ജോജുവിന്‍റെ 'പണി' | Joju George threatens film reviewer for criticising ‘Pani’ | Out Of Focus

  Рет қаралды 79,804

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 459
@RAJITHRAJAS
@RAJITHRAJAS 27 күн бұрын
“ഞാൻ provoke ചെയ്‌താൽ താൻ മുള്ളും“ ”എനിക്ക് മുള്ളാൻ തന്റെ പ്രോവോകേഷൻ ആവിശ്യമില്ല, അല്ലാതെ തന്നെ മുള്ളാൻ പറ്റുന്നുണ്ട് ”😂😂😂😂
@ZZZZ_RENJITH
@ZZZZ_RENJITH 27 күн бұрын
Don't play with jojuu
@sreejithjsjanu5632
@sreejithjsjanu5632 27 күн бұрын
ടാ മാണ്ട... അവൻ ഇപ്പൊ famous ആയില്ലേ?? അവൻ നിന്നെ പോലെ പൂറിഡാ മോൻ ല്ല... നി അവന്റെ fan ആയില്ലേ....?? അതാണ് പൂറിമക്കൾ
@StartreckTu
@StartreckTu 27 күн бұрын
@@ZZZZ_RENJITH hahaa ipo mullan pokumbo joju ne orkala pani 😂
@harikrishnanvs5327
@harikrishnanvs5327 26 күн бұрын
Undambori joju 😸 ​@@ZZZZ_RENJITH
@lijukoommen476
@lijukoommen476 26 күн бұрын
​@@ZZZZ_RENJITHഒന്ന് പോടോ അവൻ എന്തോ ചെയ്യും
@girijantube
@girijantube 27 күн бұрын
ഞാൻ പണി എന്ന ചിത്രം വക്കീലായ മകളോടൊപ്പമാണ് ഗിരിജ തിയേറ്ററിൽ കണ്ടത്. മകളെ കൊണ്ടുപോകേണ്ടി യിരുന്നില്ല എന്നു തോന്നി. A സർട്ടിഫിക്കറ്റ് നൽകേണ്ടിയിരുന്നു. ആദർശ് ശരിയാണ് പറഞ്ഞത്.
@RASAD7087
@RASAD7087 27 күн бұрын
മൂത്രം മലം എന്നിവ വരാത്തവരെ വരുത്തുന്നത് ആണ് ജോജു
@Das77-q6k
@Das77-q6k 27 күн бұрын
സെൻസർ ബോര്ഡിന് എതിരെ ഒരു കംപ്ലയിന്റ് മൂവ് ചെയായിരുന്നില്ലേ?
@Achu-zn1gl
@Achu-zn1gl 27 күн бұрын
Shame on sensor board
@IndianNational1
@IndianNational1 27 күн бұрын
നല്ലോണം വയലൻസ് ഉള്ള മൂവി ആണെന്ന് ട്രൈലെർ കണ്ടപ്പോൾ മനസിലായില്ലേ. ഇതൊക്കെ നമ്മുടെ കുട്ടികൾക്ക് നല്ലതാണോ എന്ന് സെൻസർ ബോർഡ്‌ ആണൊ തീരുമാനിക്കേണ്ടത്?
@edwinshajan7
@edwinshajan7 27 күн бұрын
ഇങ്ങനെ തല തെറിച്ചവന്മാരുടെ കൂടെ പോകുന്ന പെൺപിള്ളേർ ക്ക് ഒരു മുന്നറിയിപ്പ് അല്ലെ. എല്ലാം പച്ചക്ക് ഉൾപെടുത്തിയിൽ തെറ്റ് തോന്നുന്നില്ല 🙃
@manojkalappurackal3219
@manojkalappurackal3219 27 күн бұрын
Joju, താങ്കളുടെ സംസാരത്തിലെ അഹംഭാവം, അത് അസഹനീയം ആണ്. ഒന്ന് ശ്രദ്ധിച്ചാൽ മനസിലാക്കാം. വലിയവന്മാരെ കാണുമ്പോൾ കുമ്പിട്ടു അമിത വിനയം കാണിച്ചു സംസാരിച്ചിട്ട് (ഗതികേട് കൊണ്ട്), അതിന്റെ വിഷമം മാറ്റാൻ സാധാരണക്കാരോടും, ചിലപ്പോൾ ചില media പ്രധിനിധികളോടും എടാ പോടാ ഒക്കെ വിളിച്ചു സംസാരിക്കുന്ന ആ ഡ്യൂവൽ പഴ്സനാലിറ്റിയിൽ നിന്ന് തന്നെ ജോജുവിന്റെ റിയൽ കാരക്ടർ മനസിലാക്കാം. ക്ലാസ്, അത് വാങ്ങാൻ കിട്ടില്ല മിസ്റ്റർ ജോജു.
@TONYFRANCIS-se4uj
@TONYFRANCIS-se4uj 27 күн бұрын
Ninakk sahikkan pattunnilla engil poyi oambada myre
@kanikonnaonline1203
@kanikonnaonline1203 27 күн бұрын
കഴിവുള്ളവരെ കാണുമ്പോലുള്ള കണ്ണ് കടി അത് വാങ്ങാൻ കിട്ടോ 😂
@ZinedineZidane-s8z
@ZinedineZidane-s8z 27 күн бұрын
You're absolutely right!
@kmskaria2160
@kmskaria2160 27 күн бұрын
Joju bhaymgara ahamgari.
@lasenterprises4311
@lasenterprises4311 26 күн бұрын
Thankal paranjathe sathyammmm
@soyappanm.a9796
@soyappanm.a9796 27 күн бұрын
ജോജുവിന് അഹങ്കാരം ആണ് അവന്റെ നോട്ടം അവന്റെ നടപ്പ് എല്ലാം അഹങ്കാരം ആണ്
@SanthiSANTHI-r4x
@SanthiSANTHI-r4x 27 күн бұрын
നിനക്കൊക്കെ എന്ത് ഉണ്ടെടാ... അവനു അഹങ്കരിക്കാൻ ഉള്ളത് ഉണ്ട്
@lekhaps489
@lekhaps489 27 күн бұрын
സത്യം. ജീവിതത്തെക്കുറിച്ചുള്ള വീക്ഷണത്തിലെ പാകപ്പിഴകൾ ആണ് ഇതിനു കാരണം.
