ഇത്രയും നല്ല അറിവ് നിങ്ങളുടെ അറിഞ്ഞതിൽ വളരെയധികം സന്തോഷം🙏🏼🙏🏼🙏🏼
@waytomadeena9 ай бұрын
Great doctor
@bijupulickan91418 ай бұрын
ഗുണങ്ങൾ ആണ് കൂടുതൽ
@sabareeshsp2377Ай бұрын
ഒരിക്കലുമല്ല
@alikp47384 күн бұрын
സൂപ്പർ
@JohnsOnWhy-pi1og4 күн бұрын
നല്ല അറിവ് 🙏❤️🌹
@shanoopkm-jh4wm19 күн бұрын
എൻ്റെ നാട്ടിൽ ഹിന്ദുമതത്തിൽ പെട്ട കുട്ടികളെ ചെലാകർമം ചെയ്തിട്ടുണ്ട്
@AslamM-g5x5 ай бұрын
ലിംഗം എപ്പോഴും നല്ല വൃത്തിയോട് കൂടി ഇരിക്കും ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ നല്ലതാണ് സുന്നത്ത് ചെയ്യുന്നത്
@JamsheerJamsheer-r6i3 ай бұрын
👍
@ഡിങ്കൻ-god14 күн бұрын
കോയമാരോട് ഒരു ചോദ്യം!!! ഉത്തരം ഇല്ലെങ്കിൽ പറയേണ്ട!!❤❤❤ എന്ത് കാരണത്താൽ ആണ് മുസ്ലിങ്ങൾ സണ്ണിത്തൊലി വെട്ടുന്നത്? അല്ലാഹ് നിർബന്ധമായി വെട്ടാൻ വാശി പിടിച്ചിട്ടുണ്ടോ??🍌🍌🪓🪚⚔️ നിങ്ങൾ ഗുഹ്യാവയവങ്ങൾ കാത്തു സൂക്ഷിക്കാനും, മനുഷ്യനെ അല്ലാഹ് ശരിയായ ഘടനയോടെ ആണ് സൃഷ്ടിച്ചിട്ടുള്ളത് എന്നാണല്ലോ പറഞ്ഞിട്ടുള്ളത് 🍌🍌🍌🍌❤❤❤ സുന്നത്ത് ആണെങ്കിൽ സ്വയം ബോധ്യപ്പെട്ട്, സ്വന്തം ഇഷ്ടപ്രകാരം വെട്ടേണ്ടത് ആണല്ലോ?? അതിനുള്ള അവസരം താങ്കൾക്ക് ലഭിച്ചിട്ടുണ്ടോ? മാതാപിതാക്കൾ അനുവദിച്ചിട്ടുണ്ടോ? ഇബ്രാഹിം നബിയെപ്പോലെ കിളവൻ ആകുന്ന സമയത്ത് മാതൃക ആയി ചെയ്യേണ്ടത് ആണല്ലോ!! ഇസാനബി ആരോടെങ്കിലും വെട്ടാൻ പറഞ്ഞിട്ടുണ്ടോ, അദ്ദേഹം സ്വയം വെട്ടിയതായി വേദങ്ങളിൽ തെളിവ് ഉണ്ടോ?അദ്ദേഹത്തിന്റെ മാതാപിതാക്കൾ ബലാത്‌കാരം ആയി അദ്ദേഹത്തെ വെട്ടിവിട്ടതിനു തെളിവ് ഉണ്ടോ? എന്ത് കാരണത്താൽ ആണ് മുസ്ലിം മാതാപിതാക്കൾ മക്കൾക്ക് പക്വത ആവുമ്പോൾ സുന്നത്ത് ചെയ്യാൻ അവരെ അനുവദിക്കാത്തത്? അല്ലാഹുവിന്റെ ബർക്കത്ത് തനിക്കു മാത്രം കിട്ടണം എന്ന അത്യാഗ്രഹാൽ ചെയ്യുന്നത് ആണോ? മക്കൾ സ്വയം ചെയ്താൽ ആണല്ലോ സുന്നത്ത് ആവുക?? അല്ലാഹ് ശരിയായ ഘടനയോടെ സൃഷ്ടിച്ചത് അല്ല മനുഷ്യരെ എന്ന വിശ്വാസത്തിൽ ചെയ്യുന്നത് ആണോ? മുസ്ലിങ്ങൾക്ക് 5 നേരവും വൃത്തിയാക്കിയാൽ വൃത്തി ആവാത്ത സുന്നി ആയതിനാൽ ആണോ ? അഞ്ചു നേരവും വൃത്തി ആക്കുകയാണെങ്കിലൊ വെട്ടേണ്ടതായ ആവശ്യമേ വരുന്നില്ല!! വൃത്തിയാക്കാൻ മടിയന്മാർ ആണോ മുസ്ലിങ്ങൾ?, അല്ലാഹ് കാൻസർ വരുത്തും എന്ന ഭയം കൊണ്ട് വെട്ടുന്നതാണോ? യുക്തിയോ, ആചാരമോ, അനുഷ്ടാണമോ എന്തെങ്കിലും ഉണ്ടെങ്കിൽ അത് പറയാമോ?? കുട്ടികളെ ബലാത്‌കാരം ആയി സണ്ണിത്തൊലിവെട്ടിയ എല്ലാ മുസ്ലിങ്ങൾക്കും ആയി സമർപ്പിക്കുന്നു,,🍌🍌🍌🍌🍌🍌🪚⚔️⚔️🗡️🗡️🔪🔪🪓🪓✂️🫣🫣🫣🫣🫣😪😪😪😪😪😪🤔🤔🤔🤔🤔,,,
@rajeshnife12345610 күн бұрын
സുഖം കുറയും അനുഭവസ്ഥൻ
@ഡിങ്കൻ-god9 күн бұрын
@@AslamM-g5x *ശരിയുത്തരം* *എഴുതാമോ* ? കോയമാർ അവരുടെ കുട്ടികളെ ബലാത്‌കാരം ആയി ചെലകർമ്മം നടത്തുന്നത് എന്ത് കാരണത്താൽ? 1: അല്ലാഹുവിന്റെ സംതൃപ്തിക്ക് വേണ്ടി നിർബന്ധം ആയി ബലി നൽകണം എന്ന് അല്ലാഹ് വാശി പിടിച്ചത് കൊണ്ട് 2: അല്ലാഹുവിന്റെ ഇഷ്ടങ്ങളെ കളിയാക്കാൻ വേണ്ടി, 3: മക്കളുടെ ലിംഗം വൃത്തിയായി കഴുകിസൂക്ഷിക്കാനുള്ള മടി കൊണ്ട്, 4: അല്ലാഹ് സൃഷ്‌ടികർത്താക്കളിൽ ഉത്തമൻ അല്ല എന്ന് മനസിലായത് കൊണ്ട്, 5: ഗുഹ്യഭാഗം സൃഷ്ടിച്ചിരിക്കുന്നത് അത്ര പെർഫെക്ട് അല്ല,അത് സംരക്ഷിക്കണം എന്ന് പറഞ്ഞത് കൊണ്ട് 6:ഞമ്മൾ ഒരു സംഭവം ആണ് എന്നുള്ള തിണ്ണമിടുക്ക് മറ്റുള്ളവരെ കാണിച്ചു അവരുടെ ഇടയിൽ ഒരു ഭയം വരുത്താൻ വേണ്ടി, 7 : അല്ലാഹുവിനേക്കാൾ അല്ലാഹ് തന്നെ സൃഷ്‌ടിച്ച കാൻസർ പോലുള്ള രോഗങ്ങളെ ഭയം ഉള്ളത് കൊണ്ട്, 8: യഹൂദരുടെ മുൻ വേദഗ്രന്ഥമാണ് കൂടുതൽ ശരി, അവരും വെട്ടുന്നുണ്ടല്ലോ,,, എന്ന കാരണത്താൽ, 9:രതി സുഖം ലഭിക്കാനും, ഒന്നിലധികം ഭാര്യമാരുമായി കൂടുതൽ സമയം പൂണ്ടു വിളയാടാനും വേണ്ടി. 🍌⚔️🍌🪚🍌✂️ 🍌🔪🍌🪓🚮🚮🫣🫣🫣😪😪😪🤔🤔🤔🤸♂️🤸♂️🤸🤸🤸🤸
Very good nalla class nalla arivanu pankuvachad. Ellam thurannu paranjallo ❤
@drmother1883 Жыл бұрын
Thanks 😊
@KuttapiKuttan5 ай бұрын
Yes...nallathanu
@sumeshchandran9422 Жыл бұрын
വീഡിയോ നന്നായി ഡോക്ടർ
@drmother1883 Жыл бұрын
Thanks
@AbbasPullath-gp6ck28 күн бұрын
❤❤❤❤
@mickymouse-yr4dh Жыл бұрын
Kurach tholi undenn vijarich onnumilla vanam vidumbol aan ithinte upayogakam aa tholi onnu neetti valich aatti adich nokk nalla sughamaan
@JohnsonP.P-sw3ygАй бұрын
❤ചെയ്ത് kazhengal ബ്യൂ ടീഫുൾ
@logoepale4880 Жыл бұрын
അങ്ങനെ പറഞ്ഞു കൊടുക്ക് ഡോക്ടറെ❤ ഗുണം അല്ലാതെ ദോഷം ഇതുകൊണ്ടു ഇല്ല😍
@drmother1883 Жыл бұрын
😃
@biju2499 Жыл бұрын
@@drmother1883ഞാനും കട്ട് ചെയ്തതാണ് ബന്ധപ്പെടുമ്പോൾ സുഖത്തിന് ഒന്നും കുറവ് ഇല്ല യുറിൻ പാസ് ചെയ്തൽ വ്യത്തിയാക്കാൻ എളുപ്പമാണ് ചെയ്തതിന് ശേഷം glans കറുത്തതാണ്
@താമരാക്ഷൻ.49 ай бұрын
നബിയോട് സഹഭിമാരോ സുന്നത്ത് ചെയ്തിട്ടില്ല.. അള്ളാഹു വിനും സുന്നത്ത് ചെയ്യാത്ത ലിംഗം ആണ് എന്ന് ബുക്കാരി 6524 ഇൽ കാണാം
@biju24999 ай бұрын
ഞാനും ചെയ്തതാണ് ചെയ്തതിന് ശേഷം അടിപൊളിയാണ് ചെയ്തിന് ശെഷം ലിംഗത്തിന്റെ glans കറുത്തതാണ്
@Jack_sparrow9928 ай бұрын
@@താമരാക്ഷൻ.4 ഇതിൽ എവിടെ പറഞ്ഞത് Bukhari 6524 Narrated Ibn `Abbas: The Prophet (ﷺ) said, "You will meet Allah barefooted, naked, walking on feet, and uncircumcised."
