malabarimalabari6789
@malabarimalabari6789 5 жыл бұрын
👍👍👍👍👍
@A.Rahman654
@A.Rahman654 5 жыл бұрын
ഈ ഉസ്താദിന് ഒരു നോബൽ പ്രൈസ് കിട്ടാൻ സാത്യത ഉണ്ട്.....
@fathimanalakath8776
@fathimanalakath8776 5 жыл бұрын
Alhamdulillah
@askerqatar
@askerqatar 5 жыл бұрын
Allhahu akber
@azizkallaje1083
@azizkallaje1083 5 жыл бұрын
Islam is fastest growing religion .
@sathyanathanpalakkara7630
@sathyanathanpalakkara7630 5 жыл бұрын
Way shit you are taking man
@asifras6241
@asifras6241 5 жыл бұрын
അന്ധമായി ഖുർആൻ പറഞ്ഞ കാര്യങ്ങൾ ചിന്തിക്കാതെ വിശ്വസിക്കാൻ അല്ലാഹു പറയുന്നില്ല....
@suhailchamavila4308
@suhailchamavila4308 5 жыл бұрын
മാ ശാ അള്ളാ കറക്ട് ആൻസർ
@hijab2631
@hijab2631 5 жыл бұрын
നാസര്‍മാവൂരാനെപോലുള്ളമന്തബുദ്ധികള്‍ക് വേണ്ടിവെറുതെസമയംപാഴാക്കരുത് മുസ്ലിംകള്‍ക്സമയംവിലപ്പെട്ടതാണ്
@mohammedkunhi6286
@mohammedkunhi6286 5 жыл бұрын
al hamdulillah maasha Allah
@abelakareem5217
@abelakareem5217 5 жыл бұрын
👍👍👍👍👍👍👍👍
@c.rgopalan2889
@c.rgopalan2889 5 жыл бұрын
they can bark, howl,squeal and snort, islam will keep spreading to the heart of all mankind untill the day of judgement.
@asilmohammed1214
@asilmohammed1214 5 жыл бұрын
ഇത് ഇനി ശാസ്ത്രം കണ്ടുപിടിച്ചാൽ മാവൂരാൻ നന്നാവുമോ
@nermozhiforall
@nermozhiforall 5 жыл бұрын
എനിക്ക് റഫീഖ് സലഫിയെ നേരിട്ട് കണ്ട് ഒന്ന് മുസാഹഫത്ത് ചെയ്യണം!
@shabeersha7057
@shabeersha7057 5 жыл бұрын
Yes yes yes sir tuhe
@ayishanourinayishanourin1882
@ayishanourinayishanourin1882 5 жыл бұрын
👍👍👍👍
@mansoorp5977
@mansoorp5977 5 жыл бұрын
Good
@thomaspjoseph9953
@thomaspjoseph9953 5 жыл бұрын
Chinthickunnavarcku sathyamundu. Avar kaaryanghal krithyathayode manasilackum. Swargavum naragavum bhumiyil thanne ennu manasilackan chinthickunnavarcku pattum. Mathathil visvasickunna andhavisvasikal chinthickunnilla. Sathyam manasilackunnilla. Oru velivu millatha usthathukal parayunnathu appade visvasickum. Mandhabudhikal.
