അതൊന്നും മൈൻഡ് ചെയ്യേണ്ട ചേച്ചി... കരയരുത്.... നമ്മൾ തളർന്നാൽ അവർക്ക് സന്ദോഷം ആകും... ഒരിക്കലും തളരരുത്.... നിങ്ങളെ കൂടെ നിങ്ങളെ ഇഷ്ട്ടപെടുന്ന ഞങ്ങൾ ഒക്കെ ഇല്ലേ ❤
@Arusvlog-90485 ай бұрын
നിങ്ങളുടെ ഫാമിലി എനിക്ക് ഭയങ്കര ഇഷ്ടം ആണ് സൂപ്പർ ആണ് ❤️❤️
@shajinaprakash261620 сағат бұрын
നിങ്ങൾ വിഷമിക്കേണ്ട ദൈവം ഉണ്ട്. അത് സത്യം ആണ് 🙏🙏🙏
@Bindu-pd45 ай бұрын
എടൊ തളരരുത് പറയണവർ പറയട്ടെ നിങ്ങളെ ഇഷ്ട്ടപെടുന്നവർ ഒത്തിരി പേരുണ്ട് നിങ്ങൾ സന്തോഷത്തോടെ മുന്നോട്ടു ഇതുപോലെ ഒത്തൊരുമ ആയിട്ടു പോകണം ♥️♥️♥️♥️
@Kunchoosfamily5 ай бұрын
🥰😊
@sudhaanand80385 ай бұрын
Dont worry praseeda. മാനസിക രോഗി ആയിരിക്കും. അവർ ഇനിയും ഇടും. അത് കണ്ട് സങ്കടപ്പെടാൻ ഇരുന്നാൽ അതിനെ സമയം ഉണ്ടാവുകയുള്ളൂ. Always delete and neglect
@seenakb6338Ай бұрын
പറയുന്നവർ പറഞ്ഞു കൊണ്ടിരിക്കട്ടെ മൈന്റ് ചെയ്യണ്ട. വീഡിയോ അടിപൊളി. സംസാരം ഇഷ്ടമാണ്👍👍
@mmmk8405 ай бұрын
ഇതും ചിരിച്ചുകൊണ്ട് നേരിടുക.. support ആയിട്ട് ഒരുപാട് ആളുകൾ ഉള്ളപ്പോൾ ഈ ഒരു കൈയുടെ വിരലിൽ എണ്ണാൻ പോലും ഇല്ലാത്ത ആളുകളെ കുറിച്ച് എന്തിനാണ് വിഷമിക്കുന്നത്.. ഒരുപാട് സ്നേഹത്തോടെ From Manchester, UK
@vinumerinthomas46155 ай бұрын
Dear Praseeda ഞാൻ എല്ലാ vidios ഉം കാണാറുണ്ട് . കാരണം നിങ്ങളുടെ ഒരുമ സന്തോഷം ഇതെല്ലം കാണാൻ . നിങ്ങൾ ഇങ്ങനെ വിഷമിക്കരുത് . നിങ്ങൾ ഇങ്ങനെ തന്നെ മുന്നോട്ടുപോകണം . Don’t worry Praseeda 👍🥰
@nishajayanNisha-ph4ym5 ай бұрын
അതൊന്നും കാര്യമാക്കണ്ട പ്രസി...... ഇന്ന് ഇത്രയും സ്നേഹവും.... സഹകരണവും ഉള്ള കുടുംബങ്ങൾ എവിടെയുണ്ട്.... ഈ നിഷ്കളങ്കമായ അവതരണം അടിപൊളി... ഇനിയും വരണം ❤️❤️❤️❤️❤️❤️❤️❤️പ്രതീക്ഷയോടെ... ❤️❤️❤️❤️
@mohandask.p44295 ай бұрын
പറയുന്നവർ പറയട്ടെ നിങ്ങൾ അതൊന്നും ശ്രദ്ധിക്കണ്ട❤
@rasiyaam72665 ай бұрын
ഒരാളെ മാനസികമായി തകർത്തിട്ട് അവർ ഒന്നും നേടില്ല, അത് ആരായാലും അവര്ക് വേറെ പല കാര്യ ത്തിലും പടച്ചവൻ തകർക്കും, വീഡിയോ ഇഷ്ടം ഇല്ലാ തവർ കാണണ്ട
@MerinJaison-m7z11 күн бұрын
സാരമില്ല ചേച്ചി. എനിക്കിഷ്ടാ ചേച്ചിടെ വ്ലോഗ്. നിങ്ങളുടെ ഒത്തൊരുമ 👍👍👍👍
@rosilyvarghese65375 ай бұрын
പ്രസി പറയുന്നത് കേട്ട് ചിരിയാണ് വന്നത്. നെഗറ്റീവ് പറയുന്നത് ശ്രദ്ധിക്കാൻ നിൽക്കരുത്. നിങ്ങൾ വീഡിയോ ആയി മുൻപോട്ട് പോകു.. നെഗറ്റീവ് ഓളികൾ അങ്ങനെ പലതും പറയും.❤