ഈ പ്രക്രിയയെ ചേലാകർമം പരിചേദന സുന്നത്ത് മാർക്കം എന്നൊക്കെ പറയാറുണ്ട് മുസ്ലിം കളും ജൂതന്മാരും പാർസീകളു യസീദികളും ദ്രൂസുകളും ബഹായികളും ഈ ആചാരം അനുഷ്ടിക്കുന്നുണ്ട് കൂടാതെ ആഫ്രിക്കന്‍ ക്രൈസതവരും അറബി നാടുകളിലെ ക്രൈസതവരും ചേലാകർമം (പരിചേദന) ചെയ്യുന്നുണ്ടെങ്കിലും പക്ഷേ യൂറോപ്പിലെ ക്രൈസതവർ 20 ാം നൂറ്റാണ്ട് വരെ ചേലാകർമം ചൈതീരുന്നില്ല പക്ഷേ ഈ യൂറോപ്യന്‍ നാടുകളില്‍ ചേലാകർമം വ്യാപകമാണ് അടുത്ത കാലത്ത് ചൈനയിലും ചേലാകർമം വ്യാപകമായിട്ടുണ്ടെന്ന് കേൾക്കുന്നുണ്ട്. ഫിലിപ്പൈന്‍സ് സൗത് കൊറിയ അമേരിക്കന്‍ ഐക്യനാടുകളിലും ആസ്ത്രേലിയയിലും ഈ ചേലാകർമം ഭൂരിപക്ഷം പേരും ചെയ്യുന്നുണ്ട്.
@drmother1883 Жыл бұрын
Thanks for sharing
@MuhammedAli-h4z Жыл бұрын
@@drmother1883 thanks doctor
@avirachacko8181 Жыл бұрын
Parsikal🤔😊
@youtubeuser1082 Жыл бұрын
ചേലകർമത്തിന് സുന്നത്ത് എന്നത് മലയാളികൾകിടയിൽ തെറ്റായി ഉപയോഗിക്കുന്നുണ്ട്. സുന്നത്ത് എന്നത് ചേലാകർമം circumcise ആണെന്നാണ് മിക്കവരും കരുതുന്നത്. എന്നാൽ അതിന്റെ അർത്ഥം അതല്ല. നിർബന്ധമാല്ലെങ്കിലും ചെയ്താൽ നല്ലതായ പ്രവർത്തികളെയാണ് സുന്നത്ത് എന്നു അർത്ഥമാക്കുന്നത്.
@JamsheerJamsheer-r6i3 ай бұрын
@@youtubeuser1082👍
@mohamedabdurahimanparammal249015 күн бұрын
Super
@bismikhan3360 Жыл бұрын
നൂറ്റാണ്ട്ൾക്ക് മുമ്പ് പ്രവാചകൻ (സ ) പറഞ്ഞ കാര്യങ്ങൾ
@drmother1883 Жыл бұрын
Ok
@omermohamed2925 Жыл бұрын
എവിടെ പറഞ്ഞു.. ഖുർആനിലോ ഹദീസിലോ ഒരു തെളിവ് കാണിക്കാമോ.. മുഹമ്മദ് അടക്കം ഉള്ള സഹാമ്പത്കളുടെ സുന്നത് കഴിച്ചിരുന്നതിന്റെ തെളിവ് തരാൻ പറ്റുമോ?
@smsujit Жыл бұрын
എന്നിട്ട് അയാള് ചൈതില്ലല്ലോ അതെന്താ? അക്കാലത്ത് ജൂതന്മാർ തുടർന്നിരുന്ന ആചാരം ആണിത് കോപ്പി അടിച്ചകൂട്ടത്തിൽ ഇതും അടിച്ചുമാറ്റി 😂 കൂടുതൽ ഡെക്കറേഷൻ വേണ്ടാ
@bismikhan3360 Жыл бұрын
@@smsujit ആദ്യം ഇസ്ലാമിനെ കുറിച്ച് പഠിക്ക് എന്നിട്ട് വാ..... സംഘിക്കുട്ടാ
@yziaf1225 Жыл бұрын
@@smsujit ബ്രോ അബ്രഹമിക് റിലിജിയൻസിൽ ഇത് ഫോളോ ചെയ്യുന്നുണ്ട് jews അയാലും Christians ആയാലും ബൈബിൾ എടുത്ത് നോക്കൂ അതിലും ഉണ്ട് അപ്പോ ബൈബിൾ കോപ്പി അടിച്ചത് ആണെന്ന് പറയുവോ ഇല്ലല്ലോ ഇതെല്ലാം ഒറ്റ സോഴ്സ് ഇല് നിന്നുള്ളത് ആണ് എന്നല്ലേ മനസ്സിലാക്കേണ്ടത്
@savithri1962 ай бұрын
സഹോദരി ആ തൊലി ആവശ്യമായതുകൊണ്ടാണ് ദയ്‌വം തന്നത്. മതത്തിൽ സ്ത്രീയ്ക്കും ചേലാകർമം ഉണ്ട്.
@mohsinsalih33722 ай бұрын
നഖം നൽകിയതും മനുഷ്യന് ആവശ്യമുള്ളത് കൊണ്ടാണ് ശരീരത്തിലുള്ള രോമങ്ങൾ നൽകിയത് അതും ദൈവം മനുഷ്യന് ആവശ്യമുള്ളതുകൊണ്ടാണ് അതൊക്കെ നീക്കം ചെയ്യുക മുറിച്ചു കളയുക വടിച്ചു കളയുക ഇതിന്റെ ആവശ്യം എന്താണ്
@shobyradhakrishnan80712 ай бұрын
നഗംവെട്ടുമ്പോൾ വേദനിക്കുന്നുണ്ടോ മണ്ട
@mohsinsalih33722 ай бұрын
@@shobyradhakrishnan8071 നിന്റെ സുനാമി ചെത്തുമ്പോൾ വേദനിച്ചിരുന്നുവോ മരമണ്ട
@shobyradhakrishnan8071Ай бұрын
@@mohsinsalih3372 സുന വെട്ടിയവനോട് ചോദിക്കണം
@praraksd13974 күн бұрын
@@mohsinsalih3372നഖവും രോമങ്ങളും വീണ്ടും വീണ്ടും വളരും. വടിയ്ക്കാൻ ആരെങ്കിലും നിർബന്ധിച്ചോ ? കക്ഷത്തിൽ എല്ലാവർക്കും വിയർപ്പുണ്ടാകും . രോമം ഉള്ളവർക്കും ഇല്ലാത്തവർക്കും . എന്തേ തോളിൽ നിന്ന് കൈ വെട്ടുന്നില്ലേ? നാക്കിലും ലിംഗത്തിലും ,യോനീ , ശിശ്ന , ഗുദ ദ്വാരങ്ങളിലും രോഗാണുക്കൾ ലിംഗാഗ്രത്തേക്കാൾ കൂടുതൽ ഉണ്ടാകാം . എന്തേ അവിടത്തെ അഗ്രചർമ്മം , പുറന്തൊലി ഇവയൊന്നും വെട്ടുന്നില്ല ? . ഏതോ രണ്ടു മത പ്രവാചകർ അവരുടെ മധ്യവയസ്സു കഴിഞ്ഞ് സ്വയം മഴുകൊണ്ട് വെട്ടി ചെയ്ത പ്രാകൃത കൃത്യത്തെ മതത്തിൻ്റെ പേരിൽ ന്യായീകരിക്കുകയും മഹത്വവൽക്കരിക്കുകയും മാത്രമാണ് നിങ്ങളേ പോലുള്ളവർ ചെയ്യുന്നത്.
@jisharthampi09 Жыл бұрын
You are great 👍
@Sam-Ryan5 ай бұрын
കഷ്ടം
@vijaynaraeinmurthy6 ай бұрын
Medical condition വരുന്ന സമയത്ത് ചെയ്യേണ്ടതായി വരും. അല്ലാത്ത പക്ഷം ഒഴിവാക്കാം. Clean, look കണക്കിൽ എടുക്കുന്നവർക്ക് ആകാം. സെൻസിറ്റിവിറ്റിയെ ബാധിക്കും. പഠനം പറയുന്നത് സ്ത്രീകൾക്ക് circumscised penice നോടാണ് താത്പര്യം എന്നാണ്.
