എത്ര കഷ്ടപ്പെട്ടാലും ഭർത്താവ് ക്രൂരൻ ആയാലും ക്രൂരത ഗർഭിണി ആകാൻ ഒരു കുറവുമില്ല നാല് പിള്ളേരെ ഉണ്ടാക്കണം രണ്ടെണ്ണത്തിൽ പോരെ കാരണം ഞാൻ കേട്ടിട്ടുണ്ട് ഒരു കുഞ്ഞ് ആകുമ്പോൾ തന്നെ എൻറെ ഭർത്താവ് ക്രൂരനാണ് എന്നെ നോക്കില്ല തല്ലും എന്നൊക്കെ പറയുന്നത് പക്ഷേ കുട്ടികൾ നോക്കുമ്പോൾ നാലും അഞ്ചും ഉണ്ടാകും അപ്പോൾ നിങ്ങൾക്ക് ഒരു കുഞ്ഞ് ഉണ്ടാകുമ്പോൾ തന്നെ നിങ്ങൾക്ക് ഒരു ഉറപ്പ് ഉണ്ടാകണം അയാൾ നിങ്ങൾ അടുത്തേക്ക് വരുമ്പോൾ അയാൾക്ക് വഴങ്ങി കൊടുക്കരുത് ഇത് നിങ്ങൾക്ക് എല്ലാതും ചെയ്യും വേണം ഭർത്താവിൻറെ ക്രൂരത തറയും ചെയ്യും എന്നാ പിന്നെ എന്തിനാണ് നിങ്ങൾ ഇങ്ങനെ പെറ്റു കൂട്ടുന്നതും സന്തോഷത്തിന് ഒരു കുട്ടി ആയിട്ട് ഉണ്ടല്ലോ അതിന് നോക്കി ജീവിച്ചാൽ പോരെ
@NjangalInganokkeyaDvdm3s4 ай бұрын
പറയാനും എഴുതാനും എളുപ്പം ആണ്. അനുഭവത്തിൽ വരുമ്പോൾ മാത്രമേ അതിന്റെ ആഴം അറിയൂ. ഭർത്താവ് അടുത്ത് വരുമ്പോൾ കുട്ടികളെയും എടുത്ത് പാതിരാത്രി ആനകാട്ടിൽകൂടി ഇരുട്ടിൽ ഓടണോ? അതോ മദ്യപാനിയായ ഭർത്താവിനെ എതിർത്തിട്ട് രാത്രിയിൽ തന്നെ വല്ല കത്തിയും കൊണ്ട് അയാൾ കുത്തികൊലപെടുത്തി, മക്കൾക്ക് ആരും ഇല്ലാതെ ആക്കണോ? ചില സാഹചര്യങ്ങളിൽ എല്ലാം സഹിച്ച് കൂടെകിടക്കാനെ കഴിയു അതും നിസ്സഹായയായി,എന്റെ അനുഭവം കൊണ്ട് പറയുന്നതാണ്.
@@NjangalInganokkeyaDvdm3sദീപ്തി ഇത് മനസ്സിലാവാണമെങ്കിൽ ആ അവസ്ഥയിലൂടെ കടന്നു പോവണം, ഇവർക്കൊക്കെ സ്നേഹത്തോടെ റൊമാന്റിക് ആയി കിടപ്പറയിൽ വരുന്നവരെ അറിയൂ,, എന്നാൽ കുടിച്ചു ബോധം ഇല്ലാതെ മക്കൾ ഏത് ഭാര്യ ഏത് എന്നറിയാതെ വരുന്ന ആളുകളെ അറിയില്ല..ആ സമയം എതിർക്കാനും കഴിയില്ല ഓടി രക്ഷ പെടാനും കഴിയില്ല... അത് ഒന്നും പറഞ്ഞാൽ മനസ്സിലാവില്ല അത് കൊണ്ട ഇങ്ങനെ കമന്റ് ഇടുന്നത്
@minnalmuraliorginal23604 ай бұрын
💯💯💯💯@@NjangalInganokkeyaDvdm3s
@Lovelyliby-r8e4 ай бұрын
😢😢എന്തുമാത്രം വേദന സഹിച്ചു ഇനി അയാളെ സ്വീകരിക്കരുത് മോളെ... കുഞ്ഞുങ്ങളുമായിട് അന്തസായിട് ജീവിക്കണം
@shanisharaf95424 ай бұрын
അജിത പ്രസവിക്കാൻ പോയപ്പോൾ ആ കുഞ്ഞുങ്ങളുടെ മാനസീക അവസ്ഥ അമ്മയില്ലാതെ food ഇല്ലാതെ 😭
@helenkeller64804 ай бұрын
അജിതയുടെ best തീരുമാനം ആണ് നാട്ടിലേക്കുള്ള മാറി താമസം. ദീപ്തി ഒരു നിമിത്തം.ആ കുഞ്ഞുങ്ങൾക്ക് നല്ലൊരു ഭാവി ആശംസിക്കട്ടെ.. പൊരുതി ജയിച്ച് വാ.. പ്രാർത്ഥന എന്നും ഉണ്ടാവും...
@JishaR-ep4du4 ай бұрын
ദീപ്തിയെ പോലെ നല്ല സഹോദരിയെ കിട്ടിയില്ലേ അജിത.. നല്ലതേ വരൂ.. ദൈവം കൈവിടില്ല.. ധൈര്യപൂർവം മുന്നോട്ട് പോവൂ..
@veenajomon56674 ай бұрын
വീണുപോയവരെ സഹായിക്കുക എന്നത് ഒരു രാജകീയ പ്രവൃത്തിയാണ്❤❤❤❤❤ഏറ്റവും മാരകമായ അവസ്ഥ വിശപ്പും ഏറ്റവും വലിയ പുണ്യ പ്രവർത്തി വിശക്കുന്നവന് ഒരു നേരത്തെ അന്നം കൊടുക്കുന്നതും ആണ്.❤❤❤❤
@Renji-r4g4 ай бұрын
ദീപ്തിക്കുട്ടി പലപ്പോഴും ചെയ്യുന്ന കാര്യങ്ങൾ കാണുമ്പൊ എങ്ങനെ ഇതിനൊക്കെ സാധിക്കുന്നുവെന്ന് തോന്നാറുണ്ട്.... ഒരു മാലാഖ കുട്ടിയാ ദീപ്തി മോൾ. എല്ലാ നന്മകളും ജീവിതത്തിൽ ഉണ്ടാകട്ടെ.❤❤❤❤❤🙏🙏🙏🙏🙏
@veenajomon56674 ай бұрын
❤❤❤❤
@sijinair40534 ай бұрын
ARAA
@angelas87574 ай бұрын
പ്ലീസ് ദീപ്തി ഇനി അയാളെ ഇവരുടെ ജീവിതത്തിൽ കയറ്ററ്റരുതേ. ഇവർക്ക് ithraryum കുട്ടികളെ അവർ ജോലി ചെയ്തും നിങ്ങൾ സഹായിച്ചും ജീവിച്ചോളും.
