ചിപ്പിക്കൂൺ ബെഡുകൾ എങ്ങനെ ചെയ്യാം ? | How to make oyster mushroom beds ? / Malayalam

  Рет қаралды 10,907

Info Messenger

Info Messenger

Күн бұрын

Пікірлер: 46
@saseendranammathil7065
@saseendranammathil7065 8 ай бұрын
നല്ല വിവരണം. വ്യക്തമായി പറയുന്നു....
@infomessenger
@infomessenger 8 ай бұрын
Thanks for your comment
@sheejasathyan1947
@sheejasathyan1947 Жыл бұрын
Very useful 🥰 Thank you🙏
@infomessenger
@infomessenger Жыл бұрын
Thanks for Your comment
@reshmamanthooppil9063
@reshmamanthooppil9063 2 жыл бұрын
വളരെ നല്ല അവതരണം 👍🏻 നന്നായി മനസിലാകുന്ന രീതിയിൽ പറഞ്ഞുതന്നു. 😊😊
@infomessenger
@infomessenger 2 жыл бұрын
Thanks for your comment
@Sreeveena-zc6oj
@Sreeveena-zc6oj 5 ай бұрын
Kolla thanu. Veed Koonvith avidunnu kittum
@infomessenger
@infomessenger 5 ай бұрын
കൊട്ടാരക്കര അടുത്തായി സദാനന്ദപുരം ജില്ലാ കൃഷി ഭവൻ.
@bananailand
@bananailand 2 жыл бұрын
Veedinullil cheyyumbol window open aaki idano
@infomessenger
@infomessenger 2 жыл бұрын
കൂണിന്റെ വളര്‍ച്ചക്ക് വായുസഞ്ചാരം അത്യാവശ്യമാണ്. അതിനാല്‍ window തുറന്നിടണം. പക്ഷേ പ്രാണികളും എലികളും കടക്കാത്ത രീതിയില്‍ window net കൊണ്ട് cover ചെയ്യണം.
@HeartbeatwithHusnashahul
@HeartbeatwithHusnashahul 6 ай бұрын
Nalla avatharanam
@infomessenger
@infomessenger 6 ай бұрын
Thanks
@Geetha-v3m5j
@Geetha-v3m5j Жыл бұрын
Trivandruth vithu yevide ninum kittum
@infomessenger
@infomessenger Жыл бұрын
വെള്ളായണി കാര്‍ഷിക കോളേജ്, മിത്രനികേതന്‍ വെള്ളനാട്, കൂണ്‍പുര കൈമനം.
@Ashifknpy
@Ashifknpy 6 ай бұрын
Oru koon bedinte weight ethra aanu ekadhesham plz reply
@infomessenger
@infomessenger 5 ай бұрын
1 kg മുതൽ 1.5 kg വരെ
@haznasworld7429
@haznasworld7429 2 жыл бұрын
Ningalude cover size ethren...... please reply
@infomessenger
@infomessenger 2 жыл бұрын
12×18
@jayanm9176
@jayanm9176 Жыл бұрын
Super 🎉🎉🎉🎉
@infomessenger
@infomessenger Жыл бұрын
Thanks for Your comment
@anjubijith2086
@anjubijith2086 6 ай бұрын
ബെഡ് ചെയിതിട്ടു ബാക്കി വിത്ത് പാക്കറ്റ് എങ്ങനെ ആണ് സൂക്ഷിക്കേണ്ടത്.
@infomessenger
@infomessenger 6 ай бұрын
ബാക്കി വിത്ത് ഫ്രിഡ്ജിൽ അടിയിലെ വെജിറ്റബിൾ ബോക്സിൽ സൂക്ഷിക്കാം. നനവ് തട്ടാതെ സൂക്ഷിക്കണം. മൂന്ന് മാസത്തിലേറെ വിത്ത് സൂക്ഷിക്കരുത്. അതിനുള്ളിൽ ബെഡ് ചെയ്ത് തീർക്കണം. വിത്ത് കൂടുതൽ പഴകിയാൽ അഴുകാനും ബെഡിൽ അണുബാധ ഉണ്ടാകാനും സാധ്യതയുണ്ട്.
@achuandappus6444
@achuandappus6444 2 жыл бұрын
എറണാകുളത്ത് കൂൺ വിത്ത് എവിടെ കിട്ടും
@infomessenger
@infomessenger 2 жыл бұрын
Krishi Vigyan Kendra Governmenffice in Kochi, Kerala 26R4+WQV, Njarackal, Kochi, Kerala 682503 0484 249 2450
@leonifrancis2096