@cmsyamini79034 ай бұрын
ഇത് ചെയ്യുന്ന പുരുഷന്മാരോട് ആണോ സ്ത്രീകൾക്ക് താൽപ്പര്യം എന്ന് ആണോ ഉദ്ദേശിച്ചത്
@JamsheerJamsheer-r6i3 ай бұрын
@@cmsyamini7903അതെ
@Dragon-Vlogs-et8uq2 ай бұрын
@@cmsyamini7903.എനിക്ക് 33 വയസുണ്ട്. നല്ലോരു ഹിന്ദു കുടുംബത്തിലാണ് ജനിച്ചത്. സുന്നത്ത് ചെയ്തത് ആണ് നല്ലത് എന്നൊന്നും അറിയില്ല. എന്നാലും കൂടെ പഠിച്ച ഹിന്ദു കൂട്ടുകാരികൾ 26.27 വയസിൽ കല്യാണം കഴിഞ്ഞു ഇപ്പോ ഡിവോഴ്സിന്റെ അടുത്തെത്തി. കാര്യം ചോദിച്ചപ്പോൾ സെക്സ് തൃപ്തി പെടുത്തി ചെയ്യാൻ ഭർത്താവിന് ആവുന്നില്ല എന്ന്. എന്നാൽ ഞാൻ 18ആമത്തെ വയസിൽ 29 കാരനായ ഒരു ഇക്കയുമായി ചെറിയ അടുപ്പത്തിലായി. എന്ത് പറയാന ആള് വീടും കുറച്ചു സ്ഥലവും സ്വന്തമായി വാങ്ങി. ഒരുദിവസം എന്നെ അങ്ങോട്ട് കൂട്ടികൊണ്ടുപോയി. അവിടെ വെച്ചു ഞാൻ അറിഞ്ഞു ഒരു ആണിന്റെ ശക്തിയും സുന്നത്ത് ചെയ്ത ലിംഗത്തിന്റെ സുഖവും. ഒരു മാസം കഴിഞ്ഞപ്പോൾ എന്റെ കുളി നിന്നു. പത്ത് മാസം കഴിഞ്ഞപ്പോ നല്ല ഒന്നാന്തരം ഇരട്ട ആൺകുട്ടികളെ പെറ്റു.ഇപ്പോ ഞാൻ അയ്യാളുടെ ബീബി. അയ്യാളുടെ നാല് കുട്ടികളെ ഞാൻ പെറ്റു കൊടുത്തു. ഇപ്പോഴും ഒരു കുഴപ്പവും ഇല്ല. ലൈഫ് ഹാപ്പി.
@shinekar45507 күн бұрын
Dr atha ishtam
@jeffyfrancis1878 Жыл бұрын
Good information Dr. Thank you.
@drmother1883 Жыл бұрын
Thanks
@babupc6246 Жыл бұрын
nalla class
@drmother1883 Жыл бұрын
Thanks
@fazimvibes Жыл бұрын
Dr Monu 3yr kazhinju ,sunnath cheyyan date book cheythapol ,monk fever vannu ,cheuthayi fever und apo cheythal problm undo
ക്രത്യവും വ്യക്തവുമായ അവതരണം... സ്ത്രീകൾക്കും ഈയൊരു രീതി ഉപയോഗിച്ചാൽ വല്ല പ്രയോജനവും ഉണ്ടോ?? ഇനിയും ഇത്തരം വീഡിയോ കാത്തിരിക്കുന്നു.. പിന്നെ ചെറിയ കുട്ടികളിൽ കണ്ടു വരുന്ന നിൽക്കാതെയുള്ള ചുമ, വലിവ് ഇവൻ സുഖമാകാൻ വല്ല മരുന്നും ഉണ്ടോ??
@drmother1883 Жыл бұрын
Thanks Yes medicines undu
@gervasisp.j47948 күн бұрын
Fish ntae mouth tip( chundu) or fins cut cheythal chathathinokkumae jeevichirikkilum !
@bhaskarankadaly45522 ай бұрын
എൻ്റെ ഡോക്റ്ററെ.തൊലി മേലോട്ടു കേറാത്തവർക്ക് ചെയ്യാൽ പോരേ.ചെറിയ കുട്ടികൾക്ക് ആവിശ്യമില്ലാതെ സുന്നത്ത് നടത്തുന്നത് എന്തിനാ. അത് ഒരു തരം പീഠനമാണ്. പ്രകൃതി അതിൻ്റെ അറ്റം മാർദവത്തിൽ നിർത്താൻ ചെയ്ത ഒരു നല്ല കാര്യമാണ്. അത് മുറിച്ചവൻ്റ ലിംഗാഗ്രം പരുപരുത്തതായിരിക്കും. ഭോഗങ്ങൾക്ക് സുഖം നൽകില്ല. രണ്ടു തരത്തിലുള്ളവരെ കൊണ്ട് ലൈംഗീകവേന്ചനടത്തി അതിൻ്റെ വ്യത്യാസം മനസ്സിലാക്കു.
@Iam-rh2tb2 ай бұрын
ഒന്നൂടെ ആഞ്ഞു തള്ള് കുട്ടാ...😂😂😂😂
@Iam-rh2tb2 ай бұрын
നീ ആദ്യം പരീക്ഷിച്ച് വാ....😂😂😂
@joshybabu2003Ай бұрын
@@Iam-rh2tb ഇളാമ പഴത്തിന്റെ കഥയറിയില്ലേ അത് തന്നെ സംഭവം
@yemveeh786Ай бұрын
ഡോക്ടറെ പോലീസിന്റെയും സിനിമാ കാരുടെയും പാതി കട്ട് ചെയ്തു കൂടെ ❓😁
@Iam-rh2tbАй бұрын
@@joshybabu2003 ഇല്ല ഒന്ന് പറ..🤣🤣🤣
@gervasisp.j47948 күн бұрын
Thazhampu vannu gland hard aakum, Doctor. Leads to loss of sensitivity due to rubbing against dress. They can withstand for a longer time during Intercourse. Their partners are the ultimate beneficiaries.
@rafiabin.n26775 күн бұрын
Urinary infection മാറി കിട്ടും sure
@hari-qu9cf8 ай бұрын
ഡോക്ടർ ചെയ്തതും ചെയ്യാത്തത്തും ഉപയോഗിച്ച് നോക്കി സ്ത്രീക്ക് കൂടുതൽ സുഖം തരുന്നത് ഏത് എന്ന് കൂടി പറഞ്ഞാൽ കൊള്ളാമായിരുന്നു
@LijeeshLijeeshk-qq7be3 ай бұрын
സുഡാപ്പികളുടെ പണം കിട്ടിയിട്ടുണ്ട് ഇനി തലവെട്ടുന്നത് വരെ നല്ലതാണെന്നു പറഞ്ഞേക്കാം
@mohammedputhur49452 ай бұрын
@@MasterCraft-g8lഅവൻ എങ്ങിനെയാ വീട്ടിലുള്ളവരോട് ചോദിക്കേണ്ടത് ഒരുപക്ഷെ ഉത്തരം പറഞ്ഞുപോയെങ്കിൽ അവിടെ കളരി കളമാവും സംഭവിക്കുന്നത്
@sudheerpmuriyil7868Ай бұрын
Natural protection വാദക്കാരോട് ...നിങ്ങളുടെ മുടി നഖം ഒന്നും മുറിക്കരുത് മരണം വരെ natural protection വേണ്ടേ
രോഗം വന്നാൽ അനിവാര്യം ആണെങ്കി ഏത് മനുഷ്യനും സ്വന്തം അവയവം മുറിച്ചു മാറ്റുന്നതിൽ കുഴപ്പം ഇല്ല!, ഒരു കുഴപ്പം ഇല്ലാത്ത ചെറിയ കുട്ടികളെ ബലാത്‌കാരം ആയി സണ്ണിത്തൊലി വെട്ടുന്നത് എന്ത് കാരണത്താൽ ആണ്?? 😁😁😁
@snhk80009 ай бұрын
foreskin is a very sensitive part of body.. so avoid genital multilation..
@thajulameen3265 Жыл бұрын
Supr.mam
@drmother1883 Жыл бұрын
Thanks
@SureshBabu-gs4fw11 күн бұрын
ഇത് ജൂതന്റെ കണ്ടുപിടുത്തം അല്ലെ, ഒരിക്കലും മോശം ആവില്ലല്ലോ, ബുദ്ധിയുള്ള പ്രവാചകൻ ഇത് തുടരാൻ ആവിശ്യപ്പെട്ടു. അനുയായികൾ അനുഷ്ഠിക്കുന്നു. വൃത്തി ഒരു പരിധി വരെ ഘടകം ആണ്, എന്നാൽ ഇത് മികച്ച ലൈംഗിക അനുഭവം സ്ത്രീക്കും പുരുഷനും നൽകുന്നു എന്ന കാര്യം അനുഭവത്തിൽ നിന്നും പറയുന്നു. ചേലാകർമത്തിന് മുമ്പ് എനിക്ക് 3 മിനിട്ടുകൊണ്ട് സ്കലനം സംഭവിക്കുമായിരുന്നു, എന്നാൽ ചേലാകർമം ചെയ്ത് ഓരോ മാസം കഴിയുമ്പോഴും ഇതിന്റെ ധൈര്ഗ്യം അത്ഭുതകരമായി കൂടുന്നു 15 മിനിറ്റോളം എന്റെ ഇണയെ സന്തോഷിപ്പിക്കാൻ കഴിയുന്നു. എന്റെ ഭാര്യയുടെ താല്പര്യം കൊണ്ട് രണ്ടു ആൺ കുട്ടികളുടെയും സുന്നത്ത് ചെയ്തു.