@muhammedshafi-ob3kw
@muhammedshafi-ob3kw 27 күн бұрын
He earned it
@ZZZZ_RENJITH
@ZZZZ_RENJITH 27 күн бұрын
Don't play with jojuu
@AskarXplore
@AskarXplore 27 күн бұрын
@@SanthiSANTHI-r4xഎല്ലവർക്കും എല്ലാതും ഉണ്ട് സിനിമ അഭിനയം അതിൽ കുറച്ചു ക്യാഷ് ഉണ്ട് ഇതാണോ തങ്ങളുടെ അമ്പരപ്പ് എങ്കിൽ തങ്കൽകു തെറ്റി
@mohammedfahis165
@mohammedfahis165 27 күн бұрын
ആ ചെറുപ്പകാരൻ ഫുൾ സപ്പോർട്ട് ❤
@alenfone7902
@alenfone7902 27 күн бұрын
പൈസ ഉണ്ടായതിനു ശേഷമാണ് ജോജു ഇങ്ങനെ ക്ഷുഭിതനായ സ്വഭാവക്കാരനായത്
@parissbound8535
@parissbound8535 26 күн бұрын
*വെറുതെയല്ല 20 കൊല്ലം ആരും വലിയ റോൾ ഒന്നും കൊടുക്കാതിരുന്നത്*
@aforash6360
@aforash6360 27 күн бұрын
Violence കൂടുതലാണ് അത് മനസിനെ മരവിപ്പിക്കുന്ന രീതിയിൽ
@fly6034
@fly6034 27 күн бұрын
നിനക്ക് ഇതൊക്ക എന്ത്.😂​@Kingmaker321-k1y
@lekhaps489
@lekhaps489 27 күн бұрын
വല്ലാത്ത വയലൻസ് തന്നെ!!
@Nisar-g7i
@Nisar-g7i 26 күн бұрын
പടം കണ്ട് ഇരിക്കാം
@TheVijeshvijay
@TheVijeshvijay 26 күн бұрын
ലെ ഇതിന് മുൻപ് വാഴ്ത്തിയ സിനിമകൾ : violence ഒട്ടും ഉണ്ടായിട്ടില്ല.. 🤣
@mujeebrahman8226
@mujeebrahman8226 27 күн бұрын
ആദർശ് എന്ന പയ്യൻ നല്ല പക്വതയോടെയാണ് സംസാരിക്കുന്നത്. നല്ല ചിന്താശേഷിയുള്ള പയ്യൻ
@anandhuks3664
@anandhuks3664 25 күн бұрын
ചിന്ത ശേഷി ചുരളി നല്ല സിനിമ മാളികപ്പുറം a സർട്ടിഫിക്കറ്റ് കൊടുക്കണം
@jincysudeesh600
@jincysudeesh600 27 күн бұрын
ആദർശ് അഭിനന്ദനങ്ങൾ❤
@Kizhakkumpatt_Creations
@Kizhakkumpatt_Creations 27 күн бұрын
ചുരുളിയിൽ തങ്കൻ ചേട്ടൻ ജീവിക്കുകയായിരുന്നു എന്ന് മനസ്സിലായി.. 😂
@raheemvp
@raheemvp 27 күн бұрын
🤣🤣
@mohamedrafeeqkpmohamedrafe1742
@mohamedrafeeqkpmohamedrafe1742 27 күн бұрын
ആ പയ്യന്റേത് വളരെ matured ആയ സംസാരം
@kanikonnaonline1203
@kanikonnaonline1203 27 күн бұрын
അവന്റെ റിവ്യൂ വെറും ഊമ്പിയ റിവ്യൂ ആയിരുന്നു
@josepaul233
@josepaul233 26 күн бұрын
ഇതോടെ പണി സിനിമ കാണണം എന്ന താല്പര്യം ഉപേക്ഷിച്ചു. എൻ്റെ പണം കൊണ്ട് അവൻ ആരേയും മുള്ളിയ്ക്കാൻ പോകണ്ട.
@sajikumar9609
@sajikumar9609 27 күн бұрын
എന്ത് മോശം കാണിച്ചും പൈസ കിട്ടിയാൽ മതി
@mohammediqbal65
@mohammediqbal65 26 күн бұрын
Yes, correct, pakshe ath chilar manassilaakkunnilla
@vinodkodaly4499
@vinodkodaly4499 26 күн бұрын
ആദർശ് 1000 % ശരിയാണ്❤
@lijopeter3266
@lijopeter3266 25 күн бұрын
ആദ്യം നിങ്ങൾ മൂന്നും ചെയ്യേണ്ടത്,മറ്റനേകം നെഗറ്റീവ് റിവ്യൂ ഉണ്ടായിട്ടും ഈ ഒരു വ്യക്തിയുടെ റിവ്യൂവിനോട് മാത്രം എന്ത് കൊണ്ട് വൈകാരികമായി പ്രതികരിച്ചു എന്നാണ്.... "Is there anything special reason?".....😂
@justinsudha5571
@justinsudha5571 27 күн бұрын
ഞാനും ഈ സിനിമ തിയേറ്ററിൽ ചെന്ന് കാണണം എന്ന് വിചാരിച്ചതാണ് ഇനി ഇവന്റെ സിനിമ കാണത്തില്ല
@kanikonnaonline1203
@kanikonnaonline1203 27 күн бұрын
എടാ ജസ്റ്റിനെ അതിനു നീയെന്നാടാ കാശു കൊടുത്തു സിനിമ കണ്ടിട്ടുള്ളത്. ടെലിഗ്രാമിൽ പടം കാണുന്നവനൊക്കെ ആണ് ഡയലോഗ് 😂😂😂
@abinjohnson2121
@abinjohnson2121 26 күн бұрын
@@kanikonnaonline1203😂😂😂
@vijayrs242
@vijayrs242 27 күн бұрын
അവന്റെ ഒടുക്കാത്ത അഹങ്കാരം ആണ്
@AsrafKaliya-lo5bn
@AsrafKaliya-lo5bn 27 күн бұрын
വളരെ മോശമായി സംസാരം കുട്ടികൾ സംസാരിക്കുന്നതുപോലെയാണ് അദ്ദേഹം സംസാരിച്ചത് മദ്യപിച്ചാൽ സംസാരിക്കാതിരിക്കുക അതാണ് ഏറ്റവും നല്ലത്
@341984jp
@341984jp 26 күн бұрын
ലെ ഉണ്ണി മുകുന്ദൻ : നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്ക് മനസിലാകുന്നുണ്ട്.. 🫢
@geethu99
@geethu99 27 күн бұрын
Violence glorify ചെയ്യുന്നതാണ് പ്രശ്നം.. നായകൻ violence ചെയ്‌താൽ അത് മാസ്സ് ആണെന്ന് കരുതുന്ന ഒരു കൂട്ടം സിനിമ പ്രേക്ഷകരാണ് ഇതൊക്കെ ചെയ്യാനുള്ള സിനിമക്കാരുടെ ധൈര്യം.. 🤷🏼‍♀️
@mohammediqbal65
@mohammediqbal65 26 күн бұрын
Malayaala cinema ippol Telugu, Tamil cinemakalile violence anukarikkunnu...... because the youngsters want that.....