@thahirahassan9576
@thahirahassan9576 5 жыл бұрын
ഖൽബ്, ഫുആദ് തുടങ്ങിയ പദങ്ങൾ ഖുറാനിൽ ഹൃദയത്തെ സൂചിപ്പിക്കുന്നു ഖൽബ് നെഞ്ചകത്തു തന്നെ ഖുർആൻ 22:33 സൂക്ഷ്മത (തഖ്‌വ )ഇവിടെയാണെന്ന് പറഞ്ഞു നബി (s)ചൂണ്ടിക്കാണിച്ചത് നെഞ്ചിലേക്കായിരുന്നു "ശരീരത്തിൽ ഒരു മാംസംക്കഷ്ണമുണ്ട് അതു നന്നായാൽ ശരീരം മുഴുവൻ നന്നായി ചീത്തയായാൽ ശരീരം മുഴുവൻ ചീത്തയായി അതു ഹൃദയമാണെന്നാണ് പറഞ്ഞത് ഖൽബ് എന്നാൽ തലച്ചോറല്ല ഹൃദയ ചിന്തിക്കുന്നു Q 7:179 ഇവിടെ കണ്ണുപയോഗിച്ചി കാണുന്നപോലെ, കാതുപയോഗിച്ചു കേൾക്കും പോലെ ഹൃദയം എന്ന അവയവം ഉപയോഗിച്ച് ഗ്രഹിക്കുന്നതിനെ പറ്റി പറയുന്നു ന്യൂറോ കാർഡിയോളജി എന്താണ് !!? ഹൃദയം ചോദ്യം ചെയ്യപ്പെടും 17:36 ഇവിടെയും വികാരങ്ങളുടെ നിയത്ര ത്തിനു ഹൃദയ്യാത്തിന്റ പങ്ക്‌നെ പറ്റി പഠനം നടന്നിട്ടുണ്ട് ഹൃദയം നുണ പറയുന്നു 53:11 ഹൃദയം ഭയപ്പെടുന്നു 3:151 ഹൃദയം ശാന്തമായിത്തീരുന്നു ദൈവിക സ്മരണ കൊണ്ട് ഹൃദയം ശാന്തമായി തീരും 13:38, 48:4 ഹൃദയം രോഗാതുരമാകുന്നു 2:10 ഹൃദയ വിശാലമായ പഠനത്തിന് വിധേയമാക്കുക മുൻ വിധിയില്ലാതെ ഖുറാനെ സമീപിക്കുന്നവർക്കു സത്യം കണ്ടെത്താൻ പ്രയാസമില്ല ആധുനിക ശാസ്ത്ര സത്യങ്ങൾ ആത്യന്തികമായി ദൈവിക സത്യത്തിലേക്ക് തിരിച്ചെത്തും തീർച്ച "ഹൃദയം മനസ് ശാസ്ത്രം ദൈവത്തിലേക്ക് "✌
@RafeeqSalafi
@RafeeqSalafi 5 жыл бұрын
جزاك الله خيرا
@thahirahassan9576
@thahirahassan9576 5 жыл бұрын
+shahaludeen ummar മുകളിൽ കൊടുത്ത ഖുർആൻ ആയത്ത് പരിശോധിക്കുക.. ആദ്യം നല്ലൊരു കേള്വിക്കാരനാവുക റിപ്ലൈ ഒന്നു കൂടി കേൾക്കു.. വളരെ പ്രധാനപ്പെട്ട ഹൃദയം എന്ന അവയവം അവഗണിക്കപ്പെടുകയും അതിന്റെ മറ്റു പ്രവർത്തനങ്ങളെ കുറിച്ച് പഠനം പോലും നടക്കാതെ പോവുകയും ചെയ്തതിനു പിന്നിൽ മനുഷ്യന്റെ സ്വാർത്ഥ പരമായ യുക്തിയുണ്ട് ന്യൂറോ കാർഡിയോളജി..ആദ്യ ഘത്തിൽ ഹൃദയത്തിന്റെ നാഡി വ്യവസ്ഥയെ പറ്റി പഠിപ്പിച്ചു തന്ന ഈ രംഗം കൂടുതൽ വികാസം നേടി ഹാർട്ട് -ബ്രെയിൻ മനുഷ്യന്റെ ബുദ്ധിയിലും, ഓർമ ശക്തിയിലും ഹൃദയവും തലച്ചോറും നടത്തുന്ന നിർമാണത്മക സംരംഭംതെ വിശദീകരിയ്ക്കുന്നു.. ഇതിന്റെ വിശദീകരണം റഫീഖ് സലഫി തന്നെ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.. In sha allah waiting for next part
@thahirahassan9576
@thahirahassan9576 5 жыл бұрын
+Rafeeq Salafi وأنتم ف جزاك اللهُ‎ خیرا ithu nthyalum explain cheyyanee pls ennale compleat aavu