@SureshBabu-gs4fw5 күн бұрын
@@avirachacko8181 മുസ്‌ലിം ഡോക്ടർ ഉള്ള എല്ലാ ഹോസ്പിറ്റലിലും ഇതു ചെയ്യും
@rabyrabeeh40474 күн бұрын
ആരിഫ് കേൾക്കണ്ട
@thanku214 күн бұрын
ഇബ്രാഹിം/അബ്രഹാം പ്രവാചകന്റെ കാലം മുതൽക്കാണ് ചേലാകർമ്മത്തിന്റെ ആരംഭം എന്ന് കരുതുന്നു.
എല്ലാ സസ്ഥനികൾക്കും ഇത് പോലെ അഗ്ര ചർമം ഉണ്ട്. പൂച്ചയുടെ അഗ്രചർമ്മം ആരാ മുറിച്ചു കൊടുക്കുന്നത്. ചിലർക്ക് പ്രശ്നംങ്ങൾ ഉണ്ടെങ്കിൽ അവർക്ക് മാത്രം മുറിച്ചാൽ പോരെ. ക്യാൻസർ ഇല്ലാത്തവർക്ക് കീമോ തെറാപ്പി ചെയ്യാണോ ഡോക്ടർ. ഏത് മതക്കാരുടെ ഇടയിലാണ് സ്വവർഗ രതി കൂടുതൽ ഉള്ളത്. ( തക്കിയ പറയാൻ നല്ല കാശ് കിട്ടിക്കാണും ).
@babybaby13348 ай бұрын
Hi doctor ഞാൻ കഴിഞ്ഞ വ്യാഴാഴ്ച ആണ് സുന്നത് ചെയ്തത് ഇന്നേക്ക് നാല് ദിവസമായി പിന്നെ സ്റ്റിച് ഇട്ട ഭാഗത്ത് ഒരു വീക്കം പിന്നെ നീര് ഉള്ളത് പോല്ലേ അതെന്താ അങ്ങനെ അത് എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ട് ആണോ അങ്ങനെ ഉണ്ടാവുന്നത് അത് പെട്ടന് മാറാൻ എന്താ വഴി
@anupama87844 ай бұрын
എത്ര പൈസയായി ഏത് ഹോസ്പിറ്റലിൽ ആണ് ചെയ്തത്
@sumodk26084 ай бұрын
@@anupama8784 andi tholinkkan hospittalil.pivenda aavasm illa coconut oil andiyude thala bhagathhu tholi alpam vidarthhi pidichhu oil puratti melle andi tholikkam ente andi ente valyamma ithu pole aanu tholi chhu thannathu
എത്ര രൂപ വരും സുന്നത്ത് ചെയ്യാൻ ചെയ്യണം എന്നു ആഗ്രഹം ഉണ്ട് എത്ര ദിവസം റസ്റ്റ് വേണ്ടി വരും അറിയിക്കുക
@ayatakumaranellur73787 күн бұрын
ശാസ്ത്രീയ മായി പറഞ്ഞാൽ ഇത് ചെയ്തവർക്ക് നല്ലത് തന്നെ. ചേലാകർമ്മം ചെയ്യുന്നത് തന്നെ നല്ലത് എന്ന് സാരം
@jamalkaruvanpoyil39968 ай бұрын
ഏതായാലും ഡോക്ടർസ് ചെയ്താൽ നന്നാവില്ല, പഴയ നാടൻ രീതി സൃഷ്ടി പരമായ വൈകല്യം കുറവായിരിക്കും അനുഭവം,
@Rijeesh9993 ай бұрын
@@biju2499 Female Doctor Circumcision Aanugale Cheyyo
@Unni-ol5vw2 ай бұрын
Nadan.anu.good
@Rijeesh9992 ай бұрын
@@Unni-ol5vw Angane aano Cheydhadh
@sudheerpmuriyil7868Ай бұрын
Natural protection വാദക്കാരോട് ...നിങ്ങളുടെ മുടി നഖം ഒന്നും മുറിക്കരുത് മരണം വരെ natural protection വേണ്ടേ
@malayilmohammed65462 ай бұрын
Nalladennutoniyal..Anusarikkuka
@AshokKumar-if9rg6 ай бұрын
സെൻസഷൻ കുറയുന്ന പ്രശ്നം സുന്നത്ത് ചെയ്യുമ്പോൾ ഉണ്ട്. അറബി നാട്ടിൽകഴുകാൻ വെള്ളത്തിന്റെ കുറവ് കൊണ്ടാണ് സുന്നത്ത് ചെയ്യുന്നത്.
@ShafeekShafee-o4p2 ай бұрын
അപ്പോൾ ജൂതന്മാരോ?
@moideenkunhi70662 ай бұрын
ഇബ്രാഹിം നബിയുടെ (അബ്രഹാം) കാലത്താണ് ചേലാകർമ്മം തുടങ്ങിയത് എന്നാണ് ഓർമ്മ ഇബ്രാഹിം നബി ഇസ്മായിൽ നബിയുടെ ചേലാകർമ്മം നടത്തിയതായി ചരിത്രത്തിൽ കാണാം. മുസ്ലിം ഗ ങ്ങളും ജൂതന്മാരും നിർബന്ധമായും ഈ കർമ്മം നിർവഹിക്കുന്നുണ്ട്
@mylifepc11816 күн бұрын
Doctor surgery ചെയ്യുമോ
@binithaajay5004 Жыл бұрын
Dr.. Ente monu 2 vayasu kazinju.. Ippol nokkiyappo skin backilot marunnulla.. Avide cheriya oru holl mathram.. Ith complication undo.. Pls.. Reply
@drmother1883 Жыл бұрын
Yes onnu doctor re kanikkunnathu nallathanu Ignore bad comments
@user-nt1bg5rj3t8 ай бұрын
It's unnecessary and harmful
@MuhammedAli-h4zАй бұрын
@@binithaajay5004 ഡോക്ടര്‍ നെ കാണിക്കുക. ചിലപ്പോള്‍ ചേലാകർമം ചെയ്യേണ്ടതായി വന്നേക്കും (മുസ്ലിം കൾ ചെയുന്നത് പോലെ regular circumcision /normal circumcision ചെയ്യണമെന്നുള്ള) partial cut circumcision /semi circumcision ചൈതാൽ മതിയാകും
@babunutek6856 Жыл бұрын
മതപരമായി യഹൂദരും മുസ്ലീംങ്ങളും ചേലാകർമ്മം ചെയ്ത് വരുന്നു ,യേശു കൃസ്തു ചേലാകർമ്മം ചെയ്തിട്ടുണ്ട് എന്നാണറിവ്
@drmother1883 Жыл бұрын
Yes
@anupama87844 ай бұрын
ഇപ്പോൾ പല മെത്തേഡുകളിലും സുന്നത്ത് ചെയ്യുന്നുണ്ടല്ലോ, zsr, lazer, പോലെ ഇതിൽ ഏതാണ് ഏറ്റവും ബെറ്റർ?
@Mcs_813 ай бұрын
@@anupama8784 എന്റെയൊക്കെ കത്തികൊണ്ടായിരുന്നു.
@Mcs_813 ай бұрын
@@anupama8784 ബെറ്റർ അറിയില്ല. പക്ഷെ കത്തി ഇത്തിരി വേധനയാ😔😔😔😔
@MuhammedAli-h4zАй бұрын
@@anupama8784 zSR circumcision ഉം laser circumcision ഉം വേദന ഇല്ലാത്ത രക്തം വരാത്ത രീതിയില്‍ ആണ്
@joshybabu2003 Жыл бұрын
പേനിസിലെ സെൻസിറ്റിവിറ്റി കുറയ്ക്കും. ലൈംഗിക സുഖം കുറയും. Numbness എന്നൊരു അവസ്ഥ ഉണ്ടാകും. സർക്കുംസിഷൻ ഒരു മാർക്കറ്റിംഗ് ആണ്
പൊട്ടത്ഥരം പെനിസ് ഇറക്റ്റഡ് ആകുമ്പോള്‍ ഓട്ടോമാറ്റിക്കലായി ഈ തൊലി ഭാഗം പിന്നോട്ടാവും അതായത് ഈ സമയത്ത് സുന്നത്ത് ചെയ്തവരുടേതും ചെയ്യാത്തവരുമെല്ലാം ഒരു പോലെ തന്നെ ഈ തൊലി കൊണ്ട് ദോഷമല്ലാതെ ഒരു ഗുണവുമില്ല എന്നത് സയന്‍റിഫിക്കലി പ്രൂവ്ഡ് ആണ്
@mpakadhar74489 ай бұрын
ചേച്ചിയെ കണ്ടാൽ തന്നെ പൊന്തും.
@Manoj-qe4zg Жыл бұрын
Doctor surgery chyubol pain undavumo
@ratheeshrajappan55802 ай бұрын
Hi doctor
@ibrahimkuttychoorapulakal2125 Жыл бұрын
Mr. Emu mahan.endh kettille ? Poraattam thudarunnille ?