@athirajohn64364 ай бұрын
സത്യം ഇനി അയാളെ വേണ്ട... ഏതായാലും ഇങ്ങനാ എല്ലാം ആയില്ലേ ഇനി ജീവിച്ചു കാണിക്കണം അങ്ങോട്ട്...
@younussha23364 ай бұрын
ആരും ഇല്ലാത്തവർക്ക് ദൈവം ആരെയെങ്കിലും സഹായിക്കാൻ കൂടെ വിടും അനിതയുടെ ജീവിതത്തിൽ ദൈവത്തിന്റെ രൂപത്തിൽ ദീപ്തിയെ അവതരിപ്പിച്ചു ❤❤❤
@MayaMaya-ec8lc4 ай бұрын
പാവം അജിത അതിനു അറിവ് ഉള്ള കുട്ടിയ ടീച്ചർ.. അതിനെ സംരെക്ഷിക്കു. അത് അതിന്റെ കുട്ടികളെ നോക്കി ജീവിച്ചോളും ❤🙏
@sinidavid30474 ай бұрын
അജിത മോളെ തളരരുത്. ജീവിച്ച് കാണിക്കണം ഈ കുഞ്ഞുങ്ങൾക്കു വേണ്ടി. ആരും തുണ ഇല്ലാത്തവർക്ക് ദൈവം ഉണ്ട് മോളെ🙏 ദീപ്തി കുട്ടിയെ സ്നേഹിക്കുന്ന ഞങ്ങൾ എല്ലാവരും ഒപ്പം ഉണ്ട്❤❤❤
@juliedaniel50244 ай бұрын
അജിതക്ക് നല്ല ഒരു ലക്ഷ്യം ഉണ്ട്. മക്കളെ അവൾ നന്നായി വളർത്തും.
@RukhiyaKareem-h3y4 ай бұрын
അജിത നല്ല ലക്ഷം ഉണ്ട്❤️💜🖤🩶🤎🤍അജിത നല്ല💙🩵💚💛🧡 ലക്ഷംഉണ്ട്❤️🩹❤️🔥💔❤️🔥❤️🩹💛🧡💚💙🖤🖤🖤🩶🤍🤍🤍
@laluperumbavoor78114 ай бұрын
കുറച്ച് ദിവസങ്ങളായി തിരക്കായത്കൊണ്ട് വീഡിയോ ഒന്നും മുഴുവൻ കാണാൻ പറ്റിയില്ല...... അജിത സഹോദരി താഴ്ന്ന ജാതി ഉയർന്ന ജാതി എന്നൊന്നും ഇല്ല...... ഏതൊരാളുടെയും പെരുമാറ്റവും സംസാരവും സ്വഭാവശുദ്ധിയും ആണ് പ്രധാനം...... ഞാനും S. C. വിഭാഗത്തിൽ പെട്ടആളാണ് ചെറുപ്പത്തിൽ സമൂഹത്തിൽ നിന്നും ജാതീയമായ വിവേജനം നേരിട്ടിരുന്നു... പിന്നീട് വിദ്യാഭ്യാസം നേടി ജോലിനേടി നല്ല നിലയിൽ ആയത്തോടെ എല്ലാം മാറി...... സഹോദരി കുട്ടികളെ നല്ല രീതിയിൽ പഠിപ്പിക്കുക..... ബാക്കി എല്ലാം തനിയെ വന്നുകൊള്ളും.... എല്ലാ നന്മകളും നേരുന്നു 🙏🙏🙏
@chinchusandeep72712 ай бұрын
എല്ലാർക്കും ഉള്ളിന്റെ ഉള്ളിൽ അങ്ങനെയൊക്കെ പല ചിന്താഗതികളുമുണ്ട്. അനുഭവിക്കുന്നത് പാവം പെണ്ണുങ്ങളും.. ജാതി മാത്രമല്ല.. നമ്മൾ ജീവിച്ചിരുന്ന ചുറ്റുപാടും വെച്ച് കുറ്റപെടുത്തും. സ്നേഹിച്ചു കിട്ടിയതൊന്നും ജീവിതം തുടങ്ങി കഴിയുമ്പോ മുഖവിലയ്ക്കെടുക്കില്ല. 😢
@Beliver2484 ай бұрын
മദ്യപാനവും അതുമൂലം കുടുംബങ്ങളിൽ ഉണ്ടാകുന്ന വിഷമങ്ങളും അതു അനുഭവിച്ചവർക്കു മാത്രമേ അതിന്റെ ബുദ്ധിമുട്ടുകൾ പൂർണമായും മനസിലാക്കു,അജിതയുടെ വേദന എന്തെന്ന് അതുവഴി കടന്നു വന്ന ടീച്ചറിന് വേറെ ആരെ കാട്ടിലും കൂടുതൽ മനസ്സിലാക്കാൻ സാധിക്കും🙏🙏🙏
@indian33244 ай бұрын
മദ്യം ആണ് എല്ലായിടത്തും വില്ലൻ
@AkshayaNv-um1tv4 ай бұрын
💯
@Laavifamilymlp4 ай бұрын
ഇവിടെയും അത് തന്നെ ആണ് വില്ലൻ
@sreekumaris3204 ай бұрын
വളരെശരി
@amminimohanan25923 ай бұрын
ശരിയാണ് ഈ മദ്യം കാരണം ജീവിക്കാൻ തോന്നുന്നില്ല 😔😔😔
@premeelabalan7283 ай бұрын
അജിത നല്ല അറിവുള്ള കുട്ടിയാണ് മക്കളെ നോക്കാൻ അവൾക്കു കഴിയട്ടെ
@sarangapanimunna61284 ай бұрын