@RafeeqSalafi
@RafeeqSalafi 5 жыл бұрын
@@thahirahassan9576 ഇൻഷാ അല്ലാഹ്
@thahirahassan9576
@thahirahassan9576 5 жыл бұрын
+Rafeeq Salafi ഹൃദയം ചോദ്യം ചെയ്യപ്പെടും Q:17:36 കേവലം രക്തം പമ്പ ചെയ്യുക മാത്രമല്ലെന്നും ബുദ്ധിപരമായ ജോലി കൂടിയില്ലേ ഹൃദയത്തിനു (വ്യവഛേദിച്ചു മനസ്സിലാക്കാൻ )
@nithinshanf528
@nithinshanf528 5 жыл бұрын
Usthade hajath namaskaram 12 rakaath namaskarichal kuzhapamundo
@MansoorAli-zd4qd
@MansoorAli-zd4qd 5 жыл бұрын
Mashallah ✔️❤️💓🧡💛💚
@Fawasfayis
@Fawasfayis 5 жыл бұрын
ചിന്തിക്കണം.പക്ഷെ എങ്ങനെ ചിന്തിക്കണമെന്നു ഉസ്താദ് പറയും
@najoommalappuram2595
@najoommalappuram2595 4 жыл бұрын
അപ്പോൾ ഹൃദയം മാറ്റിവെച്ചാൽ ചിന്ത മാറ്റാൻ കഴിയോ
@sinilkumman561
@sinilkumman561 4 жыл бұрын
അതെ ഞാനും അതിനെ കുറിച്ച് തലച്ചോറ് കൊണ്ട് ചിന്തിച്ചു
@ajayvm2890
@ajayvm2890 5 жыл бұрын
Chindhiykkunnavark dristanthamund...😀😀
@bennythomasbennythomas1744
@bennythomasbennythomas1744 5 жыл бұрын
തലച്ചോറിൽ നിന്നുള്ള സിഗ്നൽ ശരീരത്തിലെ അനുസരിച്ചാണ് ശരീരത്തിലെ ella അവയവങ്ങളും പ്രേവര്തിക്കുന്നതു താങ്കൾ പറഞ്ഞത് ശരിയെങ്കിൽ കൃത്രിമ hridayam വച്ചവരും മറ്റൊരാളുടെ ഹൃദയം സ്വീകരിച്ചവർക്കും എന്തെങ്കിലും മാറ്റം ,ഇന്നുവരെ കണ്ടിട്ടുണ്ടോ ?പൊട്ടാ വ്യാഖ്യാനങ്ങൾ ,,,,
@Shiyastheloco
@Shiyastheloco 5 жыл бұрын
Polichu
@islamthewayoflife3525
@islamthewayoflife3525 5 жыл бұрын
Ma shaa ALLAH Alhamdulillah
@legendarybeast7401
@legendarybeast7401 5 жыл бұрын
വികാരങ്ങളുടെയും ചിന്തയുടേയും കേന്ദ്രം മസ്തിഷ്കമാണ്, മസ്തിസ്കത്തിൽ നിന്നുള്ള hormones മൂലമാണ് ഹൃദയമിടിപ്പ് കൂടുന്നത്. ഉത്തരം തരാൻ കഴിയില്ലേൽ അതു പറഞ്ഞാൽ മതി... ഇമ്മാതിരി മണ്ടത്തരം പറയരുത്. ഇതൊക്കെ തന്നെ ആണ് ഈ മതത്തിന്റെ ജീര്ണതവസ്ഥ... ഞാൻ ഒരു മുസ്ലിം ആയി ജനിച്ചു പക്ഷെ ഒരുപാട് doubt ഉണ്ട്... അല്ലാഹുവിലും റസൂലും വിശ്വസിക്കുന്നു.. എന്നാലും ഉള്ളിന്റെ ഉള്ളിൽ കുറെ ചോദ്യങ്ങൾ ബാക്കി നിൽക്കുന്നു. അന്ധമായി ഒന്നിനേം വിശ്വസിക്കാൻ എനിക്ക് താല്പര്യം ഇല്ല. വ്യക്തസ്തമായ ഉത്തരങ്ങൾ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ഒരുപാട് ശരിയായ കാര്യങ്ങൾ ഇസ്ലാമിൽ ഉണ്ട് അതുകൊണ്ട് ഞാൻ അല്ലാഹുമ റസൂലിലും ഞാൻ വിശ്വാസിക്കുന്നു.