@nkanilkumar4060 Жыл бұрын
ദോഷമല്ലാതെ യാതൊരു ഗുണവും ചെയ്യാത്ത കൃത്യം. ഒരു ഡോക്ടർ തന്നെ ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. മനുഷ്യൻ ചെയ്യുന്ന ഏറ്റവും വലിയ വിഡ്ഢിത്തരങ്ങളിൽ പ്രധാനമായതാണ് സർക്കംസിഷൻ.
@@dreamvibzzz9497 എന്ത് ശാസ്ത്രീയത ആണ് കോയാ ? ചിലർക്ക് ഈ തൊലി പിറകോട്ട് നിങ്ങുക ഇല്ല, അങ്ങനെ ഉള്ളവർക്ക് ചെയ്യാം... പിന്നെ അല്ലാഹുവിന്റെ സൃഷ്ടി സമ്പൂർണ്ണവും പെർഫെക്റ്റ് ആണല്ലോ? പിന്നെ എന്തിനാണ് മനുഷ്യൻ അതിൽ കയറി പണിയുന്നത്? പിന്നെ നഖം വെട്ടി കളയുന്നതിനോടോ, മുടി മുറിച്ചു കളയുന്നതിനോടോ ഇതിനെ താരതമ്യം ചെയ്ത് ബാക്കി ഉള്ളവരെ പോഴന്മാർ ആക്കാൻ നിക്കണ്ട മതം തീനി കോയാ.
@prabhubichu73363 ай бұрын
Second time is this possible?
@balan-pq6je Жыл бұрын
എന്റെ pennies ta side ഭാഗത്ത് ഞരബ് പൊങ്ങിക്കിടക്കുന്നു പേടിക്കാൻ ഉണ്ടോ എന്താണ് ഞാൻ ചെയ്യേണ്ടത് please doctor kure nalayi pedichu nadakunu
@balan-pq6je Жыл бұрын
Ithine medicine undo
@ramshadramshad4923 Жыл бұрын
👍👍👍👍
@drmother1883 Жыл бұрын
Thanks
@ziyanzabeensubair723927 күн бұрын
Docter ente makanu 10 years akan pokunnu avanu linkam cheruthayi poyi enthanu cheyyendath
@MusthafaAbdulla-q2r2 ай бұрын
Islamic laws,sooper
@AndunhiP2 ай бұрын
Murichal nallath
@bijujoseph20824 күн бұрын
Ningal ethu koppile arivanu parayunnath .ithu male penis nte sensitivity valare kurakkum .athukondanu ithu cut cheythavarkkidayil kundan undakunnath .
@sureshsuresht9257 Жыл бұрын
👍👍🌹
@drmother1883 Жыл бұрын
Thanks
@haroonrasheed273911 күн бұрын
Pens valarcha kurayum sadiyada undo
@MohananK-q7mАй бұрын
കണ്ണിന് കൺപോളകൾ ഇല്ലാത്ത അവസ്ഥ ഒന്ന് ആലോചിച്ചു നൊക്കൂ,.....
@FMDkeyUae-yj2rzАй бұрын
കണ്ണിന് സുറുമ ഇടുന്നതുപോലെയാണ് ലിംഗത്തെ ചേലാകർമ്മം ചെയ്യുന്നത് അതിന് കൂടുതൽ സുരക്ഷിതവും ഭംഗിയുള്ളതും കസ്റ്റമൈസ്ഡ് ആക്കുന്നതാണ് നിങ്ങൾ ചേരാകർമ ചെയ്ത് ഭാര്യയോട് അഭിപ്രായം ചോദിച്ചു നോക്കൂ നിങ്ങൾക്ക് അതിന്റെ വ്യത്യാസം മനസ്സിലാക്കാൻ സാധിക്കും ആധുനിക കാലത്ത് നാം ഉപയോഗിക്കുന്ന ഡ്രസ്സുകൾ ലിംഗത്തെ 100% സംരക്ഷിക്കും ഒരു ആയിരം വർഷങ്ങൾ കഴിഞ്ഞാൽ മാത്രമാണ് അതിന്റെ സെൻസിറ്റീവ് നഷ്ടപ്പെടാം എന്നാൽ മനുഷ്യർ ഇന്ന് ജീവിക്കുന്നത് 100 താഴെ വർഷങ്ങൾ മാത്രമാണ് മാത്രവുമല്ല ഒരു 90 വയസ്സ് കഴിഞ്ഞ ചേലാകർമ്മം ചെയ്ത ഒരാളുടെ ലിംഗം വളരെ സെൻസിറ്റീവ് ആയത് അതിസുന്ദരവും ആയിരിക്കും പഠനങ്ങൾ പറയുന്നു ചേലാ ധർമ്മം ചെയ്ത ഒരാൾക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടായാൽ അടുത്ത തലമുറക്ക് അത് പ്രോത്സാഹിപ്പിക്കില്ല
@sudheerpmuriyil7868Ай бұрын
Natural protection വാദക്കാരോട് ...നിങ്ങളുടെ മുടി നഖം ഒന്നും മുറിക്കരുത് മരണം വരെ natural protection വേണ്ടേ
@MohananK-q7mАй бұрын
@@sudheerpmuriyil7868 മുടിയും നഖവും രക്തയോട്ട അവയവം അല്ല ബ്രോ 😄
@ParthasT2 ай бұрын
ഇത് ആരിഫ് ഹുസൈനും ജാമിത ടീച്ചർക്കും എതിരായി ഒരു പോസ്റ്റ് ഇട്ടതാണ് അവരൊക്കെയാണ് ഇതിനെതിരായി പറഞ്ഞു വരുന്നത് അവർക്കെതിരായി പണം കൊടുത്ത് പറയിപ്പിക്കുന്നതാണ് ഇത്രയും കാലം ഇല്ലാത്ത ഒരു കാര്യം പറയുക ലക്ഷങ്ങൾ വാങ്ങിയിട്ടുണ്ടാകും
@mohammedputhur49452 ай бұрын
ഇതിനെ എതിർത്തു സംസാരിക്കുന്നത് കൂടുതലും ജബാർ മാഷാണ് അവർ അച്ചാരം വാങ്ങി പറയുന്നതാണെന്ന് ഏല്ലാവർക്കും അറിയാവുന്ന കാര്യമാണ് ജബാർ ആരിഫ് കളോട് എടുത്ത് മാറ്റിയ സ്കിൻ വെച് പിടിപ്പിക്കാൻ പറയണം, ഇതിന്റെ ഗുണം എന്താണെന്ന് ജാമിത നന്നായി മനസ്സിലാക്കി കാണും
@abdurahmanpk784612 күн бұрын
ചേലാ കർമം ചെയ്യാത്ത വന്റെ ലിംഗ ത്തി ന് ഭയങ്കര നാ റ്റമായി രിക്കും വൃത്തി യും കുറവായിരിക്കും അതു കൊണ്ട് പലരും ഇന്ന് ഇത് ചെയ്യുന്നുണ്ട്
@praraksd13974 күн бұрын
അത് ശരിയല്ല.
@hairunnisaaboobabacker2133 Жыл бұрын
സഹദേവ വേറൊരു ഡോക്ടർ പറഞ്ഞപ്പോൾ നീ ആ ഡോക്ടറെ എന്തൊക്കെയാ പറഞ്ഞത് എല്ലാ ഡോക്ടറും പറയുന്നത് നീ കേട്ടില്ലെ എവിടെ പോയ് മറഞ്ഞു സഹൂ
ഈ ഡോക്ടർ പണ്ടെങ്ങോ പഠിച്ച കാര്യങ്ങൾ ഛർദ്ദിക്കുകയാണ്. വികസിത രാജ്യങ്ങളായ ആസ്ട്രേലിയ, ന്യൂസിലാൻ്റ് യു.കെ തുടങ്ങിയ രാജ്യങ്ങൾ ഇപ്പോൾ ഇപ്പോൾ ഈ പരിപാടിക്ക് എതിരാണ്. ആസ്ട്രേലിയ പോലുള്ള രാജ്യങ്ങൾ കുട്ടികളിലെ ചേലാകർമ്മം നിരോധിച്ചിട്ടുണ്ട ഗുണത്തേക്കാൾ ദോഷമാണ് ഇത് ചെയ്യുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നിരോധനം. ആരോഗ്യകരമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രമെ ചെയ്യാൻ പാടുള്ളു
@alithettath5071Ай бұрын
ഡോക്ടർ പറയുന്നത് അതിനെ കുറിച്ചു പഠിച്ചത് കൊണ്ട്... സൗകര്യം ഉള്ളവർ ചെയ്‌തു കൊള്ളട്ടെ... മാദത്തിന്റെ കണ്ണ് കൊണ്ട് കാണുന്നത് കൊണ്ടാണ് കുഴപ്പം.. ബ്രോ... 😂
@hareendranathmv4161Ай бұрын
@@alithettath5071 മദം അല്ല മതം ' മദം എന്ന് പറഞ്ഞാൽ ലഹരി അല്ലെങ്കിൽ ഭ്രാന്ത് എന്നാണ് അർത്ഥം ഞാൻ പഠിച്ച് വളരെ ആധികാരികമായിട്ടാണ് പറയുന്നത്. കഴിഞ്ഞ 10 വർഷമായി മെഡിക്കൽ സയൻസ് പറയുന്നത് മറ്റൊന്നാണ് ചേലാകർമ്മം ഗുണത്തേക്കാൾ ദോഷമാണ് ചെയ്യുന്നതെന്നാണ്. അയർലാൻ്റെ ആസ്ട്രേലിയ പോലുള്ള മെഡിക്കൽ സയൻസിൽ മുന്നിട്ട് നിൽക്കുന്ന രാജ്യങ്ങൾ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതെ ചേലാകർമ്മം നടത്തുന്നത് നിരോധിച്ചിരിക്കുകയാണ് ഏറ്റവും ഒടുവിൽ ബെൽജിയം യൂണിവേഴ്സിറ്റിയിലെ ഡോ. വിയറ്റ് നടത്തിയ പഠനത്തിൽ ലൈംഗിക സുഖം കുറയുന്നതായും കണ്ടെത്തിയിട്ടുണ്ടു എച്ച് ഐ. വി പോലുള്ള രോഗങ്ങൾ തടയാൻ ചേലാകർമ്മം പര്യാപ്തമല്ലെന്ന് സിഡ്നി യൂണിവേഴ്സിറ്റിയിലെ ഡോ ബ്രിയാൻ മോറിസ് കണ്ടെത്തിയിട്ടുണ്ടു . ഉറ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു സത്യം ഇതായിരിക്കെ ഇന്ത്യയിലെ ചില ഡോക്ടർമാർ പണ്ടെങ്ങോ പാഠപുസ്തകത്തിൽ പറഞ്ഞ കാര്യം ആവർത്തിക്കുന്നത് വിവരക്കേടാണ്. താങ്കൾക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ കൂടുതൽ വിവരിച്ച് തരാം.