@mohammediqbal65
@mohammediqbal65 26 күн бұрын
​​@Kingmaker321-k1ystill, there is a limit. Violence can be shot artistically by keeping the visual impact on the viewers..... rather than exposing it in raw 😊
@sp214status
@sp214status 27 күн бұрын
ജോജുവിനെ സിനിമയിലും പണിഞ്ഞു… ജീവിതത്തിലും പണിഞ്ഞു….അവരുടെ പ്രായം 💥💥💥
@RASAD7087
@RASAD7087 27 күн бұрын
സംസാരിക്കാതെ നടിയെ കൊണ്ട് വന്നത് ഇപ്പോൾ അല്ലെ മനസ്സിൽ ആയെ 🤣🤣🤣 റേപ്പ് സീൻ ഓക്കേ ഉണ്ട് അല്ലെ
@TheVijeshvijay
@TheVijeshvijay 26 күн бұрын
​@@RASAD7087അതെ മലയാള സിനിമയിൽ ഉള്ള ആദ്യ റേപ്പ് സീൻ... 😂😂
@RASAD7087
@RASAD7087 26 күн бұрын
@@TheVijeshvijay നിന്റെ വിട്ടിൽ ഉള്ളവർക്കു ചിലപ്പോ ഇത് ഓക്കേ പുത്തരി അല്ല ആയിരിക്കും കുറെ കണ്ടും ചെയ്തിട് ഉണ്ടാകും ഞങ്ങൾ അങ്ങനെ അല്ല 🙏🙏🙏
@TheVijeshvijay
@TheVijeshvijay 26 күн бұрын
@@RASAD7087 അത് പിന്നെ നിന്നെ പോലുള്ള ഓടി നടന്നു റേപ്പ് ഓലികൾക്ക് സ്വയം ചെയുന്നത് സ്‌ക്രീനിൽ കാണുമ്പോൾ ഉണ്ടാകുന്ന കടി ആണ്.. കുടുബം മൊത്തം അങ്ങനെ റേപ്പ് ഓളികൾ ആണാണെങ്കിൽ പറഞ്ഞത് കറക്റ്റ് ആണ് കടി കൂടും.. കേട്ടോടാ രാപ്പൊളി മോനെ.. 😂😂
@TheVijeshvijay
@TheVijeshvijay 23 күн бұрын
@@RASAD7087 അത് നിന്റെ വീട്ടിൽ ഡയലി ആളുകളെ വിളിച്ചു ചെയുന്ന പോലെ ആണ് എല്ലാ വീട്ടിലും എന്ന് കരുതരുത്.. നിങ്ങൾ വീട്ടിൽ ചെയുന്നു എന്ന് കരുതി സിനിമയിൽ കാണിക്കുമ്പോൾ കുരു പൊട്ടി ഒളിച്ചട്ട് കാര്യം ഇല്ലാ..🤣🤣
@sirajummatt9520
@sirajummatt9520 26 күн бұрын
ഈ ജോജു ഒരു പടം ഇറക്കുന്നുണ്ട് എന്ന് കരുതി കേരളത്തിലെ ജനങ്ങൾക്ക് സിനിമ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമില്ല
@AkhilPr-s3r
@AkhilPr-s3r 26 күн бұрын
കാണുന്നവർ ആഗ്രഹിക്കുന്ന തരത്തിൽ ആണ് ഈ സിനിമയുടെ ക്ലൈമാക്സ്. 👍
@its_abjitht
@its_abjitht 27 күн бұрын
തൻ്റെ സിനിമയ്ക്ക് ഇത്രയും പബ്ലിസിറ്റി ഫ്രീ ആയി കിട്ടിയ ജോജുവിൻ്റെ ബ്രില്യൻസ്
@fly6034
@fly6034 27 күн бұрын
സീൻ 😁പടം ആടാ. നീ ഫാമിലി ആയി പോയി കാണു.എൻജോയ് 😋
@nishad2819
@nishad2819 27 күн бұрын
But negative energy ayyipoi Book my show aduthu nokku full seat vacant Udane out avum theatre nu
@vppolson
@vppolson 26 күн бұрын
Kudumbam aayittu irunnu sthiram sthiram rape scene kanunna alanennu thonnunnu
@ligingeorge2047
@ligingeorge2047 26 күн бұрын
😂😂
@its_abjitht
@its_abjitht 26 күн бұрын
@@fly6034 ചെലവാണെ...OTT ഇറങ്ങട്ടെ😅
@JeevaJohn-j6c
@JeevaJohn-j6c 27 күн бұрын
ഫാമിലി ആയിട്ടു പോകാൻ ഇരുന്നതാ ഇനി പോകുന്നില്ല ജോജു തനി സ്വഭാവം കാണിച്ചു ശെരിക്കും തങ്കൻ ചേട്ടൻ
@nizarnizar5130
@nizarnizar5130 27 күн бұрын
ജോജുവിന് വല്ല ആവശ്യവും ഉണ്ടായിരുന്നോ ഈ review ഒരിക്കലും ഈ സിനിമക് ബാധിക്കുകയില്ല കാരണം ഇന്നും house full ആണ് പടം പിന്നെ എന്തിനാ വെറുതെ സ്വയം നാറുന്നത്
@rahultr4048
@rahultr4048 27 күн бұрын
Sathyam
@adarshkottaram9210
@adarshkottaram9210 25 күн бұрын
നിഷാദ് 💯
@fly6034
@fly6034 27 күн бұрын
ഞാൻ ഫാമിലി ആയി പോയിട്ട് പെട്ടുപോയി.മോശമായ രീതിയിൽ ഈ സീൻ 😢😢😢
@achuvintaveede2044
@achuvintaveede2044 27 күн бұрын
ഫാമിലി യായിട്ട് കാണാൻ കൊള്ളില്ല.