ആ പ്രിയ സഹോദരി താങ്കളുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് ഞാൻ മനസ്സിൽ ആഗ്രഹിച്ച ഒരു കാര്യമാണ് അവിടുന്ന് രണ്ടുമൂന്ന് കുടുംബങ്ങളെ നാട്ടിലേക്ക് മാറ്റി താമസിച്ചാൽ അവരുടെ ജീവിത നിലവാരം മാറുന്നത് കണ്ട് മറ്റുള്ളവർക്കും അതിലൂടെ ആ സമൂഹത്തെ മൊത്തത്തിൽ നിലവാരത്തിൽ എത്തിക്കുവാൻ തങ്ങളെ കൊണ്ട് കഴിയും അതിന് ഈശ്വരൻ താങ്കൾക്ക് ആയിഷും ആരോഗ്യവും സമ്പത്തും ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@shimie28234 ай бұрын
അയാൾ കുടി നിർത്തി ഒരു മനുഷ്യ സ്ത്രീയാണെന്ന പരിഗണന നിനക്ക് തരികയാണെങ്കിൽ മാത്രം അജിതേ നീ അവനെ സ്വീകരിക്കുക😮 അല്ലെങ്കിൽ ഒറ്റയ്ക്ക് പോരാടി ആ മക്കളെ നോക്കാനുള്ള ചങ്കൂറ്റ० നിനക്കുണ്ട് നീ ജീവിച്ചു മുന്നോട്ടു പോവുക 👍മക്കൾക്കുള്ള വിദ്യാഭ്യാസം നിർബന്ധമായു० നൽകണ०😊നല്ല മക്കളാ രക്ഷപ്പെടു० ❤❤
@sarithak67604 ай бұрын
അജിതയുടെ പേരിൽ സ്ഥലം എഴുതിയാൽ മതി ടീച്ചറെ പാവം മൂന്ന് കുട്ടികളെയും നന്നായി പഠിപ്പിച്ച് നന്നായി ജീവിക്കണം ❤❤❤❤❤
@RiyusVlogsRFR4 ай бұрын
അജിതയെ കാണുമ്പോ ആദിവാസി പോലെ തോന്നുന്നില്ല പിന്നെ പുറത്തു പഠിച്ചത് കൊണ്ട് ആവും നല്ലൊരു ലുക്ക് നാട്ടിലെ പെൺപിള്ളേർ പോലെ സംസാരം ലുക്കും സ്വന്തമായി തീരുമാനം എടുത്ത പോലെ ഈ സമയം അങ്ങനെ ഒരു തീരുമാനം എടുത്തു സന്തോഷത്തോടെ നാട്ടിൽ സെറ്റ് ആവുക അവൻ നേരെ ആവും എങ്കിൽ മാത്രം കൂടെ കൂട്ടുവാ
@becool44424 ай бұрын
ആദിവാസി എന്ന് പറഞ്ഞാൽ എങ്ങനെ ഇരിക്കണം?? എല്ലാരും മനുഷ്യരാണ്
@Rainbowfam7774 ай бұрын
@@becool4442കമന്റ് വായിച്ചിട്ട് നല്ലൊരു ലുക്ക് ഇല്ലാത്തവർ ഒക്കെ ആദിവാസികൾ ആവാൻ ആണ് സാധ്യത 😂😂
@SunithaSunu-q1d4 ай бұрын
ആദിവാസി എന്ന ാൽ കൂർത്ത പല്ലും നഖവും ഉള്ള വർ ആണോ
@sujalapk36824 ай бұрын
ആദിവാസി എന്നു ഓർക്കുമ്പോൾ അവരുടെ വസ്ത്ര ധാരണവും, സംസാരരീതിയും സാധാരണയിൽ നിന്ന് വ്യത്യസ്തമായാണ് ഞാൻ കരുതിയിരുന്നത്, പക്ഷേ, ഈ കുട്ടി നാട്ടിൻപുറത്തു കാരെപോലെ നന്നായിട്ടു സംസാരിക്കുന്നു. 👌🏻❤
@becool44424 ай бұрын
@@sujalapk3682 കാലം മാറിയെടോ
@vishnubalan82124 ай бұрын
നല്ല അറിവുള്ള ചേച്ചി ആണ് നല്ല രീതിയിൽ support ചെയ്താൽ ഇവർക്ക് മുന്നേറാൻ സാധിക്കും ❤️❤️
@minidas-qt1cq4 ай бұрын
അജിതേ ആ നാലു കുട്ടികളെയും നന്നായി വളർത്തുക എല്ലാവരുടെയും സഹായം ഉണ്ടാവും സുജിത്തിനെ അവന്റെ ഇഷ്ടത്തിന് വിട്ടേക്കുക കുട്ടികൾക്ക് ചിലവിനു കൊടുക്കുന്നെങ്കിൽ കൊടുക്കട്ടെ. ടീച്ചറിന്റെ എല്ലാ സഹായവും അജിതക്ക് എന്നും ഉണ്ടാവും 🙏
@LechuReshmaPerunadPTA4 ай бұрын
എന്റെ പൊന്ന് അജിതച്ചേച്ചി പഴയതൊക്കെ മറന്ന് ആ കുഞ്ഞുങ്ങൾക്ക് വേണ്ടി ചേച്ചി ജീവിക്ക് കുഞ്ഞുങ്ങളെ പഠിപ്പിച്ചു വലിയ നിലയിൽ എത്തിക്കുക ആ കുഞ്ഞുങ്ങൾക്കും ചേച്ചിക്കും നല്ലത് വരട്ടെ 🙌 ഇനി അയാളെ ചേച്ചിയുടെ ജീവിതത്തിലേക്ക് വിളിക്കാതിരിക്കുക 🙏
@lailashereef10334 ай бұрын
Really
@nkjoseph24104 ай бұрын
കെട്ടുമ്പോൾ അവന് അറിയില്ലായിരുന്നോ ആദിവാസി ആണെന്ന്.
