ഏത് നരച്ച മുടിയും ഇനി കട്ട കറുപ്പാവും പഴയകാല രഹസ്യം 😱 ഇത് ചെയ്തുനോക്കു | Instant Black Hair Dye |

  Рет қаралды 848,216

Kidilam Muthassi

Kidilam Muthassi

Күн бұрын

Пікірлер: 993
@sreedevick2644
@sreedevick2644 10 ай бұрын
മുഷിപ്പില്ലാത്ത അവതരണം, നല്ല കുടുംബം really nostalgic !🙏👍🔥❤️❤️❤️
@kidilam_muthassi
@kidilam_muthassi 10 ай бұрын
ഒരുപാട് ഒരുപാട് സ്നേഹം മോളെ 🙏🙏🙏
@rajeswarys6281
@rajeswarys6281 10 ай бұрын
Neela amari ,Melanie, kayonni ellam choodakki adyam podicha podiyude koode mix cheithu seve cheithu vechoode,
@jameelanasar3710
@jameelanasar3710 10 ай бұрын
Verutheyaa anenghil netyil veenath karuppu kanumayirunnu
@LincyBenny-ci8ec
@LincyBenny-ci8ec 9 ай бұрын
Llp
@Mazinppp
@Mazinppp 8 ай бұрын
ivar munpe chaidad Bretroot and tea powder neelayamari
@jayasreepm9247
@jayasreepm9247 9 ай бұрын
മുത്തശ്ശിക്കും കുടുംബത്തിനും ആയുരാരോഗ്യങൾ neratte. മോളെ അമ്മു ക്സൻസൺ സുന്ദരി പാട്ടും സുന്ദരം മുടി സുന്ദരം വചനം സുന്ദരം സൂപ്പർ സുന്ദരം നന്ദി ttuo
@kidilam_muthassi
@kidilam_muthassi 9 ай бұрын
ഒരുപാട് സ്നേഹം 🥰❤️
@sheelae.k3919
@sheelae.k3919 10 ай бұрын
നല്ല ഉപകാരപ്രദമായ വീഡിയോ 👌👌👌🙏മുത്തശ്ശിയ് നന്ദി 🙏
@kidilam_muthassi
@kidilam_muthassi 10 ай бұрын
മോളേ 🌹❤️❤️❤️ഉമ്മ 🥰🥰🥰
@nivinpaari
@nivinpaari 10 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് നല്ല അവതരണം. ഇത് കണ്ടപ്പോൾ പാർലരിൽ പോകണ്ടാന്നു തോന്നുന്നു. അപ്ലൈ ചെയ്തിട്ട് പറയാം
@kidilam_muthassi
@kidilam_muthassi 10 ай бұрын
ഒരുപാട് സ്നേഹം മോളേ 🥰❤️
@divyanair5560
@divyanair5560 10 ай бұрын
Thanku so much amma🥰🥰💗💗💗💗
@kidilam_muthassi
@kidilam_muthassi 10 ай бұрын
സന്തോഷം 🌹❤️🥰ട്ടോ
@ambikah6761
@ambikah6761 10 ай бұрын
SUPER idea anallo ammu verry verry thanks
@kidilam_muthassi
@kidilam_muthassi 10 ай бұрын
ഒരുപാട് സന്തോഷം 🥰❤️ട്ടോ
@geethapaurnami5033
@geethapaurnami5033 9 ай бұрын
Kidilan muthasi kochumol thanneyanu kochumol aanu tharam Ilike you kochumole
@kidilam_muthassi
@kidilam_muthassi 9 ай бұрын
😍😍😍😍😍
@SmithaDinesh-k1r
@SmithaDinesh-k1r 10 ай бұрын
🙏 നന്ദി മുത്തശ്ശി 👌👍.
@kidilam_muthassi
@kidilam_muthassi 10 ай бұрын
മോളേ ❤️🥰
@smitha8357
@smitha8357 21 күн бұрын
നല്ല റിസൾട്ട്‌ ഉണ്ട്. എണ്ണ തലയിൽ പാടില്ല ചെയ്യുമ്പോൾ.
@kidilam_muthassi
@kidilam_muthassi 20 күн бұрын
ഒരുപാട് സന്തോഷം മോളേ 🥰❤️
@anithanath4556
@anithanath4556 10 ай бұрын
Very good 👍 natural,, very good for hair 👌 thanks 👍
@kidilam_muthassi
@kidilam_muthassi 10 ай бұрын
സന്തോഷം ❤️❤️❤️ട്ടോ
@pushpalathavr3021
@pushpalathavr3021 10 ай бұрын
വളരെ മനോഹരമായ വീഡിയോ ,❤❤ ഉപകാരപ്രദവും lot of thanks....