@mustafamk105
@mustafamk105 4 жыл бұрын
താടി കൊണ്ട് ചിന്തിക്കണം
@shaheen3842
@shaheen3842 5 жыл бұрын
Hridayam kondanu chindikkunnathenna Quran vakyam science theliyechennano paranju varunnathu? Ee 21st centurilum ithu viswasikkan aalundallo ennu kanumbol....😥😥
@ltsmeanchu6510
@ltsmeanchu6510 5 жыл бұрын
kzbin.info/www/bejne/m6i6aIawnrF5Y8U ഹൃദയവും : ചിന്തയും ഖുർആനിൽ .. കണ്ട് നോക്കുക... നിങ്ങൾക്കുപകാരപ്പെട്ടേക്കാം.
@muhammadthangalsalafi8251
@muhammadthangalsalafi8251 5 жыл бұрын
ഉസ്താദേ.. ഇ സ്വർഗത്തിൽ കേറ്റുന്നതിനു മുൻപ് എത്ര നാല് ഖബറിൽ കിടക്കണം?
@RafeeqSalafi
@RafeeqSalafi 5 жыл бұрын
കടക്കുമ്പോഴറിയാം
@muhammadthangalsalafi8251
@muhammadthangalsalafi8251 5 жыл бұрын
@@RafeeqSalafi ഉസ്താദേ ഇ അവിശ്വാസികളെ കത്തിക്കില്ലേ. കബർ ഇല്ലാലോ. അപ്പൊ അവര്ക് ഖബറിലെ ശിക്ഷ എപ്പോഴാ കൊടുക്ക?
@razik036
@razik036 5 жыл бұрын
@@muhammadthangalsalafi8251 Sahodara Barsaki aya jeevithathile shikshakalkke kabaril kidakanamenilla... For example :- Oru flight accident ayi oral karinju body full poyalum ayalkke Barsaki aya kalam undakum.... Kabar jeevitham annu paranjal athe Barsaki aya kalamaane... Ee boomiyil onnum allatha oru avasthayil ninnum ningale ee boomiyil janippicha Allathinum kazhivulla Allahu subahanavuthala kano Barsaki aya jeevitham kramapeduthan budhimutte... Eni kabaril kidakunna oru vekthy thanne kurache varshangal kazhinjal jeernichhe ellathaakum... Pakshe apozhum avarkke Barsaki aya kalakattam undakum... Sathyam manasilakanum ulkollaanum Allahu Thoufeeq cheyatte
@muhammadthangalsalafi8251
@muhammadthangalsalafi8251 5 жыл бұрын
@@razik036 Barsaki. എന്നാൽ എന്താണ്. സത്യ ആയും മനസിലായില്ല
@razik036
@razik036 5 жыл бұрын
@@muhammadthangalsalafi8251 Maranathinum Paralokathe uyarthezhunelpinum edayilulla kalagattam.... Islamika vishvasa prakaram nammalokke uyarthezhunelkkum.... Aa paraloka kalakatthinum Maranathinum edayil ulla kalagattam.
@anzar4137
@anzar4137 5 жыл бұрын
Rafeeq salafi yude WhatsApp number kittumo?
@althafmuhammed6590
@althafmuhammed6590 5 жыл бұрын
ഇദ്ധേഹം പറയും പൊലെ ആണെങ്കിൽ ഹൃദയം മാറ്റിവെക്കപ്പെട്ട ആളുകൾക്ക് ശേഷം അവരുടെ ചിന്തക്ക് യാതൊരു മാറ്റവും ഉണ്ടാകുന്നില്ലല്ലോ?. പിന്നെ തലച്ചോറ് ആണ് എല്ലാ ഐഛിക അനൈഛിക പ്രവൃത്തനങ്ങളും നിയന്ത്രിക്കുന്നത്.. ഈ ശ്വാസോഛാസവും ഹ്യദയമിടിപ്പും രക്തയോട്ടവും എല്ലാം അങ്ങനെ തന്നെ. Polygraph testil ഇതിന്റെയൊക്കെ ഏറ്റക്കുറച്ചിലുകൾ മാത്രമാണ് അളക്കുന്നത് . അതൊന്നും ഹൃദയo അല്ല നിയന്ത്രിക്കുന്നത് .