@sudheerpmuriyil7868Ай бұрын
Natural protection വാദക്കാരോട് ...നിങ്ങളുടെ മുടി നഖം ഒന്നും മുറിക്കരുത് മരണം വരെ natural protection വേണ്ടേ
@hareendranathmv4161Ай бұрын
@@sudheerpmuriyil7868 നഖവും മുടിയും വളരുന്നവയാണ്. അത് പോലെയാണോ ലിംഗം
@mahamoodmahamoodm41567 күн бұрын
It is the most hygienic practice one can imagine. It keeps the penis free of smegma, the white substance which accumulate in the penis of those who do not undergo circumcision. Smegma is responsible for cervical cancer in females. Women prefer circumcision of their partner because it enhances the time of sex and friction in vagina. Circumcision delays ejaculation in men since the sensitivity of the penis is less it curbs premature ejaculation!
@artlinewoodtempleroof14532 ай бұрын
ഇത് സൃഷ്ടവിനെ അപമാനിക്കലല്ലേ ആ ഭാഗം ശരിക്കും ഓപ്പൺ ആയികിടന്നാൽ അവിടെ ഉരസ്സൽ വരും അത് കേടാണ്
@sudheerpmuriyil7868Ай бұрын
Natural protection വാദക്കാരോട് ...നിങ്ങളുടെ മുടി നഖം ഒന്നും മുറിക്കരുത് മരണം വരെ natural protection വേണ്ടേ
@jithubruce89085 ай бұрын
Dosham വരുത്തുന്നില്ല സുഖം കുറയുന്നു
@like-cd5ll Жыл бұрын
ജനിച്ചു വീഴുന്ന കുഞ്ഞുങള്ളിൽ ഈ പരിപാടി ചെയ്യുന്നത് നിർത്തുക ഒരു സമൂഹത്തെ ആണ് അംഗവയ്യ്കല്യത്തിൽ ആക്കുന്നത്
@abdulrasheeda20022 ай бұрын
ഗുഹൃ രോമങ്ങൾ നീക്കം ചെയ്യരുത് അത് തഴച്ചു വളരട്ടെ
@BadBoy-wm6sp2 ай бұрын
എന്നിട്ടാണോ മോദിയും അടിമകളും മുസ്ലീം പെറ്റു കൂട്ടുന്നു എന്നു പറഞ്ഞു മോങ്ങുന്നത്
@like-cd5llАй бұрын
@@abdulrasheeda2002 ആഴ്ച്ചയിൽ മൂന്ന് ദിവസം എണ്ണ കൂടിതെഛ് കൊടുക്ക് തഴച്ച് വളരട്ടെ
@LovelyBoy-f2v16 күн бұрын
വൃത്തി വേണ്ടവരും bad സ്മെൽ ഇഷ്ടം ഇല്ലാത്തവർ ചെയ്തോട്ടെ നമ്മൾ ഇതിൽ ഇടപെടേണ്ടതാ ജി 🤣
@like-cd5ll16 күн бұрын
@@LovelyBoy-f2v 😂 പിന്നോട്ട് വലിച്ചു മാറ്റി കഴുവി വൃത്തിയാക്കവുന്ന ഒരു അവയവം എന്തിനാടോ ഇത്ര കഷ്ട്ടപെട്ട് മുറിച്ചു കളയുന്നത് ഇത് മുറിച്ചു മാറ്റികഴിഞ്ഞാൽ bad smell ഉണ്ടാകില്ല എന്ന് നിന്നോട് ആരാ പറഞ്ഞത്
@nightwalkernair204 Жыл бұрын
ഉള്ളവർക്ക് അതിൻ്റെ ആയ സുഖം ലഭിക്കും: നബി
@drmother1883 Жыл бұрын
Ok
@sudheerpmuriyil7868Ай бұрын
Natural protection വാദക്കാരോട് ...നിങ്ങളുടെ മുടി നഖം ഒന്നും മുറിക്കരുത് മരണം വരെ natural protection വേണ്ടേ
@dotpot39159 ай бұрын
Thousands of children die due to complications of circumcision
@sudheerpmuriyil7868Ай бұрын
Natural protection വാദക്കാരോട് ...നിങ്ങളുടെ മുടി നഖം ഒന്നും മുറിക്കരുത് മരണം വരെ natural protection വേണ്ടേ
@rinsh1999 Жыл бұрын
എനിക്ക് 23 വയസു പ്രായം ഉണ്ട് തൊലി പുറകിലോട്ട് വലിച്ച് കഴിഞ്ഞാൽ പിന്നെ നിവർത്താൻ കഴിയുന്നില്ല ഇപ്പോൾ
@drmother1883 Жыл бұрын
Ok oru doctor re kanikkuka
@rinsh1999 Жыл бұрын
@@drmother1883 kanichu doctor Epol ok anne thanku you so much doctor God bless you 🙏😊
@rinsh199910 ай бұрын
@@drmother1883thank u mam Epol ok ayi treatment thank u so much mam God bless you 🙏
@jyothish73786 ай бұрын
@@rinsh1999surgery ചെയ്തോ....??
@ΠΑΝΑΓΙΩΤΗΣΚΟΝΤΟΣΤΑΝΟΣ-λ5υ26 күн бұрын
Που ειστε να ερθω?
@anandmallan1152Күн бұрын
അത് അവശ്യം ഉണ്ടെങ്കില്‍ ചെയ്ത ല്‍ പോരെ
@shinepallippatt8986Ай бұрын
Highly sensitive skin there not need to remove .. This foreskin protect penis ..There is no hygiene issue expect rare case... biggest organs our body is skin ...so dont cut organs...No advantage but so many disadvantage of remove foreskin...so sory ...
@user-to3nv9hc9q2 ай бұрын
😅😅😅 ലോകത്ത് ഭൂരിഭാഗം പേരും ഇത് ചെയ്യാത്തവർ ആണ്,അവർക്ക് ഒന്നും കുഴപ്പമില്ല,ദൈവം തന്ന തൊലിയാണ്,നഖവും മുടിയും മുറിക്കുന്ന പോലെ അല്ല ഇത്,കുട്ടികളെ രണ്ടു നേരം കുളിപ്പിക്കുക,വൃത്തിയിൽ വളർത്തുക, അത് ചെയ്താൽ ഒരു കുഴപ്പവും ഇല്ല,ചെയ്യാത്ത ആളുകൾക്ക് കാൻസർ വന്ന് ആണല്ലോ മരിച്ചത്
@sudheerpmuriyil7868Ай бұрын
Natural protection വാദക്കാരോട് ...നിങ്ങളുടെ മുടി നഖം ഒന്നും മുറിക്കരുത് മരണം വരെ natural protection വേണ്ടേ
@fijojoseph298754 минут бұрын
കുട്ടിയായിരിക്കുമ്പോൾ ചൈയേണ്ടതില്ല, 99% മൂത്രം ഉഴിക്കുമ്പോളും,കുളിക്കുമ്പോൾ കഴുകുകയൊക്കെ ചെയ്യുമ്പോൾ സാധാരണരീതിയിൽ പുറകോട്ട് ആയിക്കൊള്ളും.വലുതായിട്ടും ഒട്ടും പൊളിയുന്നില്ലെഗിൽ ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യാവുന്നതാണ്. 100 ൽ ഒരാൾക്കോ വല്ലതും ഇങ്ങനെ ഉണ്ടാവാം. അപ്പി ഇടുന്നതുകൊണ്ട് ആ ഭാഗം ഹൈജീൻ ആവാൻ കൈ മൊത്തം ഉള്ളിലേക്കിട്ട് ക്ലീൻ ആക്കിയല്ലേ ശരിയാവൂ എന്നുള്ളതുപോലെയാണ്. അറ്റം കണ്ടിച്ചാലേ ക്ലീൻ ആവുള്ളു എന്ന് പറയുന്നത്.
