മുത്തശ്ശി പറഞ്ഞു തന്ന നെയ്യ് കൊണ്ടുള്ള പരുപാടി അടിപൊളി മേലാസ്മ നല്ല മാറ്റം വന്നു താങ്ക്യൂ മുത്തശ്ശി 👌👌👌🙏🙏🙏
@kidilam_muthassi11 ай бұрын
ഒരുപാട് സന്തോഷം ട്ടോ 🥰🥰🥰
@shobachacko965511 ай бұрын
Agadi kadayil kittum. Ayurvidic kadayil അല്ലെങ്കിൽ പച്ചമാരുന്നു കട
@shihabudeenshihab284211 ай бұрын
നെയ്യ് കൊണ്ടുള്ള പരിപാടി ഏതാ
@deepaspassion10 ай бұрын
ആണോ
@Suhana4910 ай бұрын
😅😅 വി
@SreejaKP-iv5vb10 ай бұрын
എനിക്ക് ചെറുതായി കാണാൻ തുടങ്ങിയിട്ടുണ്ട്. ഞാൻ തീർച്ചയായും ചെയ്തു നോക്കി പറയാം മുത്തശ്ശി🙏🏻❤️
@kidilam_muthassi9 ай бұрын
സന്തോഷം മോളേ 🌹🌹
@keralastylevlogАй бұрын
Amma iveda chandanam kittilla..... njan nattil ninnum konduvanna pacha marunnu kadayil ninnaanu vaangiya chandanam mathiyo.....
@sujatharajendran803811 ай бұрын
മുത്തശ്ശി എന്റെ മുഖത്തെല്ലാം കരിമംഗല്യം ഉണ്ട്.. എന്തായാലും മുത്തശ്ശിയുടെ ഈ tip ഒന്ന് പരീക്ഷിച്ചു നോക്കാം 🥰🥰
@kidilam_muthassi11 ай бұрын
മോളേ 🌹❤️🥰🥰
@sindhuhari718710 ай бұрын
Poyo
@usharajan463311 ай бұрын
ദേവേട്ത്തീ ഇങ്ങനെയൊരു ഫെയ്സ്പേക്ക് പറഞ്ഞു തന്നതിന് ഒരുപാടൊരുപാട് നന്ദിയുണ്ട് ട്ടോ. എനിയ്ക്കും കരിമംഗല്യം ഉണ്ട്. അതു മാറ്റാൻ ഞാനും കുറെയേറെ കഷ്ടപ്പെടുന്നു ണ്ടായിരുന്നു. ഇനി ഞാൻ ഈ പറഞ്ഞ വിദ്യ ഒന്ന് ചെയ്ത് നോക്കീട്ട് പറയാം ട്ടോ. മക്കളും, കുഞ്ഞു മക്കൾക്കും ഏട്ത്തിയ്ക്കും നല്ലത് വരട്ടെ. ❤😊
@kidilam_muthassi11 ай бұрын
ഒരുപാട് സന്തോഷം 🥰🥰🥰🥰ട്ടോ
@nammudepappamummykitchen350811 ай бұрын
കരിമഗല്യം മാറാൻ ഉള്ള ടിപ്പ് ഇഷ്ട്ടം ആയി ചിരട്ട 👌
@kidilam_muthassi11 ай бұрын
ഒരുപാട് സ്നേഹം 🥰❤️❤️
@sheejaparikh484811 ай бұрын
Thank u മുത്തശ്ശി എനിക്ക് ഈ പ്രശ്നം ഉണ്ട് last പറഞ്ഞത് എനിക്ക് ഈസി ആണ് ഞാൻ ചെയ്തു നോക്കിയിട്ട് പറയാം ജോലിക്ക് പോകുന്ന കൊണ്ട് സമയം കിട്ടില്ല ബാക്കി ചെയ്യാൻ അരി കൊണ്ട് ഉള്ള ത് ചെയ്തിട്ട് പറയാം
@kidilam_muthassi11 ай бұрын
ഓക്കേ മോളേ ❤️❤️🥰പറയണേ എന്നിട്ട്
@vijulal809410 ай бұрын
ചിരട്ട പൊടിയും തെെരും സൂപ്പറാണ് എനിക്കു നല്ല മാറ്റമുണ്ട് ചിരട്ട പൊടിച്ചെടുക്കാൻ എളുപ്പമാണ്
@razalrazeen65710 ай бұрын
Eghaneya podichath
@janzyjanzy255710 ай бұрын
എങ്ങിനെ പൊടിക്കും ?😢😢😢😢@@vijulal8094
@AshaJayakumar-z7v11 ай бұрын
Thank you Amme. Cheythu nokkettu parayam
@kidilam_muthassi11 ай бұрын
ഓക്കേ മോളേ ❤️🥰🥰
@MalavikaM-sy7vf6 ай бұрын
Bridal face glowing tips paranju tharo muthassi
@kidilam_muthassi6 ай бұрын
ഓക്കേ മോളെ 😘❤️
@MalavikaM-sy7vf6 ай бұрын
@@kidilam_muthassi thank u muthassi next yr ente kalyanam ahne apo kurach sundari akalonn vech😁
@rukmanikarthykeyan884810 ай бұрын
I am a senior citizen. Have melasma on my both ckeeks. First will try rice n milk pack. Thank you for the simple tips.