@alone59605 ай бұрын
ആയിരം പാത്രത്തിന്റെ വായ മൂടി കെട്ടാം പ്രസി പക്ഷെ ഒരു മനുഷ്യന്റെ വായ മൂടി കെട്ടാൻ നമുക്ക് പറ്റില്ല. പറയുന്നവർ പലതും പറയും ഒരു ചെവിയിലെ കൂടി കേട്ട് മറുചെവിയിലൂടെ വിട്ടമതി. പ്രതികരിക്കാൻ നിന്നാൽ അതിനെ സമയം കാണൂ
@prasannamuraleedharan99405 ай бұрын
ഇത് കാര്യം ആ ക്ക രുത്. നന്നായി ട്ട് ഉണ്ട് prasi നിങ്ങളുടെ video.
@vinodhiniashok71355 ай бұрын
ആരോ എന്തോ prata
@Suresh-bf6me5 ай бұрын
💪💪💪💚
@RathamaniShivan5 ай бұрын
@sinisabu30754 ай бұрын
നിങ്ങള ഒത്തിരി ഇഷ്ടാണ്. നിങ്ങളുടെ നിഷ്കളങ്കത ആണ് ഏറ്റവും ഇഷ്ടം.അസൂയക്കര മൈൻഡ് ചെയ്യണ്ട പ്രസി. ഞങ്ങളൊക്ക കൂടയുണ്ടല്ലോ. ദൈവം കൂടയുണ്ട്. 🥰😍😘
@Kunchoosfamily4 ай бұрын
🥰🥰🥰🥰❤️
@sheebabalan35725 ай бұрын
പോസിറ്റീവ് ഉൾകൊള്ളുന്ന പോലെ നെഗറ്റീവ് ഉൾകൊള്ളാൻ പഠിക്കണം പ്രസി, ഇതെല്ലാം മനസിലാക്കിവേണം ഈ പരിപാടിക്ക് ഇറങ്ങൻ ❤❤❤❤❤
@rejanisuresh919Ай бұрын
നിങ്ങളെ എനിക്ക് നല്ല ഇഷ്ടം...ഇനിയും വീഡിയോ ഇടണം ....വിഷമിച്ചു പിൻമാറരുത്
@aryavishnu16664 ай бұрын
Chechii കുറ്റംപറയാൻ വേണ്ടി മാത്രം കുറെ ജന്മങ്ങൾ ഉണ്ടാകും അത് മൈൻഡ് ചെയ്യണ്ട.... നിങ്ങൾ പൊളിയാ..... എനിക്ക് ഒരുപാടിഷ്ടം നിങ്ങളെല്ലാവരെയും ❤️❤️❤️❤️❤️🥰🥰🥰🥰
@vrijasr84324 ай бұрын
നിങ്ങൾ ക് ഒപ്പം നമ്മൾ ഉണ്ട്. നിങ്ങളുടെ വീഡിയോ ഞാൻ ഒന്നും മുടക്കില്ല. എല്ലാം സൂപ്പർ 🥰🥰. എനിക്ക് അസൂയ ആണ് നിങ്ങളുടെ വീട്ടിലെ കാര്യം കാണുമ്പോൾ 😌😌😌😌😌
@Kunchoosfamily4 ай бұрын
😍😍🥰🥰
@vrijasr84324 ай бұрын
@@Kunchoosfamily😊😊😊😊ഞാൻ ഇപ്പോൾ നിങ്ങളുടെ വീഡിയോ കണ്ടു തീർന്നതേ ഉള്ളു. അപ്പോൾ റിപ്ലൈ വന്നോ 👏👏
@vrijasr84324 ай бұрын
നിങ്ങളെ കോണ്ടാക്ട് ചെയ്യാൻ നമ്പർ ഉണ്ടോ
@dhanyathomas50295 ай бұрын
ഒന്നും ശ്രെദ്ധിക്കണ്ടാട്ടോ പറയുന്നവർ എന്നും പറഞ്ഞുക്കൊണ്ടേ ഇരിക്കും, നമ്മുടെ അവസ്ഥ നമുക്കല്ലേ അറിയൂ, 🙏😊 ഹാപ്പി ആയി മുന്നിട്ട് പോവുക എല്ലാരും സപ്പോർട്ട് ഉണ്ട് ട്ടോ ❤
@SoumyaRNair-g1h3 ай бұрын
വിഷമിക്കണ്ട നന്മ ചെയ്താലും തിന്മ കാണുന്ന ലോകമാണ് ധൈര്യമായി ജീവിക്കു ഞങ്ങൾക്ക് ഒരു പാട് ഇഷ്ടമാണ് നിങ്ങളെ❤
@praseethavijayan97185 ай бұрын
മനുഷ്യ മനസ് പലതരം ആണ്.. Never mind.... U continue.....