@kidilam_muthassi
@kidilam_muthassi 10 ай бұрын
ഒരുപാട് സ്നേഹം മോളേ 🥰❤️
@jyothis-gn4qb
@jyothis-gn4qb 10 ай бұрын
Very useful . Thank you ❤❤
@kidilam_muthassi
@kidilam_muthassi 10 ай бұрын
❤️🥰🥰🥰
@kidilam_muthassi
@kidilam_muthassi 10 ай бұрын
സന്തോഷം
@meenajayakumar4603
@meenajayakumar4603 10 ай бұрын
Thanku മുത്തശ്ശി, അമ്മുക്കുട്ടി ഇന്ന് കൂടുതൽ സുന്ദരിയായിട്ടുണ്ടല്ലോ.
@kidilam_muthassi
@kidilam_muthassi 10 ай бұрын
മോളേ 🌹❤️❤️സന്തോഷം ❤️🥰🥰അമ്മുവിന് ഇത് കേൾക്കണ്ട താമസം ❤️🥰
@shajitha8450
@shajitha8450 10 ай бұрын
@GeethaprabhaChungapalli-ip8wg
@GeethaprabhaChungapalli-ip8wg 10 ай бұрын
സൂപ്പർ ഹെയർ പാക്ക്, ഞാൻ പരീക്ഷിച്ചു നോക്കും, മുത്തശ്ശി, പ്രസീത, അമ്മു, ക്യാമറാമാൻ കുട്ടു.... എല്ലാവർക്കും ❤️❤️❤️🥰
@kidilam_muthassi
@kidilam_muthassi 10 ай бұрын
സന്തോഷം മോളേ ❤️🥰🥰🥰
@SandhyaSandhya-vt1tl
@SandhyaSandhya-vt1tl 9 ай бұрын
Chaythu nokkittu parayatto❤
@kidilam_muthassi
@kidilam_muthassi 9 ай бұрын
ഓക്കേ 🥰🥰
@SreekumariNandanan-hi5yy
@SreekumariNandanan-hi5yy 10 ай бұрын
ആവശ്യമായ വീഡിയോ... ആയുർവേദ കടയിൽ എല്ലാം കിട്ടുമല്ലോ അല്ലെ. .. തീർച്ച യായും ഉണ്ടാക്കി ഉപയോകുംഗികും thanksamma
@kidilam_muthassi
@kidilam_muthassi 10 ай бұрын
അതെ മോളേ 🌹❤️❤️🥰സന്തോഷം ട്ടോ
@SUccess-q8c
@SUccess-q8c 9 ай бұрын
Very nice videos... thanks so much muthassi and family❤❤👌👌
@kidilam_muthassi
@kidilam_muthassi 9 ай бұрын
സന്തോഷം 😘😘🌹🌹
@lathans907
@lathans907 10 ай бұрын
Untaki thaykam ,thanks
@kidilam_muthassi
@kidilam_muthassi 10 ай бұрын
🌹🥰🥰🥰
@santhamadathil4463
@santhamadathil4463 10 ай бұрын
അടിപൊളി പരീക്ഷിച്ചു നോക്കൂ
@kidilam_muthassi
@kidilam_muthassi 10 ай бұрын
സന്തോഷം ❤️❤️
@muthumvsabi2471
@muthumvsabi2471 9 ай бұрын
Najn ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് നല്ല ഉപകാരം ഉള്ള വീഡിയോ താങ്ക്യൂ മുത്തശ്ശി എല്ലാവരും നല്ല അവതരണം ❤❤
@kidilam_muthassi
@kidilam_muthassi 9 ай бұрын
മോളെ 😘😘😘😘
@ushavthomas-gt7qs
@ushavthomas-gt7qs 10 ай бұрын
നല്ല grandmother 👍
@kidilam_muthassi
@kidilam_muthassi 10 ай бұрын
🌹❤️❤️🥰🥰
@kochuzworld7812
@kochuzworld7812 10 ай бұрын
Njan yere aagrahicha video.cheythu nokkam👍🏼🙏🙏🙏
@kidilam_muthassi
@kidilam_muthassi 10 ай бұрын
തീർച്ചയായും നോക്കാം ട്ടോ ❤️❤️❤️
@rukkiyashamsudheen6044
@rukkiyashamsudheen6044 10 ай бұрын
Face le white hair black akan use chyn pttumo ethu.headil mathrmano edan pattu
@kidilam_muthassi
@kidilam_muthassi 10 ай бұрын
ഹെഡ് ഇൽ മാത്രം മോളേ
@sreedaharisankar1949
@sreedaharisankar1949 10 ай бұрын
Thanku മുത്തശ്ശി❤❤❤❤
@kidilam_muthassi
@kidilam_muthassi 10 ай бұрын
സന്തോഷം 🌹❤️🥰ട്ടോ
@KadeejaKadeeja-d1q
@KadeejaKadeeja-d1q 10 ай бұрын
ചുരുക്കി പറഞ്ഞതിൽ വളരെ സന്ദോഷം 👍
@kidilam_muthassi
@kidilam_muthassi 10 ай бұрын
ഓക്കേ ട്ടോ ❤️❤️
@sreekumariks9820
@sreekumariks9820 10 ай бұрын
I will try , results parayam