@kidilam_muthassi10 ай бұрын
🌹❤️❤️❤️🥰🥰🥰
@sheelasankarth38511 ай бұрын
Muthassi Ammu and your mom Hope all are doing well I like you people very much
@kidilam_muthassi11 ай бұрын
ഒരുപാട് സന്തോഷം ❤️🥰🥰ട്ടോ
@sudhachandran308210 ай бұрын
അമ്മക്ക് നമസ്കാരം 🙏🏻ചിരട്ടയും തൈരും വച്ചുള്ള പ്രയോഗം ചെയ്തു കൊണ്ട് ഇരിക്കുന്നു ഇനിയും മാറ്റം ഉണ്ടായിട്ടില്ല തുടർന്നു ചെയ്തു കൊണ്ട് ഇരിക്കുന്നു എന്താണ് റിസൾട്ട് എന്നു അറിയില്ല ❤❤❤❤❤🥰🥰🥰
@@kidilam_muthassi മൂക്കിനു നടുവിൽ ഒരു കറുത്ത പാടു ഉണ്ട് അതു മാറുന്നില്ല എന്ത് ചെയ്യണം മാറാൻ.
@LilaySunny11 ай бұрын
വളരെ നന്ദി മുത്തശ്ശി
@kidilam_muthassi11 ай бұрын
ഒരുപാട് സ്നേഹം മോളേ 🥰❤️
@seethabalaji113010 ай бұрын
❤️🙏
@kidilam_muthassi10 ай бұрын
🥰🥰❤️
@sushavb837611 ай бұрын
thanks മുത്തശ്ശി. ഞാൻ ചോദിച്ച വീഡിയോ ചെയ്തതിനു.. ഇനി ചെയ്തു നോക്കട്ടെ കേട്ടോ ❤❤❤❤
@kidilam_muthassi11 ай бұрын
അതെ മോളേ ഓർമണ്ട് ട്ടോ ❤️🥰🥰🥰
@sreedevipanicker771710 ай бұрын
Namasakaram madam
@reshmaramachandran493210 ай бұрын
Chiratta pack kaanikavo
@kidilam_muthassi10 ай бұрын
❤️❤️ഓക്കേ
@jayachandrika853011 ай бұрын
മുത്തശ്ശി പറയുന്നത് ഒക്കെ കേൾക്കാറും കാണാറും ഉണ്ട് വലിയ സന്തോഷം സങ്കടങ്ങൾ ജീവിതം ആകുമ്പോൾ എല്ലാവർക്കും ഉണ്ടാകും.