@himashaibu55814 ай бұрын
ഇനി അവന്റെ കൂടെ ഇവരെ വിടരുത് ദീപ്തി. പാവം കുറെ അനുഭവിച്ചു. എത്ര ആയാലും പെണ്ണല്ലേ. ഇനി അവനെ കയറ്റരുത്. കുടുംബം നോക്കാൻ പറ്റില്ലെങ്കിൽ പിന്നെന്തിനാ അവനെ കൂടെ ആവശ്യം. പോകാൻ പറയ്
@AshaEmy4 ай бұрын
22:45 വളരെ ഇഷ്ടപ്പെട്ടു... ഇവർക്കൊക്കെ ഇങ്ങനെയുള്ള കാര്യങ്ങൾ മനസിലാക്കി കൊടുക്കണം
@sudhasudh14704 ай бұрын
ഇപ്പൊ നാട്ടിൽ പയ്യൻമാർക്ക്. പെണ്ണ് കിട്ടാഞ്ഞിട്ട് ആദിവാസി പെൺമക്കളെ കൊണ്ട് വരുന്നുണ്ട് അതുകൊണ്ട് അവരെ അങ്ങനെ വില കുറച്ചു കാണണ്ട 😔
വീടൊക്കെയായിക്കഴിഞ്ഞ് അയാൾ വീണ്ടും വന്നാൽ വീണ്ടും പ്രശ്നം തന്നെയാണ്. ഒഴിവാക്കുക
@SaranyaMohanan-lf4uf4 ай бұрын
പാവം അജിത, നല്ലൊരു ജീവിതം മുന്നോട്ട് undavum🥰🥰🥰
@AnishChinju4 ай бұрын
ആരും ഇല്ലാത്തവർക്ക് തുണയായി ദൈവം ഉണ്ട് 🙏അത് ടീച്ചർ ന്റെ രൂപത്തിൽ ❤️
@ashakuttu48284 ай бұрын
Achanu kattil. Nalla. Work. Ayerunnu alla.
@ShaAnn.14 ай бұрын
ദീപ്തി... ഒരു ആണ് തുണയില്ലാതെ അജിതെ മക്കളേം ഒറ്റയ്ക്ക് താമസിക്കാൻ ഇ ലോകം അനുവദിക്കുമോ... മോൻ വലുതാകും വരെ.. അതും കൂടി പരിഗണനക്കു എടുത്തു വീട് ഉണ്ടാക്കണെ.... ❤️
@niyashyni85264 ай бұрын
മദ്യാപനം ഉള്ള ഒരാളുടെ കൂടെ ഒരിക്കലും ജീവിക്കേണ്ട കാര്യങ്ങൾ ജീവിതത്തിൽ മനസ്സമാധനം ഇല്ലെങ്കിൽ പിന്നെ എന്ത് ഉണ്ടായിട്ട് എന്ത് കാര്യം
@NivyaSarath-nv4nt4 ай бұрын
അജിതയെ സമ്മതിച്ചു നല്ലൊരു അമ്മ ആണ് ഒരുപാടു നീറി ജീവിച്ചിട്ട് ഇപ്പോൾ ഇങ്ങനെ ഡിപ്രെഷൻ ഒന്നും അടിക്കാതെ സന്തോഷം ആയിട്ട് ഇരിക്കുന്നുണ്ടെങ്കിൽ അതിൽ ദീപ്തി ടീച്ചറുടെ പങ്ക് വളരെ വലതു ആണ് ♥️ ഞാൻ ഒക്കെ മരിച്ചാലോ എന്ന് ഓർത്ത സിറ്റുവേഷൻ ഉണ്ടായിരുന്നു ഇപ്പോൾ കുഴപ്പം ഇല്ല ഹാപ്പി ആയി ഇരിക്കുന്നു 🙏 ഓറഞ്ചു കുട്ടിയെ നന്നായി നോക്കണേ ♥️♥️♥️😔
@ansualexander59224 ай бұрын
Thanks
@nasarbasar68564 ай бұрын
അവനെ ഒഴിവാക്കി നല്ലൊരു ജീവിതം ജീവിക്കാൻ നോക്കൂ ദൈവം നല്ലത് വരുത്തട്ടെ🙏🏻🙏🏻🥰
@ambilibaiju45954 ай бұрын
ആദിവാസി യിൽ നാലു മക്കളെ ഉണ്ടാക്കാൻ അവനു അയിത്തം തോന്നിയില്ലേ ഇവന്റെ സ്വഭാവം ഇങ്ങനെ ആണെന്ന് മനസ്സിലപ്പോ പിന്നെ കുഞ്ഞുങ്ങളെ ഉണ്ടാക്കണമായിരുന്നോ
@Family-l6j4 ай бұрын
അതേ
@selinvarghesemathew85614 ай бұрын
So sorry sister. 😢😢😢
@vimalal86644 ай бұрын
എന്റെ കുട്ട്യേ,,, 😔അജിതയുടെ അനുഭവങ്ങൾ ഒരുപാട് വിഷമിപ്പിച്ചു,,, ഇനി ജീവിതം കൂട്ടിമുട്ടിക്കാൻ എന്തെങ്കിലും ഒരു തൊഴിൽ,, ഇപ്പോൾ ഈ കൈക്കുഞ്ഞിനെ കൊണ്ടു ഒന്നും നടക്കില്ല,, വയ്യാത്ത മോനെ ശ്രദ്ധിക്കണം പാവങ്ങൾ 😔❤️അവർക്ക് ആരുമില്ല,,ഒരുപാട് സങ്കടം തോന്നിയ വീഡിയോ 😔
@Sree_raga_raj4 ай бұрын
ഒരുപക്ഷെ പലരുടെയും അവസ്ഥ 😢😢എന്റെ കാര്യവും ഞാൻ ചേച്ചിയോട് പറഞ്ഞിട്ടില്ലേ അതുപോലെ 😊😊
@JohnsonJoseph-t8r4 ай бұрын
എന്താണ് നിങ്ങളുടെ അവസ്ഥ
@Sree_raga_raj4 ай бұрын
@@JohnsonJoseph-t8r public platform അല്ലെ സുഹൃത്തേ ഇത് ഇവിടെ പറയാൻ താല്പര്യം ഇല്ല ചേച്ചിയോട് ഞാൻ personally എല്ല്ലാം പറഞ്ഞിട്ടുണ്ട് 🥹✨
@Sree_raga_raj3 ай бұрын
@@JohnsonJoseph-t8r ചില സാഹചര്യങ്ങൾ കാരണം അത് എനിക്ക് ഒരു public platformൽ പറയാൻ പറ്റില്ല... ഞാൻ എന്നാണോ self independent ആകുന്നത് അന്ന് ഞാൻ എല്ലാം തുറന്ന് പറഞ്ഞുകൊണ്ട് ഒരു vedio social mediaൽ upload ചെയ്യും.......