@praveens49464 ай бұрын
നിങ്ങൾ ഡോക്ടർ മാർക്ക് മാത്രം ഗുണം.. കാശ് കിട്ടും
@sudheerpmuriyil7868Ай бұрын
Natural protection വാദക്കാരോട് ...നിങ്ങളുടെ മുടി നഖം ഒന്നും മുറിക്കരുത് മരണം വരെ natural protection വേണ്ടേ
@dropmoto4992 Жыл бұрын
ചെയ്തു കഴിഞ്ഞു കൊറേ കഴികൾ ബോയ്‌സിന് സെക്സ് ചെയുമ്പോൾ ഫീൽ കിട്ടില്ല
@biju24999 ай бұрын
ഞാൻ ചെയ്തതാണ് ഒരു കുഴപ്പവുമില്ല
@Mcs_818 ай бұрын
@@biju2499നിങ്ങളുടെ ഏത് പ്രായത്തിലാ ചെയ്തത്. മുഴുവൻ Skin Cut ചെയ്തോ എനിക്ക് ഇപ്പോഴും പകുതി മൂടി നില്ക്കുന്നു. വലിച്ചാ പുറകോട്ട് മാറും.
@Jaseela15 Жыл бұрын
circumcision ചെയ്യാൻ കുഞ്ഞുങ്ങൾക്ക് ഏറ്റവും നല്ലത് ഏത് പ്രായം ആണ്? പ്രസവ ശേഷമുള്ള ആദ്യത്തെ മൂന്ന് വാക്‌സിൻ എടുത്തതിന് ശേഷമാണ് better എന്നുണ്ടോ? Dr pls reply.....
ദൈവശ്രഷ്ടിയേ അവഹേളികൽ🥱നമ്മൾ മനുഷ്യരല്ലാതെ മറ്റൊരു മൃഗവും ഇത് ചെയ്യുന്നതായി ഞാൻ കണ്ടിട്ടില്ല
@sajeerbabu17 Жыл бұрын
ഒരു കുഞ്ഞ് അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് പുറത്ത് വരുന്നത് വരെ ലിംഗത്തിന് ഒരു സുരക്ഷക്ക് വേണ്ടിയാണ് സൃഷ്ടാവായ ദൈവം ലിംഗാഗ്ര ചർമ്മം സ്യഷ്ടിച്ചത് അല്ലാതെ സ്യഷ്ടാവിന് തെറ്റ് പറ്റിയതല്ല എന്നാൽ കുഞ്ഞ് ജനിച്ചതിന് ശേഷം അഗ്രചർമ്മം ആവിശ്യമില്ലന്ന് മാത്രമല്ല അഗ്രചർമ്മം നീക്കം ചെയ്തില്ലെങ്കിൽ പല രോഗങ്ങൾക്ക് കാരണമാകുകയും, സ്ത്രീകൾക്ക് ഗർഭാശയ ക്യാൻസറിനും സാധ്യതയേറേയെന്ന് പുതിയ പഠനങ്ങൾ റിപ്പോർട്ട് ചെയ്യതിട്ടുണ്ട്
@mohammedkootteeri6500 Жыл бұрын
മൃഗങ്ങൾ തലമുടി മുറിക്കാറുണ്ടോ നഗം മുറിക്കാറുണ്ടോ അപ്പോ മിർഗം ആകണമെന്നാണോ?
@donantony4148 Жыл бұрын
ഈ പറയുന്ന മതവും മതഗ്രന്ഥങ്ങൾ ഉണ്ടാകുന്നതിനു മുമ്പേ ഈ ഭൂമിയിൽ മനുഷ്യനുo മ്യഗങ്ങൾക്കും ലിοഗാഗ്ര ചർമ്മം ഉണ്ടായിരുന്നു എന്നതാണ് ഒരു ഇത്.😌
ചെറിയ കുട്ടികളിൽ നേരത്തെ പഴയ doctors ഓയ്ലമെന്റ് പെരട്ടാൻ കൊടുകാമായിരുന്നു മിക്ക കുട്ടികളുടെയും കുറേ oliment വഴി back ആയി വരുന്നു, ഇപ്പോൾ ഹോസ്പിറ്റലിൽ പോയി കാണിച്ചാൽ അപ്പോൾ thaney സർജറി ചെയ്യാൻ ആണ് പറയുക.... Oilment കൊണ്ട് കുട്ടികളിൽ മാറില്ലേ
@drmother1883 Жыл бұрын
Chila condition I’ll marilla
@drbeachcomber5676 Жыл бұрын
Till 5 yrs it's physiological...surgery is indicated only if complications like UTI occur..
@parakkalraoof470 Жыл бұрын
ഇപ്പോൾ low cut zsr 2o surgery ഉണ്ട് വെറും മൂന്നു ദിവസം rest മാത്രം മതി
@iamyourbrook4281 Жыл бұрын
പ്രസിദ്ധ മെഡിക്കൽ ജേർണലായ postgraduate medical ലിൽ വന്ന പഠനമനുസരിച്ച് അമേരിക്കയിൽ മാത്രം തന്നെ ആരോഗ്യ കാരണങ്ങൾക്കായി ഒരു വർഷം ഒരു മില്യൺ കുട്ടികൾ ചേലാകർമ്മത്തിന് വിധേയരാവുന്നുണ്ട് എന്നറിയുക. ( circumcision a surgeons’s perspective jm hutson ) പുരുഷലിംഗത്തിന് മേലുള്ള അയഞ്ഞ ചർമ്മം (foreskin) പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്നതിനാണ് ചേലാകർമ്മം എന്നു പറയുന്നത്. ലോകാടിസ്ഥാനത്തിൽ മുസ്‌ലിംകളും - ജൂതരും ഒരു പോലെ തുടർന്ന് പോരുന്ന കർമ്മമാണ് ചേലാകർമ്മം(circumcision). ഇസ്റാഈൽ സമൂഹത്തിലെ അവസാന പ്രവാചകനായ യേശു ക്രിസ്തുവും ചേലാകർമ്മം ചെയ്തയാളാണ്. ലൂക്കോസിന്റെ സുവിശേഷത്തിലെ 2 - ആം അധ്യായത്തിലെ 21 - ആം വചനം ഇത് വ്യക്തമാക്കുന്നു. ആത്മീയമായും ഭൗതികമായും ധാരാളം ഗുണഫലങ്ങൾ നൽകുന്ന ഒന്നാണ് ചേലാകർമ്മം. അത് കൊണ്ട് തന്നെ മതപരമായ ഒരു കർമ്മമെന്നതിലുപരിയായി ആരോഗ്യ കാരണങ്ങൾക്കായി ലോകാടിസ്ഥാനത്തിൽ തന്നെ ചേലാകർമ്മം ഒരുപാട് ചെയ്തു വരുന്നുണ്ട്. ♦️ലിംഗ അർബുദം (penis cancer) ബാധിക്കുന്നതിൽ നിന്ന് ചേലാകർമ്മം സുരക്ഷ നൽകുന്നു. പ്രശസ്ത മെഡിക്കൽ ജേർണലായ British medical ൽ ഈ വിഷയകമായി വന്ന ഒരു പഠനം ഇങ്ങനെ നിരീക്ഷിക്കുന്നു: “ജൂതരും മുസ്‌ലിംകളും അധികമായി താമസിക്കുന്ന രാജ്യങ്ങളിൽ ലിംഗാർബുദം വളരെ കുറവാണ്. ചെറു പ്രായത്തിൽ തന്നെ ചേലാകർമ്മം ചെയ്യുന്നവരാണവരിലധികവും." ♦️ലിംഗത്തിന് ബാധിക്കുന്ന അണുബാധയിൽ നിന്ന് ചേലാകർമ്മം സംരംക്ഷണം നൽകുന്നു. *{schoen :new England journal of medicine 1990-322} ♦️മൂത്രനാളത്തിലെ അണുബാധയിൽ നിന്ന് (urinary tract infection) ചേലാകർമ്മം സുരക്ഷയൊരുക്കുന്നു. ( രോഗം ബാധിച്ചാൽ സ്വന്തം ഭാര്യയിലേക്ക് വരെ പകരുന്ന ഇത്തരം അസുഖങ്ങളെ ചേലാകർമ്മം കൊണ്ട് തടയാം.) *(A. Bhagava rk, thin rnt: subpreputil carriage of aerobic microorganisms and balanitis, venereal dis 1983, sa:131-133, B) wiswell te, Miller gm ,gelston hm et al:effect of circumcision status on periurethral bacterial flora during the first of life /j,pediatrics 1988/113/442-446) ♦️പല തരം ലൈംഗിക അസുഖങ്ങളിൽ നിന്ന്, പ്രത്യേകിച്ചും എയ്‌ഡ്‌സ് പോലുള്ള മാരക അസുഖങ്ങളിൽ നിന്ന് ചേലാകർമ്മം സുരക്ഷയൊരുക്കുന്നു. കൂടാതെ , പുരുഷന്മാർക്ക് കൂടുതൽ ടൈമിംഗ് കിട്ടുന്നു , അത് വഴി സ്ത്രീകളെ ലൈംഗികമായി കൂടുതൽ തൃപ്തിപ്പെടുത്താം.ഇങ്ങനെ പലവിധ ശാരീരിക ഗുണങ്ങൾ ഇത് വഴി കിട്ടുന്നു. ഡോ: ആര്യ ഒ.പി തന്റെ പ്രശസ്ത ഗ്രന്ഥമായ ‘Tropical Venereology’ (medicine in the tropics) ൽ എഴുതുന്നു “ഒരുപാട് ലൈംഗികരോഗങ്ങളിൽ നിന്ന് പരിഛേദനം (ചേലാകർമ്മം) സുരക്ഷ നൽകുന്നു. chan croid, Candida monilia, venereal warts തുടങ്ങിയവ അവയിൽ ചിലതാണ്. (Arya op: tropical venereology (medicine in the tropics) Edinburgh, London, Churchilil living stone/1980;1-15) A J Fink തന്റെ ‘New borne circumcision: A long term strategy for aids prevention’ എന്ന ലേഖനത്തിൽ ചേലാകർമ്മം ചെയ്യാത്തവരിൽ ലൈംഗിക അസുഖങ്ങൾ ബാധിക്കുന്നതിനെക്കുറിച്ച് നടന്ന 60 ഓളം മെഡിക്കൽ പഠനങ്ങളെ സമർത്ഥിക്കുന്നുണ്ട്. (Fink aj circumcision, mountain view, California 1998) വാഷിംഗ്ടണിലെ മിലിട്ടറി ഹോസ്പിറ്റലിലെ ശിശുരോഗ വിഭാഗം മേധാവി ഡോ.വേസ് വെൽ ചേലാകർമ്മത്തിനെക്കുറിച്ചുള്ള തന്റെ പഠനത്തിൽ എഴുതുന്നു: "ഇന്ന് എല്ലാ ശിശുക്കളിലും നിർബന്ധപൂർവം ചേലാകർമ്മം നടപ്പിലാക്കണമെന്ന് ഞാൻ അഭിപ്രായപ്പെടുകയാണ്." (wiswell te:routine neontal circumcision a reappraisal American family physician) ചേലാ കർമ്മത്തിലടങ്ങിയ ശരീരിക ഗുണഫലങ്ങൾ കരഗതമാവുകയെന്നതിലപ്പുറം, ദൈവകൽപനയ്ക്ക് കീഴ്പ്പെടുകയെന്ന വികാരമാണ് മുസ്‌ലിംകളെ ഇത് ചെയ്യാൻ പ്രചോദിപ്പിക്കുന്നത്. അഥവാ അല്ലാഹുവിന്റെ എല്ലാ വിധി വിലക്കുകളും, ഗുണഫലങ്ങൾ വരുത്തി തീർക്കുന്നതാണെന്നും ദുഷ്ഫലങ്ങളെ ദൂരീകരിക്കുന്നതാണെന്നന്നും (ജൽബുൽ മസാലിഹ്, ദർഉൽ മഫാസിദ്) മുസ്ലീങ്ങൾ ഉറച്ച് വിശ്വസിക്കുന്നു. അതിനാൽ അന്ത്യ നാൾ വരെ മുസ്ലീങ്ങൾ ഇത് തുടരും.