@majeed.majeed8697
@majeed.majeed8697 5 жыл бұрын
Science cannot solve the ultimate mystery of nature-------because we ourselves are part of it'' cortseyto (max-planik physicist)
@abdulrasheed-kd8ex
@abdulrasheed-kd8ex 5 жыл бұрын
Sasthram theliyichathanu usthade chindayude kendram thalachoranennu
@noorislamicmedianim9448
@noorislamicmedianim9448 5 жыл бұрын
Oru paad vishamichaal heart attack varunnad hridayavum vigaravum thammil bandamundennadin thelivaan
@abdulrazakp288
@abdulrazakp288 5 жыл бұрын
Allenkilum maavoorante vimarshanathil oru yukthiyumilla !!!
@Ape...
@Ape... 4 жыл бұрын
ഖുർആൻ എന്ന കോമഡി ബുക്കിനെ വ്യാഖ്യനിച്ചു ശരിയാക്കിയിട്ടുണ്ട്.😇
@azizkallaje1083
@azizkallaje1083 5 жыл бұрын
Usthade ee pottanmaaraya nireeshwaravadigalan islaminde valarchakk kaaranam.
@aneefpallikkandyaneefpalli6647
@aneefpallikkandyaneefpalli6647 5 жыл бұрын
ഒരറിവും ചെറുതല്ല
@mubarakpt6224
@mubarakpt6224 5 жыл бұрын
മണ്ടത്തരം പറയാതെ റഫീഖ് സലഫി സയൻസ് പടച്ചു വിമർശിക്കൂ
@thanveermkmk1661
@thanveermkmk1661 5 жыл бұрын
Allenkilum shasthram inuu onnu parayum nale vere parayum parinamam okke vishadheekarich ippo oru kolathilayi pinne appo appo kanunna ale appa ennu vilikkunna ghathikedu ethayalum muslingalkilla
@nishadbadarudeen7292
@nishadbadarudeen7292 5 жыл бұрын
കൂടുതൽ വിഡ്ഢിയാവല്ലേ ഉസ്താദേ ഹൃദയം മാറ്റിവെക്കുമ്പോൾ ചിന്ത മാറുന്നുണ്ടോ ഉസ്താദേ...
@RafeeqSalafi
@RafeeqSalafi 5 жыл бұрын
പോയി പഠിച്ചിട്ട് വാ
@RafeeqSalafi
@RafeeqSalafi 5 жыл бұрын
@shahaludeen ummar മോനെ വെറുതെ വിവരക്കേട് പറയല്ലെ? ഹൃദയവും തലച്ചേറും ബന്ധങ്ങളുണ്ടെന്നാണ് പറഞ്ഞത്
@abdulrasheed-kd8ex
@abdulrasheed-kd8ex 5 жыл бұрын
@shahaludeen ummar usthadidinu quranile vivaram mathrame ullu bhai athinu inganoke kaliyakamo
@najoommalappuram2595
@najoommalappuram2595 4 жыл бұрын
ഹഹാ ആളു പെട്ടു
@muhammedmidhilajalfaliljal9689
@muhammedmidhilajalfaliljal9689 5 жыл бұрын
kzbin.info/www/bejne/eXSvqqFqnZ6ZZ9k മാവൂരാന് മറുപടി
@mohamedmufeed729
@mohamedmufeed729 4 жыл бұрын
Mandan
@moideenkoyamoideenkoya1950
@moideenkoyamoideenkoya1950 5 жыл бұрын
ഇസ്ലാമും ഹിന്തുവും ക്റ്ത്യാനിയും കഥകൾ
@nermozhiforall
@nermozhiforall 5 жыл бұрын
താങ്കൾക്ക് അള്ളാ ഹിദായത്ത് നൽകട്ടെ
@jereeshpuduppanam844
@jereeshpuduppanam844 5 жыл бұрын
രക്തം പമ്പു ചെയ്തില്ലെൽ ചത്തു പോകുന്ന ഒരു ശരീര ഭാഗം ആണ് തലച്ചോർ.