@jayasreemanoj21925 ай бұрын
പ്രസി ഒരാൾ നെഗറ്റീവ് പറഞ്ഞാൽ നിങ്ങൾ തളരരുത്. കരഞ്ഞു പറയുക അല്ല വേണ്ടത് സ്‌ട്രോങ് ആയി ഇരിക്കുക നിങ്ങളെ വീഡിയോ കാണാൻ താല്പര്യം ഇല്ലാത്തവർ കാണണ്ട എന്ന് തീർത്തും പറയുക. വീണ്ടും നിങ്ങൾ വീഡിയോ ഇടണം സാധാരണ കാർക്ക് മനസിലാവും പറയുന്നവ ർ പറയട്ടെ മൈൻഡ് ചെയ്യണ്ട നിങ്ങളെ ഇഷ്ട്ടം ഉള്ളവർ ഒത്തിരി പേര് ഉണ്ട് 🥰🥰🥰♥️♥️♥️
@dhanyadasv13605 ай бұрын
നിങ്ങളുടെ സന്തോഷം നിറഞ്ഞ ജീവിതം കാണുമ്പോൾ മനസ് നിറയാറുണ്ട്. എന്നും സന്തോഷമായിരിക്കൂ.❤❤❤❤
@sumapr76053 ай бұрын
വിഷമിക്കരുത് ദൈവം രക്ഷിക്കും
@hemavenugopal72735 ай бұрын
എന്ത് കാര്യത്തിനും നെഗറ്റീവ്, പോസിറ്റീവ് ഉണ്ടാകും, അത് mind ചെയ്യാതെ ശക്തിയോടെ മുന്നേറുക, ജീവിച്ചു കാണിക്കണം, ഞാൻ അങ്ങിനെ ചിന്തിക്കുന്ന ഒരു ചേച്ചിയാണ് prasi 🥰🥰
മോളെ തളരാതെ മുന്നോട്ട് പോകണം ദൈവം കൂടെ ഉണ്ടാകും God bless your family ഒരു മ യുള്ള കുടുംമ്പം
@Santhosh-nx9czАй бұрын
വീഡിയോ സൂപ്പർ ആണ് ആരെന്തു പറഞ്ഞാലും നിങ്ങൾ അത് ശ്രദ്ധിക്കാൻ പോകരുത് നിങ്ങളെ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്ക് അറിയാം എല്ലാം ശരിയാവും ഗുരുവായൂരപ്പൻ തുണയ്ക്കും 🙏🙏🙏🙏
ഒരു വീഡിയോ ഇടുമ്പോ നെഗറ്റീവ് വരും പോസിറ്റീവും വരും.. അതിൽ നിന്ന് നല്ലത് മാത്രം എടുത്തിട്ട് ബാക്കിയെല്ലാം മൈൻഡ് ആക്കാനേ പോകണ്ട....നിങ്ങളുടെ വീഡിയോസ് മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ 🥰🥰ഒത്തിരി ഇഷ്ടാണ് ഈ കൂട്ടുകുടുബവും അതിനുള്ളിലെ സ്നേഹം.. ഇതൊന്നും ഒരിടത്തും കാണാനില്ല ഇപ്പോ..