@kidilam_muthassi
@kidilam_muthassi 10 ай бұрын
❤️❤️🥰🥰
@zairaafzal
@zairaafzal 5 ай бұрын
Nice Natural hair pack ❤❤ Pls say how to make straight hair pack for straighting
@kidilam_muthassi
@kidilam_muthassi 5 ай бұрын
🌹🌹❤️❤️
@elizabethfrancis1541
@elizabethfrancis1541 10 ай бұрын
Thanks
@kidilam_muthassi
@kidilam_muthassi 10 ай бұрын
❤️❤️🥰
@krishnajoy8626
@krishnajoy8626 10 ай бұрын
Thank you ❤
@kidilam_muthassi
@kidilam_muthassi 10 ай бұрын
❤️❤️
@balanbalan.c8579
@balanbalan.c8579 10 ай бұрын
നല്ല അപതരണം -മുത്തശ്ശിയ്ക ഒരായിരം അഭിനന്ദനങ്ങൾ
@kidilam_muthassi
@kidilam_muthassi 10 ай бұрын
ഒരുപാട് സന്തോഷം ❤️
@lathadiya257
@lathadiya257 10 ай бұрын
😊​@@kidilam_muthassi
@ushavthomas-gt7qs
@ushavthomas-gt7qs 10 ай бұрын
കൊള്ളാലോ
@praseethamv6891
@praseethamv6891 10 ай бұрын
Super video thanks Muthassi 🥰
@kidilam_muthassi
@kidilam_muthassi 10 ай бұрын
സന്തോഷം 🌹❤️🥰
@annakuttyulahannan2714
@annakuttyulahannan2714 10 ай бұрын
Halo Amma good knoweldge
@kidilam_muthassi
@kidilam_muthassi 10 ай бұрын
🌹❤️🥰🥰🥰🥰🥰
@SayidJeseeela
@SayidJeseeela 10 ай бұрын
Adil enna oyich thekan pto thivasavum mudi valaran nara maranum
@kidilam_muthassi
@kidilam_muthassi 10 ай бұрын
ആ 🥰🥰
@indumenon4322
@indumenon4322 9 ай бұрын
Muthassi alavu sherikku vyaktha makku. Thudakkam thanne nellikka powder kure kotti idunnu, kochumole pinne spoon kandu idunnu. Ella ingredients ingredientsinteyum alavu vyktha makku.
@kidilam_muthassi
@kidilam_muthassi 9 ай бұрын
ഓക്കേ ട്ടോ
@minunair539
@minunair539 10 ай бұрын
Hello Muthasi 🥰...Please orru easy remedy paryammo .ente eyebrow 5-6 muddi white ayi..... please orru easy remedy paranju tharamo...🙏🙏😍😍
@kidilam_muthassi
@kidilam_muthassi 10 ай бұрын
തീർച്ചയായും ട്ടോ ❤️❤️🥰🥰ഇന്ന് ഒരു വീഡിയോ ഇട്ടിട്ടുണ്ട് ❤️
@babyp9807
@babyp9807 10 ай бұрын
Try ചെയ്യണം. കേട്ടിട്ട് തന്നെ നല്ലതായി തോന്നുന്നു. Tnq 🙏
@kidilam_muthassi
@kidilam_muthassi 10 ай бұрын
സന്തോഷം ❤️❤️❤️ട്ടോ
@Useri530
@Useri530 10 ай бұрын
ചെയ്തു നോക്കട്ടെ
@kidilam_muthassi
@kidilam_muthassi 10 ай бұрын
❤️❤️🥰🥰
@ShylajaVakkattil
@ShylajaVakkattil 10 ай бұрын
Valare useful aaya tips ennepole ullavarkke valare upakarapradam ammuttee pattu nannayeetto enthoru sweet voice god bless u all
@kidilam_muthassi
@kidilam_muthassi 10 ай бұрын
സന്തോഷം 🌹❤️🥰ടീച്ചറെ ❤️🥰
@sundarant4336
@sundarant4336 10 ай бұрын
​@@kidilam_muthassi😊
@minisadhu1578
@minisadhu1578 10 ай бұрын
നല്ല അറിവ്..... 😍
@kidilam_muthassi
@kidilam_muthassi 10 ай бұрын
ഒരുപാട് സ്നേഹം 🥰❤️❤️
@anithavenugopal8286
@anithavenugopal8286 10 ай бұрын
Kathirunna video super👍
@kidilam_muthassi
@kidilam_muthassi 10 ай бұрын
സന്തോഷം ❤️🥰ട്ടോ
@robinr4542
@robinr4542 10 ай бұрын
Muthassiye enik orupad ishttai.njan enta randu muthashiyeyum kandittilla .