@lillykuttylillykutty4693 ай бұрын
ഞാനും ഇതേ അവസ്ഥയിൽ ആയിരുന്നു അവസാനത്തോളം സഹിച്ചു മക്കളെ വളർത്തി പഠിപ്പിച്ചു വിവാഹവും കഴിപ്പിച്ചു ഇപ്പോൾ സ്വസ്ഥമായി മോളെ അജിത്തേ ഗോഡ് ബ്ലെസ് u👍
@sreekumariks98204 ай бұрын
സുജിത്തിനെ കൂടെ കൂട്ടരുത് , കുട്ടികളെ വളർത്തി സുഖമായി ജീവിക്കുക, ദീപ്തി 🙏🙏🙏🙏🙏
@Mashithandcreation4 ай бұрын
ഇയാളെ നേരത്തെ ഒഴിവാക്കേണ്ടിയിരുന്നു. ഒരു നാളും ഒരിക്കലും ഒരു കുഞ്ഞും ജനിച്ചു വീഴുന്നത് ജാതിയായിട്ടോ മതമായിട്ടോ ഒന്നുമല്ല..അവൻ മനുഷ്യനായിയാണ് പിറന്നു വീഴുന്നത്. സമൂഹമാണ് അവനെ തരം തിരിക്കുന്നത്. കാട്ടിൽ വസിക്കുന്ന മക്കളെ ആദിവാസികൾ എന്ന് മുദ്ര കുത്തി അവരെ മാറ്റി നിർത്തുന്നത് നമ്മളാണ്. ഇവരെ വേണ്ട വിധം നല്ല വിദ്യാഭ്യാസം കൊടുത്ത് നല്ല Couns cling ഒക്കെ കൊടുത്ത് പുറത്തേക്ക് കൊണ്ടു വന്നാൽ ഇവർ നല്ലവണ്ണം ജി വിക്കുകയില്ലേ.. എന്തായാലും അജിതധൈര്യത്തോടു കൂടി നിങ്ങളുടെ 4 കുഞ്ഞുങ്ങളു വളർത്തി ജീവിച്ചു കാണിച്ചു കൊടുക്കുക
@Venkayammedia4 ай бұрын
ഈശ്വരൻ നിങ്ങളെയും ഈ വ്ലോഗർ ദീപ്തിയെയും രക്ഷിക്കട്ടെ ❤️
@sujaanu8164 ай бұрын
Ajitha de 10 th leyum +2 certificate okke edukkan pattumenkil cheyyanam...govt job nu sremikkam...nannayi sremichal kittum...ajitha ku athu pattum
@thamannaahh._22744 ай бұрын
അജിത തീരുമാനത്തിൽ ഉറച്ചു നിൽകുക.. നിങ്ങളുടെ ശരീരം മാത്രം ആഗ്രഹിച്ച് അയാൾ ഇനിയും വരും അയാളെ അടുപ്പിക്കരുത് ഇങ്ങനെ ഒരു ഭർത്താവ് എന്തിനാണ്... മക്കളെ നന്നായി വളർത്തുക അഭിമാനത്തോടെ ജീവിക്കുക.. അച്ഛൻ ഇല്ലാതെ വളരുന്നത് ആണ് ആ മക്കളുടെ സുരക്ഷക്ക് നല്ലത്..
അജിതയെ പോലെ നല്ലൊരു പെണ്ണിനെ നാട്ടിൽ നിന്ന് പോലും അയാൾക് വേറെ കിട്ടും ന്നു തോന്നുന്നില്ല, അജിത താൻ സൂപ്പറാടോ അവിടുള്ള ഒരാളിലും കാണാത്ത ചങ്കൂറ്റം ഉള്ള പെണ്ണ് താൻ തോൽക്കില്ലെടോ ഈ ജീവിതത്തിൽ ആരൊക്കെ വിചാരിച്ചാലും, ദീപ്തിയുടെ കൂടെ ഞങ്ങളും ഉണ്ടാകും ആ മക്കളെ പൊന്നു പോലെ നോക്കി വിദ്യാഭ്യാസം കൊടുത്ത് വലുതാക്കണം നല്ലൊരു ജീവിതം തനിക്കും മക്കൾക്കും വരാൻ ഉണ്ട് ❤❤❤
@selinvarghesemathew85614 ай бұрын
Go ahead
@selinvarghesemathew85614 ай бұрын
Ajitha don't accept him anymore. Go ahead.stay blessed❤❤❤
@selinvarghesemathew85614 ай бұрын
Deepti ❤❤❤stay blessed❤❤❤
@chandinishaji39304 ай бұрын
ഹായ്, ദീപ്തി, ഞാൻ ഒരു അമ്മയാണ് ഏതെങ്കിലും ഒരു കുട്ടിയെ കൂടെനിർത്തി പഠിപ്പിക്കാൻ താൽപ്പര്യം ഉണ്ട്
@Sujathaprakasan7325 күн бұрын
അജിത നല്ല ഭാഗ്യമുള്ളകുട്ടിയ അവരുടെ വളർത്തച്ചൻ അവളെ നല്ലതുപോലെ നോക്കിയല്ലോ ചിത്തയക്കാതെ നീ ഭാഗ്യവാദിയ നിനക്ക് മൂന്നു പെൺകുട്ടികളില്ലേ അവർക്ക് നല്ല വിദ്യഭ്യാസം കൊടുത്ത് വളർത്ത് നീ നല്ലനിലയിൽ എത്തും ടീച്ചർ ഹെല്പ് ചെയ്യും 👍
Deepthi മോളെ നിന്റെ മനസ് എത്ര പവിത്രം. നിനക്ക് ആണ് മലയാളികൾ സപ്പോർട്ട് നല്ണ്ടത്
@rasiyaasabu86564 ай бұрын
അജിതക്ക് ഒരു യുട്യൂബ്ചാനൽ തുടങ്ങി കൊടുക്ക്
@prameelanair14714 ай бұрын
Correctt
@sruthikumar31204 ай бұрын
ശരിയാണ് 👍👍👍
@valsalakumaribvalsalakumar11464 ай бұрын
അതൊരു നല്ല കാര്യമാണ് 👍❤️
@HameedaBeeviKP4 ай бұрын
S
@babyshopplanet68843 ай бұрын
Good 👍😊
@SssSss-hf4di3 ай бұрын
അജിതയെ കുഞ്ഞിലേ കൊണ്ട് വന്നത് എന്റെ നാട്ടിൽ ആണ് മയിലമൂട് പാലോട് അവിടേയും വനം ആണ് സംസാരം കേട്ടപ്പോൾ തന്ന മനസിലായി എന്താ പറയുക രണ്ടു കുട്ടികൾ ആയപ്പോൾ തന്നെ പ്രസവം നിർത്തേണ്ടതായിരുന്നു ഇനി എല്ലാം ടീച്ചർ നോക്കിക്കൊള്ളും അയ്യാളെ ഇനി അടുപ്പിക്കല്ലും പോകട്ടെ അയ്യാൾ 👍🏻👍🏻❤️🥰🥰
@RamshiramshiRamshiramshi2 ай бұрын
ഈ അജിത മഹിളാ സമഖ്യയിൽ ഉണ്ടായിരുന്നോ?