@moideenkoyamoideenkoya1950
@moideenkoyamoideenkoya1950 5 жыл бұрын
ആത്മീയ കച്ചവടം
@azhrdcntr1387
@azhrdcntr1387 5 жыл бұрын
Rafeeq salafi undakiya Dhana akarshana yantram vilkunna channel alla ITU.
@muhammedali7620
@muhammedali7620 5 жыл бұрын
യുക്തിക്കു നിരക്കാത്ത വിശ്വാസം അന്ധവിശ്വാസം. മതാന്ധത ബാധിച്ച എല്ലാരാജ്യവും നശി chite ഉള്ളു
@moideenkoyamoideenkoya1950
@moideenkoyamoideenkoya1950 5 жыл бұрын
ജനിക്കാത്ത നബി മരിക്കാത്ത നബി
@faisalkk6140
@faisalkk6140 5 жыл бұрын
Moideenkoya Moideenkoya muslimalle
@jmjmm8410
@jmjmm8410 5 жыл бұрын
കാക . ങ്ങളും ഹ്രദയം കൊണ്ടാണല്ലേചിന്ദിക്കുന്നത് .. കഞ്ഞിയിൽ പാറ്റ വീഴുമ്പോ ഉള്ള സങ്കടം മനസ്സിലാകുന്നുണ്ട്
@alipp1235
@alipp1235 5 жыл бұрын
Lottari😂
@miraclesingart6061
@miraclesingart6061 5 жыл бұрын
Otaku ninu parayathe samvadhathinuvilliku
@studioharazathstudioharaza4045
@studioharazathstudioharaza4045 5 жыл бұрын
Rafeeq salafi allahu avan ano aval ano..
@faisalpbi260
@faisalpbi260 5 жыл бұрын
എന്തായാലും താങ്ങൾ (പരിഹാസ്യനായി ) പ്രസിദ്ധനാകുന്നുണ്ടല്ലോ കുളിയും നഖ് നതയും മുതലായ ചർച്ചയല്ലെ നടത്തുന്നത് -- -- .
@sajitk9512
@sajitk9512 5 жыл бұрын
ഇയാള് എന്തുവാടെ ഈ പറയുന്നത്
@nishadbadarudeen7292
@nishadbadarudeen7292 5 жыл бұрын
ഖുർആൻ പറഞ്ഞ സൂര്യന്റെ സഞ്ചാരം അല്ലാഹുവിന്റെ സിംഹാസനത്തിനടിയിൽ സുജൂദ് ചെയ്യാൻപോകുന്ന കോമഡിയല്ലേ ഉസ്താദെ
@RafeeqSalafi
@RafeeqSalafi 5 жыл бұрын
നിനക്ക് ഒരു ചുക്കും അറിയില്ല ഖുർആൻ പറഞ്ഞത് മനസ്സിലാകണമെങ്കിൽ ഖുർആൻ പഠിക്കണം. പരിഹാസ ജി വി കൾക്ക് എന്ത് ഖുർആൻ!