@Kunchoosfamily5 ай бұрын
❤️🥰
@hyzisvlog30745 ай бұрын
Athe
@paru24725 ай бұрын
ചേച്ചീ വിഷമിക്കണ്ടാട്ടോ, എല്ലാം ശെരിയാകും..... 👍👍👍❤️❤️
@Kunchoosfamily5 ай бұрын
🥰❤️
@familypaulose21543 ай бұрын
Don’t worry God bless you and your family
@fareedarif19294 ай бұрын
ചേച്ചിയെ ഒത്തിരി ഇഷ്ട്ടം 😍😍തളരരുത് 👍👍
@nareshnleela709025 күн бұрын
യൂട്യൂബിൽ ഇങ്ങനെയൊക്കെയുണ്ടാവും ഡോണ്ട് വറി, ഗോ സ്ട്രൈറ്റ് ആൻഡ് ബി ഹാപ്പി
@ambalikamurali54195 ай бұрын
പ്രസീദ നെഗറ്റീവ് കമന്റ് നോക്കണ്ട. ഞങ്ങൾക്ക് എന്ത് ഇഷ്ടം ആണ്. നിങ്ങളുടെ കൂട്ടുകുടുംബം ഒരുപാട് ഇഷ്ടം ആണ്. തളരാതെ മുന്നോട്ട് പോകുക. ❤❤❤ അസൂയ ക്കാരുടെ വാക്കുകൾ ശ്രദ്ധിക്കേണ്ട.
പ്രസീത ഇതൊക്കെ ഇതിൽ പറഞ്ഞിട്ടുള്ളതാ കണ്ണീരോഴുക്കിയിട്ടൊന്നും കാര്യമില്ല, ഞങൾ എല്ലാവരും ഇതൊക്കെ അനുഭവിക്കുന്നവര, ജോലിസ്ഥലത്തു അത്രയാളോട് പോരാടിയിട്ട ജീവിച്ചു പോകുന്നത്, ഇതൊക്ക തരണം ചെയ്താലേ മുൻപോട്ടു പോകാൻ പറ്റു, ദുർബല മനസ്സുമായി വന്നാൽ ഇതിനൊന്നും നിൽക്കാതെ മിണ്ടാതിരുന്നാൽ മതി 😜
@sasikandathil30145 ай бұрын
👍🏾👍🏾👍🏾
@SunijaCs5 ай бұрын
Correct
@lakshmis69565 ай бұрын
Correct 👍👍
@SijiPrakashan5 ай бұрын
അതെല്ലാം മറന്നേക്കൂ പ്രസീത. എല്ലാവർക്കും വിവഉണ്ടാകണമെന്ന് ഇല്ല. നിങ്ങൾ നിങ്ങളുടെ കഴിവിനെ kanikku❤️❤️❤️❤️
@sanithachinju99015 ай бұрын
കുട്ടി പബ്ലിക് പ്ലാറ്റ്ഫോമിൽ വീഡിയോ ഇടുമ്പോൾ നെഗറ്റീവ് & പോസറ്റീവ് കമെന്റ് ണ്ടാവും. എല്ലാവരും പോസറ്റീവ് പറയണം എന്നില്ല. നിങ്ങൾ തുടക്കകാർ ആയതു കൊണ്ടാണ്. പതിയെ സെരിയാവും. ഇങ്ങനെ കുടുംബ ത്തിൽ ഇടപെട്ടു നെഗറ്റീവ് പറയുന്നവരുടെ കമെന്റ് നോക്കാതിരിക്കു. പോസറ്റീവ് മാത്രം ശ്രദ്ധിച്ചു മുന്നോട്ട് പോവൂ. ഈ പറയുന്ന ആൾക്കാർ ഇനിയും പറഞ്ഞു കൊണ്ടേ യിരിക്കും. നിങ്ങൾ നല്ല വീഡിയോ ആയി വീണ്ടും വരൂ ❤❤❤❤❤
@santhimurali9235 ай бұрын
Prassiii... Inghane kuttm parayanvendi mathrm jeevikkunnavar und, athonnm mind cheyyanda Nhanghl ellarm und katta support aayi. ❤❤
@differentunbox5 ай бұрын
പ്രസി അതൊന്നും മൈൻഡ് ചെയ്യണ്ട ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട് ❤❤❤❤
@navyakv93025 ай бұрын
Chechi bold aayi nikku...❤❤❤❤
@jyothishankar75954 ай бұрын
Don't worry ❤😊
@binduhari52125 ай бұрын
പറയുന്നവർ പറയട്ടെ പ്രസീ ' അതൊക്കെ കേട്ട് വിഷമിക്കാൻ നിന്നാൽ അതിനേ നേരം കാണൂ. അതൊന്നും മൈൻഡ് ചെയ്യരുത്. സന്തോഷമായിരിക്കു. എനിക്ക് ഒത്തിരി ഇഷ്ടം ❤❤❤