@AlexKSebastian3 ай бұрын
Chilarkku maarum, enikku angane aayirunnu
@jithinpakkru7286 Жыл бұрын
ഡോക്ടർ എനിക്ക് തൊലി പുറകോട് ആകാൻ കഴിനില എനിക്ക് വേതനയും ഒണ്ട് എന്ത് ചായണം ഡോക്ടർ
@rhs11 Жыл бұрын
Circumsion ബെസ്റ്റ് remody
@drmother1883 Жыл бұрын
Plz consult a doctor
@muhammmedali2059 Жыл бұрын
ചേലാകർമം ചെയുന്നത് ആണ് നല്ലത്
@vigneshks150117 күн бұрын
@@muhammmedali2059എന്തിന് സഹോ കഴുകിയാ മതി ഞാന് എന്റേ സുഹൃത്തായ മുസ്ലീ० യുവതിയുമായീ ബന്ധപ്പെട്ടിരുന്നൂ. തൊലിണ്ടായിട്ടു० അവരുടേ ഭർത്താവിനേ പോലേ വാസനവരാത്തത് എന്താ എന്ന് ചോദിച്ചൂ ഞാൻ ഒഴിച്ചാൽ കഴുകു० കുളിക്കുമ്പോൾ സോപ്പുപയോഗിച്ച് കഴുകു० ഇതുവരേ ഒരു കൊഴപ്പവുമില്ല. പ്രവാചകചര്യടേ ഭാഗമായീ മുസ്ലീ०സ് ചെയ്യുന്നത് നല്ലതാണു ബാക്കിയുള്ളവർ കഴുകിയാമതിയാകു०
@vvvvvb9603 Жыл бұрын
My circumcision was done in the traditional way after circumcision when the penis is not erect the foreskin comes to cover the head of the penis now the dirt is coming here will i have to be circumcised again?or any solutions please Ripley
@drmother1883 Жыл бұрын
Yes may be you have to re do it
@dictatorlewis6646 Жыл бұрын
😮
@CR7-j4s4j Жыл бұрын
🤗😘😘
@drmother1883 Жыл бұрын
Thanks
@CR7-j4s4j Жыл бұрын
എനിക്ക് ലിംഗ ചാർർമ്മം അധികം ഉണ്ട് നീക്കം ചെയ്യാൻ സാധിക്കുമോ sex ചെയ്യുമ്പോൾ ഭയങ്കര വേദനയാണ് ചർമ്മം ഒരു തുള്ളി പോലും പുറകിൽലേക്ക് മാറുന്നില്ല ഇതിന് പരിഹാരം ഉണ്ടോ എനിക്ക് 26 വയസ്സു ond ഇപ്പോൾ അതുകൊണ്ട് sex നോട് തീരെ താല്പര്യയം ഇല്ല പരിഹാരം ondo 😢
@rajeshnife12345610 ай бұрын
ഇവിടെ ഞാബികകാർക്കും ഒരുകുഴപൊവും വന്നിട്ടില്ല
@gamesfood Жыл бұрын
മിക്ക യൂറോപിയൻ ഉം ഇത് നെ കുറിച് നന്നായി പഠിക്കുന്നുണ്ട് അവർ ചെയ്യുന്നും ഉണ്ട്
@drmother1883 Жыл бұрын
Yes
@bibinak455 Жыл бұрын
Removal of the foreskin covering the head of the penis is a practice that occurs in cultures around the world. Originated male circumcision probably already about 220,000 years ago in Africa. The reasons for circumcision are on the one hand culturally religious or ritually motivated (Brit Mila in Judaism or Chitan in Islam), on the other hand there are also medical and aesthetic motives. But the idea that women prefer circumcised male partners also has a long history. For example, sometimes the prevailing opinion is that circumcised men “last longer” during intercourse and are thus better able to satisfy their female partners. Thearticle “Sex and Male Circumcision: Women’s Preferences Across Different Cultures and Countries: A Systematic Review,” recently published in the journal Sexual Medicine, looked at the question of how women feel about circumcised penises and why they prefer circumcised or uncircumcised men. The authors found that the “vast majority of studies” concluded that women prefer circumcised penises. Even in countries where circumcision was not the norm, a majority of women found circumcised men more attractive. Why do women prefer circumcised partners? The reasons given for many women’s preference for circumcised men varied widely. Women perceive a circumcised penis as more hygienicand aesthetic: the penis is cleaner, “more pleasant to touch” and smells better. In addition, women also stated that they were more satisfied sexually with a circumcised man. Buthealth reasons were also cited: Women associated circumcised penises with a reduced risk of sexually transmitted infections (STIs), including HIV. I'm also interested in circumcision. can I do it now. kindly reply Ma'am
@mvsarts3164 Жыл бұрын
ഒരു സംശയം ചോദിക്കാനുണ്ട് , അപൂർവ്വമായെങ്കിലും അഗ്രചർമ്മം ഇല്ലാതെ ജനിക്കുന്ന കുട്ടികൾ ഉണ്ടോ ?
@drmother1883 Жыл бұрын
Yes undu
@parakkalraoof470 Жыл бұрын
അങ്ങനെ ഉണ്ട് ഇഷ്ടം പോലെ
@shinojng7717 Жыл бұрын
ഉണ്ട് . എനിയ്ക്ക് അങ്ങനെയാണ്
@majeedk4336 Жыл бұрын
നബി ജനിച്ചപ്പോൾ അങ്ങിനെ ആയിരുന്നു എന്ന് ഹദീസുകളിൽ ഉണ്ട്
@MuhammedAli-h4z Жыл бұрын
അഗ്രചർമം ഇല്ലാതെ ജനിക്കുന്നവർ ലക്ഷത്തിൽ ഒന്നു ഒക്കെ കാണാന്‍ കഴിയും മുഹമ്മദ് നബി ജനിച്ചപ്പോള്‍ അഗ്രചർമം ഇല്ലാത്ത അവസ്ഥയിലാണ് ജനിച്ചത് എന്നു ചരിത്രത്തിലുണ്ട്
@RageshKv-gh7gf Жыл бұрын
എന്റെ ചെറുപ്പംമുതലേ സ്കിൻ ബാക്കിലോട്ട് ആക്കിയാണ്, വൃത്തി ആക്കുവാൻ, ഇപ്പോൾ അത് മുന്നിലോട്ട് ആവുന്നില്ല , മുന്നിലോട്ട് ആക്കിയാൽ തന്നെ പിറകിലോട്ട് ആവും സുന്നത് ചെയ്തപോലെ, ഇത് പ്രശ്നമാണോ ആദ്യത്തെ പോലെ അവൻ എന്താണ് വഴി