@kanikonnaonline1203
@kanikonnaonline1203 27 күн бұрын
നീ എന്നാ ഫാമിലി തകർത്തിട്ട് പോയി പടം കാണു
@VishnuVK-s4u
@VishnuVK-s4u 26 күн бұрын
Jojunte model dialogue 😅​@@kanikonnaonline1203
@saabisworld76
@saabisworld76 26 күн бұрын
7:18 ഒരു സിനിമ യൂട്യൂബ് review നോക്കി എല്ലാരും നല്ല review പറഞ്ഞത് കണ്ടിട്ട് നമ്മൾ 10 പേരോളം പോയി ( ഒരു ടിക്കറ്റ് 36.50 Dhs (850 INR )) സിനിമ തുടങ്ങിയത് മുതൽ എല്ലാവരും ആ സിനിമക്കാരെയും റിവ്യൂ ചെയ്തവരുടെയും തന്തക്ക് വിളി ആയിരുന്നു… എങ്ങനെ ആ റിവ്യൂ ഇവരൊക്കെ ചെയ്തു എന്ന് എനിക്ക് ഇതുവരെ മനസ്സിലായില്ല.. Film : Gaganachari ( അബദ്ധത്തിൽ പോലും ഈ സിനിമ കാണാൻ ഇരിക്കരുത് please )
@OO7L7-w7x
@OO7L7-w7x 26 күн бұрын
ഗാഗാനചാരി സൂപ്പർ ഹിറ്റ്‌ ആണ് ഇത് വരെ മലയാളത്തിൽ ഇറങ്ങിയ സിനിമയിൽ ഏറ്റവും ബെസ്റ്റ് 👌
@lijopaily1979
@lijopaily1979 25 күн бұрын
സമൂഹത്തിന് ഏറ്റവും മോശം സന്ദേശം ആണ് സിനിമ നൽകുന്നത്
@pkjaleel8770
@pkjaleel8770 27 күн бұрын
ഇനി ഞാൻ ആ സിനിമ കാണില്ല
@kanikonnaonline1203
@kanikonnaonline1203 27 күн бұрын
നീയൊക്കെ എന്നാടാ സിനിമ തിയ്യറ്ററിൽ പോയി കണ്ടിട്ടുള്ളത് 😂
@hungerbird1233
@hungerbird1233 27 күн бұрын
​@@kanikonnaonline1203neeyethaanu, cinema theateril poyi cinema kaanunnavarude census edukkaan nadakkunnavanoo, ninne ariyichittu venoo ellaavarum theateril poyi cinema kaanaan, onnu poyedaa
@humanbeing8022
@humanbeing8022 26 күн бұрын
​@@kanikonnaonline1203 നിന്റെ വീട്ടിൽ പറഞ്ഞിട്ടാണല്ലോ ബാക്കിയുള്ളവർ സിനിമക്ക് പോകുന്നത്.. ഒഞ്ഞു പോടാ മൈരേ 🙄
@mridullaksh9525
@mridullaksh9525 25 күн бұрын
അല്ലേൽ ഒന്നുടെ പോയി കാണാൻ ഇരിക്കുവാരുന്നോ
@purushucp7104
@purushucp7104 26 күн бұрын
മലയാള സിനിമയിൽ വയലൻസ് കൂടി വരുന്നു… സെൻസർബോർഡ് നിലവിലില്ലേ എന്നു പോലും സംശയം തോന്നും…RDX, കണ്ണൂർ സ്ക്വാഡ്, പണി … ഫാമിലിയുമായി സിനിമക്ക് പോകാൻ പറ്റാത്ത അവസ്ഥ … violence at its peak… സെൻസർ ബോർഡ് ഉണർന്നു പ്രവർത്തിക്കേണ്ട സമയമായിരിക്കുന്നു…!!!
@TheVijeshvijay
@TheVijeshvijay 26 күн бұрын
ലെ ആവേശം : violence മാത്രം അല്ല കുട്ടികൾക്ക് നല്ല വഴി കാട്ടി കൂടി ആയിരുന്നു. അതിനെ ഉൾപ്പെടുത്താത് മോശം ആയിപോയി 🤣🤣
@Kumbidi6
@Kumbidi6 26 күн бұрын
Cash ഉണ്ട് എങ്കിലും എഡ്യൂക്കേഷൻ ഇല്ലാത്തതിൻ്റെ വിവരക്കേട് ആണ് പുള്ളി പ്രാഞ്ചിയേട്ടൻ ആണ് പുള്ളി സിനിമയിലെ നായകൻ ആണ് ജീവിതം വിചാരിച്ച്
@sirajummatt9520
@sirajummatt9520 26 күн бұрын
ഇത് ജോജു അല്ലേടാ ഇത് ചുരുളി തങ്കനാടാ തങ്കൻ 😂😂😂😂
@muneebmukhthar4880
@muneebmukhthar4880 26 күн бұрын
True to the point 👌
@shameerkadavath17
@shameerkadavath17 27 күн бұрын
Nishad 100% correct
@bharathkumar8094
@bharathkumar8094 26 күн бұрын
നിഷാദ് 100% correct 👌
@anandhuks3664
@anandhuks3664 25 күн бұрын
പിന്നെ ഇവൻ മാർ പിന്നെ politickal vilonse കാണിക്കില്ല
@joseyjohn8776
@joseyjohn8776 27 күн бұрын
ജോജു..... Joseph..... ഇരട്ട..... നായാട്ട്..... ആ നടന്റെ.. കഴിവ് തെളിയിച്ച... സിനിമകൾ.... മലയാളപ്രേക്ഷകർ.. സ്വീകരിച്ച.. നടൻ. ഈ... ഒരു വിമർശനം.. അതിന്റെ.... സ്പിരിറ്റിൽ കാണാമായിരുന്നു... ആ ഭാഷ.. Tone... മോശമായിരുന്നു.....😢...
@mediamationaudios4962
@mediamationaudios4962 26 күн бұрын
9:35 തങ്കൻ ചേട്ടൻ പരഗായ പ്രവേശം!😂
@rajagopalsukumarannair4206
@rajagopalsukumarannair4206 25 күн бұрын
പൈസ കൈയിൽ വന്നാൽ..... ഇതൊക്കെ സ്വാഭാവികം.... ഇനി അഹങ്കാരം.... കൂടി കൂടി വരും....
@PhpneHi
@PhpneHi 26 күн бұрын
നിഷാദ് കറക്റ്റ് പറഞ്ഞു 🙏🙏👍👍🙏👍👍🙏🙏🙏🙏👍🙏🙏🙏👍👍👍👍👍🙏🙏👍👍👍👍🙏🙏🙏🙏🙏
@mungathdevalan
@mungathdevalan 26 күн бұрын
This is the Only discussion i liked
@thusharthushar7834
@thusharthushar7834 21 күн бұрын
അതിനല്ലേ സെൻസറിങ് ചെയ്ത് സർട്ടിഫിക്കറ്റ് കൊടുക്കുന്നത്, വൈലൻസ് ഉള്ളതിന് A സർട്ടിഫിക്കറ്റ് കൊടുക്കുന്നത് അത് നോക്കി ഫാമിലിആയിട്ടു പോകണം
@angrymanwithsillymoustasche
@angrymanwithsillymoustasche 25 күн бұрын
A സിർട്ടിഫിക്കറ്റ് ഇടാത്തത് മാത്രം ആയിരുന്നു ആ സിനിമയുടെ ഒരേയൊരു പ്രശ്നം. ആ സീനിന് വലിയ പ്രശ്നം തോന്നിയില്ല.