@kidilam_muthassi11 ай бұрын
അതെ മോളേ ജീവിതം എന്ന് പറയുമ്പോ സങ്കടങ്ങളും, സന്തോഷങ്ങളും ഒക്കെ ഉണ്ടാവും 🥰❤️
@vijulal809410 ай бұрын
ചിരട്ടപൊടിയും തെെരും പെട്ടെന്നു റിസൾട്ട് കിട്ടും എനിക്കു നല്ല മാറ്റമുണ്ട് ചിരട്ട പൊടിയാക്കാൻ എളുപ്പമാണ്
@komalamm407110 ай бұрын
ചിരട്ട എങ്ങനെ പോടിയക്കും ഞാൻ ഒരുപാട് നോക്കി..കിട്ടിയില്ല..ഒന്നുപരഞ്ഞുത്തരമോ
@kidilam_muthassi10 ай бұрын
അതെ മോളേ 🌹❤️സത്യം
@vijulal809410 ай бұрын
@@komalamm4071 കാർപ്പന്റർ മാർ ഉപയോഗിക്കുന്ന സാന്റിഗ് മെഷീനിൽ അതിൽ ഈസിയായി ഗ്രയിന്റുചെയ്തെടുക്കാംഞാനൊരു കാർപ്പന്റർ ആണ് അഞ്ചു മിനിറ്റ്കൊണ്ട് ഒരു ചിരട്ട പൊടിച്ചെടുത്തു എന്റെ കരിമങ്കല്യം പകുതിയോളം മാറി
@vijulal809410 ай бұрын
@@komalamm4071 കാർപ്പന്റർ മാർ ഉപയോഗിക്കുന്ന സാന്റിഗ് മെഷീനിൽ ഈസിയായി പൊടിച്ചെടുക്കാം ഞാൻ ഒരു കാർപ്പന്റർ ആണ് അഞ്ചു മിനിറ്റിൽ ഒരു ചിരട്ട പൊടിച്ചെടുത്തു എന്റെ കരിമങ്കല്യം പകുതിയോളം മാറി
പാലും പച്ചരിയും ഉപയോഗിച്ചുള്ള ഫേയ്സ് പാക്ക് ചെയ്യുന്നുണ്ട്. അതു ഉണങ്ങുന്നതിനുസരിച്ച് പുരട്ടണോ? മുത്തശ്ശി ?
@nishadkunnakkatt384310 ай бұрын
മാഷാ അല്ലഹ മുത്തശ്ശി സൂപ്പർ
@kidilam_muthassi10 ай бұрын
മോളേ 🌹❤️❤️
@rasmi.p.rrasmi45411 ай бұрын
Ente muthassi njan maduthu e oru pradanam kondu........mugham mathram karupu.... body full nalla colour undu....... othiri nanddiyondu muthassi 😍😍😍😍😍
@kidilam_muthassi11 ай бұрын
അതെയോ മോളേ 🌹❤️❤️ഉമ്മ
@rasmi.p.rrasmi45411 ай бұрын
@@kidilam_muthassi ummaaa😍♥️♥️♥️💕💕
@sreelekhavk518811 ай бұрын
ഇത്രയും ചെറുപ്പക്കാരിയായ ചുറുചുറുക്കുള്ള ഒരാളിനെ എന്തിനാ എല്ലാവരും കൂടി മുത്തശ്ശി ആക്കിയത് അമ്മുമ്മ എന്നു പറഞ്ഞാൽ പിന്നെയും സഹിക്കാം.
@kidilam_muthassi11 ай бұрын
🥰🥰🥰
@kidilam_muthassi11 ай бұрын
മോളെ ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ പേര കുട്ടികൾ മുത്തശ്ശി എന്നാണ് വിളിക്കേണ്ടത് പ്രായം കൊണ്ട് അല്ല ട്ടോ ഇപ്പോ 50 വയസ്സായർക്ക് പേര കുട്ടി ആയാൽ അവരെയും അങ്ങനെ വിളിക്ക അച്ഛമ്മ അമ്മുമ്മ ഞങ്ങളുടെ രീതിയിൽ വിളിക്കാറില്ല എല്ലാവരും ഈ പ്രായത്തിൽ മുത്തശ്ശി മുത്തശ്ശൻ എന്നാണ് ട്ടോ 70 വയസ്സ് ആയില്ലേ
@nishaanil22328 ай бұрын
Thanks മുത്തശി
@kidilam_muthassi8 ай бұрын
ഒരുപാട് സ്നേഹം 🥰❤️
@bobysaji372711 ай бұрын
ഹായ് മുത്തശ്ശി അമ്മു അമ്മുവിന്റെ അമ്മ ഏല്ലാവർക്കും സുഖമാണോ എനിക്ക് ഒത്തിരി ഇഷ്ടം നിങ്ങളുടെ വീഡിയോ ❤️❤️❤️👍👍
@kidilam_muthassi11 ай бұрын
ഒരുപാട് സ്നേഹം 🥰🥰🥰മോളേ
@Family_vlogii11 ай бұрын
Tip ellam super ❤️ മുത്തശിയെ ഇഷ്ടം 🥰
@kidilam_muthassi11 ай бұрын
മോളേ 🌹😘😘ഉമ്മ
@valsammaraju572010 ай бұрын
Vu
@familycorner5772 ай бұрын
Adipoly
@yesodharakp298811 ай бұрын
ചുവന്ന ചന്ദനം ഉപയോഗിക്കമോ. അടിപൊളി ടിപ്സ് ആണല്ലോ മുത്തശ്ശി
@kidilam_muthassi10 ай бұрын
മോളേ വെള്ള ചന്ദനം ഇല്ലെങ്കിൽ ചുവപ്പ് ചന്ദനം എടുത്തോളൂ 🥰❤️.