@ShabeerShabi-g9k3 ай бұрын
Chechi ending veshamikkanam povan para ningalude vedios Kanan vendi mathran njangal erikkunnad njangalund koode❤❤❤❤❤❤❤❤❤
@ashasaji17715 ай бұрын
Prasee don't worry 😢oral negative paraunnathu kandu vishamikkathe many people are there with you 🙏
@usha8544Ай бұрын
പ്രസീത വീഡിയോ എല്ലാം നന്നായി ട്ടുണ്ട് പ്രസീത ടെ സംസാരം കേൾക്കാൻ നന്നായി ട്ടുണ്ട് നെഗറ്റീവ് കമന്റ് മൈൻഡ് ചെയ്യണ്ട 👍👍
@IndiraDevi-hg4mf21 күн бұрын
കുട്ടി പറയുന്നവർ പറയട്ടെ അത് ശ്രദ്ധിക്കാതെ ഇരുന്നാൽ മതി ട്ടോ 🙏ഹരേകൃഷ്ണ 🙏
@lijoyjoseph8325 ай бұрын
സഹോദരി നിങ്ങളെ ഒരുപാടു ഇഷ്ട്ടമാണ്
@Vaishna-x4i5 ай бұрын
സങ്കടപ്പെടരുത് പറയുന്നവർ പറയട്ടെ
@bijisuresh27015 ай бұрын
ചേച്ചി വിഷമിക്കൊന്നും വേണ്ട പറയുന്നവർ പലതും പറയട്ടെ അതൊന്നും മൈൻഡ് ചെയ്യണ്ട നിങ്ങൾ പോസിറ്റീവ് ആയി വിഡിയോ ചെയൂ നമ്മളെ നമ്മുക്ക് അറിയുന്നപോലെ വേറെ ആർക്കും അറിയില്ല അത് മാത്രം വിചാരിക്കൂ ഹാപ്പി ആയി ഇരിക്കൂ ❤️❤️❤️🥰🥰🥰
സാധാരണകാര് ആരും രക്ഷപ്പെടുന്നത് ആർക്കും ഇഷ്ടമല്ല പ്രസീത. ഞാനും യൂറ്റുബ് തുടങ്ങി നിർത്തി സപോട്ട് ചെയ്യണ്ട പുച്ഛിക്കൽ കൂടുതൽ ഓ ഇവള് വല്യ അള് എന്നുള്ള ഭാവം അതൊന്നും നോക്കണ്ട അടിപൊളിയായിട്ട് മുന്നോട്ട്പോകുവാ..ok👌🏻👌🏻❤❤
Prasi don't worry,if there is a positive there is a little negative also along with the positive,so you should not bother with those comments and go ahead to achieve success God bless you and your family.🙏🙏🙏
@UshaDevi-vr3cy5 ай бұрын
Ente prasi mole ni vishamikkalle. Njngal ond kto❤
@SreedeviAS-gk2mi4 ай бұрын
Chechii.avaru.poye.panenokan.parayuuu
@jisu6845 ай бұрын
❤️❤️പറയുന്നവർ പറഞ്ഞിട്ട് പോകട്ടെ. അതൊന്നും ശ്രെദ്ധിയിക്കാൻ പോകേണ്ട. ചേച്ചി നേം കുടുംബത്തെയും ഇഷ്ടപ്പെടാൻ ബാക്കി എല്ലാവരും ഉണ്ടല്ലോ അതുപോരെ? അതുമതി. ഇനിയും നല്ല വീഡിയോസ് ഇടു 👍🏻❤️🥰😍
എന്റെ പ്രസി വിഷമിക്കാതെ നിങ്ങടെ ജീവിതം നിങ്ങടെ ഒത്തൊരുമ ഇതൊന്നും കാണുമ്പോ ഈ പറയുന്നവർക്കു സഹിക്കുന്നില്ല അസൂയക്കും കുശുമ്പിനും മരുന്നില്ലലോ.. വിട്ടേക്ക് God blelss you makkale love you all❤❤❤
@sharanyaramkjugaljayshan.b96445 ай бұрын
Nigalea family kanumbol kothiyavunudhu.negative comments yidunnavarku asooyaanu .prasiyeachii❤❤❤