@SanjayRam-y3z
@SanjayRam-y3z 26 күн бұрын
37 ൽ അധികം മാറാത്തി സിനിമയിൽ പ്രധാന വേഷം ചെയ്ത സിദ്ധ് രാജ് സാർ നെ പോലെ ഉള്ളവർ ഒക്കെ ഇങ്ങനെ പെരുമാറില്ല 🩷 സിദ്ധ് രാജ് ഫാൻസ്‌ ലൈക് കരോ 🤩🤣👍🏻
@AnandaKrishnasami
@AnandaKrishnasami 27 күн бұрын
One man show ഒക്കെ നല്ല കഥ അല്ലെങ്കിൽ നല്ല സംവിധായകരൊക്കെ നന്നായി ചെയ്യണം. അല്ലെങ്കിൽ പടം ആഗ്രഹം ആണെങ്കിൽ സ്വയം പിടിച്ചു വീട്ടിൽ ഇരുന്നു കാണണം. ജനങ്ങൾ കാശു കൊടുത്തു കണ്ടാൽ അഭിപ്രായം പറയുന്നത് സ്വാതന്ദ്ര്യം ആണ്. അന്ന് ജോജു അഭിപ്രായം എല്ലാർക്കും പറയാം എന്നും ഇന്ന് അഭിപ്രായം പറഞ്ഞപ്പോൾ ഭീഷണിയും
@uthampurush
@uthampurush 24 күн бұрын
സെൻസർ ബോർഡിന് സെൻസർ വെക്കാത്തതിൻ്റെ കുഴപ്പമാണ്.
@uthampurush
@uthampurush 24 күн бұрын
ആദർശിനോടുള്ള മാടമ്പിത്തരം മൊത്തം മലയാളികളെ വെല്ലുവിളിക്കുകയാണ്
@santhithomas4623
@santhithomas4623 27 күн бұрын
Boycott all Joju movies. That will teach him and others like him in Malayalam movies a good lesson.
@gdogg98433
@gdogg98433 27 күн бұрын
we going boycott n ur party
@IndianNational1
@IndianNational1 27 күн бұрын
ഇക്കണക്കിനു മലയാളത്തിലെ ഏറ്റവും വയലന്റ് ചിത്രം എന്ന് പറഞ്ഞു വരുന്ന " മാർക്കോ " ക്ക്‌ സെൻസർ ബോർഡ്‌ ഏത് സർട്ടിഫിക്കറ്റ് കൊടുക്കും!
@Pinnaclepro07
@Pinnaclepro07 27 күн бұрын
എനിക്കും എൻ്റെ കൂട്ടുകാർക്കും ഇഷ്ടപ്പെട്ടില്ല, ജോജു സ്ഥിരം റൊമാൻസ് സീനുകൾ ജോസഫ്, മധുരം, പൊറിഞ്ചു മറിയം ജോസ് അതിൽ ഉള്ള same romans seens ജോജു കാർ എടുത്തു കുറെ കറങ്ങുന്നു കുറെ കാറുകൾ കാണിക്കുന്നു, ഫോണുകൾ കാണിക്കുന്നു, ഒര് റേപ് സീൻ അതിത്തിരി ഓവർ ആയി എന്ന് തോന്നി, വില്ലന്മാരെ build-up ചെയ്തു വന്നപ്പോൾ നായകന് ഒന്നും ചെയ്യാൻ ഇല്ലാതായി, ക്ലൈമാക്സിൽ വില്ലന്മാരോട് ചെയ്തത് അവർ ചെയ്തതിനെ justify ചെയ്യാൻ ആയില്ല. മൊത്തത്തിൽ തിരക്കഥ പാളി, ലാസ്റ്റ് ഒര് ഡിഫൻഡർ 🐕 show. എനിക്ക് ഇഷ്ടപെട്ട സീൻ തുടക്കം തന്നെ ഒര് കടയിൽ കേറി ഒരുത്തൻ്റെ മോന്തക്ക് അടിക്കുന്ന സീൻ ഉണ്ട് ജയരാജ് വാര്യർ ഉള്ളത് അത് കലക്കി.
@kirancc81
@kirancc81 26 күн бұрын
ആ super market Scene കലക്കി. പിന്നെ കൈയ്യിൽ നിന്നും പോയി
@rk-sv7tr
@rk-sv7tr 27 күн бұрын
"മുള്ളിക്കൽ" star
@babu.pbabu.p3131
@babu.pbabu.p3131 27 күн бұрын
ആദർശ് പറഞ്ഞത് സത്യം
@skygoldstar-lc7gs
@skygoldstar-lc7gs 26 күн бұрын
Must theater watch....!!!!!💥💥💥💥💗💗💗💗💗
@SHIHAD-i6p
@SHIHAD-i6p 26 күн бұрын
പണത്തിന്റെ അഹങ്കാരം
@nithinraj9389
@nithinraj9389 26 күн бұрын
ഹുഗ്
@binzgaming825
@binzgaming825 26 күн бұрын
ഈ റിവ്യൂ പറയുന്നവൻ ഹോളിവുഡ് വയലൻസ് സിനിമ കണ്ടാൽ എന്താ മൂവി എന്ന് പറയുന്നവൻ ഓക്കേ ആണ് ഈ പറയുന്നത്
@Anand_Ram
@Anand_Ram 26 күн бұрын
അതിനു U certificate കൊടുക്കില്ല താൽപര്യം ഉള്ളവരെ കാണു
@sheelamohan1866
@sheelamohan1866 25 күн бұрын
Negative comments parayunnathu kuzhappamilla . Senser board aanu cut cheyyendathu . Mattu page kalilrku copy paste cheythu . Athaanu pully cheytha thettu .
@PhpneHi
@PhpneHi 26 күн бұрын
ദാവൂദ് സത്യം പറഞ്ഞു 🙏🙏🙏👍👍👍👍🙏👍🙏👍👍🙏👍👍🙏👍🙏🙏🙏🙏
@mrperea112
@mrperea112 27 күн бұрын
വർഷങ്ങൾക്ക് ശേഷം എന്ന സിനിമ paid review കൊണ്ട് മാത്രം തീയേറ്ററിൽ വിജയിച്ച സിനിമയാണ്
@lalysabu6950
@lalysabu6950 27 күн бұрын
കാണാതെയിരുന്നാണ് അഭിപ്രായം പറയുന്നതല്ലേ ? കഷ്ടം....