@AadilaJaezaManzil10 ай бұрын
Nalla face wash parayo..for dray skin
@kidilam_muthassi10 ай бұрын
ഓക്കേ ❤️
@raihanraihan34679 ай бұрын
Assure clarrifying face wash. എട്ട് ഒന്ന് മൂന്നു ഏഴ് ഒമ്പത് അഞ്ചു പൂജ്യം രണ്ട് അഞ്ചു നാല്
കിട്ടി ലം മുത്തശ്ശി കിട്ടി ലം ആണ് K ട്ടോ. പച്ചരി അരച്ചത് ബാക്കി വന്നാൽ Fridge ൽ വെക്കാമോ? ഇതല്ലാം ഒരു കുഴപ്പവും ഉണ്ടാകില്ല എന്ന ധൈര്യത്തോടു കൂടി ചെയ്യാം. Thank U മുത്തശ്ശി
@kidilam_muthassi11 ай бұрын
ഒരുപാട് സ്നേഹം 🥰❤️❤️.പച്ചരി അരച്ചത് ബാക്കി വന്നാൽ ഫ്രിഡ്ജിൽ സൂക്ഷിക്കാം ട്ടോ 🥰❤️
@sunithatsunitha915311 ай бұрын
❤❤❤❤❤❤
@kidilam_muthassi11 ай бұрын
🥰🥰❤️❤️
@manjuvenugopal73328 ай бұрын
ചിരട്ട പൊടിക്ക് പകരം charcoal പൌഡർ (ചിരട്ട കരി ) ഉപയോഗിക്കാൻ പറ്റുമോ?
@kidilam_muthassi8 ай бұрын
ഇല്ല ട്ടോ 🥰
@shinyanto930511 ай бұрын
Thankyou muthasshi😊❤. ❤❤
@kidilam_muthassi11 ай бұрын
🥰🥰🥰
@su8471311 ай бұрын
ഹായ് മുത്തശ്ശീ ഞാനും ഇത് ചെയ്ത് നോക്കും എനിക്ക് ടൈഫോയിഡ് വന്നിട്ട് അതിന്റെ വാക്സിനേഷൻ എടുത്തു അതിന് ശേഷം മുഖത്ത് കരിമംഗല്യം വന്നു എന്തായായും ചെയ്ത് നോക്കട്ടെ കേട്ടോ താങ്ക്യൂ😚😚😚😍😍😍👍👍👍
@kidilam_muthassi11 ай бұрын
അതെയോ ❤️❤️മോൾ ഒന്ന് ചെയ്ത് നോക്കു ട്ടോ 😍😍😍എന്നിട്ട് പറയണേ ❤️❤️❤️
@su8471311 ай бұрын
@@kidilam_muthassi തീർച്ചയായും മുത്തശ്ശീ👍👍👍😚😚😚
@pushpajak921311 ай бұрын
Kannient thazaulla karuppu maran onu paranju tharumo mutthasi😍😍😍😍
@kidilam_muthassi10 ай бұрын
മുത്തശ്ശി വീഡിയോ ചെയ്തിട്ടുണ്ട് ട്ടോ മോളേ കണ്ടുനോക്കൂ ട്ടോ 🥰❤️
@vilasinipadikkal231010 ай бұрын
പച്ചരിയുംപാലും ഉപയോഗിച്ചുള്ള തു ഞാൻ ചെയ്യുന്നുണ്ട്. എത്ര സമയം അതു പുരട്ടി വെക്കണം. ഉണങ്ങുന്നതിനനുസരിച്ച് വീണ്ടും പുരട്ടണോ മുത്തശ്ശി ?