@RamyaPK-ny8ofАй бұрын
Love you പ്രസി ❤ you go powerfully
@StayedSayed-v4t5 ай бұрын
ചേച്ചി എന്തിനാ വിഷമിക്കുന്നു ❤❤❤പത്തു പേരിൽ ആരു പേര് നല്ലത് പറഞ്ഞാൽ അതാണ് ചേച്ചിടെ കുടുംബത്തെ വിജയമാണ് അവർക്ക് അസൂയ ❤❤❤❤
@jishaanoop9116Ай бұрын
Chechi athonnum mind cheyyanda Ella video um soooper anu
@krishnakumarikristina37255 ай бұрын
Negative nu reply kodukaruth Praise. Reject cheymbol avar thanie thirthum . Don't worry be happy ,you take care be happy
പ്രസി ഇനിയും ഉയർച്ചയോടെ മുന്നോട്ട് പോകണം നെഗറ്റിവ് കമൻ്റ് പറയുന്നവർ പറഞ്ഞട്ടെ നിൻ്റെ വിഷമം കേൾക്കുമ്പോൾ എനിക്ക് കരച്ചൽ വന്നുപോയി❤❤❤❤
@malayalamstorystudio5 ай бұрын
ചില മനുഷ്യർ അങ്ങനെ ആണ് ചേച്ചി... മൈൻഡ് ആക്കാണ്ടിരിക്കലേ വഴി ഉള്ളു 🥰🥰🥰
@latharavindran33045 ай бұрын
നമ്മളെ വിഷമിപ്പിക്കുന്നവർക്ക് ദൈവം കൊടുക്കും കുട്ടി. ഞാനുണ്ട് വീഡിയോക്ക് 🌟🌟🌟🌟🌟🌟🌟🌟🌟🌟♥️♥️♥️
@JobyPonnu5 ай бұрын
അതൊന്നും ഓർത്തു സങ്കടം വേണ്ടാട്ടോ ചേച്ചി സൂപ്പർ അല്ലെ ♥️♥️🥰🥰
@RajeevBhaskaran-c1w5 ай бұрын
ഒരു പണിയും ഇ ല്ലാത്തവരാണ് കുറ്റം പറയുന്നത്. അവര്കുള്ള കഴിവത്താണ്. നിങ്ങൾ അതിൽ വിഷമിക്കണ്ട. ഈ കുടുംബത്തെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടമാണ്. ഈശ്വ്രൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️🥰🥰💕🥰🥰🥰👍👍👍
@elizabeththomas81485 ай бұрын
U have to ignore negative comments they are jealous of ur happy life....God will bless ur family....u continue vlogs and do not feel sad....
എത്രയധികം പോസിറ്റീവ് കമൻറുകൾ വരുമ്പോൾ ഇടയ്ക്ക് ഒന്നോ രണ്ടോ നെഗറ്റീവ് കമൻറുകൾ.വരുമ്പോൾ എന്തിനാണ് വിഷമിക്കുന്നത് ഒരുപാട് പേര് നിങ്ങളുടെ കൂടെ ഉണ്ടല്ലോ നെഗറ്റീവ് കമൻറുകൾ കാണുമ്പോൾമൈൻഡ് ചെയ്യാതെ ഇരുന്നാൽ പോരെ.വിഷമിക്കാതെ ഇരിക്കൂ പ്രസീത❤❤❤
@Reshmasthalasseryrecipes2 ай бұрын
നെഗറ്റീവ് പറയുന്നവരെ mind ചെയ്യണ്ട prasii..സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കുവരെ മാത്രം നോക്കിയാൽ മതി 🥰🥰🥰
@falimi__vlog__1235 ай бұрын
ചേച്ചീ ഞാൻ ഒരു ചെറിയ ചാനല് തുടങ്ങി Falimi vlog. എന്നാണ് morning break fast ആണ് ഇടുന്നത് അതിൽ രാവിലത്തെ ചായ പലഹാരം ഇട്ടിട്ട് എനിക്കും വന്നിട്ടുണ്ട് bad comment ചേച്ചി അതൊന്നും ശ്രദ്ധിക്കണ്ട മുന്നോട്ടു പോ ഞാനും നിങ്ങളെ പ്പോലെ ഒരു സാധാരണ നാട്ടു മ്പുറക്കാരിയാണ് അതൊന്നും മൈൻ്റ് ചെയ്യണ്ട❤