@kidilam_muthassi
@kidilam_muthassi 10 ай бұрын
ആണോ ❤️❤️❤️❤️
@ramanibalan5735
@ramanibalan5735 7 ай бұрын
Ammu നല്ല അവതരണം ❤
@kidilam_muthassi
@kidilam_muthassi 7 ай бұрын
മോളേ 😘😘🌹❤️
@parthasarathy-bn8xe
@parthasarathy-bn8xe 10 ай бұрын
സുന്ദരി യേ പാട്ടു സൂപ്പർ 👌👌
@kidilam_muthassi
@kidilam_muthassi 10 ай бұрын
😍😍❤️❤️
@beemasheriff9901
@beemasheriff9901 10 ай бұрын
Hair dye is verygood , Chennai
@kidilam_muthassi
@kidilam_muthassi 10 ай бұрын
സന്തോഷം 🥰🥰🥰
@AlmostAll_in_One
@AlmostAll_in_One 10 ай бұрын
Have u tried this..?? Result kittyo..pls reply...need to try soo..pla
@vanajang3864
@vanajang3864 10 ай бұрын
ഞാൻ തീർച്ചയായും ചെയ്തു നോക്കിയിട്ട് പറയാം ട്ടോ.. Thank u മുത്തശ്ശി 🥰🙏
@kidilam_muthassi
@kidilam_muthassi 10 ай бұрын
സന്തോഷം 🙏🌹🥰🥰ട്ടോ
@smithass8564
@smithass8564 10 ай бұрын
ഈ മിശ്രിതത്തിൽ ചേർത്ത ഓരോ ചേരുവയുടെയും കൃത്യമായ അളവ് പറയാമോ.
@radhikashybu9607
@radhikashybu9607 10 ай бұрын
Try cheitho
@vanajang3864
@vanajang3864 10 ай бұрын
ഞാൻ ചെയ്തു.. നല്ല കറുപ്പായില്ല... അളവ്, വെള്ളം ഇവ ശരിയാകാത്തത് കൊണ്ടായിരിക്കും... ഒന്നു കൂടി ചെയ്യണം 🙏
@Subaidava-x3s
@Subaidava-x3s Ай бұрын
Neerirakkamullavark ith apply cheyyamo
@GeethammaRajamohanan
@GeethammaRajamohanan 10 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്. വളരെയധികം ഉപകാരപ്രദമായ കാര്യങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. മുടിയുടെ വളർച്ചക്കും, നരച്ചമുടി കറുപ്പിക്കുന്നതിനും ഒരുപോലെ പ്രയോജനപ്രദമായ വീഡിയോയാണിത്. ❤️ മുത്തശ്ശിയുടെയും അമ്മുട്ടിയുടെയും പാട്ടു വളരെ മനോഹരമായിരുന്നു. Thankyou so much for the video. 👍
@kidilam_muthassi
@kidilam_muthassi 10 ай бұрын
ഒരുപാട് ഒരുപാട് സന്തോഷം മോളെ ❤️❤️❤️❤️
@shinyanto9305
@shinyanto9305 10 ай бұрын
@@kidilam_muthassi മുത്തശ്ശി മെലാസ് മ കരിമംഗല്യം മാറാനുള്ള വീഡിയോ ചെയ്യുമോ? 😊
@omkar2735
@omkar2735 10 ай бұрын
Mudi karukkan vere tekkanan Entha tallu
@sujanair7966
@sujanair7966 10 ай бұрын
Super muthasi ammukutti
@minunair539
@minunair539 10 ай бұрын
Muthassi please eyebrows white aya addinu please please remedy parayammo.....njaan dye onnum hair ill use cheyathila.....dont know eyebrow agane white ayyu...😓😓. Please remedy parayamo...🙏
@remadevivs9485
@remadevivs9485 10 ай бұрын
എനിക്കും
@kidilam_muthassi
@kidilam_muthassi 10 ай бұрын
തീർച്ചയായും ചെയ്യാം ട്ടോ മോളെ ❤️❤️🥰🥰🥰
@sheelasankarth385
@sheelasankarth385 10 ай бұрын
Muthassi and team enikku valarae ishtamayi Great
@kidilam_muthassi
@kidilam_muthassi 10 ай бұрын
സന്തോഷം ❤️🥰🥰ട്ടോ
@nazeeranaparambil5655
@nazeeranaparambil5655 7 ай бұрын
നല്ല അവതരണം ബൈ
@kidilam_muthassi
@kidilam_muthassi 7 ай бұрын
🥰🥰🥰❤️❤️
@MiniSatya-z5f
@MiniSatya-z5f 10 ай бұрын
വളരെ നന്ദി nannyitude ഞാൻ ഉണ്ടാക്കി തേക്കും 🙏🙏🙏❤️
@kidilam_muthassi
@kidilam_muthassi 10 ай бұрын
ആഹ ❤️❤️
@hashimhashim2120
@hashimhashim2120 10 ай бұрын
ഉണ്ടാക്കി തേച്ചോ?