@amjadjamal4386
@amjadjamal4386 27 күн бұрын
റിവ്യൂ എഴുതിയതിനല്ല ദേഷ്യപ്പെട്ടത് അത് പല ഗ്രൂപ്പുകളിലും സ്പ്രെഡ് ചെയ്തു സിനിമ കാണരുത് എന്ന് പറഞ്ഞതിനാണ് .. വിമർശിക്കാൻ എല്ലാവര്ക്കും അവകാശമുണ്ട് എന്ന് ജോജു തന്നെ ഇന്റർവ്യൂ പറഞ്ഞതാണ് ഈ വ്യക്തി അതിരു കടന്നു പ്രവർത്തിച്ചു..റേപ് സീനുകൾ ഈ സിനിമയിൽ മാത്രമല്ല ഉള്ളത് പഴയ സിനിമ തൊട്ടു തന്നെ കാണാറുള്ളതാണ് ..അത് ഇത്രയ്ക്കു glorify ചെയ്യണ്ട കാര്യമില്ല
@Sajid-w5h
@Sajid-w5h 25 күн бұрын
സിനിമ മാത്രമല്ല എല്ലാ business കളും പണം മുടക്കിയാണ് ചെയ്യുന്നത്
@Sajid-w5h
@Sajid-w5h 25 күн бұрын
സിനിമകളില്‍ കാണുന്ന maadambitharam ജോജോ ആണ് നേതാവ്
@Thufailuv
@Thufailuv 23 күн бұрын
Davoode മുളക് കടിച്ചപോലെ സംസാരിക്കില്ല സൗണ്ട് അത്പോലെയാണ്
@akjoshi5218
@akjoshi5218 26 күн бұрын
ഇനി ആണ് പണി..
@komanakuttan7237
@komanakuttan7237 27 күн бұрын
He was Thankan chetten 😂
@asokanvellat9500
@asokanvellat9500 27 күн бұрын
Movie was found to be good , except mentioned scene plus bit of high violence, when Government bans the sacrifice of animals in various places how can it be allowed it in movies openly? Sensor board has to be bit more vigilant else we can’t control the excessive ness in society . Nothing to mention about the movie 90 % enjoyable plus 10% of excessive ness Hope director joju takes care of it in his upcoming movies .. Best of luck 🤞 to director with a request to meet his critic to sort out controversy !! Wish you more success movies ❤
@afsalafsal4318
@afsalafsal4318 23 күн бұрын
പണ്ട് ' എന്ന് നിന്റെ മൊയ്‌ദീൻ ' സിനിമ ഇറങ്ങിയ സമയത്ത് അഭിപ്രായം ചോദിച്ചപ്പോൾ ഒരാൾ പറഞ്ഞു എന്ത്‌ സിനിമയാണ് അത് ഒരു അടി പോലും ഇല്ല എന്ന്.. അത്തരം ആളുകൾ ഇന്നും ഉള്ളത് കൊണ്ടാണ് ഈ violence ഉള്ള സിനിമകൾ എല്ലാം ഇന്നും വിജയിച്ചു പോവുന്നത്
@anandhuks3664
@anandhuks3664 25 күн бұрын
എന്റെ മീഡിയ ആണ പോലീസ് താലൂനെ നിങ്ങൾ എന്തിനാ കാണിക്കുന്നേ crime fil എന്തിനാ
@VinodVinod-yq6nx
@VinodVinod-yq6nx 27 күн бұрын
ഞാൻ വിചാരിച്ചു ഇന്ന് ചർച്ച അതായിരിക്കും എന്ന് നിരാശ മാത്രം 😂😂
@rahultr4048
@rahultr4048 27 күн бұрын
Film was superb for me , But jojus reaction was not acceptable everyone has their opinion
@satheeshraghavan2584
@satheeshraghavan2584 27 күн бұрын
സത്യത്തിൽ പണി ഇപ്പോൾ വൈറൽ ആയീ. ജോജു ബുദ്ധി ഉള്ളവൻ ആണ് ഒരു ചിലവും ഇല്ലാതെ പ്രൊമോഷൻ ആയീ 😄
@greenkerala7756
@greenkerala7756 27 күн бұрын
നല്ല അവലോകനം.
@sarathck8591
@sarathck8591 26 күн бұрын
പണി...കാണണം എന്ന് കരുതി യതാണ്....ജോജുന്റെ voice കേട്ടപ്പോ മുതൽ തോന്നി ഇനിയിപ്പോ...പണി കാണണ്ട......ഇച്ചിരി അഹങ്കാരം ണ്ട് വോയ്‌സിൽ..... ....
@steeverodz8967
@steeverodz8967 27 күн бұрын
നടൻ ഒരു കാക്കാൻ ആയിരുന്നേൽ. ഇങ്ങനെ ഒരു വാർത്തയെ മുക്കാൽ ചാനലിന് ഉണ്ടാവില്ല.
@saneeshvarghesegood5822
@saneeshvarghesegood5822 27 күн бұрын
പടം പൊളി 7:33
@asifalishihab92
@asifalishihab92 27 күн бұрын
ജോജു ന്റെ യും review men ന്റെയും പണി ഇത് 😂😂ഒന്ന് ഒന്നര പണി
@saheedkadavathpeedikayil7068
@saheedkadavathpeedikayil7068 26 күн бұрын
പണി ❤❤❤❤❤ സൂപ്പർ ഫാമിലി ബ്ലോക്ബസ്‌റ്റർ 🔥🔥🔥🔥🔥🔥
@shamseer9222
@shamseer9222 26 күн бұрын
ജോജുവിന്റെ കാൾ കേട്ടപ്പോൾ കീലേരി അച്ചുവിനെ പോലെ തോന്നി
@muhammedansari7366
@muhammedansari7366 26 күн бұрын
എല്ലാവരും ആ സിനിമയെ പ്രോത്സാഹിപ്പിക്കുന്നു, ജോജുവും അദർശും തമ്മിലുള്ളത് ഒരു നാടകമാകാമെന്ന് തോന്നുന്നു. ഒരു ഫോണ്കോൾ മാത്രം കൊണ്ട് ജോജുവിന് ടെലിവിഷൻ ചാനലുകളിലും സോഷ്യൽ മീഡിയയിലും ഏറെ പ്രചാരം ലഭിക്കുന്നു. അതിനിടയിൽ, പനി വിജയകരമായി തിയേറ്ററുകളിൽ മുന്നോട്ട് നീങ്ങുകയാണ്.
@nithinraj9389
@nithinraj9389 26 күн бұрын
Illa, ഇത് എന്തായാലും മണ്ടത്തരം ആണ് ഇനി പുള്ളിനെ എല്ലാവരും വേട്ടയാടും......