@ltsmeanchu6510
@ltsmeanchu6510 5 жыл бұрын
kzbin.info/www/bejne/hpDIdKmcjtaKipo ഇത് ( ഈ ലിങ്ക് ) ഒരു അമേരിക്കൻ പ്രോഗ്രാമാണ്. പേര് : ദീൻ ഷോ പരിപാടി നടത്തുന്നത് : Eddie (പുതു മുസ്ലിം). ഇങ്ങനെ revert മുസ്ലീങ്ങൾ നടത്തുന്ന വേറെയും ചാനലുകളുണ്ട്. അത്തരം ചാനലുകൾ follow ചെയ്യുമ്പോൾ മനസ്സിലാവും പാശ്ചാത്യ ലോകത്തെ ഇസ്ലാമിലേക്കുള്ള കടന്ന് വരവും , ഇസ്ലാമിക ചലനങ്ങളും. നമ്മുടെ നാട്ടിലെ ഈ ഇട്ടാവട്ടത്തൊക്കെ ചില നിരീശ്വരവാദികളൊക്കെ നട്ടു പിടിപ്പിക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുന്ന തോന്നിയ പോലുള്ള കുത്തഴിഞ്ഞ ജീവിത സംസ്കാരം നിലവിലുള്ള പാശ്ചാത്യൻ നാടുകളിൽ നിന്ന് അതിന്റെയൊക്കെ നിരർത്ഥകത മനസ്സിലാക്കി ആ ' പൈശാചിക സ്വാതന്ത്ര്യം ' വലിച്ചെറിഞ്ഞ് ഇസ്ലാമിൽ സമാധാന ജീവിതം കണ്ടെത്തി കൊണ്ടിരിക്കുകയാണ് പാശ്ചാത്യ ജനത. അവരത് തുറന്ന് കാട്ടി കൊണ്ടിരിക്കുകയാണ്. അങ്ങനെ പാശ്ചാത്യർ തന്നെ സ്വയം വലിച്ചെറിഞ്ഞ് കൊണ്ടിരിക്കുന്ന അവരുടെ ആ സംസ്കാരത്തേയാണ് ഉഛിഷ്ട്ടത്തെയാണ് ചില asian നാടുകളിലൊക്കെ ആളുകൾ വീണ്ടും വീണ്ടും അനുകരിക്കാൻ ശ്രമിക്കുന്നത് എന്നത് ഒരു വിരോധാഭാസം തന്നെ. നിങ്ങൾക്കറിയുമോ , ലോക പ്രശസ്ത ഇസ്ലാമിക പ്രബോധകൻമാരിലധികവും ഇസ്ലാമിലേക്ക് കടന്ന് വന്ന നല്ല അസ്സൽ വെള്ളക്കാരാണ്. ( Shaykh Hamza Yousuf , Shaykh Tim Humble , Jhon Fontain , Yousuf Estates , Eddie , Hamza etc ) ഇങ്ങനെ പോകുന്നു ആ നിര. എന്തിനാണ് എല്ലാ കാര്യത്തിനും സ്വാതന്ത്ര്യവും , സൗകര്യവുമുള്ള Western നാടുകളിൽ നിന്ന് അതൊക്കെ വലിച്ചെറിഞ്ഞ് ഇങ്ങനെ കൂട്ടമായ് ആളുകൾ ഇസ്ലാമിലേക്ക് വന്ന് കൊണ്ടിരിക്കുന്നത് ? ഏറ്റവും Islamo phobia നിറഞ്ഞ് നിൽക്കുന്ന സമൂഹമാണതെന്ന് കൂടി ഓർക്കണം. വരുന്നതിൽ ഭൂരി ഭാഗവും യുവജനങ്ങളും , അതിൽ തന്നെ യുവതികളുമാണ്. ഇതൊക്കെ എന്ത് കൊണ്ട് നടക്കുന്നു എന്ന് പഠിക്കുക. ആരെങ്കിലും എന്തെങ്കിലും പറയുന്നതും കേട്ട് തൊണ്ട തൊടാതെ വിഴുങ്ങി നടക്കാതെ , ഇസ്ലാമിനെ കുറിച്ച് ആഴത്തിൽ പഠിക്കുക , അപ്പോൾ നിങ്ങൾക്കും സത്യം ബോധ്യമാവും.
@aneesbinsaidalavi8228
@aneesbinsaidalavi8228 5 жыл бұрын
Nishad Badarudeen:നീ പരമ വിഡ്ഢിയാണ്.
@liyakathali8744
@liyakathali8744 5 жыл бұрын
👍👍👍
@shahulhameed8036
@shahulhameed8036 5 жыл бұрын
Good
@c.rgopalan2889
@c.rgopalan2889 5 жыл бұрын
they can bark, howl,squeal and snort, islam will keep spreading to the heart of all mankind untill the day of judgement.