@ushasu7116
@ushasu7116 6 ай бұрын
നന്നായി ട്ടുണ്ട് ❤️❤️
@kidilam_muthassi
@kidilam_muthassi 6 ай бұрын
🥰🥰❤️
@rc123snmcbe
@rc123snmcbe 10 ай бұрын
Eniki muthasiya orupadu ishtamayi jan innu aadhyamayitanu vdo kanuthadu
@kidilam_muthassi
@kidilam_muthassi 10 ай бұрын
അതെയോ 😍😍❤️❤️മോളെ ❤️❤️❤️സന്തോഷം
@evoletantony8499
@evoletantony8499 10 ай бұрын
Nalla avatharanam thanks
@kidilam_muthassi
@kidilam_muthassi 10 ай бұрын
സന്തോഷം ട്ടോ ❤️❤️
@sobhapv5998
@sobhapv5998 10 ай бұрын
പണ്ടത്തെ അമ്മമാർക്കും മുത്തശ്ശിമാർക്കും അറിയാത്തതായി ഒന്നുമില്ല 🥰സൂപ്പർ വീഡിയോ 👌👌👌
@kidilam_muthassi
@kidilam_muthassi 10 ай бұрын
മോളേ 🌹❤️🥰🥰
@seenabaiju7441
@seenabaiju7441 4 ай бұрын
ചെയിതു നോക്കട്ടെ മുത്തശ്ശി ♥️♥️♥️👍🏻
@kidilam_muthassi
@kidilam_muthassi 4 ай бұрын
ഓക്കേ 🥰❤️
@reethapalottil8498
@reethapalottil8498 10 ай бұрын
Useful viedeo... Thanks a lot muthassi and ammu
@kidilam_muthassi
@kidilam_muthassi 10 ай бұрын
സന്തോഷം മോളേ 🌹🌹❤️🥰ഉമ്മ
@reenajacob3048
@reenajacob3048 10 ай бұрын
Henna nirbandhamano
@kidilam_muthassi
@kidilam_muthassi 10 ай бұрын
അതെ 🥰
@reenajacob3048
@reenajacob3048 10 ай бұрын
@@kidilam_muthassi henna use cheythal..hair nnu oru chemban..orange shade verillae
@rasilulu4295
@rasilulu4295 10 ай бұрын
Super ഇതു നല്ലതാ ഞാനും ഇതു ഇടക്ക് ചെയ്യാറുണ്ട് ❤❤❤👌
@kidilam_muthassi
@kidilam_muthassi 10 ай бұрын
ആഹാ 🥰🥰🥰
@AzadHamza-xo8xg
@AzadHamza-xo8xg 10 ай бұрын
ഞാനിന്നാണ് ഇതി കണ്ടത് നാളെ തന്നെ ചെയ്യണം. നാട്ടിൽ വരുമ്പോൾ മുത്തശ്ശിയെ കാണാൻ വരണം
@kidilam_muthassi
@kidilam_muthassi 10 ай бұрын
തീർച്ചയായും വരൂ ട്ടോ ❤️❤️
@JyothyGirish
@JyothyGirish 10 ай бұрын
Thanks muthassi
@kidilam_muthassi
@kidilam_muthassi 10 ай бұрын
❤️🥰🥰🌹
@nirmalas6973
@nirmalas6973 7 ай бұрын
Super മുത്തശ്ശി 👌👌👌🥰🥰
@kidilam_muthassi
@kidilam_muthassi 7 ай бұрын
ഒരുപാട് സ്നേഹം 🥰❤️
@mayamanilal5409
@mayamanilal5409 10 ай бұрын
രണ്ട് പേരും അടിപൊളി ❤❤❤love 💕 you both 🎉❤
@kidilam_muthassi
@kidilam_muthassi 10 ай бұрын
🌹❤️🥰🥰
@vidhyav960
@vidhyav960 10 ай бұрын
Useful video muthasi
@kidilam_muthassi
@kidilam_muthassi 10 ай бұрын
സന്തോഷം ❤️🥰🥰ട്ടോ
@sindhumanoj6917
@sindhumanoj6917 10 ай бұрын
Thanks ammutty Kuttu And amma ❤❤❤❤❤❤
@kidilam_muthassi
@kidilam_muthassi 10 ай бұрын
മോളെ ❤️❤️❤️
@preethisree1973
@preethisree1973 10 ай бұрын
Pack ഉണ്ടാക്കിയതൊക്കെ കൊള്ളാം പക്ഷെ ഇങ്ങനല്ല ഈ pack മുടിയിൽ apply ചെയ്യേണ്ടത്. ഓരോ വരി മുടി എടുത്തു henna brush ഇട്ടു ഇടുന്നതാണ് 👌. ഒലിക്കാതിരിക്കാൻ ഇതു apply ചെയ്യുന്ന time table fan ന്റെ മുന്നിൽ ഇരുന്നാൽ മതി.