@leonifrancis2096 Жыл бұрын
😮
@leonifrancis2096
@leonifrancis2096 Жыл бұрын
5:01
@anjubijith2086
@anjubijith2086 6 ай бұрын
10 ബെഡ് ചെയ്യാൻ എത്ര തിരി കച്ചി വേണം.
@infomessenger
@infomessenger 6 ай бұрын
ഞാൻ റോൾ വങ്ങുന്നതിനാൽ തിരിയുടെ കണക്ക് അറിയില്ല.
@anjubijith2086
@anjubijith2086 6 ай бұрын
@@infomessenger 1 റോൾ കച്ചി എത്ര രൂപ ആണ്?
@infomessenger
@infomessenger 6 ай бұрын
350 രൂപ, ഓരോ നാട്ടിലും വിലയിൽ വ്യത്യാസം ഉണ്ടാകാം. ഒരു റോൾ കച്ചി കൊണ്ട് 40 മുതൽ 50 വരെ ബെഡ് വരെ ചെയ്യാം. അതും ബെഡിൻ്റെ വലുപ്പത്തെ ആശ്രയിച്ചിരിക്കും.
@ubanuroop6245
@ubanuroop6245 2 жыл бұрын
കവർ അണുവിമുക്തമാക്കേണ്ടതുണ്ടോ?
@infomessenger
@infomessenger 2 жыл бұрын
വേണ്ട
@shamnashamna9435
@shamnashamna9435 2 жыл бұрын
വിത്ത് എവിടെ നിന്നും കിട്ടും, നിങ്ങൾ കൊടുക്കുന്നുണ്ടോ,
@infomessenger
@infomessenger 2 жыл бұрын
ഞങ്ങള്‍ക്ക് വിത്തിന്റെ production ഇല്ല. നിങ്ങളുടെ സ്ഥലം എവിടെയാണെന്ന് അറിയിച്ചാല്‍ അടുത്ത ഭാഗത്ത് വിത്ത് കിട്ടുന്ന സ്ഥലം പറയാം.
@Nisamudheen-c1h
@Nisamudheen-c1h 6 ай бұрын
Malppuram perinthalmanna ​@@infomessenger
@raihanaraihana33
@raihanaraihana33 Жыл бұрын
Pellat കൊണ്ട് നിങ്ങൾ കൂൺ ഉണ്ടാകുന്ന്നുണ്ടോ എങ്കിൽ അതൊന്ന് കാണിക്കോ എങ്ങിനെന്ന്
@infomessenger
@infomessenger Жыл бұрын
Pellet ഇതുവരെ ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. പെല്ലറ്റിന് ചെലവ് കൂടുതലാണ്, എന്നാല്‍ സമയവും അധ്വാനവും കുറച്ച് മതി. എപ്പോഴെങ്കിലും ആ വീഡിയോ കൂടി ഉള്‍പ്പെടുത്താം.
@sukanya6110
@sukanya6110 2 жыл бұрын
Hiii
@infomessenger
@infomessenger 2 жыл бұрын
Yes, Thanks
@mekayees
@mekayees Жыл бұрын
5:10 ഞങ്ങൾ എത്ര ചെയ്തിട്ടും ശരിയാകുന്നില്ല ഞങ്ങൾ എത്ര ചെയ്തിട്ടും ശരിയാകുന്നില്ല
@infomessenger
@infomessenger Жыл бұрын
ചെയ്ത് പരിശീലിക്കുമ്പോള്‍ ശരിയാകും. ബെഡിന് ഭംഗിയില്ലെങ്കിലും കൂണ്‍ ലഭിക്കും. അണുവിമുക്തമാക്കി ചെയ്യുക എന്നത് വളരെ പ്രധാനമാണ്.
@mekayees
@mekayees Жыл бұрын
ഞങ്ങൾ എത്ര ചെയ്തിട്ടും ശരിയാ
@infomessenger
@infomessenger Жыл бұрын
ആദ്യമൊക്കെ ചെയ്യുമ്പോള്‍ വലിയ ഭംഗി ഒന്നും ഉണ്ടാകില്ല. കൂണ്‍ വരുന്നതിന് അതൊരു തടസ്സമല്ല. എല്ലാം അണുവിമുക്തമാക്കി ചെയ്യുക എന്നതാണ് പ്രധാനം.
@chelseafc9806
@chelseafc9806 Жыл бұрын
10 kg യുടെ കവർ ആണെങ്കിൽ കൂടുതൽ ചെയ്തുകൂടെ
@infomessenger
@infomessenger Жыл бұрын
വൈക്കോല്‍ ഏറെ അധികം വേണ്ടി വരും.
@chelseafc9806
@chelseafc9806 Жыл бұрын
@@infomessenger thanks
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
How to Grow Mushrooms at Home Starting from Store Bought Mushrooms Part 1
13:45
MiradasBiologicas
Рет қаралды 1,3 МЛН
How To Grow Mushrooms in a Bucket
12:06
GrowVeg
Рет қаралды 1,3 МЛН
How to make mushroom bed easily | Coon Fresh | Shije Varghese
13:27