@ltsmeanchu6510
@ltsmeanchu6510 5 жыл бұрын
kzbin.info/www/bejne/hpDIdKmcjtaKipo ഇത് ( ഈ ലിങ്ക് ) ഒരു അമേരിക്കൻ പ്രോഗ്രാമാണ്. പേര് : ദീൻ ഷോ പരിപാടി നടത്തുന്നത് : Eddie (പുതു മുസ്ലിം). ഇങ്ങനെ revert മുസ്ലീങ്ങൾ നടത്തുന്ന വേറെയും ചാനലുകളുണ്ട്. അത്തരം ചാനലുകൾ follow ചെയ്യുമ്പോൾ മനസ്സിലാവും പാശ്ചാത്യ ലോകത്തെ ഇസ്ലാമിലേക്കുള്ള കടന്ന് വരവും , ഇസ്ലാമിക ചലനങ്ങളും. നമ്മുടെ നാട്ടിലെ ഈ ഇട്ടാവട്ടത്തൊക്കെ ചില നിരീശ്വരവാദികളൊക്കെ നട്ടു പിടിപ്പിക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുന്ന തോന്നിയ പോലുള്ള കുത്തഴിഞ്ഞ ജീവിത സംസ്കാരം നിലവിലുള്ള പാശ്ചാത്യൻ നാടുകളിൽ നിന്ന് അതിന്റെയൊക്കെ നിരർത്ഥകത മനസ്സിലാക്കി ആ ' പൈശാചിക സ്വാതന്ത്ര്യം ' വലിച്ചെറിഞ്ഞ് ഇസ്ലാമിൽ സമാധാന ജീവിതം കണ്ടെത്തി കൊണ്ടിരിക്കുകയാണ് പാശ്ചാത്യ ജനത. അവരത് തുറന്ന് കാട്ടി കൊണ്ടിരിക്കുകയാണ്. അങ്ങനെ പാശ്ചാത്യർ തന്നെ സ്വയം വലിച്ചെറിഞ്ഞ് കൊണ്ടിരിക്കുന്ന അവരുടെ ആ സംസ്കാരത്തേയാണ് ഉഛിഷ്ട്ടത്തെയാണ് ചില asian നാടുകളിലൊക്കെ ആളുകൾ വീണ്ടും വീണ്ടും അനുകരിക്കാൻ ശ്രമിക്കുന്നത് എന്നത് ഒരു വിരോധാഭാസം തന്നെ. നിങ്ങൾക്കറിയുമോ , ലോക പ്രശസ്ത ഇസ്ലാമിക പ്രബോധകൻമാരിലധികവും ഇസ്ലാമിലേക്ക് കടന്ന് വന്ന നല്ല അസ്സൽ വെള്ളക്കാരാണ്. ( Shaykh Hamza Yousuf , Shaykh Tim Humble , Jhon Fontain , Yousuf Estates , Eddie , Hamza etc ) ഇങ്ങനെ പോകുന്നു ആ നിര. എന്തിനാണ് എല്ലാ കാര്യത്തിനും സ്വാതന്ത്ര്യവും , സൗകര്യവുമുള്ള Western നാടുകളിൽ നിന്ന് അതൊക്കെ വലിച്ചെറിഞ്ഞ് ഇങ്ങനെ കൂട്ടമായ് ആളുകൾ ഇസ്ലാമിലേക്ക് വന്ന് കൊണ്ടിരിക്കുന്നത് ? ഏറ്റവും Islamo phobia നിറഞ്ഞ് നിൽക്കുന്ന സമൂഹമാണതെന്ന് കൂടി ഓർക്കണം. വരുന്നതിൽ ഭൂരി ഭാഗവും യുവജനങ്ങളും , അതിൽ തന്നെ യുവതികളുമാണ്. ഇതൊക്കെ എന്ത് കൊണ്ട് നടക്കുന്നു എന്ന് പഠിക്കുക. ആരെങ്കിലും എന്തെങ്കിലും പറയുന്നതും കേട്ട് തൊണ്ട തൊടാതെ വിഴുങ്ങി നടക്കാതെ , ഇസ്ലാമിനെ കുറിച്ച് ആഴത്തിൽ പഠിക്കുക , അപ്പോൾ നിങ്ങൾക്കും സത്യം ബോധ്യമാവും.
@kumaripeethambaran12
@kumaripeethambaran12 5 жыл бұрын
🙏👌👍👍👍
@abdulasif1527
@abdulasif1527 5 жыл бұрын
👍👍👍👍👍
@shaiksakeerhussain6117
@shaiksakeerhussain6117 5 жыл бұрын
👍👍👍
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 38 МЛН
Whoa
01:00
Justin Flom
Рет қаралды 48 МЛН