@dumdumfunhouse1254
@dumdumfunhouse1254 26 күн бұрын
എലിയെ ഓടിക്കുന്ന പൂച്ചയെ കാണുമ്പോൾ എലിയുടെ അവസ്ഥയെക്കുറിച്ച് പരിതപിക്കുന്ന ജനങ്ങളാണ്.. പക്ഷേ ആരും പൂച്ചയുടെ വിശപ്പിനെ കുറിച്ച് ആരും ഓർക്കാറില്ല... വളരെ കഷ്ടപ്പെട്ട് അധ്വാനിച്ച് ഒരു പടം നിർമ്മിച്ച് തിയേറ്ററിലേക്ക്.. ഇറക്കുമ്പോൾ.. ഒരുവൻ ഏതൊരു മാനസികാവസ്ഥയിലാണ് പടം കാണുന്നത്.. അതിനെ ആശ്രയിച്ചായിരിക്കും അവൻ ചിത്രത്തെക്കുറിച്ച് മനസ്സിലാക്കുന്നതും അതിൻറെ റിവ്യൂ ചെയ്യുന്നതും... നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ലോകം മുഴുവൻ വിളിച്ചു പറഞ്ഞു അതിനെ തകർക്കുന്നത് എന്തിനാണ്... ഒരു സംരംഭം നശിക്കുന്നത് കൊണ്ടല്ലാതെ മറ്റുള്ളവർക്ക് എന്ത് ഗുണമാണ് എന്ത് നേട്ടമാണ്... ഇങ്ങനത്തെ റിവ്യൂസ് കൊണ്ട് ഉണ്ടാകുന്നത്... എത്രയെത്ര നല്ല സിനിമകളാണ് റിവ്യൂസ് കൊണ്ട് നശിച്ചിരിക്കുന്നു...
@narayananbalachandran8293
@narayananbalachandran8293 26 күн бұрын
നീ ആരാടാ ജോജു. നിന്റെ ശബ്ദം ഭീഷണി തന്നെ ആയിരുന്നു. വിമര്ശിച്ചാൽ വിരട്ടുമോ? മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി കടന്നു വന്ന വഴികൾ ആണ്. നീ വിമര്ശനത്തിന് അതീതനല്ല. സിനിമ അടിയല്ല നാടൻ അടി. അഹങ്കാരം നിർത്തെടാ. ഇല്ലെങ്കിൽ ദിവ്യയെ പോലെയാകും.
@VRCINEMAS138
@VRCINEMAS138 27 күн бұрын
മോശമാണെന്നോ, നല്ലതാണെന്നോ പറയാനുള്ള അവകാശം ആർക്കും ഉണ്ട് . പക്ഷെ മറ്റുള്ളവർ കാണാതിരിക്കാനുള്ള പ്രവർത്തി ചെയ്യാൻ പാടില്ല . ജോജു പറഞ്ഞത് അത് മാത്രമാണ് 👍
@yakshypages
@yakshypages 27 күн бұрын
Ayal ayalude abhiprayam nalla bhashayil aanu vimarshichath.
@SaneeshP.S
@SaneeshP.S 27 күн бұрын
ജോജു ഇഷ്ട്ടം ആണ്.. But ഇപ്പോൾ പറഞ്ഞ രീതി വളരെ മോശമായി
@rozario153
@rozario153 26 күн бұрын
മലയാളം ഡയറക്ടേഴ്സ് ന്റെ ശ്രദ്ധക്ക്.!!!ധ്യാൻ ശ്രീനിവാസൻ താൻ അഭിനയിച്ച, സ്വന്തം ചേട്ടന്റെ സംവിധാനം ചെയ്ത ഫിലിം നെ വിമർശിച്ചിട്ടുണ്ട് ട്രോളി കൊണ്ട്... എന്നിട്ട് ഒന്നും ഉണ്ടായിട്ടില്ല . അവർ തമ്മിൽ വഴക്കൊന്നും ഇല്ലല്ലോ...😊 അതാണ് റൈറ്റ്സ്പിരിറ്റ്. വിനീതും സ്വന്തം പടത്തെക്കുറിച്ചും മറ്റുള്ളവരുടെ ഫിലിമിനെക്കുറിച്ചും.. റിവ്യൂ ചെയ്യുന്നതിന് ഒട്ടും എതിരല്ല. അതുകൊണ്ടുതന്നെ വിമർശനത്തിന് അതീതർ അല്ല ആരും.. 👍🏼👍🏼
@bickubukhari
@bickubukhari 26 күн бұрын
പണി പോര 😄😄😄
@subhashsula
@subhashsula 26 күн бұрын
പണ്ട് കന്നഡ, തെലുങ്ക് ചിത്രങ്ങളിൽ (ഇപ്പോഴും) ഉള്ള വയലൻസ് തമിഴിലേക്കും ഒരു ട്രെൻഡ് ആയി വരുന്നത് കാണാം. KGF, വിക്രം ഒക്കെ ഇറങ്ങിയത് മുതൽ അത്തരം ഒരു പടം എനിക്കും വേണം എന്ന ഒരു ആവശ്യം മുൻനിര നടന്മാരിൽ തന്നെ ഉണ്ടെന്നു തോന്നുന്നു. അങ്ങനെ ജയ്ലർ, GOAT ഒക്കെ വരുന്നു. നിഷാദ് is right 👍. അതുപോലെ അജഗാജന്തരം, തല്ലുമാല, RDX മുതൽ ഇങ്ങോട്ട് മലയാളത്തിൽ കണ്ടു മടുക്കുന്ന തരത്തിൽ വയലൻസ് കൊണ്ടുവരുന്നു. അത് ശെരിക്കും നമ്മുടെ സമൂഹത്തിലെ പിള്ളേരെ ബാധിക്കുന്നും ഉണ്ട്. കണ്ടു മടുത്ത സൈക്കോപാത്ത് വില്ലനിസം ആയിരുന്നു “ഗില്ലാപ്പികൾ“ പക്ഷെ അതിനും ഭയങ്കര ഹൈപ്പ് ആയിരുന്നു കിട്ടിയത്. പണി സിനിമ ഇറങ്ങിയപ്പോൾ കാണേണ്ട എന്ന് തീരുമാനിച്ചതും ഇതൊക്കെ കൊണ്ട് തന്നെ ആയിരുന്നു, പിന്നെ ജോജു ദിലീപ് ആയി കൂടി സിനിമ ചെയ്തത് വ്യക്തിപരമായി അംഗീകരിക്കാൻ കഴിഞ്ഞില് . ഈ ഒരു സംഭവം കൂടി ആയപ്പോൾ ആ തീരുമാനം ഒന്ന് കൂടി ശെരി ആയി എന്ന് തോന്നി.