@bindhur71574 ай бұрын
ദീപ്തി പരിചയപ്പെട്ടത് അജിതയുടെ മുൻജന്മ സുകൃതമാണ്.ഒരിക്കലും ഭർത്താവിന്റെ കൂടെ ജീവിക്കരുത്. കുഞ്ഞുങ്ങൾ കുറച്ചുകൂടി വലുതാകുമ്പോൾ ജോലി ചെയ്തു അജിതയ്ക്ക് ജോലിചെയ്ത് അവരെ നോക്കാം സ്വന്തം കാര്യവും നോക്കാം❤️ കാര്യവും നോക്കാം
@Nandhanavlog4 ай бұрын
സത്യം പറഞ്ഞാൽ ഇത് കേട്ടിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല ചേച്ചി. ദൈവത്തെ ഓർത്തു നിങ്ങൾ ഒരിക്കലും അവനെ കൂടെ കൂട്ടരുതേ. ഇത് കേട്ടപ്പോൾ എന്റെ കഴിഞ്ഞു പോയാ ജീവിതം ഓർത്തു കരഞ്ഞു പോയി. പ്ലീസ്. നിങ്ങൾ അവനെ കൂടെ കൂട്ടരുത്.
@RadhamaniTm-bl6qk4 ай бұрын
ഒരിക്കലും കൂടെ കൂട്ടരുത്
@sariyahhtruthseeker41844 ай бұрын
ദീപ്തി മോളെ എനിക്ക് ആദിവാസി സമൂഹത്തിൽ ഈ എന്ത് എങ്കിലും ചെയ്യണം എന്ന് ഉണ്ട്. നമുക്കു അവർക്കായി എങ്ങനെ സപ്പോർട്ട് കൊടുകാം സാധിക്കും. പറയാമോ.
@ValsaRajan-j4m4 ай бұрын
അയാളുടെ കൂടെ വിടാതിരിക്കുക അജിത രക്ഷപെടും
@neenusaranya86924 ай бұрын
നല്ല ഒരു ചേച്ചി ❤.. അജിത ചേച്ചി ❤😘
@Vavachii_thakkudu4 ай бұрын
നമ്മൾ അനുഭവിക്കാത്ത കഥകൾ ഏല്ലാം നമ്മുക്ക് കെട്ട് കഥയാണ്.... മോശം കമന്റ് ഇടുന്നവർ ഇങ്ങനെ ഉള്ള അവസ്ഥയിൽ കൂടെ കടന്നു പോയിട്ടില്ല..
@jalajashylesh8914 ай бұрын
വടവൃഷത്തിന്റെ തണലിലേക്കല്ലേ വരുന്നത് ധൈര്യം ആയിട്ടു നാട് കയറുന്നെ ദീപ്തിയില്ലേ 🔥🔥🔥
@sindhu37283 ай бұрын
നല്ല സുന്ദരി കുട്ടി അജിത❤️❤️❤️
@sindhuks79394 ай бұрын
അവനെ ഇനി കൂട്ടാതിരിക്കുന്നതാണ് നല്ലത്.. എത്ര നന്നാവും എന്നുപറഞ്ഞാലും അയാൾ അയാളുടെ സ്വഭാവം കാണിക്കും.. ആ കുഞ്ഞുങ്ങൾ എങ്കിലും രക്ഷപെടട്ടെ ദീപ്തി ഉണ്ടല്ലോ എല്ലാ സഹായവും നൽകാൻ. ധൈര്യമായിട്ട് ജീവിക്കൂ..
@CHIPPYCT-ol4mx4 ай бұрын
വിഷമിക്കണ്ട അജിത ചേച്ചി... ചേച്ചിയുടെ ആഗ്രഹം പോലെ... ടൗണിൽ തന്നെ പിള്ളേരുമൊത്തു ജീവിക്കാൻ സാധിക്കും.... 🙏🙏🙏🙏🙏പ്രാർത്ഥിക്കാം
അജീത ആദിവാസി ആണയെന്നു തോന്നുകയില്ല നല്ല അറിവുള്ള പെൺകുട്ടി കാണനും സുന്ദരി
@Anilal.s-d6g4 ай бұрын
കറുപ്പ് ആണെങ്കിലും കാണാൻ പൊളി
@Eva28364 ай бұрын
Adich polich oru time il onnum illathe aakumpol aarum illathe aakumpol avan nanam illathe veendum varum . Ann orikkalum ajitha chechi sweekarikkaruth
@fairash-bi7sk4 ай бұрын
Sathyam njan inn anubhavikkunnu
@lotoflight4 ай бұрын
Ajitha Qualification: Aadhivassi or Human, survivor, good hearted, hardworking, mother of 4 etc. Sujith Qualifications: Drunken, Selfish Who is better?