@kidilam_muthassi
@kidilam_muthassi 10 ай бұрын
❤️❤️❤️
@preethisree1973
@preethisree1973 8 ай бұрын
U r right 👌
@josetv1917
@josetv1917 5 ай бұрын
ആഴ്ചയിൽ എത്ര പ്രാശ്യം തേക്കണം എത്ര നാൾ മുടി കറത്ത് നിൽക്കും മറുപടി പ്രതീക്ഷിക്കുന്നു.
@nancysayad9960
@nancysayad9960 17 күн бұрын
Brush കൊണ്ടല്ലേ ചെയ്യുന്നത് ...എല്ലായിടത്തും തട്ടില്ലേ
@hajarabiaaju3367
@hajarabiaaju3367 7 ай бұрын
Super 👌👌❤️❤️ paattum super 👌👌❤️❤️
@kidilam_muthassi
@kidilam_muthassi 7 ай бұрын
ഒരുപാട് സ്നേഹം 🥰❤️❤️❤️
@smithakrishna5384
@smithakrishna5384 10 ай бұрын
വളരെ നന്നായിട്ടുണ്ട്. എന്തായാലും ട്രൈ ചെയ്യും. റിസൾട്ട്‌ അറിയിക്കാം. അമ്മുവിന്റെ അവതരണം super👌👌👏
@kidilam_muthassi
@kidilam_muthassi 10 ай бұрын
ഒരുപാട് ഒരുപാട് സ്നേഹം മോളെ ❤️❤️❤️
@hashimhashim2120
@hashimhashim2120 10 ай бұрын
ഉപയോഗിച്ച് നോക്കിയോ? റിസൽറ്റ് പറയണേ
@thulasithulasi4763
@thulasithulasi4763 10 ай бұрын
Thanks. Ammu. Muthasi❤
@kidilam_muthassi
@kidilam_muthassi 10 ай бұрын
സന്തോഷം 🌹❤️🥰
@sukeshb1194
@sukeshb1194 10 ай бұрын
ആഗ്രഹിച്ച ഒരു വീഡിയോ ആയിരുന്നു, നന്ദി, മുത്തശ്ശിക്കും കുടുംബത്തിനും
@kidilam_muthassi
@kidilam_muthassi 10 ай бұрын
ഒരുപാട് സ്നേഹം ❤️❤️ട്ടോ മോളെ
@dakshayaningk3256
@dakshayaningk3256 4 ай бұрын
Good I says thanks Now I am at Alain. After my.arrival.at.Kerala I will.try.
@kidilam_muthassi
@kidilam_muthassi 4 ай бұрын
❤️❤️
@bindhubindhu9133
@bindhubindhu9133 10 ай бұрын
നല്ല അവതരണം 🥰👌👌👌👌👌👌പാട്ട് സൂപ്പർ 👏👏👏👏👏
@kidilam_muthassi
@kidilam_muthassi 10 ай бұрын
ഒരുപാട് സ്നേഹം മോളേ ❤️❤️🥰🥰🥰
@ShyjaCP-p8s
@ShyjaCP-p8s 9 ай бұрын
Very good
@kidilam_muthassi
@kidilam_muthassi 9 ай бұрын
🥰🥰🥰
@GeethaLohithakshan
@GeethaLohithakshan 10 ай бұрын
മൂത്ത ശിക്ചകരയുമമ❤❤❤
@kidilam_muthassi
@kidilam_muthassi 10 ай бұрын
❤️❤️
@annashaji
@annashaji 8 ай бұрын
Muthassi , first parayuna items ille coffee, uluva, karim geerakam, amla powder okke kudey normal ayittu hair oru pack polle apply cheyavooo , hair growth okke ?? Useful akkuvoo??