@kidilam_muthassi10 ай бұрын
വേണ്ട മോളേ കഴുകി കളയാം ❤️🥰
@SandhyaRajesh-pg5jo10 ай бұрын
ഞാൻ ഒരു ചെറിയ കല്ലിൽ തൈര് തേച്ച് ചിരിട്ട അതിൽ ഉരസി അത് മുഖത്ത് തേക്കും
@kidilam_muthassi10 ай бұрын
അതെയോ 😍😍😍
@LailaMajnu-u1b11 ай бұрын
👌❤
@kidilam_muthassi11 ай бұрын
🥰🥰
@renuka21111 ай бұрын
❤❤❤
@kidilam_muthassi11 ай бұрын
❤️🥰🥰
@AnshifAnshif-g7h11 ай бұрын
Onnnu poyikka
@AnshifAnshif-g7h11 ай бұрын
Onnu poyikka
@alicejoseph5243Ай бұрын
ബാക്കിയെല്ലാം നിങ്ങള് കാണിക്കൂ ചിരട്ടയുടെ മാത്രം കാണിച്ചില്ല നിങ്ങൾക്ക് അറിയാം പൊടിച്ച് എടുക്കാൻ പറ്റില്ല എന്ന് ഇത് എങ്ങനെ പോടിച്ചും എന്ന് ആൾക്കാർ ചോദിച്ചിട്ടും നിങ്ങള് കാണിച്ചുന്നി ബാക്കിയുള്ളത് ഒഴിവാക്കി ചിരട്ടയുടെ കാനിച്ചാമായിരുന്ന്
@ShaluShalu-if1zh20 күн бұрын
Cheriya thakki idich eduth മിക്സിടെ ചെറിയ ജാറിൽ പൊടിച്ചെടുക്കാം
@remyabyju796811 ай бұрын
മുത്തശ്ശി ബ്ലാക് ഹെഡ്‌സ് പോകാൻ ഒരു മാർഗം പറഞ്ഞു തരുമോ
@kidilam_muthassi11 ай бұрын
പറയാട്ടോ 🌹🌹😘
@sreedeviram266711 ай бұрын
ഹായ് മുത്തശ്ശി 👍👍👍👍👌👌👌👌👌🥰🥰🥰🥰🥰🥰
@RshmiMk11 ай бұрын
Muttashi❤❤❤❤
@kidilam_muthassi11 ай бұрын
സന്തോഷം 🙏🙏🌹🌹ട്ടോ
@marysebastian143710 ай бұрын
Turmric, curd, and kadalapodi is best for melasma. And wash with kadalapodi, I had experience, almost all melasma had gone.
@kidilam_muthassi10 ай бұрын
🥰🥰🥰❤️❤️
@ajitharamachandran639711 ай бұрын
👌
@kidilam_muthassi11 ай бұрын
🌹😘😘
@nobyksusan934511 ай бұрын
Muthashi mukhathil kuru vanna paad mattan tips ondoo
@kidilam_muthassi11 ай бұрын
വീഡിയോ ഇടാം ട്ടോ മോളെ ❤️❤️
@arifaa51679 ай бұрын
ഇത് Dr.വൈശാഖ് കടക്കൽ ഒരുമാസം മുൻപ് യൂട്യൂബ് ചാനലിൽ ഇട്ട വീഡിയോ aanallo മുത്തശ്ശി 🤔🤔
@kidilam_muthassi9 ай бұрын
മുത്തശ്ശി ഇത് ഇട്ടിട്ട് ഒരു 3 മാസം കഴിഞ്ഞു ട്ടോ നോക്കി നോക്കു
@arifaa51679 ай бұрын
@@kidilam_muthassi correct 1 month same 3 മാസം അല്ലല്ലോ എന്നാലും കുഴപ്പമില്ല 👌👌
@midhilink209710 ай бұрын
ഈ വീഡിയോയിൽ ചിരട്ട ഉപയോ ഗിക്കുന്നതിനെ പറ്റി പറയുന്നുണ്ട് പക്ഷെ കാണിച്ചില്ലല്ലോ
@kidilam_muthassi10 ай бұрын
സമയം ഒരുപാട് ആവുമല്ലോ എന്ന് വിചാരിച്ചു പറഞ്ഞുപോയി എന്നെ ഉള്ളു ട്ടോ ❤️❤️
@vijimanojm.v658110 ай бұрын
ഹായ് മുത്തേശ്ശി ഞാൻ ഇന്നാണ് മുത്തേശ്ശി വീഡിയോ കാണുന്നത് 👌👌👌🥰❤️ മുത്തേശ്ശി എന്റ മുഖത്ത് ചെറിയ കറുത്ത കുത്തുകൾ ഒരുപാടു ഉണ്ട് ഡോക്ടർ കാണിച്ചിട്ടില്ല ഇത് മാറാൻ ഈ കൂട്ട് ചെയ്താൽ മതിയോ മാറുമോ pls reply
@kidilam_muthassi10 ай бұрын
മോളേ അത് ഇതുപോലെ ചെയ്താൽ മാറില്ല ട്ടോ. ഇവിടെ മുത്തശ്ശിടെ മോൾടെ മുഖത്തും ഉണ്ടായിരുന്നു. എന്നിട്ട് ഡോക്ടറെ കാണിക്കാണ് ചെയ്തത് 🥰❤️
@neerusworld312511 ай бұрын
മുത്തശ്ശിയ്ക്ക് തിരുമാന്ധാംകുന്ന് അമ്പലത്തിൽ ജോലി ചെയ്യുന്ന വിനുവിനെ അറിയോ?