@bindujaradhakrishnan44314 ай бұрын
Ajitha talking better than many educated, hats off to your resolution, mother bearing physical pain & mental torturing
@sruthysoman49204 ай бұрын
എത്രയും വേഗം അവരെ സുരക്ഷിതമായ വീട്ടിലേക്കു മാറാൻ സാധിക്കട്ടെ. Orangukuttyde പ്രായം ഉള്ള ഒരു മോൾ എനിക്കും ഉണ്ട്..ഇതൊക്കെ കേട്ടിട്ടു തന്നെ പേടിയാകുന്നു..ആ പെൺകുഞ്ഞുങ്ങൾ അവിടെ ഒട്ടും സുരക്ഷിതരല്ല... അജിത നല്ല bold ആയ കുട്ടി ആണ് 🥰
@Sumathomas-ic7be4 ай бұрын
അജിതയുട അനുഭവം രണ്ട് പെണ്മക്കളുടെ അമ്മയായ എന്നെ ഞെട്ടിച്ചു 😢
@SulochanaRaghavan-xq2ie4 ай бұрын
അജിതമക്കളേ നാളെപ്പോലെ പഠിപ്പിക്ക് അവർ പഠിച്ചുവലുത് ആകുമ്പോൾ അവർ നോക്കും
@abrahamjoseph67074 ай бұрын
What a strong loving ajitha. I hope she finds happiness in her future
@hindbeeviam804 ай бұрын
എന്റെ അയൽവാസി ഒരു പെണ്ണ് ഇപ്പോ 50 വയസ്സായി അവൾക്ക് ഭർകക്കാവ് മദ്യപിച്ച് വരുമ്പോ രാത്രി ആയാലും അവൾ ഓടി എന്റെ വീട്ടിലേക്ക് വരും. ഇന്നേ വരെ അവടെ ഭർത്താ മന് അറിയില്ല. എന്റെ വീട്ടിലാണണ്. അയാൾ പറമ്പിലും എല്ലാം അന്വേഷിച്ച് നടക്കും. പറ്റ് ഇറങ്ങി കഴിയുബോ രാവിലെ പോകും.
@ishascookingcrafting85924 ай бұрын
ഒരു പെണ്ണിന് നല്ലത് പോലെ മനസ്സിലാകും ഈ വേദന 😢😢😢.. അവളുടെ മക്കളെങ്കിലും നന്നായി ജീവിക്കട്ടെ.. ഒരുപാട് എഴുതണമെന്നുണ്ട്.. 😢😢😢
@shymachevon44594 ай бұрын
കുടുംബാസൂത്രണത്തെ കുറിച്ച് അവരെ പറഞ്ഞു മനസ്സിലാക്കൂ
@princyjoby59764 ай бұрын
അജിതെ ഇനി തന്നെ ജീവിക്കുക. ഇനി അയാളെ ദയവു ചെയ്തു കൂടെ കുട്ടരുത്. ഇനിയും അയാൾ വരും. അബദ്ധം പറ്റരുതേ. ഇപ്പോൾ നിങ്ങൾക്ക് എല്ലാവരുടെയും support ഉണ്ട്. തന്നെ ജീവിക്കുക മക്കളെയും കൊണ്ട്. Ajithake ജോലി ചെയ്തു ജീവിക്കാനുള്ള കഴിവ് ഉണ്ട്. എത്ര പക്വത ഉള്ള ആളാണ് അജിത. നല്ല ജോലി കിട്ടും.
@ManujaDas-y7e3 ай бұрын
അജിത ചേച്ചിയുടെ സംസാരം കേട്ടാൽ അറിയാം വിദ്യാഭ്യാസം ഉണ്ടെന്ന്
@aneesha49124 ай бұрын
മധ്യപാനികളേ തിരിച്ച് കൊണ്ട്വരാൻ പറ്റില്ല സമാധാനം അല്ലെ ellam അജിതക്ക് നമ്മ വരട്ടെ
@prasanthan14014 ай бұрын
സുജിത്ത് നോട് ആണ് എനിക്ക് പറയാനുള്ളത് ഒരുനാൾ നീ ഒരുപാട് ഖേദിക്കും വേദനിക്കും നിൻറെ ജീവിതത്തിൻറെ ഐശ്വര്യമാണ് ഈ പടിയിറങ്ങിപ്പോയത് ഇത് നീ വരുത്തി വെച്ചതാണ് നിൻറെ മക്കൾ അവരുടെ അമ്മയുടെ മാത്രമായി നല്ല സ്വഭാവഗുണമുള്ള മക്കളായി വളരട്ടെ
@plantlovers11684 ай бұрын
Sathym
@nila78604 ай бұрын
പാവം ഈ പെൺകുട്ടിക്ക് എത്ര പ്രായം കാണും! അതിൻ്റിടയിൽ 4 കുട്ടികളും😢😢😢
@rajeswarinidheesh48864 ай бұрын
Teacher...❤ All the best Ajitha....live courageously...
@AKGAMERGAMING9384 ай бұрын
ആ ക്രൂരനായ ഭർത്താവിനെ കൂടെ കൂട്ടരുത്.പൊന്ന് പോലത്തെ മക്കളെ വളർത്തി അവരുടെ കൂടെ സന്തോഷമായി ജീവിക്കുക.സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കുക. വീണ്ടും അയാൾ ജീവിതത്തിലേയക്ക് വന്നാൽ ഇപ്പോഴുള്ള സന്തോഷം എല്ലാം നഷ്ട്ടപ്പെടും ദൈവം അനുഗ്രഹിക്കട്ടെ
@AmeeraUp4 ай бұрын
പാവം അജിതേച്ചി 😭. ഇനിയെങ്കിലും മനസ്സമാധാനം ഉണ്ടാവട്ടെ. ദീപ്തി ചേച്ചി കൂടെ ഉണ്ടല്ലോ. എത്രയും പെട്ടന്ന് വീട് ആവാൻ പ്രാർത്ഥിക്കാം 😍
@vineethak32984 ай бұрын
അജിതയെ കാണാൻ നല്ല ഭംഗി ഉണ്ട് 🥰അത് പോലെ തന്നെ മക്കളും 🥰🥰❤
@SmilyBoy-n2h4 ай бұрын
അജിത കറുത്ത സുന്ദരിയാണ്❤️ ദീപ്തി🙏🙏
@Kantheesh3 ай бұрын
Angna oru label enthina🙄
@sheikhaskitchen8884 ай бұрын
നിങ്ങളെപ്പോലുള്ള സുഖമായിരിക്കുന്നു നിങ്ങളെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്
@RaseenanizamRaseena4 ай бұрын
നല്ലത് പോലെ കുഞ്ഞുങ്ങളെ നോക്കി ഹാപ്പി ആയി ജീവിക് ആകുഞ്ഞുങ്ങക് നല്ല ഒരു ഭാവി ഉണ്ട്
@sukumariamma44514 ай бұрын
ദീപ്ടിക്ക് വളരെ വളരെ നന്ദി . ഈശ്വരൻ അനുഗ്രഹിക്കട്ടെ . ❤❤❤❤
അജിത പറഞ്ഞ കാര്യങ്ങൾ സത്യമാണ് അജിതേനെ എനിക്കറിയാം അവർക്ക് നല്ലൊരു ജീവിതം ഉണ്ടാകട്ടെ
@Vijayamma-or3kc4 ай бұрын
73വയസ്സുള്ള ഒരമ്മയാണ് ഞാൻ. മോൾടെ ആരാധിക ആണ്. മോളെ കോട്ടയം നിഷ സ്നേഹക്കൂടു എന്നൊരു വൃദ്ധ സദനത്തിലെ അമ്മമാരും അച്ഛന്മാരും വീഡിയോ ഇടാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ വീഡിയോ എന്റെ മോൾ കാണിച്ചു തരും. അവർ അന്നദാനത്തിനു എന്തെങ്കിലും സഹായം ചെയ്യാൻ പറഞ്ഞു വീഡിയോ ഇട്ടിരുന്നു. മോൾ എന്തെങ്കിലും സഹായം ചെയ്യുമോ 🙏സാധനങ്ങൾ കൊടുത്താലും മതി 🙏🙏🙏അവർ വിഷമത്തിൽ ആണെന്ന് വായിച്ചപ്പോ തൊട്ട് എനിക്ക് മനപ്രയാസം ആണ്. എനിക്ക് സഹായിക്കാൻ ആഗ്രഹം ഉണ്ട് കാശില്ല 🙏🙏
@deepthybilan80424 ай бұрын
എന്ത് നല്ല കുട്ടി അജിത 💞
@parvathyPk-n8v4 ай бұрын
എത്ര യും വേഗം ഒരു വിട് യുണ്ട് വൻ parthikam.