@TonyCyclingVlogger
@TonyCyclingVlogger 26 күн бұрын
ഇതും നെഗറ്റീവ് റിവ്യൂ ആണല്ലോടാ 😂😂
@sreekuttan2004
@sreekuttan2004 26 күн бұрын
Adarsh should be jailed !! Pani is a brilliant movie !!
@intimatetechy1003
@intimatetechy1003 27 күн бұрын
"Kill" movie ,violence 😳😳
@nisamudheen8999
@nisamudheen8999 26 күн бұрын
സത്യത്തിൽ വിവാദം ഉണ്ടാവുമ്പോൾ സിനിമക്ക് കാഴ്ച്ചക്കാർ കൂടുകയൊള്ളു. പ്രത്ത്യേകിച്ച് റാപ്പ് ഉണ്ടെന്ന് കേൾക്കുമ്പോൾ
@Anand_Ram
@Anand_Ram 26 күн бұрын
അത്രക്ക് sexual festretion ഉള്ളവർ ഇന്നും ഉണ്ടോ
@coolafsal4052
@coolafsal4052 27 күн бұрын
പടം കാണണം എന്നുണ്ടായിരുന്നു, ഇപ്പോൾ ഇല്ല✒️
@uthampurush
@uthampurush 24 күн бұрын
സിനിമയിൽ Rape നിരോധിക്കേണ്ട സമയം അതിക്രമിച്ചു.
@SaneeshP.S
@SaneeshP.S 27 күн бұрын
വളരെ മോശമായി ആണ് ആ സീൻ കാണിക്കുന്നത്
@SherlockHolmesIndefatigable
@SherlockHolmesIndefatigable 27 күн бұрын
തന്നോട് അര ഇൻവെസ്റ്റ് ചെയ്യാൻ പറഞ്ഞത്... ഇവിടെ ആര് എങ്കിലും നിർബന്ധിച്ച് ജോജു ജോർജ് ഒരു cinema എടുക്കടൻ....പ്രേക്ഷകൻ്റെ സൗകര്യത്തിന് ഉണ്ടാക്കിയാൽ മതി.... ആർക്കും നിർബന്ധം ഇല്ല...
@gempicks
@gempicks 13 күн бұрын
Joju is at fault and no doubt about it. This discussion panel is not in anyway better than Joju.
@jyothishibu9740
@jyothishibu9740 27 күн бұрын
Adarsh, നന്നായി ചെയ്തു !!! നിലനിർത്തുക. നിങ്ങൾ മഹാനാണ്. അത്തരത്തിലുള്ള വിദ്യാർത്ഥികൾ കേരളത്തിൽ ഉണ്ടായിരിക്കണം. ജോജു എന്ന കപടനാട്യക്കാരൻ തന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത്. മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതിലൂടെ, അവൻ തന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത്. ഇത്തരം കപട നടന്മാരെ പൊതുജനങ്ങൾ ദയവായി അവഗണിക്കുക. താനില്ലാതെ കേരളത്തിലെ സിനിമ ചലിക്കില്ലെന്ന് അദ്ദേഹം കരുതുന്നു.
@vijayrs242
@vijayrs242 27 күн бұрын
പടം കാണുന്നില്ല
@manojjames6802
@manojjames6802 26 күн бұрын
സിനിമ റിവ്യൂ നല്ലതാണ്, പക്ഷെ, സിനിമ വളരെ മോശമാണെന്നും ആരും കാണരുതെന്നും പറഞ്ഞു പോസ്റ്റ്‌ ഇടുകയും, അത് പല ഗ്രുപ്പുകളുലേക്കും ഷെയർ ചെയ്യുകയും ചെയ്യുന്നത് തെമ്മാടിത്തരവും തല്ലുകൊള്ളിത്തരവും ആണ്. ഒരു സിനിമ ജനിക്കുന്നത് ഒരുപാട് പേരുടെ കഷ്ടപ്പാടിന്റെ ഫലമാണ്, ഒരുപാട് പേരുടെ ജീവിതം ആണ്, സിനിമയുടെ നിർമ്മാതാവ്, സംവിധായകൻ, തിരക്കഥ, കാമറ മറ്റു ടെക്നിക്ക് വർക്ക് ചെയ്യുന്നവർ, ഫുഡ് തരുന്നവർ, ഡ്രൈവർ, വസ്ത്രം അലക്കി തേച്ചു തരുന്നവർ, പാട്ട് എഴുതുന്നവർ അത് കമ്പോസ് ചെയ്യുന്നവർ, സ്റ്റണ്ട്, ആർട്ട്‌ വർക്ക്,എഡിറ്റ്‌ അങ്ങനെ എല്ലാ വർക്കും കഴിഞ്ഞ് പുറത്ത് ഇറങ്ങുമ്പോൾ തിയേറ്റർ ജീവനക്കാർ, പോസ്റ്റർ ഒട്ടിയ്ക്കുന്നവർ, സിനിമ കാണാൻ വരാൻ വാഹനങ്ങൾ മുതൽ ഒരുപാട് പേരുടെ ജീവിതം ആണ്, ഇതെല്ലാം കഴിഞ്ഞ് ഇപ്പൊ യുട്യൂബിൽ റിവ്യൂ ഇട്ട് കാശ് ഉണ്ടാക്കാനും സിനിമ വേണം..... സിനിമയെ വിമര്ശിച്ചോ, പക്ഷെ മോശമാണ് ആരും കാണരുത് എന്ന് പറയുന്നതിനോട് യോജിപ്പില്ല എന്ന് മാത്രമല്ല, അത് തെറ്റാണ്. ഞാനും ഒരു സിനിമ ചെയ്യാൻ തിരക്കഥകളും എഴുതി വെച്ച് അലയാൻ തുടങ്ങിയിട്ട് കാലം കുറേ ആയി, ഈ പറയുന്ന ജോജുവിനെയും ഞാൻ സാമിപ്പിച്ചതാ, പക്ഷേ ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല. അതൊന്നും എനിക്ക് പ്രശ്നം അല്ല, ഇന്നല്ലെങ്കിൽ നാളെ എന്റെ സിനിമയും തീയേറ്ററിൽ വരും.... അന്നും വിമർശകരെ സ്വാഗതം ചെയ്യുന്നു.
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 61 МЛН
Lazy days…
00:24
Anwar Jibawi
Рет қаралды 7 МЛН
ചില ദിവ്യകൾ!'ഗം' | GUM | 1 November 2024
21:22
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 61 МЛН