@kidilam_muthassi
@kidilam_muthassi 8 ай бұрын
ആ മോളേ നല്ലതാ
@haseenamisiriya5451
@haseenamisiriya5451 10 ай бұрын
താങ്ക്യൂ മുത്തശ്ശി സൂപ്പർ വീഡിയോസ് ആണ് മുത്തശ്ശിയുടെ എല്ലാവർക്കും ആവശ്യമുള്ള കാര്യങ്ങളാണ് ഇനി ഇതുപോലുള്ള വീഡിയോസ് ഇടണേ താങ്ക്യൂ സോ മച്ച്
@kidilam_muthassi
@kidilam_muthassi 10 ай бұрын
തീർച്ചയായും മോളേ 🥰🥰🥰
@kidilam_muthassi
@kidilam_muthassi 10 ай бұрын
സന്തോഷം 🥰🥰🥰ട്ടോ
@jasminthaj9395
@jasminthaj9395 10 ай бұрын
Naracha mudi pizhuthu kalanjal avide kooduthal Nara varumo
@kidilam_muthassi
@kidilam_muthassi 10 ай бұрын
അങ്ങനെ ആണ് ട്ടോ പറയാറുള്ളത്
@karimkkkalloobhai7338
@karimkkkalloobhai7338 10 ай бұрын
നല്ല അവതരണം നല്ല കുടുംബം അമ്മൂമ്മയും അമ്മയും മോളും ok പരിപാടി പൊളിച്ചുട്ടോ ❤❤❤❤😊
@kidilam_muthassi
@kidilam_muthassi 10 ай бұрын
സന്തോഷം ട്ടോ മോളേ ❤️🥰🥰🥰
@reshmasanal8619
@reshmasanal8619 3 ай бұрын
ഇത് ഞാൻ ഉണ്ടാക്കി നോക്കിയ ഒരു ഗുണവുമില്ല
@jayalakshmy5041
@jayalakshmy5041 10 ай бұрын
ഞാൻ എപ്പോഴും ഹെന്ന നീലയമരി പൗഡർ ആണ് ഉപയോഗിക്കുന്നത് ഇനി ഇതു ഒന്നു try ചെയ്യത് പറയാം മുത്തശ്ശി❤😊
@kidilam_muthassi
@kidilam_muthassi 10 ай бұрын
ഓക്കേ മോളേ ❤️❤️🥰🥰
@baijubaiju9489
@baijubaiju9489 10 ай бұрын
Henna neela maari nara maarumo?
@sangeethasiva329
@sangeethasiva329 10 ай бұрын
എന്തായാലും ചെയ്തു നോക്കും 👍👍
@kidilam_muthassi
@kidilam_muthassi 10 ай бұрын
സന്തോഷം 🥰🥰
@vasanthynn2901
@vasanthynn2901 10 ай бұрын
First...ellaam varuthitu podichaallo..athalle nallath....appo nannaayi podinju kittumallo lle...ithil molu parayunnund....uluva chilappo varukaathe podichaal..podiyaarilla.athaa..chothichath tto...nalla..hair..dye aayitund..kaanumbol thanne....chaithu nokanam..😊❤❤❤👍👍👍
@kidilam_muthassi
@kidilam_muthassi 10 ай бұрын
ആ അതെ മോളേ അതാ നല്ലത് serikkum🥰🥰🥰🥰🥰
@miniva5265
@miniva5265 10 ай бұрын
Wash ചെയ്യാൻ shaampoo ആണോ use ചെയ്യാ... Pls reply
@kidilam_muthassi
@kidilam_muthassi 10 ай бұрын
അതെ ട്ടോ നാച്ചുറൽ ❤️
@rajisatish4262
@rajisatish4262 10 ай бұрын
മുത്തശ്ശിക്കും അമ്മൂനും നന്ദി❤
@kidilam_muthassi
@kidilam_muthassi 10 ай бұрын
മോളേ ❤️🥰🥰🥰
@JagathammaSudhakaran-nx5cf
@JagathammaSudhakaran-nx5cf 10 ай бұрын
നന്നായിട്ടുണ്ട് കണ്ടിട്ട് 🎉😂❤❤❤❤👌👌👏👏👏
@kidilam_muthassi
@kidilam_muthassi 10 ай бұрын
🥰🥰🥰❤️❤️
@ushamurali3107
@ushamurali3107 10 ай бұрын
കുറെ കാലമായി ഇങ്ങിനെയൊന്നു ആഗ്രഹിക്കുന്നത്, പല type herbal ഡൈ നോക്കിയിട്ടും result കിട്ടിയില്ല, കറുപ്പ് നിറം കിട്ടിയതേയില്ല, ഇതെന്തായാലും ട്രൈ ചെയ്തു നോക്കട്ടെ ട്ടോ അമ്മേ, ഒരു പാടു നന്ദി 🥰അമ്മു കുട്ടിക്കും, അമ്മയ്ക്കും, പ്രസീതക്കും 🙏👍🏻🥰
@kidilam_muthassi
@kidilam_muthassi 10 ай бұрын
നോക്കണേ മോളേ ❤️🥰🥰🥰പറയൂ ട്ടോ എന്നിട്ട്
@bindukanthi8100
@bindukanthi8100 10 ай бұрын
Muthassiye. Othiri. Ishtamayi
@kidilam_muthassi
@kidilam_muthassi 10 ай бұрын
❤️❤️😍😍
@SKK491
@SKK491 10 ай бұрын
Please give exact measurement of each ingredient.