@kidilam_muthassi11 ай бұрын
ആ അറിയാലോ 🥰❤️
@neerusworld312511 ай бұрын
ഞങ്ങൾ ബന്ധുക്കളാണ്. വിനുവേട്ടന്റെ ചെറിയമ്മേടെ മകളെ വിവാഹം ചെയ്തിരിക്കുന്നത് എന്റെ അച്ഛൻ പെങ്ങളുടെ മകൻ ആണ് 🙂. ഞങ്ങളുടെ സ്ഥലം തൃശ്ശൂർ ആണ്.
@kannurvibe836911 ай бұрын
കുഴിനഖത്തിനുള്ള മരുന്ന് പറഞ്ഞ് തരുമോ
@kidilam_muthassi11 ай бұрын
ഓക്കേ മോളേ ❤️🥰🥰
@arifaa51679 ай бұрын
എന്റെ കവിളിൽ വന്നിട്ടുണ്ട് മുത്തശ്ശിയുടെ ഈ ടിപ്സ് ഞാൻ ചെയ്തു നോക്കിയിട്ട് അത് മാറിയാൽ തീർച്ചയായും ഞാൻ ഇതിൽ വന്നു അറീക്കാം
@kidilam_muthassi9 ай бұрын
ഓക്കേ മോളേ
@shineyjagadeesh3642Ай бұрын
പാത്രം പിടിക്കുന്ന താണ് കഷ്ടപാട് പ്രായം ചെന്ന മുത്തശ്ശി ചന്ദനം അരക്കന്നത് നോക്കിയി രിക്കുന്നു
@premchandp950110 ай бұрын
4 tip ennu paranchittu nan 3 tip matrama kettullu. 4th tip ethanu???
@kidilam_muthassi10 ай бұрын
നാലാമത്തെ ടിപ്പ് കാണിക്കുന്നില്ല 🥰. പറയുന്നേ ഉള്ളൂ 🥰
@vasanthireghuthaman689811 ай бұрын
❤♥️🌹👌
@kidilam_muthassi11 ай бұрын
❤️❤️🥰
@murali38110 ай бұрын
Black headsum white headsum maran vendi ethelum paranju tharumo
@kidilam_muthassi10 ай бұрын
ഓക്കേ 🌹
@susanvarghese66010 ай бұрын
chiratta engane podikkum
@kidilam_muthassi10 ай бұрын
കല്ലിൽ ഇട്ട് ഉരത്തിയാൽ മതി ട്ടോ 🥰
@maggy204110 ай бұрын
Chiratta madhen paranjitt evde chiratta 😮
@kidilam_muthassi10 ай бұрын
വീഡിയോയിൽ പറയുന്നുണ്ടല്ലോ
@sindhusudhakar19111 ай бұрын
എല്ലാ packum സൂപ്പർ, ട്രൈ ചെയ്തു നോക്കാം , മാറി ഇല്ലെങ്കിൽ നേരെ പാലക്കാട്ടേക്ക് വരും😅👋
@ushamohanan454311 ай бұрын
Palakad alla angadipuram anu
@kidilam_muthassi11 ай бұрын
അതെ 🥰🥰
@kidilam_muthassi11 ай бұрын
തീർച്ചയായും കുറയും സിന്ധു ❤️❤️മോളെ
@inri381811 ай бұрын
മുത്തശ്ശി ഈ മിക്സി ഏതാ കമ്പനി വാങ്ങാനാ അതിൻ്റെfull ഫോട്ടോ ഇടാമോPls pls