@vineetha69424 ай бұрын
15:40 Angane pulli paranja sthithikku Ajitha paranjathu valare sheri aanu. Maximum oru 14 vayasinte valarchaye ollu pullikku (literally his brain is under developed), appo pinne athil kavinju ulla maturity pratheekshikkanda. Swayam edutha theerumaanathinte responsibility vaere oraalde thalayil kondu ittittu maanyan chamanju nadakkunna immaathiri items kore ondu naattil, pala generationilum, kaattilum naattilum thaamasikkunnavarilum okke. Palappozhum avaru kandu valarnnathum ingane ulla aalukale thanne aavum. Basically nattellinte balam kurachu kurava. Thalavedana case aanu, ozhivaakki viduka. She is taking the right decision.
@Aradhyamedias4 ай бұрын
അജിത ചേച്ചിക്ക് ഒരു യുട്യൂബ് ചാനെൽ തുടങ്ങി കൊടുക്കു ഫുൾ സപ്പോർട്ട് ഉണ്ടാകും
@Riya-w1p4 ай бұрын
ആഗ്രഹം ഉള്ളവർക്കു ദൈവം കുഞ്ഞിനെ കൊടുക്കില്ല ഇങ്ങനെ കഷ്ടപ്പെടുന്നവർ ക്ക് കൊടുക്കും 2മത്തെ കുട്ടിഉണ്ടാവാൻ ട്രീറ്റ്മെന്റ് വേണ്ടി 6laksh ചിലവാക്കി എന്റെ hus 😭അത്ര ക്ക് ജീവനാണ് എന്നേം കുട്ടീനേംകുട്ടികൾ ഉണ്ടാവാനും
@parvathisudheesh95424 ай бұрын
സത്യം, ഞങ്ങളും രണ്ടാമത്തെ കുട്ടി ഉണ്ടാകാൻ വേണ്ടി ഒരുപാട് treatment എടുത്തു എന്നിട്ടും ആയില്ല, treatment നിർത്തി രണ്ടു വർഷം ആയപ്പോൾഒരു പ്രതീക്ഷയുംഇല്ലാതിരുന്നപ്പോൾ ഞാൻ pregnent ആയി ഒരു മോളുണ്ടായി കഴിഞ്ഞമാസം ഒരുവയസ്സായി, വിഷമിക്കണ്ട നിങ്ങളുടെ ആഗ്രഹം പോലെ ഒരു കുഞ്ഞുനെയും കൂടി ദൈവം നിങ്ങൾക്കു തരും
@Riya-w1p4 ай бұрын
@@parvathisudheesh9542 🥹❤️
@Riya-w1p4 ай бұрын
@@parvathisudheesh9542 വർഷം 2month ആണ് ലീവിന് വര അതാണ് സ്കൂൾ ഉള്ളതോണ്ട് അടുത്ത് പോവാൻ പറ്റുന്നില്ല hus
@antonysamuel69354 ай бұрын
നല്ല തേവരു ദൈവം അനുഗ്രഹിക്കട്ടെ 🌹🎉🎉🎉🎉🎉🥰🥰🥰🥰👍
@sherlychacko77134 ай бұрын
അജിത ചേച്ചി എന്തിനാ വിഷമിക്കുന്നത്. സ്വന്തം എന്ന് പറയാൻ 4പോന്നോമനകൾ ഇല്ലേ. അവർ മിടുക്കരാകും. പിന്നെ അവർ അമ്മയെ പൊന്നുപോലെ നോക്കിക്കൊള്ളും. പിന്നെ സ്വന്തം സഹോദരിയെപ്പോലെ സ്നേഹിച്ചു സഹായിച്ചു nighale കൂടെചേർത്ത് deepthi ചേച്ചി ഇല്ലേ. ചേച്ചീടെ വീട്ടുകാരില്ലേ. Deepthi ചേച്ചി പറയുന്നതുപോലെ munnotu പോകൂ. God bless you
@krishnavishnu85844 ай бұрын
ദീപ്തി pls അജിതയേം കുഞ്ഞുങ്ങളെയും കൈവിടരുത്, അവർക്ക് ഒരു വീട് ആവാൻ ഞങ്ങളെ കൊണ്ടാവുന്നത് ഞങ്ങൾ ചെയ്യാം അവരുടെയോ നിങ്ങളുടെയോ account details add ചെയ്യൂ
@arshas48124 ай бұрын
Chechi വീഡിയോയിൽ പറയുന്ന ഭരതന്നൂർ എൻ്റെ നാട് ആണ് ഇതിൽ പറയുന്ന സ്ഥലം എനിക്ക് അറിയാം