@kidilam_muthassi
@kidilam_muthassi 10 ай бұрын
2 ടീ സ്പൂൺ വീതം മോളെ നീലയമരിയും ഹെന്നയും പകുതി പകുതി ട്ടോ മോളെ ❤️
@rsn61252
@rsn61252 10 ай бұрын
Thank you for the natural hair dye
@kidilam_muthassi
@kidilam_muthassi 10 ай бұрын
❤️❤️🥰🥰
@sreejithrnair-vt1gl
@sreejithrnair-vt1gl 10 ай бұрын
സൂപ്പർ ❤️❤️❤️
@kidilam_muthassi
@kidilam_muthassi 10 ай бұрын
❤️🥰🥰
@SoumyaS-jq8cz
@SoumyaS-jq8cz 5 ай бұрын
കിടിലം മുത്തി 🎉🎉
@kidilam_muthassi
@kidilam_muthassi 5 ай бұрын
🥰🥰
@mithravarma7134
@mithravarma7134 10 ай бұрын
Thank You മുത്തശ്ശി സൂപ്പർ അമ്മ കുട്ടു അമ്മു❤❤❤❤❤
@kidilam_muthassi
@kidilam_muthassi 10 ай бұрын
മോളേ ❤️🥰🥰
@chandrikaravindran6376
@chandrikaravindran6376 10 ай бұрын
Yes thank u very much
@kidilam_muthassi
@kidilam_muthassi 10 ай бұрын
🌹❤️❤️🥰
@achuunni9590
@achuunni9590 10 ай бұрын
ചെയ്തു നോക്കിയിട്ട് പറയാം,
@anjalisivaprasad2045
@anjalisivaprasad2045 10 ай бұрын
Parayane
@kidilam_muthassi
@kidilam_muthassi 10 ай бұрын
ഒരുപാട് സന്തോഷം 🥰🥰
@wilmateddy3409
@wilmateddy3409 10 ай бұрын
Very good 👍
@kidilam_muthassi
@kidilam_muthassi 10 ай бұрын
🥰🥰❤️
@beenaknair4666
@beenaknair4666 10 ай бұрын
Thanku Ammoose മൈലാഞ്ചി ഇട്ടിട്ടു പിറ്റേന്ന്‌ indigo ഇട്ടിട്ടു ആണ് karuppikunnathu വാത രോഗം ഉള്ളതു കൊണ്ട് നീര് താഴ്ച ഉണ്ടാകും, ഇനി എളുപ്പമായി ഇനി ഇതങ്ങു ഉപയോഗിക്കാം
@kidilam_muthassi
@kidilam_muthassi 10 ай бұрын
ഓക്കേ മൊക്കെ 🌹❤️❤️🥰
@RENJINIVIVA
@RENJINIVIVA 10 ай бұрын
Yes
@anithasanthosh9396
@anithasanthosh9396 10 ай бұрын
Thank you ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@kidilam_muthassi
@kidilam_muthassi 10 ай бұрын
മോളേ ❤️❤️❤️🥰🥰സന്തോഷം ട്ടോ 🥰🥰🥰
@sussenphilip1205
@sussenphilip1205 10 ай бұрын
Very informative videos you are uploading.Super.
@kidilam_muthassi
@kidilam_muthassi 10 ай бұрын
സന്തോഷം ട്ടോ 🥰🥰🥰
@LathaUnni-d2s
@LathaUnni-d2s 6 ай бұрын
Cheythu nokkum♥️♥️♥️
@kidilam_muthassi
@kidilam_muthassi 6 ай бұрын
🥰🥰❤️
@midlajdilu6745
@midlajdilu6745 10 ай бұрын
Narachamudi karupichath kanikkooo muthasheeee❤
@BeenaLakshmi-o3g
@BeenaLakshmi-o3g 10 ай бұрын
Thanku മുത്തശ്ശി 👌👌👌
@kidilam_muthassi
@kidilam_muthassi 10 ай бұрын
ചെയ്തിട്ടുണ്ട് മോളേ 🌹❤️
@kidilam_muthassi
@kidilam_muthassi 10 ай бұрын
🌹🌹❤️
@sangee9653
@sangee9653 3 ай бұрын
Njan ith inn try chethu karim jeerakam bringraj onu ilarnu pakaram liqorice and red clay aan itt..3 hours vechu black onum ayila..pine mudik nala ingredients ayond thanup und nn mathram
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН